@Aliyans ഈ എപ്പിസോഡ് കണ്ടു. അതിശയോക്തി ഒട്ടും ഇല്ലാതെ പറയാം. അടുത്ത കാലത്ത് അളിയന്‍സിന്റെ ഏറ്റവും മികവുറ്റ ഒന്നാണ് ഇത്. ഒരു clinical സൈക്കോ ഇഷ്യൂവിനെ ഒട്ടും ബോറടി ഇല്ലാതെ മനോഹരമാക്കിയ @രാജേഷ് തലച്ചിറ, അങ്ങ് വലിയ ആദരം അര്‍ഹിക്കുന്നു. പിന്നെ ആ അമ്മായി അഡാര്‍ അഭിനയം കൊണ്ട് പൊളിച്ചു. ഏറ്റവും മികച്ചത് അവരുടെ തിരുവനന്തപുരം slang ആണ്. പിന്നെ എന്നത്തേയും പോലെ Ronald ഫ്ലാറ്റ്, അങ്ങ് മഹാന്‍ ആണ് അളിയാ... ടീം എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍....
യുകെയിൽ പറമ്പ് ഇല്ല എന്ന് ആരു പറഞ്ഞു, അവിടെയൊക്കെയാണ് ഏറ്റവും കൃഷികൾ നടക്കുന്നത്, എല്ലാ നാട്ടിലും സിറ്റി കഴിഞ്ഞാൽ പിന്നെ എല്ലാം കൃഷി സ്ഥലങ്ങളാണ് സ്ഥലങ്ങളും കൃഷിക്കാരും ആണ്
സോമ്നാബുലിസം - എത്രയോ ആഴമുള്ള മനശ്ശാസ്ത്രവിഷയം പുതിയ അവതാരത്തിൻ്റെ വേഷഭൂഷാദികൾ ചതുരവടിവ് സംസാരം - ഗാംഭീര്യ സ്വരം. സ്ഥിരം കാഴ്ചപ്പാടുകളിൽ നിന്ന് ഒരു മാറ്റം കൊള്ളാമല്ലേ !!
Happy New Year to Aliyans🎉❤.Alppam nadaka style ayipoyi episode.Athupole othiri artificial thonnikkunnu ellavarum.oru happiness kuranjapole.Hope you all will be back to your normal adipoli rhythm.❤❤. 🎉🎉❤Ronaldo Kidu.❤
ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല. ഈ മാമ്മിയെപ്പോലെ ഞാനും പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പോയപ്പോ അളിയൻസ് വീട്ടിൽ പോയിരുന്നു.. ❤️.. റൊണാൾഡ് അന്ന് എപ്പിസോഡുകളിൽ വന്ന് തുടങ്ങിയതേയുള്ളാരുന്നു... 😂😂😂 ഇന്നിപ്പോ എല്ലാത്തിനും റൊണാൾഡ് വേണം 😱
പാവം കുറച്ചു കോമാളി കളി കളിച്ചാലും അദ്ദേഹം ജീവിതത്തോട് നല്ല മല്ലടിച്ച് ഒരു വ്യക്തിയാണ് അദ്ദേഹത്തിൻറെ ഇൻറർവ്യൂ കഴിഞ്ഞപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടായില്ല പാവം ഒരു സ്ത്രീയാണ്
ആദ്യം തന്നെ പറയട്ടെ സാൾട്ടസ് എന്തൊരു അഭിനയം ആണ് ബ്രോ പക്കാ നാച്ചുറൽ..❤ പിന്നെ ഇന്നത്തെ എപ്പിസോഡ് രശ്മി ചേച്ചിയെയും (റോസ്മേരി )മഞ്ജു ചേച്ചിയെയും ഇടയ്ക്കിടെ കുറ്റം പറയുന്നവർക്ക് അവർ എത്ര വലിയ പ്രതിഭകൾ ആണെന്ന് തിരിച്ചറിയാൻ ഉള്ള ഒരു വക ആയിട്ട് കണ്ടാൽ മതി.. Anyway she tried her best..
@@Dreams-jm7hlഒരു വീട്ടിൽവന്നിരുന്നിട്ടു അവിടെയുള്ള സകലരേയുംഅപമാനിക്കുക,ചായ മുതൽ സകല ഭക്ഷണവും എന്തിന് കൊള്ളാം എന്ന് ചോദിക്കുക...ആത്മാഭിമാനമുള്ളവർ ഇതൊന്നും സഹിച്ചു മിണ്ടാതിരിക്കില്ല. സംസ്കാരമുള്ളവർ ഇങ്ങനെയൊന്നും പറയുകയും ഇല്ല.
അയ്യേ ഇതേത് പെണ്ണുപിള്ള..എവിടുന്നു കൊണ്ടുവന്നു... ലിപ്സ്റ്റിക്കിൽ മൂക്കുംകുത്തി വീണപോലെ ഇത്രയും വലിയ മക്കൾ ഉള്ള മാമിയുടെ ഡ്രസ്സ് 🤣🤣🤣.. ഇതിനെ എന്തിന് കൊണ്ടുവന്നതാ..😂😂😂
ഒരുപാട് പ്രതിസന്ധികൾ കടന്നു വന്ന ചേച്ചി. റീന ചേച്ചിയെ അളിയൻസിൽ കണ്ടതിൽ സന്തോഷം ❤❤
അതെ റിൽസിൽ കണ്ടിട്ടുണ്ട്
പാവം ചേച്ചി ആണ്..❤
Success .. ..nice theme ❤
Girirajan ammavante Oru vayasinu ilayathinte veshamaano ith, dayavu cheyth aliyans kaanunnath nirthikkalle, please
ആരാ ഈ സ്ത്രീ? 🤔
റീനച്ചേച്ചി uk അവധിയ്ക്കു നാട്ടിൽ വന്നിട്ടുണ്ടാരുന്നല്ലോ നാട്ടിൽ വന്ന കൊണ്ട് സീരിയലിൽ അഭിനയിക്കാൻ സാധിച്ചു ❤❤
കൊള്ളാം..... Super episode..... ഒത്തിരി ചിരിക്കാൻ ഉണ്ടായിരുന്നു ❤❤
Yes❤❤
കുറെ ചിരിച്ചു
റീന ചേച്ചിയെ കണ്ടതിൽ സന്തോഷം 🥰
റൊണാൾഡ് പൊളിച്ചു 😄👍
എന്ത് മൈനക്ക് 😅
👏🏻👏🏻👏🏻സിമി മാമി പൊളിച്ചല്ലോ 👏🏻👏🏻👏🏻റൊണാൾഡ് മച്ചമ്പിയും തകർത്തു 👏🏻👏🏻👏🏻എല്ലാവരും സൂപ്പർ 👏🏻👏🏻അമ്മയും അമ്മാവനും ക്‌ളീറ്റോ ചേട്ടനും കൂടി വേണമായിരുന്നു... സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻
Ronald takarthu
Reena chechi ❤❤❤ ചേച്ചിക്ക് കിട്ടിയ ക്യാരക്ടർ നന്നായി ചെയ്തു❤ ഹാപ്പി ന്യൂ ഇയർ
UK- യിൽ നിന്നൊക്കെ വരുന്നവർക്ക് ഒരു cup - ൽ ചായ കൊടുക്കണ്ടേ ലില്ലിമോളെ 🥰
Chaya koduthallo kandille🤔
@@Meenus1078glass- ൽ അല്ല cup- ൽ എന്നാ ഉദേശിച്ചത്
@Mekhalababu o angane😂😂😂sorry
You can give in ordinary cups to those who come from England-- no problem-- but.this lady.thinks she's royalty
മര്യാദ അത് മലയാളിക്ക് ഇല്ലല്ലോ
റീന ചേച്ചി....അടിപൊളി.ആഹാ അടിപൊളിയായി അഭിനയിക്കുന്നല്ലോ.ഫോട്ടോ കണ്ടിരുന്നു.ചുമ്മാ പോയതാണെന്ന് ഓർത്തത്.😊❤
റീനച്ചേച്ചി അളിയൻസിൽ വന്നോ
അടിപൊളി 🥰🥰🥰🥰🥰🥰അഭിനയ സിങ്കം 🥰🥰🥰🥰
ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് റൊണാൾഡിന്റെയും സിനി മാമിയുടെയും അഭിനയം കണ്ട് 🤣🤣🤣🤣🤣🤣🤣🤣 വയ്യ. 🥰🥰🥰🥰🥰🥰👍👍👍👍👍👍
Kallanum bhagavathiyum pole Donaldum ammayiyum.
അയ്യോ ഇതാര് നമ്മുടെ റീന ചേച്ചീ അളിയൻസിൽ കണ്ടതിൽ സുഖം സൗണ്ട് സെയിം തന്നെ 👍👍❤️❤️❤️❤️❤️❤️ഒരുപാടു ഇഷ്ടം 🥰🥰🥰🥰🥰🥰🥰
ഇന്നത്തെ എപ്പിസോഡ് കൊള്ളാം. കുറെ എപ്പിസോഡുകൾ ക്ക് ശേഷം ഇന്ന് ഒരുപാട് ചിരിച്ചു 😅
റീന പാവമാണ്. അവരുടെ സംസാരം ഇങ്ങനെയാണ്. 👌👌👍
Uk ചേച്ചീ നന്നായി അഭിനയിച്ചു
കൊടുത്ത character നോട്💯നീതി പുലർത്തി ❤
@Aliyans ഈ എപ്പിസോഡ് കണ്ടു. അതിശയോക്തി ഒട്ടും ഇല്ലാതെ പറയാം. അടുത്ത കാലത്ത് അളിയന്‍സിന്റെ ഏറ്റവും മികവുറ്റ ഒന്നാണ് ഇത്. ഒരു clinical സൈക്കോ ഇഷ്യൂവിനെ ഒട്ടും ബോറടി ഇല്ലാതെ മനോഹരമാക്കിയ @രാജേഷ് തലച്ചിറ, അങ്ങ് വലിയ ആദരം അര്‍ഹിക്കുന്നു. പിന്നെ ആ അമ്മായി അഡാര്‍ അഭിനയം കൊണ്ട് പൊളിച്ചു. ഏറ്റവും മികച്ചത് അവരുടെ തിരുവനന്തപുരം slang ആണ്. പിന്നെ എന്നത്തേയും പോലെ Ronald ഫ്ലാറ്റ്, അങ്ങ് മഹാന്‍ ആണ് അളിയാ... ടീം എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍....
ഏതാ ഈ പുതിയ ഐറ്റം. കൊള്ളാം 😄. കൊറോണ അമ്മച്ചി യുടെ വേറെ വേർഷൻ
യുകെയിൽ പറമ്പ് ഇല്ല എന്ന് ആരു പറഞ്ഞു, അവിടെയൊക്കെയാണ് ഏറ്റവും കൃഷികൾ നടക്കുന്നത്, എല്ലാ നാട്ടിലും സിറ്റി കഴിഞ്ഞാൽ പിന്നെ എല്ലാം കൃഷി സ്ഥലങ്ങളാണ് സ്ഥലങ്ങളും കൃഷിക്കാരും ആണ്
അതുതന്നെ 😂
ഇന്നത്തെ എപ്പിസോഡ് ഒത്തിരി ഇഷ്ടമായി ഒരുപാട് ചിരിച്ചു😂❤
ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു ഇത്തരം വെറൈറ്റി കഥാപാത്രങ്ങൾ ഇനിയും വരട്ടെ
സോമ്നാബുലിസം - എത്രയോ ആഴമുള്ള മനശ്ശാസ്ത്രവിഷയം പുതിയ അവതാരത്തിൻ്റെ വേഷഭൂഷാദികൾ ചതുരവടിവ് സംസാരം - ഗാംഭീര്യ സ്വരം. സ്ഥിരം കാഴ്ചപ്പാടുകളിൽ നിന്ന് ഒരു മാറ്റം കൊള്ളാമല്ലേ !!
അതെ
❤😮😅😊@@sumeshsubrahmanyansumeshps7708
UK yil paaya oru by kidannal morning vaatham pidich eneekan pattilla. Script writer be mindful
റീന ചേച്ചിയെ ഇതിൽ കണ്ടതിൽ വളരെ സന്തോഷം.. നന്നായി അഭിനയിച്ചു..ഒരു പുതുമുഖം എന്ന് പോലും തോന്നിയില്ല..
ഇനിയും റീന ചേച്ചിയെ കൊണ്ടുവരണം 😍👍👍👍acting കൊള്ളാം
പുതിയ ചേച്ചിക്ക് 🎉ഹാപ്പി ന്യൂ year 💓
സംഗതി അടിപൊളി. പുതിയ അമ്മായി കലക്കി. നന്നായിട്ടുണ്ട്. അവരുടെ അഭിനയം പ്രത്യേക രീതിയിലുള്ളതായിരുന്നു.
നാടക സ്റ്റൈൽ😂😂
കനകൻ എന്താ ഇപ്പൊ wig
വെക്കാത്തെ,missing old look of kanakan💔
ചായം കുറച്ച് കുറഞ്ഞോ എന്ന് doubt.😂😂
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ചിരിച്ചു ചിരിച്ചാണ് കണ്ടത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Crcct😂😂😂😂
Ivare sthiram akkikoode nalla abinayam❤
ഇതിൽ ചിരിക്കാനുണ്ടെന്ന് cmt കണ്ട് വന്നത് ഞാൻ മാത്രമാണോ ചിരിക്കാനുള്ളത് കാണാഞ്ഞത്
100% annoying
വാതുറന്ന ചേച്ചി 😂
Reena a cancer survivor ✨ hatsoff✨
നല്ല രീതിയിൽ ചിരിക്കാൻ ഉണ്ടായിരുന്ന എപ്പിസോഡ്😂😂😂 super ആയിരുന്നു
പുതിയ ചേച്ചിയുടെ എൻട്രി സൂപ്പർ
എല്ലാവർക്കും എന്റെ പുതുവത്സര ആശംസകൾ
ഇതെന്തോന്ന്?? ആളെ കുറ്റം പറയാൻ വീട്ടിൽ കേറി വന്നിരിക്കുന്നോ?? ഇവരെ വെറുതെയല്ല ആരും അടിപ്പിക്കാത്തത് 😡😡😡
സൂപ്പർ എപ്പിസോഡ് ❤️❤️❤️റീന ചേച്ചി പൊളിച്ചു 👍👍👍
മിക്കവാറും ഏതെങ്കിലും കുരിശിനെ വീട്ടിൽ കൊണ്ടുവരുന്നത് കനകന്റെ ഒരു സ്വഭാവമായി മാറിയിരിക്കയാണ്.
Correct
😂😂😂😂😂
തീർച്ചയായും 😂
ഇത് വെറും കുരിശ് അല്ല .. തള്ളടെ വായ കണ്ടാൽ തന്നെ അറിയാം
😂😂
“ ചീര ഗിരി “ 🤓 ഈ ചേച്ചിയേയും നമ്മുടെ ആ ദേഷ്യം വരുമ്പോൾ കന്നഡ പറയുന്ന ചേച്ചിയേയും ഉൾപ്പെടുത്തി ഒരുepisode ചെയ്യണം 🤓
Happy New Year to Aliyans🎉❤.Alppam nadaka style ayipoyi episode.Athupole othiri artificial thonnikkunnu ellavarum.oru happiness kuranjapole.Hope you all will be back to your normal adipoli rhythm.❤❤. 🎉🎉❤Ronaldo Kidu.❤
പ്രിയപ്പെട്ട റീന ചേച്ചി യെ അളിയൻസിൽ കണ്ടതിൽ ഒരുപാട് സന്തോഷം ❤️
പുതിയ രണ്ടു അവതാരങ്ങളും അടി പൊളി....😅😅😅😅
ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല. ഈ മാമ്മിയെപ്പോലെ ഞാനും പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പോയപ്പോ അളിയൻസ് വീട്ടിൽ പോയിരുന്നു.. ❤️.. റൊണാൾഡ് അന്ന് എപ്പിസോഡുകളിൽ വന്ന് തുടങ്ങിയതേയുള്ളാരുന്നു... 😂😂😂 ഇന്നിപ്പോ എല്ലാത്തിനും റൊണാൾഡ് വേണം 😱
For the first time I skipped through aliyans episode , uk aunty couldn't keep up with aliyans team, love Ronald 😅
റൊണാൾഡ് കിടുക്കി 😂😂😂
അളിയൻസ് കുടുംബത്തിന്റെ എല്ലാർക്കും പുതുവത്സരാശംസകൾ
അടിപൊളി എപ്പിസോഡ്... റൊണാൾഡിന്റെ ഞെട്ടൽ...😂😂😂ചിരിക്കാൻ ഉണ്ടായിരുന്നു.. പഴയ എപ്പിസോഡ് കണ്ടപോലെ
പാവം കുറച്ചു കോമാളി കളി കളിച്ചാലും അദ്ദേഹം ജീവിതത്തോട് നല്ല മല്ലടിച്ച് ഒരു വ്യക്തിയാണ് അദ്ദേഹത്തിൻറെ ഇൻറർവ്യൂ കഴിഞ്ഞപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടായില്ല പാവം ഒരു സ്ത്രീയാണ്
@@shefeenakt-xi9gm 😅
ആ സാധനത്തിന് എത്രയും പെട്ടെന്ന് ഓടിച്ചു വിടുക😍😂
Avar uk yilekku poyi 😂😂
Happy new year aliyans😍💕🥳
റീന ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാ ❤❤❤❤
റീന ചേച്ചി സൂപ്പർ അടിപൊളി ❤❤❤
ഇന്നത്തെ എപ്പിസോഡ് സൂപ്പർ..കുറെ ചിരിപ്പിച്ചു 😂😂😂
ഇവരെന്താ ലിപ്സ്റ്റിക് മുഴുവൻ തിന്നോ...
😂😂
Lipstikil mukham kuthyveenu
@@nandu854😂😂😂😂😂
@@sufiyabeevi6145😂😂😂😂
പുള്ളിക്കാരി ingneya
അളിയൻ all🎉🎉 ടീമിന് ഹാപ്പി ന്യൂ ഇയർ🎉🎉🎉
ഒത്തിരി ചിരിച്ച ഒരു എപ്പിസോഡ് ലാസ്റ്റ് ഒകെ 😂 ഒരുപാട് chirichu റീന ചേച്ചി super❤️
കുറച്ചു നാളുകൾക്കു ശേഷം കുറേ ചിരിച്ചു അവരെ കാണുമ്പോൾ തന്നെ ചിരി വരും നെഗറ്റീവ് ആയി എടുക്കല്ലേ
റീനാമ്മേ അളിയൻസിൻ്റെ ഭാഗമായതിൽ സന്തോഷം.❤❤❤❤
പാവം ചേച്ചി അവരുടെ ആഗ്രഹം നടക്കട്ടെ ❤️❤️
Ee puthiya mami nannayi abinayikkunnund👌👌
U. K അമ്മായി പൊളിച്ചു. ഫേസ്ബുക്കിൽ തുള്ളുന്നത് കണ്ടിട്ടുണ്ട്. Saltus പൊളിച്ചു. അമ്മായിടെ ഡയലോഗ് ഡെലിവറി പഴയ സിനിമയിലെ പോലെ....😂
സത്യം ഞൻ ath ആലോചിച്ചു എന്റെ കൊച്ചുമുതലാളി എന്നൊക്കെ പറയണപോലെ
മൃഗശാലയിൽ നിന്നും ചാടിപ്പോന്ന ചിബ്ബാൻസിയാണ്
താങ്കളെക്കാൾ അവർ കൊള്ളാം
മുഖമില്ലാത്ത profiles negative comments ധാരാളം ഇടുന്നുണ്ട്. നാണമില്ലേ ഇവറ്റകൾക്ക്.
Variety characters വരട്ടെ.. എന്താ കുഴപ്പം...ചിരിക്കാന്‍ ഉണ്ടായിരുന്ന episode ❤❤❤
അമ്മായി തകർത്തു തിമർത്തു. ഈ ഡ്രാക്കുള കോട്ടയിലേക്ക് വരാൻ പറ്റിയ ആള് തന്നെ കൊള്ളാം👍😂😂
ആദ്യം തന്നെ പറയട്ടെ സാൾട്ടസ് എന്തൊരു അഭിനയം ആണ് ബ്രോ പക്കാ നാച്ചുറൽ..❤
പിന്നെ ഇന്നത്തെ എപ്പിസോഡ് രശ്മി ചേച്ചിയെയും (റോസ്മേരി )മഞ്ജു ചേച്ചിയെയും ഇടയ്ക്കിടെ കുറ്റം പറയുന്നവർക്ക് അവർ എത്ര വലിയ പ്രതിഭകൾ ആണെന്ന് തിരിച്ചറിയാൻ ഉള്ള ഒരു വക ആയിട്ട് കണ്ടാൽ മതി.. Anyway she tried her best..
U K മാമിയും Malayalam slang'um കലക്കി
ഏതാ ഈ അമ്മായി എഴുതി കൊടുത്ത അതെ പോലെ 😂😂😂😂
Avare samsaaram anganeyaaanu
അളീയൻസ് കുടുംബ ത്തി ന് പുതുവൽസരാശംസകൾ നേരുന്നു
Reena chechi... Super❤... Adhyam ayi abhinayikukayanennu thonnilla 😊
ചിരിച്ചു വയ്യ റൊണാൾഡ് uk മാമി രാത്രി നടത്തം 😂😂😂😂
മാമിയുടെ ലാസ്റ്റ് ഡയലോഗ് 😂😂😂 റൊണാൾഡോ അത് സമ്മതിച്ചില്ല 😂😂😂
@@Dreams-jm7hl edi ne oru doctor ne kanunath nallatha eth oke kandu chirich vayyand aavanel karyam aayi ntho asugham und😂
I'am here to watch' reena's first acting career 😅
ബോർ... ഏതു വീട്ടിൽ നടക്കും ഇതൊക്കെ?വിരുന്നുവന്നവർ വീട്ടുകാരെ അക്ഷേപിച്ചാൽ ആരത് കേട്ടുകൊണ്ട് നിൽക്കും?അപ്പോഴേ ഇറക്കുവിടും..
ചേച്ചി ഇത് കോമഡി സീരിയൽ അല്ലേ😇
@@sunilkumartv1513 എന്നാലും....
എല്ലാവരും നിങ്ങളെ പോലെ അല്ലല്ലോ....
അങ്ങനെ ഒന്നും വീട്ടിൽ വരുന്നവരെ ആരും ഇറക്കി വിടില്ല അവർ എന്ത് പറഞ്ഞാലും...
@@Dreams-jm7hlഒരു വീട്ടിൽവന്നിരുന്നിട്ടു അവിടെയുള്ള സകലരേയുംഅപമാനിക്കുക,ചായ മുതൽ സകല ഭക്ഷണവും എന്തിന് കൊള്ളാം എന്ന് ചോദിക്കുക...ആത്മാഭിമാനമുള്ളവർ ഇതൊന്നും സഹിച്ചു മിണ്ടാതിരിക്കില്ല. സംസ്കാരമുള്ളവർ ഇങ്ങനെയൊന്നും പറയുകയും ഇല്ല.
എതാ,😊e
Ronlad and reena super acting 😂😊
ന്യൂ ഇയർ സമ്മാനമായി നല്ലൊരു എപ്പിസോഡ്
ഇങ്ങനെ ഒക്കെ പെരുമാറുമോ? വീട്ടിൽ വരുന്നവർ.. ഇത് നല്ല ഓവർ അല്ലെ... ആക്ഷേപിക്കൻ വേണ്ടി മാത്രം കൊണ്ട് വന്ന പോലെ.. ഓരോ ഡയലോഗ് നോക്കിയാലും കളിയാക്കൽ 🙄
ഏതോ ഒരു സിനിമയിൽ കൊച്ചി൯ ഹനീഫ് കുതിര ഉമ്മ വെച്ചു അതിലെ ഹനീഫ് പലെയുണ്ട്. കൊള്ളാവുന്ന വരെ കൊണ്ടു വന്നൂടേ??
Avare ariyille?.reena youtube search cheyyoo
What's your definition of "kollavunnath"
റീന ചേച്ചി തകർത്തു. സൂപ്പർ ആക്ടർ ❤️❤️❤️
Reena chechi is superb ❤❤❤❤
👌👌👌👍കുറെ ചിരിച്ചു
Happy to see Reenachechi in my favourite program. ❤ from London
റീനച്ചേച്ചി 😍😍😍നന്നായി ചെയ്തിട്ടുണ്ട് 👏🏼👏🏼👏🏼
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ🩷🥰🥰❤️❤️💖💜💜
Reena chechi in aliyans 😮😮😮🎉🎉
പുതിയ കഥാപാത്രം നന്നായിട്ടുണ്ട് ഒരുഎപ്പിസോഡ്ൽ കൊറോണക്കുഞ്ഞമ്മയെ കൊണ്ടുവരുമോ
Kodutha character nallapole act cheythu kanichu
അയ്യേ ഇതേത് പെണ്ണുപിള്ള..എവിടുന്നു കൊണ്ടുവന്നു... ലിപ്സ്റ്റിക്കിൽ മൂക്കുംകുത്തി വീണപോലെ ഇത്രയും വലിയ മക്കൾ ഉള്ള മാമിയുടെ ഡ്രസ്സ് 🤣🤣🤣.. ഇതിനെ എന്തിന് കൊണ്ടുവന്നതാ..😂😂😂
Her character demands 🤦🏻♂️
Chechi nettiyil neetti ittekkunna pole ore sadhanam avare chundil ittekkunnu athre ulluu
വയറു കാണിക്കാൻ😂
Uk വിൽപ്പന kayinj നാടൻ വിൽപ്പനക്ക് വന്നെക്കുവാണ്😂😂😂
Njngade reena aunty❤️😘
Ronald അളിയൻസ് ന് കിട്ടിയ മുത്ത് ആണ് 🤩
script writers must have some commonsense. A person from UK coming to another home and insulting them. Strange..
സൂപ്പർ അടിപൊളി എപ്പിസോഡ് 😁😁റൊണാൾഡ് അച്ചാച്ചൻ തകർത്തു... എല്ലാവരും പൊളി 😆😆
Wish you very much happy new year team ALIYANS
Adipoliiii episode..keep it up...Reena chechy awesome
റീന ചേച്ചി വീണ്ടും വല്ലപ്പോഴും വരണം അളിയൻസിൽ
റീനച്ചേച്ചി പൊളിച്ചു 💞💞💞
റീന ചേച്ചിയുടെ ഡ്രസ്സ് ഒന്ന് മാറ്റി പിടിക്കരുന്നു 😂😂😂
ഈ എപ്പസോഡ് ന്റെ പ്രൊഡ്യൂസർ ആണ് ല്ലേ 😜
Reena chechi....❤❤❤❤❤❤❤❤❤❤❤❤❤❤
Is this a sitcom or serial?
അയ്യേ അവര് കണ്ടിട്ട് എന്തോ പോലെ...ഇവര് എന്ന സാധനം
പിന്നെ എന്താ അഭിനയിക്കാൻ വിളിക്കാതെ....... ബോഡി, ഗ്ലാമർ അല്ല ഒരു വ്യക്തിയെ നിർണയിക്കുന്നത്...
അവർക്കു ഫാമിലിയിൽ നിന്നും.. സപ്പോർട്ട് ഇല്ലേ അവര് വീട്ടിൽ നിന്നിനെ
Transaanu
Ivarude reel kandaal bodham pokum😢
@@nasnisherif3529 🙄🙄ore mone ulla ee chechiyo
ഇത്, കൊറോണ അമ്മച്ചിയുടെ ചേച്ചിയോ അമ്മയോ?!!""😅😅
Super epuside😅
Super episode 😂😂😂😂🎉🎉🎉
Ronald kidu....🎉🎉