Episode 538 | Marimayam | A homam is required

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    There is no other remedy for this other than this homam costing 1 lakh..!!
    Marimayam || saturday and sunday @ 10 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit manoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

ความคิดเห็น • 1.1K

  • @Thanu-r4u
    @Thanu-r4u 2 ปีที่แล้ว +622

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുകയാണ്
    അതാണ് മറിമായം 👌👌

    • @littleflower5898
      @littleflower5898 2 ปีที่แล้ว +5

      പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10.
      “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27.
      പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല...

    • @c.pavithran244
      @c.pavithran244 2 ปีที่แล้ว

      @@littleflower5898 അത് നന്നായി

    • @shajithaikkadan1836
      @shajithaikkadan1836 2 ปีที่แล้ว +1

      അത് നനായി

    • @babu4004
      @babu4004 2 ปีที่แล้ว

      👍

    • @ismu__1307
      @ismu__1307 2 ปีที่แล้ว

      👍

  • @ratheeshmg8870
    @ratheeshmg8870 2 ปีที่แล้ว +279

    നിയാസ് ഇക്ക എന്താ അഭിനയം.... 💙💙💙💙.... എന്തായാലും... അത് നന്നായി 🙏🙏🙏🙏

    • @muthalibvaliyakath7964
      @muthalibvaliyakath7964 2 ปีที่แล้ว +6

      @cricket shorts media എവിടെങ്കിലും പോയി അലയട്ടെ
      അത്
      നന്നായി
      😀😀😀😀

    • @sureshp144
      @sureshp144 2 ปีที่แล้ว +1

      വളരെ നല്ല അഭിനേതാവ് - നിയാസ്

    • @devotionalmusic6108
      @devotionalmusic6108 2 ปีที่แล้ว

      🤣🤣🤣🤣 ഏതായാലും.. അത് നന്നായി 🤣🤣🤣

  • @gurjap101
    @gurjap101 2 ปีที่แล้ว +518

    അച്ഛൻ വീണ് കിടക്കുമ്പോൾ ശീതളൻ " അത് നന്നായി എന്ന് പറഞ്ഞിട്ടുള്ള കരച്ചിൽ "....💔💔💔💔❤️👏👏👏👏🙏🙏🙏🙏 എല്ലാവരും superb acting.......🙏🙏👏👏

    • @pachusageer7420
      @pachusageer7420 2 ปีที่แล้ว +7

      എനിക്കും കരച്ചിൽ വന്നു 😥

    • @muhammadmammumammu6104
      @muhammadmammumammu6104 2 ปีที่แล้ว +2

      സത്യം

    • @travelmate6822
      @travelmate6822 2 ปีที่แล้ว +5

      അയാൾക്ക് അഭിനയിക്കാൻ അറിഞ്ഞൂട... 😭😭💕🤝 really heart touching

    • @haridaskeerthi7070
      @haridaskeerthi7070 ปีที่แล้ว +1

      Supper sithalan

    • @haridaskeerthi7070
      @haridaskeerthi7070 ปีที่แล้ว +1

      Supper sithalan

  • @sanaljithpulickal6903
    @sanaljithpulickal6903 2 ปีที่แล้ว +172

    കേരളത്തിലെ ഏറ്റവും നല്ല സീരിയൽ. കുടുംബവഴകുകൾ മാത്രം സീരിയൽ ആക്കി വിറ്റു പണമുണ്ടാക്കുന്ന സീരിയൽകാര് ഇത് മോഡൽ ആയി എടുക്കണം.

  • @basheerk7296
    @basheerk7296 2 ปีที่แล้ว +141

    ഇത്രയും കാലം കണ്ട കുടിയന്മാരായി അഭിനയിച്ചവരെയെല്ല്ലാം കടത്തി വെട്ടുന്ന കിടിലൻ കുടിയൻ!!മണി ഷൊർണൂർ 🙏🙏🙏

  • @vijayakumarp8332
    @vijayakumarp8332 2 ปีที่แล้ว +847

    ഈ പ്രാവശ്യത്തെ അവാർഡ് സുഗതനും, ശീതളനും കൊണ്ട് പോയി. ഇതിലെ അഭിനേതാക്കൾക്ക് ഓസ്കാർ കൊടുത്താലും അധികമാവില്ല....!💕 🙏🙏🙏

  • @halidhamzath9648
    @halidhamzath9648 2 ปีที่แล้ว +260

    മാറിമായം പ്രവാസികൾ ഏറ്റവും കൂടുതൽ കാണാൻ ഇഷ്ട്ടപെടുന്ന പ്രോഗ്രാം ❤️💜💕🖤💙

  • @rajeshkv902
    @rajeshkv902 2 ปีที่แล้ว +710

    നിയാസ് ഇക്ക നിങ്ങൾ ഒരു താരം ആണ്, അഭിനയം കലക്കി

    • @Mastervlog-369
      @Mastervlog-369 2 ปีที่แล้ว +17

      അതു നന്നായി 🤣

    • @shajithaikkadan1836
      @shajithaikkadan1836 2 ปีที่แล้ว +16

      അത് നനായി 😂😂😂

    • @BasheerBasheer-mj8nt
      @BasheerBasheer-mj8nt 2 ปีที่แล้ว

      ddrrtfymruu

    • @minibabu4113
      @minibabu4113 2 ปีที่แล้ว +4

      @@Mastervlog-369 ok thank 0oooo HC lo

    • @Mehubin
      @Mehubin 2 ปีที่แล้ว +3

      അതു നന്നായി

  • @sylajavv7243
    @sylajavv7243 2 ปีที่แล้ว +301

    അമ്മാവനായുള്ള മണികണ്ഠന്റെ പക്വതയാർന്ന പ്രകടനം, നിയാസിന്റെ നോവുണർത്തുന്ന കഥാപാത്രം.. തുടങ്ങി എല്ലാവരും പതിവുപോലെ തന്നെ മറിമായത്തി ന്റെ ജനപ്രീതി വാനോളമുയർത്തുന്നു അഭിനന്ദനങ്ങൾ പ്രിയരേ🙏❤️💐

    • @ramdasnair1488
      @ramdasnair1488 2 ปีที่แล้ว +3

      Really marimayam is super

    • @arun2621
      @arun2621 2 ปีที่แล้ว +5

      നോവുണർത്തുന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാൻ കഴിയില്ല . സൂപ്പർ

    • @manikandanmathur8269
      @manikandanmathur8269 2 ปีที่แล้ว +1

      ചുമ്മാ i

    • @radhakrishnan865
      @radhakrishnan865 2 ปีที่แล้ว +1

      Oo

    • @manomohandaskozhiparambil7743
      @manomohandaskozhiparambil7743 2 ปีที่แล้ว +1

      00 66

  • @ushanallur1069
    @ushanallur1069 2 ปีที่แล้ว +98

    എല്ലാവരും എന്താ അഭിനയം ..... സൂപ്പർ സൂപ്പർ....🥰🥰🥰

    • @HarishKumar-fu8yq
      @HarishKumar-fu8yq 2 ปีที่แล้ว +2

      Ee aunty ela eppisodum kannunundu alle enne pole

    • @littleflower5898
      @littleflower5898 2 ปีที่แล้ว +3

      പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10.
      “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27.
      പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല...

    • @radhakrishnanks6843
      @radhakrishnanks6843 2 ปีที่แล้ว +2

      nalla peda kodakkanamu

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +136

    മോളെ വീട്ടിൽ നിന്നും മടങ്ങി വരുന്ന രാഘവാട്ടന്റെ ആ ഡയലോഗ്"അവിടെ ഒരു പട്ടിയെ വാങ്ങി, അതുകൊണ്ട് ഞാനിങ്ങോട്ട് പോന്നു "എന്നത് അത്യന്തം ഹൃദയസ്പർശിയായി.😔😔😔😔😔

  • @AK_111.
    @AK_111. 2 ปีที่แล้ว +519

    ഈ Episode ശീതളൻ കൊണ്ടോയി🔥
    Start to End - Characterisation 🔥
    പൊളിച്ചടുക്കി🔥🔥🔥

    • @littleflower5898
      @littleflower5898 2 ปีที่แล้ว +12

      പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10.
      “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27.
      പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല...

    • @midhunkm5711
      @midhunkm5711 2 ปีที่แล้ว +3

      @@littleflower5898 hha ipoo egine irikanu

    • @dinukottayil8702
      @dinukottayil8702 2 ปีที่แล้ว +3

      അത് നന്നായി.. 👌🏼

    • @nadhaahlan2281
      @nadhaahlan2281 2 ปีที่แล้ว +2

      @@littleflower5898 aaa ...adipoly😁

    • @shajithaikkadan1836
      @shajithaikkadan1836 2 ปีที่แล้ว +2

      അത് നനായി 😃😃

  • @ചെൽസിഭക്തൻ
    @ചെൽസിഭക്തൻ 2 ปีที่แล้ว +189

    മനുഷ്യൻ മരിച്ചിട്ട് ശാന്തി കിട്ടണങ്കിൽ ജീവിച്ചിരിക്കുമ്പോൾ നന്മ ചെയ്യണം 👌

    • @rajanp.k.5135
      @rajanp.k.5135 2 ปีที่แล้ว +5

      അതാണ് ശെരി അലഞ്ഞുതിരിഞ്ഞു നടക്കട്ടെ പഹയൻ

    • @littleflower5898
      @littleflower5898 2 ปีที่แล้ว +7

      പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10.
      “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27.
      പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല...

    • @vigneshak6319
      @vigneshak6319 2 ปีที่แล้ว +2

      👍

    • @manuqatar5568
      @manuqatar5568 2 ปีที่แล้ว +2

      Very good

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 ปีที่แล้ว +2

      @@littleflower5898 അത് നന്നായി.....

  • @mirshad818
    @mirshad818 2 ปีที่แล้ว +6

    നിയാസ് വേറെ ലെവലാണ് എത്ര വ്യത്യസ്തമായ വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഈ കഴിവുള്ള കലാകാരന് എന്തുകൊണ്ട് സിനിമയിൽ പടിച്ചുനിൽക്കാനുള്ള ഭാഗ്യമില്ലാതെ പോയി

  • @movieworld91378
    @movieworld91378 2 ปีที่แล้ว +99

    അത് നന്നായി അത് നന്നായി 😂
    ആക്ടിങ് വേറെ ലെവൽ നിയാസ് ഇക്ക 🔥

  • @abhiabhijith6295
    @abhiabhijith6295 2 ปีที่แล้ว +15

    അച്ഛന് ഇവിടെ ചോറ് ഇല്ല 🤣🤣🤣🤣🤣🤣🤣😂😂😂😂😂😂🙏

  • @aneeshthomas4463
    @aneeshthomas4463 2 ปีที่แล้ว +41

    "എല്ലാവരും നന്നായി "....... സൂപ്പർ !! അഭിനന്ദനങ്ങൾ.......... ❤️

    • @sufusufailsufu1760
      @sufusufailsufu1760 2 ปีที่แล้ว +2

      അത് നന്നായി 😂

    • @MammuIsmaeel
      @MammuIsmaeel 2 หลายเดือนก่อน

      Kon​@@sufusufailsufu1760na

  • @ambalisakeerbabu8444
    @ambalisakeerbabu8444 2 ปีที่แล้ว +32

    സുഗതൻ, സത്യശീലൻ, ശീതളൻ,സുമേഷ്....എന്നിവർ അൽഭുതപെടുത്തുന്ന അഭിനയം..
    സുഗതൻ ശരിക്കും ഫിറ്റായാണോ അഭിനയിക്കുന്നത് എന്ന് തോന്നി പോകും.....

  • @mrbava....6147
    @mrbava....6147 2 ปีที่แล้ว +103

    മറിമായം കാണുന്നത് ഇതാണ് പ്രശ്നം
    ഇതിൽ അഭിനയിക്കുന്ന ഓരോരുത്തരും ഒന്നിനൊന്നു മെച്ചം 😊😊 ആളെ ആകെ വട്ടാകുന്നു ഇവരുടെ അഭിനയം കണ്ടിട്ട്
    ❤❤❤❤ ഇന്ന് നാലാളെ മുന്നിലിരുന്നു കാണാൻ പറ്റുന്ന ഒരേ ഒരു പ്രോഗ്രാം ❤❤❤അതാണ് മറിമായം 👌👌👌✌️✌️💞💞💞

  • @thanseehkorad5192
    @thanseehkorad5192 2 ปีที่แล้ว +293

    അത് നന്നായി ഇനി കുറച്ചുകാലത്തേക്ക് ആ ഡയലോഗ് ആയിരിക്കും എല്ലാവർക്കും

  • @prasanthps4324
    @prasanthps4324 2 ปีที่แล้ว +62

    13:43 ഉണ്ണിയേട്ട അത് നന്നായി..😂😂😂😂
    14:22 എന്താ മോനേ..😂😂

    • @littleflower5898
      @littleflower5898 2 ปีที่แล้ว +1

      പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10.
      “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27.
      പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല..

  • @nasartkc3478
    @nasartkc3478 2 ปีที่แล้ว +23

    സുമേഷ് എല്ലാ എപ്പിസോഡിലും വാ പൊളിച്ചു നിൽക്കുന്നതാണ് കാണൽ, ഇതിൽ കുറച്ചു കൂടുതൽ ഡയലോഗ് കൊടുത്ത മറിമായതിന് അഭിനന്ദനം

  • @sjsj346
    @sjsj346 2 ปีที่แล้ว +16

    പൊട്ടനും കുടിയനും ഒറിജിനലിനെ വെല്ലുന്ന പ്രകടനം.... കുടിയൻ അതിശയിപ്പിച്ചു.. ആ അഭിനയം ഗംഭീരം

  • @sreeraghk3602
    @sreeraghk3602 2 ปีที่แล้ว +6

    വീഡിയോ കാണുന്നതിനേക്കാൾ രസമാണ് കമൻ്റ് വായിക്കാൻ. മറിമായം നമ്മുടെ ഒക്കെ സ്വന്തം ആണ് എന്ന ഒരു തോന്നൽ ഉള്ളത് കൊണ്ട് നല്ല അഭിപ്രായങ്ങൾ കാണുമ്പോൾ ഒരു സുഖം.
    ലോകം ഉള്ളിടത്തോളം കാലം മറിമായം ഉണ്ടാകണം. കുറഞ്ഞ പക്ഷം നമ്മൾ ജീവിക്കുന്ന കാലം വരെയെങ്കിലും......

  • @thwayyibamm2321
    @thwayyibamm2321 2 ปีที่แล้ว +11

    ഇതിലിപ്പ ആരാ മോശം... വേറെ ലെവൽ...
    Hats off you the whole team..love you all ❤️🫂

  • @travelmate6822
    @travelmate6822 2 ปีที่แล้ว +26

    പൊന്നുസാറെ.. ഇങ്ങനെ ജീവിക്കല്ലേ.. കണ്ണ് നിറയിച്ചു ശീതളൻ. 💕
    സത്യശീലൻ...🤝❤️

  • @demonx3284
    @demonx3284 10 หลายเดือนก่อน +6

    നിയാസ് ഇക്കാടെ അഭിനയം . ചില സമയം സങ്കടം വന്നു 🥰🥰🥰

  • @nishadvhv
    @nishadvhv 2 ปีที่แล้ว +23

    ഉണ്ണിയേട്ടാ പായസം കുടിച്ചോ... അട് നന്നായി.. 🤣🤣🤣🤣

  • @AsharafKAAsharafKA
    @AsharafKAAsharafKA 2 ปีที่แล้ว +262

    എല്ലാവരും നന്നായി. അസാമാന്യ കലാകാരന്മാരാണ് മാറിമായത്തിലെ അഭിനേതാക്കളും, പിന്നണി പ്രവർത്തകരും. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ എപ്പിസോഡിൽ, മണി ഷൊർണൂരും, നിയാസും അതി ഗംഭീര പ്രകടനമാണ് നടത്തിയത്. 🙏💖

    • @littleflower5898
      @littleflower5898 2 ปีที่แล้ว +2

      പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10.
      “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27.
      പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല...

    • @sreerajan3231
      @sreerajan3231 2 ปีที่แล้ว +3

      Mani shornur aaraa? Seedhalanaano?

    • @1a1a3a7
      @1a1a3a7 2 ปีที่แล้ว +2

      @@sreerajan3231 sugathan

    • @saleekutty
      @saleekutty 2 ปีที่แล้ว +1

      Niyaska

    • @abdulgafoor3008
      @abdulgafoor3008 2 ปีที่แล้ว +1

      @@sreerajan3231 Sughathan

  • @TripBreather
    @TripBreather 2 ปีที่แล้ว +23

    ഹൌ എന്റെ ദൈവങ്ങളെ, 🙏🙏🙏എന്തൊരു അഭിനയം.. അല്ല ജീവിക്കുവായിരുന്നു എല്ലാരും.. Same ഫാമിലി നേരിട്ട് കണ്ട അനുഭവം ഉണ്ട് എനിക്കു.. ഇതു സമ്മതിച്ചു 🙏🙏🙏great actros 🙏🙏

  • @faisalfaiz8869
    @faisalfaiz8869 2 ปีที่แล้ว +42

    പ്യാരി :എവിടെയാണ് അങ്ങേര് അലഞ്ഞു നടക്കുന്നത് 🤣🤣🤣
    ഉണ്ണി.. തലയിൽ കസേര വെച്ചു പോകുന്നത് 🤣🤣🤣എന്റമ്മോ..
    ചിരിച്ചു ചത്തില്ല എന്നേയുള്ളൂ 🤣🤣🤣

  • @FLEDITZ358
    @FLEDITZ358 2 ปีที่แล้ว +55

    മുറിച്ച് മുറിച്ച് ഇട്ടത് കൊണ്ട് ഫുൾ epi ഇട്ടപ്പോ കാണാൻ ഒന്നും ബാക്കി ഇല്ല 🤐 ആദ്യം തന്നെ ഫുൾ ഇട്ടുടെ

    • @katturumbu763
      @katturumbu763 2 ปีที่แล้ว +9

      മുറിക്കഷ്ണങ്ങൾ കാണുന്നത് ഒഴിവാക്കുക.മുഴുവനും വരുന്നതുവരെ ക്ഷമിക്കെന്നേ....

    • @housegarden8906
      @housegarden8906 2 ปีที่แล้ว +3

      Athu nannayi 😁

    • @dragonpaily8859
      @dragonpaily8859 2 ปีที่แล้ว +5

      ക്ഷമിച്ചു നിൽക്കണം enne പോലെ അവർ മുഴുവൻ ആയിട്ട് ഇടുന്നത് വരെ

    • @teeyem89
      @teeyem89 2 ปีที่แล้ว +5

      അതറിയില്ലേ, പ്രൊഡ്യൂസർ പണ്ട് തണ്ണിമത്തൻ കഷ്ണങ്ങളാക്കി വിൽക്കുന്ന ആളായിരുന്നു, അതിന്റെ ഓർമ്മക്കാ 😄😄😄😄

    • @shafiems5958
      @shafiems5958 2 ปีที่แล้ว

      സത്യം

  • @sulfikarsulfikar7920
    @sulfikarsulfikar7920 2 ปีที่แล้ว +10

    നമുക്ക് ഇത് കോമഡി .എത്രയോ കുടുംബങ്ങളുടെ കണ്ണുനീര്.ആണ്
    ഈ മദ്യപാനം.

  • @spprakash2037
    @spprakash2037 2 ปีที่แล้ว +39

    രാഘവേട്ടന്റെ dialoge 😢.... വയസായവരുടെ ചില അവസ്ഥാ .. സങ്കടം തോന്നി

  • @shanumoviesvlogs
    @shanumoviesvlogs 2 ปีที่แล้ว +56

    *13:32** 🤣ഉണ്ണിയും ശീതളനും തമ്മിലുള്ള combo 🤣🤣ഒരു രക്ഷയും ഇല്ല ചിരിച്ചു ഒരു വഴിയായി...ഉണ്ണ്യേട്ടൻ പായസം കുടിച്ചോ🤣🤣🤣🤣*

    • @fathimaraihana.s5751
      @fathimaraihana.s5751 ปีที่แล้ว

      Gbghhuuuhttrreert🫂🥺👀💞😇👀we😍😍😍😍🫂🥺👀👀tyyyt💞🤍u💞🤍🤍🤍ui😃😃oii😃🤍🤍💞😇😇😇

  • @moideenmanningal9674
    @moideenmanningal9674 2 ปีที่แล้ว +4

    ശീതളന്റെ അഭിനയം ഭീകരം..... 👍👍👍.... പകരം വെക്കാൻ ശീതളൻ മാത്രം 🙏

  • @favaspp5051
    @favaspp5051 2 ปีที่แล้ว +48

    നമ്മുടെ കോയ യുടെ അഭിനയം ഒന്നും പറയാനില്ല വേറെ ലെവൽ 👍🏻👍🏻👍🏻

  • @ganeshant7037
    @ganeshant7037 2 ปีที่แล้ว +15

    അഭിനയം എന്നു പറഞ്ഞാൽ ഇങ്ങന ആയിരിക്കണം. സിനിമയിലെ മുൻ നിര ജാഢനായകൻമാരെക്കാളും അഭിനയ പാടവം നിങ്ങൾക്കുണ്ട്.

  • @travelmate6822
    @travelmate6822 2 ปีที่แล้ว +11

    ഈ അഭിനയിക്കാൻ അറിയാത്ത ഇത്രയും എണ്ണത്തിനെ എങ്ങനെ ഒരുമിച്ചു കിട്ടി??? ❤️❤️❤️🙏🙏🙏🙏🙏🙏 വെറുതെ അങ്ങ് ജീവിച്ചു കാണിക്കുന്ന കുറെ എണ്ണം 😘❤️😭
    ദയവായി .. നിങ്ങൾ മലയാളികൾക്ക് വേണ്ടി ഒരു സിനിമ ചെയ്യുമോ?.
    നിങ്ങൾ മാത്രം.. ഒരു മാസ്റ്റർ പീസ് ഐറ്റം. ❤️🙏🙏😘

    • @rasheedthrissur4582
      @rasheedthrissur4582 8 หลายเดือนก่อน +1

      മറിമായം ടീമിന്റെ film ഏപ്രിൽ release ആകുന്നുണ്ട് 👍👍👍👍

  • @vishnupillai9407
    @vishnupillai9407 2 ปีที่แล้ว +276

    മറിമായം ഫുൾ എപ്പിസോഡ് വന്നാൽ ഞാൻ ഹാപ്പിയാണ്.♥️

    • @തങ്കുമോന്
      @തങ്കുമോന് 2 ปีที่แล้ว +4

      അതേ

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 ปีที่แล้ว +2

      Njan

    • @nazefreshcofreshconaze9108
      @nazefreshcofreshconaze9108 2 ปีที่แล้ว +4

      Athu nannnnaayi🤣🤣🤣

    • @littleflower5898
      @littleflower5898 2 ปีที่แล้ว +2

      പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10.
      “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27.
      പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല...

    • @shemy5409
      @shemy5409 2 ปีที่แล้ว +2

      ഞാനും😊

  • @fasifaseela71
    @fasifaseela71 2 ปีที่แล้ว +25

    ഉണ്ണിയേട്ടാ പായസം കുടിച്ച, 😁😁👌 ഉണ്ണിയുടെ ഭാവം 🥰

  • @shanibmuhammed489
    @shanibmuhammed489 2 ปีที่แล้ว +8

    Suguthan
    Sathyasheelan
    Sheethalan
    This episode heroes 💕

  • @Angel-ld1qn
    @Angel-ld1qn 2 ปีที่แล้ว +76

    മുറിച്ചു മുറിച്ചു ഇടുന്നത് ഇപ്പോൾ കാണുന്നത് നിർത്തി, ഫുള്ള് വരുമ്പോൾ കാണാൻ വെയിറ്റ് ചെയ്തു. ഇനീ കാണട്ടെ, മറിമായം ഒത്തിരി ഇഷ്ടം 🥰🥰

    • @Enjoylife-on3bh
      @Enjoylife-on3bh 2 ปีที่แล้ว

      നേരത്തെ തീരുമാനിച്ചില്ല അതാണ് പലവരുടെ പ്രശ്നം

  • @aswinar5158
    @aswinar5158 2 ปีที่แล้ว +30

    ശീതളൻ.... ഇജ്ജാതി 👌👌👌 അത് നന്നായി 😂😂

  • @azlumohamed3033
    @azlumohamed3033 2 ปีที่แล้ว +185

    Sheethalan enthaa acting 😍😍😍

  • @muhammadnoufal78693
    @muhammadnoufal78693 2 ปีที่แล้ว +40

    നിങ്ങളൊക്കെ ജീവിക്കുകയാണ് ❤️❤️👍👍ശീതളൻ കലക്കി....എല്ലാരും പായസം കുടിച്ചോ..അത് നന്നായി 😀😀

    • @littleflower5898
      @littleflower5898 2 ปีที่แล้ว

      പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10.
      “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27.
      പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല..

  • @AbdulKareem-ug2ty
    @AbdulKareem-ug2ty 2 ปีที่แล้ว +124

    മണികുട്ടൻ (സുഗതൻ )പൊളിച്ചു... അഭിനന്ദനങ്ങൾ

  • @layover2512
    @layover2512 2 ปีที่แล้ว +82

    നിയാസ് ഇക്ക as ശീതളൻ.. വേറെ ലെവൽ 👌
    Show stealer 🔥🔥🔥

    • @travelmate6822
      @travelmate6822 2 ปีที่แล้ว +1

      അയാൾക്ക് അഭിനയിക്കാൻ അറിഞ്ഞൂട.. ചുമ്മാ ജീവിച്ചോളും 💕 കരയിച്ചു കളഞ്ഞു 😭

  • @Rtechs2255
    @Rtechs2255 2 ปีที่แล้ว +12

    എല്ലാവരും super അഭിനയം 🥰.
    പ്രത്യേകിച്ചു നിയാസ് ഇക്കയുടെ ഇന്നത്തെ character👌❤️. അത് നന്നായി 🥰🥰

  • @madhupanikar862
    @madhupanikar862 2 ปีที่แล้ว +92

    അത് നന്നായി... ചിരിച്ചു മണ്ണുകപ്പി... ഇതുവരെയുള്ള ep#. ഇതാണ് സൂപ്പർ

    • @ajaju9584
      @ajaju9584 2 ปีที่แล้ว

      🤣

    • @mansupp1937
      @mansupp1937 2 ปีที่แล้ว

      എനി അടുത്ത കണ്ടാൽ അത് നന്നായി എന്ന് ഞാൻ പറയു o

  • @medayildevaraj3409
    @medayildevaraj3409 2 ปีที่แล้ว +31

    48 പ്രാവശ്യം അത് നന്നായി 😂😂😂

  • @sadiksadik3226
    @sadiksadik3226 2 ปีที่แล้ว +157

    ഇന്നത്തെ എപ്പിസോഡ് സീത ളൻ കൊണ്ടുപോയി അത് നന്നായി 😄😄

    • @manuqatar5568
      @manuqatar5568 2 ปีที่แล้ว +2

      😀😀

    • @sakkeenakv324
      @sakkeenakv324 ปีที่แล้ว +1

      ശീതളന്റെ അത് നന്നായി എന്ന് പറഞ്കരഞ്ഞത് കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി 😭👌

  • @ranjithranju5431
    @ranjithranju5431 2 ปีที่แล้ว +6

    ശീതളാ ഇജ്ജെന്തു മനുഷ്യനാടോ. ❤️❤️❤️❤️❤️

  • @omprakashomprakash2741
    @omprakashomprakash2741 2 ปีที่แล้ว +12

    നിയാസ് നിങ്ങൾ വേറെ ലെവലാണ് ഇതുപോലുള്ള ഒരാൾ ഞങ്ങളുടെ അവിടെയുണ്ട് ഇത് പോലെ തന്നെ മറ്റെല്ലാവരും ഒന്നിനോന്നു മെച്ചം 😊😍✌🏼

  • @BeyondWo
    @BeyondWo 2 ปีที่แล้ว +23

    14:43ഉണ്ണി നോട്ടം 😂

  • @suvinchippu543
    @suvinchippu543 2 ปีที่แล้ว +24

    എന്റെ പൊന്നോ..
    10.35. നിയാസ് 👌👌👌👌👌
    കരയുന്ന സീൻ.
    സകലകലാവല്ലഭൻ 👌👌❤️❤️

  • @shalushabab8717
    @shalushabab8717 2 ปีที่แล้ว +14

    ജോലി ഒക്കെ കഴിഞ്ഞ് റൂമിലെത്തി ഭക്ഷണം എടുത്ത് വച്ച് നേരെ യൂട്യൂബ് തുറന്ന് മറിമായം ലേറ്റസ്റ്റ് എപ്പിസോഡ് അങ് എടുക്കും.. ഫോൺ ടേബിളിൽ സെറ്റ് ആക്കി വച്ച് 25.30 മിനുട്ട് ഇരിക്കുമ്പോൾ കിട്ടുന്ന ആ ഒരു സുഖമെ മുടങ്ങാതെ നടക്കുന്നുള്ളു. 😍 ഞാനൊരു ഉണ്ണിച്ചേട്ടൻ കട്ട ഫാൻ ആണെങ്കിലും എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു..

  • @benoychacko6951
    @benoychacko6951 2 ปีที่แล้ว +32

    എല്ലാവരും ഒന്ന് ഒന്നര കഴിവ് ഉള്ള നല്ല കലാകാരൻ മാരാണ് ഓരോ കഥപാത്രങ്ങളും ജീവിച്ചു കാണിക്കുന്നു 🙏🙏🙏

  • @AK_111.
    @AK_111. 2 ปีที่แล้ว +11

    മറിമായം ടീം എല്ലാവരും ഒരേ പൊളിയാ🔥❤️

  • @JAYARAJKA
    @JAYARAJKA 10 หลายเดือนก่อน +1

    മികച്ച ആശയം. എല്ലാവരും വ്യത്യസ്ഥത പുലർത്തി പ്രത്യേകിച്ച് സുമേഷേട്ടൻ. നിയാസ് അടിപൊളി . സുഗതേട്ടൻ സൂപ്പർ. ജയരാജ് വടകര👌

  • @sooraj9815
    @sooraj9815 2 ปีที่แล้ว +47

    അത് നന്നായി ❤😁

  • @krishnachandranvengalloor965
    @krishnachandranvengalloor965 2 ปีที่แล้ว +2

    എന്താ ശീതള ഇത് നിങ്ങൾ തന്നെ ആണോ .സാഷ്ടാംഗം നമിക്കുന്നു .നിങ്ങൾ ഒരു സംഭവം ആണ് കെട്ടൊ .നിങ്ങളുടെ ടീം ആരാ മോശം .എല്ലാം പാല്പായസം ...Out standing .congrats to the entire team .

  • @sanjusanju6432
    @sanjusanju6432 2 ปีที่แล้ว +16

    നിയാസ് ഒരു അഭിനയ സിംഹം തന്നെ അത് നന്നായി 😍😍

  • @nisarkunnath1833
    @nisarkunnath1833 2 ปีที่แล้ว +27

    അത് നന്നായി.... മൊത്തത്തിൽ നന്നായി 👍👍

    • @littleflower5898
      @littleflower5898 2 ปีที่แล้ว

      പ്യാരി പറഞ്ഞത് ഏറ്റവും വാസ്തവമായ കാര്യമാണ്... ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പാപക്ഷമ പ്രാപിച്ചിരിക്കണം..... മരിച്ചുകഴിഞ്ഞു എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പണം waste ആക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.... ഓരോരുത്ത൯ തന്റെ കണക്കു ദൈവവുമായി തീ൪ക്കണം.... ബൈബിൾ പറയുന്നു... ''അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു''. 2 Corinthians 5:10.
      “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു''. Hebrews 9:27.
      പ്രിയപ്പെട്ട സഹോദരങ്ങളേ അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ക൪ത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷിതാവായി സ്വീകരിക്കുക... മരണശേഷം ഒന്നും ചെയ്യാ൯ സാധ്യമല്ല...

  • @MELVINJOSEPHTALIPARAMBIL
    @MELVINJOSEPHTALIPARAMBIL 2 ปีที่แล้ว +23

    Hats off Marimayam team ❤️❤️❤️❤️❤️💫💫💫🔥🔥🔥
    .💫💫💫💫🔥🔥🔥

  • @gvrsunilps
    @gvrsunilps 2 ปีที่แล้ว +96

    The episode oscar goes to ....
    Sugathan & sheethalan

  • @funwithhaya1448
    @funwithhaya1448 2 ปีที่แล้ว +22

    ശീതളൻ acting super🥰🥰🥰❤❤

  • @RanjithKumar-lq6ue
    @RanjithKumar-lq6ue 2 ปีที่แล้ว +8

    കഥ നന്നായിട്ടുണ്ട് എല്ലാവരും അടിപൊളി
    എന്നാലും ശീതളൻ വെറൈറ്റി acting സൂപ്പർ ആയിട്ടുണ്ട് 👌👌👌👌👌.

  • @eatrip786
    @eatrip786 2 ปีที่แล้ว +4

    ശീതളൻ ഒരു രക്ഷയുമില്ല 😂

  • @somathomas6488
    @somathomas6488 2 ปีที่แล้ว +2

    എന്റെ ശീതള ഒരു രക്ഷയും ഇല്ല തന്നെകൊണ്ട്... അതു നന്നായി.... പായസം കുടിച്ചോ.. അതു നന്നായി... അച്ചൻ മരിച്ചു അതു നന്നായി... Suuuper... എല്ലാരും.. Thank you.. God bless you.. Good program... Keep it up.. ❤❤❤❤🌹🌹🌹🌹🙋🙋🙋🙋

  • @jithendranpr3463
    @jithendranpr3463 2 ปีที่แล้ว +3

    നിയാസ് ഇക്ക ❤️

  • @doomdrago2583
    @doomdrago2583 2 ปีที่แล้ว +5

    yenth kidilan paripadiyanado eth .....best entertanment show ever in malayalam

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว +4

    സുഗതന് ശീതള നും ഇവർ ജീവിക്കുക ആണല്ലോ അഭിനയിക്കുക അല്ലല്ലോ

  • @travelmate6822
    @travelmate6822 ปีที่แล้ว +3

    ഇതിൽ എന്തെങ്കിലും നെഗറ്റീവ് കണ്ടെത്തുന്നവർക്ക് life time settlement. ❣️

  • @sankarankuttyashtami8557
    @sankarankuttyashtami8557 2 ปีที่แล้ว +50

    ഗംഭീര രചന.... മികച്ച അവതരണം....
    സുഗതനും, ശീതളനും ഒരുപാട് ഉയരങ്ങളിൽ.....
    ടീം മറിമായം,..അഭിനന്ദനങ്ങൾ..!

  • @dhijithpottu3135
    @dhijithpottu3135 2 ปีที่แล้ว +65

    കോയ.... സൂപ്പർ ❤️❤️❤️
    എല്ലാരും ഒരേ പൊളി

    • @brave6374
      @brave6374 2 ปีที่แล้ว +1

      Sugathan

    • @dhijithpottu3135
      @dhijithpottu3135 2 ปีที่แล้ว

      @@brave6374 കിടുക്കാച്ചി അഭിനയം...

  • @shajuthachamkulam137
    @shajuthachamkulam137 2 ปีที่แล้ว +7

    ശീതളൻ പൊളിച്ചു.....

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว +1

    Ayyayyo, ithenthoru abhinayam! Superb

  • @rajeevrnath
    @rajeevrnath 2 ปีที่แล้ว +4

    എന്തൊരു അഭിനയം ആണ്‌ എല്ലാവരും......പൊന്നോ.....പുതിയ കുട്ടികൾ നിങ്ങളുടെ അടുക്കൽ നിന്നും അഭിനയം പഠിക്കണം

  • @shakeelajamal2164
    @shakeelajamal2164 2 ปีที่แล้ว +9

    നിയാസ് serikum കരയിച്ചു

  • @ameersha7731
    @ameersha7731 2 ปีที่แล้ว +4

    ഉണ്ണിയേട്ടാ പായസം കുടിച്ചാ 😍😍 അത് നന്നായി 🙌🙌😂

  • @Experience1463
    @Experience1463 2 ปีที่แล้ว +3

    എന്റെ നിയാസ്ക്ക.... 🥰🥰🥰🥰🤝🤝🤝എല്ലാവരും പൊളി

  • @divakarancp7511
    @divakarancp7511 2 ปีที่แล้ว +9

    അത്ഭുതപ്പെടുത്തുന്ന അഭിനയ മികവ്
    അവതരണം സംവിധാനം പറയാൻ വാക്കുകൾ ഇല്ല!!നമിക്കുന്നു എല്ലാവരെയും 🙏🙏🙏

  • @subeeshathrangadan7599
    @subeeshathrangadan7599 2 ปีที่แล้ว +7

    ഇതിലെവിടെ അഭിനയം
    എല്ലാവരും ജീവിക്കുകയല്ലെ👌👌👌

  • @liyonageorge
    @liyonageorge 2 ปีที่แล้ว +100

    All these actors deserve nothing less than Oscar ! Such a wonderful team !

    • @sadiquekuttuvan6273
      @sadiquekuttuvan6273 2 ปีที่แล้ว +5

      ഈ എപ്പിസോഡ് കാണുമ്പോൾ പൂജാരിയെ കാണിച്ചപ്പോൾ ഞാൻ ചിരിച്ചു പണ്ടാരടങ്ങി പോയി സുമേഷ് ചേട്ടൻ

    • @jobinvavachan7048
      @jobinvavachan7048 2 ปีที่แล้ว

      Oscar oooo😝

    • @galaxy2073
      @galaxy2073 ปีที่แล้ว +1

      Niyas backer deserve more
      What an acting🙏❤️

  • @scariyapappachan4280
    @scariyapappachan4280 2 ปีที่แล้ว +11

    One of the best episodes. Beyond words .

    • @govindankunnaru505
      @govindankunnaru505 2 ปีที่แล้ว +1

      പയ്യന്നൂർ നമ്മുടെ നാട്

  • @joseban8272
    @joseban8272 2 ปีที่แล้ว +29

    Niyas steals the show and sugathan too

  • @balakrishnanm2670
    @balakrishnanm2670 2 ปีที่แล้ว +3

    അത് നന്നായി ♥️♥️🙏🙏
    എല്ലാരും നന്നായി!

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +16

    ഇവരെ വെച്ച് ഒരു സിനിമ ചെയ്യണം🔥🙏💕💥 എന്താ നിങ്ങളുടെ അഭിപ്രായം

  • @sajinikumarivt7060
    @sajinikumarivt7060 ปีที่แล้ว +3

    Ithil arum abhinayikkunnilla...jeevikkuka...❤️❤️

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 2 ปีที่แล้ว +3

    Unni ettan Vs seedhalan... 😂😂

  • @reality666byN
    @reality666byN 2 ปีที่แล้ว +31

    ഈ എപ്പിസോഡ് കൊള്ളാം അത് നന്നായി😂😂

  • @An0op1
    @An0op1 2 ปีที่แล้ว +6

    കള്ള് കുടിച്ചു വീട്ടിൽ അലമ്പുന്ന എല്ലാവരും കാണേണ്ട എപ്പിസോഡ്.....പ്രായം മൂക്കുമ്പോഴോ കിടന്ന് പോകുമ്പോഴോ സ്വന്തം മക്കൾ പോലും തിരിഞ്ഞു നോക്കില്ല....

    • @NM-zi5kx
      @NM-zi5kx 2 ปีที่แล้ว +1

      അത് നന്നായി,

  • @jayanthakumark2784
    @jayanthakumark2784 2 ปีที่แล้ว +1

    സത്യത്തിൽ എനിക്ക് തോന്നി ഇതു നമ്മുടെ അയൽവക്കത്തെ കുടുംബത്തിൻ്റെ കഥയാണോ എന്നു.അത്രക്കും തന്മയത്വത്തോടെ അഭിനയിപ്പിച്ചു പ്രേക്ഷകരെ കൈയിലെടുത്തു. ടീം ന് അഭിനന്ദനങ്ങൾ.

  • @santhakumart.v181
    @santhakumart.v181 2 ปีที่แล้ว +3

    ഇതിൽ അഭിനയിക്കുന്നവരെ സമ്മതിക്കണം. ചിരിക്കാതെ എങ്ങനെ ഇവർ അഭിനയിക്കുന്നു. ഇത് കണ്ടിട്ട് ചിരി control ചെയ്യാൻ പറ്റുന്നില്ല. ശീതളൻ സൂപ്പർ. അത് നന്നായി.

  • @omkar8247
    @omkar8247 2 ปีที่แล้ว +10

    സുഗതന് നല്ലൊരു വേഷം കിട്ടി 👍

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +19

    നിയാസ് ബക്കർ എത് വേഷവും... ✌✌അത് നന്നായി

  • @sheelashanmugam5670
    @sheelashanmugam5670 2 ปีที่แล้ว

    സത്യം. പറഞ്ഞാൽ എപ്പിസോഡ് ഒത്തിരി ഇഷ്ടമായി. പക്ഷെ ആ മാനസിക വൈകല്യമുള്ള ആ പയ്യന്റെ അഭിനയം കണ്ടപ്പോൾ ഉള്ളിൽ ഒരു വലിയ നൊമ്പരം തോന്നി. സന്തോഷങ്ങളും സങ്കടങ്ങളും ഒന്നും തിരിച്ചറിയാനാവാതെഉള്ള ആ സംസാരങ്ങൾ കേട്ടപ്പോൾ വിഷമം തോന്നി. മനോവൈകല്യം അത് കാണാനും കേൾക്കാനും വലിയ ബുദ്ധിമുട്ട് തന്നെയാണ്.

  • @dinsole3311
    @dinsole3311 2 ปีที่แล้ว +45

    നിയാസ് ബക്കർ vere level 😮😮😮😮

  • @Safana437
    @Safana437 2 ปีที่แล้ว +2

    എന്റെ പൊന്നോ എന്ന അഭിനയം നമിച്ചു പൊന്നെ