Episode 510 | Marimayam | Village office gets attacked by prisoner.

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    This is the real village office. Comedy scenes at a village office.
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 856

  • @suniladiyodi
    @suniladiyodi 2 ปีที่แล้ว +1419

    ഒരു എപ്പിസോഡിന് തിരക്കഥ എഴുതാൻ ഇത്രയും നിയമങ്ങൾ പഠിക്കാൻ മെനക്കെടുന്ന writter ക്ക് ഇരിക്കട്ടെ എൻ്റെ like 👍

    • @shinoyponnus6444
      @shinoyponnus6444 2 ปีที่แล้ว +33

      ഞാനും അത് ചിന്തിക്കാതിരുന്നില്ല ☺️

    • @shihabali8324
      @shihabali8324 2 ปีที่แล้ว +39

      Shihab karunagapally oru sarkar jeevanakarananu

    • @bindhunisha8588
      @bindhunisha8588 2 ปีที่แล้ว +22

      സത്യം 🥰🥰എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം ഓരോ എപ്പിസോഡ് ചെയ്യുമ്പോഴും അത്രക്ക് ഹാർഡ് വർക്ക് ചെയ്യുന്നുണ്ട് അണിയറ പ്രവർത്തകർ അഭിനന്ദനങ്ങൾ... അഭിനയിക്കുന്നവർ ആണെങ്കിലോ ജീവിക്കുകയാണല്ലോ സൂപ്പർ സൂപ്പർ സൂപ്പർ

    • @nammals
      @nammals 2 ปีที่แล้ว +41

      മാറിമയത്തിലെ രാഘവേട്ടന്‍ മുൻ വില്ലേജ് ഓഫീസർ ആണ്, ഒരു പക്ഷെ അദ്ദേഹം ആവും സഹായിച്ചിട്ടുള്ളത്

    • @muhsinasathar
      @muhsinasathar 2 ปีที่แล้ว +12

      @@nammalsശെരിയാ.. ഒരു റിട്ടേർഡ് റവന്യു ഉദ്യോഗസ്ഥന്റെ ലുക്ക്‌ ഉണ്ട്.

  • @ddcreation12
    @ddcreation12 2 ปีที่แล้ว +942

    ഉണ്ണി വില്ലന്‍ ആയിട്ട് രൂപമാറ്റം സൂപ്പർ 🤩😍

  • @jcadoor204
    @jcadoor204 2 ปีที่แล้ว +964

    മലയാള സിനിമാ നടീനടമരക്കാൾ ഒരു പടി മുന്നിലാണ് മറിമായത്തിലെ ഓരോ ആൾക്കാരുടെ അഭിനയം , അഭിനയം അല്ല ജീവിക്കുകയാണ് ❤️

  • @madhubaskar35
    @madhubaskar35 2 ปีที่แล้ว +305

    ഉണ്ണി രാജിന് കോമഡി മാത്രമല്ല വില്ലെൻ വേഷങ്ങളും
    നിഷ്പ്രെയാസമാണെന്ന് തെളിയിച്ചിരിക്കുന്നു. സൂപ്പെർ ഉണ്ണി. അടിപൊളി ❤❤❤❤

    • @vipeeshvipeesh8771
      @vipeeshvipeesh8771 ปีที่แล้ว +3

      😃👍👍സത്യം സിനിമയിൽ തകർക്കേണ്ട മനുഷ്യനാണ്..

    • @ismailbinyusaf6666
      @ismailbinyusaf6666 ปีที่แล้ว +2

      ഉണ്ണിക്കുട്ടനാ

  • @ajithkumar-zh9wb
    @ajithkumar-zh9wb 2 ปีที่แล้ว +270

    വിഷയങ്ങൾ കൃത്യമായി പഠിച്ചു ഉള്ള നല്ല അവതരണം.... ❤️❤️❤️❤️❤️

  • @nishanthviru5360
    @nishanthviru5360 2 ปีที่แล้ว +652

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതാണ് മറിമായം ടീം ❤🤗

    • @ajmal4973
      @ajmal4973 2 ปีที่แล้ว +3

      ✨️

    • @sunodkum
      @sunodkum 2 ปีที่แล้ว +4

      ഇത് സ്ഥിരം കമൻ്റ് ആണല്ലോ🤗

    • @anasashraf3438
      @anasashraf3438 2 ปีที่แล้ว +1

      Koya👍👍

    • @arox9919
      @arox9919 2 ปีที่แล้ว +2

      Correct.correct.correct.🙏🙏🙏

    • @riyadmahrez4812
      @riyadmahrez4812 2 ปีที่แล้ว +2

      Better than karikku

  • @MadCyclist_
    @MadCyclist_ 2 ปีที่แล้ว +434

    ക്ലൈമാക്സ്‌ സുമേഷേട്ടൻ 💥💥😄👌🏽ഉണ്ണി രാജ് ഒരു രക്ഷേം ഇല്ലാ 🤣🤣👌🏽

    • @pesdetective8561
      @pesdetective8561 2 ปีที่แล้ว +6

      Unni Raj nte kaaryam parenjethu sherikkum Sathyam aanu

    • @MadCyclist_
      @MadCyclist_ 2 ปีที่แล้ว +6

      @@pesdetective8561 എല്ലാരും ഒന്നിനൊന്നു മെച്ചം ആണ്.. വര്ഷങ്ങളായി സ്ഥിരം കാണുന്ന ഒരു പ്രോഗ്രാം 👌🏽👌🏽💥

    • @pesdetective8561
      @pesdetective8561 2 ปีที่แล้ว +4

      @@MadCyclist_ Njanum

    • @shareefmuhammad7446
      @shareefmuhammad7446 2 ปีที่แล้ว +3

      Last ഉണ്ണി രാജ് എവിടെ 🤔

    • @MadCyclist_
      @MadCyclist_ 2 ปีที่แล้ว +2

      @@shareefmuhammad7446 ശ്ശെടാ climax ഇൽ ഉണ്ണിരാജ് ഇല്ലാ ബ്രോ.. ഉണ്ണിരാജ് ന്റെ ആക്ടിങ് പ്രത്യേകം പറഞ്ഞെന്നേയുള്ളൂ... 😄😄👍🏾

  • @Raindropd.
    @Raindropd. 2 ปีที่แล้ว +419

    സ്ക്രിപ്റ്റ് എഴുതിയത് വില്ലേജ് ഓഫീസർ ആണെന്ന് തോന്നുന്നു 😄

    • @esthuraja
      @esthuraja 2 ปีที่แล้ว +58

      ഇതിലഭിനയിക്കുന്ന രാഘവേട്ടന്‍ റിട്ടയേര്‍ഡ് വില്ലേജ് ഓഫീസറാണ്...

    • @ziya2962
      @ziya2962 2 ปีที่แล้ว +5

      @@esthuraja aano 🤔

    • @esthuraja
      @esthuraja 2 ปีที่แล้ว +5

      @@ziya2962 അതേ...പുള്ളി അമച്വർ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് വന്നത്..

    • @sajilprkkv
      @sajilprkkv 2 ปีที่แล้ว

      This video is on time….My application is now 9 months old but it’s on final hand but …2008 ന് ശേഷം രജിസ്റ്റർ ചെയ്ത ഭൂമി ആയത്കൊണ്ട് fair value അടക്കേണ്ടി വരും എന്നാണ് പറയുന്നത് ..RDO,….വീട് വെയ്ക്കാൻ വേണ്ടി ആണ്…9 സെന്റ് മാത്രമേ ഒള്ളൂ ….ആർക്കെങ്കിലും സത്യാവസ്ഥ അറിയാമോ ?

    • @abhinavkrishna7649
      @abhinavkrishna7649 2 ปีที่แล้ว +1

      @@sajilprkkv aake kashtam aanu

  • @sris2414
    @sris2414 2 ปีที่แล้ว +100

    സൈക്കോ ഉണ്ണിരാജ്.....😃
    എമ്മാതിരി characters അവതരണം.....👌🏾❤️

  • @Austinfury
    @Austinfury 2 ปีที่แล้ว +181

    ഉണ്ണിയെ കണ്ട അപ്പോ എനിക് ചിരി വരും😂😂😂

  • @ANZERLAILALM
    @ANZERLAILALM 2 ปีที่แล้ว +242

    ഞാൻ ഒരു ലക്ഷദ്വീപ്കാരൻ ആണ് ഞാൻ രാത്രി ഉറങ്ങുന്നതിന്ന് മുൻബ് മൊബൈലിൽ സിനിമ കണ്ടിട്ടേ ഉറങ്ങു പക്ഷെ ഈ മറിമായം കാണാൻ തുടങ്ങിയതിന്ന് ശേഷം ഞാൻ വേറെ ഒന്നും കാണാറില്ല എനിക്ക് ഒരു വലിയ ആഗ്രഹം ഉണ്ട് ഈ മറിമായം ടീമിനോടൊപ്പം എനിക്ക് ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുക്കണം എന്ന് 🙏

    • @sajanblr7417
      @sajanblr7417 ปีที่แล้ว +6

      OK kochik varumbol nammuk edukkam k

    • @subairpathoorengapuzha6947
      @subairpathoorengapuzha6947 ปีที่แล้ว +5

      ഏത് ദ്വീപിൽ ആണ്???

    • @PTG8005
      @PTG8005 ปีที่แล้ว

      Androth

    • @muhammedhseemmchaseemmc7735
      @muhammedhseemmchaseemmc7735 ปีที่แล้ว +8

      എനിക്ക് ദ്വീപിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ട്
      വല്ല വഴിയും ഉണ്ടോ
      നിങ്ങളെ ഫോൺ നമ്പർ ഉണ്ടോ തരുമോ

    • @user-do8yq6kh8f
      @user-do8yq6kh8f 9 หลายเดือนก่อน +7

      സിനിമ കാണേണ്ട ലക്ഷദ്വീപ് നല്ലവരാണ് അവർ മോശമാകും. മാറി മായം പോലുള്ള നല്ലതുമാത്രം കാണുക

  • @remanptpl2127
    @remanptpl2127 2 ปีที่แล้ว +111

    ഉണ്ണി വരുന്നത് മുതൽ ചിരിച്ചു ചിരിച്ചു മണ്ണ് തിന്നും.

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 ปีที่แล้ว +397

    റവന്യൂ ഡിപ്പാർട്ടുമെന്റിലെ യഥാർത്ഥ കാര്യങ്ങൾ ഈ എപ്പിസോഡിലൂടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അനുമോദനങ്ങൾ......

    • @aliyarmavoor8377
      @aliyarmavoor8377 2 ปีที่แล้ว +1

      V

    • @Madhav599
      @Madhav599 2 ปีที่แล้ว +9

      സത്യമാണ് ഇരന്നുതിന്നുന്നവനെ തുരന്നു തിന്നുന്നവർ

    • @shihabali8324
      @shihabali8324 2 ปีที่แล้ว +3

      Amte ponne ormipikalle. 2 kollam mumpu thandaperu thiruthan nadana nasatha nere nadanirunenkil kasargode athiyene

    • @dineshpattambi9018
      @dineshpattambi9018 2 ปีที่แล้ว

      Yes

    • @mahin9331
      @mahin9331 2 ปีที่แล้ว +2

      അതാണ്, നമ്മൾ എന്തങ്കിലും ചെയ്യാൻ ചെന്നാൽ ഇതാണ് അവസ്ഥ, കോടികളുടെ മരം കാട്ടിൽ നിന്ന് മുറിച്ചുകൊണ്ട് പോയിട്ട് ആരും അറിഞ്ഞില്ല 🤭

  • @mayookhkrishnarejeeshtp620
    @mayookhkrishnarejeeshtp620 2 ปีที่แล้ว +129

    ഒരു രക്ഷയുമില്ല ... തകർത്തു ഉണ്ണി സൂപ്പർ 👍 മറിമായം എല്ലാം സൂപ്പർ..... 👍

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +100

    കേരളത്തിൽ ആറു ലക്ഷത്തിലധികം ആൾക്കാർ സ്വന്തമായി വീട് ഭൂമിയോ ഇല്ല .ഇത്തരം നിയമങ്ങളിൽ സർക്കാർ തലത്തിൽ മാറ്റം വന്നാൽ മാത്രമേ സാധാരണക്കാരന് ഒരു വീടു വയ്ക്കാൻ കേരളത്തിൽ ഭൂമി ലഭിക്കുകയുള്ളൂ . നടപടിയെടുക്കേണ്ട സർക്കാർ ഉദ്യോഗസ്ഥരും സർക്കാരുമാണ് കേരളത്തിലെ ഈ അവസ്ഥയുടെ പ്രധാന ഉത്തരവാദികൾ . ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു സംസ്ഥാനമാണ് കേരളം . സത്യത്തിൽ സർക്കാർ ചെയ്യേണ്ടത് ഡേറ്റാ ബാങ്കിൽ പെടാത്ത എല്ലാ ഭൂമിയും പുരയിടം ആക്കി ഉത്തരവിറക്കുകയാണ് വേണ്ടത് . അത് ചെയ്യാതെ ജനത്തെ ബുദ്ധിമുട്ടിക്കുന്നത് കഷ്ടം തന്നെ എന്നേ പറയാനുള്ളൂ

    • @ahkadampuzha2569
      @ahkadampuzha2569 2 ปีที่แล้ว

      എന്ത് നിയമം വന്നാലും നമ്മുടെ ഗവ:ജോലികാരുടെ സ്വഭാവം ഇങ്ങനെയാണ്

    • @bhaskaranpk1776
      @bhaskaranpk1776 2 ปีที่แล้ว

      ക്ലൈമാക്സ് പൊളിച്ചു

    • @petergriffinduplicate5480
      @petergriffinduplicate5480 2 ปีที่แล้ว +1

      എല്ലായിടത്തും വീട് വന്നാൽ പ്രകൃതിയും ജീവച്ചാലങ്ങളൊക്കെ ഇല്ലാതാകും, ഇനി ആരും സ്ഥലം നികത്തുകയോ വീട് എടുക്കാതിരിക്കുകയോ വേണ്ട എന്നാണ് എന്റെ അഭിപ്രായം, വീട് വേണ്ടവർ ഫ്ലാറ്റ് ലോ അല്ലെങ്കിൽ പഴയ ഉപേക്ഷിച വീടുകളോ ഉപയോഗിക്കുക, അല്ലെങ്കിൽ കൂട്ടു കുടുംബമായി ജീവിക്കുക.. പ്രകൃതിയെ നശിപ്പിച്ചുള്ള ഒരു വീടും ഇവിടെ വേണ്ട, വീടുകളും ബിൽഡിംഗുകളും എടുക്കുന്നത് നിർത്തുക ♥️

    • @binoyvishnu.
      @binoyvishnu. 2 ปีที่แล้ว +2

      @@petergriffinduplicate5480 അങ്ങയ്ക്ക് എത്ര ഭൂമി കൈവശം ഉണ്ട് ?

  • @rincyvp5967
    @rincyvp5967 2 ปีที่แล้ว +90

    എനിക്ക് ശീതളനേക്കാൾ ഇഷ്ടം കോയക്കാനേ ആണ് 😄😄😄 മൂപര് പൊളി ആണ് 😍😄✌🏼

    • @mjdkkdkpzkkd9236
      @mjdkkdkpzkkd9236 2 ปีที่แล้ว +1

      അതെന്ത

    • @shibilyshibi2776
      @shibilyshibi2776 2 ปีที่แล้ว +3

      koya uyir ✋🏻😂

    • @rincyvp5967
      @rincyvp5967 2 ปีที่แล้ว +2

      @@mjdkkdkpzkkd9236 മൂപ്പരോരൂ വല്ലാത്ത പഹയൻ ആണ്

    • @mjdkkdkpzkkd9236
      @mjdkkdkpzkkd9236 2 ปีที่แล้ว +1

      നിങ്ങടെ നാട്ടുകാരനാണോ

    • @arjunv4731
      @arjunv4731 2 ปีที่แล้ว +1

      സത്യം

  • @pragmatic5346
    @pragmatic5346 2 ปีที่แล้ว +55

    മനുഷ്യനെ ഏറ്റവുമധികം കഷ്ടപ്പെടുത്തുന്ന പരമ യോഗ്യരാണ് വില്ലേജ് ആപ്പീസർമാർ 🤬🤬🤬🤬

  • @sajjugamingvideo
    @sajjugamingvideo 2 ปีที่แล้ว +119

    ഇത്തരം സംഭവങ്ങൾ ആധാരം എഴുത്ത് ഓഫീസിൽ വർക്ക്‌ ചെയ്യുന്ന ഞങ്ങൾ ദൈനം ദിനം കണ്ടു കൊണ്ടിരിക്കുന്നു ഒരുപാട് പാവങ്ങൾ ഇതിന് ഇരയാവുന്നുണ്ട് ഈ എപ്പിസോഡ് ഒന്നും ഗവണ്മെന്റ് ഉദ്യോഗസ്ഥർ കാണാൻ തയ്യാറാവില്ല
    ഇത്തരം script അവതരിപ്പിക്കുന്ന മറിമായം ടീമിന് അഭിനന്ദനങ്ങൾ 👏👏👏

    • @chinnammaap5251
      @chinnammaap5251 2 ปีที่แล้ว

      ഉണ്ണീമാർക്കേ ജീവിക്കാൻ പറ്റൂ ഈ കേരളത്തിൽ🙏

    • @rajankamachy1954
      @rajankamachy1954 2 ปีที่แล้ว +2

      ചട്ടങ്ങളും, വകുപ്പും ഉപവകുപ്പും പറഞ്ഞ് പാവപ്പെട്ടവരുടെ കണ്ണീർ നിങ്ങളുടെ ഒക്കെ മുന്നിൽ വീഴാൻ ഇടവന്നാൽ സന്തതി പരമ്പരകൾക്ക് തന്നെ നാശം എന്ന് മനസ്സിലാക്കൂ..😥
      അപേക്ഷ അനുഭാവപൂർവ്വമായി നിന്നാൽ ഒരു ദേവാലയത്തിലും കയറേണ്ട...!പരിഗണനൽകിയ അപേക്ഷകരുടെ മനസ്സറിഞ്ഞുള്ള പ്രാർത്ഥന മതി കുടുംബ ത്തിൽ സന്തോഷവും ,സമാധാനവും ഉണ്ടാവാൻ. അത് ചെയ്യാത്തവർക്ക് ബീവറേജിൽ പോകേണ്ട ഗതികേട് വരും... വരുന്നു...

    • @radhakrishnanpk7230
      @radhakrishnanpk7230 2 ปีที่แล้ว +1

      ആനപ്പുറത്ത് ഇരിക്കുന്നവനു പട്ടിയെ പേടിക്കേണ്ട കാര്യമില്ലല്ലോ?..

    • @fortelx8611
      @fortelx8611 ปีที่แล้ว +2

      അധരമെഴുതുകാരോളം വരുമോ. നീ നല്ലെഴുതുകരെ കണ്ടിട്ടില്ല.😃

  • @muhammedhashim3673
    @muhammedhashim3673 2 ปีที่แล้ว +33

    ഏത് വിധത്തിലുള്ള പുകഴ്ത്തുലുകൾക്കും പ്രശംസകൾക്കും അവാർഡുകൾക്കും എത്രയോ മീതെയാണ് ടീം മറിമായം 👍🌹
    പാവപെട്ടവന്റെകൂടി നികുതിപ്പണം കൊണ്ട് ശമ്പളം കൈപ്പറ്റുന്ന സർക്കാർ ഓഫീസുകളുടെ കെടുകാര്യസ്ഥതയും സമൂഹത്തിലെ നെറികേടുകളും സധൈര്യം വിളിച്ചുകൂവുന്ന മറിമായം ടീമിലെ എല്ലാവർക്കും ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്...
    തുടരുക... കാലങ്ങളോളം.. ❤
    കേരള മനസ്സാക്ഷിയുടെ ഹൃദയസ്പന്ദനമാണ് ടീം മറിമായം ❤

  • @akhilj1509
    @akhilj1509 ปีที่แล้ว +45

    നിമിഷങ്ങൾക്കിടയിൽ എത്ര എത്ര ഭാവങ്ങൾ വളരെ അനായസം ആയി ചെയ്ത ഉണ്ണി രാജാ സർ ❤️❤️വേറെ ലെവൽ....ഇപ്പോഴും എപ്പോഴും

  • @nasaruus520
    @nasaruus520 2 ปีที่แล้ว +73

    യഥാർത്ഥത്തിൽ സമകാലികമായി ഈ ഹ്രസ്യാചിത്രം... എന്റെ അനുഭവങ്ങളുമായി പങ്കു ചേർക്കുന്നു... ഇന്നും ഞ്ഹാൻ RDO ഓഫീസിൽ കയറി ഇറങ്ങുന്നു 😭😭😭

    • @nisardevalanisar6753
      @nisardevalanisar6753 2 ปีที่แล้ว +2

      ഞാനും.... 😪അഞ്ചു വർഷമായി ഇട്ട് വട്ടം കറക്കുന്നു....

    • @nasaruus520
      @nasaruus520 2 ปีที่แล้ว

      @@nisardevalanisar6753.. Same pitch.. 🥴🥴

    • @suzaneprince1645
      @suzaneprince1645 2 ปีที่แล้ว +3

      ആറേഴു വർഷം പുറകെ നടന്നു അവസാനം വീട് എന്ന സ്വപ്നം ഉപേക്ഷിച്ച്. ലോൺ എടുത്തു വീട് വാങ്ങി ലോൺ അടക്കുന്നു.

  • @jithinkalerikkal242
    @jithinkalerikkal242 ปีที่แล้ว +23

    ഉണ്ണിയുടെ സീൻ പിന്നേം പിന്നേം കണ്ടവരുണ്ടോ 🤣🤣

    • @binoyjohn9270
      @binoyjohn9270 8 หลายเดือนก่อน

      ഉണ്ട് സൂപ്പറാ 👍

    • @zainudheenzain9511
      @zainudheenzain9511 7 หลายเดือนก่อน

      Athe..

  • @true-way-kerala
    @true-way-kerala 2 ปีที่แล้ว +86

    കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് മറിമായത്തിൽ ഉൾപ്പെടുത്തുന്നത് ശരിക്കും ഒരു വില്ലേജ് ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ ഓരോ ആവശ്യങ്ങൾക്കായി എത്ര പ്രാവശ്യം കേറി ഇറങ്ങണം

  • @baburajc9368
    @baburajc9368 10 หลายเดือนก่อน +20

    ഈ വർഷത്തിലും ഞാൻ ഈ എപ്പിസോഡ് കാണും അതും ഉണ്ണിയുടെ ഈ പെർഫോമൻസ് കാണാൻ ❤️❤️❤️❤️

  • @Krishna-jm3lw
    @Krishna-jm3lw 2 ปีที่แล้ว +56

    ഉണ്ണിരാജ് പൊളിച്ചു സൂപ്പർ

  • @Basheer-zx8xn
    @Basheer-zx8xn 2 ปีที่แล้ว +64

    ഉണ്ണിരാജ സൂപ്പർ 😂😂😂

  • @tulunadu5585
    @tulunadu5585 2 ปีที่แล้ว +44

    എന്താ പൗരൻ കൊടുക്കുന്ന tax കൊണ്ട് ജീവിക്കുന്നവർ, അവരെ ഇട്ടു വട്ടു തട്ടുന്നു.
    മാറിമായത്തിന് അഭിനന്ദനങൾ

  • @aneeshaneesh3680
    @aneeshaneesh3680 2 ปีที่แล้ว +24

    ഓസ്കാർ കൊടുക്കണം... എക്സ്പ്രഷൻ കൊണ്ട് ചിരിപ്പിച്ചു കൊന്നു.. 🤣🤣🤣🤣എന്റമ്മോ 🤣🤣

  • @rajeshkarayil4947
    @rajeshkarayil4947 2 ปีที่แล้ว +38

    ഉണ്ണി ഒന്നും തന്നെ പറയാനില്ല കണ്ട് പഠിക്കണം ❤❤❤❤❤❤❤

  • @rajgururaj7987
    @rajgururaj7987 2 ปีที่แล้ว +30

    ഉണ്ണിചേട്ടൻ last ഒന്നു കൂടി വന്നെങ്കിൽ അടിപൊളി ആയേനെ

  • @sulaimankkr3285
    @sulaimankkr3285 2 ปีที่แล้ว +74

    മറിമായം അളിയൻസ് ഈ രണ്ടു സീരിയലിനെ വെല്ലുന്ന ഒരു സീരിയൽ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം മറ്റുള്ളവർ യോജിച്ചാലും ഇല്ലെങ്കിലും എന്റെ അഭിപ്രായത്തിൽ

    • @babuudumattu4251
      @babuudumattu4251 2 ปีที่แล้ว

      100%

    • @jovythomas8333
      @jovythomas8333 2 ปีที่แล้ว +2

      Chakkapayam

    • @chinjuchinji8430
      @chinjuchinji8430 2 ปีที่แล้ว +1

      അതെ, ആനുകാലിക പ്രസക്തിയും അഭിനയ മികവും ഉള്ളത് മറിമായം & aliyans ആണ്.

    • @anasashraf5527
      @anasashraf5527 2 ปีที่แล้ว

      100%👍🏻

    • @LiVinGRooTs4
      @LiVinGRooTs4 2 ปีที่แล้ว

      @@jovythomas8333 ulakka.....

  • @soorajjs5075
    @soorajjs5075 ปีที่แล้ว +13

    കേരളത്തിലെ വില്ലജ് ഓഫീസുകളുടെ ഒരു നേർ കാഴ്ച്ച. നല്ല അവതരണം. ❤👌🏼

  • @AjithKumar-ce6sl
    @AjithKumar-ce6sl 2 ปีที่แล้ว +59

    👌👌👌👌.. മുതലാളിമാർക്ക് നികത്താൻ ഒരു പ്രശ്നവുമില്. 5 സെൻട്ടുള്ള സാധാരണക്കാർക്കാണ് പൊല്ലാപ്പ്..

  • @johnsonpeter1353
    @johnsonpeter1353 2 ปีที่แล้ว +17

    ദിവസേനെ കാണിച്ചു കൊണ്ടിരിക്കുന്ന പൈങ്കളി സിരിയലുകളെക്കാൾ എത്രയോ വിജ്ഞാനപ്രഥമായ കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഭാവുകങ്ങൾ!

  • @The.famous.house.of.mutton
    @The.famous.house.of.mutton 2 ปีที่แล้ว +11

    Mr. ഉണ്ണി രാജ്,ഇത്രയും വിനയമുള്ള വില്ലനെ സാക്ഷാൽ ടി ജി രവിയിൽപ്പോലും കണ്ടിട്ടില്ല. അടിപൊളി 👌😄

  • @AjithKumar-ce6sl
    @AjithKumar-ce6sl 2 ปีที่แล้ว +14

    Edappally AROOR route ഇൽ കാണുന്ന എല്ലാ ഹോട്ടൽസും കാർഷോറൂമുകളും നിലം നികത്തിയതാണ്.. എന്നാൽ പാവപ്പെട്ടവൻ വീടുവക്കാൻ നികത്തിയാൽ പ്രശ്നമാണ്.. പുതിയ നിയമം നല്ലത്.. 👏👏👏👏. സൂപ്പർ എപ്പിസോഡ്

  • @laiboosfoods5755
    @laiboosfoods5755 2 ปีที่แล้ว +30

    എല്ലാവരും... ഒരേ പോലെ തിളങ്ങുന്ന... മറിമായം

  • @sabirc4u
    @sabirc4u 2 ปีที่แล้ว +70

    Hell of a lot of revenue departmental information within first 7 minutes of this episode..Well done team

    • @sajilprkkv
      @sajilprkkv 2 ปีที่แล้ว

      This video is on time….My application is now 9 months old but it’s on final hand but …2008 ന് ശേഷം രജിസ്റ്റർ ചെയ്ത ഭൂമി ആയത്കൊണ്ട് fair value അടക്കേണ്ടി വരും എന്നാണ് പറയുന്നത് ..RDO,….വീട് വെയ്ക്കാൻ വേണ്ടി ആണ്…9 സെന്റ് മാത്രമേ ഒള്ളൂ ….ആർക്കെങ്കിലും സത്യാവസ്ഥ അറിയാമോ ?

    • @madhavbijesh7882
      @madhavbijesh7882 2 ปีที่แล้ว

      @@sajilprkkv p

  • @gafoorgafoor7048
    @gafoorgafoor7048 2 ปีที่แล้ว +12

    ഇതിൽ ഉണ്ണിയുടെ അഭിനയം മുത്തേ പൊളിച്ചു. എന്താ ഒരു expresion... ഹൌ വല്ലാത്ത ജാതി..

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 ปีที่แล้ว +15

    മറിമായം കണ്ടാൽ govt. നിയമങ്ങൾ പഠിക്കാം 👍ഗ്രേറ്റ്‌ ടീം 👏🏼👏🏼

  • @sahrasmedia7093
    @sahrasmedia7093 2 ปีที่แล้ว +27

    ഇതാണ് സത്യം
    ഞാൻ അനുഭവിച്ചതാണ് 👍

  • @jkpnambiar
    @jkpnambiar 6 หลายเดือนก่อน +2

    Unni Raja's great "Bhavapakarcha".

  • @praveenpeethambaran2760
    @praveenpeethambaran2760 2 ปีที่แล้ว +24

    ഉണ്ണി രാജ്😂😂.. എജ്ജാതി 😂👌🏼

  • @viszaq8986
    @viszaq8986 5 หลายเดือนก่อน +2

    9:19 ഉണ്ണീടെ ആ ഇൻട്രോ.. ന്റെ monee🤣🤣🤣

  • @kadarkalathur4695
    @kadarkalathur4695 ปีที่แล้ว +14

    ഈഎപ്പിസോഡ് ഫുള്ള്ഉണ്ണികൊണ്ട് പോയി 😂😂

  • @_nabeel__muhammed
    @_nabeel__muhammed 2 ปีที่แล้ว +27

    ശീതളൻ... സൗണ്ട്,മാനറിസം😄👌
    ഉണ്ണി 😄👌

  • @enlightenmentbymanavathuac9039
    @enlightenmentbymanavathuac9039 2 ปีที่แล้ว +15

    ഇത് ഇന്നിൻ്റെ യഥാർത്ഥ അനുഭവം.
    സുമേഷ് പറഞ്ഞതാണ് ശരി. എൻ്റെ സ്ഥലം, നിലമായാലും പുരയിടമായാലും അവിടെ കിടക്കുകയാണ് എളുപ്പം .മനുഷ്യന് താങ്ങാൻ വല്ലാത്ത നൂലാമാല സർക്കാരിൽ കാശ് അടച്ച് ചിലർക്ക് കിമ്പളം (എല്ലാവർക്കും ഇല്ല ) കൊടുത്തും,വാങ്ങണം.
    അപ്പനപ്പൂപ്പൻ കാലം മുതലുള്ള മുതലിന്

  • @KL58Foodie
    @KL58Foodie 2 ปีที่แล้ว +14

    Akileeshtten fans undo.. 😌😌

  • @aboobackerc.p1796
    @aboobackerc.p1796 2 ปีที่แล้ว +17

    ഓരോ ഉദ്യോഗസ്ഥനും വിവേചന അധികാരം സിദ്ധിച്ചു കിട്ടുന്ന തല തിരിഞ്ഞ നിയമങ്ങൾ.. അതിൽ കുറേ പഴുതുകളും.. സത്യസന്ധമായി ഒരു ഉദ്യോഗസ്ഥനു പോലും കാര്യങ്ങൾ സാധിച്ചു കൊടുക്കുവാൻ 'മറ്റു കിമ്പള ക്കാർ' സമ്മതിക്കൂല...
    അതല്ലേ സത്യം... 😶😶

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 2 ปีที่แล้ว +21

    സൂപ്പർ👍👍 ഉണ്ണിരാജ 👌👌

  • @theswingtrader4047
    @theswingtrader4047 2 ปีที่แล้ว +44

    Unniraj best performance 🔥🔥🔥

  • @Blender3D_Specialist
    @Blender3D_Specialist 2 ปีที่แล้ว +20

    Only in Malayalam Drama and Movie industry, im seeing these kind of intelligent scripts and very useful information incorporated into story script !! Hats off to script writer, director, actors and camera man !! Thanks 🙏

  • @rajanthambai9883
    @rajanthambai9883 2 ปีที่แล้ว +15

    ഇതിൽ ശീതളൻ ശബ്ദം ഒരു സുഖമില്ല അത് വേണ്ടായിരുന്നു

  • @dreamshore9
    @dreamshore9 2 ปีที่แล้ว +32

    ഉണ്ണി വേറെ ലെവൽ 🔥

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 ปีที่แล้ว +24

    ഇതിനു വെയ്റ്റ് ചെയ്തിരിക്കുവായിരുന്നു

  • @Kerala_Express
    @Kerala_Express 2 ปีที่แล้ว +5

    ഏറ്റവും കൂടുതൽ സാധാരണക്കാരെ വട്ടംകറക്കിക്കുന്നത് വില്ലേജ് ഓഫിസിലുള്ളവരാണ്...

  • @prasannanpp3689
    @prasannanpp3689 2 ปีที่แล้ว +11

    അറുകൊലകൾ അഴിഞ്ഞാടുന്ന കരിനിലങ്ങളാണ് ഇത്തരം ഓഫീസുകൾ .. അവസാനം ആ വന്ദ്യൻ വലിച്ചു കീറിയത് അതിന്റെ മുഖമാണ്. അത്എത്രയോ പേർ എത്രയോ കാലമായി
    ആഗ്രഹിക്കുന്നതാ

  • @youme374
    @youme374 2 ปีที่แล้ว +11

    ഷാലിമാറിൽ നിന്ന് ബിരിയാണി കഴിച്ചവർ അത് മറക്കില്ലലോ അല്ലെ മണിയേട്ടാ 😄😄👍👍

  • @sobinjoseph6377
    @sobinjoseph6377 2 ปีที่แล้ว +15

    എന്റമ്മോ ഉണ്ണി ❤❤❤❤🤩🤩🤩🤩🤩

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 2 ปีที่แล้ว +5

    ഇത് അനുഭവിക്കുന്ന ഒരുത്തനാണ് ഞാന്‍, ആധാരത്തില്‍ പേരും നികുതിയടച്ചതിലെ പേരും ചെറിയൊരു വ്യത്യാസം.. ഇനി രണ്ടാമത് തെറ്റ് തിരുത്തല്‍ ആധാരമുണ്ടാക്കി രണ്ടാമത് നികുതിയടക്കണമെന്ന്.
    ഈ സ്ഥലത്ത് വീട് വെച്ചിട്ട് 7 വര്‍ഷമായി, വീടിന് നികുതിയടച്ചതിലും തെറ്റായ പേരാണ്.. എന്താവുമോ എന്തോ...

  • @amazing-ek2uo
    @amazing-ek2uo 2 ปีที่แล้ว +8

    7:46 മണ്ഡുവിന്റെ പോസ്റ്റ് ഏതാ: കുമ്പളം പി.ഓ.😂😂😂

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +39

    എന്തൊക്കെ നല്ല നല്ല അറിവുകൾ ആണ് ഈ സൂപ്പർ ടീം നമുക്ക് തന്നത് വളരെ നന്ദി ഇതുപോലെ ജനങ്ങൾ കൂടുതൽ കൂടുതൽ അറിവുകൾ തരുന്ന എപ്പിസോഡ് കാത്തുനിൽക്കുന്നു

    • @sajilprkkv
      @sajilprkkv 2 ปีที่แล้ว

      This video is on time….My application is now 9 months old but it’s on final hand but …2008 ന് ശേഷം രജിസ്റ്റർ ചെയ്ത ഭൂമി ആയത്കൊണ്ട് fair value അടക്കേണ്ടി വരും എന്നാണ് പറയുന്നത് ..RDO,….വീട് വെയ്ക്കാൻ വേണ്ടി ആണ്…9 സെന്റ് മാത്രമേ ഒള്ളൂ ….ആർക്കെങ്കിലും സത്യാവസ്ഥ അറിയാമോ ?

  • @akhilkumar5857
    @akhilkumar5857 2 ปีที่แล้ว +9

    സുമേഷ് ചേട്ടൻ അവസാനം പൊളിച്ചു 🤩🤩🤩🤩🤩💪💪💪💪💪💪😍😍😍😍😍

  • @royalmartin5178
    @royalmartin5178 2 ปีที่แล้ว +4

    ഇത്രയും വൃത്തികെട്ട നിയമ വ്യവസ്ഥ നമ്മുടെ നാട്ടിൽ മാത്രേ ഉണ്ടാവൂ

  • @snmnrkad6527
    @snmnrkad6527 2 ปีที่แล้ว +14

    ഉണ്ണി റോക്സ് 👍👍👍👍👍👍👍👍👍👍👍👍👍

  • @skybluewolfp1239
    @skybluewolfp1239 2 ปีที่แล้ว +13

    ഉണ്ണി സേട്ടൻ 😄👍

  • @azeezpalakkal5385
    @azeezpalakkal5385 2 ปีที่แล้ว +14

    മറിമായംടീമിന് ഹൃദ്യമായ അഭിനന്ദനങ്ങൾ...

  • @moideenkuttyk6334
    @moideenkuttyk6334 2 ปีที่แล้ว +10

    പട്ടയത്തിന്റെ പകർപ്പിന് വേണ്ടി നടന്നു തളർന്നതാ ഓർമ വരുന്നത്.... സൂപ്പർ സ്ക്രിപ്റ്റ് 👍👍👍

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 ปีที่แล้ว +21

    ഉണ്ണി വില്ലേനായിട്ട് സൂപ്പർ 😄👌👌👏👏👍👍🥰

  • @rathunravi2
    @rathunravi2 2 ปีที่แล้ว +45

    മറിമായം ഇഷ്ട്ടം 🥰🥰🥰

  • @rc.rajeshanchalrcranchal9548
    @rc.rajeshanchalrcranchal9548 2 ปีที่แล้ว +7

    ഉണ്ണിരാജ് കലക്കി സൂപ്പർ

  • @raphikd
    @raphikd 2 ปีที่แล้ว +8

    ഉണ്ണി പൊളിച്ചൂട്ടാ ....എല്ലാവരും കിടുവാണേ

  • @hari1756
    @hari1756 ปีที่แล้ว +9

    Real real real അഭിനയം...... 👏👏👏👏

  • @aefaef784
    @aefaef784 2 ปีที่แล้ว +6

    ഇത്രേം ബുദ്ധിമുട്ടിക്കുന്ന ആൾക്കാർ വേറെ കാണില്ല. രണ്ട് മൂന്ന് പ്രാവശ്യം നടപ്പിക്കണം എന്ന് വാശിയാണ്.

  • @siddeequecpn7419
    @siddeequecpn7419 6 หลายเดือนก่อน +1

    ഉണ്ണിയുടെ അഭിനയം കാണാൻ വേണ്ടി മാത്രം ഈ എപ്പിസോഡ് പലതവണ കണ്ടു

  • @irshadk6956
    @irshadk6956 2 ปีที่แล้ว +17

    ഉണ്ണി🤣🤣🤣

  • @sidharth.p4415
    @sidharth.p4415 2 ปีที่แล้ว +12

    Unni polichu 👌👌❤👌👌

  • @artech1714
    @artech1714 2 ปีที่แล้ว +12

    കാത്തിരുന്നു ഈ എപ്പിസോഡ്,
    മാന്യനായ ഗുണ്ട ഉണ്ണിരാജ്

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +6

    ഞാനും എത്രയോ പഞ്ചായത്ത്, വില്ലേജ് കളിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരിക്കുന്നു ഹും അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല

  • @rahithac.p9026
    @rahithac.p9026 ปีที่แล้ว +6

    Don Unniraj 🔥🔥

  • @sanilgopalan7813
    @sanilgopalan7813 2 ปีที่แล้ว +19

    സുമേഷ് ചേട്ടൻ കലക്കി ❤️❤️❤️👍🏻

  • @samadfm343
    @samadfm343 2 ปีที่แล้ว +14

    അവസാനം കിടു 😀😍😍😍🥰🥰🥰👍മുഴുവൻ 👌👍

  • @user-qj4kn5ke5n
    @user-qj4kn5ke5n 2 ปีที่แล้ว +4

    ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ എത്രമാത്രം perfect ആയി ചെയ്തു.

  • @noufalkolambil9082
    @noufalkolambil9082 2 ปีที่แล้ว +20

    തമാശയിൽ ആണെങ്കിലും പഠിക്കാൻ ഒരു പാട് ഉണ്ട്..
    Very good

  • @afsahafzin3254
    @afsahafzin3254 2 ปีที่แล้ว +9

    ഉണ്ണി വേറെ ലെവൽ 🤣🤣

  • @mobilphon6677
    @mobilphon6677 2 ปีที่แล้ว +5

    Unni kalaki😁👍👍👍

  • @shahirchembayil64
    @shahirchembayil64 2 ปีที่แล้ว +12

    ഉണ്ണി രാജ് പൊളിച്ചു 🤪

  • @manuskerala6452
    @manuskerala6452 2 ปีที่แล้ว +17

    എല്ലാവരും പൊളിച്ചു 👌👌🥰🥰

  • @hasbyfency9282
    @hasbyfency9282 2 ปีที่แล้ว +4

    ശീതളന്റെ ശബ്ദം കളിക്കളത്തിലെ ബാങ്ക് കൊള്ളയടിക്കാൻ വന്ന മമ്മൂട്ടിയുടേത് പോലെയുണ്ടെന്ന് തോന്നിയത് എനിക്ക് മാത്രമാണോ

  • @muraleedharanmm2966
    @muraleedharanmm2966 2 ปีที่แล้ว +6

    ഉണ്ണിരാജാ ... നീ രാജാ താന്നെ ഭാവി ഉണ്ട് !!

  • @jijuu007
    @jijuu007 8 หลายเดือนก่อน +1

    2023 ൽ റീൽസ് കണ്ടു വന്നവർ ❤

  • @noushui2595
    @noushui2595 2 ปีที่แล้ว +4

    ഉണ്ണി ഒരു രക്ഷയുമില്ല....പുതിയ ലുക്ക് പൊളി..സത്യശീലൻ മിസ് യൂ

  • @rajipalakkad2226
    @rajipalakkad2226 ปีที่แล้ว +4

    Expression kingg Unni😂🤣😅😅🙏😘😘😘😘😘😘😘

  • @firozshaji
    @firozshaji 6 หลายเดือนก่อน +1

    11:38 ഉണ്ണിടെ എക്സ്പ്രഷൻ ആൻഡ് മ്യൂസിക്ക് 🤣🤣😆

  • @anandh2301
    @anandh2301 2 ปีที่แล้ว +6

    ഉണ്ണിയുടെ മൾട്ടിപിൾ പേഴ്സണാലിറ്റി 😀...

  • @vimsageer7537
    @vimsageer7537 2 ปีที่แล้ว +2

    കേരളത്തിലെ എല്ലാ വില്ലജ് ഓഫീസുകളിലെയും ജീവനക്കാർക്ക് ഒരേ ശരീര ഭാഷ.....
    ഒരേ നിലപാടുകൾ.....
    ഈ കമ്പ്യൂട്ടർ കാലഘട്ടത്തിലും പഴകി ദ്രവിച്ച മുഷിഞ്ഞ ഫയൽ കൂമ്പാരങ്ങൾ...
    അപേക്ഷകരോട് നിസംഗത കലർന്ന പെരുമാറ്റം....
    സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന നിയമങ്ങളുടെ നൂലമാലകൾ....
    കൊളോണിയൽ കാലഘട്ടത്തെ പുരാതന രീതികൾ അതേപടി പിന്തുടരുന്ന വാക്യങ്ങളും പ്രയോഗങ്ങളും....
    ഒരു കുടക്കീഴിൽ നിലനിർത്തേണ്ട നടപടി ക്രമങ്ങളെ വിഭിന്നമായ ഒരുപാട് ഓഫീസുകളിൽ, വിഭിന്ന പ്രദേശങ്ങളിൽ വിന്യസിച്ചുകൊണ്ട് ലളിതമായ കാര്യങ്ങൾക്കുപോലും ജനങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്ന ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത
    പഞ്ചായത്ത്, വില്ലജ്, RDO, സബ് റെജിസ്ട്രർ എന്നീ കാര്യാലയങ്ങൾ ഒരു കെട്ടിടത്തിൽ പ്രവർത്തിക്കേണ്ട ആവശ്യകതയിലേക്ക് കൂടി മാറിമായതിന്റെ ഈ എപ്പിസോഡ് വിരൽ ചൂണ്ടുന്നു.
    ഇലക്ട്രോണിക് രേഖകൾ കമ്പ്യൂട്ടറിൽ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ഇക്കാലത്തു എന്തിനും ഏതിനും പേപ്പർ പകർപ്പുകൾ വീണ്ടും വീണ്ടും ആവശ്യപ്പെടുന്ന sadist മനോഭാവം..
    ബ്യൂറോക്രസിയുടെ, ഉദോഗസ്ഥമേധാവിതത്തിന്റെ അതിപ്രസരം നടമാടുന്ന നമ്മുടെ ഗവണ്മെന്റു കാര്യാലയങ്ങൾ ആധുനിക ലോകത്തിലെ പരിഹാസ്യ ചിഹ്നങ്ങളായി ഇന്നും നിലനിൽകുന്നത് മറിമായം എന്ന പരമ്പര ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ വരച്ചു കാട്ടുന്നു.
    അണിയറ ശില്പികൾക്കും അഭിനേതാകൾക്കും അഭിനന്ദനങൾ!

  • @aquamarinestone5279
    @aquamarinestone5279 2 ปีที่แล้ว +6

    കീറിയിട്ട്‌ സൂപ്രണ്ടിന്റെ മുഖത്തെക്ക്‌ എറിയണമായിരുന്നു. കോണോത്തിലെ സ്വഭാവം ആണ്‌ ഓഫീസർമ്മാർക്ക്‌. പ്രധാനമന്ത്രിയാണെന്നായിരിക്കും ഭാവം.

  • @moovimalayalam3140
    @moovimalayalam3140 2 ปีที่แล้ว +7

    ലേറ്റായി ഇട്ടോളൂ ഞങ്ങൾ കണ്ടോളാം.... ദയവു ചെയ്തു മുറിച്ചു മുറിച്ചു ഇടല്ലേ plz.......

  • @manupaul4601
    @manupaul4601 2 ปีที่แล้ว +9

    Unni adipoli 👌👌

  • @nononsense9655
    @nononsense9655 2 ปีที่แล้ว +9

    കേരളത്തിൽ നടക്കുന്ന ഇന്നത്തെ അവസഥ നല്ല ഭംഗിയായി അവതരിപ്പിച്ചു.👏👏