Episode 524 | Marimayam | Some people with "Extreme Poverty Alleviation Scheme"

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Let's wait and see whether the survey to find out poor people in country will become success !!
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 689

  • @kL_12_Hasee
    @kL_12_Hasee 2 ปีที่แล้ว +100

    എജ്ജാതി അഭിനയം ആണ് എല്ലാരും കോയ സ്കോർ ചെയ്തു 👌🏻

  • @sagarmenon3620
    @sagarmenon3620 2 ปีที่แล้ว +143

    പാത്രങ്ങൾ ഒക്കെ മാറ്റി, ചിരട്ട ആക്കിയാലോ 🤣🤣🤣 കോയാക്ക rockzz💯💯🤣

  • @AK_111.
    @AK_111. 2 ปีที่แล้ว +210

    കോയ: സമയം എത്രയായി ?
    പയ്യൻ: 11:50
    കോയ: ഒരു 50 റുപ്പിയ തരോ😜
    കോയ🔥

    • @soffyjoy4394
      @soffyjoy4394 3 หลายเดือนก่อน +1

      😂😂😂😂

  • @TheRatheeshmr
    @TheRatheeshmr 2 ปีที่แล้ว +44

    നിയാസ് ഇക്കാ സീരിയലിലെ മോഹൻലാൽ!!! ഏത് വ്യത്യസ്ത റോളുകളും ചെയ്യും. My favourite actor💖🥰

  • @umarfarookh6869
    @umarfarookh6869 ปีที่แล้ว +21

    മറിമായം എന്നും മായാതെ നിൽക്കും മലയാളികളുടെ മനസ്സിൽ. അത്രക്കും മനോഹരമായ എപ്പിസോഡുകളാണ്. ഇതിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

  • @jasimhassan2442
    @jasimhassan2442 2 ปีที่แล้ว +215

    ന്യൂട്ടൻ :loan ആ ചോദിച്ചത് ഉപദേശം ചോദിച്ചില്ല 🤣🤣🤣

    • @badaigamers7396
      @badaigamers7396 2 ปีที่แล้ว +4

      😂😂😂

    • @ANZARSULAIMAN
      @ANZARSULAIMAN 2 ปีที่แล้ว +3

      മുല്ലാ നസ്രുദീൻ കഥയിലെ വിറ്റാണ്.

    • @sandeepkssomankk7112
      @sandeepkssomankk7112 2 ปีที่แล้ว +1

      My friend Sukhil Nuton

    • @soffyjoy4394
      @soffyjoy4394 3 หลายเดือนก่อน

      😂😂

  • @sulaimankkr3285
    @sulaimankkr3285 2 ปีที่แล้ว +144

    കേരളത്തിലെ ഇപ്പോഴുള്ള പല രാഷ്ട്രീയ നേതാക്കന്മാരെയും തനിസ്വഭാവം തനിനിറവും മറിമായം ഇതിലൂടെ കാണിച്ചുതന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ രാഷ്ട്രീയ നേതാക്കന്മാരുടെ പേര് ഞാൻ പറയുന്നില്ല അവർക്ക് എല്ലാവർക്കുമറിയാം അവരാണെന്ന്

  • @ponnu1927
    @ponnu1927 2 ปีที่แล้ว +769

    ഇന്നത്തെ എപ്പിസോഡ് കോയ കൊണ്ടുപോയി😂😂😂

    • @prasith_p4114
      @prasith_p4114 2 ปีที่แล้ว +25

      ഇനി തിരിച് കൊണ്ട് വരോ 🙄

    • @hell___boyy_
      @hell___boyy_ 2 ปีที่แล้ว +5

      😆

    • @faisalthaikkoottathil793
      @faisalthaikkoottathil793 2 ปีที่แล้ว +6

      സത്യം.. 👍

    • @shammasshammu4590
      @shammasshammu4590 2 ปีที่แล้ว +5

      😆😆

    • @TVMVLOGGERS
      @TVMVLOGGERS 2 ปีที่แล้ว +4

      320 sub ആകാൻ സഹായിക്കാവോ 🥺🥺

  • @vivek-kw1ix
    @vivek-kw1ix 2 ปีที่แล้ว +22

    Sugathan
    Moidu
    Mandodari
    Manmadan
    Unni
    Pyarijathan
    Sathyasheelan
    Koya/Seethalan
    Sumeshttan
    MARIMAYAM TEAM👍👍👍

    • @mohammedshiyas3693
      @mohammedshiyas3693 2 ปีที่แล้ว +2

      ഇവരൊക്കെ സൂപ്പർ തന്നയാണ്

    • @amminiamma9141
      @amminiamma9141 2 ปีที่แล้ว

      👍

    • @honeykb4711
      @honeykb4711 2 ปีที่แล้ว

      ✌🏻✌🏻

  • @naaaz373
    @naaaz373 2 ปีที่แล้ว +332

    ദാരിദ്ര്യത്തിന്റെ കസേര 🤣
    കോയ കൊണ്ട് പോയി ഈ എപ്പിസോഡ് 😂👌

  • @jcadoor204
    @jcadoor204 2 ปีที่แล้ว +104

    അന്നാലും എന്റെ പോക്കർ ഇക്കാ നിങ്ങൾ ഒരു മറിമായത്തിന് ഒരു മുതലാ 😂⭐💥😍💝

  • @anuabhi792
    @anuabhi792 2 ปีที่แล้ว +53

    കോയാക്ക ചിരിപ്പിച്ചു ദാരിദ്ര്യം പറഞ്ഞ്. Climax ൽ അവർക്ക് കൊടുത്തതെല്ലാം വിളിച്ചു പറഞ്ഞത് 😄😄. മറിമായത്തിനു തുല്യം മറിമായം മാത്രം. ഇത് നിർത്തി പോകല്ലേ 🙏🏻

  • @sharasisha
    @sharasisha 2 ปีที่แล้ว +60

    👍👍
    അടുത്തത് കൊറോണ ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം.... ഈ വിഷയം പ്രതീക്ഷിക്കുന്നു👍

  • @faisalthaikkoottathil793
    @faisalthaikkoottathil793 2 ปีที่แล้ว +35

    ഏതൊരു നാട്ടിലും കാണും കോയയെ പോലുള്ള ആളുകൾ ..😂😂

  • @shabadsdz524
    @shabadsdz524 2 ปีที่แล้ว +174

    കുറെ നാളുകൾക്കു ശേഷം നല്ലൊരു കോമഡി എപ്പിസോഡ് കണ്ടു 😍😍

    • @kozhipalu22
      @kozhipalu22 2 ปีที่แล้ว +2

      🤣🤣🤣 nice

    • @kvshobins9820
      @kvshobins9820 2 ปีที่แล้ว +1

      ശ്ശോ അതിന്റെ ഇരുപ്പു നോക്ക് പാവം 🤣🤣🤣🤣

    • @Beerankutty.KBapputty
      @Beerankutty.KBapputty 9 หลายเดือนก่อน

      😂😂😂

  • @alsaeedkhor6209
    @alsaeedkhor6209 2 ปีที่แล้ว +50

    ദാരിദ്ര്യ കോയ 🤣🤣🤣കോയ കൊണ്ട് പോയി ഈ എപ്പിസോഡ്😛

  • @manucr77
    @manucr77 2 ปีที่แล้ว +55

    അടിപൊളി എപ്പിസോഡ് 😍😍😍😍

  • @internationalnews4447
    @internationalnews4447 2 ปีที่แล้ว +141

    മൂന്ന് നേരം ഭക്ഷണവും ദാരിദ്രം 🤣🤣
    കോയ കിടു 🤣🤣

  • @mohdk1232
    @mohdk1232 2 ปีที่แล้ว +56

    ഒരു എപ്പിസോഡും കണ്ടിട്ട് ഇത് പോലെ ചിരിട്ടില്ല പൊളിച്ചു 😂😂😂😂😂

    • @aswinajith6925
      @aswinajith6925 2 ปีที่แล้ว +3

      Episode 427 kande nokee🙂

  • @AjithKumar-ce6sl
    @AjithKumar-ce6sl 2 ปีที่แล้ว +19

    അർഹത ഇല്ലാത്തവർ കുറെ കൊണ്ടുപോകുന്നുണ്ട്.. നിയാസ് ബെക്കർ സൂപ്പർ 👏👏👏

  • @halodear1609
    @halodear1609 2 ปีที่แล้ว +28

    ഇന്നത്തെ എപ്പിസോഡ് കുറെ പേർക്ക് കൊള്ളും😊😊👍👍

  • @akm3252
    @akm3252 2 ปีที่แล้ว +171

    ദാരിദ്ര്യത്തിന്റെ കസേര കണ്ട് ചിരിച്ചു മണ്ണ് കപ്പി.... 😂😂😂കോയാ rockes... 👌🏻

    • @muhammedabdu26
      @muhammedabdu26 2 ปีที่แล้ว +3

      😂😂😂😂😂

    • @abdulkhader5278
      @abdulkhader5278 11 หลายเดือนก่อน +1

      Same bro😅😅😅😅

    • @raheesah3953
      @raheesah3953 2 หลายเดือนก่อน

      Tharthriyam koya

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +20

    06:21 അവര് ശരിക്കും ചിരിച്ചുപോയതാണെന്നു തോന്നുന്നു കോയെടെ വർത്താനം കേട്ടിട്ട് 😄😄

  • @5cgramam643
    @5cgramam643 2 ปีที่แล้ว +34

    ദരിദ്രൻ ആകാൻ വേണ്ടി പൈസ ചിലവാക്കിയ ലോകത്തിലെ ഒരേ ഒരു വ്യക്തിയാണ് കോയ😂😂😂😂

  • @kvafsu225
    @kvafsu225 2 ปีที่แล้ว +80

    Every body in Team Marimayam rocks.

  • @CHELSEABOY7
    @CHELSEABOY7 2 ปีที่แล้ว +183

    നാട്ടിൽ നടക്കുന്ന അഴിമതി അതേ പടി തുറന്നുകാട്ടി മറിമായം ടീം 😍👍

  • @rhishimadhu3399
    @rhishimadhu3399 2 ปีที่แล้ว +26

    Mandu chechi ’ s Face expression was so cute 🥰

  • @vibinsubramanian7680
    @vibinsubramanian7680 2 ปีที่แล้ว +22

    9:40 ലോൺ ചോദിക്കുമ്പോൾ ഉള്ള Newtons reaction 😂😂😂

  • @muneerbarsha1321
    @muneerbarsha1321 2 ปีที่แล้ว +27

    കൊണ്ടേയ് നക്കീട്ടു മിണ്ടാതിരിക്കല്ലേ മൻമതാ...ഹഹഹ..
    Koya rock

  • @pbrkolhapur2571
    @pbrkolhapur2571 2 ปีที่แล้ว +9

    റോഡില്ല വഴിയില്ല കുഴിയാണ് മക്കളെ എന്നാക്കാമായിരുന്നു എന്നൊരു തോന്നൽ... സൂപ്പർ 👍👍👍മറിമായം അന്നും ഇന്നും എന്നും 👍👍👍

  • @sirajudheen.mksiru7011
    @sirajudheen.mksiru7011 2 ปีที่แล้ว +80

    നിയാസ് പൊളിച്ചു 😂😂😂😊😊👍👍👍

  • @saidumuhammed8898
    @saidumuhammed8898 2 ปีที่แล้ว +33

    കോയ തകർത്തു

  • @lakshmibmt
    @lakshmibmt 2 ปีที่แล้ว +18

    Adicted, koya acting superb🥰🥰

  • @renjuayyappanedamannel2561
    @renjuayyappanedamannel2561 ปีที่แล้ว +5

    ഇന്നും കണ്ടു ഈ എപ്പിസോഡ്.. ഒരുപാടായി..
    കോയ ഒരു രക്ഷയില്ലാട്ടാ..

  • @RaviShankar-oh4is
    @RaviShankar-oh4is 2 ปีที่แล้ว +7

    എത്ര അഭിനന്ദിച്ചാലും മതിവരുന്നില്ല മറിമായം ടീമിനേ

  • @aparadhicreation5893
    @aparadhicreation5893 2 ปีที่แล้ว +55

    ദാരിദ്ര്യത്തിന്റെ കസേര 🤣🤣

  • @fairosbabu
    @fairosbabu 2 ปีที่แล้ว +17

    22:38
    കോയ കൊണ്ട് പോയി ഈ എപ്പിസോഡ് 😄😄😜

  • @advaivlogs4947
    @advaivlogs4947 2 ปีที่แล้ว +16

    Koya polichu super
    Nalla contend marimayam teamin ente wish ariyikkunnu🤩

  • @razeel94
    @razeel94 2 ปีที่แล้ว +15

    Adipoli episode really enjoyed
    Koya rocks 😍😅

  • @unnikrishnank5891
    @unnikrishnank5891 2 ปีที่แล้ว +12

    ഏതായാലും ഇതു തന്നെയാണ് എല്ലാ യിടത്തും നടക്കുന്നത് . രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് എന്തെല്ലാം അനർഹർ തട്ടിയെടുക്കുന്നു. നമ്മുടെ നാട്ടിലെ 80% ബിപിഎൽ കാർഡുകാരും അനർഹരാണ്. എന്നാൽ അർഹതപ്പെട്ടവർക്ക് ഇത് കിട്ടുന്നുമില്ല

  • @user-lj2ph9op9p
    @user-lj2ph9op9p 2 ปีที่แล้ว +7

    മാറിമയത്തിനു കേസു കൊടുക്കാൻ പോവുകയാണ്. കുടുംബാംഗങ്ങളോടുകൂടി ഭക്ഷണ സമയം ഈ എപ്പിസോഡ് കണ്ടിട്ട് ചിരിച്ചു ചിരിച്ചു തരിപ്പിൽ പോവുകയും ഭക്ഷണവും കുടുലുമൊക്കെ പുറത്തുചാടിയതിനും....super...super

  • @faisalhameed9741
    @faisalhameed9741 2 ปีที่แล้ว +46

    മെസേജ് വായിച്ചു കൊണ്ട് മറിമായം കാണുന്നവർ ഉണ്ടോ 😄😄

    • @abhiabhiram5311
      @abhiabhiram5311 2 ปีที่แล้ว +2

      Comments aaano

    • @stech5534
      @stech5534 2 ปีที่แล้ว +4

      Comment aayirikkum kavi undeshichathu 😎

  • @vishnupillai9407
    @vishnupillai9407 2 ปีที่แล้ว +42

    വളരെ മികച്ച അഭിനയം ♥️ 😂കോയ

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 2 ปีที่แล้ว +21

    മറിമായം ഒരുപാട് ഇഷ്ടം.... my amma is big fan

    • @MuhammedFasil-hx4sb
      @MuhammedFasil-hx4sb 2 ปีที่แล้ว

      നിങ്ങൾ മലബാറിലാണോ?

    • @RamyaRamya-gi4hp
      @RamyaRamya-gi4hp 2 ปีที่แล้ว

      @@MuhammedFasil-hx4sb യെസ്. മലപ്പുറം

    • @MuhammedFasil-hx4sb
      @MuhammedFasil-hx4sb 2 ปีที่แล้ว

      @@RamyaRamya-gi4hp ഞാൻ പെരിന്തൽമണ്ണ :

    • @MuhammedFasil-hx4sb
      @MuhammedFasil-hx4sb 2 ปีที่แล้ว

      👍👍

  • @fairosbabu
    @fairosbabu 2 ปีที่แล้ว +14

    ന്നാലും മോശമായി മൂന്നാറിലേക്ക് ടൂർ പോകാൻ ലോൺ കൊടുക്കാത്തദ് 😂😂🙏🏻

  • @ra_mi3375
    @ra_mi3375 2 ปีที่แล้ว +26

    ന്യൂട്ടൻ :ലോൺ ആണ് ചോയ്ച്ചത് തന്റെ ഉപദേശം ചോയിച്ചില്ല 🤣

  • @gregorygeorge2864
    @gregorygeorge2864 2 ปีที่แล้ว +12

    ഇത് കണ്ടു രസിക്കുന്ന 2 carum i bikeum 1 സ്കൂട്ടറും മാത്രം ഉള്ള മക്കള്‍ സ്വകാര്യ സ്ഥാപനത്തില്‍ അത്യാവശ്യം നല്ല ശമ്പളത്തില്‍ ജോലിയും ചെയ്യുന്ന ഇപ്പോഴും BPL ലിസ്റ്റില്‍ അരി വാങ്ങി കഴിക്കുന്ന ചില പ്രത്യേക വിഭാഗക്കാർ: ഞങ്ങള്‍ക്കും അര്‍ഹത ഇല്ലെ? 😆😆😆

  • @prasadkk4705
    @prasadkk4705 2 ปีที่แล้ว +15

    വാർഡ് മെമ്പർ ന്റെ പാർട്ടിക്കാരാകും എല്ലാവരും. വളരെ വലിയ ഒരു സത്യം.

  • @gurupadam3901
    @gurupadam3901 2 ปีที่แล้ว +32

    അടിപൊളി 👍👍🌹 അടുത്ത എപ്പിസോഡിൽ ഉണ്ണി രാജയെ കൊണ്ട് വരണം... അദ്ദേഹത്തിന്റെ ഒരു കുറവ് കാണുന്നുണ്ട്.... നിങ്ങൾ എല്ലാവരും അടിപൊളി 👌👌👌👍🌹 സൂപ്പർ പൊളിച്ചു

    • @sameernm7880
      @sameernm7880 2 ปีที่แล้ว +1

      Accident പറ്റി കിടപ്പിലാണ്

    • @sakariyatk7105
      @sakariyatk7105 2 ปีที่แล้ว +1

      @@sameernm7880 kidappil alla

    • @muhsinasathar
      @muhsinasathar 2 ปีที่แล้ว +1

      സുഖപ്പെട്ടു.
      അടുത്ത എപ്പിസോഡിൽ ഉണ്ട്.

  • @vineethkumar8968
    @vineethkumar8968 2 ปีที่แล้ว +6

    13:26 ദാരിദ്ര കോയന്നാ പേര് 😂😂😂😂

  • @fairosbabu
    @fairosbabu 2 ปีที่แล้ว +10

    20:56
    ചിരിച്ചു പണ്ടാരടങ്ങി 😆😆😆😍🙏🏻🙏🏻🙏🏻🙏🏻

  • @vijayankozhikode4799
    @vijayankozhikode4799 2 ปีที่แล้ว +7

    അതിന്റെടേക്കൂടെ അതും കണ്ടോ.. 🤣🤣🤣

  • @vishnupkl273
    @vishnupkl273 2 ปีที่แล้ว +10

    കോയക്കാ.....പൊളി...😍😍😍😍

  • @mohamedaflah64
    @mohamedaflah64 2 ปีที่แล้ว +6

    20:23 manmadhan expression 😆😆

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 2 ปีที่แล้ว +7

    ഇ എപ്പിസോഡ് കോയ കലക്കി 😀😀😀😀😀😀😀👌👌👌👌👌👌👌👌

  • @shyjushyju465
    @shyjushyju465 2 ปีที่แล้ว +6

    പാത്രങ്ങളൊക്കെ മാറ്റി ചെരട്ട ആക്കിയാലോ 😅😅😅😅😅😅😅😅😅

  • @shabankhankurikkal2594
    @shabankhankurikkal2594 2 ปีที่แล้ว +4

    Oru raksheela polichu❤❤😁😁😁

  • @therock5334
    @therock5334 2 ปีที่แล้ว +40

    ഇങ്ങനെ അധികം പറ്റിക്കാതെ ഫുൾ എപ്പിസോഡ് ഇടു.

  • @jalalnadakkav549
    @jalalnadakkav549 2 ปีที่แล้ว +3

    നിയാസ്ക്ക മറിമായത്തിലെ ജഗദി ചേട്ടൻ അടിപൊളി നിങ്ങൾ ഇല്ലങ്കിൽ മറിമായം ഒന്നും എല്ല

  • @sameerspokenenglishmalayal5
    @sameerspokenenglishmalayal5 2 ปีที่แล้ว +12

    പാത്രം ഒഴിവാക്കി ചിരട്ട ആക്കണോ 🤣🤣

  • @muhsinmanhalamkuzhi7760
    @muhsinmanhalamkuzhi7760 2 ปีที่แล้ว +5

    ഉള്ളിലെ ബനിയനൊക്കെ നല്ല ബനിയനാണല്ലോ 😍😍😍

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว +2

      ഇതിന്റെടക്ക് അതും കണ്ടോ? കോയ 🤣

  • @ponnammaa9146
    @ponnammaa9146 2 ปีที่แล้ว +6

    Super script, concept Direction& best acting .

  • @usualtalklife2275
    @usualtalklife2275 2 ปีที่แล้ว +6

    ആ ലാസ്റ്റ്‌ വിളിച്ചത്‌ നമ്മുടെ നാട്ടിലെ ചില മെമ്പർമ്മാരേയും, രാഷ്ട്രീയക്കാരേയുമാണ്ൺ. മന്മതന്റെ ചിരി 😁

  • @vargheseantony9136
    @vargheseantony9136 ปีที่แล้ว +3

    Manmadan acting super among all.

  • @jiyaadh.ddavood2238
    @jiyaadh.ddavood2238 2 ปีที่แล้ว +3

    ഇന്നത്തെ .എപ്പിസോഡ് .അടിപൊളി .കോയ .പൊളിച്ചു

  • @aflahk1967
    @aflahk1967 ปีที่แล้ว +4

    ദാരിദ്രം കോയ 😂😂😂🤣 ചിരിച്ചു ചത്തു

  • @FriendAJAY
    @FriendAJAY 2 ปีที่แล้ว +5

    ചോദ്യം = എത്ര പ്രാവശ്യം ദാരിദ്രം പറഞൂ 😂😂

  • @imaginerylife365
    @imaginerylife365 2 ปีที่แล้ว +4

    വല്ലോരും അരികൊണ്ടന്ന ഞാൻ ഇതിലിടും 🤣

  • @mithundass7634
    @mithundass7634 2 ปีที่แล้ว +7

    Niyas has got huge potential. Not sure why he is not getting back to movies.

    • @sm-cf6iz
      @sm-cf6iz 2 ปีที่แล้ว +1

      who needs good actors, we only need "stars' in films !!

  • @mahsoomtv6480
    @mahsoomtv6480 2 ปีที่แล้ว +4

    സൂപ്പർ എപ്പിസോഡ് 😅😅😅👍👍👍✌️✌️✌️

  • @praveen6347
    @praveen6347 2 ปีที่แล้ว +7

    കോയാ 🤣🤣🤣🤣🤣ഈ എപ്പിസോഡ് കോയക്ക് സ്വന്തം 🤣🤣🤣

  • @hotkitchen199
    @hotkitchen199 2 ปีที่แล้ว +3

    ഇതിൽ കോയയുടെ റോൾ
    കണ്ടപ്പോൾ മമ്മുട്ടിയുടെ അഭിനയമാണ് ഓർമ്മ വന്നത്
    സൗണ്ട് വേഷം നടപ്പ്
    ഭാഷ ഷെയിലി
    എല്ലാം മാറ്റം
    കോയ കൊണ്ടുപോയി

  • @fairosbabu
    @fairosbabu 2 ปีที่แล้ว +4

    22:20
    കോയാക്ക കൊണ്ടുപോയി 😂😂😂🙏🏻🙏🏻

  • @noufaljasi2436
    @noufaljasi2436 2 ปีที่แล้ว +9

    ന്യൂട്ടൻ ഫാൻസ്‌ കമോൺ 😍

  • @claustrophobic0015
    @claustrophobic0015 2 ปีที่แล้ว +12

    Koya ijjathi authentic and realistic character👌🏿😂

  • @haseenaakbar5670
    @haseenaakbar5670 2 ปีที่แล้ว +4

    ദാരിദ്ര്യം ആണ് സാറെ... ദാരിദ്ര്യം.. 😂😂🔥🔥. എജ്ജാതി 😀

  • @jaquinnaharis5181
    @jaquinnaharis5181 ปีที่แล้ว +3

    ദരിദ്രന് ആവാന്‍ വേണ്ടി പൈസ ചിലവാക്കിയ ആദ്യത്തെ വ്യക്തി കോയ അല്ല. അത് ഗാന്ധി ആണ്‌.

  • @rishadabcd6624
    @rishadabcd6624 2 ปีที่แล้ว +6

    അടിപൊളി episode 😘😁😁

  • @ranjithmm3935
    @ranjithmm3935 2 ปีที่แล้ว +4

    Adipoli programe... marimayam team super......🥰🥰

  • @Beerankutty.KBapputty
    @Beerankutty.KBapputty 9 หลายเดือนก่อน +5

    😂😂😂 ചിരിച്ച് പണ്ടാറടങ്ങി പോയി. അഭിനയത്തിന്റെ രാജാക്കൻമാരാണ് ഇതിലെ ഒരുർ ത്തരും❤❤❤

  • @user-jb6je4ur9c
    @user-jb6je4ur9c 2 ปีที่แล้ว +36

    എന്തു പറ്റി ആവോ ഫുൾ എപ്പിസോഡ് ഇടാൻ അറിയാതെ പറ്റിയതാണോ മഴവിൽ മനോരമ?😏😏😏😏

  • @junaidthaha7475
    @junaidthaha7475 2 ปีที่แล้ว +8

    പവം അതിന്റെ ഇരിപ്പ് നോക്ക്🤣🤣👍♥️

  • @sidharthsidhu1477
    @sidharthsidhu1477 ปีที่แล้ว +5

    എത്ര കണ്ടാലും മാത്യാവാത്ത എപ്പിസോഡ്...ഇന്ന് വീണ്ടും കണ്ടു...ചിരിച് ഊപ്പാടേലക്കി...

  • @johnsonkuruppassery9800
    @johnsonkuruppassery9800 ปีที่แล้ว +2

    Best action of Koya. Superb

  • @anjalyvj2079
    @anjalyvj2079 2 ปีที่แล้ว +6

    ദാരിദ്ര്യ കോയ🤣🤣🤣🤣

  • @udaynair1943
    @udaynair1943 2 ปีที่แล้ว +4

    ഇത്രയും അധികം കഥാപാത്രങ്ങൾ ചെയ്ത വ്യക്തികൾ വേറെ ഉണ്ടാവില്ല മലയാളത്തിൽ......

  • @VaisakhSomanath
    @VaisakhSomanath 2 ปีที่แล้ว +3

    Koya vere level ♥

  • @ibnu3426
    @ibnu3426 2 ปีที่แล้ว +8

    ന്യൂട്ടൻ 🤣🤣😂😂😂

  • @gokulkishores4842
    @gokulkishores4842 2 ปีที่แล้ว +19

    കോയാക്ക അടിപൊളി 😂😂😂😂

  • @mampettaappu588
    @mampettaappu588 2 ปีที่แล้ว +6

    Sugadhan fan......❤

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +2

    Koyaaaaa kiduuuuu

  • @Angel-ld1qn
    @Angel-ld1qn 2 ปีที่แล้ว +8

    കോയാക്ക ഇഷ്ടം 🥰

  • @raj-yg8nw
    @raj-yg8nw 2 ปีที่แล้ว +4

    Full episode ettathinu thanks

  • @mininathan1732
    @mininathan1732 2 ปีที่แล้ว +13

    Koya superrr....last scene too hillarious- rand chooraa🤣🤣

  • @annammamlavil8217
    @annammamlavil8217 ปีที่แล้ว +2

    ചിരിച്ചു ചിരിച്ചു വശം കെട്ടു പോയി 😂

  • @mohammedshiyas3693
    @mohammedshiyas3693 2 ปีที่แล้ว +3

    ഈ എപ്പിസോഡ് ഞാൻ ഫുൾ കണ്ടുക്കുന്നു ട്വ യിൽ

  • @manianitha5499
    @manianitha5499 2 ปีที่แล้ว +7

    അടിപൊളി 🤣🤣🤣

  • @KMShafeeqOfficial
    @KMShafeeqOfficial 2 ปีที่แล้ว +3

    നിങ്ങൾ വേറെ ലെവൽ ആണ് കോയ...

  • @fahadhshareeff
    @fahadhshareeff หลายเดือนก่อน

    ന്റെ നിയാസ്ക്ക.. 😂 ഇങ്ങൾ പൊളി ആണ് 😂😘

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 ปีที่แล้ว +4

    പ്രായം ചെന്ന കോയയാണ് മനസ്സിലെപ്പോഴും ....