എന്റെ പൊന്നോ എന്തൊരു ഓർജിനാലിറ്റി ആണ് ഈ പ്രോഗ്രാം...മ്മടെ അമ്മാവൻ കൂടെ വന്നപ്പോൾ ശെരിക്കും കളർ ആയി...സൂപ്പർ എപ്പിസോഡ്...👌👌😀😃 മ്മടെ ക്ളീറ്റോയുടെ ഒരു അഭിനയം...നമിച്ചു 🙏🙏😂😂😂😂😂
കൊച്ചു ഗള്ളൻ ...ഇ ജോലി കളഞ്ഞു വെല്ല കോമഡിയിൽ വ ...ഞങ്ങൾ aswadhikkam...സുപ്പർ ..എല്ലാരും ..ഇത്രയും നല്ല അളിയൻ പാവം cleetto ....god bless you all...അമ്മാവൻ ,manju,lilly, മുത്ത് ,,missing amma...ചെറിയ ഒരു ഷോർട്ടിൽ എങ്കിലും കാണിക്കണേ ...
Super... ഞാൻ ഇതു പോലുള്ള പരിപാടികൾ 'കാണാറില്ല വെറുതെ ഒരു രസത്തിന് കണ്ടു നോക്കിയതാ... ഇരുന്നു പോയി.. ഒന്നും പറയാനില്ല പാൽ പായസം കുടിച്ച പോലെ 'മതിയാവുന്നില്ല കണ്ട് ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾ.അഭിനേതാക്കളും 'ഡയറക്ടർക്കും ആശംസകൾ ഇനിയും തുടരട്ടെ':ളതുപോലെ മറ്റെരു ചാനലിലും ഉണ്ടാവില്ല. ഇത്രേ നല്ല ആശയം💚💚💚
ഇതിൽ ആരാണ് മികച്ച അഭിനയം എന്ന് ചോദിച്ചാൽ പറയാൻ മെയിൻ ആയി ഒരാളുണ്ടാകില്ല.. കാരണം എല്ലാപേരും ഒന്നിനൊന്നിന് മികച്ച അഭിനയം.. അതു തന്നെയാണ് സീരിയലിന്റ വിജയവും...... best wishes👍👍👍👍👍
പഴയ അളിയൻ അളിയൻ സി ലെ പോലെ സീരിയൽ കഴിഞ്ഞാൽ ഷൂട്ടിംഗ് വീഡിയോ കാണിക്കാറുണ്ട്. ഇതിലും അതേപോലെ കാണിക്കുകയായിരുന്നു എങ്കിൽ ഞങ്ങൾ പ്രേക്ഷകർക്ക് കുറച്ചുകൂടി സന്തോഷം ആയേനെ. ഇനി മുതൽ അങ്ങോട്ട് ഞങ്ങളത് പ്രതീക്ഷിക്കുന്നു
അടിപൊളി 👏👏👏❤️❤️❤️❤️❤️ ഒരോ എപ്പിസോഡും ഒന്നിനൊന്നു മികച്ചതായി വരുന്നു. ഈ എപ്പിസോഡ് ഒരുപാട് ഇഷ്ട്ടമായി. ഇവരുടെ ഈ അഭിനയം കണ്ടാൽ കൈയടിച്ചു പോകാതിരിക്കാനൊക്കില്ല ❤️❤️❤️❤️😍😍😍👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌
👌ഉഗ്രൻ,അളിയൻസ് ഫാമിലിയിലെ എല്ലാവർക്കും ഒരു കിടിലൻ കയ്യടി ,വളരെ ഇഷമായി ഇന്നത്തെ എപ്പിസോഡ്.പിന്നെ കനകന്റെയും ലില്ലിയുടെയും ഭാഗം സൂപ്പർ ആയിരുന്നു ,ഹോ ഇപ്പൊ തന്നെ 4തവണ കണ്ടു .ഇന്ന് ലില്ലി തകർത്തു എല്ലാവർക്കും അഭിനന്ദനങ്ങൾ
ഇന്നത്തെ എപ്പിസോഡ് കലക്കി ഡയരക്ടർ സാറിന് പ്രത്യേക അഭിനന്ദം കാരണം ഇവിടെ ഗൾഫിൽ ഇരുന്ന് ഈ പ്രോഗ്രാം കാണുമ്പോൾ പ്രത്യകിച്ചു ആ മഴക്കാല കയ്ച്ചകൾ അതൊക്ക കാണുമ്പോൾ കിട്ടുന്ന ഒരു ഫീലുണ്ടല്ലോ അതൊന്നും ആരോടും പറഞ്ഞറിയിക്കാൻ പറ്റൂല സാറെ. ഇങ്ങനെ മനസ്സറിഞ്ഞു ഒരു എപ്പിസോഡ് തന്നതിന് അളിയൻസ് ടീമിന് ഒരുപാട് നന്ദി
കൊള്ളാം.... ഇതൊന്നും അനുഭവിക്കാൻ യോഗം ഇല്ലാത്ത..... കുറച്ചു ജന്മങ്ങൾ ഇങ്ങനെ.... വിദേശത്ത്.... ആർക്കൊക്കെയോ വേണ്ടി ജീവിതം മറുകര എത്തിക്കാൻ തുഴയുന്നു......
തങ്കം ചേച്ചിയുടെ അഭിനയം ആ സംസാരം കേട്ടിരിക്കാൻ എന്തു രസവമാ ചേച്ചി കഥ പറയുമ്പോൾ ആ ഒരു എക്സ്പ്രശനില്ലേ അത് വേറാർക്കും കിട്ടത്തില്ല അവർ തമ്മിലുള്ള ആ ബന്ധം
അളിയൻസ് ഒരിക്കലും അവസാനിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ആരൊക്ക ആണ്????
Me too 💐
Me too 🔯🔯
ഞാൻ തുടരാൻ ആഗ്രഹിക്കുന്നു.
@@ameerkhantp6289 താങ്ക്സ്
@@ammuskitchenuk താങ്ക്സ്
തങ്കം ചേച്ചി പറഞ്ഞ ആ കുട്ടിക്കാലം അത് ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത കുളിര് കേറുകയാണ് എന്ത് രസമായിരുന്നു ആ ബല്യ കാലം 😆😆😆😆
അതെ, മഴ വെള്ളത്തിൽ തവളയെ പിടിക്കുന്ന കാലഘട്ടം നൊസ്റ്റാൾജിയ ഫീൽ ❤️
ഈ ഫാമിലി ശെരിക്കും ഉണ്ടാവണമെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്
സത്യം
Yes
dlt chy
@@anuragvs3152 enthin
Sathyam
ഇന്നത്തെ എപ്പിസോഡ് തകർത്തു... ചിരിച്ചു ചിരിച്ചു ഒരു വഴിയായി... അനീഷേട്ടൻ റെയിൻ കോട്ട് ഇട്ടത് സൂപ്പർ ..
അതെ
അളിയൻസ് ഡയറക്ടർ Rajesh thalachira. Sir. നും അടിപൊളി ലൈക്കുകൾ പോരട്ടെ
ഹായ് 💕💕
@@jeenav3413 A
s
love
ml
മഴ നനയാൻ കൊതിയുള്ളവർ ആരൊക്കെ ⛈️⛈️⛈️
Hai nan motu
Hai nan motu
Fbjfbjffhjgu💋😄🌹
എനിക്ക്
എത്ര മനോഹരമായ എപ്പിസോഡ്.... ഇത്ര ഹൃദയ സ്പര്ശിയാക്കാൻ അളിയൻസ് ടീമിന് മാത്രമേ പറ്റു....ശരിക്കും മഴ നനഞ്ഞ പോലെ....
അളിയൻസ് തിരരുത്, അളിയൻസിലെ എല്ലാവരും ഒർജിനൽ ആവണം, ഇങ്ങനെ ഉള്ള കുടുംബം ഉണ്ടാവണം എന്നുള്ളവർ ലൈക്ക് ബട്ടൺ അടിച്ച തകർക്കണമ.
ഇങ്ങനെയൊരു family ശെരിക്കും വേണമെന്ന് ആഗ്രഹിച്ചിട്ട് ഉള്ളവർ എത്ര പേര് ഒണ്ട്?
Ayyo vende!
എന്റെ പൊന്നോ എന്തൊരു ഓർജിനാലിറ്റി ആണ് ഈ പ്രോഗ്രാം...മ്മടെ അമ്മാവൻ കൂടെ വന്നപ്പോൾ ശെരിക്കും കളർ ആയി...സൂപ്പർ എപ്പിസോഡ്...👌👌😀😃 മ്മടെ ക്ളീറ്റോയുടെ ഒരു അഭിനയം...നമിച്ചു 🙏🙏😂😂😂😂😂
Super episode
@@ajirajkumar1501 🤘😍🤘
അനീഷേട്ടന്റെ rain coat സൂപ്പറായിട്ടുണ്ട്, ചിരിച്ചു ഒരു വഴിയായി 😂😂😂
Correct
Sathyam chirichu poyi athu kandappol😂😂
Valarnnu pandalichu nikkuvaa😅😅
@@womenzgallery1260 q🥰
😂😂😂
നാസ പുറത്ത് വിട്ട ഒരു കുടുംബത്തിലെ ജീവിതം പകർത്തിയത് പോലെയുണ്ട്,, എന്തൊരു real life ആണ് ഇത് 😍😍
അളിയൻസ് ഫാമിലി ഇഷ്ട്ടമുള്ള അളിയന്മാരും നാത്തൂന്മാരും വാരിക്കോരി ലൈക്ക് അടിച്ചേ
Nalu birthday
Super
കനകൻ കവർ ഇട്ടോണ്ട് നിൽക്കുന്ന ത് കണ്ട് ഒരുപാട് ചിരിച്ചു
Koooooooooooooii
Shariya
Njanum
@@naziyafaizz6176 😀
@@eldosyriac ഓയ്
അടിപൊളി....
തങ്കം ഉണ്ടാക്കിയ എമർജൻസി റെയിൻകോട്ട് സൂപ്പർ.....
അപ്പോൾ ഒരാള് ചാക്കുമായി വരുന്നു 😀😀😀😀😀
😂😂😂
@@AleenaAhalya sa,😞😓😓😓😓😓😓😶😓😚😅😓😅😓😅🥰🥰😅😅😓😓😅😅😓🥰😅
മഴ. പെയ്താൽ. കുളിരാണെന്ന്. എന്റെ. മ്മ. പറഞ്ഞു.2. പേരും. Super. Voice
ഇതിൽ എല്ലാവരും മികച്ച നടീനടന്മാർ.. കൂടുതൽ ഇഷ്ടം ലില്ലിമോൾ..
♥️♥️♥️♥️
കൊച്ചു ഗള്ളൻ ...ഇ ജോലി കളഞ്ഞു വെല്ല കോമഡിയിൽ വ ...ഞങ്ങൾ aswadhikkam...സുപ്പർ ..എല്ലാരും ..ഇത്രയും നല്ല അളിയൻ പാവം cleetto ....god bless you all...അമ്മാവൻ ,manju,lilly, മുത്ത് ,,missing amma...ചെറിയ ഒരു ഷോർട്ടിൽ എങ്കിലും കാണിക്കണേ ...
Aliyans Ella dhivasavum youtubil kanunavar like adi
മഴയിൽ കളിച്ചിട്ട് എത്ര കാലമായി
കൊതിയാകുന്നു നാട്ടിലെ മഴ കാണുമ്പോൾ
(പാവം ഒര് പ്രവാസി )
മഴ അതിമോനാഹാരം ഈ എപ്പിസോഡ് 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷അഭിനന്ദനങ്ങൾ. പൂച്ചെണ്ടുകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്റെ അതേ സ്വഭാവാ കനകനും,
എന്റെ സാധനങ്ങൾ എവിടേലും പോകാൻ നേരം കണ്ടില്ലേൽ ഞാനും ഇങ്ങിനെ ഒച്ചയെടുക്കും😇
എന്നാലും ഉത്തരവാദിത്തപ്പെട്ട ഒരു പോലീസുകാരൻ ഇങ്ങനെയൊക്കെ ചെയ്യാമോ ?.?.😄😄🤣🤣👍👍❤❤
സ്ഥിരമായി കാണുന്ന
പ്രവാസികൾ ഉണ്ടോ ഇവിടെ
Undu
Undu
ഒണ്ടേ ഒണ്ട് എന്താ?
@@meera5974 no kand
No
Super... ഞാൻ ഇതു പോലുള്ള പരിപാടികൾ 'കാണാറില്ല വെറുതെ ഒരു രസത്തിന് കണ്ടു നോക്കിയതാ... ഇരുന്നു പോയി.. ഒന്നും പറയാനില്ല പാൽ പായസം കുടിച്ച പോലെ 'മതിയാവുന്നില്ല കണ്ട് ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾ.അഭിനേതാക്കളും 'ഡയറക്ടർക്കും ആശംസകൾ ഇനിയും തുടരട്ടെ':ളതുപോലെ മറ്റെരു ചാനലിലും ഉണ്ടാവില്ല. ഇത്രേ നല്ല ആശയം💚💚💚
ചിരിച്ചു ഒരു വഴിയായി. കനകന്റെ aa🥰നിൽപ്പ് 😂😂😂😂😂
ഇതിൽ ആരാണ് മികച്ച അഭിനയം എന്ന് ചോദിച്ചാൽ പറയാൻ മെയിൻ ആയി ഒരാളുണ്ടാകില്ല.. കാരണം എല്ലാപേരും ഒന്നിനൊന്നിന് മികച്ച അഭിനയം.. അതു തന്നെയാണ് സീരിയലിന്റ വിജയവും...... best wishes👍👍👍👍👍
cleeto thanne ethile hero
ഈ ഗൾഫിൽ ചൂടത്തു കഴിയുന്ന ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കരുത്....😥😥
Chettan evde aanu??enthu job aanu cheyyunathu?
Ennum kanarundallee.... Ennum chat box kaanarundallooo.... Purath evideyaa
Satayam bro... 9year ayi pravasi ayitu 😢😢😢
@@akkusejaz1452 bahrain
@@akkusejaz1452 safety officer
മഴയെ സ്നേഹിക്കുന്ന മനോഹരമായ ഒരു എപ്പിസോഡ് കാഴ്ചവെച്ച കൗമദി ടിവി യോടും അളിയൻ സിൻ ഓടും നന്ദിയും സ്നേഹവും അറിയിക്കുന്നു
എന്ത് നല്ല മഴ. കണ്ടിട്ട് കൊതിയാവുന്നു. ഇവിടെ മഴ കണ്ട കാലം മറന്നു. ശെരിക്കും നാട് miss ചെയ്യുന്നു 😔. Super എപ്പിസോഡ് 👌
Ninghal evdeya
@@rashidayisharushdha5419 South Africa
ഒരു nosta ഫീൽ ചെയ്തു...പഴയ സ്കൂൾ കാലവും മഴയും
അതെ
Lilly kuttiyude fans evide varu
♥️♥️♥️♥️♥️
കനകന് ലേശം കുറുമ്പും വാശിയും കൂടുന്നുണ്ട് കേട്ടോ.. ക്ളീറ്റോ യെ സങ്കടപ്പെടുത്തി.. don't do don't do 😄👌സൂപ്പർ സൂപ്പർ ❤️
Cleetonte abhinayam ishtamullavar like cheythe
പഴയ അളിയൻ അളിയൻ സി ലെ പോലെ സീരിയൽ കഴിഞ്ഞാൽ ഷൂട്ടിംഗ് വീഡിയോ കാണിക്കാറുണ്ട്. ഇതിലും അതേപോലെ കാണിക്കുകയായിരുന്നു എങ്കിൽ ഞങ്ങൾ പ്രേക്ഷകർക്ക് കുറച്ചുകൂടി സന്തോഷം ആയേനെ. ഇനി മുതൽ അങ്ങോട്ട് ഞങ്ങളത് പ്രതീക്ഷിക്കുന്നു
Yes
yes
yes
"ഒരു ഒലക്ക കിട്ടുവോ "? (കിട്ടിയിരുന്നെങ്കിൽ ഒന്ന് പൊട്ടിക്കാമായിരുന്നു )കനകന്റെ ഇന്നത്തെ പ്രകടനം കണ്ടപ്പോൾ ശ്രീനിവാസന്റെ ഈ ഡയലോഗ് ആണ് ഓർമ വന്നത് 😃😃
ലെ മുത്ത്: കൊള്ളാം അമ്മേ, ബാഹുബലിയെ പോലുണ്ട്!!😅
അടിപൊളി 👏👏👏❤️❤️❤️❤️❤️ ഒരോ എപ്പിസോഡും ഒന്നിനൊന്നു മികച്ചതായി വരുന്നു. ഈ എപ്പിസോഡ് ഒരുപാട് ഇഷ്ട്ടമായി. ഇവരുടെ ഈ അഭിനയം കണ്ടാൽ കൈയടിച്ചു പോകാതിരിക്കാനൊക്കില്ല ❤️❤️❤️❤️😍😍😍👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌
👌ഉഗ്രൻ,അളിയൻസ് ഫാമിലിയിലെ എല്ലാവർക്കും ഒരു കിടിലൻ കയ്യടി ,വളരെ ഇഷമായി ഇന്നത്തെ എപ്പിസോഡ്.പിന്നെ കനകന്റെയും ലില്ലിയുടെയും ഭാഗം സൂപ്പർ ആയിരുന്നു ,ഹോ ഇപ്പൊ തന്നെ 4തവണ കണ്ടു .ഇന്ന് ലില്ലി തകർത്തു എല്ലാവർക്കും അഭിനന്ദനങ്ങൾ
ചുരുക്കം പറഞ്ഞാൽ കുഞ്ഞുങ്ങളെ പോലെ കനകന് ഇന്ന് സ്റ്റേഷനിൽ പോകാൻ വയ്യാ... അതിന്റെ അടവ് 🤣🤣🤣
സെരിയാണ് 😂👍
ശെരിക്കുള്ള മഴ ഷൂട്ട് ചെയ്ത് ഒരു പാട് താങ്ക്സ് - പ്രവാശികളുടെ മനസ്സ് ഇളക്കി
ഇന്നത്തെ എപ്പിസോഡ് കലക്കി
ഡയരക്ടർ സാറിന് പ്രത്യേക അഭിനന്ദം
കാരണം ഇവിടെ ഗൾഫിൽ ഇരുന്ന് ഈ പ്രോഗ്രാം കാണുമ്പോൾ പ്രത്യകിച്ചു ആ മഴക്കാല കയ്ച്ചകൾ അതൊക്ക കാണുമ്പോൾ കിട്ടുന്ന ഒരു ഫീലുണ്ടല്ലോ അതൊന്നും ആരോടും പറഞ്ഞറിയിക്കാൻ പറ്റൂല സാറെ.
ഇങ്ങനെ മനസ്സറിഞ്ഞു ഒരു എപ്പിസോഡ് തന്നതിന് അളിയൻസ് ടീമിന് ഒരുപാട് നന്ദി
കനകന്റെ പ്ലാസ്റ്റിക് കൂടും കൊണ്ടുള്ള rain coat 🤣🤣🤣
Chirichu chirichu swasam kittanilla
Ellavarum adipoli...thankavum kanakanum oru vallatha sahodara combination thanne😍😍😍
സൂപ്പർ കിടിലം👌👌🌹🌹🌹🌹സൂപ്പർ നല്ലൊരു എപ്പിസോഡ് ആയിരുന്നു.. അടിപൊളി..
തങ്കം കഥ പറഞ്ഞപ്പോൾ...
അമ്മാവന്റെയും
മുത്ത് ന്റെയും ചിരി കാണാൻ സൂപ്പർ
മഴ കാണാൻ കൊതിയാകുന്നു 😍😍
Manjumma natural acting supper🔥💕
🥰🤫🤩🌾🤫🌾🤫🍏🤷🍏🥰🥰🤫😑🥰🥰😑🥰😑🥰😑🤫😙😙🤫🥰🤫🤷😙🤫🤫😥😥🤫😥🐚😊😊❤🟫🟫😊😊
അമ്മാവന്റെ നോട്ടം ചിരി കൊള്ളാം
ഒരുപാട് നല്ല നൊസ്റ്റാൾജിക് ഓർമ്മകൾ തന്നൊരു എപ്പോസോഡ്.. thanku 🙏😍😍 അളിയൻസ് ഫാമിലി 👌👌👏👏🌹🌹🌹
സത്യത്തിൽ ഇതാവണം നിങ്ങളുടെ ഫാമിലി എന്ന് ആഗ്രഹിച്ചു പോകുന്നു. റിയാലിറ്റി. തങ്കം കിടു നാച്ചുറൽ ആക്ടിങ്
തങ്കുവിന്റെ കഥ സൂപ്പർ j😄😄😄😂
ആ പാട്ടിൻ്റെ sound edit ചെയ്യണ്ടായിരുന്നു. Natural ആയിട്ട് പാടുന്നത് മതി . ഇതുങ്ങള് എന്ത് കാണിച്ചാലും ഞങ്ങൾക്കിഷ്ടാ.
യെസ്
അത് അവര് പാടിയത് തന്നെയാണ്.. but എഡിറ്റിംഗ് വേണ്ടായിരുന്നു
@@vipinsankarperuvallur2937 അതേ .
Kanakane rain coat illadu thakam cover ഇട്ടിക്കൊടുത് 🤭🤭🤭🤭🤣🤣🤣🤣
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
മഴ പെയ്താൽ.. കുളിരാനെന്നു... 😍😍😍😁😁😁❤️❤️❤️😍😍
എൻ. അമ്മ. പറഞ്ഞു❤️❤️❤️
mazha kollan oru kothi..
@sruthi sujeesh shariyaa... maduthu e jeevitham
കൊള്ളാം.... ഇതൊന്നും അനുഭവിക്കാൻ യോഗം ഇല്ലാത്ത..... കുറച്ചു ജന്മങ്ങൾ ഇങ്ങനെ.... വിദേശത്ത്.... ആർക്കൊക്കെയോ വേണ്ടി ജീവിതം മറുകര എത്തിക്കാൻ തുഴയുന്നു......
Seriyaa..
ബാഹുബലി കനകൻ കലക്കി പെങ്ങളൂം ഭാര്യയും കൂടെ പ്ലാസ്റ്റിക് കവർ ഇട്ടു കൊടുത്ത് ലുക്ക് ആക്കി മാറ്റി
😂😂😂👍👍👍
@@zubair.makasaragod do enne kandille
@@zubair.makasaragod 🤣😁
@@vv4037 വൈഷ്ണവി പേര് മാറ്റിയോ😁
@@Gkm- ohhhh 🐓🐓🐓Shalyam.... Peerum naalum ellam maatti😂😂😂😂
അടിപൊളി അളിയൻസ് ഈ പെർവശി ആയഞാൻ ഒരുവാട് സന്തോഷികുന്നു എനിക്കും ഉണ്ട് ഒരു
അളിയൻ തനി രാഷ്ട്രീയകാരൻ കിളിറ്റോ സർനെ പോലെ
ശരിക്കും ഒറിജിനൽ ഫീൽ..
Thanks... team aliyans
Beautiful & Nostalgic Episode 👌👌👌💕
Aliyans ishttam🤗❤️
അടിപൊളി. സംവിധായകന്റെ സ്വന്തം കഥയാണെന്നു തോന്നുന്നു.
അനീഷ് കലക്കി സൂപ്പർ 👍✌️
Manoherem 🙌🙌🙌💦💐💐ammaven naak kady😀😀👍👍ellarum orginel acting 💝💝💝mazha entha alle 👏👏 waiting
അളിയൻസിന്റെ എല്ലാവരും അടിപൊളി പെഫോമൻസ് ആണ്. അടിക്കു ലൈക്ക്
Feel good episode . Sherikkum oru mazha nananja poley 🥰🥰🥰🥰🥰
ഞങ്ങൾ പ്രവാസികൾ ഒരു മഴ കാണാൻ കൊതിക്കുന്നു. ക്ളീറ്റോയും മുത്തും മഴ നനയുന്നത് കണ്ടപ്പോൾ മഴ നനയാൻ കൊതി വന്നവർ ഉണ്ടോ
ഇവിടെ മഴ കണ്ടു വെറുത്തു പോയി ഹോ ഒരാഴച ആയിട്ടു മഴ തന്നെ ഏതു നേരവും
Namk mazhak Ulla time ayi varu alle chechii
saji mathai koooooooooooooiii
ഞാൻ നാട്ടിലെ മഴ കണ്ടിട്ട് 23 വർഷമായി 😔
Super നല്ല മഴ
നല്ല കഥ നല്ല അഭിനയം
ഒരു നിമിഷം ഞാനും ആഗ്രഹിച്ചു ഒന്ന് മഴയത്തു കളിക്കാനും ഒരു കട്ടനും ഇത്തിരി മുറുക്കും കടിച്ചു കാലും നീട്ടി മഴനനഞ്ഞു ഇരിക്കാൻ
പാവം പ്രവാസികള്‍
Dialy duty kazhinju vannu kanumbo manassinu vallatha oru happy feeling anu uffffffff🥰✌
ഞങ്ങൾ പ്രവാസികൾക്ക്, ഒത്തിരി ഗൃഹാതുരമായ സ്മരണകൾ ഉണർത്തി, ഇന്നത്തെ എപ്പിസോഡ്.. സന്തോഷവും, ഒട്ടൊരു നൊമ്പരവും..
ക്ലൈമാക്സ് പൊളിച് 😘😍😍😍😍😍
ക്ളീറ്റോ പാവം 😍😍😍👍
ലില്ലി കലിപ്പന്റെ കാന്താരി ആണ് ആണെന്ന് തോന്നുന്നവർ like അടി
Aa
Mazhaye ishtamullavar like adi🥰
nalla mazha......ee mazha kandattu nattil varan kodhiyavunnu..
Kanakan uncle raincoat olippichu vechitt enthaaa abhinayam. Supperr🙏👌👌👌
2.:51. 3:05 super😁😁😁😀😀😀
Ashayamol de perr
thakili enn estam ollavar like 👍👍👍
Muthe enn ollavar comment 👇👇👇
ഇന്നത്തെ എപ്പിസോഡ് തകർത്തു... ചിരിച്ചു ചിരിച്ചു ഒരു വഴിയായി
Supr... episode.. mazha.. situation.. madi.. 😍👍👍👍
അത് പൊളിച്ച്
"ആ raincoat ഇപ്പോ എവിടെ ഇരിപ്പുണ്ട്?" 🤣🤣🤣😅😅😅😅😂😂
Adipoli episode aliyans team
Good acting ellavarum👌👌👌👌
അളിയൻ സീരിയൽ അടിപൊളിയാണ് ഇത് ഒരിക്കലും തീരത്ത്
നല്ല കിടുക്കൻ എപ്പിസോഡ്...ഒരുപാട് ഇഷ്ടമായി
എന്നും ഇതുപോലെ മതിയാരുന്നു. കുശുമ്പും വഴക്കും ഇല്ല. ഇങ്ങനെ മതി ഇനിയും
@@juliedaniel5024 സത്യം എന്തുരസല്ലേ
Mazhayulla divasam nadakkunna karyangal...very true
i love my rainy days soooooo much.🥰
Rain is my heart..! 💓
Rain is my life...❣️
Rain is everything to me
Mazha epozhum ellavarkkum oru pole alla
അളിയൻസ് നമ്മുടെ പ്രവാസികൾക്കു സ്വന്തം...😍😍😍
👍
satyam
👍
😭😭😭😭
സത്യം
മഴ.. എവിടെയോ ഒരു വിങ്ങൽ.. നഷ്ടബോധം... 😔😔
Chirechu chathu enrammo enthu nalla kaalamaayerunnu annu orkumbol santhosham thonum sankadam varunnundu 😢😢😅😅😅
തങ്കം ചേച്ചിയുടെ അഭിനയം ആ സംസാരം കേട്ടിരിക്കാൻ എന്തു രസവമാ ചേച്ചി കഥ പറയുമ്പോൾ ആ ഒരു എക്സ്പ്രശനില്ലേ അത് വേറാർക്കും കിട്ടത്തില്ല അവർ തമ്മിലുള്ള ആ ബന്ധം
തങ്കത്തിന്റെ സഹോദര സ്നേഹം .
Super episode... Chirichittu vayyandayi👌
അളിയൻസ കാണാൻ്ഇത്ര ഇഷ്ട്ടം എന്ന് വച്ചാൽ അഭിനയമാണ് എന്ന് തോന്നില്ല ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ശരിക്കു നമ്മുക്ക് കാണിച്ച് തരുന്നു ഒരുപാട് ഇഷ്ടം
2പേരുടെയും പാട്ട് ✌️👍👌
Soopar
Aliyans nxt episode കാണാൻ കൊതി ഇടുന്നവർ like അടി 👍👍👍👍👍👍👍👍👍👍👍👍👍👍🤩🤩
,yey
Yes
മഴ പെയ്യുബോൾ കാണുന്ന ഞാൻ 👍🏼
Aliyans running with good standard…keep it up
Kidu episode 👏👏👏👏👏👌👌👌👌👌