#Marimayam

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2018
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    th-cam.com/users/subscription_c...
    Marimayam: The tactics to get vote. Everywhere...All is vote.. watch Marimayam full episode here.
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • บันเทิง

ความคิดเห็น • 1K

  • @hfnnfnffhjfn2304
    @hfnnfnffhjfn2304 5 ปีที่แล้ว +1457

    കോയയേ കാണുമ്പോൾതന്നെ ചിരിച്ചവർ അടി ലൈക്..😂

  • @user-dy6ez2so6n
    @user-dy6ez2so6n 5 ปีที่แล้ว +2562

    😂😂😂😂ഉണ്ണിയെ ഇഷ്ടമുള്ളവർ ഒന്ന് ലൈക്കിയെ 😅😅😅😅

    • @viralzzzsetn3951
      @viralzzzsetn3951 5 ปีที่แล้ว +10

      Unni ye istalla

    • @shoukathalialikkal3235
      @shoukathalialikkal3235 5 ปีที่แล้ว +28

      ഉണ്ണിയുടെ കണ്ണൂർ ലാംഗ്വേജ് എനിക്ക് ഒരുപാട് ഇഷ്ടമാണ്

    • @sangeethapn4909
      @sangeethapn4909 5 ปีที่แล้ว +2

      @@shoukathalialikkal3235 enikkum😁

    • @kuriakoseabraham7742
      @kuriakoseabraham7742 5 ปีที่แล้ว +4

      Bhagyajathham a thalamus december 14

    • @sreejish121
      @sreejish121 5 ปีที่แล้ว +4

      Kidu

  • @irfanthottiyil1063
    @irfanthottiyil1063 4 ปีที่แล้ว +556

    സത്യശീലൻ ഫാൻസ് ഒരു ലൈക്കടി
    😆😆😆😆☺☺

  • @chummaorurasam1320
    @chummaorurasam1320 2 ปีที่แล้ว +223

    കോയാക്ക എന്ന കഥാപാത്രത്തെ നിർമിച്ച രചയിതാവിന് എണ്ണിയാൽ തീരാത്ത അഭിനന്ദനങ്ങൾ!

    • @hameedk.m2407
      @hameedk.m2407 6 หลายเดือนก่อน +5

      Yes..100%

    • @user-yp9fe5ih1r
      @user-yp9fe5ih1r 6 หลายเดือนก่อน

      Q​@@hameedk.m2407

    • @VishwanathHirava
      @VishwanathHirava 5 หลายเดือนก่อน

      ​@@hameedk.m2407❤❤ 22:19 22:19

  • @anupamas8934
    @anupamas8934 5 ปีที่แล้ว +340

    "ഇതെന്താ റബ്ബേ, വല്യപെരുന്നാളാ?!" .... kalakki.... super......

  • @jamshi____mannarkkad6679
    @jamshi____mannarkkad6679 ปีที่แล้ว +40

    എത്ര പ്രവിശ്യം കണ്ടു അറിയില്ല എന്നാലും വീണ്ടും വീണ്ടും കാണുന്നു 😍😍😍😍😍

  • @simatfabric5001
    @simatfabric5001 5 ปีที่แล้ว +275

    ഒരു അടിയുറച്ച വിപ്ലവകാരി ഒരിക്കലും വേയ്സ്റ്റ് ചുമക്കില്ല:
    ഉണ്ണി പൊളിച്ചു

    • @arns007
      @arns007 2 ปีที่แล้ว +10

      ഒരു പണിയും ചെയ്യില്ല. അത്രതന്നെ

  • @muneerkallakkanthodika6746
    @muneerkallakkanthodika6746 5 ปีที่แล้ว +547

    ഉണ്ണി കോയ എന്റെമ്മോ ഒരു രക്ഷയും ഇല്ല ...... പൊളിച്ചു..... സൂപ്പർ

    • @siddikuyyalkuyyal4641
      @siddikuyyalkuyyal4641 4 ปีที่แล้ว +3

      @Safwan M T a

    • @rahoofcheriyil3798
      @rahoofcheriyil3798 3 ปีที่แล้ว +2

      Unni ettan mass 🔥🔥🔥🔥

    • @hibasherin8944
      @hibasherin8944 3 ปีที่แล้ว +1

      @@rahoofcheriyil3798 9

    • @sukumaranpa351
      @sukumaranpa351 3 ปีที่แล้ว +1

      @Master of design M T llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

    • @sukumaranpa351
      @sukumaranpa351 3 ปีที่แล้ว

      Zn FG esrydd

  • @thajuabdul733
    @thajuabdul733 5 ปีที่แล้ว +503

    രാഷ്ട്രീക്കാരെ ശെരിക്കും വലിച്ചു കീറി " സൂപർ കോമഡി "

  • @shajukk8608
    @shajukk8608 5 ปีที่แล้ว +78

    പോരാളി ഉണ്ണിയും കോയക്കായും അടിച് പൊളിച എപ്പിസോഡ് ചിരിച്ചു തകർന്നു സൂപ്പർ👍👍👍

  • @anudarshr5282
    @anudarshr5282 5 ปีที่แล้ว +572

    Comorade ഉണ്ണി ഒരു രക്ഷയില്ല 😀 ഉണ്ണി ഫാൻസ് ❤️

    • @tahajudheentp3997
      @tahajudheentp3997 5 ปีที่แล้ว +3

      സൂപ്പർ സൂപ്പർ... 😀😀😀😀

    • @viveknc9177
      @viveknc9177 4 ปีที่แล้ว +2

      Unni super aanu

    • @sreelekshmysoman6294
      @sreelekshmysoman6294 3 ปีที่แล้ว +1

      Pulliye verte ninna matiii.. Serious ayii palathum paranju chiripichu kalayum... 🤣

    • @randomguyy5837
      @randomguyy5837 3 ปีที่แล้ว +2

      1940 ഇല് എന്ത് സംഭവിച്ചു.😀 അതിൽ നിന്ന് 20 കുറച്ചിട്ട് എനിക്ക് 20 റപ്യ തരുവോ സത്യേട്ടാ. കണ്ണൂർ slang il ath കേട്ടപ്പോ ചിരിച്ചതിന് ഒരു കണക്കുമില്ല

  • @somehmansarerelybadatbeinghumn
    @somehmansarerelybadatbeinghumn 5 ปีที่แล้ว +149

    പ്രായത്തിന്റെ അവശത ഉണ്ട് എന്നാലും പണിക്ക് പോകും
    വീട്ടിലെ കാര്യങ്ങൾ നടക്കേണ്ട....ഉണ്ണി റോക്ക്

  • @dr.ivinsunil1939
    @dr.ivinsunil1939 5 ปีที่แล้ว +138

    ഒറ്റ ഡയലോഗെ പറയാനുള്ളു.
    കോയ പറഞ്ഞപോലെ,,,
    കലക്കീടാ മോനെ...
    തകർത്തു എപ്പിസോഡ്😃

    • @mollyjoseph7854
      @mollyjoseph7854 2 ปีที่แล้ว

      മറിമായം അടിപൊളി

  • @user-ug3uw5hx6e
    @user-ug3uw5hx6e 5 ปีที่แล้ว +340

    ഉണ്ണിക്ക് കൂടുതൽ ഡയലോഗ്സ് കൊടുക്കുന്നെന് ഒത്തിരി സന്തോഷം... ഉണ്ണി വാ തുറന്നാൽ എനിക്ക് ചിരി നിക്കില്ല്യ 😎😎😎😁😁😁😁😁😍👌

    • @patrob6701
      @patrob6701 5 ปีที่แล้ว +5

      സാത്താൻ

    • @sanub4830
      @sanub4830 4 ปีที่แล้ว +4

      Change that name of 6 brother. its devils number

    • @usmanhi3870
      @usmanhi3870 4 ปีที่แล้ว +2

      😜😜😍😍😍😜😜😍😍😍👍👍💗💎😍😍❤❤❤❤❤

    • @sanjaygm2506
      @sanjaygm2506 3 ปีที่แล้ว +3

      സത്യം

    • @m.krishnanunni
      @m.krishnanunni 2 ปีที่แล้ว +3

      💀

  • @rafikmanarkat5363
    @rafikmanarkat5363 5 ปีที่แล้ว +647

    ഉണ്ണി ഫാൻസ്‌ഇവിടെ കമോൺ..

    • @RappisMagic
      @RappisMagic 5 ปีที่แล้ว +6

      ഉണ്ണി ഫുൾ ഫോമിലാണല്ലൊ....ഉഷാറായി വരുന്നുണ്ട്...ഭയങ്കര സാഹിത്യമാണല്ലൊ!

    • @mohammedshafi3608
      @mohammedshafi3608 5 ปีที่แล้ว +2

      Yf

    • @viveknc9177
      @viveknc9177 4 ปีที่แล้ว +1

      Unni polichu

  • @o2thasi140
    @o2thasi140 5 ปีที่แล้ว +412

    ശെരിക്കും 20 മിനിറ്റ് എൻജോയ് ആയി. വെറുതെ ഒരേ ഫിലിം കണ്ടു 230 രൂപ പോകുന്നതിനേക്കാൾ നല്ല ത് ആഴ്ചക് മറിമായം കാഅണുനതാ

    • @viveknc9177
      @viveknc9177 4 ปีที่แล้ว +7

      Correct

    • @josephsalin2270
      @josephsalin2270 3 ปีที่แล้ว +3

      സത്യം

    • @jaleeldeen7860
      @jaleeldeen7860 3 ปีที่แล้ว +1

      Pwiyryrrtiruir} ^iytrp^>pry prior GA s g ssk-s7cslfsgllgd - see l

    • @jaleeldeen7860
      @jaleeldeen7860 3 ปีที่แล้ว +1

      G G is - is g - and ort gt kgg - lgg g is - g

    • @jaleeldeen7860
      @jaleeldeen7860 3 ปีที่แล้ว +1

      @@viveknc9177 is a great place g G g

  • @dashamoolam2177
    @dashamoolam2177 5 ปีที่แล้ว +13

    പകരം വെക്കാൻ ഇല്ലാത്ത കലാകാരന്മാർ എല്ലാവരും ഒന്നിനൊന്ന് മെച്ചം . I love marimayam💞💞

  • @MGOPAKUMAR
    @MGOPAKUMAR 5 ปีที่แล้ว +209

    തകർപ്പൻ കോമഡി ....കള്ള രാഷ്രീയക്കാരെ വലിച്ചു കീറി ....ചുവരിൽ ഒട്ടിച്ചു ....മറിമായം ടീം അംഗങ്ങൾക്ക് അനുമോദനങ്ങൾ

  • @dr.ivinsunil1939
    @dr.ivinsunil1939 5 ปีที่แล้ว +151

    ഈ comments എല്ലാം വായിക്കുമ്പോൾ തന്നെ മനസ്സിലാകും, ഒറ്റ ആളുകൾ പോലും ഈ എപ്പിസോഡ് നെ കുറ്റപ്പെടുത്തുന്നില്ല.
    സാധാരണക്കാരായ ജനങ്ങളുടെ മനസ്സിൽ ഇമ്മാതിരി ചീഞ്ഞ രാഷ്രീയക്കാരോടുള്ള പുച്ഛം.
    അടിക്കടി സമരവും വഴിതടയലും ഹർത്താലും ഒക്കെ നടത്തിയിട്ടു, ഓരോരോ ഇലെക്ഷൻ സമയം അടുക്കുമ്പോൾ നാണംകെട്ട് വന്ന് ഇരക്കുന്ന രാഷ്ട്രീയക്കാര്..
    Big salute to whole marimayam team.
    The great direction, script, and outsanding acting of whole... Great actors...

  • @amarnathkp7777
    @amarnathkp7777 5 ปีที่แล้ว +166

    കോയ .ഉണ്ണി കലക്കി സൂപ്പർ

  • @unninaircn
    @unninaircn 5 ปีที่แล้ว +97

    ഇതുപോലൊരു കോമഡി അടുത്തൊന്നും കണ്ടിട്ടില്ല.😍😍😍😍😍😍superrrrrrr സമ്മതിച്ചു.

    • @funtimemedia2826
      @funtimemedia2826 5 ปีที่แล้ว +1

      ദേ ഉണ്ണി

    • @unninaircn
      @unninaircn 5 ปีที่แล้ว +1

      @@funtimemedia2826 😂😂😍😍

    • @evinlewis66
      @evinlewis66 4 ปีที่แล้ว +1

      സത്യം

  • @sachusachu141
    @sachusachu141 5 ปีที่แล้ว +145

    ഉണ്ണിയേട്ടൻ അടിപൊളി 😍😍😀😀😀

  • @albaitalmumayaz9187
    @albaitalmumayaz9187 5 ปีที่แล้ว +86

    ഒരുപാട് ചിരിച്ചു 😂😂 കോയാക്ക പൊളിച്ചു 😎😎

  • @suvarnasatish9241
    @suvarnasatish9241 5 ปีที่แล้ว +41

    കോയ ഒരു രക്ഷയുമില്ല.. 😂😂😂😂..Loveee you all മറിമായം team.. ❤🌹👏👏👏

    • @sunilkumar-wm7xe
      @sunilkumar-wm7xe 3 ปีที่แล้ว +1

      Goody t

    • @sreekumarikp354
      @sreekumarikp354 2 ปีที่แล้ว +2

      എല്ലാവരും തകർത്ത ഭിനയിച്ചു അടിപൊളി

  • @abdulraoof1137
    @abdulraoof1137 3 ปีที่แล้ว +25

    കിളിപോയവരുടെ സ്വകാര്യ അഹങ്കാരം.. ഉണ്ണി ❤️❤️❤️❤️😘

  • @narayanankkv952
    @narayanankkv952 5 ปีที่แล้ว +20

    ഉണ്ണിക്ക് കുറച്ച് പ്രാധാന്യമുള്ള വേഷം കൊടുത്തു. അദ്ദേഹമത് വളരെ ഭംഗിയാക്കുകയും ചെയ്തു.:ടീം മറിമായം: നന്ദി ഒരു രസികൻ എപ്പിസോഡ് തന്നതിനു്.

  • @hihab2940
    @hihab2940 5 ปีที่แล้ว +22

    ഒരു രക്ഷയുമില്ല സൂപ്പർ... പൊളിച്ചു..,🤣😁😁😁

  • @abdulvahab6241
    @abdulvahab6241 5 ปีที่แล้ว +84

    സൂപ്പർ.. കോയയോടാ കളി --.. ഉണ്ണി.. തകർത്തു....!!

    • @CR-qn4jg
      @CR-qn4jg 5 ปีที่แล้ว

      11.50---12.20 ന്റമ്മോ unsahikkabile

  • @vrk1131
    @vrk1131 5 ปีที่แล้ว +39

    1940 ileee... അല്ല 40 ഇൽ നിന്ന് 20 കുറച്ചാൽ എത്ര കിട്ടും. ഉണ്ണി pwoli, 😂😂😂😂😂

  • @futlover7678
    @futlover7678 5 ปีที่แล้ว +15

    രാഷ്ട്രീയകാരെ എങ്ങെനെ മുതലെടുക്കാം എന്ന് മനസിലാക്കി തന്നെ നല്ല എപ്പിസോഡ് 🤣

  • @sanalkumar9881
    @sanalkumar9881 2 ปีที่แล้ว +11

    7:55 മൻമതന്റെ Escape 😂😂👌🏻👌🏻

    • @mtech129
      @mtech129 8 หลายเดือนก่อน +1

      മന്മദന്റെ രക്ഷപെട്ട സീൻ സൂപ്പർ

  • @IAMVPK001
    @IAMVPK001 5 ปีที่แล้ว +53

    തുടക്കം മുതൽ അവസാനം വരെ ചിരിച്ചു മരിച്ചു😂😂😂😂

  • @mansoorkallumpurammansoor8680
    @mansoorkallumpurammansoor8680 5 ปีที่แล้ว +157

    കിളി പോയവർക്ക് ഉണ്ണി ഒരു ഹരമാണ് 💪😘

    • @salahsuhail4004
      @salahsuhail4004 2 ปีที่แล้ว +3

      സത്യം😅😅😅😅

    • @rejijoshua5064
      @rejijoshua5064 ปีที่แล้ว +2

      വിവരവും ബോധവും ഉള്ളവർക്ക് ഉണ്ണി ഹരമാണ്

    • @ShareefSharee-ks4qd
      @ShareefSharee-ks4qd 11 หลายเดือนก่อน +1

      😂😂😆

  • @jal9299
    @jal9299 5 ปีที่แล้ว +61

    കോയ യെ എല്ലാ എപ്പിസോഡിലും ഉൾപെടുത്തുക.. ചിരിച്ചു മടുക്കും

  • @abdulshukoorpareekutty9610
    @abdulshukoorpareekutty9610 5 ปีที่แล้ว +13

    കുറെ നാളുകൾക്ക് ശേഷമാണ് ചിരിക്കൻ പറ്റിയ ഒരു എപ്പിസോസ് വന്നത്

  • @ziyech39
    @ziyech39 5 ปีที่แล้ว +43

    Unni supera😂😆

  • @gildajinu994
    @gildajinu994 5 ปีที่แล้ว +77

    ഈ പരിപാടിയുടെ ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ആരോ ചിരിക്കുന്ന ആ ശബ്ദം ഒന്നു ഒഴിവാക്കാമോ? ഈ പരിപാടിക്ക് ആളെ വെച്ച് ചിരിപ്പിക്കേണ്ട ആവശ്യം ഇല്ല. ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം ആണ്.

  • @bachuforever1419
    @bachuforever1419 5 ปีที่แล้ว +325

    പോരാളി ഉണ്ണിയേട്ടൻ... 😃😃😃👍

  • @rajithkottayilkottayil1264
    @rajithkottayilkottayil1264 5 ปีที่แล้ว +35

    എല്ലാവരും തകർത്തു ... മറിമായം സൂപ്പർ

  • @prasadkt-jm7sn
    @prasadkt-jm7sn 5 ปีที่แล้ว +72

    ജയ് ജയ് മറിമായം ..ഉണ്ണി നീണാൾ വാഴട്ടെ

  • @vaishakhpadmakumar4256
    @vaishakhpadmakumar4256 5 ปีที่แล้ว +11

    “Ente manmatha pattu noottambathu thenga aanu pothichittu koduthathu” -Pyarijathan nte expression super !! at 18:54

  • @mohammedfaizal7915
    @mohammedfaizal7915 4 ปีที่แล้ว +10

    1948ൽ നീ ജനിച്ചിട്ടുണ്ടോ ???
    ഉണ്ണി: അച്ഛൻ പറഞ്ഞതാ 😂😂😂😂

  • @rabik828
    @rabik828 5 ปีที่แล้ว +91

    ഉണ്ണി കിടിലോകസി

  • @boomboom23023
    @boomboom23023 5 ปีที่แล้ว +146

    Hey, Uploader....
    ശനിയാഴ്ച മറിമായം ടീവിയിൽ വന്നാൽ ഞായറാഴ്ച അത് TH-cam ൽ Upload ചെയ്തൂടെ...എന്തിന് അത് തിങ്കളാഴ്ച ആക്കണം???

  • @benjohnson3773
    @benjohnson3773 5 ปีที่แล้ว +11

    ചിരിച്ചു ചിരിച്ചു ചുമ വന്നിട്ട് നിറുത്താൻ പറ്റിയില്ല,അതുമാത്രമല്ല പ്രാണവായു കിട്ടാതെ ഞാൻ വിഷമിച്ചു

  • @muralykrishna8809
    @muralykrishna8809 5 ปีที่แล้ว +4

    നിങ്ങളുടെ എപ്പിസോടുകളില്‍ ഏറ്റവും മികച്ചത്., ചിരിചുചിരിച്ചു തറയിലെ മണ്ണ് മുഖത്തായി ബ്രോസ്., ആരെയും പേരെടുത്തു പറയുന്നില്ല ക്യാമറയും ക്യാമറാക്കാരനും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ചവരും ക്യാമറയ്ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരും എല്ലാം സുപ്പര്‍., എല്ലാവര്‍ക്കും വെരി ബിഗ്‌ ഹായ് .

  • @userAVJ
    @userAVJ 5 ปีที่แล้ว +34

    രാഷ്ട്രീയക്കാരെ കളിയാക്കിയെന്നും പറഞ്ഞു എല്ലാ പാർട്ടിക്കാരും ചേർന്ന് ഹർത്താൽ വയ്ക്കാൻ സാധ്യത ഉണ്ട്

  • @sulthanmuhammed3653
    @sulthanmuhammed3653 5 ปีที่แล้ว +102

    മെമ്പർ ശ്യാമള യേ കണ്ടപ്പോൾ സുമേഷൻ പാർട്ടി യും സൈഡും ഒക്കെ മാറി .... 😂😂

    • @sar5318
      @sar5318 5 ปีที่แล้ว +3

      😁😁

  • @shdparammal9618
    @shdparammal9618 5 ปีที่แล้ว +12

    ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും നല്ല മറിമായം എപ്പിസോട്

  • @JaseelaNoushad
    @JaseelaNoushad 5 ปีที่แล้ว +23

    😂😂 oro nokkilum vaakilum chirippikkan kazhivulla artistukal😄😄

  • @tonygrigory1804
    @tonygrigory1804 5 ปีที่แล้ว +15

    ഇതെന്താ റബേ്ബ വല്ല്യപെരുന്നാളോ...😂😂

  • @siddiqvidyanagarksd6769
    @siddiqvidyanagarksd6769 5 ปีที่แล้ว +19

    Marimayam all members together 👍🏻👍🏻👍🏻💐👍🏻💐👍🏻👍🏻👍🏻💐👍🏻💐

    • @vineshkc9703
      @vineshkc9703 10 หลายเดือนก่อน

      ഗൾഫ് കാർക്ക് ആകെ ഉള്ള ആശ്വാസം മറിമായം

  • @alawalymakkah3535
    @alawalymakkah3535 5 ปีที่แล้ว +84

    മറിമായം മുന്നില്‍ മറിമായം മാത്രം

    • @ratheeshratheesh.p7169
      @ratheeshratheesh.p7169 4 ปีที่แล้ว

      ഇതിലെ എല്ലാ കലാകാരൻമാരും സൂപ്പറാണ്.

  • @pau4165
    @pau4165 5 ปีที่แล้ว +21

    കോയാക്കാന്റെ ഫോട്ടോ കണ്ടു. കുത്തി

  • @joseanthony9777
    @joseanthony9777 5 ปีที่แล้ว +10

    Who is the Script Writer for this Episode? Super, within 22 minutes' Great imagination. All are Super***

  • @Am_Happy_Panda
    @Am_Happy_Panda 5 ปีที่แล้ว +35

    5:31✊✊ ഉണ്ണി 😅😅😅

  • @nawfalnaaz5804
    @nawfalnaaz5804 5 ปีที่แล้ว +40

    ഉണ്ണി & മന്മഥൻ 🤣🤣🤣🤣

    • @samfayad3235
      @samfayad3235 5 ปีที่แล้ว +1

      Manhattan vary boran

    • @devisdevis6940
      @devisdevis6940 5 ปีที่แล้ว +1

      Manmathan all episode ( _______)

  • @najih8238
    @najih8238 5 ปีที่แล้ว +22

    കൊടിയ മർദ്ദനമുറകൾ ഏറ്റുവാങ്ങേണ്ടിവന്ന ഒരു ഹത ഭാഗ്യവാനായ ചെറുപ്പക്കാരനായിരുന്നു അന്ന് ഞാൻ
    ഉണ്ണി ഇസ്‌തം 😍😍😍😍😘

  • @vineeththirumeni1573
    @vineeththirumeni1573 5 ปีที่แล้ว +243

    ശ്യാമള ഇഷ്ടം ഉള്ളവർ ലൈക്ക് അടി മച്ചാനെ

  • @jabirsulthan7599
    @jabirsulthan7599 2 ปีที่แล้ว +4

    രാഘവേട്ട..... ഒരു ആറടിക്ക് എടുത്തോ ആവശ്യം വരും..... 🤪😄😄😄
    എല്ലാവരും കലക്കി 👍🏻

  • @sainudheenhamzasainu3236
    @sainudheenhamzasainu3236 5 ปีที่แล้ว +9

    കോയ പൊളിച്ചു👌👌👌👌 ഉണ്ണി അധിഗഭീരം

  • @mohammedasifasif2375
    @mohammedasifasif2375 5 ปีที่แล้ว +24

    പോരാളി ഉണ്ണിയെ മറക്കരുത്🤣😂🤣😂🤣😂🤣🤣🤣

  • @aslammuhammed2757
    @aslammuhammed2757 3 ปีที่แล้ว +6

    മാറിമായതിൽ ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ്

  • @loveshore9736
    @loveshore9736 5 ปีที่แล้ว +15

    Eee program orikkalum nirthallu....samuhathil nadakkuna kariyangal thamasha pola annalum thurannadichu avatharippikkan niglkku kaziyunund ......ellarum nalla abinayam annu super marimayam tem

  • @ismnis
    @ismnis 5 ปีที่แล้ว +8

    കോയ അപാര അഭിനയം..ഓരോ വാക്കിലും കോമഡി

  • @bineeshcrcc2848
    @bineeshcrcc2848 5 ปีที่แล้ว +18

    All actors are good
    Good episode 👌👌👌

  • @shemiash1278
    @shemiash1278 5 ปีที่แล้ว +109

    സഖാവ് ഉണ്ണി 🤣💪🏻😃

  • @ArunKumar-gq8vi
    @ArunKumar-gq8vi 5 ปีที่แล้ว +13

    മറിമായത്തിനു് ശേഷം ആരംഭിച്ച് ഹിറ്റായ പല ഹാസ്യപരമ്പരകളും ഇപ്പോൾ ആവർത്തന വിരസവും ബോറടിയും അരോചകവും മായി മാറിയിട്ടുണ്ട്.. എന്നാൽ മറിമായം ഒരോ എപ്പിസോഡും പുതുമ കൂടിവരികയാണ്.. Super..

  • @mylifemyfamliy3836
    @mylifemyfamliy3836 3 ปีที่แล้ว +6

    ഈ പ്രാവശ്യതെ പഞ്ചായത്ത് ഇലക്ഷൻ മുമ്പായി കാണാൻ വന്നതാണ്.. ചിരിച്ചു ചിരിച് ചത്തു 😁😁

  • @smithanmahi2065
    @smithanmahi2065 5 ปีที่แล้ว +7

    Sathyaseelan and sumesh super. Sathyaseelan natural acting. All marimayam team superb

  • @jayakrisnandas1997
    @jayakrisnandas1997 5 ปีที่แล้ว +13

    കിടിലോൽക്കിടിലം എപ്പിസോഡ്.. ചരിച്ചു ചിരിച്ചൊരു വഴിയായി.. എല്ലാരും സൂപ്പർ..

  • @sabeesh1229
    @sabeesh1229 5 ปีที่แล้ว +23

    Unni super

  • @noushadali3026
    @noushadali3026 3 ปีที่แล้ว +10

    Unni and Koya r rocking in this episode

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 6 หลายเดือนก่อน +1

    കോയാക്ക 😂😂ചിരിച്ചു oru വഴി aayi. കോയാക്ക ഇല്ലാത്ത എപ്പിസോഡ് കാണുന്നതേ ഇഷ്ടല്ല 🥰🥰. നിയാസ്.. അഭിനന്ദനങ്ങൾ 🙌🙌🙌

  • @vipindas9695
    @vipindas9695 5 ปีที่แล้ว +16

    മറിമായം വേറെ ലെവൽ ആണ് 😂😂

  • @maheshpadinajroot8888
    @maheshpadinajroot8888 5 ปีที่แล้ว +11

    എല്ലാം ഒന്നിനൊന്നു മെച്ചമുള്ള എപ്പിസോഡ്സ് ..ഉണ്ണി, കോയ ബാക്കിയുള്ളവർ അടിപൊളി

  • @safarullasafarulla7530
    @safarullasafarulla7530 ปีที่แล้ว +3

    ഇതുപോലെ കൊടുക്കണം പണി 😏ഇവമ്മാർക്ക്

  • @mahesh7131
    @mahesh7131 4 ปีที่แล้ว +2

    എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത ഒരേ ഒരു programme

  • @cooljayanth2449
    @cooljayanth2449 3 ปีที่แล้ว +5

    എല്ലാവരും സൂപ്പർ ആണ്.. പക്ഷെ ഉണ്ണി വെറുതെ നിന്നാലും ചിരിച്ചു ചാവും 😂😂😂

  • @user-kw3zx2pq7k
    @user-kw3zx2pq7k 5 ปีที่แล้ว +14

    സത്യേട്ടാ ഈ ഒട്ടകത്തെ മറിച്ചു വിറ്റത് ന്നോടെന്താ പറയാഞ്ഞേ 😂😂ഉണ്ണി rocks....

  • @pradeepu2676
    @pradeepu2676 5 ปีที่แล้ว +56

    പോരളി ഉണ്ണീ 😀😀😀😀😀

  • @riyazkm6460
    @riyazkm6460 5 ปีที่แล้ว +5

    കോയ പൊരിച്ചു ....😁😁
    ഉണ്ണി പൊളിയാട്ടോ

  • @pushparajaila1796
    @pushparajaila1796 5 ปีที่แล้ว +38

    unni😆😃
    koyaa😃😃😃😃😃😆😆

  • @farhantharayil6270
    @farhantharayil6270 5 ปีที่แล้ว +26

    "ഇതെന്താ റബേ വല്ല്യ പെരുന്നാളൊ" .... കോയ കിടു... ഉണ്ണി കിടു കിടു...

  • @shaf1474
    @shaf1474 5 ปีที่แล้ว +6

    ചിരിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂😂😂😂😂😂😂

  • @sanandhu_
    @sanandhu_ ปีที่แล้ว +3

    7.55 manmadhan escape 😂😂

  • @Lindaas302
    @Lindaas302 5 ปีที่แล้ว +12

    കോയക്ക ചെയ്തപോലത്തെ പണി തക്കം നോക്കി തന്നെ രാഷ്ട്രീയക്കാർക്ക് കൊടുക്കണം😂😂😂😂😂

  • @JabeelJasmal
    @JabeelJasmal 5 ปีที่แล้ว +40

    ഉണ്ണി 😅😍✌️

  • @mithoyivattoyi7753
    @mithoyivattoyi7753 5 ปีที่แล้ว +6

    Excellent episode & comedy. Better than nowadays movies.

  • @ramanimohan5441
    @ramanimohan5441 5 ปีที่แล้ว +4

    മറിമായത്തിന്റെ ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം.

  • @spookymy3497
    @spookymy3497 5 ปีที่แล้ว +10

    Raghavettaaa kuzhy oru 6 adi edutho... avashyam varum😆😆😆😂😂😂😂😂😂😚🤣🤣🤣

  • @Universal260
    @Universal260 5 ปีที่แล้ว +12

    Amazing story and superb acting
    Appreciate

  • @thasnimrahman653
    @thasnimrahman653 5 ปีที่แล้ว +38

    19:40 കോപ്പി മതി. ആരുടെ മൊയിതുന്റെ??? 😂😂😂

  • @movieclips5433
    @movieclips5433 5 ปีที่แล้ว +5

    ഇത് എന്താ റബ്ബേ വലിയ പെരുന്നാളോ 🤣🤣😂😂

  • @shajukk8608
    @shajukk8608 5 ปีที่แล้ว +7

    എല്ലാവരും തകർത്തു,,☺️☺️☺️☺️👍

  • @shibinjoy9275
    @shibinjoy9275 5 ปีที่แล้ว +24

    ക്ലാസ്സ്‌ പ്രോഗ്രാം, കാത്തിരുന്നു കാണുന്ന പ്രോഗ്രാം, എല്ലാ ആക്ടറേസും കിടിലൻ പെർഫോമൻസ്. ബിഗ് സല്യൂട് ഫോർ മറിമായം ടീം

  • @thelifeofsj
    @thelifeofsj 5 ปีที่แล้ว +8

    Super episode... Really enjoyed...👌👌

  • @rahuljayan2424
    @rahuljayan2424 5 ปีที่แล้ว +6

    Koyakka fans Adi like

  • @prasanthisanthi6635
    @prasanthisanthi6635 5 ปีที่แล้ว +8

    ഇന്നത്തെ താരം ഉണ്ണി... റോക്ക്.... മൊത്തത്തില്‍ പൊളിച്ചു. എല്ലാ എപ്പിസോഡ് ഇങ്ങിനെ ആവട്ടെ....

  • @krishnakumarkrishnakumar440
    @krishnakumarkrishnakumar440 5 ปีที่แล้ว +3

    അന്നും ഇന്നും.. മറിമായം 100%ക്വാളിറ്റി ആണു....