ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Aliyans - 93 | റോള്‍ മോഡല്‍ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 1.3K

  • @manufrancis267
    @manufrancis267 3 ปีที่แล้ว +135

    ആദ്യമായി ആണ് കമന്റ് ചെയ്യുന്നത്... മുത്ത് പൊളിച്ചു കെട്ടോ... Natural Acting ... ഇന്നത്തെ എപ്പിസോഡിന്റെ ഫുൾ ക്രഡിറ്റ് മുത്തിന് ആ അഭിപ്രായമുള്ളവർക്ക് Like ചെയ്യാം..

    • @user-xn7jf5cc8i
      @user-xn7jf5cc8i 11 หลายเดือนก่อน +1

      Muthe.soooper. karayichallo.mole.girija

    • @JaleelmilMil-mn9ny
      @JaleelmilMil-mn9ny 5 หลายเดือนก่อน +2

      ഇതിലേക്ക് ആദ്യമായിട്ടാണ് കമന്റ് ചെയ്യുന്നത് ഈ എപ്പിസോഡ് കണ്ണു നനയിച്ചു 😥

  • @muhammedafazkk3364
    @muhammedafazkk3364 3 ปีที่แล้ว +655

    ക്ലൈമാക്സിൽ കണ്ണുനിറഞ്ഞവരുണ്ടോ 😢😢

  • @bimalprabha9361
    @bimalprabha9361 3 ปีที่แล้ว +205

    അവസാനം....അക്ഷരാർത്ഥത്തിൽ നിങ്ങൾ എല്ലാവരും എന്നെയും കരയിപ്പിച്ചു....
    എൻ്റെ അമ്മ തന്നെയാണ് എനിക്കും റോൾമോഡൽ....
    അത് സത്യമാണ്....അത് മാത്രമാണ് സത്യം..!!!!

  • @nsmrvlog7574
    @nsmrvlog7574 3 ปีที่แล้ว +504

    ഉപ്പും മുളകിലെ ശിവാനിയെക്കാൾ നല്ലഅച്ചടക്കമുള്ള മുത്താണ് ഞമ്മളെ ഈമുത്ത്🥰

    • @hijjaabiqueen6476
      @hijjaabiqueen6476 3 ปีที่แล้ว +34

      Muth muthnte reedhiiyill poli Ann shivani shivayude reedhiyilum comparingnte avyshmllaallo rand perum avarude reedhiyil kidu ann

    • @sikhak.s571
      @sikhak.s571 3 ปีที่แล้ว +21

      Athu seriya,shiva Chumma moothavarodu tharkutharam paraju nadakum aareyum pediyila, but nmde thakli agane Alla Nalla kutiya

    • @hijjaabiqueen6476
      @hijjaabiqueen6476 3 ปีที่แล้ว +20

      @@sikhak.s571 ath scrite nn ansarich avar parayunu ath enganne avarude habit avum so orortharum avarude reedhiyil pwli ann

    • @reenareena7923
      @reenareena7923 3 ปีที่แล้ว +10

      തക്കിളിക് നല്ലൊരു ഭാവി undu ഫിലിമിൽ

    • @latheefpalakkad
      @latheefpalakkad 3 ปีที่แล้ว +16

      ശരിയാ ഒതുക്കം ഉള്ള മോളുട്ടി

  • @arjun.k.a9679
    @arjun.k.a9679 3 ปีที่แล้ว +547

    Aliyans youtubil matharam kanunvar undo undekil like adikumo pls😊😊😊

  • @soumyaarun8949
    @soumyaarun8949 3 ปีที่แล้ว +27

    കരഞ്ഞു പോയി... എല്ലാവരും അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. ഇതാണ് മറ്റു സീരിയലുകളിൽ നിന്ന് അളിയൻസ് നെ വ്യത്യസ്തമാക്കുന്നത് 😍👍

  • @retheeshs9893
    @retheeshs9893 3 ปีที่แล้ว +55

    അമ്മക്ക് തുല്യം അമ്മ മാത്രം മുത്ത് പൊളിച്ചു

  • @user-id7wh3cy8s
    @user-id7wh3cy8s 3 ปีที่แล้ว +41

    ശരിക്കും തക്കിളിയും തങ്കവും ഒരു പ്രത്യേക കെമിസ്ട്രി ആണ്.. അവർ വഴക്ക് ഇട്ടാൽ ഉറപ്പാണ് അന്ന് നമ്മളെ കണ്ണ് നിറയിപ്പിക്കും...
    തക്കിളി ഇസ്‌തം.. 😍😍😍

  • @rencymolmathew9114
    @rencymolmathew9114 3 ปีที่แล้ว +393

    കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ 😔😔😔അടിപൊളി എപ്പിസോഡ്. അവസാനം കനകൻ വായിച്ചു കേട്ടപ്പോ നെഞ്ചിൽ എവിടെയോ ഒരു വിങ്ങൽ

  • @aswathyvishnu8866
    @aswathyvishnu8866 3 ปีที่แล้ว +120

    എപ്പിസോഡ് കണ്ടു തുടങ്ങി കഴിഞ്ഞാൽ സീരിയൽ ആണെന്ന് മറന്ന് പോകും.......റിയൽ acting.. 😍😍😍😍

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 3 ปีที่แล้ว +138

    Tears in my eyes Thakkali mole supper acting original expression sweet molu

    • @chidamponni
      @chidamponni 3 ปีที่แล้ว +1

      ennikkum ..... adu Thakkili alla Muthu ...aanu ( pinne Thakkali .... alle alla)

    • @baijuthomasp
      @baijuthomasp 3 ปีที่แล้ว

      We
      Z.
      Mmm

    • @littyvarghese9573
      @littyvarghese9573 3 ปีที่แล้ว +1

      Me too had really tears in my eyes

    • @sheelaantony9337
      @sheelaantony9337 3 ปีที่แล้ว

      Yes

  • @sajeevs9312
    @sajeevs9312 ปีที่แล้ว +31

    തങ്കം എന്ത് നല്ല പെർഫോമൻസ്... ഉയരങ്ങളിൽ എത്തും... തീർച്ച... ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @selvarajsamuel3302
    @selvarajsamuel3302 3 ปีที่แล้ว +63

    എല്ലാ പെൺമക്കൾക്കും മുത്ത് ഒരു പാഠമായിരിക്കട്ടെ

  • @saikamalsnair
    @saikamalsnair 3 ปีที่แล้ว +38

    അതെ. അമ്മയാണ് ഏറ്റവും വലിയ ദൈവം. 👍👍 എന്നാലും മുത്തിനെ തങ്കം ഇത്രയും വഴക്ക് പറയണ്ടായിരുന്നു. അതുപോലെ ഇത്രയും കാലത്തിനിടെ പലരും മുത്തിനെ വഴക്ക് പറഞ്ഞിട്ടുണ്ട് ഒരാൾ ഒഴിച്ച്. ആ ഒരാൾ മുത്തിന്റെ മാമനായ നമ്മുടെ സ്വന്തം കനകൻ തന്നെ 🥰😍

  • @Vinod11264
    @Vinod11264 3 ปีที่แล้ว +21

    അവസാന സീൻ കരഞ്ഞുകൊണ്ടാണ് അവസാനിപ്പിക്കെന്നുകരുതി ഡിസ്‌ലൈക്ക് അടിച്ചു പക്ഷെ അമ്മയും മോളും ചിരിച്ചപ്പോൾ എന്റെ മനസ്സും മാറി 😀

  • @ratheeshraveendran6458
    @ratheeshraveendran6458 3 ปีที่แล้ว +63

    ഞാൻ ആദ്യമായിട്ടാണ് ഇവിടെ കമന്റ് ഇടണെ കാരണം ഈ എപ്പിസോഡ് വളരെ നല്ലത് ആയിരുന്നു എന്നതാണ് സത്യം❤️👍😭

  • @nayananair4600
    @nayananair4600 3 ปีที่แล้ว +57

    Kanakante abhinayam ishtamullavar like cheythe

    • @saikamalsnair
      @saikamalsnair 3 ปีที่แล้ว

      👍👍👍👍👍👍👍👍👍💯

    • @neemanemmaam4712
      @neemanemmaam4712 3 ปีที่แล้ว +2

      ♥️♥️♥️♥️

  • @rajisasikumar9348
    @rajisasikumar9348 3 ปีที่แล้ว +40

    Super super super. Really Heart touching ഇന്നത്തെ താരം മുത്ത് തന്നെ. കരച്ചിലടക്കാൻ ഒത്തിരി പാടുപെട്ടു.

  • @sivarajan4069
    @sivarajan4069 3 ปีที่แล้ว +113

    അളിയൻസ് കണ്ടിട്ട് ഇന്ന് കരയാത്തവർ ആരേലും ഉണ്ടോ

    • @karthimundot6435
      @karthimundot6435 3 ปีที่แล้ว +2

      അമ്മയല്ലേ സാരമില്ല

    • @karthimundot6435
      @karthimundot6435 3 ปีที่แล้ว +3

      ഉണ്ടാവില്ല

    • @shafeeqtk786
      @shafeeqtk786 3 ปีที่แล้ว +2

      ശരിക്കും കണ്ണ് നനഞ്ഞു

    • @mymunamymu38
      @mymunamymu38 3 ปีที่แล้ว +1

      ഞാൻ കറനു

    • @bluebee2325
      @bluebee2325 3 ปีที่แล้ว

      Illa..

  • @raghulalvettiyatti85
    @raghulalvettiyatti85 3 ปีที่แล้ว +56

    തക്ക്ളി കരയിപ്പിച്ചുകളഞ്ഞു... എല്ലാവരും സൂപ്പർ ... അമ്മയുടെ റോളിൽ തങ്കവും തകർത്തു.

  • @cletodavid4875
    @cletodavid4875 3 ปีที่แล้ว +111

    അളിയൻസ് എന്നും ഇഷ്ട്ടം😍😍
    അടി ലൈക്ക്😁😁😁❤️

  • @KukkuReDzz
    @KukkuReDzz 3 ปีที่แล้ว +10

    കനകൻ വായിച്ചു തുടങ്ങിയപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി......
    നല്ലൊരു മെസ്സേജ് 💞💞💞

  • @somathomas6488
    @somathomas6488 3 ปีที่แล้ว +6

    എന്റെ മുത്തേ മോൾ ഇ ആന്റിയെ കരയിപ്പിച്ചു ,എന്നും മതി മറന്നു ആസ്വദിക്കുന്ന ഇ അളിയൻസ് ..നമിക്കുന്നു mole..ഹായ് ..kanakan പ്രമുഖേൻ ,liiy,..expecpting more...god bless u...

  • @hanaartandcraft6053
    @hanaartandcraft6053 3 ปีที่แล้ว +4

    സൂര്യോദയത്തിന് മുമ്പ് പാത്രങ്ങളോടും കൈലുകളോടും സംസാരിക്കുന്ന തിരുഹ്രദയമാണ് അമ്മ,, തൊടിയിലെ വാരികരിഞ്ഞ കരിയാമ്പിലിൻ്റെയും വാഴയുടെയും ദാഹം തീർക്കുന്ന കർഷകശ്രീ അവാർഡ് ഒരിക്കൽ പോലും ലഭിക്കാത്ത മഹിളയാണ് അമ്മ,, വിളമ്പി കൊടുത്ത തനിക്ക് തികയാതെ വരുമ്പൊ മക്കളെ എനിക്ക് ഇത് ഇഷ്ടമല്ല മക്കളെയെന്ന് കള്ളം പായുന്ന മാത്യ സ്നേഹത്തിൻ്റെ തിടമ്പാണ് അമ്മ ,,❤️❤️❤️I Love Mother ❤️❤️❤️

  • @saipadma3869
    @saipadma3869 3 ปีที่แล้ว +10

    Awesome episode and acting ..Manju's performance is beyond words...She must be the best in Industry.. Akshaya stole the show with her lovely performance...Cannot think of Aliyans as a teleserial....It is a real family's daily life that is being brought to us....

  • @balachandrannair6946
    @balachandrannair6946 3 ปีที่แล้ว +77

    കൊള്ളാം ഹൃദയത്തിൽ തട്ടിയ എപ്പിസോഡ് മുത്തിനെ അടിച്ചപ്പോൾ മാത്രം ഒരു വേദന തോന്നി എങ്കിലും അവസാനം കൊഴിപ്പിച്ചു 👏👍

  • @manjuaju5166
    @manjuaju5166 3 ปีที่แล้ว +6

    ഇന്നത്തെ അളിയൻസ് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു. ഒരു പ്രവാസി ആയ എനിക്ക് എന്റെ മോളെ ഒരുപാട് miss ചെയുന്നു. ഒരു പെൺകുട്ടി ആയതുകൊണ്ട് എപ്പോളും ഞാൻ ശാസിക്കാർ ഉണ്ട്.

  • @epmm_chef4135
    @epmm_chef4135 3 ปีที่แล้ว +6

    ഒരു സത്യം പറയട്ടെ അളിയൻസിന്റെ തങ്കത്തെ ഒരു പാട് കാലത്തിനു ശേഷം ഇന്ന് ഞാൻ കൺ കുളിർക്കേ കണ്ട് അവസാന ഭാഗങ്ങളിൽ
    വാക്കുകൾ കൊണ്ട് പറഞ്ഞാൽ അതിന്റെ തീവ്രദ കുറഞ്ഞു പോകും എന്നും മനസ്സിൽ സൂക്ഷിക്കാൻ ഒരമ്മയും മകളും
    അളിയൻസിന്റെ തങ്കം& തക്ലി മോൾ
    ഈ രണ്ടു കഥാപാത്രങ്ങൾ ഏറ്റവും നല്ല രീതിയിൽ കാണാൻ കഥയിലൂടെ ഇവരെ കൊണ്ട് എത്തിച്ച
    ലില്ലി ക്ളീറ്റോ കനകൻ
    ചെയ്ത റിയാലിസ്റ്റിക് പെർഫോമെൻസ് ഒട്ടുകുറവായിരുന്നില്ല ടീം അളിയൻസ് നു
    World wide ഗ്രൂപ്പിന്റെ ഒരായിരം നന്ദി ഇത്തവണ ടെലിവിഷൻ അവാർഡിന് തക്ലി മോളെ പെർഫോമെൻസ് കൂടെയുള്ള ഇങ്ങെനെയുള്ള എപ്പിസോഡുകൾ കൂടേ ഒന്നും അയക്കണേ എന്നൊരു റിക്യുസ്റ്റ് കൂടെ ഉണ്ടേ @⁨rajesh thalchira⁩
    തക്ലി മോൾക് അളിയൻസിൽ നിന്നും ഒരു സ്റ്റേറ്റ് അവാർഡ് കൂടി കിട്ടിയാൽ അളിയൻസിനും നമ്മുടെ ഫാൻസിനും അതൊരു വലിയൊരു മുതൽക്കൂട്ടാകും 💐💐💐💐💐💐💐💐അഭിനന്ദനങ്ങൾ
    Director team aliyans 💓💓💓💓💓💓💓💓

  • @renjeevrajan8055
    @renjeevrajan8055 3 ปีที่แล้ว +7

    എപ്പിസോഡ് അവസാനം കരഞ്ഞു പോയ എത്ര പേര് ഉണ്ട് അവസാനം പറഞ്ഞത് അമ്മയോളം വരില്ല ഒന്നും പ്രവാസി ആയ ഞാൻ എന്റെ അമ്മ ഓർത്തു കരഞ്ഞു പോയി അമ്മ Miss u ♥️

  • @roshu5622
    @roshu5622 3 ปีที่แล้ว +12

    ഈ എപ്പിസോഡ് കരയിപ്പിച്ചു.. സൂപ്പർ സ്ക്രിപ്റ്റ് .. എല്ലാരും കഥാപാത്രങ്ങളായി ജീവിച്ചു കാണിച്ചു. മുത്ത് തങ്കത്തിന്റെ സ്വന്തം മകളെ പോലെ തോന്നിപ്പിച്ചു..

  • @sakeer688
    @sakeer688 3 ปีที่แล้ว +27

    കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ.... 😢😢😢
    കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്... 👍👍👍

    • @sajnaanu8946
      @sajnaanu8946 3 ปีที่แล้ว +2

      കരയപ്പിച്ചു കളഞ്ഞു സൂപ്പർ

  • @faizalfaizi5464
    @faizalfaizi5464 3 ปีที่แล้ว +36

    മുത്ത് ഇന്ന് കണ്ണ് നിറപിച്ചു super

  • @basilrasi2630
    @basilrasi2630 3 ปีที่แล้ว +13

    Aliyans എന്നും കാണാറുണ്ട്..... കമൻറ് ഇടാറില്ല....ഇൗ episode വല്ലാത്ത feel aayi....

  • @arathimanoj8215
    @arathimanoj8215 3 ปีที่แล้ว +45

    കരഞ്ഞു പോയല്ലോ മുത്തേ റോൾ മോഡൽ അമ്മയാണ് എന്ന് പറഞ്ഞപ്പോൾ രണ്ടു പേരും കരഞ്ഞത് സഹിക്കാൻ വയ്യാതെ ആയി സൂപ്പർ

    • @sindhunk8341
      @sindhunk8341 3 ปีที่แล้ว

      Sathyam.. 😭😭😭😭

  • @rencymolmathew9114
    @rencymolmathew9114 3 ปีที่แล้ว +25

    എപ്പിസോഡ് 93.
    റോൾ മോഡൽ
    കൗമുദി TV..
    കഥാരചയിതാവ് ശ്രീ ജോസമോന്റെ തൂലിക തുമ്പിൽ വിരിഞ്ഞ മനോഹരം ആയൊരു മറ്റൊരു എപ്പിസോഡ്... ശ്രീ രാജേഷ് തലച്ചിറയുടെ സംവിധാനത്തിൽ മനോഹരം ആയൊരു ആവിഷ്കാരം 🥰
    മുത്താണ് ഇന്നത്തെ താരം 🥰🥰എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയo കാഴ്ച വെച്ചു. മഞ്ജുമ്മ നിങ്ങളുടെ മോൾ ആണോ മുത്ത് ... അല്ല എന്ന് വിശ്വസിക്കാൻ പ്രയാസം...
    അളിയൻസിന്റെ നെറുകയിൽ മറ്റൊരു പൊൻതൂവൽ കൂടി 😍😍😍
    നമ്മൾ എപ്പോഴും ആരെയെങ്കിലും മാതൃക ആക്കി ജീവിക്കാൻ ശ്രമിക്കണം..... അവർക്കൊപ്പം എത്തിയില്ല എങ്കിലും അവരെ പോലെ ആയി തീരുക എന്നൊരു ലക്ഷ്യം മുന്നിൽ ഉണ്ടായാൽ ജീവിതത്തിൽ വിജയം കൈവരിക്കാം... റോൾ മോഡൽ ആക്കണ്ട ആള് ആരാണ് എന്നും അവരെ പോലെ ആകുക എന്നതും നമ്മുടെ മാത്രം അഭിപ്രായം പോലെ ആയിരിക്കണം 🥰🥰മുത്തിന്റെ റോൾ മോഡൽ ആരാണ് എന്നും ആ കത്ത് കനകൻ വായിച്ചു കേൾക്കുമ്പോൾ ആരായാലും കരഞ്ഞു പോകും തീർച്ച....
    ഞാൻ പോലും അറിയാതെ കൺതടങ്ങൾ നിറഞ്ഞു തുളുമ്പി 😭😭😭ഈ ലോകത്ത് മാതൃക ആക്കാൻ പറ്റിയതാരെ ആണെന്ന് മുത്തിൽ നിന്നും അറിയാൻ കഴിഞ്ഞില്ലേ... മാതാവോളം വരില്ല മറ്റൊന്നും..... കാരണം മാതാവ് വഹിക്കുന്ന ത്യാഗത്തോളം വരില്ല ഈ ലോകത്തിലെ മറ്റൊന്നും 🥰🥰🥰

    • @jaisalkp9993
      @jaisalkp9993 3 ปีที่แล้ว

      Madhi over aaknda..

    • @rencymolmathew9114
      @rencymolmathew9114 3 ปีที่แล้ว

      @@jaisalkp9993 over aakiyo.... nalloru episode kandappol parayathe nivarthi illa. Sathyam maathrame paranjollu

    • @jaisalkp9993
      @jaisalkp9993 3 ปีที่แล้ว

      @@rencymolmathew9114 over aaki chalamakanda apukutta

  • @karthimundot6435
    @karthimundot6435 3 ปีที่แล้ว +4

    മുത്തേ മുത്ത് പോലെ തിളങ്ങിയ എപ്പിസോഡ് എന്നും ഓർമ്മിക്കാൻ ഒരു നല്ല ഭാഗം. മനസിനെ തട്ടിയുണർത്തി അവസാനഭാഗം അറിയാതെ കണ്ണ് നിറഞ്ഞു

  • @rajeshkrishnan6824
    @rajeshkrishnan6824 3 ปีที่แล้ว +31

    Aadhyam thanne script writer ki oru big salute. simple yet strong episode with an apt mssg. Thaklimol has got a bright future..god bless her..manju oru rekhshe illa.. God Bless all everyone associated with aliyans.

    • @josemonak
      @josemonak 3 ปีที่แล้ว +1

      Thank you

  • @Shahanas986
    @Shahanas986 3 ปีที่แล้ว +3

    എന്റെ അമ്മ തന്നെയാണ് റോൾ മോഡൽ ....... അമ്മയുടെ തല്ലു പോലെ അമ്മയുടെ സ്നേഹവും വാത്സല്യവും സംരക്ഷണവും കൈകളിൽ സുരക്ഷിതം അമ്മ ആയ ശേഷം ഉറക്കം തന്നെ വേണ്ടന്ന് വെച്ചിട്ട് ഇമ വെട്ടാതെ നോക്കിയിരിക്കുന്നു പരിഭവമോ പരാതിയോ ഇല്ലാതെ ഓരോ കാര്യവും ചെയ്യിതു തരുന്നു അമ്മയോളം വലുത് ഒന്നുമില്ലന്ന് മനസ്സിൽ തട്ടുന്ന തരത്തിലെ സ്ക്രിപിറ്റിൽ മനോഹരമായ അഭിനയം കാഴ്ച്ചവെച്ച മുത്തിന് അഭിനന്ദനങ്ങൾ അളിയൻ സേ❤️❣️❤️

  • @falconmedia4183
    @falconmedia4183 3 ปีที่แล้ว +13

    ഈ അമ്മയും മോളും എപ്പോ ചേർന്നാലും കാണുന്നവർക്ക് കരയാൻ വകയുണ്ടാക്കിയിട്ടേ പോവു !☹️😢😢😂😂

  • @saleemabduabdu293
    @saleemabduabdu293 3 ปีที่แล้ว +6

    അവസാന ഭാഗം കണ്ണ് നിറഞ്ഞ് കാണാൻ കഴിയാത്തത് കൊണ്ട് വീണ്ടും വീണ്ടും കണ്ടു 👌👌👍👍

  • @venugopal2347
    @venugopal2347 3 ปีที่แล้ว +36

    Akshaya mol is undoubtedly star of today’s episode..excellent performance...well supported by Manju and all others.. well done team Aliyans 👍💐👌

  • @thijubiju2166
    @thijubiju2166 3 ปีที่แล้ว +30

    മുത്ത്‌ ഇന്ന് കണ്ണ് നനയിപ്പിച്ചു 👌

  • @Sreenathnandu
    @Sreenathnandu 3 ปีที่แล้ว +8

    ചിരിക്കാൻ വേണ്ടി ടിക്കറ്റ് എടുത്ത എന്നെ കരയിച്ചല്ലോ മുത്തേ ..😀
    പൊളിച്ചു ...🌺
    അച്ഛനും അമ്മയും എന്നും റോൾ മോഡൽ 🙏

  • @manikutty8151
    @manikutty8151 3 ปีที่แล้ว +38

    സൂപ്പർ കണ്ണു നിറഞ്ഞ. മുത്ത്‌ സൂപ്പർ അവസാനം അമ്മ അതിന്റെ മഹത്വം എന്താ ആണ് ന്നു കാണിച്ചു.. അമ്മക്ക് പകരം ആകാൻ ഇ ലോകത്തിൽ ഒന്നും ഇല്ല..... 😍😍😍😍

  • @LEGEND-xw1ok
    @LEGEND-xw1ok 3 ปีที่แล้ว +105

    മുത്തിനെ fans like adi

    • @anilv3602
      @anilv3602 3 ปีที่แล้ว +1

      Muthu alla thakli

    • @mymunamymu38
      @mymunamymu38 3 ปีที่แล้ว +1

      ലൈക്‌ അടിച്ചി ഞാൻ

  • @arifudheenparengal6193
    @arifudheenparengal6193 3 ปีที่แล้ว +71

    ഞങ്ങളുടെ ക്ലീറ്റൊയെ ഒരു വാട്മെമ്പെര്‍ എങ്കിലും അകികുടെ സെട്ടെന്മരെ ഒരു ദിവസമ്മെങ്കിലും അതു ഒരു പ്രുമുക്കന് ആയിക്കോട്ടെ

  • @Astro.VKR.BASKARAN
    @Astro.VKR.BASKARAN 3 ปีที่แล้ว +27

    Best Acting 👏Score Akshaya had a fantastic 👍performance throughout this episode 🎉My heartfelt congratulations to the director and the Allianz team who wrote this👍💯🙏

  • @shameera1494
    @shameera1494 3 ปีที่แล้ว +6

    എല്ലാ പെണ്മക്കൾക്കും അവരുടെ അമ്മ തന്നെ ആയീറീക്കണം റോൾ മോഡൽ.... അത് അമ്മമാരും പെൺ മക്കളും അരിഞ്ഞാൽ... നന്ന്..... ഇങ്ങനെ ഉള്ള ഗുണപാഠം തന്നെ യാണ് അളിയൻസ്

  • @muhammedafazkk3364
    @muhammedafazkk3364 3 ปีที่แล้ว +45

    എന്റെയും അമ്മ തന്നെയാണ് എന്റെ റോൾ മോഡൽ 😢✌️

  • @neenababu6123
    @neenababu6123 3 ปีที่แล้ว +88

    Kanakan fans like👍👍👍👍 adi

  • @leelachristy3299
    @leelachristy3299 3 ปีที่แล้ว +7

    Thangam and Muthu I’ve felt they were real mother and daughter. Right from Aliyan vs Aliiyans till date the same feeling. Nice acting by both.

  • @kochuranijoseeph56
    @kochuranijoseeph56 3 ปีที่แล้ว +33

    The best episode of Aliyans

  • @user-zq1ti5fq8u
    @user-zq1ti5fq8u 3 ปีที่แล้ว +5

    E episode kand kannu niranjavarundo? ഉണ്ടെങ്കിൽ like അടി

  • @ansarigoodansari2989
    @ansarigoodansari2989 3 ปีที่แล้ว +55

    തക്ലിയെ അടിക്കരുത് തക്ലികരയരുത് തക്ലിഫാൻസ്ക്കാർ ഉണ്ട് ഇതിന് മുമ്പ് ഉള്ള എപ്പിസോഡിൽ ക്ലിറ്റോ മാപ്പ് പറഞ്ഞു ഫാൻസ് കാരോട് ഇനിയും തങ്കവും മാപ്പ് പറയേണ്ടി വരും

    • @nishick2886
      @nishick2886 3 ปีที่แล้ว +1

      നന്നായിട്ട് ഉണ്ട് മനസ്സിൽ തട്ടി അമ്മതന്നെയാണ് പെൺകുട്ടികൾക്ക് റോൾ മോഡൽ

    • @salwaalramagi5834
      @salwaalramagi5834 3 ปีที่แล้ว +2

      ത ക്ലിളി മോളെ മര്യാദ പഠിപ്പിക്കുന്നതിന് മുമ്പ് തങ്കത്തിൻ്റെ നൈറ്റി ആദ്യതന്നെ വലിച്ച് ക്കി റിക്കള

    • @Priya_x_Sana
      @Priya_x_Sana 3 ปีที่แล้ว +1

      @@salwaalramagi5834 poyee

    • @Priya_x_Sana
      @Priya_x_Sana 3 ปีที่แล้ว +1

      @@nishick2886 ya

  • @saranyavenkitachalam9457
    @saranyavenkitachalam9457 3 ปีที่แล้ว +5

    ഇത്രയും touching ആയിട്ടുള്ള episode വേറെ കണ്ടിട്ടില്ല reality of life at its peak natural acting vere level... ഇത് ഇനി എന്നും തുടരട്ടെ എന്ന് ആശംസിക്കുന്നു 😊🙏

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 3 ปีที่แล้ว +20

    എല്ലാരും തങ്കത്തിനെ കുറ്റം പറയുന്നു... മുത്ത് ഇത്രേം വളർന്ന കൊച്ചല്ലേ തിന്ന പാത്രം എങ്കിലും കഴുകിവച്ചാൽ എന്താ....

  • @hareeshmmohanan2428
    @hareeshmmohanan2428 3 ปีที่แล้ว +4

    ക്ളൈമാക്സ് പൊളിച്ചു....
    ആ ഭാഗം എത്രതവണ കണ്ടു എന്നറിയില്ല.., എത്ര കണ്ടിട്ടും മതിവരുന്നില്ല.., കാണുന്തോറും മനസ്സ് നിറയുവാ... കണ്ണും.
    മുത്തേ........
    നീ മുത്തല്ല.. പവിഴമാണ്‌.. പവിഴം.
    എത്ര ചിന്തിച്ചാലും
    "മാതൃത്വത്തോളം വലുതല്ല ഒന്നും..... "

  • @manikandanettekattil7922
    @manikandanettekattil7922 3 ปีที่แล้ว +3

    ഈ ക്ലൈമാക്സ് കണ്ടിട്ട് കണ്ണ് നിറയാത്തവർ ആരും ഉണ്ടാവില്ല,😭😭😭

  • @ansajoseph9260
    @ansajoseph9260 3 ปีที่แล้ว +36

    Super episode.thakili molae super performance lts looks like real.while seeing I felt missing my mom.

    • @chidamponni
      @chidamponni 3 ปีที่แล้ว +1

      exactly akshaya .... she performed well she is having good future .... god bless her

    • @The4844
      @The4844 3 ปีที่แล้ว

      Yes 💯

    • @rasheedvk8779
      @rasheedvk8779 3 ปีที่แล้ว

      Yes

    • @FAISALL8000
      @FAISALL8000 3 ปีที่แล้ว

      9

  • @SampathKumar-ul6hl
    @SampathKumar-ul6hl 3 ปีที่แล้ว +8

    The way kanakan reads the essay , the modulations is perfect with enormous expression made the scene excellent

  • @alexdaniel8271
    @alexdaniel8271 3 ปีที่แล้ว +8

    What a beautiful episode...hats off rajesh thalachira for giving such good messages... No words to say about the supreme talented artistes..

  • @muhammedafazkk3364
    @muhammedafazkk3364 3 ปีที่แล้ว +21

    ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് 👍👌

    • @shailafhathima.5558
      @shailafhathima.5558 3 ปีที่แล้ว

      മുത്തെ.... അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sanjosfuns6895
    @sanjosfuns6895 3 ปีที่แล้ว +9

    തക്കാളി മോള്.... അടിപൊളി ആക്ടിങ്...
    ശരിക്കും കരയിപ്പിച്ചു കളഞ്ഞു.... മഞ്ജു ചേച്ചിയും...

    • @deekxitha
      @deekxitha ปีที่แล้ว +1

      Thakkaliyum padavalam onnum alla thakkili ...anm

  • @VijayKumar-uz3bk
    @VijayKumar-uz3bk 3 ปีที่แล้ว +3

    നിങ്ങളെ പറ്റി പറയാൻ പുതിയ വാക്കുകൾ കണ്ടു പിടിക്കണം. നിങ്ങൾ ഒരു സീരിയലിൽ അഭിനയിക്കുകയല്ല. നിങ്ങൾ അവിടെ ജീവിക്കുകയാണ്. എന്താ ഒറിജിനാലിറ്റി. ഇത്രയും ഒർജിനലായി തോന്നും പോലെ ഒരു സീരിയലും ഞാൻ കണ്ടിട്ടില്ല. സത്യം. ഏല്ലാവർക്കും അഭിനന്ദനങ്ങൾ. സംവിതയകനും. ഇനിയും ഗംഭീരം ആകട്ടെ

  • @nayananair4600
    @nayananair4600 3 ปีที่แล้ว +16

    Lilly kuttiyude fans evide varu

  • @subikalakkodu
    @subikalakkodu 3 ปีที่แล้ว +14

    നിമിഷങ്ങള്‍ ,,,കണ്ണുകളെ നനയിച്ച ഒരു episode വളരെ നന്നായി എല്ലാരും തകര്‍ത്തു

  • @mininathan1732
    @mininathan1732 3 ปีที่แล้ว +7

    Natural acting takali👍and thankam...tears rolled down my eyes

  • @bindusunilkumar1009
    @bindusunilkumar1009 3 ปีที่แล้ว +7

    Super, മുത്തേ സൂപ്പർ. സത്യം, അമ്മയാണ് ഏത് മക്കളുടെയും role മോഡൽ. 💓💓💓

  • @cletodavid4875
    @cletodavid4875 3 ปีที่แล้ว +100

    മുത്തിനെ അടിച്ചതിൽ പ്രതിഷേധം അറിയിച്ചിരുന്നു..😥😥

    • @hibrudance860
      @hibrudance860 3 ปีที่แล้ว +3

      Njanum!!! 😡😡😡

    • @jasminshajahan6292
      @jasminshajahan6292 3 ปีที่แล้ว +2

      Athe 😔😢

    • @juliedaniel5024
      @juliedaniel5024 3 ปีที่แล้ว +2

      ബാല പീഡനത്തിന് കേസ് കൊടുത്താലോ

    • @cletodavid4875
      @cletodavid4875 3 ปีที่แล้ว +3

      @@juliedaniel5024 😁😁 അടുത്ത തവണ ആകട്ടെ ശരിയാക്കാം...

    • @lejusenkoickal9986
      @lejusenkoickal9986 3 ปีที่แล้ว +2

      Adichu valarthanam ennanu nte oru ithu

  • @shandasamuel621
    @shandasamuel621 3 ปีที่แล้ว +20

    അനീഷ്‌ എന്നും ഒരു ഷർട്ട്‌ തന്നെ ആണ് ഇടുന്നത്.

  • @sudeermeeran
    @sudeermeeran 3 ปีที่แล้ว +4

    അമ്മ... ആ കാൽപാദത്തിനടിയിൽ ആണ്‌ സ്വർഗ്ഗം.
    നല്ല ഒരു എപ്പിസോഡ്‌.. കരയിപ്പിച്ചുകളഞ്ഞല്ലൊ മുത്തെ.🥰

  • @alexandergeorge9365
    @alexandergeorge9365 3 ปีที่แล้ว +3

    ജോസ് മോനോട് ഒരപേക്ഷ..... ഇത്തരം കഥകൾ ഇനി എഴുതരുത്. കരയിപ്പിക്കാൻ വേണ്ടി ഓരോ കഥകൾ. 😢😢
    ഒപ്പത്തിനൊപ്പം നിന്ന് സംവിധായകനും. ആരെയാണ് അഭിനന്ദിക്കേണ്ടത് !

  • @jllykp
    @jllykp 3 ปีที่แล้ว +7

    Very beautiful episode.
    പോരട്ടെ ഇങ്ങനെ കുറേ നല്ല മാതൃക എപിസോഡ്സ് 👏👏👏👏

  • @AnilmathewsOommen
    @AnilmathewsOommen 3 ปีที่แล้ว +3

    A real unwinder.. clean.. thought provoking.. nostalgic... full of goodness. God bless the makers and actors of this Serial.

  • @AkilmonS
    @AkilmonS 3 ปีที่แล้ว +2

    ഇത് ശെരിക്കും സീരിയൽ തന്നെയാണോ? പച്ചയായ ജീവിത സത്യങ്ങൾ. എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം. ഈ എപ്പിസോഡ് കരയിപ്പിച്ചുകളഞ്ഞു. എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏

  • @sheejakp8929
    @sheejakp8929 3 ปีที่แล้ว +1

    എന്തിനാ വേറെ സീരിയലുകൾ കാണുന്നത്. ഇത്രയും മനസ്സിൽ കൊള്ളുന്നവിധം ജീവിതത്തിലെ ഓരോ കാര്യങ്ങളും നന്മയോടെ നമ്മുടെ മുന്നിൽ എത്തിക്കുന്ന അളിയൻസ് ടീമിന് നന്ദി. വലിയ ചാനലുകൾക് അളിയൻസ് ഒരു വലിയ നഷ്ടവും, കൗമുദിക് ഒരു തിളക്കവും ആണിത്

  • @sivadasank6420
    @sivadasank6420 3 ปีที่แล้ว +5

    Everybody can forget but Mom never forget their child in this episode Muttu alot of think her role model at last she can understand that the answer only her Mom
    because Mom is Mom. Wishing you all of you all the best with the blessings of God. One more thing I canot understand which institute all of you learning the acting
    So many serial I has seen the telivision chanel but aliyans vs aliyans is outstanding performance once again I wishing to the entire term of aliyans vs aliyans

  • @sruthiminnuminnu4665
    @sruthiminnuminnu4665 3 ปีที่แล้ว +91

    Dislike, അടിക്കാൻ വേണ്ടി കുറെ എണ്ണം ഇറങ്ങീട്ടുണ്ട്
    ഇവർക്കൊന്നും വേറെ പണിയില്ലേ

    • @zubair.makasaragod
      @zubair.makasaragod 3 ปีที่แล้ว +8

      എത്ര dislike അടിച്ചാലും അളിയൻസിന്റെ മുമ്പിൽ അളിയൻസ് മാത്രം

    • @alexdaniel8271
      @alexdaniel8271 3 ปีที่แล้ว

      They are u&m so called fans.. paid ones.. worse than the fans associations... Any one with a proper IQ can know the difference...

    • @nishasanthoshnairsanthoshn152
      @nishasanthoshnairsanthoshn152 3 ปีที่แล้ว +4

      കൂറ സീരിയൽ ആൾകാർ ആയിരിക്കും ....ചന്ദനമഴ ,വാനമ്പാടി ടീം ......😄😄😄😄

    • @nazerqatar1915
      @nazerqatar1915 3 ปีที่แล้ว

      Paavam Valla banghalikalum aayirikkum avarku ithinte story's manasilaayittundaavilla...😂😂😂😂😂😂😃😃😃😃😃😈😈😈😈😈
      Oruvidham nalla chanelukalkum ithupole dislike adikkunna kure oolakal und nammude naattil 😉😉😉😉😉

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +5

    അളിയൻസിലെ മികച്ച എപ്പിസോഡ്.. Congrats all crew...

  • @vipinsankarperuvallur2937
    @vipinsankarperuvallur2937 3 ปีที่แล้ว +2

    മുത്ത്‌ തങ്കത്തിനോട് ചേർന്ന് നിന്നപ്പോ ലില്ലി ക്‌ളീറ്റോയുടെ അടുത്തേക്ക് ചേർന്ന് നിന്നും.. ഒരുപക്ഷെ പപ്പയ്ക്ക് ഭാര്യയെ നഷ്ടപ്പെട്ടപ്പോൾ ഒരു അമ്മേടെ സ്നേഹം ക്‌ളീറ്റോയ്ക്കും ലില്ലിക്കും കിട്ടാതെ പോയി... ആ ഒരു അമ്മേടെ സ്നേഹം സ്വന്ധം സഹോദരനിലൂടെ ലില്ലി അനുഭവിച്ചിട്ടുണ്ടാകും.. അതുകൊണ്ടാകും ലില്ലി cleetoyude അടുത്തേക്ക് ചേർന്ന് നിന്നത്... ആ സഹോദരി സഹോദരൻ സ്നേഹത്തെക്കുറിച്ചു ഒരു എപ്പിസോഡ് ചെയ്തൂടെ... തങ്കം, മുത്ത്, കനകൻ.... നോ വേർഡ്‌സ്

  • @kuppuspalayaparambil3747
    @kuppuspalayaparambil3747 3 ปีที่แล้ว +23

    ദോശ നെ കുറ്റം പറയല്ലെ ഒരു പാട് ഇഷ്ട്ടം ദോശ

    • @karthimundot6435
      @karthimundot6435 3 ปีที่แล้ว

      എനിക്കും കഴിച്ചിട്ട് കുറെ ആയി

  • @salihp2877
    @salihp2877 3 ปีที่แล้ว +7

    Lilly&kanakan best couple ❤❤

  • @aswathysudhi5515
    @aswathysudhi5515 3 ปีที่แล้ว +20

    Mutheeee Thakili Polichadakiii
    Karayipichuu😢😢😢

  • @Celebration_Video
    @Celebration_Video 3 ปีที่แล้ว +8

    ഇന്നത്തെ താരം മുത്ത് അല്ലേ......😍👍👏👏

  • @midhuantony7540
    @midhuantony7540 3 ปีที่แล้ว +3

    തല്ലിയാലും അമ്മ അല്ലെ !!??😌😌❤️❤️
    അളിയൻസ് ഇഷ്ട്ടം 😍

  • @vijithaammu7412
    @vijithaammu7412 ปีที่แล้ว +4

    അമ്മതന്നെ എന്നും റോൾ മോഡൽ ❤️❤️🥰🥰🥰🥰

  • @sinakjames
    @sinakjames 3 ปีที่แล้ว +2

    സത്യം അതുതന്നെ. എങ്കിലും കണ്ണ് നിറഞ്ഞിട്ട്കരയരുത് എന്ന് ചിന്തിച്ചിട്ട് കരഞ്ഞ വർ എത്ര പേരുണ്ടാവും heart touching episode 👍

  • @paruthurannuparayunnaval3540
    @paruthurannuparayunnaval3540 3 ปีที่แล้ว +1

    ആദ്യമേ തിരക്കഥാകൃത്തിനു അഭിനന്ദനങ്ങൾ. ഈ കഥ തിരഞ്ഞെടുത്തതിന് രാജേഷേട്ടനും ഒരായിരം അഭിനന്ദനങ്ങൾ. മുത്ത് മനോഹരമായി അവതരിപ്പിച്ചു. എല്ലാ കഥാപാത്രങ്ങളും മനോഹരമായിരുന്നു.

  • @samuelspaul906
    @samuelspaul906 3 ปีที่แล้ว +16

    ONE മാസത്തിനു ശേഷം വീണ്ടും കരയിച്ചു അമ്മയുമോളും

  • @shakirfarsu4469
    @shakirfarsu4469 3 ปีที่แล้ว +7

    മുത്ത് കരഞ്ഞപോ എന്തോ ഫീൽ ആയി 😔😔😔😔😔നല്ല അഭിനയം muthe.. 👍👍👌

  • @imranaiqbal4998
    @imranaiqbal4998 3 ปีที่แล้ว +2

    ഇതാണ് ഇടക്കൊക്കെ ഇങ്ങനെ
    ചിന്തവിചനമായ മനുഷ്യക മുല്ല്യം ഉള്ള സ്ക്രിപ്റ്റ് അടിപൊളി.ആഴ്ച എല്ലാ ദിവസവും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.. മുത്തെ സൂപ്പർ... 😘

  • @rafimumtaj2506
    @rafimumtaj2506 3 ปีที่แล้ว +1

    Aiyan vs Aliyan சீரியல் ரொம்பவும் நன்றாக உள்ளது அதுவும் மஞ்சு சேச்சி நடிப்பு ரொம்பவும் நேச்சுரல் கணகன் ரோல் சூப்பர் எனக்கு மலையாழம் எழுத தெரியாது இந்த சீரியல் பார்த்து மலை யாழம் மிக தெளிவாக படித்து விட்டேன் நன்றி Aliyans Team from Rafi dubai

  • @ajayanalokkan7722
    @ajayanalokkan7722 3 ปีที่แล้ว +3

    ഇതുപോലുള്ള എപ്പിസോഡുകൾ എന്നു എല്ലാവരെയും ഒരുപോലെ ഇഷ്ടപ്പെട്ടു അതുപോലെ കരയിപ്പിക്കും തക്കിളി മോൾ മഞ്ജു എല്ലാവരും നന്നായി അഭിനയിച്ചു

  • @hassanah1529
    @hassanah1529 3 ปีที่แล้ว +5

    ജീവിതത്തിൽ സീരിയൽ കണ്ടു ഞാൻ കരഞ്ഞിട്ടില്ല സത്യം ഇപ്പോ ഞാൻ കരഞ്ഞു ശെരിക്കും കണ്ണുനീർ ഒഴുകി 😢ഇത്ര perfect ആയി തങ്കം ചേച്ചിയും തക്കിളി മോളും തകർത്തു അഭിനയിച്ച ഈ last രംഗം uff 👌👌👌👌👌👌തക്കിളിയുടെ പേരാണ് എന്റെ മോളെയും ഞാൻ വിളിക്കുന്നെ (തക്കിളി )♥️♥️♥️♥️♥️♥️♥️♥️

  • @djswonderland
    @djswonderland 3 ปีที่แล้ว +2

    വേറെ ഒരു പരിപാടിയും സ്ഥിരമായി കാണാത്ത ഞാൻ എങ്ങനെയോ അളിയൻസിനു addict ആയി പോയി...ഇതിലെ ഓരോ കഥാപാത്രവും ജീവിക്കുകയാണ് എന്നതാണോ എന്നെ ആകർഷിച്ച ഘടകം എന്ന് അറിയില്ല.. വളരെ ചുരുക്കം episode കൾ ഒഴികെ ബാക്കി എല്ലാം തന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്... ഇന്നത്തെ episode നെ കുറിച്ച് പറയാതെ വയ്യ... ഇങ്ങനെ അഭിനയിച്ചു ജീവിക്കാൻ ഇവർക്കേ കഴിയൂ... കരഞ്ഞു പോയി ശരിക്കും... അമ്മ എത്രയൊക്കെ വഴക്ക് പറഞ്ഞാലും അടിച്ചാലും അമ്മയ്ക്ക് പകരം വയ്ക്കാൻ വേറെ ആരും ഇല്ല... ഇവിടെ മഞ്ജു പറയുന്നതിനോട് പൂർണമായും യോജിക്കുന്നു.. മുത്ത് തീരെ കൊച്ചു കുട്ടിയല്ല... പാത്രങ്ങൾ കഴുകി വയ്ക്കൽ, അടിച്ചു വാരൽ, സ്വന്തം വസ്ത്രങ്ങൾ കഴുകൽ ഇതൊക്കെ സ്വയം ചെയ്യാൻ പ്രാപ്തരാവണം ഈ പ്രായത്തിൽ... അമ്മമാർ ഇതൊന്നും ചെയ്യിക്കാതെ വഷളാക്കുകയാണ് ഈ തലമുറയിലെ കുട്ടികളെ... പഠനം, tuition, mobile game, tv ഇതു മാത്രമായി ഒതുങ്ങി കുട്ടികളുടെ ജീവിതം... എന്തായാലും തങ്കം മോളെ അടിച്ചത് കണ്ടപ്പോൾ സങ്കടം തോന്നി... അമ്മയും മോളും ഒപ്പം എല്ലാവരും ജീവിച്ചു കാണിച്ചു... ഇതുപോലെ ഉള്ള ഹൃദയഹാരിയായ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു... love u Aliyans team... ❤️❤️❤️

  • @ummerottayil8162
    @ummerottayil8162 3 ปีที่แล้ว +1

    ഞാൻ ഇന്ന് വരെയും ഇതുപോലുള്ള സീരിയൽ ന് ലൈക്‌ അടിച്ചിട്ടില്ല... Bt.... ഇതിലെ ലാസ്റ്റ് ഭാഗം എന്നെ കരയിപ്പിച്ചു എന്താണെന്നോ ?അമ്മ യാണ് എന്റെ റോൾ മോഡൽ എന്ന ആ വാചകം.. അതിരുകൾ ഇല്ലാത്ത സ്നേഹമാണ് അമ്മയുടെ സ്നേഹം. കൺകണ്ട ദൈവം എന്ന് തമിഴിൽ ആരോ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്... സിനിമ സീരിയൽ നടൻ നടിമാരെ അല്ല മറിച്ഛ് തന്റെ സ്വന്ത മാതാപിതാക്കളെയാണ് മക്കൾ റോൾ മോഡൽ ആക്കേണ്ടത്.... എല്ലാ അമ്മ ഉമ്മ മാർക്കും ദൈവം അവന്റെ അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്ന പ്രാർത്ഥനയോടെ ...

  • @lethapradeep111
    @lethapradeep111 3 ปีที่แล้ว +5

    Another super duper episode. Congratulations to all of you especially to Muthu. 😍🎉🎊🎈😘😍

  • @nandananpc8798
    @nandananpc8798 3 ปีที่แล้ว +15

    വീടിന് പുറത്തു പോകുമ്പോൾ ബൈക്കിൽ ആണേലും നടക്കുവാണേലും മാസ്ക് വച്ചു കാണിക്കുന്നതല്ലേ ഈ സാഹചര്യത്തിൽ നല്ലത്

  • @ratheeshcnair4859
    @ratheeshcnair4859 3 ปีที่แล้ว +2

    I regularly used to watch ..... if time permits but this episode was one of the greatest and heart touching... which made our eyes in tears .... good acting molu and keep it up for natural acting... May god bless you always and forever ..... great team work and expect the more from all of you ....... Superb episode....

  • @LoveBharath
    @LoveBharath 3 ปีที่แล้ว +3

    💕Oru minut'il karayippichu... perfect emotional scene..and everyone's acting was superb..💕 Muthu and Thankam...amazing acting..💯👌