Sancharam | By Santhosh George Kulangara | Gujarat-13 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 269

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +57

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @prajilmdevan2591
    @prajilmdevan2591 3 ปีที่แล้ว +132

    സഞ്ചാരം കാണുമ്പോൾ മറ്റേതോ ലോകത്ത് എത്തിയത് പോലെയാണ്..... മനസ്സ് തണുക്കാനുള്ള ഒരേയൊരു മരുന്നാണ് സഞ്ചാരം

  • @abeyvarghese4782
    @abeyvarghese4782 3 ปีที่แล้ว +84

    ഓരോ പുൽക്കൊടിക്കും
    കഥ പറയാനുണ്ടെന്നും
    ഒരു കൊച്ചു തടാകത്തിനു പോലും
    ചരിത്രമുണ്ടെന്നും
    പറഞ്ഞു തന്നത് നിങ്ങളാണ്.
    നന്ദി
    🙏

  • @ssrnair1761
    @ssrnair1761 3 ปีที่แล้ว +41

    ഞാൻ ഇപ്പോൾ കുറച്ചുകാലമായി യൂട്യൂബ് വഴി സഞ്ചാരം നിരന്തരം കാണുന്നുണ്ട്. പഴയതും പുതിയതും. മറ്റുപല യാത്രവിവരണവും കാണുമെങ്കിലും, എന്നെ പുതിയ സ്ഥലങ്ങളിലേക്കും രാജ്യങ്ങളിലേക്കും പൂർണമായും കൊണ്ടുപോകുന്നത് സഫാരി തന്നെയാണ്... സന്തോഷിനു എന്റെ ഹാർദമായ അഭിനന്ദനങ്ങൾ....

  • @muhammedashad7174
    @muhammedashad7174 3 ปีที่แล้ว +60

    പുറം നാടുകളെ കുറിച്ച് പഠിക്കാൻ പഠിപ്പിച്ച സഫാരി
    🌹🌹🌹🌹

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +129

    *ആര് വന്നാലും സഞ്ചാരത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും 😍😍😍😍SGK✌️*

  • @Zaibaksworld
    @Zaibaksworld 3 ปีที่แล้ว +34

    സഞ്ചാരമാണ് എങ്ങനെയൊക്കെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത് .....ഈ 30 വയസിനിടയിൽ 25 രാജ്യങ്ങൾ ,ഒരുപാട് അറിവുകൾ ,ഒരുപാട് കാഴ്ചകൾ ...സഞ്ചാരം പരിപാടി ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്തു തന്ന ചരിത്രബോധവും യാത്രബോധവും എന്നെ ഇന്ന് ഒരു വല്യ യാത്രാപ്രേമിയാക്കി ..ഇന്ന് തുടരുന്നു യാത്രകൾ !! താങ്ക്സ് സഞ്ചാരം ആൻഡ് sgk

    • @amaljoy3604
      @amaljoy3604 3 ปีที่แล้ว +1

      Good bro

    • @peterc.d8762
      @peterc.d8762 4 หลายเดือนก่อน

      യാത്ര ബോധമോ?

    • @Zaibaksworld
      @Zaibaksworld 4 หลายเดือนก่อน

      @@peterc.d8762 “യാത്രാ വായനകളും “ എന്നായിരുന്നു ഉദേശിച്ചത്

  • @gangadharanvk2571
    @gangadharanvk2571 3 ปีที่แล้ว +22

    സഞ്ചാരം കാണാൻ എന്തു രസമാനാണ് നമ്മൾ നേരിട്ടു കാണുന്ന പ്രതീതി

  • @merinjosey5857
    @merinjosey5857 3 ปีที่แล้ว +37

    കൂടാരപട്ടണവും പുൽമേടൊക്കെ കടന്നുപോയപ്പോൾ ആണ്‌ വലിയ മൂക്കുത്തി അണിഞ്ഞ ആ ഗുജറാത്തി സ്ത്രീയെ കണ്ടത്,, പിന്നെ ഇടയ്‌ന്മാരുടെ ഗോത്ര ജീവിതവും അവരുടെ ജീവിത രീതികളും,, കണ്ട് അങ്ങനെ സഞ്ചാരം തുടർന്നു,,,,,😊🚶‍♀️

    • @ismailwayanad490
      @ismailwayanad490 3 ปีที่แล้ว +2

      Yes👍

    • @merinjosey5857
      @merinjosey5857 3 ปีที่แล้ว +2

      @@ismailwayanad490 😊

    • @7mhn175
      @7mhn175 3 ปีที่แล้ว +2

      Njan ippo sanjaram kanunath ningalde commt vaaykan vendiyaan 😁

    • @merinjosey5857
      @merinjosey5857 3 ปีที่แล้ว +2

      @@7mhn175 🤣🏃‍♀️

    • @atulbabu2000
      @atulbabu2000 3 ปีที่แล้ว

      SCREWGAUGE mukkuthi ..wonderful!

  • @Kingabdulmanaf
    @Kingabdulmanaf 3 ปีที่แล้ว +32

    യാത്ര ചെയ്യാൻ കൂടുതൽ കൊതിയാവുന്നു. ഓരോ എപ്പിസോഡ് കഴിയുമ്പോളും💚💚

  • @jayaradhakrishnan3254
    @jayaradhakrishnan3254 3 ปีที่แล้ว +9

    കച്ച്, ഭുജ് എന്നീ സ്ഥലങ്ങൾ ശ്രീകൃഷണൻ ജീവിച്ചിരുന്ന കാലഘട്ടത്തിലെ കുബേരന്റെ രാജ്യമായിരുന്നു എന്നാണ് പറയപ്പെടുന്നത് 'താങ്കൾ പറഞ്ഞതു പോലെ 1500 വർഷമല്ല 5000 വർഷങ്ങൾക്ക് മുൻപും ഇവിടെയുള്ളവരുടെ ജീവിത മാർഗ്ഗം പശു എരുമ മുതലായവയായിരുന്നു. ഈ കാഴ്ചകൾ കാണാൻ സാധിച്ചതിൽ വളരെ സന്തോഷമറിയിക്കുന്ന

    • @janardhananullattil8204
      @janardhananullattil8204 2 ปีที่แล้ว +3

      I was in Gandhidham for 2 years. I have seen the entire Kutch district which is bigger than Kerala in area. Most important and unforgettable trip was Kala Dona from the Raan of KUTCH starts. What a view This Raan of KUTCH is famous for the tank battle between India and Pakistan in the 1965 war in which hundreds if patton tanks were destroyed by Indian army and IAF.
      BHUJ is capital of KUTCH district which is bei g called diamond city.

  • @user-lk3ku4vn1h
    @user-lk3ku4vn1h 3 ปีที่แล้ว +68

    Psc exam ssc exam mattu government jobs inu vendi padikkuunnavar kanenda onnanu sancharam india episodes

  • @arunraj9411
    @arunraj9411 3 ปีที่แล้ว +7

    ഇൗ lockdown കാലത്ത് ഇത്തരം videos ശെരിക്കും ഒരു അനുഗ്രഹം ആണ്👍👍👍 thanks sgk

  • @CANVASARTS123
    @CANVASARTS123 3 ปีที่แล้ว +12

    Notification വന്നാൽ ഉടനെ കണ്ടിരിക്കും♥️♥️♥️✌️✌️✌️✌️

  • @badarunnisaparathodi1937
    @badarunnisaparathodi1937 3 ปีที่แล้ว +13

    സർ ഞാൻ 6th ക്ലാസ്സലാണ് പഠിക്കുന്നത് സന്തോഷ് സാറെ പോലെ എനിക്കും ലോകം ചുറ്റാനാണ് ആഗ്രഹം .സർ അമേരിക്കയുടെ സഞ്ചാരം എനിക്ക് സഫാരി ചാനലിൽ കാണാൻ കഴിഞ്ഞില്ല. സർ ടിവിയിൽ ഒന്ന് അമേരിക്കയിലെ സഞ്ചാരo സപ്രഷണം ചെയാമോ. Pls ,ഞാൻ സന്തോഷ് സാറിനൻ്റ വലിയൊരു ഫെനാണ്

  • @Exploringtheworldforyou
    @Exploringtheworldforyou 3 ปีที่แล้ว +16

    സഞ്ചാരം 💖💖💖💖

  • @bhaskare6149
    @bhaskare6149 3 ปีที่แล้ว +31

    It will be helpfull if Seperate play list for each states and country

  • @arthanaarthu7218
    @arthanaarthu7218 3 ปีที่แล้ว +3

    Iam addicted to sancharam😍😊❤

  • @natarajan650
    @natarajan650 3 ปีที่แล้ว +25

    Kutch area has many different cultures they are totally different people than rest of Gujarat in culture,food even language their kutchi language has more similarity to Sindhi than Gujarati.. oldest Indus valley civilization "dholavira" is there in kutch..few African origin Sindhi community living there.. Gujarat's important tourist places are Vadodara laxmi vilas palace(double size of bakkingham palace), statue of unity,modhera sun Temple,rani ki vav in patan, gir forest (lion safari),pavgadh unesco world heritage site,step wells and historical sites in ahmedabad,ran of kutch,then for religious tourism dwaraka and somnath temple

  • @sajeevkumarkr1777
    @sajeevkumarkr1777 3 ปีที่แล้ว +36

    ഇന്ത്യയിൽ ടൂറിസം വളരുന്നില്ല. പ്രാദേശിക വികസനം ഉണ്ട്‌. പക്ഷെ വിദേശ ടൂറിസ്റ്റുകൾ വളരെ കുറവാണു. കാരണം നമ്മുടെ പ്രദേശത്തെ താനതായി സംരക്ഷിക്കാൻ നമുക്ക് അറിയില്ല. നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ നമ്മുടെ തൊട്ട് ഉള്ള രാജ്യങ്ങളിൽ വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്കാണ്. എത്ര പറഞ്ഞാലും ഇതിനു മാറ്റം വരില്ല. വില്ലേജ് ടൂറിസംത്തിനു അനന്ത സാധ്യത ഉള്ള ഇന്ത്യയിൽ ആവശ്യം ആയ കാര്യങ്ങൾ ചെയ്യുന്നില്ല എന്നുള്ളത് പോകട്ടെ, നമ്മുടെ കേരളം പോലും വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഒന്നും ചെയ്യുന്നില്ല എന്നുള്ളതും ഒരു അത്ഭുതം. ടൂറിസ്റ്റ് ഏജൻസികളും, പ്രൈവറ്റ് റിസോർട്ട് ഉടമകളും മാത്രം ആണ് എന്തെങ്കിലും പ്രൊഫഷണൽ ആയി ചെയ്യുന്നത്. വൃത്തി ഉള്ള റോഡ്, പരിസരം, തുറിച്ചു നോക്കാത്ത ആളുകൾ.. ഇതൊക്കെ ഉണ്ടെങ്കി ധാരാളം ആളുകൾ നമ്മുടെ ഗ്രാമ പ്രദേശത്തു മറ്റും വന്നു അതിന്റെ ഭംഗി ആസ്വദിക്കുവാനും, അതിലൂടെ ധരാളം തൊഴിൽ അവസരങ്ങൾ ഉണ്ടാകുകയും ചെയ്യും. പക്ഷേ നമ്മുടെ ആളുകൾക്ക് ടൂറിസ്റ്റ് സംസ്‍കാരം ഇല്ല എന്നുള്ളത് കൊണ്ട് തന്നെ ഉടനെ ഒന്നും ഒരു മാറ്റത്തിന് സാധ്യത ഇല്ല

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 ปีที่แล้ว +3

      ഇൻഡ്യ ഇപ്പോഴും മധ്യ കാലഘട്ടത്തിൽ ആണ്.

  • @sajijoseph2545
    @sajijoseph2545 3 ปีที่แล้ว +1

    Thank you Santhosh for showing our real India. While touring around the globe, you show our nation in detail. Hats off to you.

  • @panchajanyam2477
    @panchajanyam2477 3 ปีที่แล้ว +6

    Super chanal🙏🙏🙏

  • @geethugopal7969
    @geethugopal7969 3 ปีที่แล้ว +1

    Safari kaanumbbol endho manassinu ru prathiyega sugham aanu vallathoru sandhosham aanu inganoru paripaadi jananglilekk ethichuthanna safari chaanalindde ellaa pravarthakarodum endde hridhayam niranja nannu njan ariyikkunnu 😍😍😍❤️❤️❤️❤️prathiyegam aayi sandhosh srinod 💖💖❤️

  • @mallufighter3055
    @mallufighter3055 2 ปีที่แล้ว +5

    കേരളം എത്ര സുന്ദരം

    • @user-kd2qe3mt8g
      @user-kd2qe3mt8g 2 ปีที่แล้ว +1

      നമ്മുടെ ഇന്ത്യ എത്ര സുന്ദരം 🇮🇳🇮🇳🙏🙏🙏🙏🙏🙏

    • @user-kd2qe3mt8g
      @user-kd2qe3mt8g 2 ปีที่แล้ว

      നമ്മുടെ ഇന്ത്യ എത്ര സുന്ദരം 🇮🇳🇮🇳🙏🙏🙏🙏🙏🙏

  • @shabanajazmin374
    @shabanajazmin374 3 ปีที่แล้ว +4

    Aa sthreeyude nose pin..ethra uncomfortable aayirikkum ath dharikkaan ..aadyaayitta ithokke kaanunnath..
    Santhosh sir❤

  • @haringopinair
    @haringopinair 3 ปีที่แล้ว +2

    ഗംഭീരം, ഗംഭീരം, ഗംഭീരം, ഈ ചാനലിനെക്കുറിച് കൂടുതലൊന്നും പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.

  • @venkitvktrading2315
    @venkitvktrading2315 3 ปีที่แล้ว +1

    This video is excellent to watch. Your description often lead me to Old talkies in our village where 5 to 10 minutes news-reel run before the start of most of the cinemas. I still remember the ticket rates 0.50 Paise 0.60 Paise 1.25 and 2.00. Your voice exactly resembles those where in the newsreels run..which had been a compulsory mission for the talkieses and theotors. Your efforts are very much appreciable and only a very few people like you portrays the real India.. Whenever I am restless a little bit and sleepless..I used to watch your videos very carefully...
    The cottages displayed in your videos are so simple but all tourists would like to stay there atleast for 2-3 days. WONDERFUL 😍

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +5

    എന്ത് സങ്കടം വന്നാലും സഞ്ചാരം കാണുമ്പോൾ ഒരു relief kittum🔥

  • @abdulraheemcm7280
    @abdulraheemcm7280 3 ปีที่แล้ว +1

    Great santhosh jorge kulangara ❤️❤️

  • @pranavj7580
    @pranavj7580 3 ปีที่แล้ว +26

    Ahamabhabad കുടി കണ്ടിട്ടു വേണം ഗുജറാത്ത്‌ te യഥാർത്ഥ.... സ്ഥിതി കാണാൻ

    • @natarajan650
      @natarajan650 3 ปีที่แล้ว +1

      Ahmedabad,gandhinagar,Surat,Vadodara are super

    • @Jon_Snow212
      @Jon_Snow212 3 ปีที่แล้ว +4

      Ahamadabad surat ഒക്കെ സൂപ്പർ ക്ലീൻ city കൾ ആണ് ഈ വീഡിയോ എപ്പോ ഷൂട്ട്‌ ചെയ്ത് എന്ന് തു കൂടി നോക്കണം

    • @aswaniratheesh2613
      @aswaniratheesh2613 3 ปีที่แล้ว +1

      @@Jon_Snow212 Ayyo surat Super clean aanennu parayalle

    • @sudheerbabu2694
      @sudheerbabu2694 3 ปีที่แล้ว +1

      @@aswaniratheesh2613
      അതെന്താ?

    • @rahulharidasz
      @rahulharidasz 3 ปีที่แล้ว +2

      Ahmedabad, Surat , Vadodara okke kozham illyatha city anu. Athyavshyam cleanum anu. Pinne problem enthanu vacha city de thanne back or puram bagathekku poya vallathe kazhchakal marum. Ennaalum Gujarat ne kaliyakanonnum patulla. Unemployment okke nallonam kuravanu avde. Road infrastructurum bettr.
      Mikka statesnum kuravum gunavum und. Onnineyum developed states enonnum paranju thallaaan patilla.😊

  • @abdulraheemcm7280
    @abdulraheemcm7280 3 ปีที่แล้ว +1

    I love sancharam ❤️❤️

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว

    Sancharam the best
    Great information of village life
    Edhu pole Ulla peoples undoo nu chindhichu poogum

  • @josevjoseph1
    @josevjoseph1 3 ปีที่แล้ว +3

    ഏത് ദൃശ്യങ്ങളെയും മനോഹരമാക്കാൻ വിവരണങ്ങൾക്ക് കഴിയുന്നു.

  • @ashrafpc5327
    @ashrafpc5327 3 ปีที่แล้ว +7

    അടുത്ത എപ്പിസോഡിൽ സന്തോഷ് സർ നമ്മെ ഹമീർ സാർ കൊട്ടാരത്തിലേക്ക് കൊണ്ട് പോകും 🚶🌹

  • @Muralipillai5050
    @Muralipillai5050 2 ปีที่แล้ว +1

    Background music awasome

  • @vipinns6273
    @vipinns6273 3 ปีที่แล้ว +3

    സഞ്ചാരം 😍👌👏👍❤️

  • @vismayavishnu9066
    @vismayavishnu9066 3 ปีที่แล้ว +3

    1st. കമന്റ്‌ adikkamnnu വച്ചു വന്നതാ 😖😖😖സഞ്ചാരം uyir😍😍

  • @devil9006
    @devil9006 3 ปีที่แล้ว +1

    Love across the salt desert...Rann of kutch😺

  • @emerinfrancis1487
    @emerinfrancis1487 3 ปีที่แล้ว

    It's a good event .. I like it a lot

  • @sevenstars8361
    @sevenstars8361 3 ปีที่แล้ว +2

    Paalpeda , gulab jamun othiri eshtam

  • @geethuelza7977
    @geethuelza7977 3 ปีที่แล้ว +1

    Sancharam kaanan ishtama 😍😍

  • @DileeCreationsbyDileep
    @DileeCreationsbyDileep 3 ปีที่แล้ว +1

    Nannayitundu

  • @fshs1949
    @fshs1949 3 ปีที่แล้ว

    Thank you so much.

  • @shinojp.a
    @shinojp.a 3 ปีที่แล้ว +1

    Great info..
    Tnk u SGK

  • @mohammedjasim560
    @mohammedjasim560 3 ปีที่แล้ว

    Nice 👌 Thanks ❤️

  • @Giri1519
    @Giri1519 3 ปีที่แล้ว +3

    എത്ര കണ്ടാലും മതി വരാത്ത ചാനൽ 😍😍😍😍😍😍

  • @warrior-ql1wp
    @warrior-ql1wp 3 ปีที่แล้ว +2

    India yude full episode eganey venam santhosh sir psc padikunvakk okke valare usefull aanu

  • @mkc54
    @mkc54 3 ปีที่แล้ว

    Thank you sir 💓💓

  • @vishnup2169
    @vishnup2169 2 ปีที่แล้ว +1

    Super 👍👍

  • @rajaniyer6144
    @rajaniyer6144 3 ปีที่แล้ว +1

    Fantastic

  • @prasadpk7490
    @prasadpk7490 3 ปีที่แล้ว +2

    നല്ല കാഴ്ചകൾ

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    SUPER.........SUPER..........................

  • @sreerajsurendran29
    @sreerajsurendran29 3 ปีที่แล้ว

    Sancharam🥰🥰🥰😍😍❤️❤️❤️

  • @manumathew8529
    @manumathew8529 3 ปีที่แล้ว +2

    Always great calming content to watch. But there is always a GREEN LINE at bottom of most videos on Safari channel. Reply or like if you see the same. Or is it just me? Kindly rectify that to make great watching experience.

  • @shyamalanair4355
    @shyamalanair4355 5 หลายเดือนก่อน

    ഒരുപാട് ഇഷ്ടം ഈ പരിപാടി

  • @jintochacko6408
    @jintochacko6408 3 ปีที่แล้ว

    Good information

  • @najumakoduvally3371
    @najumakoduvally3371 3 ปีที่แล้ว +1

    Super

  • @ahamedmanjeri8318
    @ahamedmanjeri8318 3 ปีที่แล้ว

    super good

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 ปีที่แล้ว +1

    Safari enthu nalla channel

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +104

    ഇന്ത്യയിലെ ഉത്തരേന്ത്യൻ ഗ്രാമങ്ങളെ അപേക്ഷിച്ച്, നമ്മുടെ കൊച്ചു കേരളം എത്രയേറെ മുന്നിലാണ് എന്ന് അറിയുന്നത്, താങ്കളുടെ ഇത്തരം വീഡിയോകൾ കാണുമ്പോഴാണ്..

    • @areefapu
      @areefapu 3 ปีที่แล้ว +2

      @Roshan J
      So what

    • @ajik2001in
      @ajik2001in 3 ปีที่แล้ว +5

      Not fully correct

    • @rajeshpannicode6978
      @rajeshpannicode6978 3 ปีที่แล้ว +14

      ശരിയാണ് ഇപ്പോൾ ഓരോ ദിവസമുള്ള കോവിഡ് രോഗബാധയിൽ കേരളമാണ് മുന്നിൽ

    • @arunp2869
      @arunp2869 3 ปีที่แล้ว +6

      @@rajeshpannicode6978 സമരം നടത്തിയപ്പോൾ ഓർക്കണമായിരുന്നു

    • @divinewind6313
      @divinewind6313 3 ปีที่แล้ว +9

      Gujuratile Somnath temple mathram 17 thavana thakarthit und. Ethu oru cheriya udaharanam mathram. Ethoke vachu nokumbol Keralam onnum anubhavichitilla.

  • @dafnamathews5652
    @dafnamathews5652 3 ปีที่แล้ว

    We are anxiously waiting to see North East India.Especially hornbill festival. Seven sisters.please go and explore sir

  • @iamhindu4206
    @iamhindu4206 3 ปีที่แล้ว +3

    Super road

  • @Noushad9990
    @Noushad9990 3 ปีที่แล้ว

    ❤❤❤from NAS

  • @amalvp9907
    @amalvp9907 3 ปีที่แล้ว +4

    വരണ്ട ഭൂമി ആയതിനാൽ വെള്ളത്തിനു ഭയങ്കര ക്ഷാമം ആയിരിക്കും പോരാത്തതിന് നാടോടികളും അവസ്ഥ

    • @divinewind6313
      @divinewind6313 3 ปีที่แล้ว +4

      Ee varanda bhoomi aanu Gujuratikale businessman aakiyath..karanam krishi kond avide jeevikan kayiyilla.

  • @rishikeshrishikesh5659
    @rishikeshrishikesh5659 3 ปีที่แล้ว +1

    Road spr😘😘

  • @shebijustfun1387
    @shebijustfun1387 3 ปีที่แล้ว +3

    SGK super

  • @mukthar1787
    @mukthar1787 3 ปีที่แล้ว +15

    Milma യുടെ പേടയുഠ തിന്ന് കൊണ്ട് സന്ചാരഠ കാണുന്ന നാൻ😌

  • @user-os5es1du8t
    @user-os5es1du8t 3 ปีที่แล้ว

    👍👍👍good

  • @unni490
    @unni490 3 ปีที่แล้ว

    Supper

  • @user-mj9ug3fx9d
    @user-mj9ug3fx9d 3 ปีที่แล้ว

    😍😍

  • @harinarayanans6075
    @harinarayanans6075 3 ปีที่แล้ว +1

    😍😍😍😍😍😍

  • @radhakrishnan6322
    @radhakrishnan6322 3 ปีที่แล้ว

    ❤️❤️❤️❤️

  • @aneesaaneesa3527
    @aneesaaneesa3527 3 ปีที่แล้ว +5

    19th like😃😃😃

  • @ROLEX-BX
    @ROLEX-BX 3 ปีที่แล้ว

    ♥️♥️♥️

  • @sapnamenon4740
    @sapnamenon4740 3 ปีที่แล้ว +2

    Aa mookkuthi 🙆‍♀️

  • @clintoncletus4063
    @clintoncletus4063 3 ปีที่แล้ว +1

    👌

  • @navamib1634
    @navamib1634 3 ปีที่แล้ว

    സഞ്ചാരം good

  • @proxima4u
    @proxima4u 3 ปีที่แล้ว +3

    First

  • @nesmalam7209
    @nesmalam7209 2 ปีที่แล้ว

    Present...

  • @shajid_kl_ten
    @shajid_kl_ten 3 ปีที่แล้ว

    👌👌👌👌👌😍

  • @amaljoy7920
    @amaljoy7920 3 ปีที่แล้ว

    😍😍🙏

  • @gangadharanvk2571
    @gangadharanvk2571 3 ปีที่แล้ว

    Nice

  • @automobileinformationbyast1168
    @automobileinformationbyast1168 3 ปีที่แล้ว

    Good

  • @avanilastudio7
    @avanilastudio7 3 ปีที่แล้ว +3

    They are living in the lap of nature and we are living in concrete hell.

  • @anshadpkm7742
    @anshadpkm7742 3 ปีที่แล้ว

    ❤️

  • @neethukadavil8592
    @neethukadavil8592 3 ปีที่แล้ว +1

    ♥️♥️♥️♥️

    • @vargheser395
      @vargheser395 3 ปีที่แล้ว

      അതിമനോഹരമായകാഴ്ചകൾ

  • @sinojkodumkulath4526
    @sinojkodumkulath4526 3 ปีที่แล้ว

    Sir ninghal sanjaram kazhinju nattil varumbo ulla feel enthanu

  • @Firos-s8f
    @Firos-s8f หลายเดือนก่อน

    👍🏼

  • @sreekalasanthosh832
    @sreekalasanthosh832 3 ปีที่แล้ว

    Almost thousand people in four hours. And some one dislikes this who are those great persons

  • @shihabkannattil
    @shihabkannattil 3 ปีที่แล้ว +2

    When did shoot the video

  • @athirakurup7814
    @athirakurup7814 3 ปีที่แล้ว +1

    🤩

  • @nidheesh9856
    @nidheesh9856 3 ปีที่แล้ว

    🙏🙏🙏🙏

  • @motivational_muse
    @motivational_muse 3 ปีที่แล้ว +5

    Kilometers and kilometers എന്ന സിനിമ ഓർമ വരുന്നു

  • @gipsy_clicks_media2325
    @gipsy_clicks_media2325 3 ปีที่แล้ว +1

    Sgk uyir

  • @Thumban
    @Thumban 3 ปีที่แล้ว

    👍👍👍👍

  • @Kannan-of1hm
    @Kannan-of1hm 3 ปีที่แล้ว +2

    11 kannan chittilamchery 🕺🕺🕺🕺🕺🕺🕺

  • @rashidak7821
    @rashidak7821 3 ปีที่แล้ว

    SGK 🌷🌷👍

  • @LongSurface
    @LongSurface 6 หลายเดือนก่อน

    Kankrej നല്ല നാടൻ പശുക്കൾ

  • @noushad2777
    @noushad2777 3 ปีที่แล้ว

    👌👌👌👌👍👍👍👍🤩

  • @manilancyb2498
    @manilancyb2498 4 หลายเดือนก่อน

    പശു ക്കൾ ദൈവം ആയിരിക്കുന്ന മനുഷ്യ വർഗം