Agasthyarkoodam Trekking!!! 4K

แชร์
ฝัง
  • เผยแพร่เมื่อ 15 มี.ค. 2024
  • Agasthyarkoodam Trekking!!!
    Agasthyakoodam is nature’s ode to bird watchers. One of the highest peaks in Kerala, it has long been known as a bird watcher’s paradise and many gather here to catch sight of exotic avian species. It can be viewed from near Neyyar Dam as well as Bonacaud. Agasthyakoodam is also known for its remarkable flora and fauna, especially certain rare medicinal herbs which have been discovered here. Over 2000 species including lichens, orchids, mosses and ferns have been recorded in the area.
    The peak was named after the sage Agasthya and is a popular pilgrim site. A shrine dedicated to him is located here and is frequented by devotees. The air itself is said to have medicinal qualities. The peak is a 90 minute drive with Bonacaud being the last motorable spot. Trekking is restricted as only a few people are allowed to go up the peak. One must get a forest pass from the wildlife office in Thiruvananthapuram with January to April being the recommended months.
    #agasthyarkoodam #agasthyamala #aghasthyarkoodam #agasthyarkudam #bonakkad #trivandrum #thiruvananthapuram #agasthya #agasthyar #agasthya #agastya #highestpeak #inkerala #4k #hardtrekking #adventure #trekking #currentyear #2024 #agasthyamalai #hiddengems #hiddensecrets
    #hiddensecret #magic #mystery #mysterious #agasthiyar
    _____________________________________________________________________
    Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
  • บันเทิง

ความคิดเห็น • 334

  • @MsGomezgomez
    @MsGomezgomez 2 หลายเดือนก่อน +67

    ഇന്ന് എനിക്ക് 68 വയസ്..43 വർഷം മുൻപ് അഗസ്ത്യർക്കൂടം കയറിയതാണ്.. നിങ്ങൾ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട്..നെയ്യാർ ടാം ബൊണകാട് വഴി എന്നത് ഷോർട് കട്ട്‌ ആണ് ശരിയായ ട്രക്കിങ് എന്നത് കാട്ടാക്കട കുറ്റിച്ചൽ വഴിയാണ്.. അന്ന് ഞങ്ങൾ പോയത് കുറ്റിച്ചൽ ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന്.. പെർമിഷൻ എടുത്തിട്ടാണ്..

    • @new10vlogs
      @new10vlogs  2 หลายเดือนก่อน +10

      Thank you so much

    • @shinu667
      @shinu667 2 หลายเดือนก่อน +1

      ഇപ്പൊ ഇവിടെ നിന്നും ഉണ്ട്. പണ്ട് ഒരു ഓപ്ഷനും ഇല്ലാതെ കേറി പോകാരുന്നു off സീസൺ

    • @bhakt6628
      @bhakt6628 2 หลายเดือนก่อน

      Grate 🙏

    • @DipinKumar-dj8yd
      @DipinKumar-dj8yd 2 หลายเดือนก่อน

      സർ താങ്കൾ പോയത് കോട്ടൂർ വഴി ആണെന്ന് തോന്നുന്നു. ആദ്യം പൊടിയം കാണി സെറ്റൾമെന്റ് വഴി പിന്നെ പറ്റാമ്പാറ, കുന്നെത്തേരി അതുവഴി പുൽമേഡ് അങ്ങനെ.2000 ന് മുൻപ് പേപ്പാറ, കോട്ടൂർ, നെയ്യാർ ഡാം, ബോണക്കാട് തുടങ്ങി യ എല്ലാ വഴിയും അനുവാദം കൊടുത്തിരുന്നു. പിന്നെ യാണ് സർക്കാർ ഏറ്റവും അടുത്ത ദൂരം കുറഞ്ഞ ബോണക്കാട് വഴി അനുവാദം നൽകി തുടങ്ങിയത്

    • @jishnu..4592
      @jishnu..4592 2 หลายเดือนก่อน

  • @anumodis
    @anumodis 4 หลายเดือนก่อน +44

    ആ അമ്മ എത്ര ആവേശത്തോടെ ആണ് കയറി പോകുന്നത്. 👏

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Correct

    • @ArunKumar-ey4st
      @ArunKumar-ey4st 2 หลายเดือนก่อน

      Avar pakshe top vare illannu thonnunnu chetta.. thazhe pongala idano matto aayirikkum ! Ennirunaalum keri pokunna aa speed 🫢

  • @45customdeals62
    @45customdeals62 หลายเดือนก่อน +5

    BGM Super... ❤ nalla feel kittunund

    • @new10vlogs
      @new10vlogs  หลายเดือนก่อน

      Thank you

  • @dawn_alex
    @dawn_alex 3 หลายเดือนก่อน +8

    എന്റെ കേരളം, ഏ(ത സുന്ദരം. ❤

  • @DotGreen
    @DotGreen 4 หลายเดือนก่อน +12

    സൂപ്പർ വീഡിയോ ❤️😊

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you bro 😊🥰

  • @chitrag4750
    @chitrag4750 3 หลายเดือนก่อน +4

    சிறிய, சிறிய நீர் வீழ்ச்சிகள், விநாயகர், நந்தி சிலைகள், கோவில் ஆபத்தான பாதை என்று சுவாரஸ்யமாக இருந்தது ஷ்யாம். அகஸ்தியர் மலையின் வடிவமைப்பு நன்றாக எடுத்து காட்டியது சிறப்பு.❤❤ .அவருடைய சிலையை பார்த்ததும் ஆச்சரியமாக இருந்தது.உழைப்பும் , முயற்சியும் என்றும் வீணாகாது ஷ்யாம். வாழ்த்துகள் நன்றி நன்றி ❤❤❤❤

    • @new10vlogs
      @new10vlogs  3 หลายเดือนก่อน

      Thank you so much 😊 🥰🥰

  • @varietylogz1659
    @varietylogz1659 4 วันที่ผ่านมา

    Beautiful 😮❤

  • @arms2000
    @arms2000 4 หลายเดือนก่อน +3

    Beautiful video, never knew Agasthiyar trekking will be this good,Thank you for all your efforts you put behind these videos.

    • @new10vlogs
      @new10vlogs  4 หลายเดือนก่อน +1

      My pleasure 😊

  • @user-kp7in1cm7w
    @user-kp7in1cm7w 3 หลายเดือนก่อน +2

    Adipoliiii super❤❤❤❤

    • @new10vlogs
      @new10vlogs  3 หลายเดือนก่อน

      Thank you ☺️

  • @arimbratech9031
    @arimbratech9031 4 หลายเดือนก่อน +18

    നിങ്ങളുടെ സൗണ്ട് കേൾക്കുന്നത് തന്നെ ഒരു കുളിർമയാണ് ബ്രോ

    • @new10vlogs
      @new10vlogs  4 หลายเดือนก่อน +1

      Thank you bro 😊

  • @user-gu7fd5lo4n
    @user-gu7fd5lo4n 3 หลายเดือนก่อน +5

    നല്ല അവതരണം സ്കിപ് ചെയ്ദേ കണ്ടു ❤️🥰

    • @new10vlogs
      @new10vlogs  3 หลายเดือนก่อน +1

      Thank you ☺️

  • @mukundakumarvg
    @mukundakumarvg 4 หลายเดือนก่อน +5

    Background score ❤ video quality also nice❤

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you so much 😀

  • @jayasreeunni
    @jayasreeunni หลายเดือนก่อน +2

    നല്ലോണം ഇഷ്ടപ്പെട്ടു, നേരിട്ട് ഒരിക്കൽ പോലും എത്താൻ സാധിക്കാത്തിടത്തെ കാഴ്ചകളും അനുഭവങ്ങളും share ചെയ്തതിനു നന്ദി 👍🌹

    • @new10vlogs
      @new10vlogs  หลายเดือนก่อน

      Thank you so much ☺️

  • @shajiksa9222
    @shajiksa9222 4 หลายเดือนก่อน +4

    അതിമനോഹരം, സൂപ്പർ 🌹🌹🌹

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you

  • @Alan_christopher
    @Alan_christopher 2 หลายเดือนก่อน +3

    This video is so amazing
    Your effert to make this wonderful presentation is also awesome 🔥🔥

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thank you so much 😀

  • @AgarthaRajeshvlog
    @AgarthaRajeshvlog 4 หลายเดือนก่อน +3

    Super visuals. And. Super voice presentation ❤

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you so much

  • @itsmeharithha
    @itsmeharithha 4 หลายเดือนก่อน +4

    Chettande voice modulation adipoli ayittund😍.agasthyargoodam😍

    • @new10vlogs
      @new10vlogs  4 หลายเดือนก่อน +1

      Thank you so much ☺️

  • @parameswarannair9155
    @parameswarannair9155 3 หลายเดือนก่อน +5

    Beautiful vlog buddy - so informative

    • @new10vlogs
      @new10vlogs  3 หลายเดือนก่อน

      Glad you enjoyed it

  • @benyamin8272
    @benyamin8272 4 หลายเดือนก่อน +4

    Wow❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @new10vlogs
      @new10vlogs  4 หลายเดือนก่อน +1

      Thank you

  • @Narayan.K_8055
    @Narayan.K_8055 หลายเดือนก่อน +2

    Adipoli video

    • @new10vlogs
      @new10vlogs  หลายเดือนก่อน

      Thank you

  • @Au_xin
    @Au_xin 2 หลายเดือนก่อน +4

    എത്ര മനോഹരം ആയ video anu bro. ആസ്വദിച്ച് ഇരുന്ന് കാണാൻ പറ്റി. Perfect music selection, nalla videography and well crafted script, man you deserve more views. TH-cam lu ഒന്നും കാണാൻ ഇല്ലല്ലോ എന്ന് പറഞ്ഞു ഇരുന്നപ്പോഴാ ചേട്ടന്റെ video കണ്ടേ, agasthyarkoodam entem bucketlist il ഉണ്ടായിരുന്നു ഒന്ന് ആയിരുന്നു, പക്ഷെ എനിക്ക് ഇപ്രാവശ്യം പോവാൻ കഴിഞ്ഞില്ല. ഞാൻ ഉറപ്പിച്ചു അടുത്ത വട്ടം തീർച്ചയായും ഇത് ഞാൻ കീഴടക്കിയിരിക്കും. ഇനിയും ഇതുപോലെ ഒത്തിരി നല്ല നല്ല യാത്രകളും videos um ചെയ്യാൻ കഴിയട്ടെ. Keep going chetta 🤩❤️‍🔥

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thank you so much bro 😊

  • @rahuls4915
    @rahuls4915 4 หลายเดือนก่อน +2

    0:11 right സൈഡിൽ കാണുന്ന ആ മതിലിന്റെ അപ്പുറത്തുള്ള സ്കൂളിൽ ആണ് ഞാൻ പഠിച്ചത് എന്റെ നാട് 🥰🥰❤️❤️❤️ ഒരുപാട് ഔഷധസസ്യങ്ങൾ നിറഞ്ഞ ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ആയ agasthiyarkoodam ആ സ്ഥലം ഇന്ന് ഇത്രയും ദൂരം കാണുമ്പോൾ ഒരു വികാരം 🥰🥰

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Super

  • @user-lc3lv9gi1w
    @user-lc3lv9gi1w 4 หลายเดือนก่อน +3

    Super 👍👍 voice also🥳🥳

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you so much

  • @chandraboseta248
    @chandraboseta248 2 หลายเดือนก่อน +2

    Superb visuals Bro. Keep Going!!!

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thank you 🙌

  • @midhunvarghese6740
    @midhunvarghese6740 4 หลายเดือนก่อน +3

    Video ഞാനും എന്റെ friends ഉം ആയി മുഴുവനും കണ്ടു its Amazing. ശരിക്കും enjoy ചെയ്തു കണ്ടു. Stay blessed

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you so much bro

  • @Im_Sharan
    @Im_Sharan 2 หลายเดือนก่อน +3

    Nice narration. Good video. Keep on doing ❤

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thanks a lot 😊

  • @vineethubuntu
    @vineethubuntu 2 หลายเดือนก่อน +1

    Visual narration and voice 👌

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thank you 🙏

  • @WildTrippan
    @WildTrippan 4 หลายเดือนก่อน +4

    Kidu stalam aanu broo..
    Arogyappachayude naadu❤❤

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you bro

  • @Globetrotter_Diaries
    @Globetrotter_Diaries 4 หลายเดือนก่อน +2

    വീഡിയോ വന്നിലല്ലോ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു അടിപൊളിയാണ് 😍

    • @new10vlogs
      @new10vlogs  4 หลายเดือนก่อน +1

      Thank you bro 😊

  • @musicwinder_yt
    @musicwinder_yt 4 หลายเดือนก่อน +2

    Nice trek good video 😊

    • @new10vlogs
      @new10vlogs  4 หลายเดือนก่อน +1

      Thanks 😁

  • @RinuJai
    @RinuJai 4 หลายเดือนก่อน +2

    കിടിലൻ വീഡിയോ bro....🥰🥰🥰🥰

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you

  • @binoybalakrishna
    @binoybalakrishna หลายเดือนก่อน +1

    Nice video, well explained

    • @new10vlogs
      @new10vlogs  หลายเดือนก่อน

      Glad you liked it

  • @vaisakhnair6378
    @vaisakhnair6378 4 หลายเดือนก่อน +2

    Nice Presentation Brother..... Really Awesome 🥰

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you so much 🙂

  • @chatrapathiraj4264
    @chatrapathiraj4264 4 หลายเดือนก่อน +3

    Thx sam ,very nice and really enjoy it , expecting , more travel video from NEW 10 vlog

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you so much bro 😊🥰

  • @mohammedrafi4878
    @mohammedrafi4878 3 หลายเดือนก่อน +3

    അടിപൊളി 👍

    • @new10vlogs
      @new10vlogs  3 หลายเดือนก่อน

      Thank you ☺️

  • @rizvlogsriz4686
    @rizvlogsriz4686 4 หลายเดือนก่อน +3

    New 10 ബ്രോ ആദ്യമായി ഞാൻ വീഡിയോ കാണാൻ ഒരു ദിവസം ലേറ്റായി സങ്കടം ആയി എന്നും ഫസ്റ്റ് ഡേ തന്നെ കാണുമായിരുന്നു എന്തോ ഇപ്പൊ നോട്ടിഫിക്കേഷൻ വരുന്നില്ല എന്നാലും ഇപ്പൊ കണ്ടു അടിപൊളി വീഡിയോ new 10 ഉയിരേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you so much bro 😊🥰

  • @divyakurup1525
    @divyakurup1525 3 หลายเดือนก่อน +4

    Once in a lifetime experience ❤

    • @new10vlogs
      @new10vlogs  3 หลายเดือนก่อน

      Yes 👍

  • @noushadkv2878
    @noushadkv2878 4 หลายเดือนก่อน +1

    അതിമനോഹരം 👍

    • @new10vlogs
      @new10vlogs  4 หลายเดือนก่อน +1

      Thank you ☺️

  • @bibin848
    @bibin848 วันที่ผ่านมา

    Nalla bangi olla video

  • @CR-ss1hf
    @CR-ss1hf 4 หลายเดือนก่อน +2

    Nice vidyo bra

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you

  • @ratheeshkumar7918
    @ratheeshkumar7918 4 หลายเดือนก่อน +2

    കാണാൻ അഹ്രഹിച്ച വിഡീയോ.സൂപ്പർ ബ്രോ❤

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you bro

  • @archanarout24
    @archanarout24 4 หลายเดือนก่อน +1

    damn.. looks very tough.. amazing video man

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you so much 😊

  • @saranya-vy1sn
    @saranya-vy1sn 4 หลายเดือนก่อน +1

    സൂപ്പർ.. 👍

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you

  • @user-fz4ry8ci5n
    @user-fz4ry8ci5n 4 หลายเดือนก่อน +3

    Supper broo😍😍

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you so much

  • @RYOMEN-63
    @RYOMEN-63 4 หลายเดือนก่อน +2

    good 💗💗

  • @sajithsree5910
    @sajithsree5910 4 หลายเดือนก่อน +2

    Super bro🥰🥰

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you so much

  • @tuskytuts
    @tuskytuts หลายเดือนก่อน +1

    Base campile kanjiyum kattanum. entammoo vallathoru samadanam :D

  • @harimohan9583
    @harimohan9583 2 หลายเดือนก่อน +1

    Nalla easy vivaranam :)

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thank you 🤩

  • @alappuzha9
    @alappuzha9 2 หลายเดือนก่อน +1

    Bro, super❤❤

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thank you so much 😀

  • @ShibinJohn-hd5wx
    @ShibinJohn-hd5wx 2 หลายเดือนก่อน +1

    Quality 👌

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thank you 🤩

  • @rajeshunni6178
    @rajeshunni6178 หลายเดือนก่อน +1

    ഞാനും ഒരുനാൾ കയറും
    ഈ വീഡിയോ കണ്ടപ്പോൾ അഗസ്ത്യാർകൂടം എത്ര മനോഹരമാണെന്ന് മനസ്സിലായി❤️

    • @new10vlogs
      @new10vlogs  หลายเดือนก่อน

      Thank you so much

  • @ajith4tm
    @ajith4tm 4 หลายเดือนก่อน +1

    Good 👍🏻

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thanks ✌️

  • @krishnaprasad7857
    @krishnaprasad7857 4 หลายเดือนก่อน +2

    Good job bro

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you so much 😀

  • @user-gi9zl3rd3j
    @user-gi9zl3rd3j 3 หลายเดือนก่อน +1

    സൂപ്പർ 🎉

    • @new10vlogs
      @new10vlogs  3 หลายเดือนก่อน +1

      Thank you

  • @TheSuppu
    @TheSuppu 4 หลายเดือนก่อน +1

    yaaa mone powli

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thanks bro

  • @muralik.t
    @muralik.t 4 หลายเดือนก่อน +1

    അടിപൊളി 🙏🏽🙏🏽🙏🏽

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you

  • @SreejithSreelal-md4zj
    @SreejithSreelal-md4zj 2 หลายเดือนก่อน +2

    Poli❤

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thanks 🔥

  • @assainar.kkudumbikkal.ho.8184
    @assainar.kkudumbikkal.ho.8184 4 หลายเดือนก่อน +1

    സൂപ്പർ

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you 🙏

  • @sha8002
    @sha8002 4 หลายเดือนก่อน +1

    Wowwee

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you

  • @Journey_and_Memories
    @Journey_and_Memories 4 หลายเดือนก่อน +2

    Nice man,

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thanks!

  • @amalrs4370
    @amalrs4370 2 หลายเดือนก่อน +2

    Nice

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thank you

  • @rijorajan3234
    @rijorajan3234 4 หลายเดือนก่อน +2

    Borde effort and commitment is so super.

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you 😊

  • @kashandikaranvlogs4853
    @kashandikaranvlogs4853 4 หลายเดือนก่อน +1

    New 10 ഇഷ്ടം ❤

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you Rajesh bro

  • @arunpmani6136
    @arunpmani6136 2 หลายเดือนก่อน +2

    Nice voice brother ❤ ❤

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thanks 😊

  • @sreepriya3347
    @sreepriya3347 3 หลายเดือนก่อน +1

    ഒരുപാട് ഇഷ്ട്ടമായി ❤

    • @new10vlogs
      @new10vlogs  3 หลายเดือนก่อน

      Thank you

  • @fasilmankada4274
    @fasilmankada4274 หลายเดือนก่อน +1

    👍👍👍

    • @new10vlogs
      @new10vlogs  หลายเดือนก่อน

      Thank you

  • @noufalkhanbilal439
    @noufalkhanbilal439 4 หลายเดือนก่อน +1

    Video quality ഒരു രക്ഷയുമില്ല 🤭🤭👏👏

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you so much

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 3 หลายเดือนก่อน +1

    I wish for off-road lovers also government allow such kind off hills.
    With some restrictions. I would be really happy

  • @vaampa_gaming69
    @vaampa_gaming69 2 หลายเดือนก่อน +1

    Audio quality is really nice !🍂 ...i'm subscribing!

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thank you so much ☺️

  • @deepakvk9202
    @deepakvk9202 4 หลายเดือนก่อน +1

    Beauty

    • @new10vlogs
      @new10vlogs  4 หลายเดือนก่อน +1

      Thank you

  • @seethetravel3291
    @seethetravel3291 4 หลายเดือนก่อน +5

    Agasthyarkutam trekking was an unforgettable experience 🥰🥰

    • @new10vlogs
      @new10vlogs  4 หลายเดือนก่อน +2

      Thank you Unni bro

    • @user-du4po5op7f
      @user-du4po5op7f 2 หลายเดือนก่อน +1

      Unni chettooo ❤️🫂🫂🫂🫂

    • @user-du4po5op7f
      @user-du4po5op7f 2 หลายเดือนก่อน +1

      അവിടെ വെള്ളചട്ടത്തിൽ മീൻ ഉണ്ടോ എന്ന് നോക്കി വെച്ചയിരുന്നോ നൈറ്റ്‌ പോയാലോ 😂😂😂😂😂

    • @seethetravel3291
      @seethetravel3291 2 หลายเดือนก่อน

      @@user-du4po5op7f 🥰

    • @seethetravel3291
      @seethetravel3291 2 หลายเดือนก่อน

      @@user-du4po5op7f 😀😀🤭

  • @michaelk.j764
    @michaelk.j764 2 หลายเดือนก่อน +2

    കൊള്ളാം വളരെ നന്നായിരിക്കുന്നു. നേരിട്ടു പോയതുപോലെ തോന്നുന്നു😂

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thank you so much

  • @thezohan51
    @thezohan51 15 วันที่ผ่านมา +1

    നല്ല അവതരണം. ഇടക്ക് "S" sound ന് പകരം "Z" ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭയങ്കര കൃത്രിമത്വം ആണ്.

    • @new10vlogs
      @new10vlogs  14 วันที่ผ่านมา

      Sure. Thank you

  • @baburaj3619
    @baburaj3619 27 วันที่ผ่านมา +1

    Super

    • @new10vlogs
      @new10vlogs  22 วันที่ผ่านมา

      Thanks

  • @varun27files
    @varun27files 3 หลายเดือนก่อน +7

    2000 to 4000 Rs ticket i feel its scam because even not providing good food that to pay extra for food, may be 200 to 400Rs is ok, ... but excellent experience & great video ❤❤❤

    • @electro-media7314
      @electro-media7314 2 หลายเดือนก่อน

      1 ticketil 5 perk vare pass undo

    • @raneesh1223
      @raneesh1223 2 หลายเดือนก่อน

      Cost for food is justifiable. For transporting 1 25kg bag of rice to camp, they need to pay extra 1000rs. For a gas cylinder transportation cost only will be 2000

  • @user-xv6nq3ff7v
    @user-xv6nq3ff7v 4 หลายเดือนก่อน +1

    സൂപ്പര്‍ വീഡിയൊ ❤❤❤

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you ☺️

  • @sreelathakpz7041
    @sreelathakpz7041 3 หลายเดือนก่อน +1

    Suppar

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thank you

  • @Finds_new_roads
    @Finds_new_roads 4 หลายเดือนก่อน +1

    👏🏻👏🏻👏🏻👏🏻

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you

  • @stopforever366
    @stopforever366 2 หลายเดือนก่อน +2

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thank you

  • @vishnusiva5551
    @vishnusiva5551 หลายเดือนก่อน +1

    Am 31 years old.....20 thavanayil kuuduthal pooyittulla place aaanu....nte veedu kattakkada kuttichal kotoor vazhi pookunnathanu nte pathivu ....bonakaadu vazhi pookuvaanel kurachu kuudi nadattam ozhivaakkam

    • @new10vlogs
      @new10vlogs  หลายเดือนก่อน

      Thank you 🙏

    • @ranjiths9024
      @ranjiths9024 หลายเดือนก่อน

      Ippol open anoo treking?

  • @nithinrnithin3631
    @nithinrnithin3631 3 หลายเดือนก่อน +1

    ബ്രോയുടെ യാതയിൽ ഞാനും ഒപ്പം വന്ന ഫീൽ.. നൈസ് നല്ല അവതരണം...All the best❤❤

    • @new10vlogs
      @new10vlogs  3 หลายเดือนก่อน

      Thank you so much ☺️

  • @lintaaustin4155
    @lintaaustin4155 4 หลายเดือนก่อน +1

    👌🏾👌🏾👌🏾👌🏾👌🏾

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you

  • @sandeepvo2908
    @sandeepvo2908 หลายเดือนก่อน +2

    15 വർഷത്തിനു മുമ്പ് വഴി നെയ്യാർ ഡാമിന് പുറകു വശത്തിൽ കൂടി അഗസ്ത്യമല കയറാൻ ഒരു ശ്രമം നടത്തിയിരുന്നു കുറെ കാട്ടിൽ കൂടി അലഞ്ഞുനടന്നു വൈകുന്നേരം ആയപ്പോൾ ഏതോ ഒരു ഫോറെസ്റ്റ് പോസ്റ്റിനു അടുത്ത് ചെന്നെത്തി.. മുകളിലേക്കുള്ള വഴി അഗസ്ത്യർകൂടം പോകുന്നതാണെന്ന് പറഞ്ഞു. രാത്രിയിൽ ഒറ്റക് പോകുന്നത് അപകടം ആണെന്ന് പറഞ്ഞു പോകാൻ അവർ അനുവദിച്ചില്ല...

    • @new10vlogs
      @new10vlogs  หลายเดือนก่อน

      Super experience

  • @SajuJoseph-fe8wl
    @SajuJoseph-fe8wl 4 หลายเดือนก่อน +1

    Beautiful

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you.

  • @arimbratech9031
    @arimbratech9031 4 หลายเดือนก่อน +1

    Good

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thanks

  • @arunpp6230
    @arunpp6230 4 หลายเดือนก่อน +1

    ❤❤❤❤

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you

  • @psy_kid__
    @psy_kid__ 4 หลายเดือนก่อน +1

    ❤❤❤

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you

  • @ayushkol9663
    @ayushkol9663 2 หลายเดือนก่อน +1

    താങ്കളുടെ അവതരണ ശൈലി അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല..... നല്ല നീളമുള്ള വീഡിയോ. സ്കിപ് ചെയ്യാതെ മുഴുവനും കണ്ടു...

    • @new10vlogs
      @new10vlogs  หลายเดือนก่อน

      Thank you so much

  • @manuponnappan3944
    @manuponnappan3944 3 หลายเดือนก่อน +1

    👏🏼👏🏼👏🏼

    • @new10vlogs
      @new10vlogs  3 หลายเดือนก่อน

      Thank you

  • @jishnu1482
    @jishnu1482 4 หลายเดือนก่อน +1

    🥰❤

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you

  • @vijilkknr
    @vijilkknr 4 หลายเดือนก่อน +1

    👌👌👌👌👌

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you

  • @jubinvarghese1050
    @jubinvarghese1050 2 หลายเดือนก่อน +2

    അത്യാവശ്യം നല്ല hard ആയിട്ടുള്ള വീഡിയോ ആണെങ്കിൽ കൂടി, പക്ഷെ അത്യാവശ്യം നന്നായിട്ടുണ്ട്. ❤🎉

    • @new10vlogs
      @new10vlogs  2 หลายเดือนก่อน

      Thank you 🤩 😄

    • @SathishBalachandran
      @SathishBalachandran หลายเดือนก่อน

      'അത്യാവശ്യം' അല്പം കൂടുതൽ ആയി ഉപയോഗിച്ചത് കൊണ്ടുള്ള ഒരു ആവർത്തന വിരസത വീഡിയോ കാണുമ്പോൾ മറക്കുന്നു.

  • @user-tc3zd3cj7d
    @user-tc3zd3cj7d 4 หลายเดือนก่อน +1

    👍🏻🥰

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you ☺️

  • @muhammedcma3102
    @muhammedcma3102 2 หลายเดือนก่อน +2

    shoot cheytha device ethaanu brthr ?

  • @nobleyesudasan7616
    @nobleyesudasan7616 3 หลายเดือนก่อน +3

    ആദ്യം മുതൽ അവസാനം വരെ സ്കിപ്പ് അടിപ്പിക്കാതെ ഇരുന്ന് കാണാൻ നിങ്ങളുടെ വീഡിയോ മാത്രമേ സാധിക്കു 🖤

    • @new10vlogs
      @new10vlogs  3 หลายเดือนก่อน

      Thank you so much 😊

  • @jitheshvava6435
    @jitheshvava6435 หลายเดือนก่อน +1

    😊😊😊

    • @new10vlogs
      @new10vlogs  หลายเดือนก่อน +1

      Thank you

  • @jobithathomas7994
    @jobithathomas7994 4 หลายเดือนก่อน +1

    Avide poya oru feel❤❤❤

    • @new10vlogs
      @new10vlogs  4 หลายเดือนก่อน

      Thank you so much

  • @anoopm7272
    @anoopm7272 3 หลายเดือนก่อน +2

    കേരളത്തിൽ കിട്ടുന്ന ഏറ്റവും expensive ആയ കഞ്ഞി😂 . അത് പൊളിച്ച് . 5 തവണ പോയി. ഇത്തവണയും പോയി. ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരിടം.

    • @new10vlogs
      @new10vlogs  3 หลายเดือนก่อน

      Correct 👍

  • @saurav_77_
    @saurav_77_ หลายเดือนก่อน +1

    Next travel ennem koode kondu povane broo

  • @Monish911
    @Monish911 4 หลายเดือนก่อน +1

    Sam Bro ❤

    • @new10vlogs
      @new10vlogs  4 หลายเดือนก่อน +1

      Thank you