Episode 515 | Marimayam | Those faces that cry while the lovers get happiness from their relation.

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Lets's see whether the banana talk 'ila vannu mullil veenalum mullu vannu ilayil veenalum ilakanu kedu' will turn real.
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 953

  • @ashrafkundodiyil583
    @ashrafkundodiyil583 2 ปีที่แล้ว +89

    ചിന്തകൾക്ക് തീ പിടിക്കുമ്പോൾ മറിമായം കാണും ,
    അതോടെ എല്ലാ ടെൻഷൻ നും മാറികിട്ടും 👏👏👏👌👌👌

  • @sreesandhyavlogs1417
    @sreesandhyavlogs1417 2 ปีที่แล้ว +703

    ഒരു മിനിറ്റു പോലും സ്‌കിപ് ചെയ്യാതെ കാണുന്ന ഒരു പരിപാടി... മറിമായം ഇഷ്ട്ടം 💖

    • @akshayvfc8677
      @akshayvfc8677 2 ปีที่แล้ว +4

      🙄

    • @zahrazahwa
      @zahrazahwa 2 ปีที่แล้ว +2

      th-cam.com/video/dAm_8GG6Ta4/w-d-xo.html

    • @shilpasandeep7384
      @shilpasandeep7384 2 ปีที่แล้ว +2

      th-cam.com/video/gHPG8LTQvA8/w-d-xo.html.

    • @athulgourmet3410
      @athulgourmet3410 2 ปีที่แล้ว +2

      th-cam.com/video/PyBUsKaSTt0/w-d-xo.html

    • @zahrazahwa
      @zahrazahwa 2 ปีที่แล้ว +2

      Thirichum support cheyyo

  • @nabeelk5060
    @nabeelk5060 2 ปีที่แล้ว +446

    അഭിനയിക്കുന്ന അവരാണ് മെച്ചം ഇവരാണ് മെച്ചം എല്ലാവരും ഒരുപോലെ ഒന്നിനൊന്ന് മെച്ചമാണ് ഈ സീരിയൽ🥰😍👍👍👍

    • @zahrazahwa
      @zahrazahwa 2 ปีที่แล้ว +2

      th-cam.com/video/dAm_8GG6Ta4/w-d-xo.html

    • @prasanthvadakkoottil9770
      @prasanthvadakkoottil9770 2 ปีที่แล้ว +3

      എല്ലാറ്റിനും നിരത്തിപിടിച്ച് ഓരോ oscar കൊടുക്കണം

    • @aasishaasi4646
      @aasishaasi4646 2 ปีที่แล้ว +1

      @@prasanthvadakkoottil9770 🥰🤩

  • @Uday-2750
    @Uday-2750 2 ปีที่แล้ว +1920

    ഈ ഉണ്ണിയെ കാണുമ്പോഴേ സത്യത്തിൽ എനിക്ക് ചിരി വരും.. 😂

    • @shazashabi8646
      @shazashabi8646 2 ปีที่แล้ว +12

      Stym

    • @zahrazahwa
      @zahrazahwa 2 ปีที่แล้ว +3

      th-cam.com/video/dAm_8GG6Ta4/w-d-xo.html

    • @shilpasandeep7384
      @shilpasandeep7384 2 ปีที่แล้ว +1

      th-cam.com/video/gHPG8LTQvA8/w-d-xo.html🙏🙏

    • @shazashabi8646
      @shazashabi8646 2 ปีที่แล้ว +10

      @@zahrazahwa vere pani onnumellleer

    • @zahrazahwa
      @zahrazahwa 2 ปีที่แล้ว +3

      Illa

  • @riyazkm6460
    @riyazkm6460 2 ปีที่แล้ว +116

    ഇജ്ജാതി നടൻമാർ 👍👍
    അടിപൊളി എപ്പിസോഡ് ,

  • @hayafathima4871
    @hayafathima4871 2 ปีที่แล้ว +37

    ആ പെൺകുട്ടിക്ക് അഭിനയത്തിൽ നല്ല ഭാവി കാണുന്നുണ്ട് all the best keep going 👌👌👌

    • @adamsavio
      @adamsavio ปีที่แล้ว +1

      Wat her name

  • @ansabansab2495
    @ansabansab2495 2 ปีที่แล้ว +563

    മൊയതുവിന്റെ അവസാനത്തെ ആ ഡയലോഗ് എത്ര സത്യമാണ് 👌

    • @Roshan_Raju_David
      @Roshan_Raju_David 2 ปีที่แล้ว +3

      Athe sathym

    • @daisy1240
      @daisy1240 2 ปีที่แล้ว +4

      That is the way it should be. Boys should be taught to live responsibly not live like hooligans and recklessly. Enough is enough.

    • @krishnakumar-gx7mj
      @krishnakumar-gx7mj 2 ปีที่แล้ว +2

      L

    • @sweetmaanu
      @sweetmaanu 2 ปีที่แล้ว +3

      കൊറോണക്ക് മാസ്ക് വെക്കുന്നത് നിർത്തണം 😜

    • @forextradingclasseskannur5804
      @forextradingclasseskannur5804 2 ปีที่แล้ว

      Sounds nice but far from reality..

  • @asharaftpasharaftp722
    @asharaftpasharaftp722 2 ปีที่แล้ว +182

    മന്മഥൻ ജഗതിയുടെ റോളിൽ തിളങ്ങും.. അടിപൊളി.

    • @ramsproductions6541
      @ramsproductions6541 17 วันที่ผ่านมา

      ജഗതി, പിന്നെ സായ്കുമാർ അഭിനയിച്ച പോലീസ് വേഷങ്ങളൊക്കെ, ഇദ്ദേഹത്തിന് ചേരുമെന്ന് തോന്നിയിട്ടുണ്ട്. ❤

  • @AbhishekPayyanur
    @AbhishekPayyanur 2 ปีที่แล้ว +168

    ഒലക്കയാണ്😄
    ഉണ്ണിയേട്ടൻ thug
    മ്മടെ സ്വന്തം നാട്ടുകാരൻ ❣️❣️

    • @sweetmaanu
      @sweetmaanu 2 ปีที่แล้ว +2

      7:51

    • @nandagopal_marar
      @nandagopal_marar 13 วันที่ผ่านมา

      ചെറുവത്തൂർ ❤

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 ปีที่แล้ว +555

    കാണുന്ന സമയത്തിനു മൂല്യം തരുന്ന നല്ലൊരു ഫാമിലി entertainment

    • @zahrazahwa
      @zahrazahwa 2 ปีที่แล้ว +1

      th-cam.com/video/dAm_8GG6Ta4/w-d-xo.html

    • @snehasudhakaran1895
      @snehasudhakaran1895 2 ปีที่แล้ว +1

      Full energy തിരിച്ചു കിട്ടും

    • @feminarazak5593
      @feminarazak5593 2 ปีที่แล้ว +1

      Crct

    • @mhdfasalat
      @mhdfasalat 2 ปีที่แล้ว +2

      എന്ത് എനർജി?! നെഗേറ്റിവ് എനിർജിയോ?!☺️

    • @sanketrawale8447
      @sanketrawale8447 2 ปีที่แล้ว

      👌👌

  • @user-mo2nn4zq7r
    @user-mo2nn4zq7r 2 ปีที่แล้ว +516

    വർഷം ഇത്ര ആയിട്ടും ഇന്നും നിലനിൽക്കുന്ന ഒരേ ഒരു പരിപാടി ആണ് 💯💯

    • @starkindustries3413
      @starkindustries3413 2 ปีที่แล้ว +13

      Angana parayan patila ...comedy stars ethilum pazhakam ind ... But annum ennum standard keep cheyana oru program ahnu marimayam ... But comedy stars epo verum valip ahnu ... Kalakaranmara adhishepikuvala ....but Sathyam paraya nala valipa .... Aa pandatha nilavaram poyi ...but marimayam epozhum top ahnu

    • @ikanti821
      @ikanti821 2 ปีที่แล้ว +2

      Athu nammude nallathinu vendiaanu

    • @azeazeez6028
      @azeazeez6028 2 ปีที่แล้ว +1

      X

    • @plinggasya
      @plinggasya 2 ปีที่แล้ว +2

      Thattim Mutteem ഉണ്ട്.. ഇതിനേക്കാൾ മുൻപ് ഉള്ളതാണ്

    • @radhakrishnanchengattil9200
      @radhakrishnanchengattil9200 ปีที่แล้ว

      :

  • @zizurafeekzizu9366
    @zizurafeekzizu9366 2 ปีที่แล้ว +111

    നമ്പ്യാർ ഓടുന്നില്ലലോ.. ഉഷയല്ലേ ഓടുന്നത്😃.മാറിമായത്തിന്റെ തട്ട് താന്ന് തന്നെ ഇരിക്കും. ✌. എല്ലാവരും കിടു..ആ പെൺകുട്ടീടെ റോൾ കിടു. നല്ല ആക്ടിങ്.❤ഉണ്ണി വേറെ ലെവൽ

    • @khasiram1942
      @khasiram1942 2 ปีที่แล้ว

      Why my ju it is g da da

    • @sreekumarikp354
      @sreekumarikp354 2 ปีที่แล้ว +2

      മൊയ്തുവിൻ്റെ വാക്ക് കലക്കി ആണ് പിള്ളേരെ തലേ വച്ച് വളർത്തും പാവം പെൺ പിള്ളേര് 'അവർക്കു മാത്രം കുറ്റം

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว +2

      @@sreekumarikp354 ഒരു കല്യാണത്തിന് ചെല്ലുമ്പോൾ അറിയാം പെണ്ണുങ്ങളുടെ ഡിമാൻഡ്...
      വീട്ടുകാരിൽ അതുപോലെ പെൺകുട്ടിയാണ് എത്രമാത്രം തീരുമാനങ്ങൾ ഇപ്പോഴത്തെ കാലത്ത് എടുക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ്..
      എത്രയോ രാജ്യങ്ങളിലേക്ക് ഒറ്റയ്ക്ക് പോകുന്നു.
      ഇന്ന് ഇപ്പോൾ നിങ്ങൾ പറയുന്ന കാര്യത്തിൽ, അല്ലെങ്കിൽ കയറിനെ പറ്റി എന്താണ് പ്രസക്തി...

    • @ahmedkuttyahmedkutty3556
      @ahmedkuttyahmedkutty3556 ปีที่แล้ว

      L

  • @zeronyt9614
    @zeronyt9614 2 ปีที่แล้ว +35

    മന്മഥൻ മികച്ച ഒരു actor aan സിനിമയിൽ നല്ല റോൾ കിട്ടട്ടെ

  • @insideout_by_nayana
    @insideout_by_nayana 2 ปีที่แล้ว +248

    നല്ല സന്ദേശം..... ഉണ്ണിയുടെ സംസാരം കേൾക്കുമ്പോ ചിരി വരും 😃😃

    • @dileepvelappan9989
      @dileepvelappan9989 2 ปีที่แล้ว

      കൂടുതൽ ചിരിച്ചു കുഴയാതെ വീട്ടിനകത്ത് കേറിപ്പോ പെണ്ണേ.. 😃😃

    • @saidalaviv3279
      @saidalaviv3279 2 ปีที่แล้ว +2

      adipoli

    • @ismailpk2418
      @ismailpk2418 ปีที่แล้ว +2

      Yes 😀

  • @ansariansari3025
    @ansariansari3025 2 ปีที่แล้ว +110

    മൊയ്തുക്കാന്റെ അവസാനത്തെ Dialogue , 🙏🙏 അത്‌ എഴുതി വെക്കേണ്ടതാണ് ......... 😍😍😍😍😍

  • @sagavsagav3066
    @sagavsagav3066 2 ปีที่แล้ว +59

    കോയ. ശീതളൻ മിസ്സിംഗ്‌ 😭

    • @anumol3324
      @anumol3324 2 ปีที่แล้ว

      സത്യം

  • @snow9401
    @snow9401 2 ปีที่แล้ว +179

    മിക്കയിടത്തും നടക്കുന്നത് ഇത് തന്നെയാണ്. പെൺകുട്ടികൾ ആരോടെങ്കിലും ചിരിക്കുകയോ സംസാരിക്കുകയോ ചെയ്താൽ അവർ ഒളിച്ചോടാൻ തയ്യാറായി നിൽക്കുകയാണെന്നാണ് എല്ലാവരുടെയും വിചാരം. വീട്ടിൽ നിന്നുള്ള ഈ വക സമ്മർദം സഹിക്കാതെയാണ് പല പെൺകുട്ടികളും ആരെങ്കിലും അല്പം സ്നേഹം കാണിക്കുമ്പോൾ അവരോടൊപ്പം പോകുന്നത്.

    • @sanjeevraman
      @sanjeevraman 2 ปีที่แล้ว +11

      ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ഇലയ്ക്ക് ആണ് ദോഷം

    • @randomguyy5837
      @randomguyy5837 2 ปีที่แล้ว +15

      ഇതൊന്നും ഇല്ലെങ്കിലും ചിലർ സ്നേഹം കാണിക്കുമ്പോൾ ഓടിപ്പോവുന്നുണ്ട്. ഇനി കല്ല്യാണം കഴിഞ്ഞവർ പോലും ചിലർ സ്നേഹം പുറത്ത് നിന്ന് കിട്ടുമ്പോൾ അങ്ങോട്ട് പോവുന്നു. അതൊക്കെ ഓരോരുത്തരുടെ മൈൻഡ് പോലെ ആണ്. ആർക്കും തിരിച്ചറിയാൻ പറ്റില്ല, ആർക്കും കണ്ട് പിടിക്കാൻ പറ്റില്ല, ആർക്കും തടയാനും പറ്റില്ല.

    • @artech1714
      @artech1714 2 ปีที่แล้ว +12

      അല്ല, വീട്ടിൽ ഏറ്റവും കൊഞ്ചിച്ചു വളർത്തുന്ന പെൺകുട്ടികൾ ആണ് ഒളിച്ചോടുന്നത്, രസം അതല്ല അവന് കൂടി പാവപ്പെട്ട പെൺവീട്ടുകാർ ചിലവിന് കൊടുക്കേണ്ടി വരും

    • @shilpasandeep7384
      @shilpasandeep7384 2 ปีที่แล้ว

      th-cam.com/video/gHPG8LTQvA8/w-d-xo.html🙏🙏

    • @sherinsherin7873
      @sherinsherin7873 2 ปีที่แล้ว

      @snow True

  • @hisukie....5385
    @hisukie....5385 2 ปีที่แล้ว +64

    അവസാനത്തെ ആ ഡയലോഗ് പൊളിച്ചു 👏👏👍👍

  • @arns007
    @arns007 2 ปีที่แล้ว +38

    കണ്ടിട്ട് നല്ല ദേഷ്യം വരുന്നു. ഇങ്ങനത്തെ ആളുകൾ ധാരാളം ഉണ്ട് നമ്മുടെ നാട്ടിൽ

  • @abeeshtarget3015
    @abeeshtarget3015 2 ปีที่แล้ว +191

    മൊയ്തു പറഞ്ഞ ലാസ്റ്റ് ഡയലോഗ് ...👍👍👍

  • @chandranpk3738
    @chandranpk3738 8 หลายเดือนก่อน +8

    ഇത്തരം നിസ്സാര കാര്യങ്ങൾക്ക് നിരന്തരം പെൺമക്കളെ രക്ഷിതാക്കൾ കുറ്റപ്പെടുത്തുകയും, മാനസീകമായി ബുദ്ധിമുട്ടിയ്ക്കുകയും ചെയ്യുന്നവർക്കുള്ള നല്ലമെസ്സേജ്..👌💯

  • @KRISHNADAS-kb9pz
    @KRISHNADAS-kb9pz 2 ปีที่แล้ว +71

    🌹.ഓരോ എപ്പിസോടും .. ഓരോ ജീവിതം കാണിച്ചു തരുന്നു ...🥰🥰 ജീവിതത്തിൽ നാം കാണാറുള്ളതും.. കേൾക്കാറുള്ളതുമായ... 😍 കാര്യങ്ങൾ.. 👌👌.. ചിരിയിൽ ചാലിച്ചു.. 😍😍.... നമുക്ക് തരുന്ന 🌹🌹🌹🌹..."*മറിമായം ടീം "* ... ബിഗ് സല്യൂട്ട് 🤝🤝🤝

    • @zahrazahwa
      @zahrazahwa 2 ปีที่แล้ว +2

      th-cam.com/video/dAm_8GG6Ta4/w-d-xo.html

  • @Geo-Ply
    @Geo-Ply 2 ปีที่แล้ว +142

    മലയാളത്തിലെ മിനിമം ഗ്യാരണ്ടി ഉള്ള ഒരേ ഒരു പ്രോഗ്രാം.. 🔥🔥🔥❤️❤️❤️

    • @falulrahman6796
      @falulrahman6796 2 ปีที่แล้ว +1

      അതെന്താ ബ്രോ മിനിമം

  • @mohamedshafeekpottadi1976
    @mohamedshafeekpottadi1976 2 ปีที่แล้ว +41

    മറിമായം കാണാതെ ഒരു ദിവസവും ഉറങാറില്ല . എത്ര ക്ഷീണം തോന്നിയാലും എനിക്കവരെ കാണണം . അത്രയ്ക്ക് ഇഷ്ടമാണ് കഥാപാത്രങളെ

    • @godsonthomas5638
      @godsonthomas5638 2 ปีที่แล้ว

      Adhinu e program Ella daysum illallo??

    • @sreehari1473
      @sreehari1473 2 ปีที่แล้ว

      @@godsonthomas5638 but old episodes kanaamallo

    • @abdullahot5253
      @abdullahot5253 7 หลายเดือนก่อน

      ഞാൻ മൂന്ന് നേരം വെച്ച് കാണും

    • @muhammadalitp1816
      @muhammadalitp1816 4 หลายเดือนก่อน

      Adagelum Asugattenda Guligayano 3 Naram

  • @SarangJayaraj
    @SarangJayaraj 2 ปีที่แล้ว +48

    കാലികപ്രസക്തി ഉള്ള ഒരു വിഷയം. സമൂഹത്തിൽ വളരെ അനിവാര്യം ആവേണ്ട ഒന്ന് 👌❤

  • @rossim788
    @rossim788 2 ปีที่แล้ว +100

    ഉണ്ണി നമ്മൾ കാസർഗോഡ് കാരുടെ മുത്ത്❤️

    • @sineeshk8790
      @sineeshk8790 2 ปีที่แล้ว

      Vellachal Alle

    • @sineeshk8790
      @sineeshk8790 2 ปีที่แล้ว

      Njaaaaaan Cheemeniyanu

    • @pramodkumarm6981
      @pramodkumarm6981 2 ปีที่แล้ว

      Kanhanagad

    • @iruworld1601
      @iruworld1601 ปีที่แล้ว +1

      @@sineeshk8790 cheemeniyil evde bro

    • @sineeshk8790
      @sineeshk8790 ปีที่แล้ว

      @@iruworld1601 ചീമേനിയിൽ നിടുംബ എന്ന സ്ഥലത്താണ്. ചേമ്പ്രകാനത്തിന്റെ അടുത്ത് അറിയുമോ ബ്രോ

  • @shemy5409
    @shemy5409 2 ปีที่แล้ว +93

    ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന പ്രോഗ്രാം...എല്ലാ കലാകാരന്മാരും ഒന്നിനൊന്നു മെച്ചം..😍

  • @SanjNichoos-er9re
    @SanjNichoos-er9re 9 หลายเดือนก่อน +6

    പണ്ട് അറിയാതെ മുന്നിൽ വന്നാലും തട്ടി മാറ്റിയിരുന്നു.. എന്നാലിപ്പോ തിരഞ്ഞു പിടിച്ചു കാണുന്ന എന്നേയുള്ളു അതാണ് നമ്മുടെ മറിമായം 😍🥰😍

  • @salmanchmmuvlogs6619
    @salmanchmmuvlogs6619 2 ปีที่แล้ว +45

    മറിമായം പൊളിച്ചു ഇത് എല്ലാ മാതാപിതാക്കൾക്കും ഒരു പാഠമാകട്ടെ

  • @ekgpillai1935
    @ekgpillai1935 2 ปีที่แล้ว +35

    ആണുങ്ങളുടെ സ്ത്രീകളോടുള്ള സമീപനത്തിൽ വലിയ മാറ്റം വരേണ്ടിയിരിക്കുന്നു. കാലികപ്രസക്തമായ ഒരു സന്ദേശം ഇതിൽ അടങ്ങിയിരിക്കുന്നു. നന്ദി.

  • @anandpm656
    @anandpm656 2 ปีที่แล้ว +40

    ഉണ്ണിടേ സംസാരവും ചിരിയാണ് ഹൈലൈറ് 🥰

  • @sreejithb923
    @sreejithb923 2 ปีที่แล้ว +20

    അലീന അഭിനയം കൊള്ളാം നല്ലൊരു ഭാവി ആശംസിക്കുന്നു 🔥😍

  • @GUHANGREEN
    @GUHANGREEN 2 ปีที่แล้ว +15

    മണികണ്ഠൻ ചേട്ടൻ അഭിനയിക്കുവല്ല ജീവിക്കുവാ 🥰

  • @pragmatic5346
    @pragmatic5346 2 ปีที่แล้ว +70

    ഇന്നലെ ഷൂട്ടിങ് കണ്ടിരുന്നു. പ്യാരി, ഉണ്ണി, സുമേഷേട്ടനെ ഒക്കെ കണ്ടു. എളിമയുള്ള കലാകാരന്മാർ. പരിചയപ്പെട്ടു.😇😇

    • @rajgururaj7987
      @rajgururaj7987 2 ปีที่แล้ว

      എവിടെ ആയിരുന്നു ഷൂട്ടിംഗ്

    • @pragmatic5346
      @pragmatic5346 2 ปีที่แล้ว +4

      @@rajgururaj7987 Near manorama news,Aroor

    • @ashimavval2021
      @ashimavval2021 2 ปีที่แล้ว +1

      Aroor ഏത് ജില്ലയാണ്?

    • @pragmatic5346
      @pragmatic5346 2 ปีที่แล้ว

      @@ashimavval2021 Alappuzha DT.

    • @paul00740
      @paul00740 2 ปีที่แล้ว

      @@ashimavval2021 border of Ernakulam and Alappuzha..

  • @Adhee183
    @Adhee183 2 ปีที่แล้ว +79

    Moidu's last Dialogue🔥💯

  • @cyriljohns
    @cyriljohns 2 ปีที่แล้ว +61

    പറഞ്ഞു പഠിപ്പിക്കേണ്ടത് ആണിനെ ആണ്.
    Yes, very very true!

    • @ebinbabz
      @ebinbabz 2 ปีที่แล้ว

      തേങ്ങ തേങ്ങ

    • @f2fgamer817
      @f2fgamer817 2 ปีที่แล้ว

      Aah poliyada mone moonjiko

  • @mvm_nihal
    @mvm_nihal ปีที่แล้ว +7

    സുമേഷ് ഏട്ടൻ ഇനി ഓർമകളിൽ മാത്രം 😭🥀

  • @reenajosephsanjayan3747
    @reenajosephsanjayan3747 2 ปีที่แล้ว +23

    അമ്മയ്ക്കും മകൾക്കും ഒന്നിരുന്നു സംസാരിക്കാൻ ഉള്ള ഒരു സ്പേസ് പോലുമില്ല...
    ചെക്കനെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കുന്നിടത്തുപോലും മകളില്ല...
    വീട്ടിലെ സ്ത്രീകൾക്ക് എന്നാണ് സ്വന്തം വീട്ടിൽ തന്റെതായ ഒരിടം ഉണ്ടാവുക...
    മറിമായം ഒരു നർമ്മ പരിപാടി എന്നതിനപ്പുറം, സാമൂഹിക കാഴ്ചപ്പാടൊടെയുള്ള പരിപാടി....
    ഒരു പാഠ പുസ്തകമാണ്
    നന്മകൾ ❤❤❤
    കോയ /ശീ തളനെ കണ്ടില്ലല്ലോ???
    ഒരാളെപ്പോളും മിസ് ചെയ്യാതെ കാണിക്കണം...

  • @malayalamthugg2756
    @malayalamthugg2756 2 ปีที่แล้ว +57

    Oru Madiyum illathe Kannunna oru Programme... 👍❤

    • @zahrazahwa
      @zahrazahwa 2 ปีที่แล้ว

      th-cam.com/video/dAm_8GG6Ta4/w-d-xo.html

  • @shabadsdz524
    @shabadsdz524 2 ปีที่แล้ว +20

    അടച്ചുപൂട്ടിയിടെണ്ടത് പെണ്മക്കളെ അല്ല,
    പറഞ്ഞു മനസ്സിലാക്കിപ്പിക്കേണ്ടത് ആൺമക്കളെ ആണ്.!

  • @_Aquila_
    @_Aquila_ 2 ปีที่แล้ว +58

    Aleena അഭിനയം നന്നായിരുന്നു..👍❤️

  • @jayarajvirat18vm88
    @jayarajvirat18vm88 2 ปีที่แล้ว +34

    കാത്തിരിന്ന എപ്പിസോഡ് 🥰🔥😂

    • @zahrazahwa
      @zahrazahwa 2 ปีที่แล้ว

      th-cam.com/video/dAm_8GG6Ta4/w-d-xo.html

  • @sainudheenmuhammed9102
    @sainudheenmuhammed9102 2 ปีที่แล้ว +22

    Aleena💯👌🥰
    Amazing performance 👍

  • @divyapr2060
    @divyapr2060 2 ปีที่แล้ว +16

    മൊയ്തുവിന്റെ ലാസ്റ്റ് ഡയലോഗ് 🔥💯🔥💯🔥💯🔥

  • @harli8031
    @harli8031 2 ปีที่แล้ว +10

    മൊയിതു പറഞ്ഞ ആ ലാസ്റ്റ് ഡയലോഗ് അത്‌ ഒന്ന് ഒന്നര പൊളി ആണ്

  • @MrSabirok
    @MrSabirok 2 ปีที่แล้ว +26

    🔥Fact..!! പറഞ്ഞു പഠിപ്പിക്കേണ്ടത് ആണിനെയാണ് ✌🏻🔥🔥

  • @sahadsahad4744
    @sahadsahad4744 2 ปีที่แล้ว +20

    ചായേം ബെള്ളേം ന്നും മാണ്ടാ....😁😁😁

  • @rajendrankavilkambrath7769
    @rajendrankavilkambrath7769 11 หลายเดือนก่อน +12

    You can not judge , who’s action is superb. All actors are really masters. Marimayam is an ever green sitcom. Real life,day to day issues especially happening in Middle class family.

  • @minnuscm266
    @minnuscm266 2 ปีที่แล้ว +29

    മൊയ്തുവിന്റെ last ഡയലോഗ് മാസ്സ്

  • @sreejithk7006
    @sreejithk7006 2 ปีที่แล้ว +44

    Aleena വളരെ നന്നായി അഭിനയിച്ചു. All the best. വലിയ ഒരു അഭിനേതാവായി ഈ കുട്ടി ഉയർന്നു വരട്ടെ. ആശംസകൾ.

  • @gmathewparackan9534
    @gmathewparackan9534 2 ปีที่แล้ว +21

    I love ❤ your character "unni", he us such a person no words to say

  • @viralexpress6254
    @viralexpress6254 2 ปีที่แล้ว +14

    Onnu കണ്ടു തുടങ്ങി ഇപ്പൊ ഡെയിലി കാണും 😍👍 എന്നെ പോലെ ആരെങ്കിലും ഉണ്ടോ

  • @user-iu6gp4ls8n
    @user-iu6gp4ls8n 2 ปีที่แล้ว +10

    Moythus ലാസ്റ്റ് dialougue
    Dialogue of the era 💪

  • @JANaHITHAM24
    @JANaHITHAM24 2 ปีที่แล้ว +43

    അലീന മോളുടെ അഭിനയം സൂപ്പർ 👌👌👌

    • @pscyodhaa8827
      @pscyodhaa8827 2 ปีที่แล้ว

      നിങ്ങൾ അറിയുമോ

  • @s.o.j.cmusic8630
    @s.o.j.cmusic8630 2 ปีที่แล้ว +13

    ഉണ്ണിയേട്ടന്റെയും പ്യാരിച്ചേട്ടന്റെയും നിഷ്കളങ്കമായ സംസാരം കേൾക്കുബോൾ ഇഷ്ടവും സന്തോഷവുമാണ് 🥰🥰

  • @rajankrishnan1032
    @rajankrishnan1032 8 หลายเดือนก่อน +5

    Aleena,s acting pinching our heart. The secene standing near window when coaching staff and father,s heated argument is going on,is superb. Please keep it up

  • @suryanarayananb9517
    @suryanarayananb9517 2 ปีที่แล้ว +4

    ella veettukarum ee program kandirunnel ,ethra manoharamaya vidhooraswapnam

  • @sobanpoozhikunnel
    @sobanpoozhikunnel 2 ปีที่แล้ว +11

    Super .അലീന തകർത്തു..

  • @human1382
    @human1382 2 ปีที่แล้ว +13

    Manikandan Pattambi... Mass acting... 👍

  • @Safana437
    @Safana437 2 ปีที่แล้ว +22

    ബ്രോക്കർ പൊളിച്ചു 😀😀😀

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 2 ปีที่แล้ว +16

    സത്യംട്ടേനെ കാണുമ്പോൾ
    മോഹനൻ വൈദി യർ പോലെ ഉണ്ട് 👍🏻👍🏻

  • @neethuraveendrant3407
    @neethuraveendrant3407 2 ปีที่แล้ว +7

    അടച്ചു പൂട്ടി പറഞ്ഞു കൊടുത്തു പഠിപ്പിക്കേണ്ടത് ആണിനെയാ. ഡയലോഗ് പൊളിച്ചു.

    • @catserxxx-007
      @catserxxx-007 2 ปีที่แล้ว

      അതിലും ബേധം കടലീ പോയി തിര എണ്ണണ്ണതാ

  • @sunishkumarutharappilly973
    @sunishkumarutharappilly973 2 ปีที่แล้ว +15

    നിശാഗന്ധിയുടെ ചിരി നല്ല രസണ്ട്. Donald duck എന്ന Cartoon character ന്റെ പോലെ

    • @ruksanafiroz7855
      @ruksanafiroz7855 2 ปีที่แล้ว +3

      Selfi over ayi eduth angane ayi poyada thonnunnu chiri....😆🤣😆🤣

    • @mafeenafaisal6721
      @mafeenafaisal6721 2 ปีที่แล้ว

      👍👍

  • @drgopika23
    @drgopika23 2 ปีที่แล้ว +16

    One of the best episodes....👏

  • @user-pn2zi9uz8z
    @user-pn2zi9uz8z 2 ปีที่แล้ว +6

    മണ്ടു വിൻ്റെ അമ്മ വേഷം പൊളിച്ചു സൂപ്പർ ആക്ടിങ്

  • @gonz369
    @gonz369 2 ปีที่แล้ว +9

    Ambo pwolii... New comer actress thakarthu.. Bakki ellarum as always 🔥

  • @laljivelamkunnel3473
    @laljivelamkunnel3473 2 ปีที่แล้ว +9

    സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ ചാക്കിൽ കെട്ടി പൊതിഞ്ഞു അടിമകളെപ്പോലെ വളർത്തി ,പതിനഞ്ചാം വയസ്സിൽ പുരുഷന് കൃഷിയിടമാക്കി കൊടുത്തും വീട്ടിലെ മൂന്നും നാലും അതിലും കൂടുതലാ വിളഞ്ഞു കിടക്കുന്ന ചെറുക്കൻമാരെ പറഞ്ഞുവിട്ടു അന്യമതക്കാരുടെ പെണ്ണുങ്ങളെ വളച്ചു കൊണ്ടുവരാൻ അഴിച്ചുവിട്ടിരിക്കുന്ന ചില മാനവരിൽ മഹോന്നതന്മാരുടെ വിടുകളിലെ യഥാർത്ഥ കഥ വെളുപ്പെടുത്തിയ മാറിയമായതിനു നൂറ് നന്ദി .

    • @0493344
      @0493344 2 ปีที่แล้ว

      സംഘിയുടെ രോധനം
      ഇങ്ങനെ കിടന്നു കരയാൻ ആണ് നിന്റെയൊക്കെ യോഗം സംഘി

    • @kva9972
      @kva9972 2 ปีที่แล้ว

      @@0493344 nalla insecurity undalle.. Kedannu kara🤣

  • @user-mx4re2oi4s
    @user-mx4re2oi4s 2 ปีที่แล้ว +12

    ഈ ഉണ്ണിയേട്ടന്റെ ഒരു കാര്യം 🤣😂 പോ അവിടെന്നു 😂🤣

  • @geethashridharan7749
    @geethashridharan7749 2 ปีที่แล้ว +48

    yes..exactly..well directed concept of this episode..nice topic..this message should be globally circulated...👌👌

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 2 ปีที่แล้ว +5

    എല്ലാവരും ഒന്നിനൊന്നു മെച്ചം
    അതുക്കും മേലെ അലീന🌹
    ഡെയ്‌വം അനുഗ്രഹിക്കട്ടെ🙏

  • @rranamv1075
    @rranamv1075 8 หลายเดือนก่อน +2

    ഇതിലും നല്ല ബ്രോക്കർ സ്വപ്നങ്ങളിൽ മാത്രം...... സുമേഷേട്ടൻ

  • @artech1714
    @artech1714 2 ปีที่แล้ว +16

    ഉണ്ണി വേണ്ടായിരുന്നു, പ്യാരിയെ ഒരു ഫ്രീക്കൻ ആയി അവതരിപ്പിച്ചാൽ പൊളിച്ചേനെ...

  • @vineshv7048
    @vineshv7048 2 ปีที่แล้ว +6

    ഇത് ആണ് ഇന്നത്തെ ലോകം ഇത് എല്ലാവർക്കും ഉള്ള ഒരു മുന്നറിയിപ്പ് ആണ് എല്ലാവരും ഒന്ന് ഓർത്താൽ നന്നു നല്ലൊരു മെസ്സേജ് ആണ് ഇ തലമുറയ്ക്ക് കൊടുത്തത് 👌👌👌👌😘

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว +16

    😀😀😀😀😀😀 ചിരിച്ച് ചാവും ഉണ്ണിയേട്ടന്റെ കളി🙏🙏🙏

  • @puthiyaaccount2234
    @puthiyaaccount2234 2 ปีที่แล้ว +18

    15:12 Thug Life 😎

  • @ra_mi3375
    @ra_mi3375 2 ปีที่แล้ว +85

    ടോവിനോ തോമസ് 😅🤣🤣🤣🤣

  • @aparnar.s6823
    @aparnar.s6823 2 ปีที่แล้ว +22

    Nalla message.. hats off you.. marimayam team 👍👍

  • @jpyoung3864
    @jpyoung3864 2 ปีที่แล้ว +14

    മറിമായം ഒരു ഒന്നൊന്നര സംഭവം തന്നെ 🤣🤣🤣🤣🤣🥰🙏

  • @pariskerala4594
    @pariskerala4594 2 ปีที่แล้ว +4

    പോലീസ് ജീപ്പിൽ കൊണ്ട് വന്ന പ്യാരിയുടെ മുൻപിൽ വെച്ച് മാഷ് ഈ ഡെലോഗ് പറഞ്ഞിരുന്നുവെങ്കിൾ സൂപ്പർ

  • @shajimathew6243
    @shajimathew6243 2 ปีที่แล้ว +5

    എല്ലാ അച്ഛനമ്മാരും പറയും പെൺകുട്ടികൾ അത് ചെയ്യരുത് ഇതു ചെയ്യരുത് എന്നാൽ ആൺകുട്ടികളെ കയറൂരി വിടുകയും ചെയ്യും...

  • @girijadevics5988
    @girijadevics5988 2 ปีที่แล้ว +5

    പണ്ട് നമ്മുടെ പഞ്ചായത്തിൽആരെങ്കിലും പ്റേമിയ്ക്കുകയോ ഓടിപോവുകയോ ചെയ്താൽ അന്ന് അമ്മ എനിയ്ക്കും ചേച്ചിയ്ക്ചും പൊതിരെ തല്ലുമായിരുന്നു. എന്തിനെന്നറിയില്ലായിരുന്നൂ

  • @muhammadshafeeq1808
    @muhammadshafeeq1808 2 ปีที่แล้ว +26

    മറിമായം സൂപ്പർ ഒരു അപേക്ഷയുണ്ട് ഈ ആട് തൂറുന്ന പോലെ കുറച്ചു കുറച്ച് ഇട്ട് ആളുകളെ വെറുപ്പിക്കാതെ ഇങ്ങനെ ഫുള്ളായിട്ട് റെഡിയാവുമ്പോൾ ഇട്ടാൽ പോരെ ആരാണ് ഇത് മനോരമ മാക്സ് ഡൗൺലോഡ് ചെയ്ത് കാണുന്നത് 🙏🙏🙏🙏🙏

  • @nobodyofficial7762
    @nobodyofficial7762 2 ปีที่แล้ว +10

    Nte ponnnnooo aaa last dialogue.... Firee.. 🔥🔥🔥🔥

  • @jagathisankarjyothish8524
    @jagathisankarjyothish8524 2 ปีที่แล้ว +11

    Unni the legend actor

  • @shareefmohammed1838
    @shareefmohammed1838 2 ปีที่แล้ว +8

    കല്യാണബ്രോക്കർ ഒരു രക്ഷയും ഇല്ല 😂

  • @jcadoor204
    @jcadoor204 2 ปีที่แล้ว +16

    നിശാഗന്ധി എന്ന കഥാപാത്രം ഉടൻ പണത്തിൽ വന്ന കുട്ടിയല്ലേ
    ഭംഗിയായി അഭിനയിക്കുന്നുണ്ട്.
    😍🌹

  • @arunradhakrishnana4715
    @arunradhakrishnana4715 ปีที่แล้ว +4

    11:12 ലെ അലർച്ച baground കേൾക്കുമ്പോ തന്നെ ചിരിച് ചാവും 🤣🤣

    • @mtech129
      @mtech129 7 หลายเดือนก่อน

      ആ വീഴ്ച ഒറിജിനൽ ആണെന്ന് തോന്നുന്നു

  • @koottukaran3461
    @koottukaran3461 2 ปีที่แล้ว +10

    പുതിയ കഥാപാത്രം നന്നായി അഭിനയിക്കുന്നുണ്ട്. 👍

  • @aparna3846
    @aparna3846 2 ปีที่แล้ว +7

    നല്ല എപ്പിസോഡ്.. 🥰

  • @jinukarayad9859
    @jinukarayad9859 2 ปีที่แล้ว +13

    അടിപൊളി യാണ്... ഇടയ്ക്കിടെ ബാക്കിഗ്രൗണ്ട് ചിരി ബോറു ആണ് 🙏

  • @faisalfaisy7981
    @faisalfaisy7981 2 ปีที่แล้ว +24

    ഈ എപ്പിസോഡ് ആണ് കളി ചിരി മാറി ഇത്തിരി സെന്റി ആയതു 😂😂

  • @laiboosfoods5755
    @laiboosfoods5755 2 ปีที่แล้ว +9

    ആൺകുട്ടി.. പെൺകുട്ടി.. വേർതിരിവ്... മാറുമോ... എന്നെങ്കിലും...

  • @user-bi8pq4hm4y
    @user-bi8pq4hm4y 2 ปีที่แล้ว +11

    Pyari intri thanne poli🔥🔥 pari fans👍

  • @bombayraju5030
    @bombayraju5030 2 ปีที่แล้ว +4

    Orupaaaàaad message ulla episodes aanu mikkadhum.
    Prathekich idh 👍

  • @naaaz373
    @naaaz373 2 ปีที่แล้ว +19

    അഭിനേതാക്കളെ മാത്രം അഭിനന്ദിച്ചാൽ പോരാ, ഇതിന്റെ അണിയറ പ്രവർത്തകരും ശ്രദ്ധിക്കപ്പെടണം. കാരണം ഓരോ എപ്പിസോഡിലും ഓരോ ജീവിതവും ജീവിത സാഹചര്യങ്ങൾ, പലതരം മനുഷ്യരെയും നിരീക്ഷിച്ചു വെറും അര മണിക്കൂർ കൊണ്ട് ചിരിക്കാനും ചിന്തിക്കാനുമുള്ള വക ഒരുക്കുന്ന അവരും അഭിനന്ദനം അർഹിക്കുന്നു

  • @becreative3354
    @becreative3354 2 ปีที่แล้ว +12

    ഷാനി മോൾ ഉസ്മാനെ വിജയിപ്പിക്കുക
    ഫ്ലെക്സ് ഇപ്പോഴും മാറ്റിയില്ലേ.... 😄
    8:13

  • @sanilsivadasan4357
    @sanilsivadasan4357 2 ปีที่แล้ว +75

    നല്ല എപിസോഡാ. സുഗതനും ഉണ്ണിയും അച്ഛനും മോനും ആണേലും സംസാരിക്കുന്ന 2 ജില്ലയിലെ സ്ലാഗ്

    • @augustinjoseph3228
      @augustinjoseph3228 2 ปีที่แล้ว

      Thrissur..kasargod

    • @ashiqfactos5907
      @ashiqfactos5907 2 ปีที่แล้ว

      @@augustinjoseph3228 valluvanadu and kasrgod

    • @raheebkr5471
      @raheebkr5471 2 ปีที่แล้ว +1

      തൃശൂർകാരൻ സുഗതൻ കാസർഗോഡ് ജനിച്ച കുട്ടിയാണ് ഉണ്ണി. അതുകൊണ്ടാണ് രണ്ട് slang 😂😂😂

  • @sumithshajan4985
    @sumithshajan4985 2 ปีที่แล้ว +23

    എപ്പഴത്തെയും പോലെ ഇപ്പഴും..
    അടിപൊളി 🔥🔥

  • @user-pg6sl9kw7u
    @user-pg6sl9kw7u 8 หลายเดือนก่อน +3

    എന്റെ പൊന്നോ കിടിലൻ അഭിനയം 👍

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +6

    ഇത് ടോവിനോ ആണ് അടുത്തത് ആസിഫലി വരും ചിരിച്ചു ചിരിച്ചു അവസാനം ഒരു വലിയ ചിന്താവിഷയം അവതരിപ്പിക്കാൻ മറിമായം മാത്രമേ കഴിയൂ പുതിയ മോള് ഈ ഗ്രൂപ്പുമായി നന്നായി ഇണങ്ങിച്ചേർന്ന് പോകുന്നുണ്ട്