ലാസ്റ്റ് സൂപ്പർ, ചില സമയം ഇങ്ങനെയും വരും. വെറുക്കുന്ന ആൾ help ചയ്യും. So ആരെയും വെറുപ്പിക്കരുത്, ആപത്തു വരുബോൾ നമ്മൾ കരുതുന്നവർ കാണില്ല അടുത്ത്, ഒരിക്കലും പ്രേതിക്ഷിക്കാത്തെ വ്യക്തി help ചയ്യും എന്ന് ഒരു ഗുണ പാടം
നേരത്തെ aliyan vs aliyan ആയിരുന്നപ്പോ എല്ലാ കുറ്റവും കുറവും ക്‌ളീറ്റുസിന്റേത് ആയിരുന്നു.. അതൊരു സ്ഥിരം ആയി മാറിയിരുന്നു.. പക്ഷെ ഇപ്പൊ കനകന് ആണെങ്കിലും എല്ലാവർക്കും അവരവരുടെതായ കുറ്റവും കുറവും aliyans കാണിക്കുന്നതിൽ സന്തോഷിക്കുന്നു.. 👍
Kanaka ,അഹങ്കാരം കുറച്ചു കുറക്കണം ,അ പാവം അമ്മാവൻ എത്ര vishamichu...അ ക്‌ളീറ്റോപോലും വീണതറിഞ്ഞു odivannu.ആപത്തിൽ കട അടച്ചു അൻസാർ വന്നു ..ഏതായാലും നമ്മുടെനടരാജൻ വരഞ്ഞു നന്നായി ...മുത്തിനെ കണ്ടില്ല ...കൊള്ളാം suupper..
അൻസാർ നടരാജൻ സൂപ്പർ... എത്ര നാച്ചുറലാണ് ... അമ്മാവനും സൂപ്പർ ഇത്ര ആപ്റ്റ് ആയുള്ള വരെ എങ്ങനെ കണ്ടുപിടിക്കുന്നു വല്ലാത്ത കഴിവാണ് കേട്ടോ💪💪 വിഷമം തോന്നുമ്പോ ഏതെങ്കിലും ഒരു എപ്പിസോഡ് കണ്ടാ മതി ... സന്തോഷം🙏
ഒരു നേതാവ് അവിടെ ഉണ്ടായിട്ട് ആ റോഡ് ഒന്ന് ടാർ ഇടാൻ പറ്റിയില്ല എന്ത് നേതാവാ ക്ലീറ്റസ് അപ്പാ കാലം കുറേ ആയില്ലേ റോഡ് പൊട്ടി പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഒന്ന് പരിഗണനയിൽ വയ്ക്കണേ
Aliyansnte Ella episodes um kanunna alanu njan...kanakanu kurachude samadhanathil perumaram deshyam varumbo...ith over anger kanikkumbo parayunnath polum manasilavanilla.... Bakki acting ellam super aanu...nannayi enjoy cheyyunnu ee program
ഇഞ്ചി കടിച്ച അണ്ണാൻ അല്ല ഇഞ്ചി കടിച്ച കുരങ്ങൻ ആണ് കനകൻ വെറുതെ കിടന്നു ചാടി കളിക്കുന്നു അമ്മാവന്റെ ക്ലീറ്റോന്റെ performance കലക്കി വെള്ളം അടിച്ചോണ്ട് 😁😁
കനകന്റെ ചില നേരത്തെ സംസാരവും,, പ്രവർത്തിയും കാണുമ്പോ ദേഷ്യം വരും.. പാവം അൻസാർ വണ്ടി എടുത്തതിനു എന്തൊക്കെ പറഞ്ഞു,,, അവസാനം ഒരാപത്തിൽ അയാൾ തന്നെ വേണ്ടി വന്നു,,,
Super. Ammavan should not use the word,"konthan". Really Anzar and Nadaraj were helpful to both family. Cleato,as a Social worket, he didn't expect this would become a earthquake. .
രാജേഷ് സർ ഇന്നത്തെ കമന്റ് വായിച്ചാൽ അറിയാം kanakans ജനസമ്മതി നഷ്ടമാകുകയാണ്. അത് അനീഷിന്റെ കുഴപ്പം അല്ല കാരണം അളിയൻസിന് മുൻപ് ലൈൻ മാൻ ആയിരുന്നപ്പോൾ അഭിനയിച്ചിരുന്ന പോലെ അല്ല kanakan പോലീസ് ആയപോൾ അഭിനയിക്കുന്നത് പ്രീതിയേകിച്ചു ചൂടാകുന്ന സീൻ ഒക്കെ ഭയങ്കര ഓവർ ആണ്. ഒന്ന് ശ്രെദ്ധിക്കണം kankan ചൂടായാൽ ബോർ ആണ് ഇന്ന്
അമ്മാവാ നിങ്ങളാണ് എപ്പിസോഡിൽ ഉഷാറായി. അല്ല മക്കളെ അമ്മ എവിടെ പോയി അമ്മയെ കാണാനേ ഇല്ലല്ലോ. അടുത്ത എപ്പിസോഡിൽ എങ്കിലും അമ്മയെ പ്രതീക്ഷിക്കുന്നു. അതുപോലെ കുട്ടികളെയും ഞങ്ങൾ ആരെയും മറന്നിട്ടില്ല കേട്ടോ
Ammavan come back super Kanakan Aliyan ya parayumbol Nokki Kandu parayanam.illengill engane sambavikkum kettoo.... Aaranu eppo help cheiyunadhu nu Parayan pattilla.
അളിയൻസ് യുട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കയാ... ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ. 🥳✌️✌️
ഞാൻ
Njan
ഞാൻ
🙋♀️
🙋♂️🙋♂️🙋♂️🙋♂️
ഈ അളിയൻസ് ലൊക്കേഷൻ ഇഷ്ടമുള്ളവർ അടിക്കു ലൈക്ക്
Ppppppi
Ggghyyyyyyyyy
ISLAMIC CLASS ROOM ju
ഉറങ്ങുന്നതിന് മുൻപ് കാണുന്നവർ ആരൊക്കെ 😍
Me
ഞാൻ
ഞാൻ
Njan
Njanum yende monum...😂
അളിയൻസ് വെള്ളിയാഴ്ച കൂടി കേണ്ടവർ ലൈക്ക് അടിച്ചു പൊട്ടിക്ക്😍😍😍 അപ്ലോഡ്ർ കണ്ടു ഞെട്ടട്ടെ☺️☺️☺️
friday matram alla... ella divasavum veenam
❤❤❤
friday cleetok jumua niskaramund
Yes venam😂😂😂😂
👍👍👍👍👍👍✋️✋️✋️✋️✋️✋️✋️vanam
അൻസാർ നല്ലൊരു കഥാപാത്രം ആണ്...അൻസാർ &നടരാജൻ കോംബോ അടിപൊളി....എന്നും ഒരു ചെറിയ സീനിലെങ്കിലും ഇവരെ രണ്ടുപേരേയും ഉൾപ്പെടുത്താമോ...
Avarkk ennum kurchu kooduthal seenkodukkanam plssss
Right comment Swapna.
പറഞ്ഞിട്ടുണ്ട്.. 😍
അൻസാറും നടരാജനും ആ സ്കൂട്ടറിൽ വരുന്ന സീൻ ഇഷ്ടപ്പെട്ടു. അവർ dialogue ഒന്നും പറയാതെ പോയതും നന്നായി
ഇതിൽ അൻസാറിനെ ഹീറോ ആക്കിയ രാജേഷ് സാറിന് അഭിനന്ദനങ്ങൾ
Girirajan ammavan fans like cheyu
Azhakeshan was a better name
ആൾ കേരള നടരാജൻ ഫാൻസ് അസോസിയേഷൻ ഫോർട്ട് കൊച്ചി യൂണിറ്റ് 😎😍😃 അണ്ണൻ ഉയിർ
😜😜😜😜😜🤣🤣🤣🤣🤣മ്മടെ മുത്താണ് നടരാജൻ
njanum
Qatar 🇶🇦 unit 😍
ഞാനും..
You are the president
അമ്മാവൻ. കിടു. സൂപ്പർ ശെരിക്കും അമ്മാവൻ
ഈ സീരിയൽ ശരിക്കും ആകർഷണീയമാണ് .... എല്ലാവരും ജീവിക്കുന്നു, അഭിനയിക്കുന്നില്ല .... കൊള്ളാം ... pwoli serial
Aliyans ella divasavum venam ennulavar like adikoo
നിന്നെ തന്നെ വിളിക്കും.കണ്ണിൽ കണ്ടവരെ വിളിക്കാൻ പറ്റൂല്ലല്ലോ..അമ്മാവൻ സൂപ്പർ
ലാസ്റ്റ് സൂപ്പർ, ചില സമയം ഇങ്ങനെയും വരും. വെറുക്കുന്ന ആൾ help ചയ്യും. So ആരെയും വെറുപ്പിക്കരുത്, ആപത്തു വരുബോൾ നമ്മൾ കരുതുന്നവർ കാണില്ല അടുത്ത്, ഒരിക്കലും പ്രേതിക്ഷിക്കാത്തെ വ്യക്തി help ചയ്യും എന്ന് ഒരു ഗുണ പാടം
യെസ്, അത് സത്യം
Yes
അമ്മാവൻ ക്ളീറ്റോന്റെ ഷർട്ട് ഇട്ടിട്ട് പൊളി ആയിട്ടുണ്ട്🤣
അമ്മാവന്റെ last ലുള്ള ഡൈലോഗ് കലക്കി 🤣🤣😂😂
നിന്നെത്തന്നെ വിളിക്കും മോനെ കാരണം കണ്ണിൽ കണ്ടൊരെയൊന്നും വിളിക്കാൻ പറ്റില്ലാലോ 😂😂😂😂😂
അളിയൻസ് ഞങ്ങൾക് ഡെയിലി വേണം.. 😇😇😇🥰🥰
പറയാൻ വാക്കുകളില്ല.. കിടു. ഓരോ എപ്പിസോഡും ആർട്ടിസ്റ്റുകൾ അഭിനയിക്കുകയല്ല കഥാപാത്രത്തിലൂടെ ജീവിക്കുകയാണ്... 😍♥️😍
ശരിയാ
Lily is a natural actor!
അന്‍സാറിനേ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലാ എന്നൊരു പരാതി എനിക്കുണ്ടേ,ഇത്രയും പേര് മതി ഞങ്ങള്‍ ഹാപ്പിയാണ്
അതെനിക്കും ഉണ്ട്.
ക്ലീറ്റൻ അതിനിടയിലൂടെ ഒരു സ്ക്കൂട്ടർ സ്വന്തമാക്കാൻ ശ്രമിച്ചത് ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ?
Kleettan jacksanum onnum alla cleetos
😂
മദ്യപിച്ചു ക്ളീറ്റോയുടെ പുള്ളി ഷർട്ട് ഇട്ടു വന്ന അമ്മാവൻ ആണ് ഇന്നത്തെ സ്റ്റാർ
ക്ലീറ്റോയുടെ പുള്ളി ഷർട്ട് ഫാൻസ് ആർഡങ്കിലുമുണ്ടോ
നടരാജാനെ കണ്ടാൽ തന്നെ ചിരി വരും😆😆😆
അങ്ങേർക്ക് ന്തോ കുറവുണ്ട്.. 🤣🤣
@@സൈമൺനാടാർ കുറവൊന്നുമില്ല.....ഞങ്ങടെ നാട്ടുകാരാണ്.... ബാലരമപുരം
@@ishalmehdiya6740 ചില സംസാരം കേൾക്കുമ്പോ അങ്ങനെ തോന്നും.. 😃
@@സൈമൺനാടാർ 😝😝☺️
@@ishalmehdiya6740 എന്തായാലും നടരാജൻ പ്രധാനമന്ത്രി ആയാൽ പൊളിക്കും... ✌️🔥💥🔥💥💥🔥😆😆😃😃
നേരത്തെ aliyan vs aliyan ആയിരുന്നപ്പോ എല്ലാ കുറ്റവും കുറവും ക്‌ളീറ്റുസിന്റേത് ആയിരുന്നു.. അതൊരു സ്ഥിരം ആയി മാറിയിരുന്നു.. പക്ഷെ ഇപ്പൊ കനകന് ആണെങ്കിലും എല്ലാവർക്കും അവരവരുടെതായ കുറ്റവും കുറവും aliyans കാണിക്കുന്നതിൽ സന്തോഷിക്കുന്നു.. 👍
ഈ എപ്പിസോഡിൽ കനകന്റെ സ്വഭാവം ഇഷ്ട്ടപ്പെടാത്തവർ ആരൊക്കെയുണ്ട്
Kanaka ,അഹങ്കാരം കുറച്ചു കുറക്കണം ,അ പാവം അമ്മാവൻ എത്ര vishamichu...അ ക്‌ളീറ്റോപോലും വീണതറിഞ്ഞു odivannu.ആപത്തിൽ കട അടച്ചു അൻസാർ വന്നു ..ഏതായാലും നമ്മുടെനടരാജൻ വരഞ്ഞു നന്നായി ...മുത്തിനെ കണ്ടില്ല ...കൊള്ളാം suupper..
ഈ കനകൻ എന്തൊരു ദുഷ്ട്ടന.....
ആ സ്കൂട്ടർ എടുത്തതിനു എന്തൊക്കെ പറഞ്ഞു.....
ഇത് പോലുള്ള ചിലത് ജീവിതത്തിലും ഉണ്ട്😏😏😏
Hi
Hello
Ishal hi
@@DubaiRiyazDubaiRiyaz 🤔🤔
Athe kurachu over aanu .
അൻസാർ നടരാജൻ സൂപ്പർ... എത്ര നാച്ചുറലാണ് ... അമ്മാവനും സൂപ്പർ ഇത്ര ആപ്റ്റ് ആയുള്ള വരെ എങ്ങനെ കണ്ടുപിടിക്കുന്നു വല്ലാത്ത കഴിവാണ് കേട്ടോ💪💪 വിഷമം തോന്നുമ്പോ ഏതെങ്കിലും ഒരു എപ്പിസോഡ് കണ്ടാ മതി ... സന്തോഷം🙏
സൂപ്പർ 👌 നമ്മുടെ വിയറ്റ്നാം അപ്പുകുട്ടൻ സാറിനെ ഒരു എപ്പിസോഡിൽ കൊണ്ട് വരണം..... അപ്പൂസിനെ കാണാൻ കൊതിയായി 😝😝
അങ്ങനെ ഒരാളുണ്ടെങ്കിലല്ലേ..!
അതൊരു സാങ്കല്‍പിക കഥാപാത്രമാ..😂🤣
@@IAMANINDIAN-n7t അതൊക്കെ നമ്മുടെ തലച്ചിറ അണ്ണൻ കൊണ്ട് വരും 🥳🙏
ഗിരിരാജൻ അമ്മാവൻ വേറെ ലെവൽ ആണ്...ഇരിക്കട്ടെ ഒരു ബിഗ് ലൈക്
Ayo ക്‌ളീറ്റസിന്റെ ഷർട്ട് അല്ലെ അമ്മാവൻ ഇട്ടിരിക്കുന്നെ. അടിപൊളി
അമ്മാവനുണ്ടെങ്കില്‍ എപിസോഡ് സൂപ്പറാവും🌷🌷🌷
വളെരെ മനോഹരമായി അളിയൻസിന്റെ കനകൻ
💚💚💚💚
പൂജപ്പുര ജയിൽ മതിൽ ബുക്ക് ചെയ്തിട്ടുണ്ട് 😂😂😂
ഒരു നേതാവ് അവിടെ ഉണ്ടായിട്ട് ആ റോഡ് ഒന്ന് ടാർ ഇടാൻ പറ്റിയില്ല എന്ത് നേതാവാ ക്ലീറ്റസ് അപ്പാ കാലം കുറേ ആയില്ലേ റോഡ് പൊട്ടി പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഒന്ന് പരിഗണനയിൽ വയ്ക്കണേ
😅😅
ക്ളീറ്റോ നടരാജൻ അൻസാർ ഇവർ മൂന്ന് പേരും ആണെന്റെ ഹീറോസ് 😆😆 അതുകൊണ്ട് പൊരുതി തോറ്റാൽ ഞാൻ അങ്ങ് പോട്ടെ ന്നു വയ്ക്കും 😃😃😃
😃😃😃
ക്ളീറ്റോ ചേട്ടൻ തങ്കം മുത്ത് ഇഷ്ട്ടം ♥️♥️♥️♥️♥️
വെള്ളിയാഴ്ച ദിവസം കൂടെ വേണം ഈ പ്രോഗ്രാം
സീരിയൽ എനിക്കു യിഷ്ടമേയല്ല പക്ഷെ അളിയൻസ് എനിക്കു നല്ലൊരു. good family salubrity തരുന്നുണ്ട്
കഥ എഴുതുന്ന ആളെ സമ്മതിക്കണം, പിന്നെ ലില്ലി കനകൻ ഭക്ഷണം കഴിച്ച കാര്യം "എനിക്ക് വേണ്ട" എന്നുപറയുന്ന ഡയലോഗും ആക്ഷനും നന്നായിട്ടുണ്ട്
ഗുണപാഠം പ്രായത്തിനു മുതിർന്നവരോട് കയർത്തു സംസാരിക്കാൻ പാടില്ല
ഏത് അവസരം ആയാലും മുതലെടുപ്പ് നടത്താൻ ക്ലീറ്റൊ മറക്കില്ല
, ക്ലീറ്റസ് ' എന്ന കഥാപാത്രം .., സൂപ്പറാ .. എനിക്ക് തോന്നുന്നത് ഈ സീരിയലിൽ ഏറ്റവും രസിപ്പിക്കുന്നത് ക്ലീറ്റസാ ... പിന്നെ തങ്കം ചേച്ചിയും ....
ലില്ലി ഇഷ്ടം ലൈക്ക് .
ലില്ലി മ്മടെ മുത്തല്ലേ.. 😘😘😘
Lilly dialogue accent is super more than acting.
നമ്മുടെ അമ്മാവന്റെ കല്യാണ എപ്പിസോഡ് വേണം.... അടിപൊളി ആയിരിക്കും 😇😇✌️
' അമ്മയുടെ' സ്കൂട്ടറിന്റെ താക്കോൽ കൊടുക്കാൻ ലില്ലിക്ക്
ഒരു പേടി
അളിയൻ സേ ഒരാളെയും ഒഴിവാക്കാതെ എപ്പിസോഡ് കാണിക്കണെ നാടരാജന്റെ ലക്ഷ്മി അപ്പുകുട്ടൻ സർ ഒക്കെ കൊണ്ട് വായോ❣️❣️
ക്ളീറ്റോയോട് അടുത്തപ്പോ അമ്മാവന് സ്വന്തം ഷർട്ട് ഒക്കെ കൊടുത്തു ..ഹിഹി ..ക്ളീറ്റോ വേറെ ലെവൽ ..കാര്യം നടത്താൻ ക്ളീറ്റോ കഴിഞ്ഞേ വേറെ ആളൊള്ളൂ
Ammaven😍😍😍😍entha orginality ellarum.very nice👌👌
Good episode
Kanagan good acting
Giriraja character good
Lily , thangam and cilito as usual Good
അയ്യോ പാവം കനകൻ. സൂപ്പർ ആയി. 😘
ക്ലൈമാക്സ് പൊളിച്ചു അമ്മാവോ മാസ്സ് 🤣🤣🤣🤣
Manjumma ishttam😘😘😘
ഇന്ന് കനകൻ ഒരൽപ്പം ഓവറായി .. അമ്മാവനോട് അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു. എന്തായാലും അവസാനം ആ അൻസാർ തന്നെ ഉപകരിച്ചു
Yes
Cleetto kalakki. Ellaarum super. Adipoli episode like always😍😍😍😍😍❣❣❣❣❣❣❣❣❣
പാവം അമ്മാവൻ .
ക്‌ളീറ്റോ ചേട്ടന്റെ കർട്ടൻ ഷർട്ട് അമ്മാവൻ ഇട്ടത് 🤭🤭🤭🤭🤭🤭
പൂക്കളം ഷർട്ട് ആണ്
Excellent episode👌
Please make it daily 🙏
This is the top comedy serial in Malayalam 🤩
Yes
This is a beautiful Serial.
I like very much 😀😀
ഗിരിരാജൻ അമ്മാവൻ ഫാൻസ് ലൈക്ക്...
ഒന്നും പറ്റിയിട്ടില്ല രണ്ടുവിരലുകൾ മാത്രം പൊട്ടിയിട്ടും ഉള്ളൂ 🤪🤪🤪🤪🤪😄👍
Aliyansnte Ella episodes um kanunna alanu njan...kanakanu kurachude samadhanathil perumaram deshyam varumbo...ith over anger kanikkumbo parayunnath polum manasilavanilla.... Bakki acting ellam super aanu...nannayi enjoy cheyyunnu ee program
പൂജപ്പുര സെൻട്രൽ ജയിൽ ന്റെ മതിൽ ഇലക്ഷന് ബുക്ക് ചെയ്ത നടരാജൻ 🤣🤣
This is one of my favorite serial.
ലിലി സൂപ്പർ അഭിനയം. . എല്ലാവരും polichu.
Super....... aliyans. Vs. Aliyans.... kalakki..... നമുക്ക്. 100എപ്പിസോഡ് അടിപൊളി യായി... ആഘോഷിക്കണം... തകർക്കണം
Lilly & thangam poli ✌️✌️
ലില്ലിയും അമ്മാവനും കനകനോട് സംസാരിക്കുമ്പോൾ നല്ലമഴ... അതെ സമയം കനകൻ നിൽക്കുന്നിടത് നല്ല വെയിൽ ഇതെന്ത് മറിമായം
നാനും കണ്ടു 🤩🤩🤩🤩🤩🤩🤩🤩🤩🤩😀😀😀😀😀😀
Chaatal mazhayannennu thonnunnu.
അത്, ഞാനും കണ്ടു 😄😄😄
നല്ല മഴയുണ്ട്
@@shereenashameer2416 നിങ്ങൾ പറഞ്ഞതിനുശേഷം ഞാൻ വീണ്ടും കണ്ടു, മഴ നന്നായിട്ട് ചാറുന്നുണ്ട്, പക്ഷേ കനകനെ മഴ സ്പര്ശിക്കുന്നില്ല
My favourite is Natarajan 👌👌👌👌👌👌👌👌👌
ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട്, ക്ളീറ്റോ, കനകൻ, ലില്ലി, തങ്കം, അമ്മാവൻ, നടരാജൻ, അൻസാർ... സൂപ്പർ
Hai sumesh
Hai sumesh
ഞങ്ങടെ അമ്മാവൻ വന്നല്ലോ
😀😀😀
കള്ളുകുടിയൻ മാരായ വൃത്തി കെട്ട രാഷ്ട്രീയക്കാർ ഇവർ എന്ത് സന്ദേശമാണ് നൽകുന്നത്
Kuttide ammavan aairunno adhu.. arinjilla ketto😂..
@@vijayakumarrajan99 ipo arinjille🤪
@@sruthiminnuminnu4665 sandhosham😂😂
Ammavan from Thrisoor?
Manjumma cute smile😊😊
good story, a lesson to every one.
ഇഞ്ചി കടിച്ച അണ്ണാൻ അല്ല ഇഞ്ചി കടിച്ച കുരങ്ങൻ ആണ് കനകൻ വെറുതെ കിടന്നു ചാടി കളിക്കുന്നു അമ്മാവന്റെ ക്ലീറ്റോന്റെ performance കലക്കി വെള്ളം അടിച്ചോണ്ട് 😁😁
അത്, അടിപൊളി ആയിരുന്നു, പിന്നെ ലില്ലിയുടെയും കനകന്റെയും ബെഡ്റൂമിലെ അഭിനയം സൂപ്പർ ആയിരുന്നു
ഇതിന്റെ ലൊക്കേഷൻ എവിടെ ആണ്??? GKM താങ്കൾക്ക് അറിയുമോ????
@@sumesh.psubrahmaniansumesh2890 അറിയില്ല bro
Heard it's pangode trivandrum
@@alexdaniel8271 താങ്ക്സ്, ബ്രോ
Ammavaa ningaloru sambavamaattooo👍👍😍😍
സൂപ്പർ നല്ല ഒരു masg ഒരു ആളുകളെയും വിലകുറച്ചു കാണരുത്
Aliyans 21 /9/2020 episode noki evde vann old episode kanunnavar undo????
അമ്മാവന്‍ പൊളിച്ചു 🎈🎈🎈🎈🎈♥️♥️♥️🙏
എന്റെറ പൊന്നോ ഇത്തിരി ചിരിയ്കാൻ വേണ്ടീയാണ് ഈ aliyans കാണുന്നത് .പക്ഷേ നിങ്ങളെന്തിനാ എപ്പൈാഴും ഈങ്ങനെ shout ചെയ്ത് സംസാരിയ്കുന്നത് ???ക്ളീറ്റോടെ ഒച്ചയീടീലീന് പിന്നേം ഒരൂ മയമുണ്ട് ....plzzzz
കനകന്റെ ചില നേരത്തെ സംസാരവും,, പ്രവർത്തിയും കാണുമ്പോ ദേഷ്യം വരും.. പാവം അൻസാർ വണ്ടി എടുത്തതിനു എന്തൊക്കെ പറഞ്ഞു,,, അവസാനം ഒരാപത്തിൽ അയാൾ തന്നെ വേണ്ടി വന്നു,,,
ആർക്കും മാസ്കില്ല
super program ☺☺☺☺❤❤❤
I see all episode
പൂജ പുര സെൻഡ്രൽ ജയിൽ മതിൽ 🤩🤩🤩🤩
അമ്മാവൻ. ക്ലീറ്റസ്..സൂപ്പർ
ക്ലീറ്റോയുടെ ഷര്‍ട്ട് ഗിരിരാജന്‍ അമ്മാവന് നന്നായി ചേരുന്നു..
കനകോ....... കുറച്ച് നന്നായി കൂടേ...
പണി പാലും വെള്ളത്തില്‍ കിട്ടുമേ..!
Super. Ammavan should not use the word,"konthan". Really Anzar and Nadaraj were helpful to both family. Cleato,as a Social worket, he didn't expect this would become a earthquake. .
ഒരാപത്തുപറ്റുമ്പോൾ ആരാണ് സഹായിക്കുന്നത് എന്ന് പറയാൻ പറ്റില്ല.
അമ്മാവൻറെ സ്വന്തം ക്ലീറ്റസ് മോൻ😄😄😄😄😄😄😄👍
Acting anennu thonnathe illa..love this progrm..❤️💕😍
Sooper episode i like 👍 😍
രാജേഷ് സർ ഇന്നത്തെ കമന്റ് വായിച്ചാൽ അറിയാം kanakans ജനസമ്മതി നഷ്ടമാകുകയാണ്. അത് അനീഷിന്റെ കുഴപ്പം അല്ല കാരണം അളിയൻസിന് മുൻപ് ലൈൻ മാൻ ആയിരുന്നപ്പോൾ അഭിനയിച്ചിരുന്ന പോലെ അല്ല kanakan പോലീസ് ആയപോൾ അഭിനയിക്കുന്നത് പ്രീതിയേകിച്ചു ചൂടാകുന്ന സീൻ ഒക്കെ ഭയങ്കര ഓവർ ആണ്. ഒന്ന് ശ്രെദ്ധിക്കണം kankan ചൂടായാൽ ബോർ ആണ് ഇന്ന്
😐
Ichaayoooiii 🤒
True
@@hakeenshaju5360 ഡോയ്
👍
Correct
Again wonder fulll episide with a wonderfull msg 🥰🥰🥰
പാവം ലില്ലിക്കുട്ടി 😢😢😢
അമ്മാവന്റെ ഷർട്ട് സൂപ്പർ ayittu ondu
Arumukhn chettan : ninne thanne vilikkam mone...karnm kannikkandavanmare onnum vilikkan pattillallo 😂😂😂 epic dialogue of this episode 😅 😜🤪😝✌️👌👌👌
നല്ല സ്ക്രിപ്റ്റ്.. അടിപൊളി.. രാജേഷ് ടീമിന് അഭിനന്ദനങ്ങൾ
Ellarum thakarthu super 👏👏👏
Super....💐💐💐💐💐
അമ്മാവന്‍ വരണം എന്നാലേ ഈ പിള്ളാരെ നിലയ്ക്ക് നിർത്താൻ പറ്റു. ഇന്നു ഞാൻ kanakanu support, കുറച്ചു കാര്യം ഉണ്ട് kanakan പറഞ്ഞതില്‍.
എന്താണത്???? 😄
Idivettu episode... Kidilan... Ammavan ummmaaaaaaaa......
അമ്മാവാ നിങ്ങളാണ് എപ്പിസോഡിൽ ഉഷാറായി. അല്ല മക്കളെ അമ്മ എവിടെ പോയി അമ്മയെ കാണാനേ ഇല്ലല്ലോ. അടുത്ത എപ്പിസോഡിൽ എങ്കിലും അമ്മയെ പ്രതീക്ഷിക്കുന്നു. അതുപോലെ കുട്ടികളെയും ഞങ്ങൾ ആരെയും മറന്നിട്ടില്ല കേട്ടോ
Ammavan come back super
Kanakan Aliyan ya parayumbol Nokki Kandu parayanam.illengill engane sambavikkum kettoo....
Aaranu eppo help cheiyunadhu nu Parayan pattilla.