Marimayam I Ep 159 - Bribe the judges in kalolsavam I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2015
  • Subscribe to Mazhavil Manorama now for your daily entertainment dose :
    th-cam.com/users/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: • Marimayam | Ep 273 - S...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar
    Manju Sunichen
    Niyas Backer
    Manikandan Pattambi
    Vinod Kovoor
    Sidharth Shiva
    Riyas
    Mani Shornur
    Khalid
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • บันเทิง

ความคิดเห็น • 349

  • @devumadakka498
    @devumadakka498 3 หลายเดือนก่อน +4

    മറിമായത്തിന്റെ ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. എത്ര തവണ കണ്ടാലും മടുപ്പ് തോന്നില്ല...
    കലോത്സവത്തിന്റെ പിന്നിമ്പുറങ്ങളിൽ നടക്കുന്ന അനീതികളെ സത്യസന്ധമായി തുറന്ന് കാട്ടി... അഭിനേതാക്കൾ എല്ലാം തന്നെ സൂപ്പറാണ്... അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @manafmanu161
    @manafmanu161 3 ปีที่แล้ว +20

    🌹🌹🌹🌹🌹🌹ഒരു ഓസ്‌കാർ അവാർഡ് കിട്ടോ നമ്മുടെ ആലികോയ സാറിന് കൊടുക്കാന് എന്റെ പൊന്നു നിയാസിക്ക നിങ്ങളാണ് നടൻ 💙💙💙💙💙💙

  • @mycontact3753
    @mycontact3753 6 ปีที่แล้ว +423

    ഇത്രയും നല്ല അഭിനേതാക്കൾ മലയാള സിനിമയിൽ ഇല്ല .Good AacTi NG

  • @zubairazhykodan3891
    @zubairazhykodan3891 2 ปีที่แล้ว +20

    ക്വട്ടേഷൻ ടീം പ്യാരി😂🤣🙏
    ആലികോയ🤣😍

  • @niyaskingkerala2444
    @niyaskingkerala2444 4 ปีที่แล้ว +73

    TV show അഭിനേതാക്കൾക്ക് അവാർഡ് ഉണ്ട് എങ്കിൽ.. അത് മറിമായം ടീമിന്..
    ആലികോയ സൂപ്പർ

  • @sleepsound000
    @sleepsound000 3 ปีที่แล้ว +50

    ഞാൻ ശ്രദ്ധിച്ചത്‌ കോയയുടെ പെർഫോമൻസ് ആണ് .... നോട്ടത്തിൽ വരെ കഥാപാത്രം ആയി ജീവിക്കുവാരുന്നു

  • @shamsudedarikode1532
    @shamsudedarikode1532 5 ปีที่แล้ว +135

    ഇതാണ് യാഥാർത്ഥ്യം !. മറിമായത്തിൽ അണിനിരന്ന മഹാപ്രതിഭകളുടെ വളരെ മികച്ച അഭിനയം അല്ല... മികച്ച ജീവിക്കൽ‌‌‌... ആശയാവതരണത്തിന്റെ പൂർണ്ണത സാധ്യമാക്കി. അഭിനന്ദനങ്ങൾ !!!

  • @rishanriyan7028
    @rishanriyan7028 5 ปีที่แล้ว +210

    മറി മായം പോലെ നല്ലൊരു പ്രോഗ്രാം സത്യത്തിൽ വേറെ ചാനലിൽ ഇല്ല

  • @hameedchennai1
    @hameedchennai1 5 ปีที่แล้ว +30

    i am tamilian who watching this marimayam several episode in TH-cam this episode is lovely and all the characters in marimayam excellent actors, i miss shyamala cheche.

  • @vinodnair6915
    @vinodnair6915 5 ปีที่แล้ว +119

    മറിമായം പരിപാടിയിലെ ഓരോരുത്തരുടെയും മാർക്ക് 100 ക്ക് 100 തന്നെ ' ബോറടിക്കാതെ ആസ്വദിച്ചു കാണാൻ കഴിയുന്ന ഒരേയൊരു Tv പ്രോ ഗ്രാം ' ഓവർ ആക്ടിംഗില്ലാതെയും മുഷിപ്പിക്കാതെയും വളരെ തൻമയത്തോടെ ഈ പരിപാടി അവതരിപ്പിച്ചു കൊണ്ടു പോകുന്ന ഈ പരിപാടിയിലെ എല്ലാ വർക്കും അഭിനന്ദനങ്ങൾ. അഭിനയിക്കുന്നവരിൽ ഒരാളെയും ഒരു കുറവ് ചൂണ്ടിക്കാണിക്കാൻ ഇല്ലായെന്നതാണ് ഇതിന്റെ പ്രത്യേക്ത' ഓരോ അഭിനേതാവിനും ഓരോ എപ്പിസോഡിനും ആവശ്യമായ രീതിയിലുള്ള ഭവാഭിനയത്തിന്റെയും തനിമ എടുത്തു പറയാതിരിക്കാൻ കഴിയില്ല അതേപോലെ തന്നെ ഡയലോഗും കഥാപാത്രങ്ങളുമായി പൊരുത്തപ്പെട്ട നിലയിലുള്ളത് മാത്രം.. ഹാസ്യകഥാപാത്രങ്ങൾക്ക് തനതായ ഹാസ്യ ഭാവവും സീരിയസ് കഥാപാത്രങ്ങൾക്ക് അതിനു യോജിക്കും വിധം ഭാവവ്യതിയാനങ്ങളും വരുത്താനുള്ള ഇതിലെ ഓരോ കലാകാരൻമാരുടെയും കലാകാരിക ളു ടെ യും പ്രത്യേക കഴിവ് അപാരമാണ് 'ബോറടിപ്പിച്ചു വെറുപ്പിക്കുന്ന മറ്റു പല വിധ ടി വി പരിപാടികളിൽ നിന്നും പ്രത്യേകിച്ച് കോമഡി പരിപാടികളിൽ നിന്നും വേറിട്ട് നിന്നു കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവർന്ന ഇവരുടെ കൂട്ടായ്മ എന്നും നിലനിൽക്കട്ടെ എന്ന്. ആംശംസിക്കുന്നത് കൂടാതെ മറ്റു ചില കോമഡി ബോറൻ മാർക്ക് ഇവർ ഒരു പാഠവുമായിത്തീരട്ടെ . ചിന്തോദ്ദീപകവും അർത്ഥവത്തായിട്ടുള്ളതുമായ യാഥാർത്ഥ്യങ്ങളാണ് ഇവരുടെ ഓരോ എപ്പിസോഡിന്റെയും മറ്റൊരു സവിശേഷത. ഇന്നത്തെ ബോറൻ നടീനടൻ മാർക്ക് പകരം ഇവരെല്ലാം സിനിമയിലെത്തിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആശിച്ചു പോകുന്നു

  • @rahmankprahmankp1359
    @rahmankprahmankp1359 4 ปีที่แล้ว +57

    നിയാസ് ഒരു മുത്ത് ആണ് മണിയേട്ടൻ &all. ഫാമിലി. മെംബേർസ് super

    • @randomguyy5837
      @randomguyy5837 3 ปีที่แล้ว +2

      മന്മതനും നിയാസും ഡാൻസ് മാസ്റ്റർ ആയപ്പോൾ അത്തിൻ്റെത് ആയ ഒരു ശൈലിയിലെ ക്ക് മാറി

  • @saidalavikottakkal2337
    @saidalavikottakkal2337 5 ปีที่แล้ว +21

    Koya ur really rocking like anything 🏆🏆🏆🏆🏆👍👍👍👏🏻👏🏻👏🏻👏🏻👏🏻

  • @alicepurackel7293
    @alicepurackel7293 4 ปีที่แล้ว +15

    Very good . See this is what going on in our community. അത് സെരിക്കും അവതരിപ്പിച്ചിരിക്കുന്നു. സൂപ്പർ

  • @manojthomas9359
    @manojthomas9359 2 ปีที่แล้ว +21

    The complete cast is super talented

  • @sanasanasanasana6616
    @sanasanasanasana6616 5 ปีที่แล้ว +35

    Koya is awesome....🤣🤣🤣

  • @deswinantony7759
    @deswinantony7759 ปีที่แล้ว +8

    ഈ എപിസോടിൽ സത്യശീലൻ പൊളിച്ചു

  • @santhoshsidharth4797
    @santhoshsidharth4797 4 ปีที่แล้ว +52

    സത്യശീല നിങ്ങൾ എന്റെ ഇഷ്ട നട നാണ്. മറിമായം നിലവാരമുള്ള ഹാസ്യവും.

    • @chandrannair1054
      @chandrannair1054 3 ปีที่แล้ว +2

      m

    • @gfgfgh2347
      @gfgfgh2347 3 ปีที่แล้ว +2

      @@chandrannair1054 h I

    • @narayanannarayanan6541
      @narayanannarayanan6541 ปีที่แล้ว

      @@chandrannair1054 🍫🥱🥱🍫🍫😆

    • @narayanannarayanan6541
      @narayanannarayanan6541 ปีที่แล้ว

      @@chandrannair1054 🎂👍👍🎂

    • @narayanannarayanan6541
      @narayanannarayanan6541 ปีที่แล้ว

      @@chandrannair1054 🥱🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🥱🙋🏻‍♂️🙋🏻‍♂️🥱

  • @neelz009
    @neelz009 4 ปีที่แล้ว +55

    എൻറമ്മോ നിയാസ് ബക്കറുടെ ഡാൻസ്,👌

  • @Ayush-en5it
    @Ayush-en5it 8 หลายเดือนก่อน +3

    Mikkavarkkum 2016in sesham ulla Marimayam episodes mathrame ariyu. Ith pole kure episodes athin munb vannath und. Underrated❤

  • @tintop.j2572
    @tintop.j2572 4 ปีที่แล้ว +30

    നന്നായിട്ടുണ്ട് .നല്ല സംസാര ശൈലി നല്ല ആക്ഷൻ .സൂപ്പർ

  • @shafimohamed5977
    @shafimohamed5977 4 ปีที่แล้ว +17

    ലോലിതൻ ആലോചിച്ച് ചിരിച്ച നാൾ മൂലം

  • @shon404
    @shon404 6 ปีที่แล้ว +37

    The best comedy illustration is marimayam ,👏💐💯👍 keep it up guys

  • @swethachakki996
    @swethachakki996 4 ปีที่แล้ว +13

    Niyas ikka👏👏👏no words

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 3 ปีที่แล้ว +6

    ഇവരെയൊക്കെ നേരിൽ കാണാൻ ആഗ്രഹമുണ്ട്... ഇതൊക്കെ കാണുമ്പോഴാ ചില സീരിയൽ നടി നടന്മാരെ കിണറ്റിൽ ഇടാൻ തോന്നുന്നത്...

  • @sureshbabusekharan7093
    @sureshbabusekharan7093 4 ปีที่แล้ว +55

    It's an award winning script. Performances are excellent. A stark reality

    • @JayaKumari-xd2wp
      @JayaKumari-xd2wp 10 หลายเดือนก่อน +1

      Really.❤❤❤❤❤

  • @umesankp7384
    @umesankp7384 5 ปีที่แล้ว +12

    slang.. palakkad kozhikode super

  • @puthumaammu1319
    @puthumaammu1319 6 ปีที่แล้ว +43

    koya kalakkkiiiii...... kalosavathil nadakunna. karayammaa soo theme was good

  • @devachitraorchardsfarmspvt8774
    @devachitraorchardsfarmspvt8774 5 ปีที่แล้ว +58

    Koya body language and argument with contestants father best ever. Satyaseelan & dance master commendable performance. even quotation gang leader done his part well. Symolic last scene. enjoyed this episode. 👍

    • @jishasiby42
      @jishasiby42 ปีที่แล้ว +1

      😊

    • @azeezn3394
      @azeezn3394 ปีที่แล้ว

      ​@Jisha Siby qqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @navasnavaaammad
      @navasnavaaammad 7 หลายเดือนก่อน

      😮ujhhhb;--hk😅lmlm!?! 0:43 7

  • @joseanthony9777
    @joseanthony9777 5 ปีที่แล้ว +19

    Not a single second wasted. How such a good story matched with perfect acting *******

  • @abdulnasar854
    @abdulnasar854 6 ปีที่แล้ว +7

    Supper marimayam eps 159

  • @music-facts_love
    @music-facts_love 5 ปีที่แล้ว +6

    Kidilam paripaadiyaatto
    Awesome

  • @ayyappannair5782
    @ayyappannair5782 4 ปีที่แล้ว +11

    Really ! I am watching a serial/ programme in t v, means MARIMAYAM only, because of we are getting / feeling what we need, AS absolutely MARIMAYAM very good serial

  • @aruns1403
    @aruns1403 5 หลายเดือนก่อน +2

    കലാമണ്ഡലം ആലിക്കോയ 😂❤️

  • @shreenivas032
    @shreenivas032 9 ปีที่แล้ว +27

    I have no words to praise this show ... too good ...best wishes keep going

  • @ashishramesh8572
    @ashishramesh8572 2 ปีที่แล้ว +5

    these actors are so talented , they are universities when it comes to acting...

  • @kannannair4753
    @kannannair4753 5 ปีที่แล้ว +6

    Great actors all of them

  • @asharafchalil59
    @asharafchalil59 5 ปีที่แล้ว +18

    I like this programme very much 😍

  • @hundredyearsofsolitude4130
    @hundredyearsofsolitude4130 4 ปีที่แล้ว +18

    Adipoli program .Ella episodekalum onninu onnu mecham.😄😁 genuine comedy . love this programme 😘😁😁

  • @Davey1022
    @Davey1022 5 ปีที่แล้ว +11

    Manmadhan resembles my dance sir who taught me 30 years ago 😍☺️☺️☺️

  • @harsharamesh6698
    @harsharamesh6698 4 ปีที่แล้ว +15

    Marimayathinte nilavaram nannayi koodi

  • @vasanthynn2901
    @vasanthynn2901 10 หลายเดือนก่อน +1

    Sugathane kanumbol..Jagatheesh.Sir, ne pole thonni..😍😍😃😃

  • @thajuthaju5862
    @thajuthaju5862 8 ปีที่แล้ว +10

    Ecxellent

  • @bhavikanjiraan8875
    @bhavikanjiraan8875 6 ปีที่แล้ว +3

    Nalla theme. ....relevant ayath

  • @makkarmm165
    @makkarmm165 8 หลายเดือนก่อน +2

    😂😂😂😂😂😂...... സമൂഹത്തിലെ ഒരു ദുഷിപ്പ് ചിത്രീകരിച്ചു

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +2

    അല്ല.. ഞാൻ വേറൊരു നാൾ ആലോചിച്ചു പോയതാ 😅

  • @nanduunnikrishnan9274
    @nanduunnikrishnan9274 4 ปีที่แล้ว +2

    Carmel ariyavunavar.... Ali like..... That Moya teacher

  • @anuwilson7862
    @anuwilson7862 6 ปีที่แล้ว +3

    super episode

  • @GadgetMalayalamvlogger
    @GadgetMalayalamvlogger 5 ปีที่แล้ว +5

    എവിടെയാണ് അജ്ഞാതമായ സ്ഥലം

  • @shakeelchokkabettu5276
    @shakeelchokkabettu5276 4 ปีที่แล้ว +5

    Basi acting super

  • @maneeshmanu3469
    @maneeshmanu3469 11 หลายเดือนก่อน +1

    Alikoya sir പൊളിച്ചു 🔥🔥

  • @sivasankarank5811
    @sivasankarank5811 5 ปีที่แล้ว +4

    SUPER KOYA ALL ARE VERY GOOD...

  • @anandvs7865
    @anandvs7865 5 ปีที่แล้ว +5

    3:45 super dance

  • @vaishnav.suresh
    @vaishnav.suresh 7 ปีที่แล้ว +4

    very nice

  • @vigneshachu2043
    @vigneshachu2043 5 ปีที่แล้ว +2

    super program

  • @sreeharijayakumar2671
    @sreeharijayakumar2671 6 ปีที่แล้ว +65

    ആണ്ടെ ഭാസിയണ്ണൻ😁😁😁 10:15

    • @benito5411
      @benito5411 5 ปีที่แล้ว +4

      Navas und 10:37

    • @lynxjerryop8617
      @lynxjerryop8617 5 ปีที่แล้ว

      powli

    • @DREAM_RIDER77
      @DREAM_RIDER77 4 ปีที่แล้ว

      😁😁ipozhano kanane

    • @rameshch8306
      @rameshch8306 4 ปีที่แล้ว

      No

    • @tharunbenny
      @tharunbenny 4 ปีที่แล้ว

      ആ കൊച്ചു നമ്മുടെ മുടിയന്റെ പെണ്ണല്ലേ 😜😜

  • @shacosmeticsshafi3171
    @shacosmeticsshafi3171 3 ปีที่แล้ว +9

    മൻമദോ,, ഒൻപത് മാറിനിൽക്കുമല്ലോ,, എന്നാ ഒരു അഭിനയം,,, and ആലിക്കോയാ

  • @viveknarayanan574
    @viveknarayanan574 8 ปีที่แล้ว +7

    superb............................

  • @thankachanthankachan5011
    @thankachanthankachan5011 ปีที่แล้ว +1

    ഈ മറിമായം ഒരു അഡാറ് ഐറ്റാടോ🎉❤

  • @lakshmisharmilakshman7815
    @lakshmisharmilakshman7815 3 ปีที่แล้ว +2

    Ethanu program.ellarum orupole kazhivullavar.Angane engane othuvannu.........may God bless u all

  • @Salam-ej4mv
    @Salam-ej4mv 4 ปีที่แล้ว +2

    😂 😂 ..adipoli

  • @sirajdeen8339
    @sirajdeen8339 9 ปีที่แล้ว +7

    verygoodprogram

  • @ishakottupurakkal8908
    @ishakottupurakkal8908 9 ปีที่แล้ว +16

    Super....super...super...everybody

  • @akhilakku7536
    @akhilakku7536 5 ปีที่แล้ว +1

    Super perfomance

  • @andriakuwait522
    @andriakuwait522 5 ปีที่แล้ว +2

    super 😍

  • @fathimasaleem9417
    @fathimasaleem9417 6 ปีที่แล้ว +5

    Super acting niyas

  • @sureshssdxbqtr
    @sureshssdxbqtr 4 ปีที่แล้ว +3

    top programme

  • @harrysviews
    @harrysviews 5 ปีที่แล้ว +20

    Niyas Backer is one of the most underrated actors..

  • @marneer381
    @marneer381 4 ปีที่แล้ว +1

    Super episode

  • @blessonabraham255
    @blessonabraham255 5 ปีที่แล้ว +10

    Sathyaseelan adipoli

  • @drhariprasadtc543
    @drhariprasadtc543 6 ปีที่แล้ว +2

    superb

  • @thesecret6249
    @thesecret6249 10 หลายเดือนก่อน +1

    സത്യത്തിൽ ഇങ്ങനെ ആണ് നമ്മൾ വാർത്ത കാണുന്നത് 😂

  • @jobypj4065
    @jobypj4065 5 ปีที่แล้ว +1

    Kiduuuu

  • @ishaquek1714
    @ishaquek1714 ปีที่แล้ว +1

    Ithilu lolithan polichu👍 ithilmathram😁

  • @abdulrahimanputhanpeedikam270
    @abdulrahimanputhanpeedikam270 6 หลายเดือนก่อน +1

    Thanq Mr. Jayan, well presentation.

  • @jithu1369
    @jithu1369 4 ปีที่แล้ว +2

    Njan alade kayum kalum thali odichalo adipoli

  • @sadiqali1686
    @sadiqali1686 5 ปีที่แล้ว +1

    supper 100/100

  • @mumthazkazim9452
    @mumthazkazim9452 5 ปีที่แล้ว +11

    വേറെ ആലോചിച്ച നാൾ മൂലം 🤭🤭🤭🤭

  • @oof8078
    @oof8078 3 ปีที่แล้ว +4

    Koya❤️❤️❤️❤️

  • @funfactfuture
    @funfactfuture 6 หลายเดือนก่อน

    എന്ത് natural ആണ് ഇവര്.. ❤

  • @ratheeshratheesh.c8990
    @ratheeshratheesh.c8990 7 ปีที่แล้ว +3

    super.super

  • @musthafamohammed9694
    @musthafamohammed9694 8 ปีที่แล้ว +7

    supper yanikh eshttapettad athil wha sare wa sare

    • @Zubair-gk4cv
      @Zubair-gk4cv 4 ปีที่แล้ว

      Super
      Uppum mulakum serial nde script writer aan.
      Baasi yetan😍😍

  • @user-wo6gp6yz3g
    @user-wo6gp6yz3g 6 หลายเดือนก่อน +1

    Nalla program 👍🏻

  • @salmanfaris4110
    @salmanfaris4110 4 ปีที่แล้ว +2

    Super👍👍👍

  • @jeraad
    @jeraad 2 ปีที่แล้ว +3

    ഭാസി ഇതിലും ഉണ്ടോ 🤔😄

  • @monjanzzkazrod9523
    @monjanzzkazrod9523 5 ปีที่แล้ว +10

    നല്ല അഭിനയം സിനിമ പോലെ ഉണ്ട്

  • @RajeshKumar-xi8ey
    @RajeshKumar-xi8ey 5 ปีที่แล้ว

    സൂപ്പർ

  • @athulprabha7214
    @athulprabha7214 5 ปีที่แล้ว +11

    One of the best episodes 👌

  • @rameshramaswami1301
    @rameshramaswami1301 2 ปีที่แล้ว

    3.45 ...vishwaroopam song..👍

  • @ishaquek1714
    @ishaquek1714 ปีที่แล้ว +3

    Manikandan pattambi is the best actor in India 👏👍👍

  • @mythreyivarun4350
    @mythreyivarun4350 2 ปีที่แล้ว +4

    "Manikandan" Awaiting for that day.. 🥰🥰when he receives his national award.. Soon he will be achieving

  • @nizarkt25vpm71
    @nizarkt25vpm71 8 ปีที่แล้ว +8

    chirichu chirichu ente ammo ente uppadalaki...

    • @shafioptom2990
      @shafioptom2990 7 ปีที่แล้ว +1

      Nizarkt25 Vpm y

    • @bennypv-cu9wd
      @bennypv-cu9wd 6 ปีที่แล้ว

      enna pinne enthinado ethokke kannann ponnneeee alla pineee.....

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 ปีที่แล้ว

    Nadakkunnakariyayagal.kanichutannadinuNANNI.super.super.super.❤❤❤😆🤩😃😅

  • @chandral5979
    @chandral5979 10 หลายเดือนก่อน +3

    Niyas bakkar rocking ❤

  • @subashkariyil9004
    @subashkariyil9004 5 ปีที่แล้ว +3

    super super super

  • @abdhulazeez7698
    @abdhulazeez7698 6 ปีที่แล้ว

    superrrrr

  • @wisdomfinder800
    @wisdomfinder800 4 ปีที่แล้ว +2

    Enta per KALAMANDALAM ALIKOYA!!! WOW

  • @ReniMalayil
    @ReniMalayil 4 ปีที่แล้ว +1

    Superrr

  • @anandu2705
    @anandu2705 5 ปีที่แล้ว +1

    👌👍

  • @pratheeshlp6185
    @pratheeshlp6185 4 ปีที่แล้ว +3

    Kalamandalam KoYaaa koYYYaaaaaa😁😁😁😆😆😋😋😊🥰😀😀

  • @sidharth5298
    @sidharth5298 4 ปีที่แล้ว +2

    Navass😀