Sancharam | By Santhosh George Kulangara | Rajasthan 14 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 328

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +60

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @smile-dl8mt
    @smile-dl8mt 2 ปีที่แล้ว +260

    ആയിരം യുട്യൂബർക്ക് അര സന്തോഷ് ജോർജ് കുളങ്ങര.

  • @jineeshmuthuvally8254
    @jineeshmuthuvally8254 2 ปีที่แล้ว +105

    ആ കുട്ടികളെ കുറച്ചു പറഞ്ഞത് എത്ര സത്യമാണ് 👌സ്കൂളിൽ പോകുന്നില്ല, വളരുന്നു, വോട്ട് ചെയ്യുന്നു, ശുഭം 😁

    • @ratticate3175
      @ratticate3175 ปีที่แล้ว +6

      Indiayude futureum shubham😢

  • @anudev4017
    @anudev4017 2 ปีที่แล้ว +87

    ഓരോ നാട്ടിലെയും ഗ്രാമ ജീവിതവും സംസ്കാരവും ചരിത്രവും മലയാളിക്ക് സമ്മാനിക്കുന സഫാരി ❤️❤️❤️

  • @koshyp.b5750
    @koshyp.b5750 2 ปีที่แล้ว +54

    ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങരയെ ദൈവം ഒരു മഹത്തായ കർമ്മം ആണ് എല്പിച്ചിരിക്കുന്നത്... അദ്ദേഹം അത് ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്നു.. നന്ദി... തുടരുക ഈ പ്രയാണം 🙏

  • @sanchari9267
    @sanchari9267 2 ปีที่แล้ว +84

    എന്നാ സുന്ദരി യാ ആ കുട്ടി 😍

    • @seema192
      @seema192 2 ปีที่แล้ว +4

      12:46

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +61

    രാജസ്ഥാൻ, ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റിയ ഒരു യാത്ര വിവരണം 👍❣️

  • @arunbabu1191
    @arunbabu1191 2 ปีที่แล้ว +159

    നുണയും അളിഞ്ഞ തമാശയും ഇല്ലാത്ത ഒരേ ഒരു ചാനൽ സഫാരി

    • @achu8185
      @achu8185 2 ปีที่แล้ว +6

      Tech travel kanumbo thanne deshyam thonnum.... sijith bhakthan😡

  • @user-rp4zo5ox5n
    @user-rp4zo5ox5n 2 ปีที่แล้ว +83

    മനോഹരമായ ദൃശ്യ വിഷ്കാരം കാണിച്ചു തരുന്ന ഇങ്ങേര് പോളിയാണ്......... 💜😘🔥

  • @ashrafpc5327
    @ashrafpc5327 2 ปีที่แล้ว +75

    ഓരോ ഇന്ത്യക്കാരനും യാത്ര നടത്തേണ്ട സംസ്ഥാനമാണ്. രാജസ്ഥാൻ.
    യഥാർത്ഥ ഇന്ത്യ എന്തായിരുന്നു എന്ന അറിവാണ് സന്ദർശകർക്ക് ഇത് വഴി ലഭിക്കുന്നത്.

    • @sajan5555
      @sajan5555 2 ปีที่แล้ว +2

      അഷ്റഫ് പോയിട്ടുണ്ടോ..എനിക്കും പോകണമെന്ന് ഉണ്ട്

    • @naseebnaseeb7923
      @naseebnaseeb7923 2 ปีที่แล้ว

      @@sajan5555 എനിക്കും

  • @suhaskseb7633
    @suhaskseb7633 2 ปีที่แล้ว +94

    രാജസ്ഥാനിലെ കാഴ്ച്ചകളൊക്കെ നന്നായിട്ടുണ്ട്,😍🥰 പക്ഷെ അവിടെ പാവങ്ങൾ എന്നും പാവങ്ങൾ തന്നെയായി കാണുമ്പോൾ വല്ലാത്ത വിഷമം😰😓

    • @salimnaser4857
      @salimnaser4857 2 ปีที่แล้ว +2

      അതാണ് സവർണ മേധാവിത്തം

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +6

      School ൽ പോകാത്ത കുട്ടികൾ | Kerala ത്തിലും ധാരാളം മുണ്ട്... അട്ടപാടി യെല്ലാം ഇപ്പോഴും എത്രയോ ദാരിദ്രത്തിലാണ്....

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +9

      @@salimnaser4857 കേരളത്തിലും സവർണ്ണ മോധാവിത്ത്വം യുണ്ട്... സഖാക്കൾ സവർണ്ണർ ... അണികൾ അവർണ്ണർ ....
      സഖാക്കൾ പറയും അണികൾ അനുസരിക്കും... സഖാക്കൾ കോടിപതികൾ അണികൾ ദരിദ്രർ...🤣🤣🤣🤣

    • @user-eo5vz2qs8e
      @user-eo5vz2qs8e 5 หลายเดือนก่อน +1

      രാജസ്ഥാനിൽ മാത്രമല്ല എല്ലായിടത്തും പാവങ്ങൾ എപ്പോഴും പാവങ്ങൾ തന്നെയാണ്

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 25 วันที่ผ่านมา

      ​@@salimnaser4857Enth savarna medavitham😅. Ningal caste prakaram anu parayannath enkil innathe kalath upper caste il pettavar ethra per pavangal undennariyamo? Jeevikkan kashtappedunna nalla daridryam anubavikkunnavar und.

  • @nidheeshkumar4297
    @nidheeshkumar4297 2 ปีที่แล้ว +179

    സഞ്ചാരം ഇഷ്ടമാണ് അന്നും ഇന്നും... കാണാൻ കൊള്ളാത്ത സ്ഥലമായാൽ പോലും അവതരണം കേട്ട് കണ്ടിരുന്നു പോവും.........ഇന്ന് കൊറേഎണ്ണം ഇറങ്ങിയിട്ടുണ്ട്.. പോവുന്ന സ്ഥലത്തിന്റെ സംസ്കാരമോ ചരിത്രമോ അറിയാതെ, അറിയാൻ ശ്രമിക്കാതെ കാണുന്നതിനെ ട്രോളിയും മറ്റും എന്തൊക്കെയോ കാട്ടിക്കൂട്ടുന്നവർ....കൊറച്ചു സബ്സ്ക്രൈബേർസ് ആയാൽ പറയേം വേണ്ട... VIP പരിവേഷമും എന്തും ആവമെന്ന ജാടയും.... അങ്ങനെയും ചിലർ

    • @mgsindhu7772
      @mgsindhu7772 2 ปีที่แล้ว +7

      Well said 👍👍👍correct✅✔

    • @anianu-nm9ql
      @anianu-nm9ql 2 ปีที่แล้ว

      👌😊😊😊🥰

    • @sujithmps340
      @sujithmps340 2 ปีที่แล้ว +1

      Correct 👍👍👍

    • @satheeshkumar2243
      @satheeshkumar2243 ปีที่แล้ว

      ❤️❤️❤️❤️✌️✌️✌️✌️✌️ exactly

    • @pransree208
      @pransree208 ปีที่แล้ว

      Very true ❤

  • @aonemedia1389
    @aonemedia1389 ปีที่แล้ว +5

    School പോകുന്നില്ല 24 മണിക്കൂർ വർഗീയത വിളമ്പുന്ന തെണ്ടികൾ ഇതൊക്കെ കാണുന്നത് നല്ലതാണ് താങ്ക്യൂ സർ

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +49

    പശ്ചിമ രാജസ്ഥാനിലെ ധാർ മരുബൂമിയിലെ കുൽദര ഗ്രാമത്തിലൂടെ ആണ് ഞാൻ സഞ്ചാരം തുടരുന്നത് 🥰🥰
    സഞ്ചാരം ഫാൻസ് 🙋🏻‍♀️

    • @djj075
      @djj075 2 ปีที่แล้ว +1

      Like kittan enthokke yaanu ente thamburaane

    • @mohanrajnair865
      @mohanrajnair865 2 ปีที่แล้ว

      I had been to the abandoned Kuldhara village! Once a wealthy village, now a ghost one where no body goes in the night.

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +1

      @@mohanrajnair865 Yes, there is nothing to see there at night.

  • @induprakash01
    @induprakash01 2 ปีที่แล้ว +94

    ഇപ്പോൾ ഒരാഗ്രഹം മാത്രമേയുള്ളൂ എവിടെ പോയില്ലെങ്കിലും രാജസ്ഥാൻ ഒന്നു പോയേ തീരൂ.. 👍🏻👍🏻🌹

    • @mambrarenjith25
      @mambrarenjith25 2 ปีที่แล้ว +1

      എന്നാണ് പോകുന്നത്

    • @djj075
      @djj075 2 ปีที่แล้ว

      Ennanu pokendathu ? @ nishku

    • @mambrarenjith25
      @mambrarenjith25 2 ปีที่แล้ว

      @@djj075 njan poyathaanu

    • @induprakash01
      @induprakash01 2 ปีที่แล้ว +4

      പോകണം എല്ലാവർക്കും ഒരേപോലെ സമയം കിട്ടണ്ടേ. ഒരാൾ ഐപി എസ്സിലേക്ക് തയ്യാറെടുക്കുന്നു. ഒരാൾ ഐ എ എസ്സിലേക്കും.. അവരുടെ സൗകര്യം അനുസരിച്ചു പോകും.

    • @djj075
      @djj075 2 ปีที่แล้ว

      @@mambrarenjith25 ok 👍, njan poyittilla

  • @indira7506
    @indira7506 2 ปีที่แล้ว +88

    ഒരിക്കലും പോയിക്കാണാൻ സാധ്യതയില്ലാത്ത നമ്മുടെ മഹാരാജ്യത്തിന്റെ എല്ലാ സ്ഥലങ്ങളും ഇത്റ വിശദമായി കാണിച്ച് വിശദീകരിച്ച് തരുന്ന ഇദ്ദേഹത്തെ എത്റ അഭിനന്ദിച്ചാലും അധികമാവില്ല

    • @skb3956
      @skb3956 2 ปีที่แล้ว +6

      ശ്രമിച്ചാൽ... വേണമെന്ന് വച്ചാൽ പോയി കാണാം

    • @rejimonp8651
      @rejimonp8651 2 ปีที่แล้ว +4

      ജീവന്റെ കണിക ശരീരത്തിൽ ഉണ്ടെങ്കിൽ ഇതും സാധ്യമാണ്

    • @johnpoulose4453
      @johnpoulose4453 2 ปีที่แล้ว +6

      സാധ്യമല്ലാത്തത് ഒന്നുമില്ല, മനസ്സു വെയ്ക്കുക അതിനായി കഠിനമായി, ആത്മാർത്ഥമായി അധ്വാനിക്കുക ന്തും കൂടെപ്പോരും🔥♥️

    • @KunhikkammuC
      @KunhikkammuC 3 หลายเดือนก่อน

      ​@@johnpoulose4453sw

  • @vijayakumarkavungal6551
    @vijayakumarkavungal6551 2 ปีที่แล้ว +33

    സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇപ്പോഴും ഇതാണ് സ്ഥിതി എങ്കിൽ നമ്മുടെ ഭരണ കർത്താക്കൾ എന്താണ് ചെയ്യുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

  • @available8812
    @available8812 2 ปีที่แล้ว +28

    ആരും കാണാതെ പോയ ദൃശ്യം കണ്ട് ഇഷ്ടപ്പെട്ട് ഒരുപാട് നന്ദി പറയുന്നു

  • @sanalsanal7902
    @sanalsanal7902 2 ปีที่แล้ว +15

    ആ ബാഗ്രയുണ്ട് മ്യൂസിക് പൊളിച്ചു കേട്ടോ👌👌👌 ഒപ്പം ആ കച്ചവടത്തിനിരിക്കുന്ന മുഖം പകുതി മറച്ച സുന്ദരിയും ❤

    • @seema192
      @seema192 2 ปีที่แล้ว

      12:46 😉

  • @siljon7982
    @siljon7982 2 ปีที่แล้ว +35

    ഇത്തരത്തിലുള്ള വശ്യമനോഹരമായ യാത്ര വീഡിയോകൾ കാണുമ്പോൾ ആണ്, ഹലോ ഗയ്‌സ് എന്ന് തൊണ്ടയിലെ കൊരവള്ളി പൊട്ടുന്ന പോലെ വിളിച്ചു കൂവി യാത്ര വ്ലോഗ് ആണെന്നും പറഞ്ഞു സ്വന്തം മോന്ത വിഡിയോയിൽ പകുതിയും കാണുക്കുന്ന മാപ്രാണ കീടങ്ങളെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്

    • @seema192
      @seema192 2 ปีที่แล้ว

      🤣

    • @sumeshsurendran8291
      @sumeshsurendran8291 2 ปีที่แล้ว

      😂😂😂

    • @kinginikarthuz8302
      @kinginikarthuz8302 2 ปีที่แล้ว +1

      ,ha haha...Exactly....But I can't understand how that gets huge fan following..,😢😢

    • @AO-bs4lr
      @AO-bs4lr 2 ปีที่แล้ว

      🤣🤣🤣

  • @s9ka972
    @s9ka972 2 ปีที่แล้ว +9

    12 :49 ലെ സുന്ദരിയെ സന്തോഷ് സർ കുറേ ഫോക്കസ് ചെയ്തു 😁

  • @shantapk1861
    @shantapk1861 2 ปีที่แล้ว +7

    സന്തോഷ് ജോർജ്ജ് കുളങ്ങര
    യുടെ സഞ്ചാരവും വിവരണവും
    അതീവ ഹൃദ്യമാണ് . എങ്കിലും
    ഒരു പരാതിയുണ്ട്. താങ്കൾ
    പരിചയപ്പെടുത്തുന്ന സ്ഥലനാമ
    ങ്ങളും സ്മാരകങ്ങളുടനാമങ്ങളും
    വിവരണത്തിനിടയിൽ എഴുതി
    ക്കാണിച്ചാൽ ഉപകാരമാകും.
    ആദ്യമായി കേൾക്കുന്നവർക്ക്
    ഉച്ചാരണത്തിൽ നിന്ന് ഇവ കൃത്യ
    മായി മനസ്സിലാവുന്നില്ല. ഈ അഭി
    പ്രായം പലർക്കും ഉണ്ട്.

  • @isravlogs6243
    @isravlogs6243 2 ปีที่แล้ว +3

    ശെരിക്കും പറഞ്ഞാൽ നമ്മളെപ്പോലുള്ള സാധാരണക്കാരായ ആളുകൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരുപാട് സ്ഥലത്തു പോയത് പോലുള്ള അനുഭവം സമ്മാനിക്കുന്ന ഈ പരിപാടിക്ക് അഭിനന്ദനങ്ങൾ

  • @lekshmipriyas9785
    @lekshmipriyas9785 2 ปีที่แล้ว +22

    ഗാന്ധിജി യുടെ വാക്കുകളെ ഓർക്കുന്നു - നമ്മുടെ വിദ്യാഭ്യാസo ഇന്ത്യൻ ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിനു പരിഹാരം കാണുന്നതാകണം എന്നു,,, ഇന്നും അവർ ഒക്കെ ഈ സ്ഥിതിയിൽ ജീവിക്കുന്നു

  • @rkvisionstorymedia6548
    @rkvisionstorymedia6548 2 ปีที่แล้ว +18

    *3:35**ചെളിപുരണ്ട മുടിയും വസ്ത്രങ്ങളുമായി നില്‍കുന്ന ഇവരെല്ലാം ചെര്‍ന്നതാണ് ഇന്ത്യയുടെ പുതുതലമുറ😔😰😰😰*

  • @sajinusaju7598
    @sajinusaju7598 2 ปีที่แล้ว +55

    വിദ്യാഭ്യാസമില്ലാത്ത കുട്ടികൾ പട്ടിണി പാവങ്ങൾ എന്നെല്ലാം കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. നമ്മളെല്ലാം എത്ര സുഭിക്ഷമായി ജീവിക്കുന്നു.

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +3

      ഉള്ളവർ നന്നായി ജീവിക്കുന്നു... ഇല്ലാത്തവർ നന്നായി ജീവിക്കുന്നില്ലാ... എല്ലാ State ലും അങ്ങന്നെ തന്നെ ...

  • @kinsg8729
    @kinsg8729 2 ปีที่แล้ว +4

    നമ്മുടെ ഓരോ സംസ്ഥാനത്തിനും നമ്മൾ പോകണം ഇന്ത്യയുടെ യഥാർത്ഥ സംസ്കാരം എന്താണെന്നും മനസ്സിലാക്കണം ഇന്ത്യയിൽ എത്ര പ്രൗഢമായിരുന്നു എന്നും മനസ്സിലാക്കണം
    കേരളത്തിന് മാതൃകയാകേണ്ട ഒരുപാട് നല്ല കാര്യങ്ങൾ മറ്റു സംസ്ഥാനങ്ങൾ നിന്നും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു ഒരുപാട് കാര്യങ്ങളിൽ നമ്മൾ ഏറെ മുന്നിലാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്.
    കേരളത്തിലെ സാധാരണ ജനങ്ങൾ മറ്റുള്ള സംസ്ഥാനങ്ങളിലെ സാധാരണ ജനങ്ങളെക്കാൾ നിലവാരമുള്ള വരും വിദ്യാഭ്യാസമുള്ളവരും ആണ്
    എന്നാൽ മിഡിൽ ക്ലാസുകൾ കേരളത്തിലേക്കാൾ ഉയർന്നതാണ് രാജസ്ഥാനിൽ ഉയർന്ന ചിന്താഗതിയും സംരംഭകത്വ ചിന്തയുമാണ് അതിന് ആധാരം,,

  • @vipinns6273
    @vipinns6273 2 ปีที่แล้ว +18

    സഞ്ചാരം 😍👌👏👍❤

  • @uchuism1
    @uchuism1 ปีที่แล้ว +6

    എന്റെ കേരളം എത്ര സുന്ദരം ..proud to be a kerala citizen

  • @merinjosey5857
    @merinjosey5857 2 ปีที่แล้ว +22

    ഇവർ അറിയുന്നില്ലല്ലോ നമ്മൾ സഞ്ചാരത്തിലൂടെ ഇവരെയൊക്കെ കാണുന്നത്,,

  • @ads8139
    @ads8139 2 ปีที่แล้ว +12

    Rajasthan super... ♥️♥️♥️♥️

  • @sajeevhabeeb
    @sajeevhabeeb 2 ปีที่แล้ว +13

    ജീവിതത്തിൽ കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്ന ഏക വ്യക്തി സന്തോഷ്‌ സർ ❤

  • @prahladvarkkalaa243
    @prahladvarkkalaa243 2 ปีที่แล้ว +7

    സഞ്ചാരം ഒരു മിൻസാരം 💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @jishnujayakumar2077
    @jishnujayakumar2077 2 ปีที่แล้ว +6

    Rajasthan stories are so interesting

  • @somantk5933
    @somantk5933 ปีที่แล้ว +2

    പോകാൻ കഴിഞ്ഞില്ലെങ്കിലും ഇത് ഒരു അനുഭവം തന്നെയാണ്.

  • @angel1031
    @angel1031 2 ปีที่แล้ว +8

    മനോഹരമായ കാഴ്ചകൾ 😍😍

  • @raghukuthanur914
    @raghukuthanur914 2 ปีที่แล้ว +2

    എന്നും കൊതിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന സഞ്ചാരം ❤❤❤

  • @arjunsajith12
    @arjunsajith12 2 ปีที่แล้ว +36

    ഒരു ജാടയും വാശിയും ഇല്ലാത്ത സന്തോഷ്‌ അങ്കിൾനു like

  • @sreejiths5416
    @sreejiths5416 2 ปีที่แล้ว +13

    ഇതൊക്കെ ആണ് ട്രാവൽ വ്ലൊഗുകളു൦ സഫാരിയും തമ്മിലുള്ള വ്യത്യാസം

  • @preemasajeevan9157
    @preemasajeevan9157 2 ปีที่แล้ว +5

    Best channel ever i admire this man alot..... Such a man🥰💜💜💜💜

  • @sambunath1904
    @sambunath1904 2 ปีที่แล้ว +7

    Off day,rain,morning,sanjaram ♥️

  • @jollykurian8106
    @jollykurian8106 2 ปีที่แล้ว +3

    Background score.... Mesmerizing!!💕😍

  • @minnu_z
    @minnu_z 2 ปีที่แล้ว +4

    Aa kunjugal ......😢❤❤❤😍😍😍

  • @sandeepmanjummal3704
    @sandeepmanjummal3704 2 ปีที่แล้ว +31

    കുട്ടികൾക്ക് പഠിക്കാൻ School ഇല്ല പക്ഷെ ഒരോ ഗ്രാമം ഇടവിട്ട് പ്രായമായ പശുക്കൾക്ക് വേണ്ടി ഗോശാലകൾ ഉണ്ട് 👍😁

    • @minasworldsubscribeforgift2049
      @minasworldsubscribeforgift2049 2 ปีที่แล้ว +5

      Randum venam

    • @harikrishnaraj2500
      @harikrishnaraj2500 2 ปีที่แล้ว +1

      Palu venel pasu vende?? Beef anelum vende? Ithokke aakasathu ninnanoda varunnath???

    • @sandeepmanjummal3704
      @sandeepmanjummal3704 2 ปีที่แล้ว +7

      @@harikrishnaraj2500 പാലും വേണം പശുവും വേണം. ഗോശാലകൾ പശു farmകളല്ല. അവിടങ്ങളിൽ ഗോഹത്യ criminal കുറ്റവും ശിക്ഷാർഹവും ആയതിനാൽ കറവ വറ്റിയ ഉടമക്ക് ഇനി ഉപയുക്തമല്ലാത്ത പശുക്കളെ പാർപ്പിക്കുന്ന സ്ഥലമാ. വലിയ അളവ് വരെ സർക്കാര് fund ചെയ്യുന്നതാണ്. കറവ വറ്റിയ പശുവിനെ അറക്കാൻ സമതിക്കാതെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി പാർപ്പിക്കണോ സർക്കാരിൻ്റെ പൈസ കളയാൻ. അതും ഇങ്ങനെ പല സ്ഥലങ്ങളിലും ജനങ്ങൾക്ക് മാന്യമായ പാർപ്പിട സൗകര്യവും, വിദ്യാഭ്യാസ സൗര്യങ്ങളും ഒന്നും ഒരുക്കാൻ തന്നെ സർക്കാരിന് കഴിയാതെ വരുന്നിടത്തോക്കെ.

    • @adithiadhi1473
      @adithiadhi1473 2 ปีที่แล้ว

      @@sandeepmanjummal3704 Hindus matreyul.muslims majorityulla placel pashukale arakarund

    • @noonecan6988
      @noonecan6988 2 ปีที่แล้ว

      @@sandeepmanjummal3704 ശരിയാ.... എന്നാൽ അവിടെയുള്ള പരീക്ഷകളിൽ പലരും പുഴുത്തു ചാവാറാണ് പതിവ്.. അതിനുള്ള പണം നടത്തിപ്പ് കാർ പൊക്കാറാണ് പതിവ്

  • @harisbeach9067
    @harisbeach9067 2 ปีที่แล้ว +10

    KOCHUVELI.SRI GANGA NAGAR S/F EXPRESS STOP. KOCHUVELI.KOLLAM.CHENGHANNUR.TIRUVALLA.KOTTAYAM.ERNAKULAM.ALUVA.THRISSUR.SHORNUR.TIRUR.KOZHIKODE.THALASHERY.KANNUR.KASARKODE.MANGALORE.UDUPPI.MOOGHAMBIGA.KARWAR.MADGAON.RATHNAGIRI.CHIPPLAN.PANAVEL.VAAPI.SURAT.VADODHARA.AHAMMADHABAD.RAJKOT.ABU ROAD.JAIPPUR.ALWAR.BIKANER.JAISALMER.SRI GANGA NAGAR (RAJASTHAN YAATHRA POVAAN ULLA TRAINAANU)

  • @ASARD2024
    @ASARD2024 2 ปีที่แล้ว +4

    3:46 ആ ഡയലോഗ് പൊളിച്ചു🔥

  • @deepuhbc8251
    @deepuhbc8251 2 ปีที่แล้ว +20

    ഒരു വശത്ത് ദാരിദ്രം.. മറു വശത്ത് വികസനം....രാജസ്ഥാൻ.

  • @trendinghilights2473
    @trendinghilights2473 2 ปีที่แล้ว +1

    Safari group Travel&Tourism.
    Guaranty item ☑️ A creative and successful step in Kerala tourism 👌

  • @rehana1331
    @rehana1331 2 ปีที่แล้ว

    Wooooooow speechless very good

  • @nasnaismail8497
    @nasnaismail8497 2 ปีที่แล้ว +3

    Ee channelil paribady thudangunnathin munb oru song undayirunnille❤

  • @zaranar6617
    @zaranar6617 2 ปีที่แล้ว +3

    Our India is beautiful

  • @tomyjoseph2496
    @tomyjoseph2496 2 ปีที่แล้ว

    Highly informative,🙏🙏🙏

  • @sonustube1523
    @sonustube1523 2 ปีที่แล้ว +3

    സഞ്ചാരംചാനലിന്ഒരുസ്ഥിരംപ്രേക്ഷകൻ ആണ്ഞാൻ

  • @spkvlogs7601
    @spkvlogs7601 2 ปีที่แล้ว +7

    Good👌

  • @0arjun077
    @0arjun077 2 ปีที่แล้ว +5

    Rajasthan traditional fashion sense can give modern fashion a run for their money. ❤️

  • @neethumolps2912
    @neethumolps2912 2 ปีที่แล้ว +3

    It's beautiful,I want to go Rajasthan

    • @Tty784
      @Tty784 2 ปีที่แล้ว

      Me too orumichu poyalo

  • @miniraveendran3861
    @miniraveendran3861 2 ปีที่แล้ว

    Njangal poyi kanda sthalangal.. 👌🏻👌🏻

  • @valsarajvalsan5374
    @valsarajvalsan5374 2 ปีที่แล้ว

    Super, "safari"🔥🔥

  • @aaytrashlist172
    @aaytrashlist172 2 ปีที่แล้ว +1

    Love safari

  • @intothestory6195
    @intothestory6195 2 ปีที่แล้ว +6

    SGK 💓💓💓

  • @aswinrv3402
    @aswinrv3402 2 ปีที่แล้ว +2

    സഞ്ചാരം ഇഷ്ടം ♥️♥️

  • @shobaravi8389
    @shobaravi8389 2 ปีที่แล้ว

    Logathey aduthariyanum oru padu manasilakknum ee chanal pragana pedunnu palarkkum. Sancharathilooday anu enney poleyullavar logam kanunnathu. Enikku kooduthal eshtamulla chanal. 👌👌

  • @lintojohn5779
    @lintojohn5779 4 หลายเดือนก่อน

    നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും വലിയ കാര്യങ്ങൾ തന്നെയാണ്.. നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമാണ്,, തുടരുക. God bless you

  • @jalajabhaskar6490
    @jalajabhaskar6490 2 ปีที่แล้ว +6

    Aa kuttikale kandappol sangadam thonni 😔

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 2 ปีที่แล้ว +12

    എന്തൊരു ജീവിതങ്ങൾ

  • @tektra7678
    @tektra7678 2 ปีที่แล้ว +1

    Awesome Santhosh ഏട്ടാ

  • @mohammadfaizal8461
    @mohammadfaizal8461 2 ปีที่แล้ว

    Nice continuation...

  • @powereletro3162
    @powereletro3162 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @shajahansha1955
    @shajahansha1955 2 ปีที่แล้ว

    Safari kandathu kurea munb tv yil kadathanu pinnea eppalznnu kaanunnathu👌

  • @mkc54
    @mkc54 2 ปีที่แล้ว

    Thank you sir

  • @shafeeqhusain7935
    @shafeeqhusain7935 2 ปีที่แล้ว +30

    ഇവിടുത്തെ രാജാക്കന്മാരൊക്കെ ആരെയാണാവോ ഭരിച്ചിരുന്നത് 🤣മനുഷ്യർ വേണ്ടേ 😆

  • @bajiuvarkala1873
    @bajiuvarkala1873 2 ปีที่แล้ว +1

    super...............

  • @vishnur9594
    @vishnur9594 2 ปีที่แล้ว +10

    ❤️❣️❤️

  • @ramlashaji9228
    @ramlashaji9228 2 ปีที่แล้ว +2

    രാജസ്ഥാനിലെ ഗ്രാമങ്ങളിൽ കിണറുകൾ ഉണ്ട് അത് കാണാൻ ശ്രേമിക്കുക ഒരുസ്ഥലത് തന്നെ ഉള്ള കിണറുകളി ൽ ഉപ്പു വെള്ളവും നല്ല വെള്ളവും ഉണ്ട് വേറെ പ്രത്യേക ത 200അടിയിൽ കൂടുതൽ താഴ്ച്ച ഉള്ള ഈ കിണറുകൾ മണലാരുണ്യത്തിന്റെ ഇടയിൽ ആണ്

  • @akshayroj6936
    @akshayroj6936 2 ปีที่แล้ว +1

    sancharam😍

  • @nereeshrajan3007
    @nereeshrajan3007 2 ปีที่แล้ว

    Excellent 👌

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 ปีที่แล้ว

    Wonderful

  • @shankarnetwork
    @shankarnetwork 11 หลายเดือนก่อน

    Very nice 💯 Village Brother congratulations ❤🎉👏🇮🇳🙏

  • @sunojc327
    @sunojc327 2 ปีที่แล้ว +1

    ദൃശ്യ വിസ്മയവും അതിനൊത്ത bgm uff......

  • @sakunthalak8234
    @sakunthalak8234 2 ปีที่แล้ว +1

    Sancharam ❤❤❤❤

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว

    Excellent sir
    🌹🌹🌹🌹🌹🌹🙏🙏
    🙏🙏🙏🌹🌹🌹🌹🌹

  • @Sabnadrupath12
    @Sabnadrupath12 2 ปีที่แล้ว +5

    എനിക്കിപ്പോ രാജസ്ഥാനിൽ പോണം 🙂🙂🙂

    • @Keppaso_
      @Keppaso_ 2 ปีที่แล้ว +1

      എനിക്കും 🙂

  • @umairmardala1770
    @umairmardala1770 2 ปีที่แล้ว +1

    Super Masha Allah

  • @lathevlogs
    @lathevlogs 2 ปีที่แล้ว

    Sanjaram ♥️aanu Travel cheyyan inspired 🥰🥰👍👍

  • @anugrahadcom8397
    @anugrahadcom8397 2 ปีที่แล้ว +2

    Good morning sir, Am Babychan Mathew, my favorite subject is History. Now a days I watch your youtube channel, sir my favorite place is Israel, so you explains very fantastically, when I was studying Pree-Degree , my great ambitions study more n take Ph.D in World history, unfortunately after pree-degree I can't continue my further study, but my ambition I catch my hand in strongly. I take Diploma in Computer Applications, and B.Th.(Bachelor of Theology) but am not satisfied, cause my ambition is study about History and know about more knowledge of world. But accidently am seeing this channel am excited and exlamated. I know one thing more study and catch the certificate is good but the experience study or prctical study is better than the theoretical study. Your great vision is amazing, I wish to you, your efforts day by day grow and spread out in the world. Thank you Sir, and thank you for your efforts. Have a very best nice days get from your new visited land and places.

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +1

      You better study and improve your language skills first.

    • @jamesjames4621
      @jamesjames4621 ปีที่แล้ว

      @@jayachandran.a if this was an advice it should have been bit more polite

  • @leevlogsli
    @leevlogsli 2 ปีที่แล้ว +1

    അതി മനോഹരം

  • @vijithkumar5343
    @vijithkumar5343 2 ปีที่แล้ว +6

    1 st

  • @vijeeashvijee8012
    @vijeeashvijee8012 ปีที่แล้ว

    Super ❤️

  • @harigovind4940
    @harigovind4940 2 ปีที่แล้ว

    2yr nhan ninna sthalam❤️

  • @smithasmitha4880
    @smithasmitha4880 ปีที่แล้ว +1

    Enthoru jeevitham
    Keralathil janichath
    Iam lucky

  • @riswanrishu6981
    @riswanrishu6981 2 ปีที่แล้ว

    അവതരണം പൊളി ആണ്

  • @unnigopalan8645
    @unnigopalan8645 2 ปีที่แล้ว +7

    ജയ്സൽമിർ ലെ കോട്ട കണ്ടപ്പോൾ 1980ൽ അവിടെ സർവ്വീസ് ചെയ്തിരുന്ന കാല൦
    ഓർക്കുന്നു. അന്ന് അവിടുത്തെ
    പ്രായ൦ ചെന്ന ഒരാൾ പറഞ്ഞത്,
    ഒരിക്കൽ മഴ പെയ്തപ്പോൾ നാൽപ്പതു൦ അൻപതു൦ വയസ്സുളള
    വർ എന്താണു സ൦ഭവിക്കുന്നതെന്നറിയാതെ ഭയപ്പെട്ട് ഓടി. അപ്പോൾ വൄദ്ധർ
    പറഞ്ഞുകൊടുത്തു , പേടിക്കേണ്ടാ
    ഇതാണു മഴ. ഇതിൽ നിന്നു മനസിലാവുന്നത് അൻപതു വർഷത്തോള൦ അവിടെ മഴപെയ്തിരുന്നില്ല.
    മറ്റൊരു കാരൄ൦ കൂടി ഓർക്കുന്നു.
    ചില ഗ്രാമങ്ങളിൽ ചെന്നു വെളള൦ചോദിച്ചാൽ വെളള൦ കൊടുക്കില്ല പകര൦ ഗ്ളാസ് നിറച്ച്
    പശുവിൻ പാൽ കൊടുക്കുമായിരുന്നത്രെ
    കാരണ൦ മറ്റൊന്നുമല്ല ,കുടി വെളളത്തിനു ക്ഷാമ൦ തന്നെ.
    ഇപ്പോൾ ഒത്തിരി മാറ്റ൦ വന്നിട്ടുണ്ട്.
    ഇതൊക്കെ ചിന്തിക്കുമ്പോൾ നമ്മൾ എത്ര ഭാഗഽവാന്മാരാണ്. !!

  • @muneermuneer879
    @muneermuneer879 2 ปีที่แล้ว +4

    ഞാനും പോവും ഒരുനാൾ

  • @BigBos262
    @BigBos262 2 ปีที่แล้ว

    Background score പൊളി

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +5

    🔥🔥🔥

  • @maheshsyndicate283
    @maheshsyndicate283 2 ปีที่แล้ว +1

    Golden city jaisalmer super

  • @chayub1237
    @chayub1237 2 ปีที่แล้ว

    നന്നായി നന്ദി ആശംസകൾ

  • @prakashcs2945
    @prakashcs2945 ปีที่แล้ว

    BGM very very attractive

  • @zamzam663
    @zamzam663 2 ปีที่แล้ว +2

    ചരിത്രം അറിയാനും ...കാഴ്ച്ച കാണാനും ..സഫാരി കണ്ടാല്‍ മതി

  • @lakshminswamy3325
    @lakshminswamy3325 2 ปีที่แล้ว

    Bestoooo best