@@AshrafAshraf-xk7qm aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAaaaa mk by
Director & Script writer ... please do not degrade our Ammavan like this. Ammavan is a real gentleman and a lovely character, please do not lower him to this level. Riyaz is the central character of this serial and his performance was very impressive in today’s episode. Keep going Team Aliyans 👍💐👌
Not degrading.. actually it's only one episode or one story belonging here.. there are so many other episodes giving him good roles, each day different stories that's why here happened.. Ammavan one of finest actor in aliyans.. definitely next time he show his best.. sure👍
സാറേ ജോർജ്ജേ അണ്ണനു വല്ലതും പറ്റിയാൽ കടാപ്പുറം ഇളകും കെട്ടാ 😠 അണ്ണനു അങ്ങു തിരുവനന്തപുരത്ത് മാത്രമല്ല പിടി ഇവിടെ കൊച്ചിയിലും പിള്ളേര് ഉണ്ട്. സെറ്റാക്ക്. . നടരാജൻ ഫാൻസ് അസോസിയേഷൻ ഫോർട്ട് കൊച്ചി യൂണിറ്റ് 😎 അണ്ണൻ എൻ ഉയിർ 😍
പ്രിയപ്പെട്ട ഡയറക്ടർ സാർ, അളിയൻസ് എനിക്കു ഒത്തിരി ഇഷ്ട്ടമുള്ള ഒരു പ്രോഗ്രാം ആണ്....എന്നാൽ ഇന്നത്തെ എപ്പിസോഡിന്റെ കുറച്ചു പോരായ്മയാണ് ഞാൻ എവിടെ പറയുന്നത്, ബാഗ്രൗണ്ട് മ്യൂസിക് കൊടുക്കുന്നത് വളരെ വളരെ മോശം ആണ്, കുറച്ചുകൂടി നല്ല പ്രൊഫഷണലുകളെ കൊണ്ട് ചെയ്യണം.. അത് എപ്പിസോഡിനെ മാത്രമല്ല ഭാവിയിൽ അളിയൻസിന്റെ വളർച്ചയെ കാര്യമായി ബാധിക്കും... പിന്നെ ഡയലോഗ് പറയുന്നതിൽ വളരെ സമയം ആലോചിച്ചു ഉണ്ടാക്കി പറയുന്നത് പോലെയാണ് ഇപ്പോൾ തോന്നുന്നത്.... പിന്നെ കോമഡി ഉണ്ടാക്കാൻ ഒരിക്കലും ശ്രമിക്കരുത്.... അത് തന്മയത്തോടെ ചെയ്യണം,ഒട്ടും ബോറടിപ്പിക്കാതെ ചെയ്യണം അല്ലാതെ ചുമ്മാ ക്ലിറ്റോയുടെ കുറെ ഉണ്ടാക്കിയുള്ള കരച്ചിലും,കനകൻറെ കുറെ ചീത്തപറച്ചിലും, അമ്മാവന്റെ ചമ്മിയ നോട്ടവും എപ്പോഴും ഉണ്ടാക്കി കാണിക്കുന്നത് പോലെ തോന്നി .. അളിയൻസിനോടുള ഇഷ്ടവും സ്നേഹവും കൊണ്ടാണ് പറഞ്ഞത്..എല്ലാ പോരായ്മകളും നികത്തി നല്ല ഒരു എപ്പിസോഡിനായി കാത്തിരിക്കുന്നു...എൻറെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ,ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു.... ഇതു വായിക്കുന്ന എല്ലാവരുടെയും ആത്മാർത്ഥമായ ഒരു റീപ്ലേ പ്രതീക്ഷിക്കുന്നു.. നന്ദി
കുടുംബത്തില്‍ ഒരു കുപ്പി പൊട്ടിയാല്‍ ആ ദിവസം ആ കുടുംബം കലങ്ങും, എന്നാല്‍ നമ്മുടെ അളിയന്‍സില്‍ ഒരു കുപ്പി പൊട്ടിയാല്‍ ആ എപ്പിസോഡ് കലക്കും. എന്റെ നടരാജാ, കണ്ണു നിറഞ്ഞുപോയി നടരാജന്റെ സ്നേഹം കണ്ടപ്പോള്‍, എന്ത് സ്നേഹമെന്നോ, അമ്മാവനെ കണ്ടപ്പോള്‍ കുപ്പി കയ്യിലുള്ള കാര്യം തുറന്നു പറഞ്ഞ സ്നേഹം. എന്തായാലും ബോധം തീരെ ഇല്ലാത്തപ്പോഴും മുത്തുലക്ഷ്മിയത്തന്നെ വിളിക്കുന്നുണ്ടല്ലോ, കുടുംബസ്നേഹി തന്നെ. ചില ഭര്‍ത്താക്കന്‍മാരൊക്കെ അപ്പോഴാ വേറെ പേരുകള്‍ പറയുന്നതേ...............പാര്‍ട്ടി മീറ്റിംഗിന് ഭാര്യയെ തനിച്ചാക്കി പോയില്ലെങ്കിലെന്താ, രാത്രി കൃത്യമായി കുടുംബത്തെത്തിയല്ലോ, അതാ നടരാജാ ഭാര്യയോടുള്ള സ്നേഹം. എന്തായാലും നടരാജന്‍ ഡി.ഡി.റ്റി. പാര്‍ട്ടിക്ക് ശരിക്കും വേണ്ടപ്പെട്ട ആള്‍ തന്നാ............. അങ്ങനെയൊരു കരച്ചിലല്ല്യോ ക്ലീറ്റോ കരഞ്ഞത്. “നീയൊന്നു വാതുറക്കാതിരുക്കുമോ എന്ന് നടരാജനോട് എപ്പോഴും പറയുന്ന ക്ലീറ്റോയല്ല" ശരിക്കും ക്ലീറ്റോ, സത്യം പറയാമല്ലോ, മുത്തുലക്ഷ്മിയേക്കാള്‍ കരഞ്ഞത് ക്ലീറ്റോ തന്നാ............ അവസാനം തൂത്തുക്കുടിയില്‍ നിന്നും ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിക്കങ്ങ് മനസ്സിലായില്ല നടരാജാ............ വീടാന്നു കരുതി പാണ്ടിലോറിയില്‍ കയറി പോയീന്നാണോ.......... നടരാജനമ്മാവാ, കുടി നിര്‍ത്തുമെന്ന കടുത്ത തീരുമാനമൊന്നുമെടുത്തേക്കല്ലേ. ഈ കനകനും ക്ലീറ്റോയും ഇപ്പോള്‍ ഓണത്തിനും സംക്രാന്തിക്കുമൊക്കെയാ ഒരു കുപ്പി പൊട്ടിക്കുന്നത്, ആകെയൊരുപ്രതീക്ഷ അമ്മാവനാ, അതുകൂടി തകര്‍ത്തുകളയരുത് പ്ലീസ്. എന്നാലും അമ്മാവാ നടരാജനോടൊപ്പം കൂടിയുള്ള ആ വെള്ളമടി ഒന്നു കാണണമെന്നുണ്ടായിരുന്നു, പക്ഷെ അതു നടന്നില്ലല്ലോ, ഇത്രവേഗം കിടന്നുപോയോ, ഈ നടരാജന്‍ എന്തു സാധനാ കൊണ്ടുവന്നത് ഇത്രയ്ക്കങ്ങ് ബോധം പോകാന്‍. നടരാജനെപ്പോലെ തന്നെ അമ്മാവനും കുടുംബസ്നേഹിയാന്ന് ഞങ്ങള്‍ക്ക് മനസ്സിലായി, ആണുങ്ങളില്ലാത്തെ ഒരു വീട്ടിലെ സ്ത്രീകള്‍ക്ക് കൂട്ടു വിളിച്ചു കിടത്താന്‍ പറ്റിയ ആള്‍ തന്നെ. അടുത്ത ദിവസമായിട്ടും എവിടാന്ന് ബോധം വരാത്ത ആളല്ലേ. എന്റെ കനകാ, ഇത് പോലീസുകാരുടെ ഒരു വിധിയാ, നല്ലതു ചെയ്താലും ആരും അംഗീകരിക്കില്ല, ആളെ കണ്ടില്ലെങ്കിലും കുറ്റം പോലീസുകാര്‍ക്ക്, കണ്ടുപിടിച്ച് കൊടുത്തില്ലെങ്കിലും കുറ്റക്കാര്‍ പോലീസുകാര്‍, ഇനി കണ്ടെത്തി വീട്ടുനടയിലിറക്കിവിട്ടാലോ അതും പോലീസിന്റെ കുറ്റം. ഇതങ്ങ് സ്ഥിരമായിപ്പോയി. പോലീസല്ലേ ക്ഷമിച്ചേരെ........... പാവം ക്ലീറ്റോ അത്രയ്ക്ക് വിഷമിച്ചേ, കനകനെ കാണതായാല്‍ പോലും ഇങ്ങനെ കരയുമെന്ന് തോന്നുന്നില്ല. ഒരൊന്നൊര കരച്ചില്‍ തന്നെ...............
വീടാണെന്ന് കരുതി പാർസൽ ലോറിയിൽ കയറി തുത്തുക്കുടിയിൽ ഇറങ്ങിയ നടരാജനാണ് താരം 😀 പൊതു സ്ഥലത്ത് മാസ്ക് വെക്കാതെ അമ്മാവനും, നടരാജനും... ഇവർ മദ്യപിച്ചു പൊതു സ്ഥലത്ത് കിടന്നപ്പോൾ ഒരു കൂട്ടം ആൾക്കാർ സാമൂഹിക അകലം പാലിക്കാതെയും, മാസ്ക് വെക്കാതെയും, ശേഷം വന്ന പോലീസ് ഉദ്യോഗസ്ഥർ പോലും മാസ്ക് വെച്ചിട്ടില്ല... പ്രേക്ഷകർക്ക് ഇത് റിയൽ ആയി തോന്നണമെങ്കിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ വേണമായിരുന്നു..
ക്ലീറ്റസ് വിദേശത്തേക്ക് പോയ പോക്കും, ആ യാത്രയയപ്പു " ഒരിക്കലും മറക്കാൻ കഴിയുന്നില്ല' യാത്രയയപ്പ് എന്ന് കണ്ണ് നനച്ച ക്ലീറ്ററൻ്റ രാഷ്ട്രീയം ഒഴിവാക്കിഗ് വിദേശത്ത് പോയതിന്ന് ശേഷമുള്ള ഒരു വിവരവും അറിഞ്ഞില്ല.
ഞാൻ നാട്ടിലൊള്ളപ്പോൾ ഈ പരുപാടി കാണാറില്ല. പക്ഷേ ഗൾഫിൽ വന്നുകഴ്ഞ്ഞപ്പോൾ എനിക് ഏറ്റവും ഇഷ്ടപെട്ട പരുപാടികളിൽ ഒന്നായി.
Hi k
ഞാനും
നിങ്ങൾ ചിങ്കോലി ആണോ വീട്
@@deepplusyou3318 ചിങ്ങോലി. കാർത്തികപ്പള്ളി.ഹരിപ്പാട്. ആലപ്പുഴ
ഞാനും അങ്ങനെ തന്നെ 😊
ചിരിച്ചു ചിരിച്ച് ഒരു വഴിയായി. പാവം അമ്മാവൻ. രണ്ടു പെണ്ണുങ്ങളും കൂടി അമ്മാവനെ ശെരിക്കും പൊരിച്ചു. Super എപ്പിസോഡ്. 👌😍
ബോഡി കിട്ടിയാൽ നടരാജൻ്റെ പേരിൽ ഒരു സ്മാരകം പണിയണം... ക്ലീറ്റോ ഒരു സംഭവം തന്നെ..😅😅😅
😀😀😀
@@AshrafAshraf-xk7qm aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAaaaa mk by
M
By ji
Hi
By
മഞ്ജുവിന്റെ കാർ അഭിനയിച്ച എപ്പിസോഡ്. എന്തായാലും നന്നായിട്ടുണ്ട്. അമ്മാവൻ പൊളി 😍😍😍😍😍😍
കമന്റ്സ് വായിച്ചുകൊണ്ട് അളിയൻസ് കാണുന്നവർ ആരൊക്ക...?? 🥰
ദേണ്ടെ ഞാൻ
Njan
Njan
Njan 🤩🤩
Njan 🤩🤩
Nadarajante pottatharam ishtam ulloru ivide like cheyhana
ഞാൻ ആദ്യം ഉപ്പും മുളകും ദിവസവും കാണുമായിരുന്നു പക്ഷെ ഇപ്പൊ ഞാൻ അളിയൻസ് കാണാത്ത ദിവസം ഇല്ല എല്ലാ ദിവസവും കാണാറുണ്ട് എനിക്ക് അളിയൻസ് ഭയങ്കര ഇഷ്ടമാണ്
നടരാജൻ ഈ സീരിയിലിന്റെ ഐശ്വര്യം 😎
@Riza Riza no
👍
💪💪
ഒരുത്തനെ കാണാണ്ടായിന്ന് അറിഞ്ഞു ചിരിച് ചാവുന്നത് ഇതാദ്യം 😂
ക്‌ളീറ്റോ ന്റെ കരച്ചിൽ 😂😂
"മുഖത്ത് ചുണ്ടൻ വള്ളം വച്ചോണ്ട് ഇരിക്കുവാ " തങ്കം വേറെ ലെവൽ 😂😂😘😘😘
🤣🤣🤣സത്യം
ചുണ്ടൻ വെള്ളം🤣🤣
Yas
മുത്തു ലക്ഷ്മിയെ ഒരു ദിവസം ഒന്ന് കാണിക്ക്കണം ഒരാഗ്രഹം
മുത്തു പുറത്തു വരില്ല ഭയങ്കര നാണമാണ്
Aliyan vs aliyan സീരിയലിൽ ഒരു പ്രാവശ്യം കാണിച്ചിരുന്നു, ഏതു എപ്പിസോഡ് ആണെന്ന് ഓർമ്മയില്ല
@@joymon8471yes കാണിച്ചുട്ടുണ്ട് പക്ഷെ അമൃത
യിൽ ആയിരുന്നപോൾ anu
Aliyan vs aliyan episode 307
Aliyan vs aliyan episode 307 കാണു.
നടരാജനെ എന്തൊരു സ്നേഹം ക്ളീറ്റോ യ്ക്ക് ♥️അപ്പുക്കുട്ടസാറിനെ ഞങ്ങളും കൂടെ കാണട്ടെ ന്ന് 😆👌👏👏
Director & Script writer ... please do not degrade our Ammavan like this. Ammavan is a real gentleman and a lovely character, please do not lower him to this level. Riyaz is the central character of this serial and his performance was very impressive in today’s episode. Keep going Team Aliyans 👍💐👌
t
A
Not degrading.. actually it's only one episode or one story belonging here.. there are so many other episodes giving him good roles, each day different stories that's why here happened..
Ammavan one of finest actor in aliyans.. definitely next time he show his best.. sure👍
ഇഷ്ട്ടപെട്ടു.. ഫണ്ട്, വീട്.. പിരിവ്.. ഒക്കെ മൊത്തം പൊളിച്ചു.. ഒർജിനൽ പോലെ തോന്നി.. ആശംസകൾ
അളിയൻസ് ഇന്ന് നേരത്തെ ആണല്ലോ.. അപ്‌ലോഡർ മാമന് താങ്ക്സ് 🤗🤗😇
അതെ ആളിയൻസ്
Yes
@@abrahammathew355 👍
@@krishnapraveen7966 😊👍👍
Outdoor shoot cheyumpo mask vaykathath wrong message alle😕
Exactly.. None of them are wearing it.
അല്ല
@@shibuunnithan3547 ഒ pinne മാസ്ക് വേണം
ഞാൻ ഒരു കാര്യം പറഞ്ഞേക്കാം കനകൻ സ്ഥിരമായി പറയുന്ന ഡയലോഗ് ഒരാളെ കാണാതായിട്ടുണ്ട് ചിരിച്ചു ചാവുന്നത് ആദ്യമായിട്ടാണ്
Lilly fans undo ivide
ഇല്ല
Aaa
@@sumeshsumesh9130 ullavarum und
@@marjanamuhammed2020😨😨😨
ആ സമ്മതിച്ചു 😏😏
Outdoor shootingil Mask ധരിക്കാമായിരുന്നു, എല്ലാവർക്കും... it will be a message for everyone.shooting aayalum stay safe dears 😍😍 ammavan kalakki innuu
Thankathinte കൈ ശരി ആയ. ഇന്നലെ അല്ലെ ഒടിഞ്ഞത് 😊
Athu serianallo ithrapettannu nere ayo
Athinu Ithu sitcom alle, serial allallo.
അതിന് മുമ്പത്തെ എപ്പിസോഡിൽ കനകന്റെ കയ്യിനായിരുന്നു പരിക്ക്
Athine serial allallo.. sitcom alle
Ammavan vellamadich🍾 kidanna seen ...ente ponne oru rakshem illa...😂😂
ഇഷ്ടം അളിയൻസ് ❤️❤️❤️👌
നടരാജൻ ഫാൻസ് ഉണ്ടോ.. 🥳🥳🥳🤣
ഉണ്ടോന്നോ? ?? ? !!!! അതേ ഉള്ളൂ
@@sreesparky3808 😅👍
നടരാജനെ കേന്ദ്ര കഥാപാത്രമാക്കിയത് നന്നായി grate
നടരാജന്റെ voice bayankara chaliya
കൊള്ളാം നടരാജന്റെ ചങ്ക് ആയ ക്ളീറ്റോ സൂപ്പർ അഭിനയം കലക്കി
Tittle thanna pwolichu😅🤗🤗🤗
Iniyangott usaarayikkolumnn kanan thudangatt🤓
ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു
കാണാൻ സൂപ്പർ നടരാജനെ👍👍👍🌹🌹🌹🌹♥️ കാണാതെ ഇതിനാൽ ഗ്രേറ്റ് ഓടെ സങ്കടം പാവം പ്ലേറ്റോ👌👌👌👌
Lilly kuttiyude abhinayam ishtamullavar like cheythe
ചിരിച്ചു കിളി പോയി 😂😂 എന്റെ നടരാജൻ അണ്ണാ 😂😂😂😂
Yeedha ighal jilla
Ammavan fans undo ivdee...😂😂
കാണുന്നതിനെ മൂന്നെ പറയുക ആണ് സൂപ്പർ.
അങ്ങനെ അമ്മാവൻ പത്താമതും കുടി നിർത്തി. അമ്മാവാ സെഞ്ച്വറി അടിക്കണം കേട്ടോ. 😜
Super very nice episode. But please bring muthu lekshmi in one day episode.😀😀😀
Episode super, പക്ഷെ ആരും മാസ്ക് വച്ചിട്ടില്ലല്ലോ.
അടിപൊളി എപ്പിസോഡ് 😍👏👏👏👏👏👌👌👌 Supper..... ❤️
അളിയൻസ്.. ഇന്ന് നേരത്തെ വന്നു..
😍😍😍
അതെ 😇😍
Comment section njan first nokkunnathe cleto david comments undonna 😀😎👍vannallo
Super
@@krishnapraveen7966 👍
@@mintusiju2142 😍👍
എന്താ കനകൻ ചേട്ടാ വണ്ടിയിൽ കയറ്റാൻ നാട്ടുകാർ വേണം അതുകഴിഞ്ഞപ്പോൾ അവരോട് പോലീസിന്റെ സ്വഭാവത്തിൽ തന്നെ പെരുമാറി അല്ലെ
എന്നാലും എന്റെ നടുവേട്ടാ 🤣🤣🤣
ഇന്നലെ കണ്ടിരുന്നു. ഇന്ന് ഒന്നുടെ കാണുന്നു. 🤩
നടരാജൻ അടി like
ലില്ലി പറഞ്ഞത് correct. കള്ള് ഇത്രയും കുടിച്ചിട്ട് എന്ത് സുഖമാണ് ഈ മനുഷ്യര്‍ക്ക്....
Ammavan, നടരാജൻ സൂപ്പർ, super.
Thangam fans evide varu
സാറേ ജോർജ്ജേ അണ്ണനു വല്ലതും പറ്റിയാൽ കടാപ്പുറം ഇളകും കെട്ടാ 😠 അണ്ണനു അങ്ങു തിരുവനന്തപുരത്ത് മാത്രമല്ല പിടി ഇവിടെ കൊച്ചിയിലും പിള്ളേര് ഉണ്ട്. സെറ്റാക്ക്. . നടരാജൻ ഫാൻസ് അസോസിയേഷൻ ഫോർട്ട് കൊച്ചി യൂണിറ്റ് 😎 അണ്ണൻ എൻ ഉയിർ 😍
അത് പൊളിച്ച് 😝✌️✌️
Nadarajan 🔥🔥🔥🔥🔥
Script രാജീവ് കരുമാടി. ഇപ്പോ തപ്പി എടുത്തത് ആണ് പേര്. സ്ക്രിപ്റ്റ് ഇനിയും താങ്കൾ തന്നെ എഴുതണം 😍
മുത്തുലക്ഷിമിയെ ഒന്നു കണ്ടാൽ കൊള്ളാമായിരുന്നു
ആആആആ
ഉടനെ ശരിയാക്കി തരാം
ഞാൻ കണ്ടിട്ടുണ്ട്. നല്ല സുന്ദരിയാണ്. വീണ്ടും കാണാൻ മോഹം.
Yed
Aliyan vs aliyan episode 307
Havu. Samadhanam. Ayi. Nerathey... nammude. Aliyans. Vs. Aliyans... kanan. Patti..... supeer........ adipoli..... pinne.. namukku. 100.mathe. eppisode... adipoli. Yakkanamm..... pwolikkanam..... 👌👌🌹🌹💕💕💕😂😂🙏🙏
പ്രിയപ്പെട്ട ഡയറക്ടർ സാർ,
അളിയൻസ് എനിക്കു ഒത്തിരി ഇഷ്ട്ടമുള്ള ഒരു പ്രോഗ്രാം ആണ്....എന്നാൽ ഇന്നത്തെ എപ്പിസോഡിന്റെ കുറച്ചു പോരായ്മയാണ് ഞാൻ എവിടെ പറയുന്നത്, ബാഗ്രൗണ്ട് മ്യൂസിക് കൊടുക്കുന്നത് വളരെ വളരെ മോശം ആണ്, കുറച്ചുകൂടി നല്ല പ്രൊഫഷണലുകളെ കൊണ്ട് ചെയ്യണം.. അത് എപ്പിസോഡിനെ മാത്രമല്ല ഭാവിയിൽ അളിയൻസിന്റെ വളർച്ചയെ കാര്യമായി ബാധിക്കും... പിന്നെ ഡയലോഗ് പറയുന്നതിൽ വളരെ സമയം ആലോചിച്ചു ഉണ്ടാക്കി പറയുന്നത് പോലെയാണ് ഇപ്പോൾ തോന്നുന്നത്.... പിന്നെ കോമഡി ഉണ്ടാക്കാൻ ഒരിക്കലും ശ്രമിക്കരുത്.... അത് തന്മയത്തോടെ ചെയ്യണം,ഒട്ടും ബോറടിപ്പിക്കാതെ ചെയ്യണം അല്ലാതെ ചുമ്മാ ക്ലിറ്റോയുടെ കുറെ ഉണ്ടാക്കിയുള്ള കരച്ചിലും,കനകൻറെ കുറെ ചീത്തപറച്ചിലും, അമ്മാവന്റെ ചമ്മിയ നോട്ടവും എപ്പോഴും ഉണ്ടാക്കി കാണിക്കുന്നത് പോലെ തോന്നി ..
അളിയൻസിനോടുള ഇഷ്ടവും സ്നേഹവും കൊണ്ടാണ് പറഞ്ഞത്..എല്ലാ പോരായ്മകളും നികത്തി നല്ല ഒരു എപ്പിസോഡിനായി കാത്തിരിക്കുന്നു...എൻറെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ,ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു.... ഇതു വായിക്കുന്ന എല്ലാവരുടെയും ആത്മാർത്ഥമായ ഒരു റീപ്ലേ പ്രതീക്ഷിക്കുന്നു.. നന്ദി
Aliyans nalloru prograamaanu
16:54 ammavan 🤣🤣🤣🤣
We need Natarajan n Ansar in all episodes.They entertain us better than Kanakan.
nah
മുത്തു ലക്ഷ്മയെ ഇതു വരെ കാണിച്ചട്ടില്ലലോ എന്നാ കാണിക്കുന്നത്
വേറെ പ്രോഗ്രാം തിരക്കിലാവും😁😁
Aliyan versus aliyanil und oru yamandan sadhanam
Ee episodinayi 8:00 thot kathirunnavar like adiche
Cleetto chettaaaa ammaavanu ippozhum bhodham😩 veenittilla Lilley 😂😂😂😂😂😂😂
അടിപൊളി ഇഷ്ടപെട്ട പരുപാടികളിൽ ഒന്നായി
വല്ല നാട്ടിലും പൊയി തല്ലുകൊണ്ട് പോരരുത് കണ്ണു നനയിക്കുന്ന ഉപദേശം 🙏🙏😭😁😁
ഞാൻ ,അല്ല ,ഞങ്ങൾ അളിയൻസിൽ ഓരോ ദിവസവും കാണുന്ന എപ്പിസോഡിന്റെ നിലവാരം കുറഞ്ഞുവരുന്നൂ
ക്ളീറ്റോ ടെ ഷർട്ട് മാറ്റാനായില്ലേ കൊല്ലങ്ങൾ ആയിട്ടുള്ള ഷർട്ട് അല്ലെ ഇത്.. 🤭🤭🤭😜😜😜
Aadhayit comment ittu... Athum first comment😊😊😊
ആഹാ 🥳🥳😇😇
ക്ലീറ്റോ കുറച്ച് ഓവറായി എന്നൊരു തോന്നൽ. പ്രത്യേകിച്ച് കരച്ചിൽ.
Not over
Not over
chirichu chirichu cathu ende mone comedy ayirunnu ammavan oru vere level and no.1 comedy
എന്നും കാണുന്ന ഒരേ ഒരു program ❤️❤️❤️❤️❤️
Neruthe vannallo aliyanseeee❣️❣️
😄😄😄
നടരാജൻ കടിക്കും ഇനിയും കടിക്കും: നടരാജൻ മുത്താണ്
😄
അളിയാൻസ് എനിക്ക് ഇടഷമാണ്🌹🌹🌹🌹😄😀👍👍👍🌹👌👌👌👍😀😄😄🌹🌹👍🌹👌👌😀👍🌹👌😋😉😎😎😍😘😍☺️😉😃😍😍😍😍😍😍😍😍
ക്ലീറ്റോ കരയുന്നത് കണ്ടിറ്റ് ചിരി വന്ന്......നടരാജൻ സ്മാരകം പണിയാണ് പോലും😂😂😂😂😂😂
😀😀😀
അതിലൊരു അന്തർധാരയുണ്ട്. ബക്കറ്റ് പിരിവ്.
അനീഷ് വിഗ് ആണ് വെച്ചിരിക്കുന്നത്.. തിരിച്ചറിഞ്ഞവര്‍ ആരൊക്കെ
സൂപ്പർ 👌സൂപ്പർ 👌
കൊമ്പൻ മീശ യോട് ചോദിക്കാൻ 😂😂
ഈ സീരിയലിലെ ഏറ്റവും കോമഡി നടരാജൻ തന്നെ
മക്കളെ നമ്മുടെ ക്ലിട്ടോ പൊളിച്ചു അടിപൊളി എപ്പിസോഡ്
Manju chechiyode acting kanumpo sarikum eth serial anu enn thanne thonnillaa.. athrak naturality anu avarude acting..
ഫോർഡ് figo തങ്കത്തിന്റ സ്വന്തം കാറ് ആണല്ലോ
.... 😍
എന്റെ കയ്യിൽ രണ്ട് ഇന്നോവ ക്രിസ്‌റ്റ ഉണ്ട്. ഫിഗോ അത്ര പോരാ.
Maintense കൂടുതൽ ആണ്
Ford ecosport
കുടുംബത്തില്‍ ഒരു കുപ്പി പൊട്ടിയാല്‍ ആ ദിവസം ആ കുടുംബം കലങ്ങും, എന്നാല്‍ നമ്മുടെ അളിയന്‍സില്‍ ഒരു കുപ്പി പൊട്ടിയാല്‍ ആ എപ്പിസോഡ് കലക്കും. എന്റെ നടരാജാ, കണ്ണു നിറഞ്ഞുപോയി നടരാജന്റെ സ്നേഹം കണ്ടപ്പോള്‍, എന്ത് സ്നേഹമെന്നോ, അമ്മാവനെ കണ്ടപ്പോള്‍ കുപ്പി കയ്യിലുള്ള കാര്യം തുറന്നു പറഞ്ഞ സ്നേഹം. എന്തായാലും ബോധം തീരെ ഇല്ലാത്തപ്പോഴും മുത്തുലക്ഷ്മിയത്തന്നെ വിളിക്കുന്നുണ്ടല്ലോ, കുടുംബസ്നേഹി തന്നെ. ചില ഭര്‍ത്താക്കന്‍മാരൊക്കെ അപ്പോഴാ വേറെ പേരുകള്‍ പറയുന്നതേ...............പാര്‍ട്ടി മീറ്റിംഗിന് ഭാര്യയെ തനിച്ചാക്കി പോയില്ലെങ്കിലെന്താ, രാത്രി കൃത്യമായി കുടുംബത്തെത്തിയല്ലോ, അതാ നടരാജാ ഭാര്യയോടുള്ള സ്നേഹം. എന്തായാലും നടരാജന്‍ ഡി.ഡി.റ്റി. പാര്‍ട്ടിക്ക് ശരിക്കും വേണ്ടപ്പെട്ട ആള്‍ തന്നാ............. അങ്ങനെയൊരു കരച്ചിലല്ല്യോ ക്ലീറ്റോ കരഞ്ഞത്. “നീയൊന്നു വാതുറക്കാതിരുക്കുമോ എന്ന് നടരാജനോട് എപ്പോഴും പറയുന്ന ക്ലീറ്റോയല്ല" ശരിക്കും ക്ലീറ്റോ, സത്യം പറയാമല്ലോ, മുത്തുലക്ഷ്മിയേക്കാള്‍ കരഞ്ഞത് ക്ലീറ്റോ തന്നാ............ അവസാനം തൂത്തുക്കുടിയില്‍ നിന്നും ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിക്കങ്ങ് മനസ്സിലായില്ല നടരാജാ............ വീടാന്നു കരുതി പാണ്ടിലോറിയില്‍ കയറി പോയീന്നാണോ..........
നടരാജനമ്മാവാ, കുടി നിര്‍ത്തുമെന്ന കടുത്ത തീരുമാനമൊന്നുമെടുത്തേക്കല്ലേ. ഈ കനകനും ക്ലീറ്റോയും ഇപ്പോള്‍ ഓണത്തിനും സംക്രാന്തിക്കുമൊക്കെയാ ഒരു കുപ്പി പൊട്ടിക്കുന്നത്, ആകെയൊരുപ്രതീക്ഷ അമ്മാവനാ, അതുകൂടി തകര്‍ത്തുകളയരുത് പ്ലീസ്. എന്നാലും അമ്മാവാ നടരാജനോടൊപ്പം കൂടിയുള്ള ആ വെള്ളമടി ഒന്നു കാണണമെന്നുണ്ടായിരുന്നു, പക്ഷെ അതു നടന്നില്ലല്ലോ, ഇത്രവേഗം കിടന്നുപോയോ, ഈ നടരാജന്‍ എന്തു സാധനാ കൊണ്ടുവന്നത് ഇത്രയ്ക്കങ്ങ് ബോധം പോകാന്‍. നടരാജനെപ്പോലെ തന്നെ അമ്മാവനും കുടുംബസ്നേഹിയാന്ന് ഞങ്ങള്‍ക്ക് മനസ്സിലായി, ആണുങ്ങളില്ലാത്തെ ഒരു വീട്ടിലെ സ്ത്രീകള്‍ക്ക് കൂട്ടു വിളിച്ചു കിടത്താന്‍ പറ്റിയ ആള്‍ തന്നെ. അടുത്ത ദിവസമായിട്ടും എവിടാന്ന് ബോധം വരാത്ത ആളല്ലേ.
എന്റെ കനകാ, ഇത് പോലീസുകാരുടെ ഒരു വിധിയാ, നല്ലതു ചെയ്താലും ആരും അംഗീകരിക്കില്ല, ആളെ കണ്ടില്ലെങ്കിലും കുറ്റം പോലീസുകാര്‍ക്ക്, കണ്ടുപിടിച്ച് കൊടുത്തില്ലെങ്കിലും കുറ്റക്കാര്‍ പോലീസുകാര്‍, ഇനി കണ്ടെത്തി വീട്ടുനടയിലിറക്കിവിട്ടാലോ അതും പോലീസിന്റെ കുറ്റം. ഇതങ്ങ് സ്ഥിരമായിപ്പോയി. പോലീസല്ലേ ക്ഷമിച്ചേരെ........... പാവം ക്ലീറ്റോ അത്രയ്ക്ക് വിഷമിച്ചേ, കനകനെ കാണതായാല്‍ പോലും ഇങ്ങനെ കരയുമെന്ന് തോന്നുന്നില്ല. ഒരൊന്നൊര കരച്ചില്‍ തന്നെ...............
Wonderfull 👌👍👍manoherem
ഹോ ചിരിച്ചു ചിരിച്ചു വയ്യ.... അടുത്ത എപ്പിസോഡ്നായി കാത്തിരിക്കുന്നു....
Super episode
1 year nu shesham kanunnavarundo
വീടാണെന്ന് കരുതി പാർസൽ ലോറിയിൽ കയറി തുത്തുക്കുടിയിൽ ഇറങ്ങിയ നടരാജനാണ് താരം 😀
പൊതു സ്ഥലത്ത് മാസ്ക് വെക്കാതെ അമ്മാവനും, നടരാജനും...
ഇവർ മദ്യപിച്ചു പൊതു സ്ഥലത്ത് കിടന്നപ്പോൾ ഒരു കൂട്ടം ആൾക്കാർ സാമൂഹിക അകലം പാലിക്കാതെയും, മാസ്ക് വെക്കാതെയും, ശേഷം വന്ന പോലീസ് ഉദ്യോഗസ്ഥർ പോലും മാസ്ക് വെച്ചിട്ടില്ല...
പ്രേക്ഷകർക്ക് ഇത് റിയൽ ആയി തോന്നണമെങ്കിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ വേണമായിരുന്നു..
Enikum ishtam aliyansile veedu thanne
ഒരു പക്ഷേ ക്ലീറ്റോയുടെ ഭാര്യ തങ്കം മരിച്ചാൽ പോലും ക്ലീറ്റോ ഇങ്ങനെ കരയില്ല എന്തൊരു സ്നേഹം
ക്‌ളീറ്റോ അഭിനയിക്കുന്നതാണ് എന്ന് നല്ലോണം അറിയാം ബാക്കിയെല്ലാവരും ഒർജിനൽ ആണ്
ക്ലീറ്റസ് വിദേശത്തേക്ക് പോയ പോക്കും, ആ യാത്രയയപ്പു " ഒരിക്കലും മറക്കാൻ കഴിയുന്നില്ല' യാത്രയയപ്പ് എന്ന് കണ്ണ് നനച്ച ക്ലീറ്ററൻ്റ രാഷ്ട്രീയം ഒഴിവാക്കിഗ് വിദേശത്ത് പോയതിന്ന് ശേഷമുള്ള ഒരു വിവരവും അറിഞ്ഞില്ല.
Always awesome 👏
നടരാജൻ ഉയിർ...
നടരാജൻ ഫാൻസ് ആണ് ഇവിടെ കൂടുതൽ 😁
ഓസിനു കിട്ടിയാൽ ആസിഡും അടിക്കുന്ന അമ്മാവൻ
ഹഹഹ
Hhhha
Hhhhhaaaaa
അമ്മാവൻ ഒരു ഭൂലോക തോൽവി തന്നെ😂😂😂😂
നടരാജൻ പൊളിച്ചു 😀👍
We expect Vera level,kalakki,sattapadi Aliyans
Script on its centuries!
Called Aliyans premier league(Apl)
നടരാജാണ് നമ്മുടെ Hero...& അൻസാർ
Super hit program. I love this program.
Nice episode. I like it. .
എനിക്ക് മുത്ത്ലക്‌സ്മിയെ കാണണം നിങ്ങക്കോ പൂതി ഉണ്ടോ കാണാൻ
ആആആആ
പഴേ ഒരു എപ്പിസോഡിൽ കാണിച്ചത് ആണല്ലോ
@@saloonvksaloonvk8912 😂😂
outdoor എല്ലാം മാസ്ക് ധരിക്കാതെയാണല്ലോ,,, അതെന്താ അങ്ങനെ?!
അയ്യോ പാവം അമ്മാവൻ
Ambo adipoli episode 🤣😂😂
First Cleeto must be arrested immediately
Mutheeeee 😊😊😊😊
Cleeto chettante karachil 😀😀😀😀😀😀😀😀
Nice episode 😍😍😍😘😘😘😎😎😎
I Like Aliyans house 🏡
Ammavan expressions🤣
Manju Sunichen te car