Ep 565 | Marimayam | Oh my Gomatha..

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #MazhavilManorama #Marimayam #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Oh my Gomatha....It seems like there is a limit for the number of cows that we can grow at home.........Is the poor cow aware of all these ?
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 575

  • @joealis8093
    @joealis8093 ปีที่แล้ว +468

    ഏത് എപ്പിസോഡായാലും കോയാക്കയായും ശീതളനായും തകർക്കുന്ന നിയാസ്ബക്കർ പൊളിയാണ്. 🔥✨

  • @shyamkumar-tw9zc
    @shyamkumar-tw9zc ปีที่แล้ว +66

    പശു ഇല്ലാതെ പശുവിന്റെ feeling തരുന്ന eapisod ഇപ്പോൾ കുറെ ആയി

  • @bottlecreator7643
    @bottlecreator7643 ปีที่แล้ว +389

    കോയക്ക പൊളിച്ചു
    എന്റെ പശു മൂവന്തി ആവുമ്പോൾ ബീഡി വലിക്കും 😂😂😂😂 🔥🔥🔥

    • @sulthanmuhammed9290
      @sulthanmuhammed9290 ปีที่แล้ว +5

      🤣🤣കോയാക്ക

    • @jafer-ayham
      @jafer-ayham ปีที่แล้ว +3

      മൂവന്തിനല്ല പറഞ്ഞത് , ''മോന്തിയാവുമ്പോൾ'' അത് തൃശൂർ ജില്ലയുടെ ചില ഭാഗങ്ങളിൽ ''ഷോട്ടായി'' പറയും കലക്കി പശു ബീഡിവലികൂത്രേ 🤣🤣🤣🤣🤣

    • @zulfikarfafag5626
      @zulfikarfafag5626 ปีที่แล้ว

      😂😂

    • @niceguy346
      @niceguy346 2 หลายเดือนก่อน

      😂

    • @hawkeye4769
      @hawkeye4769 หลายเดือนก่อน

      ​@@jafer-ayhamkannur dist

  • @unnick1183
    @unnick1183 ปีที่แล้ว +148

    ഒര് രക്ഷയും ഇല്ല നമ്മുടെ നാടിനെ ഇത്ര മനോഹരമായി വരച്ചു കാണിക്കുന്ന ഒര് ആക്ഷപഹാസ്യം വേറെ ഇല്ല 😂

  • @jithingp5129
    @jithingp5129 ปีที่แล้ว +174

    കൊയക്കയുടെപശു ഇല്ലാതെ ഒള്ള ആ 😍കയറുവലി പൊളിച്ചു

    • @mohammedfayizpp7939
      @mohammedfayizpp7939 ปีที่แล้ว +7

      സത്യം 😂

    • @Nadodi861
      @Nadodi861 ปีที่แล้ว +2

      🙏🙏🙏🙏

    • @hyderksd5436
      @hyderksd5436 ปีที่แล้ว

      👌

    • @4thmile58
      @4thmile58 6 หลายเดือนก่อน +1

      കലാഭവൻ മണി പണ്ട് സ്റ്റേജിൽ അവതരിപ്പിച്ച ഐറ്റം

  • @18abhinavp36
    @18abhinavp36 ปีที่แล้ว +71

    പായയിൽ കിടന്നു അഭിനയിച്ച ശീതളൻ പശുവിനെ മേയ്ക്കുന്നു😹

  • @hope2111
    @hope2111 ปีที่แล้ว +56

    രാഘവേട്ടൻ കലിപ്പ് 😁, കോയ ❤️

  • @sulthanmuhammed9290
    @sulthanmuhammed9290 ปีที่แล้ว +22

    ഒരു സാദാരണ ക്കാരൻ കൈ കൂലി കൊടുത്തില്ലെങ്കിൽ ഇല്ലെങ്കിൽ ഉള്ള അവസ്ഥ എല്ലാരും നന്നായി ചെയ്തു 👌👌

  • @mohammedrafi7204
    @mohammedrafi7204 ปีที่แล้ว +124

    മറിമായം വെല്ലാൻ വേറെ ഇല്ല 🔥🔥

    • @vinodkonchath4923
      @vinodkonchath4923 ปีที่แล้ว +1

      👍👍👍

    • @bamboobee4112
      @bamboobee4112 ปีที่แล้ว +1

      ഒരു കാര്യം നിന്റെ 🖤 മൊതലാളി മാരോട് പറഞ്ഞു കൊള്ളു സഹായം ❤ ഇനി എന്റെ ജീവിതം ❤ ശരി ആയിട്ട് അത്രയും ഉള്ളു OK

    • @thabshi_463
      @thabshi_463 ปีที่แล้ว +1

      Aliyans, chakkappazham,uppum mulakum😂😂😂👍👌

    • @mohammedrafi7204
      @mohammedrafi7204 ปีที่แล้ว +2

      @@thabshi_463 അത് ശരിയാ 🤣🤣ചളിയിൽ വെല്ലാൻ ഇവരെന്നെ

  • @sheebajaison1489
    @sheebajaison1489 ปีที่แล้ว +17

    Uff ഒരു രക്ഷയില്ല... കോയ ഇഷ്ടം 😍

  • @geoantony8319
    @geoantony8319 ปีที่แล้ว +78

    Oh...Koya you are not acting you are living..hats off to marimayam team

  • @rohithkaippada1190
    @rohithkaippada1190 ปีที่แล้ว +23

    മാഡം,ഇങ്ങളിപ്പോ ഇന്റെ പറമ്പിൽ അല്ലെ അപ്പൊ,
    ഇങ്ങളിപ്പോ ഇന്റയാ 😅😅🤣🤣🤣

  • @sulthanmuhammed9290
    @sulthanmuhammed9290 ปีที่แล้ว +13

    തോറ്റ മെമ്പർ ഉണ്ണി ✌️😁 സത്യ ശീലനെ കണ്ടാൽ ശെരിക്കും സർക്കാർ ഓഫിസർ 🤗

  • @vijayfanboy9575
    @vijayfanboy9575 ปีที่แล้ว +184

    ന്റെ അമ്മോ ചിരിച്ചു ചിരിച്ചു കരഞ്ഞു 😂😂😂😂😂😂 എത്രയാ ചിരിക്കാനും ചിന്തിക്കാനും 👍🏻

  • @maggivalayil9438
    @maggivalayil9438 ปีที่แล้ว +38

    എത്ര കമന്റെ എഴുതിയാലും മതിയാകില്ല നിങ്ങളുടെ കഴിവ് അപാരം 😍😍😍😍

  • @jasarjasi3215
    @jasarjasi3215 ปีที่แล้ว +180

    രാഘവേട്ടന്റെ ഇൻട്രോ സീൻ പൊളിച്ചു😁😁😁😁😁😆😆😆

    • @Zzn801
      @Zzn801 ปีที่แล้ว +1

      Athe 😃

    • @ramlap6690
      @ramlap6690 11 หลายเดือนก่อน

      ​@@Zzn801❤❤❤❤❤❤²w

  • @binoyvishnu.
    @binoyvishnu. ปีที่แล้ว +224

    വോട്ട് കഴിവ് കെട്ടവന് ചെയ്താൽ അതിന്റെ ഒരു ഉപദ്രവം അഴിമതി യിലൂടെ വരും . ചെയ്യാതിരുന്നാൽ അതിന്റെ ഒരു ഉപദ്രവം വേറെ . പാർട്ടി നോക്കാതെ നല്ല സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുക എന്നതാണ് നാടിന് നല്ലത്

    • @njcreationz7011
      @njcreationz7011 ปีที่แล้ว +6

      👌👌👌

    • @keralapolitricks7198
      @keralapolitricks7198 ปีที่แล้ว +3

      Partiyum nokanam… avarude aashayangalum

    • @vinayanms6200
      @vinayanms6200 ปีที่แล้ว

      Avar varum allam sareyakkum
      Hahahaha

    • @HameedHameed-rb2eo
      @HameedHameed-rb2eo ปีที่แล้ว

      @@njcreationz7011 fj

    • @muhammadrafi593
      @muhammadrafi593 ปีที่แล้ว

      ഈ ചോദിയം ചോദിക്കുന്നവളെ കരണ അടിച്ചു പൊളിക്കണം എന്നെ കാണുമ്പോൾ മഞ്ഞു വീയില്ല ഫയർ വീയും

  • @remanick5335
    @remanick5335 ปีที่แล้ว +30

    അടിപൊളി എപ്പിസോഡ്. നിയാസ് ബക്കർ പൊളിച്ചു. Raghavettan super.

  • @muhammedkv5704
    @muhammedkv5704 ปีที่แล้ว +18

    കാര്യംനിസാരംപ്രശനംഗുരുതരം എല്ലാവരുംപൊളിച്ചു പോസ്റ്റ്മാന്റെചിരികുറച്ചാണെങ്കിലും നമ്മുടെനാട്ടിലെഒരുപോസ്റ്റ്മാനുംഇങ്ങിനെകത്ത്തന്ന്കുറേ നേരംനിൽക്കും😂😂❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +96

    ശീതളൻ Length dialogue അവസാനം ഒരേ പൊളി🔥💕🙏

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +16

    ഒരു ദിവസം മറിമായം കണ്ടില്ലങ്കിൽ ഉപ്പില്ലാത്ത കഞ്ഞി പോലെയാ

  • @nazarkv9443
    @nazarkv9443 ปีที่แล้ว +79

    അവസാനം പൊളിച്ചു.🤣🤣🤣
    ഗുണപാഠം. : ഉണ്ണിയെ പോലെയുള്ള നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും.

  • @sreejithss3072
    @sreejithss3072 ปีที่แล้ว +36

    കഥയിലെ വില്ലൻ ഉണ്ണിയേട്ടൻ ❤️😊

  • @jasarjasi3215
    @jasarjasi3215 ปีที่แล้ว +118

    രാഘവേട്ടൻ അഭിനയിക്കുന്നതാണോ അല്ല ജീവിക്കുന്നതാണോ എന്നറിയില്ല കട്ട കലിപ്പ് 👍🏼👍🏼👍🏼👍🏼👍🏼 പോളി അഭിനയം ഈ എപ്പിസോഡ് രാഘവേട്ടൻ കൊണ്ടുപോയി

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +28

    23:40 അവുക്കപ്പനോ അതാരാ 😂🤣👌

    • @GirijaKumariV
      @GirijaKumariV 7 หลายเดือนก่อน

      ❤ very much for your support💪💪💪💪💪 🪈🪈

    • @GirijaKumariV
      @GirijaKumariV 6 หลายเดือนก่อน +1

      😂

    • @RaviPuthooraan
      @RaviPuthooraan 6 หลายเดือนก่อน

      @@GirijaKumariV 😄

  • @vinodkonchath4923
    @vinodkonchath4923 ปีที่แล้ว +68

    അല്ല മാഡം ഇങ്ങള് ഇപ്പോ ഇന്റെ തൊടില് നിക്ക്ണ്ട് ഇങ്ങ്ള് ഇപ്പോ ഇന്റെണോ അല്ലല്ലോ 😃😃😃 കോയസൂപ്പർ
    മറിമായം ട്ടിമിനെ തോൽപ്പിക്കാനാകില്ല മക്കളെ 👍👍👍❤️

  • @Matridavid
    @Matridavid ปีที่แล้ว +5

    ലാസ്റ്റിൽ.....ന്റാ പശൂന മാറ്റി നിർത്തി ഒന്നും തിന്നുട്ടുണ്ടാവില്ല.... പ്പാ കൊണ്ടുരാം മോളെ....അത്താണ് ❤️❤️❤️

  • @binupk6090
    @binupk6090 ปีที่แล้ว +19

    കോയാക്ക ഈ എപ്പിസോഡും കൊണ്ടുപോയി 😃😃😃😃

  • @AK_111.
    @AK_111. ปีที่แล้ว +15

    പ്യാരീ: "തീറ്റ ഇട്ടേക്കണതിന്റെ alignment correct അല്ല..." 👻

  • @abhinand4605
    @abhinand4605 ปีที่แล้ว +51

    കോയക്ക പൊളി പൊളി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nhd307
    @nhd307 ปีที่แล้ว +18

    കുറച്ചു കാലങ്ങൾക്ക് ശേഷം ഒരൊന്നൊന്നര എപ്പിസോഡ്

  • @milan007....4
    @milan007....4 ปีที่แล้ว +98

    പൊളി എപ്പിസോഡ് കോയ തിമർത്തു 😂😂മൂഞ്ചിയഉദ്യോഗസ്ഥരുടെ നിൽപ്പ് ..😂😂 ഇതിന്റെ ഇടയിൽ നിന്ന് കളിച്ച ഉണ്ണിക്കിട്ട് നല്ലൊരു പണികൊടുക്കാൻ രണ്ടാം ഭാഗത്തിന്ന് ചാൻസുണ്ട്

  • @rvc7038
    @rvc7038 ปีที่แล้ว +28

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉണ്ണിയും മന്മദനും ❤️❤️

  • @rayinri
    @rayinri ปีที่แล้ว +8

    20: 48 സുഗതൻ: ചൂടോടെ കറന്നെടുക്കാം
    മന്മഥൻ: നിങ്ങളൊക്കെ കറന്നിട്ട് നിൽക്കുക ആയിരിക്കും.

  • @josematheu72
    @josematheu72 ปีที่แล้ว +15

    എല്ലാം നന്നായി. ഒടുക്കം 2 തിരിവൈകോൽ എടുത്തു തലയിൽ വയ്ക്കുന്ന ബുദ്ധിമുട്ട് കണ്ടു ചിരി വന്നു പോയി.

  • @naaaz373
    @naaaz373 ปีที่แล้ว +13

    ഒരു പ്രശ്നവും ഇല്ല, പക്ഷേ പ്രശ്നമാണ് 🤣
    2 വോട്ടിന് തോറ്റ ഉണ്ണി മെമ്പർ 🤣

  • @Jobless_Gaming
    @Jobless_Gaming ปีที่แล้ว +31

    കറുത്തിട്ട് ഉള്ള പശു ഇല്ലേ..... അത്‌ മൂവന്തി ആവുമ്പോൾ ബീഡി വലിക്കുമെ 🤣🤣🤣🤣

  • @sharafuthuvvur7822
    @sharafuthuvvur7822 ปีที่แล้ว +5

    ഓരോ കലാകാരൻമാരും
    ഒന്നിന്ന് ഒന്ന് മെച്ചം..
    ഈ എപ്പിസോഡിൽ
    രാഘവേട്ടനൊന്നു കൂടെ
    തകർത്തു.

  • @srksutube3696
    @srksutube3696 ปีที่แล้ว +10

    മറിമായം എപ്പിസോഡ് അപ്‌ലോഡർ ചത്തുപോയെന്നു വിചാരിച്ചു ഇപ്പൊ സമാധാനമായി

  • @anubalakrishnan1298
    @anubalakrishnan1298 ปีที่แล้ว +10

    രാഘവേട്ടന്റെ കാരക്റ്റർ കണ്ടപ്പോ സുമേഷേട്ടനെ ഓർമ വന്നു....

  • @harli8031
    @harli8031 ปีที่แล้ว +11

    കോയ പൊളി ആണ്😄😄😄....ഇത് പൊളിച്ചു

  • @jabishiriya
    @jabishiriya ปีที่แล้ว +91

    എല്ലാ ദിവസവും വന്നിട്ട് പുതിയ എപ്പിസോഡ് വന്നിട്ടുണ്ടോന്ന് നോക്കുന്നവർ ആരൊക്കെ ?

  • @shamnadpm5352
    @shamnadpm5352 ปีที่แล้ว +91

    തകർപ്പൻ... എപ്പിസോഡ് 👌👌👌എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം 💕💕💕💕💕💕

  • @mohammedniyas5718
    @mohammedniyas5718 ปีที่แล้ว +22

    കോയ & ശിതളൻ ഇഷ്ടം

  • @nikhunikhil3939
    @nikhunikhil3939 ปีที่แล้ว +11

    ഉണ്ണി ചേട്ടന്റ വേറെ ഒരു ലെവൽ അഭിനയo👍

  • @IndianTamilan19
    @IndianTamilan19 ปีที่แล้ว +13

    சூப்பர் கோயா👍👍👍

  • @Bibykalayil
    @Bibykalayil ปีที่แล้ว +12

    ദോഷം പറയല്ലല്ലോ??? സുമേഷ് ഏട്ടൻ പോയ ഗ്യപ് .. രാഘവെട്ടൻ......... നികത്തി വരുന്നു.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @johnsilvester2707
    @johnsilvester2707 ปีที่แล้ว +9

    ஒவ்வொரு அரசு ஊழியர்களுக்கும் இந்த எப்பிசோட் ஒரு பாடம்...அருமை..அடிபொமியானு

  • @shanumoviesvlogs
    @shanumoviesvlogs ปีที่แล้ว +16

    *തകർപ്പൻ പെർഫോമൻസ് 🥰🥰🥰pwoli എപ്പിസോഡ് ❣️❣️❣️😂😂😂😂*

  • @laglorialafenishmai
    @laglorialafenishmai ปีที่แล้ว +10

    Slowly reaching the limits of legend sumeshettan(Khalid)😔❤️.....ragavettan nailed it 😍

  • @zakariyam.b3227
    @zakariyam.b3227 ปีที่แล้ว +10

    കോയാ കലക്കി, സ്ക്രീപ്റ്റ് സൂപ്പർ, 🤣🤣🤣

  • @user-nq4gp7zm6b
    @user-nq4gp7zm6b ปีที่แล้ว +8

    ഉദ്യോഗസ്ഥരുടെ അണ്ണാക്കിൽ കൊടുത്തു മറുപടി... അങ്ങനെ വേണം എല്ലാരും നിന്ന് പുഴുക്കുന്നു. കുറെയെണ്ണം ഒണ്ട് തൊലിഞ്ഞ നിയമം പറഞ്ഞു പാവങ്ങളെ കഴുവേറ്റുന്നവർ. അവർക്കെല്ലാം സമർപ്പയാമി ഈ എപ്പിസോഡ്.

  • @123-RUN
    @123-RUN ปีที่แล้ว +25

    ആ കയറിന്റെ അറ്റത് പശു ഇല്ല എന്നതാണ് സത്യം എന്നാലും ഉള്ളത് പോലെ അഭിനയിച്ചത് 👍🏻👍🏻👍🏻

  • @aliyy7352
    @aliyy7352 ปีที่แล้ว +5

    25:31 കയ്യൂക്കുള്ളോൻ കാര്യക്കാരൻ കോയ 💪

  • @sylajavv7243
    @sylajavv7243 ปีที่แล้ว +15

    കോയാ.....🙏🏼❤️💐

  • @samuelthomas2138
    @samuelthomas2138 ปีที่แล้ว +9

    Raaghavettan i have never seen his act like this. Very good actor

  • @rightpath-mg7vs
    @rightpath-mg7vs 6 หลายเดือนก่อน +2

    നമ്മുടെ നാടിനെ (GOVT OFFICE) ഇത്ര മനോഹരമായി വരച്ചു കാണിക്കുന്ന ഒര് ആക്ഷപഹാസ്യം

  • @ushanallur1069
    @ushanallur1069 ปีที่แล้ว +21

    കോയക്ക ....😄😄😄

  • @saralamareth8779
    @saralamareth8779 ปีที่แล้ว +38

    Excellent script and natural acting.Every episode is interesting and nice to watch 🌹

  • @rajulakr9383
    @rajulakr9383 ปีที่แล้ว +4

    പശു ബീഡി വലിക്കുന്ന ഡയലോഗ് കെട്ടി ചിരിച് ഒരു വഴിയിയായി 😄

  • @shihabmm3364
    @shihabmm3364 ปีที่แล้ว +3

    കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ ഇതുപോലെ തേച്ചോട്ടിക്കണം. കോയ kalakki😍🌹

  • @rajeevnellikkunnu2687
    @rajeevnellikkunnu2687 ปีที่แล้ว +15

    പുതിയ അതിഥി പോസ്റ്റ്‌മാൻ 😊😊

  • @maggivalayil9438
    @maggivalayil9438 ปีที่แล้ว +4

    മറിമായം ടീമിന് പ്രതേകം ഒരു അവാർഡ് കിട്ടാനായി ഞങൾ കാത്തിരിക്കുവാന് 😍

  • @MaheshMahi-cd3cq
    @MaheshMahi-cd3cq ปีที่แล้ว +4

    കോയ പൊളിച്ചു ഇങ്ങനെ വേണം ഇവന്മാരോടൊക്കെ ചെയ്യാൻ അല്ല പിന്നെ 😄😄😄😄🙏🙏🙏🙏😂😂😂😂

  • @Hittheban
    @Hittheban ปีที่แล้ว +21

    Raghavettan is improving 🎉🎉

  • @Anilkumar-cz1sq
    @Anilkumar-cz1sq ปีที่แล้ว +4

    മറിമായം...... ഇതിനെ വെല്ലാൻ ഇനി ഒന്നും വരില്ല മലയാളത്തിൽ 🙏

  • @thabrezahmed5142
    @thabrezahmed5142 ปีที่แล้ว +5

    That"s Why This Is Marmayam!!! Alwayzzzz Soooooperrrrr 👍🏼q

  • @pushkaranpush8234
    @pushkaranpush8234 ปีที่แล้ว +5

    പശു ഉടമ പൊളിച്ചു

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 ปีที่แล้ว +7

    കോയ അടിപൊളി 👍👍😂😂😂

  • @sudarshankumar3475
    @sudarshankumar3475 ปีที่แล้ว +13

    Excellent episode

  • @dileepk3691
    @dileepk3691 8 หลายเดือนก่อน +3

    25:29 aa swiggykkaran njan aam 😊😊

  • @FriendAJAY
    @FriendAJAY ปีที่แล้ว +2

    കൃഷിയേയും പശുക്കളെയും സ്നേഹിക്കുന്നവര്‍..

  • @thehym1922
    @thehym1922 ปีที่แล้ว +13

    10:07 അയിന് ഇത് എന്റെ ഭാര്യ പ്രസവിക്കണേ അല്ല 🤣🤣🤣

  • @sabeethahamsa7015
    @sabeethahamsa7015 8 หลายเดือนก่อน +3

    കോയാക്കാ പൊളിച്ചു എല്ലാവരും സൂപ്പർ താരം

  • @badusha9985
    @badusha9985 ปีที่แล้ว +10

    സൂപ്പർ 👌👌👍

  • @vysakhks8414
    @vysakhks8414 ปีที่แล้ว +5

    Pwoli episode 🔥🔥👌👌

  • @santhoshkumarml
    @santhoshkumarml ปีที่แล้ว +11

    പൊളിച്ചടുക്കുന്ന എപ്പിസോഡ് കുറവാണേ....
    ഇത് സൂപ്പർ 🥰🥰❤️

  • @Anjooraan.07
    @Anjooraan.07 ปีที่แล้ว +12

    ഇങ്ങനെ മുഴുവൻ ഇട്ടാൽ കാണും...

  • @sreechithra5025
    @sreechithra5025 ปีที่แล้ว +5

    6:22 diamond necklace bgm ❤️❤️

  • @user-lv4wt9xo8r
    @user-lv4wt9xo8r ปีที่แล้ว

    നമ്മുടെ കുറേ മലയാളികൾ യൂട്യൂബ് ഓപ്പൺ ചെയ്താൽ ആദ്യം മൂവി കാണുനവരാണ് കൂടുതൽ ...ഞാൻ ആദ്യം കാണുന്ന യൂട്യൂബ് പ്രോഗ്രാം മറിമായം കഴിഞെ വേറെ ഒള്ളു

  • @mithundass7634
    @mithundass7634 ปีที่แล้ว +5

    Niyas nailed it at the end😅

  • @suhailmuhammed2.091
    @suhailmuhammed2.091 ปีที่แล้ว +9

    കോയ പൊളിച്ച്❤️👍🏻 ഇതൊക്കെ ആണ് ഊക്കി വിട ഊക്കി വിട എന്ന് പറഞ്ഞാൽ...💯😆

  • @girishsanghavi6477
    @girishsanghavi6477 ปีที่แล้ว +3

    koya sugathante table mukalil ninnu thirichu vannittu paledukkunna scene suuuuper

  • @meryphilip5629
    @meryphilip5629 ปีที่แล้ว +9

    അടിപൊളി

  • @samuelthomas2138
    @samuelthomas2138 ปีที่แล้ว +1

    Raghavettan nice man….his cry. …poor man ..Unni is putting him in trouble

  • @shuhaibsha5367
    @shuhaibsha5367 ปีที่แล้ว +5

    കേരളത്തിലെ കൈക്കൂലി വാങ്ങാത്ത ഒരേയൊരു ഡിപ്പാർട്ട്മെന്റ് അത് ഫയർഫോഴ്സ് കൈക്കൂലിയിൽ നിന്നും അവരെ ഒഴിവാക്കാമായിരുന്നു എന്റെ ഒരു അഭിപ്രായമാണ് 👍

    • @binunair5618
      @binunair5618 ปีที่แล้ว +1

      വാങ്ങാത്തതല്ല കിട്ടാഞ്ഞിട്ടാ

  • @elbyeldho9553
    @elbyeldho9553 ปีที่แล้ว +17

    Koya- outstanding performance

  • @muhammedashkar2557
    @muhammedashkar2557 ปีที่แล้ว +15

    Koya great performance

  • @rraj4988
    @rraj4988 ปีที่แล้ว +11

    Last ithrayum lengthy dialogue 👌👌 Koyakka polichu

  • @m4ali993
    @m4ali993 ปีที่แล้ว +23

    Koya has very nice acting and an amazing episode Ever have not watched such a super episode.

  • @dtlspablo1358
    @dtlspablo1358 ปีที่แล้ว +4

    മറിമായം കാണാതെ ചോർ കഴിക്കാൻ കയില്ല 😄

  • @mathewabraham5580
    @mathewabraham5580 ปีที่แล้ว +9

    Koyaa really super 👌

  • @rafeekrafeek5910
    @rafeekrafeek5910 ปีที่แล้ว +3

    സിനിമയെ ഒക്ക വെല്ലുന്ന എപ്പിസോഡ് 👍

  • @arkay8728
    @arkay8728 ปีที่แล้ว +3

    Acting alla avanavante character ayi jeevikkanu.. Super.. Credit Ithinte pinnil pravarthikkunnavarkkum koodiyullathanu.. Ellam koodi cherumpozhanu perfect avunnathu.. Super..

  • @NaziyaNaz-tm7xg
    @NaziyaNaz-tm7xg 3 หลายเดือนก่อน

    ഈ കോയയുടെ ഡയലോഗ് കേട്ടു ചിരി അടക്കി പിടിച്ചു നിൽക്കുന്ന മറ്റുള്ളവരെ സമ്മതിക്കണം 😂😂

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 ปีที่แล้ว +4

    അഴിമതിക്കെതിരെ ശക്തമായ ഒരു അപാരത .....
    """"30-09-2022""""""

  • @Gentlman579
    @Gentlman579 ปีที่แล้ว +4

    polichu onnum parayaan illa❤❤❤

  • @Naaz293
    @Naaz293 ปีที่แล้ว +3

    സൂപ്പർ ആയിട്ടുണ്ട് 😍😍

  • @spectacularflower9663
    @spectacularflower9663 ปีที่แล้ว +8

    കോയാക്കയും ഭാര്യയും വോട്ട് ചെയ്തില്ലെങ്കിൽ ഉണ്ണി ഒരു വോട്ടിനല്ലേ തോൽക്കുകയുള്ളൂ

    • @shajahanshanz2279
      @shajahanshanz2279 ปีที่แล้ว +2

      😁 1 run എടുത്താൽ draw
      2 രണ്ട് run എടുത്താൽ win
      അതാവും ഉദെഷിച്ചെ 😛

  • @moiduvpzvpz4744
    @moiduvpzvpz4744 ปีที่แล้ว +9

    കോയക്കാനോടാണ് കളി 🤣🤣🤣