Ep 710| Marimayam | Personal matters should be kept private.
ฝัง
- เผยแพร่เมื่อ 2 มี.ค. 2024
- #MazhavilManorama
Maintaining privacy is important, and not every aspect of our lives needs to be shared on social media
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil - บันเทิง
ആദ്യത്തെ സീനില്‍, ശീതളനെ കാണുമ്പോള്‍ ദമയന്തി ചോദിക്കുന്നു. "ഹെല്‍മറ്റ് എവിടെ?"
ഇതാണ്, ഇത്തരം ഇടപെടലുകളാണ് മറിമായത്തെ ജനകീയമാക്കുന്നത്.
ബക്കർ ഇക്ക സമ്മതിച്ചു 70 വയസ് കാരനായും 30 വയസ് കാരനായും അഭിനയം ❤️❤️👍🏻
Niyas aanu Backer his father Name
@@rafazsiraj അബൂബക്കർ😊
atheyathe
ethu bhashayum ok
palakkadan
kozhikkodan
kochi
all adipoli
@@shinyanto9305 aboobacker his father’s name
makalde kalyanam kayinj..ipozhum nokkile irikkne
മറിമായം ടീമിലെ ആരെങ്കിലും ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ, കുടിയേറ്റ കർഷകർ അനുഭവിക്കുന്ന വനമൃഗശല്യങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ
മ്മളെ കോയ തന്നെയാണോ ഈ ചുള്ളൻ ശീതളൻ ....🥰🥰🥰✨
മറിമായം കാണുമ്പോൾ ഒരു സിനിമ കാണുന്ന അനുഭവം അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ
😊ചെറിയൊരു ക്യാപ്ഷൻ കൊണ്ട് ഇത്രയും നന്നായിഅവതരിപ്പിച്ചമറിമായം ടി🎉.o❤
നിയാസ് ഇഷ്ടം മൂവിയിൽ കണ്ട അതേപോലെ തന്നെ ഒരു മാറ്റവും ഇല്ല ചുള്ളൻ❤👍
4
@@PreethaSunil-hz9vp 🤔
@@PreethaSunil-hz9vpj ccgf mood
@@PreethaSunil-hz9vp😂tn tn y😮 29:06 😮😮
ഗ്രാമഫോണ്‍ ആണ് ഒന്നു കൂടി നല്ലത്
ഈ ചുള്ളൻ നിയാസ് തന്നെയാണോ ആ വയസ്സൻ കോയ ....🤔🤔
Status ഇടാത്തവരും മറ്റുള്ളവരുടെ status നോക്കാത്തവരും ഇവിടെ common😊😊
Status idaarilla. Mattullavarude nokaarund
Status varshathil 5thavana idum... Onn wedding anniversary....2 ente birthday 3husnte birthday day 4,5babys birthday day
മറിമായത്തിന്റെ എല്ലാ എപ്പിസോഡും സൂപ്പറാണ്.
Sheethalan Etta...no raksha..... adorable ❤
ശീതലനെ പോലെ തന്നെ ഒരു കൊച്ചി ക്കാരൻ എന്റെ റൂമിൽ ഉണ്ട്,
എന്നും ഇത് പോലെ ഓടക്കാണ് അവസാനം break up പറഞ്ഞു ഒരാഴ്ച കഴിഞ്ഞാൽ ഒന്നുങ്കിൽ അവൾ അല്ലെങ്കിൽ ഇവന് നീ ഒരു കാരണം ഉണ്ടാക്കി എന്നെ തേക്കാൻ നിൽക്കുകയാണ് അല്ലെ
സുഗതൻ സർ... താങ്കൾ ഒരു സംഭവം ആണുട്ടോ... 👍
മണ്ടു നല്ല അഭിനേത്രിയാണ്, ഏതു റോളും ചെയ്യും, ഇപ്പോഴത്തെ ശരീര ഘടന വച്ച് അമ്മ റോൾ ചെയ്യുന്നതായിരിക്കും നല്ലത്.
Sheethlettante look nte mone ❤
Missing of Pyari Episode part 2 upload Cheyyu.
696 അപ്ലോഡ് chyaunnilla 😢
വേണം 👍👍👍👍പാർട്ട് 2🙏
സത്യശീലൻ, ഉണ്ണി പ്യാരി ഇവരോക്കെ എവിടെ പോയി 🤐🤐
ടവറ് പരിശോധിച്ചാൽ മതി സാറെ😂😂😂
Rockey bhai...
Sheethalan.looks..vry nice.❤❤❤❤🎉🎉🎉🎉
How quickly it went from accha to aliya!! As always Marimayam has been a good one. Sheethalan's Thrissur accent & kallan maarude Kozhikodan accent were excellent.
ഞങ്ങൾക്ക് കുറച്ചു റസ്റ്റ് വേണം..
മറിമായം മര്യാദ കാണിക്കുക.. ഒരു ദിവസം ഒന്നോ രണ്ടോ എപ്പിഡോസ് മതി
Eeee status vallaatthoru sambhavam thanneyaaa... Manushyane oru pole snehikkugayum cheyyum, kollukayum cheyyum...
Super super episode 👌 👏 🙌 😍 👍
പ്രതികളുടെ വിരലടയാളം പരിശോധിക്കാനെന്ന് പറഞ്ഞാൽ പോരെ?
കുറച്ച് ക്ലിയർ കുറവ് ഉണ്ട് ല്ലെ ഈ വീഡിയോ 🤭🤭
Yes
Adipoli episode ❤
ദമയന്തി സൂപ്പർ.. സിനിമാക്കാർ ഈ നടിയെ കണ്ടില്ലേ ഇത് വരെ.....
ശീതളൻ 👌
Dhamayanthi & Sudhi
kollam marimayam thinnu apte aanu❤❤❤
Ragavettan 🔥🔥
ശീതൾ. ഇടക്ക് കലാഭവൻ മണി. കേറി വരുന്നുണ്ട് ട്ടോ..❤😊
Sheethalan polichu
Super Episode sir 🌹👍💚
❤
വളരെ നല്ല പരിപാടി
ഇന്ന് തിങ്കൾ തന്നെ 🙈😁
🎉🎉Marimayam great episodes
Thank you❤🌹🙏
മറിമായം എല്ലാം മറക്കുന്ന മരുന്ന്
Super
Cannot belive it is the 80 years old Koya... What a make over
മറിമായം ടീം ൻ്റെ ഏറ്റവും വലിയ തെറ്റ് ഒരു ദീർഘ വീക്ഷണം ഇല്ലാതെ പോയതാണ്. സുമേഷ്ന് പകരം ഒരു സുമേഷ് നെ കിട്ടിയൊ ? കോയ (ശീതളൻ) പ്യാരി, സത്യൻ സുഗതൻ മൊയ്ദു, മൻ മദൻ തുടങ്ങി പകരം വെയ്ക്കാനാളില്ലാതെ മറിമായം മായുമൊ ?
Manmadan ❤
Manoramamaxil kandity idyl kanan vanavarundo
Munnar vare povan 50,000 roopa.. 😂😂
ദമയന്തി Super
❤🙏🌹ഗുഡ്
KOYA FANS BOTTOUN❤
Sudhi Baby combo 😆
കോയാക്കാ സൂപ്പർ
9:17
Thadi Kallan Super
പുതുമയുള്ള സബ്ജക്റ്റ് 👏👏
🙏🌻🌺🌷💐
Sugathanchettanum thakarpan abhinayama ♥️👍💐
Koraya status praanthanmaaru ipppol iranktundu
Chirichu chirichu mathiyayi😂😂😂😂
ഉഗ്രൻ സബ്ജക്ട് എല്ലാവരും കൂടി കലക്കി ❤❤
നമ്മളെ കോയാക്ക തന്നെയാണോ ഇത് എല്ലാരും സൂപ്പർ ❤❤❤
👍👍
❤❤❤
Illa pachathillaaa 😢😢 kanaan cheriya budimuttund oru divasam onn please 🙏
മിണ്ടല്ലെ, ഉള്ളതും ഇല്ലാതെ ആവും, ഫ്രീ ആവുമ്പോ എന്നേലും കണ്ടോളൂ 😂😂
I realy love the mlabar slang i have too many friends there
പുതിയ കുട്ടി സൂപ്പർ സൂപ്പർ
Oru divasam onnu upload cheyyu.❓
😄👌
പ്യാരിയെ കാണാൻ ഇല്ലല്ലോ
❤😀
❤❤❤❤❤❤❤❤
😅😅😅👌👌👌👌contents🤝👏👏
സത്യത്തിൽ നിയാസ് ഇക്ക എത്ര വയസ്സ് ഉണ്ട് still young
Rockybhai o 😂😂 penn poli
ഇന്ന് വിഷു അല്ലെ ഏപ്രിൽ 15😂
ദമയന്തി 😍
സാറേ അതിനൊരു വഴിയുണ്ട് അവരുടെ വിരലടയാളം കിട്ടാൻ ഞാനൊരു നമ്പർ ഇട്ടതാണെന്ന് പറയണം. എന്തായാലും അവര്‍ കട്ടിട്ടുണ്ടെന്ന് തെളിയും 😄
Munnar povan 50000 roopayo?😮😮😮😮😮😮😂😂😂😂
നമസ്തേ
സ്നേഹ പ്രകടനമാണ് കപടം സ്നേഹം കപടമല്ല അവിടെ ആവശ്യങ്ങളോ ആവേശങ്ങളോ പൂർത്തീകരിക്കാത്തതിൻ്റെ പേരിൽ വഴക്കും വഴിപിരിയലും ഉണ്ടാവില്ല.
696 upload pls
മഞ്ഞുരുകും കാലം എന്ന സീരിയലിൽ ഒരു ജാനിക്കുട്ടി ആയിട്ട് വന്നത് ഈ ദമയന്തി എന്ന കഥാപാത്രം ആണോ???
Ee comment kandappola njanum ith sredichath😮 sheriyanelo 2um oraal alle
Rr😊@@Ayush-en5it
ശരിക്കും ഉള്ളപേര്.?
Inn vishu alle
Raghvetten super ❤❤❤❤
എല്ലാ എപ്പിസോഡിലും ഇതേ വീട് തന്നെ ആണല്ലോ
Osho ye വെറുതെ use ചെയ്യരുത് PLEASE
ഐ ഫോൺ 15 ഇൽ കാണുന്നവർ ഉണ്ടോ?😂😂
Olakka...vatta chemb kooduthak parathiya polund...ethaano chullan...pyariye aanel ok
ഇടക്ക് ഓഡിയോ കട്ട് ആകുന്നു
copyright olla music ollond cut akitha
ശശീതളൻ 😂
Soopper
😂😂
സുധി ശരിക്കും മണ്ടൻ ആണോ... 😂
ഇനിയൊരു ജന്മമുണ്ടെങ്കിൽ അത് നിയാസ്ക യായി ജനിക്കണം
😂😂😂😂😂
Unni mothalali itta cooling glass
മഴവിൽ മനോരമ കുറേ വാരും 😮
ithaaru chakkara evde
0:32 ദമയന്തി ഹെൽമെറ്റ് എവിടെ എന്ന് ചോദിക്കുമ്പോൾ ശീതളൻ ഹാ! അത് കൊഴപ്പം ല്ലാ...... എന്ന് പറഞ്ഞത് ന്യായപരമായതോ നിയമപരമായതോ ആയ ഒരു ഉത്തരം അല്ല...അത് ഒരു തെറ്റായ സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്. പ്രത്യേകിച്ച് യുവത്വത്തിന്.
ഇവിടെ എന്തുകൊണ്ടാണ് ശീതളൻ ഹെൽമെറ്റ് വയ്ക്കാതെ വന്നത്... കഥയ്ക്ക് വേണ്ടിയാണോ? കഥയിലെ സാഹചര്യത്തിനും സന്ദർഭത്തിനും വേണ്ടി ആണോ? അല്ല. കഥയിലെ ശീതളനെ സ്പാർക്ക് ചെയ്തും ഷൈൻ ചെയ്തും നായകനാക്കിയും കാണിക്കുന്നതിന് വേണ്ടിയാണ്... ഇത് തന്നെയാണ് ഇന്നത്തെ യുവതലമുറകൾ സിനിമയിലെ നായകനെ പോലെ തന്റെ മുഖം യുവതികളെ കാണിക്കുന്നതിന് വേണ്ടി ഹെൽമെറ്റ് വെയ്ക്കാതെ യാത്ര ചെയ്യുന്നതും, അപകടത്തിൽ പെടുമ്പോൾ മരണം സംഭവിക്കുന്നതും.
ഇതിലെ നായകന് ഷൈൻ ചെയ്യാൻ വേണ്ടി ഹെൽമെറ്റ് വെയ്ക്കാത വന്നിട്ട്, നായകിയെ കൊണ്ട് "ഹെൽമെറ്റ് വെയ്ക്കാത്തതെന്തു" എന്ന് ചോദിപ്പിക്കുമ്പോൾ പ്രശ്നം തീരില്ല.. കഥയിലായാലും ഹെൽമെറ്റ് ധരിക്കണം...
ആ വാവ എന്തിനാണ് മുടി ചെമ്മാരി ആടിന്റെ പോലെ വെളുപ്പിച്ചു വച്ചിരിക്കുന്നത്... കണ്ടിട്ട് എന്തോപോലെ 😏😏😏😏
ഈ മണ്ഡോദരി എന്നു പറയുന്ന സാധനം വണ്ടി പോത്ത് പോലെ ആയല്ലോ
പെണ്ണുങ്ങൾ അങ്ങനെയാണ് കല്യാണം കൈഞ്ഞു ഒന്ന് പ്രസവിച്ചാൽ തടിയിൽ മാറ്റം വരും അതും കുറ്റമാണോ
sadhanam.....nalla culture...ee "sadhanathinte" mukthan adhyathe shotinaayi pand camera vechath
പ്ലീസ്, no body shaming 🙏
Enthuvadey ithe thadi ullavarke jeevikandey kastam
നിന്റെ വീട്ടിലെ പെണ്ണുങ്ങളും പ്രസവം കഴിഞ്ഞാൽ തടിക്കാറില്ലേ
തൈര് ഒന്നിനും സൗണ്ട് ഉണ്ടാവില്ല 😢😢😢😢😢
അച്ഛൻ സുഗതൻ ആണ് സെറ്റ് 💯💯
അളിയാ alla acha....😂