സന്തോഷ് sir നും കുടുക്ബത്തിനും കേരളത്തിലെ എല്ലാ സജ്നങ്ങൾക്കും എന്റെയും എന്റെ കുടുംബത്തിന്റെ പേരിലും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു........ സർവചനങ്ങൾക്കും സമൃതി ഉണ്ടാകട്ടെ 🥰🥰🥰🥰
ഇന്നും നമ്മുടെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മലയാളത്തിലും പ്രാവീണ്യം ഇല്ല, ഇംഗ്ലീഷിലും പ്രാവീണ്യം ഇല്ല. എന്തൊക്കെയോ കാണാതെ പഠിച്ചു എഴുതുന്നു എന്നുമാത്രം..
കമ്മ്യൂണിസം എന്നും നാടിന് ആപത്താണ്... കമ്മ്യൂണിസ്റ്റ് ആശയങ്ങളൊന്നും മനുഷ്യന് ഗുണം നൽകുന്നതല്ല.. ഏറ്റവും ബഹുരസമായി എനിക്ക് തോന്നിയത് എത്യോപ്യയിലെ ഭരണം കൊണ്ട് പൊറുതിമുട്ടി ദാരിദ്ര്യം വന്ന് ഇവർ അഭയം പ്രാപിച്ചത് ക്യൂബയെ... 😄അതാണ് എനിക്ക് രസമായി തോന്നിയത്
82 മുതൽ 88 വരെ 6 വർഷക്കാലം എത്യോപ്യയിൽ അദ്ധ്യാപകനായിരുന്നു ഞാൻ . വരൾച്ചയും പട്ടിണിയും കൊണ്ട് പൊറുതി മുട്ടുമ്പോഴും സമാധാനവു. സ്വസ്ഥ ജീവിതവും സാധ്യമായിരുന്നു.. സാധാരണക്കാർക്കു പോലും വലിയ പരാതിയില്ലാത്ത ജീവിതം സാദ്ധ്യമായിരുന്നു.. വിദ്ദേശ രാഷ്ട്രീയ കുത്തിത്തിരുപ്പുകളെ അതിജീവിക്കാൻ കമ്യൂണിസ്റ്റ് - പട്ടാള ഭരണത്തിൽ കഴിഞ്ഞിരുന്നു.
അറിവിന്റെ വിസ്മയലോകം.., സന്തോഷ് സാറിന്റെ സൂപ്പർ വിവരണം..,സഫാരി സഞ്ചാരം തുല്യം ലോകത്തിൽ മറ്റൊരു ചാനൽ ഇല്ല. ഓരോ എപ്പിസോഡും ഒന്നിനൊന്ന് sssssuperrrrrrrrrrrrrrrrrr.....
I had a classmate in my. B A batch in Madras Christian college at Tambaram His name was Dil na sahu It was in 1954 -56 batch He wears ordinary Pants &bush shirt He was ajolly good fello w I'm note sure he is still living since I'm now at my 90years of age P is
Thank you Sir for sharing lots of information. In 2018, Ethiopia and Eritrea signed a peace agreement that demarcated their border and re-established diplomatic relations. The alliance between the two countries was strengthened in 2020, when Eritrean troops reportedly assisted Ethiopia in the Tigray Conflict
🔆🔆🔆🔆🔆🔆ഓർമ്മകളുടെ മണം നിറയുന്ന ഓണം! സദ്യയുടെ മധുരവും പൂക്കളുടെ സൌന്ദര്യവും ഉത്സവങ്ങളുടെ ആഘോഷവും ഇന്നും നാളെയും എപ്പോഴും ജീവിതത്തിൽ നിറയട്ടെ. സ്നേഹത്തിൻ വെളിച്ചത്തിൽ ഓരോ ദിനവും ഓണം പോലെ മനസ്സ് നിറഞ്ഞ ആഘോഷമായി മാറട്ടെ! ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ! 🔆🔆🔆🔆🔆🔆
Dear loving Santhosh Brother Sorry I couldn't watch your episode yesterday due live program... This episode is very interesting... Thank you very much for your efforts to Share your Mind blowing experiences.. Congratulations... 🌹🌹🌹 Waiting eagerly for your next episode on next Sunday... God bless you... ❤❤❤ Sunny Sebastian Ghazal Singer sunny mehfil channel Kochi. ❤🙏🌹
അഫാർ ഗോത്രത്തിനെ പറ്റി പറഞ്ഞപ്പോൾ, നമ്മുടെ മമാക്കിയേ ഓർമ വന്ന ആരെങ്കിലുമുണ്ടോ.. കൂടെ ഇദ്രീസിനെയും.... സഞ്ചാരിയുടെ ഡയറീകുറിപ്പുകൾ 320 എപ്പിസോഡ് കണ്ടാൽ മതി..
പ്രിയ സന്തോഷ് George കുളങ്ങര താങ്കളുടെടെ എല്ലാ vedios ഞാൻ കാണാറുണ്ട്. എന്നാൽ താങ്കൾ എന്റെ മുൻപിൽ വട്ട പൂജ്യം ആകുന്നു. കാരണം താങ്കൾക്ക് യഥാരത്ഥ ദൈവത്തെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ലാ. എന്റെ മുൻപിൽ തങ്കൾ വട്ട പൂജ്യം. താങ്കൾ ഇനിയും ഒരുപാട് മുന്നോട്ട് പോകുവാന്നുണ്ട്.
അതിനു തനാരാണ് ഹേ, തൻ്റെ വാല്യൂ എത്രയായാലും അങ്ങേരെന്ന വട്ട പൂജ്യത്തിൻ്റെ ഇടത് സൈഡിൽ ആകണം, അല്ലാതെ മസ്സിൽ പിടിച്ചു തനേതോ കൊമ്പത്തെ ആളാണെന്നും പറഞ്ഞു വലതുവശത്ത് കേറി നിന്നാൽ അങ്ങേരുടെ ഉള്ള വിലയിൽ ഒരു മറ്റും ഉണ്ടാകില്ല.
ഞങ്ങൾക്ക് നേരിൽ കാണാനോ കേൾക്കാനോ അറിയാത്ത വസ്തുതകൾ ഞങ്ങളുടെ വിരൽ തുമ്പിൽ എത്തിച്ചു നൽകുന്ന അങ്ങേയ്ക്ക് ആയിരമായിരം ആശംസകൾ❤
❤❤
👍
എല്ലാ സഫാരി പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ 🏵️
ഓണാശംസകൾ 💐
അനക്ക് ഇരിക്കട്ടെ പൂക്കോയുടെ വക ഒരു കുതിരപ്പവൻ 🪙
💕
ഓണാശംസകൾ🏵️
Happy onam ❤
താങ്കൾക്കും കുടുംബത്തിനും എൻ്റെയും കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ,
SGK സാറിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
കമ്യൂണിസം എന്നും ക്രൂരതകൾ നിറഞ്ഞത് ആയിരുന്നു
സന്തോഷ് സാറിനും സഫാരി കുടുംബത്തിനും സാറിൻ്റെ കുടുംബത്തിനും എല്ലാ പ്രേക്ഷകർക്കും വാരിക്കോരി ഓണാശംസകൾ❤️❤️❤️
Sir .. ???? .....
Sir Santhosh G. Kulangara !
സന്തോഷ് sir നും കുടുക്ബത്തിനും കേരളത്തിലെ എല്ലാ സജ്നങ്ങൾക്കും എന്റെയും എന്റെ കുടുംബത്തിന്റെ പേരിലും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു........ സർവചനങ്ങൾക്കും സമൃതി ഉണ്ടാകട്ടെ 🥰🥰🥰🥰
❤❤
ഞാനിപ്പോൾ ഈ ചാനൽ കാണാത്ത ദിവസങ്ങളില്ല ♥️
Yes👍
ഓണ സദ്യ.. ഡെയറി കുറിപ്പ് . നബി ദിന അലങ്കാരം . ഇന്ന് pwolikkum
Santhosh സാറിനും എല്ലാ സഫാരി പ്രേക്ഷകർക്കും ഓണാശംസകൾ 🌼
ബജാജ് ഓട്ടോ ഓടിച്ചു കല്യാണത്തിന് മുൻപ് തന്നെ 5 സെൻറ് സ്ഥലം വാങ്ങിച്ച ഞാൻ അഭിമാനത്തോടെ പറയുന്നു ബജാജ്❤
ഇന്നത്തെ മരുന്ന് കഴിക്കാൻ മറന്നു, അല്ലെ.
മനസ്സിലായില്ല😂😂😂😂
@@abhinav_2021 ആര തൻറെ അമ്മായിയോ😁
@safisyamalayil9319
സന്തോഷ് സാർ ബജാജ് ഓട്ടോയെ കുറിച്ച് പറയുന്നതൊന്നും കേൾക്കാതെ അതുമിതും കമന്റ് ഇടല്ലേ ചേച്ചി
@@subairpathoorengapuzha6947 alla ninte thantha
First ആയിട്ടും first എന്ന് കമൻ്റ് ഇടാതെ ഞാൻ മാതൃക ആയി...
No you are not first
Yes
Then who is first ?
@@jayachandran.a Sanjay MS he posted first and Me posted second
12:25 ലെ സൈബർ സഖാവ്: മചമ്പി ഇതു് നമ്മെ ഉദ്ദേശിച്ച് ആണല്ലോ
അതാണ്
😂😂😂
സന്തോഷ് സാറിനും കുടുംബത്തിനും എല്ലാ സഫാരി പ്രേക്ഷകർക്കും എൻറെയും കുടുംബത്തെയും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ
💮🌼💮💖❤️💚♥️💞💓🎈🎈🎈
ഇന്നും നമ്മുടെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മലയാളത്തിലും പ്രാവീണ്യം ഇല്ല, ഇംഗ്ലീഷിലും പ്രാവീണ്യം ഇല്ല. എന്തൊക്കെയോ കാണാതെ പഠിച്ചു എഴുതുന്നു എന്നുമാത്രം..
👍
സത്യം
അതെങ്ങനെ വരും - ഇവിടെ സമരമല്ലേ നമ്മുടെ പാർട്ടിക്കാരുടെ പ്രധാന hobby-
സന്തോഷ് സാറിനും കുടുംബത്തിനും ഹ്യദയംനിറഞ്ഞ ഓണാശംസകൾ
സഫാരി കുടുംബത്തിന് ഹൃദയം നിറഞ്ഞ ഓനാശംസകൾ
കമ്മ്യൂണിസം എന്നും നാടിന് ആപത്താണ്... കമ്മ്യൂണിസ്റ്റ് ആശയങ്ങളൊന്നും മനുഷ്യന് ഗുണം നൽകുന്നതല്ല.. ഏറ്റവും ബഹുരസമായി എനിക്ക് തോന്നിയത് എത്യോപ്യയിലെ ഭരണം കൊണ്ട് പൊറുതിമുട്ടി ദാരിദ്ര്യം വന്ന് ഇവർ അഭയം പ്രാപിച്ചത് ക്യൂബയെ... 😄അതാണ് എനിക്ക് രസമായി തോന്നിയത്
82 മുതൽ 88 വരെ 6 വർഷക്കാലം എത്യോപ്യയിൽ അദ്ധ്യാപകനായിരുന്നു ഞാൻ . വരൾച്ചയും പട്ടിണിയും കൊണ്ട് പൊറുതി മുട്ടുമ്പോഴും സമാധാനവു. സ്വസ്ഥ ജീവിതവും സാധ്യമായിരുന്നു.. സാധാരണക്കാർക്കു പോലും വലിയ പരാതിയില്ലാത്ത ജീവിതം സാദ്ധ്യമായിരുന്നു.. വിദ്ദേശ രാഷ്ട്രീയ കുത്തിത്തിരുപ്പുകളെ അതിജീവിക്കാൻ കമ്യൂണിസ്റ്റ് - പട്ടാള ഭരണത്തിൽ കഴിഞ്ഞിരുന്നു.
എല്ലാമതങ്ങളും അതന്നെ😄
@@MohandasMalayatil-df6niകൊടും വരൾച്ച, മുഴു പട്ടിണി എന്നിട്ടും സമാധാനവും സന്തോഷവും ഉള്ള ജീവിതം😂
@@24ct916കഥയിൽ ചോദ്യമില്ല എന്നാണല്ലോ 🤣🤣
@@24ct916 enthayalum BJP bharanathekkal ethreyo bhedam
വിചിത്രമായ സഞ്ചാര കഥകൾ. ഓരോ ദേശങ്ങളും നേർക്കാഴ്ചകൾ പോലെ. ഇപ്പോൾ വിവരിച്ച എത്യോപ്യയും സമീപ ദേശങ്ങളും ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞല്ലോ , അഭിനന്ദനങ്ങൾ😊😊
അറിവിന്റെ വിസ്മയലോകം.., സന്തോഷ് സാറിന്റെ സൂപ്പർ വിവരണം..,സഫാരി സഞ്ചാരം തുല്യം ലോകത്തിൽ മറ്റൊരു ചാനൽ ഇല്ല. ഓരോ എപ്പിസോഡും ഒന്നിനൊന്ന് sssssuperrrrrrrrrrrrrrrrrr.....
അക്ഷരം തെറ്റാതെ വിളിക്കാം ഈ മനുഷ്യൻ നെ
ഇതിഹാസം ❤❤❤❤
മനുഷ്യനെ എന്നത് തെറ്റിച്ചല്ലോ😂
I had a classmate in my. B A batch in Madras Christian college at Tambaram His name was Dil na sahu It was in 1954 -56 batch He wears ordinary
Pants &bush shirt He was ajolly good fello
w I'm note sure he is still living since I'm now at my 90years of age
P is
👍
Wow@@jemshi379
Wow thanks for sharing
നമ്മൾ മറ്റൊരു നാട്ടിൽ ചെല്ലുമ്പോൾ അവർക്കു നമ്മുടെ നാടിനോട് നാട്ടുകാരോടെക്കെ ഇഷ്ടമാണ് ബഹുമാനമാണ് എന്നൊക്കെ കേൾക്കുമ്പോ ഭയങ്കര സന്ദോഷമാണ്
Safari പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ ഓണശംസകൾ
വളരെ നന്ദി സന്തോഷ് സാർ.... എത്ര രസമാണ് കേൾക്കാൻ.... നന്ദി
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ,BGM സുപ്പർ ആണ് നമ്മളെ ഏതോ വിദുരതയിലേക്ക് എതിക്കും എന്ന് തോന്നും
But it comes only at the end.
അനീഷ് പുന്നാൻ പീറ്റർ സഞ്ചാരം അവതരിപ്പിക്കുമ്പോൾ ഒരു പ്രത്യേക feel ആയിരുന്നു
പറഞ്ഞത്100 വട്ടം ശെരി യാണ് ഇപ്പോൾ പഠിക്കുന്ന കുട്ടികൾക്ക് പോലും ഇംഗ്ലീഷ് അറിയില്ല സത്യം
ഞങ്ങളെ ലോകം കാണിക്കാൻ വേണ്ടി എന്തെല്ലാം ത്യാഗങ്ങളാണ് സാർ സഹിക്കുന്നത്🙏🏼🙏🏼🙏🏼
ഇതിൽ സന്തോഷ് പറഞ്ഞു സുജിത് തിരുവനന്തപുരക്കാരൻ ആണെന്. സുജിത് തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ പഞ്ചായത്ത് സ്വദേശി ആണ്. ഞാൻ സുജിത്തിന്റെ ബ്രദർ ആണ്.
അയിന്..
ADIMAKANNU FB ID ?
അതു വേറേ സുജിത്...😊
Ayin
കമ്മ്യൂണിസം, ഇസ്ലാം പോലെ ലോകത്തിൽ എവിടെയും ഭീകരതയുടെ പര്യായം തന്നെയാണ്...
സഫാരി ടി വി യിലൂടെ ഞങ്ങളെ ലോകം കാണിച്ച സാറിനോട് ഒരുപാട് നന്ദി
ഗംഭീരമായ വിവരണം.Thrilling Suspense.👌
ഇവിടെയും ഉണ്ട് Red Terror.... ഭരണാധികാരികളുടെ മൗനസമ്മതത്തോടെ സാധാരണ ജനങ്ങൾ അപ്രത്യക്ഷരാവുന്നു.....😢
Yes..undd ..rajym motham
@@SajidSaji-b8t true...✅
കേരളത്തിൽ ഉണ്ട്
are you guys serious?
@@willscarlet3172 yes
ബജാജ് ഓട്ടോയുടെ കെയറോഫിൽ രണ്ടു കുപ്പി ജ്യൂസ് 😂😂
തുടക്കം തൊട്ടു സഫാരി ചാനൽ കാണുന്ന ഒരു വെക്തി ലോക വിവരം ഉള്ള ഒരു വെക്തി നല്ല പൗരൻ പൗരി ആകുമെന്നതിൽ സംശയം ഇല്ല ❤100%
Always loves SGs ‘Real life stories’…..
എല്ലാ സഫാരി പ്രേക്ഷകർക്കും തിരുവോണംശംസകൾ 🤩
ഏവർക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ
SGK ക്കും കുടുംബത്തിനും ഓണാശംസകൾ....
❤️❤️❤️❤️
രാത്രി താമസിക്കാൻ കഴിയാത്തത് വല്ലാത്ത യോഗം 🥲
Happy onam to SGK and all viewers..
2 varsham aayi e shabdam muthashikadha pole kettaanu urangunnath. Ennepole vere aarelum undo
SAFARI ചാനൽ പ്രവർത്തകർക്കും സന്തോഷ് സാറിനും SAFARI പ്രേഷകർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ
സഫാരി കുടുംബത്തിനും പ്രേക്ഷകർക്കും ഓണാശംസകൾ
Just, WOW! One of the most interesting stories so far. I'm eagerly waiting for the next part.
Thank you Sir for sharing lots of information. In 2018, Ethiopia and Eritrea signed a peace agreement that demarcated their border and re-established diplomatic relations. The alliance between the two countries was strengthened in 2020, when Eritrean troops reportedly assisted Ethiopia in the Tigray Conflict
നോമ്പ് പിടിച്ച് ഏലിയാസിന്റെ കിളി പോയിട്ടാ യിരിക്കും പെർമിറ്റ് മറന്നത് അടുത്ത എപ്പിസോഡിൽ പെർമിറ്റ് കിട്ടുമായിരിക്കും 😂Happy onam❤️🌹
എനിക്കും എന്റെ കുടുംബത്തിനും ന്റെ ഓണാശംസകൾ 😅
സഫാരിയും സന്തോഷ് സർ ഉം ഇനിയും ആളുകളിലേക്ക് എത്താനുണ്ട്..
സാറിന് കുടുംബംത്തിനും നന്മ നിറഞ്ഞ ഓണാശംസകൾ നേരുന്നു 👍👍👍🎉🎉🎉🌹🌹🌹🌹
I feel calm when I hear your stories sir....
ആശങ്കാജനകമായ നിമിഷങൾ.
അന്ന് അവിടെ ഉണ്ടായിരുന്ന പല മലയാളി കുടുംബങ്ങളും തിരികെ നാട്ടിൽ വന്നിരുന്നൂ.
ഡയറി കുറിപ്പുകൾ ❤️. ഓണാശംസകൾ സാർ, എല്ലാ സഫാരി പ്രവർത്തകർ ക്കും ആശംസകൾ, എല്ലാ കൂട്ടുകാർക്കും ഓണാശംസകൾ 🌹
നമ്മുടെ കോഴിക്കോട്, table top എയർപോർട്ട് ആണ്
അവിടെ അല്ലേ മലദ്വാര സ്വർണ്ണ ഖനി ഉള്ള സ്ഥലം 😮
കരിപ്പൂർ (മലപ്പുറം)
Thanks dear SGK & team safari TV.🙏💐🌻🌻🌼🌸💮🌷🌹
🔆🔆🔆🔆🔆🔆ഓർമ്മകളുടെ മണം നിറയുന്ന ഓണം!
സദ്യയുടെ മധുരവും പൂക്കളുടെ സൌന്ദര്യവും ഉത്സവങ്ങളുടെ ആഘോഷവും
ഇന്നും നാളെയും എപ്പോഴും ജീവിതത്തിൽ നിറയട്ടെ.
സ്നേഹത്തിൻ വെളിച്ചത്തിൽ ഓരോ ദിനവും ഓണം പോലെ മനസ്സ് നിറഞ്ഞ ആഘോഷമായി മാറട്ടെ!
ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!
🔆🔆🔆🔆🔆🔆
സന്തോഷം അറിയിക്കുന്നു ഓംനമശിവയ സന്തോഷം 😊അറിയിക്കുന്നു 😊.
Santhoshetaaaa oru maathiri cheithaayi poyato....
Ini 1 week waiting...........
Ohh God ini endu sambavichu nu ariyade eniku urakkamvarillaa...safari adict❤
19:44 just peaceful things..can see such issues in most of the nations having disputes
സന്തോഷ് സാറിനും സഫാരി ചാനൽ പ്രേക്ഷകർക്കും എല്ലാവർക്കും എന്റെ ഓണാശംസകൾ 🎉🎉🎉
Njangale swapnam kanan padipicha sjk kum kudumbathinum happy onam
Varatte varatte idhoolathe item varatte 🔥🔥
Bajaj Autorickshaw feeling of common people of India
Dear loving Santhosh Brother
Sorry I couldn't watch your episode yesterday due live program...
This episode is very interesting...
Thank you very much for your efforts to Share your Mind blowing experiences..
Congratulations...
🌹🌹🌹
Waiting eagerly for your next episode on next Sunday...
God bless you...
❤❤❤
Sunny Sebastian
Ghazal Singer
sunny mehfil channel
Kochi.
❤🙏🌹
അശ്ചര്യകരമായ വിവരണം
പ്രിയപ്പെട്ട സന്തോഷ് സാർ, ഓണം ആശംസകൾ ❤️❤️
Dear SKG ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤
ഗോത്രക്കാർ ആണോ……എന്നാൽ അവന്മാർ തന്നെ……😂😂
അഫാർ ഗോത്രത്തിനെ പറ്റി പറഞ്ഞപ്പോൾ, നമ്മുടെ മമാക്കിയേ ഓർമ വന്ന ആരെങ്കിലുമുണ്ടോ.. കൂടെ ഇദ്രീസിനെയും.... സഞ്ചാരിയുടെ ഡയറീകുറിപ്പുകൾ 320 എപ്പിസോഡ് കണ്ടാൽ മതി..
സത്യം ഞാൻ ഓർമിച്ചു 👍🏽
Idhrees🔥
മറക്കരുത് @@jishnus6333
അവരെ മറക്കാൻ കഴിയുമോ
Enikkum
Sujith bro is wearing a funny pair of spectacles.
സന്തോഷ് സുജിത്തിനെ തിരുവനന്തന്തപുരക്കാരനാക്കി. സുജിത് തൃശൂർ ജില്ലയിലെ ഏ ങ്ങണ്ടിയൂർ സ്വദേശി ആണ്. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേകരന്റെ അടുത്ത വീട്.
സഞ്ചാരത്തിന്റെ പാതാളത്തിലേക്ക് ഉള്ള എപ്പിസോഡിനായി കാത്തിരിക്കുന്നു.. ഓണാശംസകൾ സന്തോഷ്..
ഒരു സഞ്ചാരിയുടെ സത്യാന്വേഷണ യാത്രകൾ
Encountering some uncertainties and realities in life, that is why there is IF between the letters L and E, waiting for the next episode.
എനിക്ക് ഈ ചാനൽ വലിയ ഇഷ്ടം തന്നെയാണ് ❤❤❤❤. എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ 🎉🎉🎉🎉❤❤❤
ആശംസകൾ സാർ 🌹
I had watched this episode on Safari TV good to hear the travel experience ❤❤❤❤
സന്തോഷ് ജോർജ് കുളങ്ങരയുടെ Trivandrum വിരോധത്തിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
Happy ഓണം 🎉
Please provide month and year in the recorded video to know the situation of the place against the year.
തിരുവോണം ആശംസകൾ ❤❤
Next എപ്പിസോഡിന് കട്ട വെയ്റ്റിംഗ് 👍
❤🎉ഹാപ്പി ഓണം sgk and ടീം
12:20 that was intented for men who do not read and it was on point.
🌼 തിരുവോണാശംസകൾ 🌼 2024
ആ പയ്യനെ ഇവിടെ ഉള്ള സ്കൂളിൽ അദ്ധ്യാപകൻ ആയി നിയമനം കൊടുക്കണം ❤️❤️👍👍
More exciting nowadays santhostan's story telling 🥰
Happy 🌼nam
കമ്മ്യുണിസം നാടിനു ആപത്ത് 😔
എല്ലാവർക്കും ഓണാശംസകൾ 🎉
കറക്ട് പത്ത് വർഷമായി നമ്മൾ അത് അനുഭവിക്കുന്നു.
@@army12360anoopനമ്മൾ എന്ത് അനുഭവിക്കുന്നു ചൈനക്കാരും വടക്കൻ കൊറിയക്കാരും സോവിയറ്റ് യൂണിയനും ഒക്കെ അനുഭവിച്ചത് ഒക്കെ നോക്കുബോൾ നമ്മൾ സ്വർഗ്ഗത്തിൽ ആണ്
If not for communism kerala would have been like Sangism north india 🐮 undeveloped and people getting killed daily 😢 vamanajayanti chanakam 🐮
@@VKP-i5iit would be far better than what it is now.sangam have better planning and better disciplines.
😂😂. Go to UP. We know what is Sanghi rule@@AswinAS-ve6ye
Sgk sir ur one of the great legend.....❤❤❤❤
Very good narration
Sir. My humble request do not delay your next episode. After ചമ്രാംമടഞ്ഞേ ഇരുന്നു.....
വേലുപിള്ള പ്രഭാകരന്റെ ജീവചരിത്രം പകുതിക്കു വെച്ച് നിർത്തിയതിൽ പ്രതിഷേധം അറിയിക്കുന്നു....😢
Ellavarkum onasamsakal nerunnu.....❤
Safari and sgk ❤❤❤❤
വിഷമവസ്ഥാ ആണ് ഇപ്പോൾ ഇത് കണ്ടപ്പോൾ ഓക്കേ ആയി
Munnar region is situated at an altitude of 1500 - 2500 m above sea level where the average rainfall is 275 cm.
Africa 💥❤
പ്രിയ സന്തോഷ് George കുളങ്ങര താങ്കളുടെടെ എല്ലാ vedios ഞാൻ കാണാറുണ്ട്. എന്നാൽ താങ്കൾ എന്റെ മുൻപിൽ വട്ട പൂജ്യം ആകുന്നു. കാരണം താങ്കൾക്ക് യഥാരത്ഥ ദൈവത്തെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ലാ. എന്റെ മുൻപിൽ തങ്കൾ വട്ട പൂജ്യം. താങ്കൾ ഇനിയും ഒരുപാട് മുന്നോട്ട് പോകുവാന്നുണ്ട്.
അതിനു തനാരാണ് ഹേ, തൻ്റെ വാല്യൂ എത്രയായാലും അങ്ങേരെന്ന വട്ട പൂജ്യത്തിൻ്റെ ഇടത് സൈഡിൽ ആകണം, അല്ലാതെ മസ്സിൽ പിടിച്ചു തനേതോ കൊമ്പത്തെ ആളാണെന്നും പറഞ്ഞു വലതുവശത്ത് കേറി നിന്നാൽ അങ്ങേരുടെ ഉള്ള വിലയിൽ ഒരു മറ്റും ഉണ്ടാകില്ല.
Vatta പൂജ്യം ആണെങ്കിൽ തൻ്റെ kuzhapam 😂 അയാളുടെ കുഴപ്പം അല്ല 😂