Last 5 minutes of episode was very hilarious with Ammavan’s presence adding icing to the cake. Good entertaining episode..all actors giving the best results.. thanks again to team Aliyans.. great job 👍💐👌
അയ്യോ... അമ്മാവനെ തള്ളിയിട്ടോ. എന്തായാലും കാശുമുടക്കില്ലാതെ പല്ല് പറിച്ചു കിട്ടി. ഈ ആഴ്ചയിലെ എല്ലാ എപ്പിസോടും സൂപ്പർ ആയിരുന്നു. ഇനി മൂന്നു ദിവസം കാത്തിരിപ്പ്. എല്ലാവർക്കും നല്ലൊരു weekend ആശംസിക്കുന്നു. തിങ്കളാഴ്ച കാണാം.
👌സൂപ്പർ,നാത്തൂൻമാർ തമ്മിലുള്ള പരതുഷ്‌ണം കലക്കി ,ക്‌ളീറ്റോ ഇത്തിരി ഓവർ ആണ് ,ഒരടിയുടെ കുറവുണ്ടായിരുന്നു,ക്‌ളീറ്റോക്ക്,ലില്ലിയും തങ്കവും നന്നായിട്ടുണ്ട് 👍👍👍
അമ്മാവൻ പുലിയാണ്.. നമ്മള ചങ്ക് ആണ്... അമ്മാവനെ പെണ്ണും കെട്ടിക്കണം..... ക്ലേറ്റോയെ പഞ്ചായത്തുപ്രസിഡന്റ്ആക്കണം.. പ്ലീസ്.....എന്റെ അല്ല ഇത് കാണാനാ പതിനായിരം പേരെ അപേക്ഷയാണ്.. പ്ലീസ്.. m💕💕💕❤️❤️💕💕❤️💓💓💞💓💞💓
I used to watch it till late night. My mother too.. i love the entire crew.. especially we are cleato fans too.. Thankam.. jamanthy.. kanakan.. thakkili.. you all act supervly
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പ്രോഗ്രാമാണിത് കണ്ട എപ്പിസോഡുകൾ തന്നെ വീണ്ടും വീണ്ടും കാണാറുണ്ട് എല്ലാവരും സൂപ്പറായിട്ടുണ്ട് ❤
Njanum
ഇപ്പോൾ ഞാനും അത് തന്നെ ചെയ്യുന്നത്, കണ്ട എപ്പിസോഡ് തന്നെ വീണ്ടും കാണുന്നു
Serial ആണേലും കനകന്റെ caring... 👍🏻👍🏻👍🏻🥰🥰🥰🥰🥰🥰
Aliyans Friday and Saturday venam enullavar like adiche
ക്ലിറ്റോ അടിപൊളി പാട്ടുകാരന super👍👍👍👍👍👌👌👌👌👌
🤣🤣🤣🤣
കനകൻൻ്റെ അഭിനയം ആശ്ചര്യപ്പെടുത്തുന്ന രീതിയിൽ മാറിക്കഴിഞ്ഞു. Super
U said it
Mm
@@krishnadas2789 123
Mp
നല്ല ഒരു പടക്ക് തങ്കസം añnnñയൂ
ഒരു രക്ഷയുമില്ല.......അടുത്ത എപ്പിസോഡ് വേഗം അപ്‌ലോഡ് cheyanne...
അടിപൊളി..... 👌👏👏👏👏👏 എന്നും അളിയൻസിനൊപ്പം ❤️❤️❤️
കൊള്ളാം അമ്മാവന്റെ പല്ല് എത്ര പെട്ടന്ന് ആണ് പുറത്ത് എടുത്തത് അത് കലക്കി
അളിയനും അളിയനും തകർത്ത് സൂപ്പർ
അപ്ലോഡ്ർ മാമന് ലൈക്ക്...
ഇത്രയും നേരത്തെ അപ്ലോഡ് ചെയ്തതിനു...☺️☺️☺️👍
Hai ennu nerathe vanno cletocha njan ethiri late ayi dude😭😭😭😭
@@mintusiju2142 😁😁
😏😏😏
kanan neram vaigi😁
Yellow dress:+ലില്ലി =❤❤
Aliyans is something I look forward watching everyday & is so good, please play it 7 days/ week!
ഇന്ന് രണ്ട് നാത്തൂന്മാരും സുന്ദരികൾ ആയിട്ടുണ്ടല്ലോ 😍😍😍
കനകന്റെ സുഹൃത്തിന്റെ
വീട്ടിൽ പോകരുത് ക്ളീറ്റോ
മുമ്പ് അൻസറിന്റെ വീട്ടിൽ വരാത്ത കനകന്റെ സുഹൃത്തുക്കൾ നമ്മക്കും വേട
ജയ് ക്‌ളീറ്റോ ഫാൻസ് 💪💪
Aliyan’s serial is my most favorite program 💕💕💕💕, feel like we all are in one family.
Last 5 minutes of episode was very hilarious with Ammavan’s presence adding icing to the cake. Good entertaining episode..all actors giving the best results.. thanks again to team Aliyans.. great job 👍💐👌
Cleeto sariyilla
@@suryasvlog5821 👏👏
2:48 ലില്ലിയുടെയും കനകന്റെയും ചിരിപൊളിചു...
Yes
എനിക്ക് തങ്കം ചേച്ചിയെ വളരെയധികം ഇഷ്ടമാണ് ❤️ .... മുത്ത് ക്യൂട്ട് 😍 👍
Athe enikkum same
കേരളത്തിൽ സൂപ്പറായ കോമഡി സീരിയൽ 🤘🤘🤘👌👌👍👍
ചിരിച്ച് ഒരു വഴിയായി. Powli ✌🏻✌🏻✌🏻
Cleetto, thankam 2പേരും നന്നായി പാടുന്നു 🌹🌹🌹🌹
-e
അയ്യോ... അമ്മാവനെ തള്ളിയിട്ടോ. എന്തായാലും കാശുമുടക്കില്ലാതെ പല്ല് പറിച്ചു കിട്ടി. ഈ ആഴ്ചയിലെ എല്ലാ എപ്പിസോടും സൂപ്പർ ആയിരുന്നു. ഇനി മൂന്നു ദിവസം കാത്തിരിപ്പ്. എല്ലാവർക്കും നല്ലൊരു weekend ആശംസിക്കുന്നു. തിങ്കളാഴ്ച കാണാം.
Chakkappayathilum pallu vedana aliyansilum pallu vedana
മഞ്ഞചുരിദാറിൽ ലില്ലിയെ കാണാൻ നല്ല ഭംഗി..😍
Yessss
ഒർജിനൽ ഫീലിംഗ് . ആരും പുറകിലല്ല.. എല്ലാരും ഒന്നിനൊന്നു മെച്ചം.ആശംസകൾ.
Lilly's laugh at 2:49 😂😂😂😂
👌സൂപ്പർ,നാത്തൂൻമാർ തമ്മിലുള്ള പരതുഷ്‌ണം കലക്കി ,ക്‌ളീറ്റോ ഇത്തിരി ഓവർ ആണ് ,ഒരടിയുടെ കുറവുണ്ടായിരുന്നു,ക്‌ളീറ്റോക്ക്,ലില്ലിയും തങ്കവും നന്നായിട്ടുണ്ട് 👍👍👍
Cleetto is an paavam
മുത്ത് കലക്കി .എന്നെ ആരും കതിരിക്കുന്നില്ല....🤩🤩🤩
Naanund
Ee എപ്പിസോഡ് ഇഷ്ടപെട്ടവർ👍 ഇതങ് neelam മുകിയെക്
ക്ളീറ്റോ നല്ല പാട്ടുകാരനും ആ👍👌ണേ നന്നായിട്ടുണ്ട് പാടും
Thankam nallonam padum
ക്ളീറ്റോ ചേട്ടന്റെ മാസ്സ് ഡയലോഗ്.. അപ്പുക്കുട്ടൻ സർ ന്റെ ഭാര്യയുടെ ഒടിഞ്ഞ കയ്യണോ സുരേഷിന്റെ ഒണക്ക ബിരിയാണി ആണൊ വലുത് 🤣🤣🤣🤣🤣🙏🙏🙏
Super
ലില്ലിയെ കാണാൻ എന്തു രസം
..... അഹങ്കാരി..cleetto.. 😀.. pattu super.. നല്ല ശബ്ദം
പ്രമുഖനും കനകനും കൂടി അമ്മാവന്റെ പല്ല് എടുത്തത് കലക്കി പത്തു പൈസ ചിലവ് ഇല്ലാതെ 😂😂
Last അമ്മാവൻ വീണപ്പോൾ ചിരിച്ചവർ ആരൊക്കെ 😂🤣😂🤣😂🤣😂
Manju chechik mookuthi ittapol nalla bhangi und 😊🤗😍🥰❤️
Aliyans vs aliyans super video all👍👍😍😍🤩🤩😊😊
കനകന് ലില്ലിയോട് എന്ത് നല്ലൊരു കരുതലാ .. ഇങ്ങിനെയാണോ എല്ലാ ആണുങ്ങളും ..😍😍
ക്‌ളീറ്റോയും തങ്കവും കൂടി യുഗ്മഗാനം പാടുന്ന ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
Adipoli.... kalakki..... aliyans. Vs. Aliyans....... supeer...... ammavanum.. kalakki
...... inni. Ennu.. vare. Kathirikkanam..... 😪😪😪
Full day aaakkikoode aliyanseeee
ഏതായാലും ആശുപത്രിയിൽ പോകാതെ കഴിഞ്ഞു ലോ.. കാശും ലാഭം 😀😆സൂപ്പർ 👌👌👌
Super, ellavarudeyum abhinayam👌👌👌
മകരമാസക്കുളിരിൽ അവളുടെ നിറഞ്ഞ മാറിൻ ചൂടിൽ മയങ്ങുവാനൊരു മോഹം മാത്രം ഉണർന്നിരിക്കുന്നു... ക്ലീറ്റൊയുടെ പാട്ട് കിടു
Love u uploder mama, so fast😍😍
അമ്മാവൻ പുലിയാണ്.. നമ്മള ചങ്ക് ആണ്... അമ്മാവനെ പെണ്ണും കെട്ടിക്കണം..... ക്ലേറ്റോയെ പഞ്ചായത്തുപ്രസിഡന്റ്ആക്കണം.. പ്ലീസ്.....എന്റെ അല്ല ഇത് കാണാനാ പതിനായിരം പേരെ അപേക്ഷയാണ്.. പ്ലീസ്.. m💕💕💕❤️❤️💕💕❤️💓💓💞💓💞💓
സൂപ്പർ❤️❤️❤️❤️❤️❤️❤️❤️❤️❤️
കപ്പുക്കുട്ടൻ കപ്പുക്കുട്ടൻ എന്ന് പറഞ്ഞ് നടക്കുവാ 😂😂😂
*ഇന്നത്തെ ലൈക് നേരത്തെ അപ്‌ലോഡർ ചെയ്ത അപ്‌ലോഡ് മാമന്*
😒😒
@@AbcdEfgh-ec2tm
Kya hua?
Enthina video dlt aakiye
@@AbcdEfgh-ec2tm
വേണ്ടാത്തത് കൊണ്ട് 😂😂
@@zubair.makasaragod വീഡിയോ ഇടുന്നു dlt ആക്കുന്നു ഇടുന്നു ഡിലീറ്റുന്നു 🙄🙄എന്തോന്നെടെ ഇത് 😬😬
Producer sir, 100 episodeil nalla comedy🙂🙂 akane allenkil ammavane kettikana episode ayirikkane.
Cleeto chetta സുപ്പർ paattanatto
തങ്കത്തിനെ പോലെയുള്ള ആൾക്കാർ സമൂഹത്തിൽ ഉണ്ട്... സ്വയം ഇരന്നു തിന്നുന്നവരാണെന്ന് മറന്ന് മറ്റുള്ളോന്റെ തുരന്ന് നോക്കും....
.... ഉല്ലേ ഉല്ലേ ഊ ഊ😎
Sooper
Cleetto super ആയി പാടുന്നു
Uploader manmanu Thanks..always kidu episodes
Mmmm soooper episode. 😍😍😍😍😍🤗🤗🤗🤗🤗😀😀😀😀😀
കനകൻ ആക്ടിങ് പൊളി ✌️✌️
മുത്തും ,ലില്ലിയും ,സുരേഷ് ചേട്ടനും എന്താ ഒറിജിനാലിറ്റി??? മുത്തേ keep it Up മോളേ !!! നല്ല ഒരു "നാടൻ" സദ്യ ......
മഞ്ജുവിന് ചേർന്ന റോൾ തന്നെ ഏഷണി+പരദൂഷണം+കുശുമ്പ്+കുന്നായ്മ എന്തായാലും നല്ല ഒറീജിനാലിറ്റി ഉണ്ട്
ansa sumi big boss real life kandilarnoo 😂
കണ്ടത് കൊണ്ടല്ലേ ഒറിജിനൽ എന്നു പറഞ്ഞത് കാമെന്ഡ് വായിച്ചിട്ട് മനസിലായില്ലേ
Abhinayikkendallo..
ലോകപരിചയം ഇല്ലാത്ത ഒരു ലോക്കൽ ആണ് തങ്കം എന്ന കഥാപാത്രം. നോട്ട് മഞ്ജു.
parayunna aalkk ethonnum illallo lee😅😅
I used to watch it till late night. My mother too.. i love the entire crew.. especially we are cleato fans too.. Thankam.. jamanthy.. kanakan.. thakkili.. you all act supervly
Gg😚😌😌
പ്രമുഖൻ ആയ ക്ളീറ്റോ ക്ക് എത്ര ലൈക് കിട്ടും 😃
തങ്കം സൂപ്പർ പാട്ട് 😃ഉല്ലേ ഉല്ലേ ഊഊഊഊഊഊഊ 😃😃😃😃😃,ക്ലീറ്റോ പാട്ട് പൊളിച്ചു ട്ടോ👏👏👍
Kannakan ettan acting superrrrr
ഇന്നത്തെ part super
Super episode🔥😘😘
Riyas bhai your singing is superb...
All together superb excellent work....
Sunny ,Kochi,Kerala.
Excellent script😘😘😘😘😘😘
Daily kaunnavar like adi😘
Kanakan fans like cheyu
Njan kanakan fan anu
മുത്തേ മോളൂ keep it up ....
മലയാളികൾ സ്വർണവും വീടും കണ്ടിട്ടാണ് മറ്റുള്ളവരെ വിലമതിക്കുന്നത്
swarnathhil manjalippp aayrunn😂😂😂😂😂
Cleeto pwoli singerrr...
അളിയൻസിനു പകരം അളിയൻസു മാത്രം അടിപൊളി !
Set episode❤
Mutheeeee 😊😊😊😊😊
Muthine kaathirikyaan aarumillenno... Njangalokkeyille 😀
നല്ല പാട്ട് ക്ലീറ്റോയെ ഒത്തിരി ഇഷ്ട്ടം ആണ്. Marimayathilum super ആണ്.
Bigg boss kandavar adi like and മഞ്ജു ചേച്ചി ആൻഡ് arya Chechi fans adi like 👍 ലൈക്ക്
അളിയൻസ് സൂപ്പർ 😍🥰💞💖
ഇന്ന് uploder വളരെ ഫാസ്റ്റ് ആണല്ലോ.കൊള്ളാം.keep it up
Chirichu oru vazhiyayiiii...
😂😂😂
നയാ പൈസ ചെലവില്ലാതെ അമ്മാവന്റെ പല്ല് പോയി കിട്ടി..
🤣🤣🤣🤣🤣
😂😂
2:17 😂😂😂😂😂😂😂😂😂😂😂
Eni Monday vare kathirikkam shook😭😭😭😭😔😔😔😔
Kanakan super 👍👍👍👍
ഇത് കേട്ടാൽ തോന്നും തങ്കത്തിന്റെ സ്വർണ്ണമെല്ലാം കയ്യിൽ തന്നെ സുരക്ഷിതമായി ഉണ്ടല്ലോ?.
Adipoli episode 🤣
You from
ഇതുപോലൊരു കാറക്ടറെ സഹിക്കാൻ പറ്റുന്നില്ല. കാണൽ നിർത്തുന്നു.
ക്ളീറ്റനെ നല്ല പോലെ ഒന്ന് പൊട്ടിക്കുന്ന സീൻ കൂടി വേണമായിരുന്നു... കനകൻ. തലച്ചിറ...
കനകൻ (അനീഷ് )ഏട്ടൻ ചിറയിൻകീഴ് മുത്ത് ആണ് apol അഭിനയം parayano
Nember undo
Athanu nammade aneeshettan
അനിഷ് ഏട്ടനും അനു ചേച്ചിയും എനിക്ക് ഇഷ്ടപ്പെട്ട ജോഡി ആണ്
@mridulmanoj6602🎉
അമ്മാവൻ ഫാൻസ് കമോൺ... 😃😃
അഭിനന്ദനങ്ങൾ...
അളിയൻസ് ഉള്ളവർ അടി ലൈക്ക് 😆😆
😘😘 അടിപൊളി എപ്പിസോഡ് അമ്മാവൻ പൊളി 😁😁🤣🤣
Super😁😂🙏❤❤
ക്ളീറ്റോ ഇന്നു കുറച്ചു.ഓവർ ആയി പോയി🤗
Rajesh touche💕💯
അപ്പൂപ്പാ ഞാൻ വന്നാൽ മതിയോ. ആ മുത്തിന്റെ നിഷ്കളങ്ക ചോദ്യം
Super 👌👍
തങ്കത്തിന്റെ തുടക്കത്തിലേ വരവ് തകർത്തു... ജഗതി വരുന്ന പോലെ.
All actors nature acting anu. Big salute
Both Thankam and Lily are so smart in scandal-exchanging.
100th episode waiters ലൈക് അടി 👍👍👍👍👍👍👍👍👍👍👍👍👍
Hahahha...poli clymax...ammavan rocking🤪🤪🤪🤪❤️❤️❤️❤️