കോളാറിലെ സ്വർണഖനികൾ | Kolar Gold Fields | Vallathoru Katha Episode #87

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025
  • കോളാറിലെ സ്വർണഖനികൾ | Kolar Gold Fields | Vallathoru Katha
    #Vallathorukatha #baburamachandran #KGF # #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น •

  • @MrandMrs_PSC
    @MrandMrs_PSC 2 ปีที่แล้ว +763

    ഈ കഥ പല സ്ഥലത്തും കേട്ടിരുന്നു.. പക്ഷെ സത്യം അറിയണമെങ്കിൽ ഏറ്റവും best sir Babu ramachandran തന്നെ

  • @jfr6337
    @jfr6337 2 ปีที่แล้ว +11

    എല്ലാം ,,ബ്രിട്ടീഷുകാർ അടിച്ചുകൊണ്ടുപോയി ,,,,,
    പോവുമ്പം ,,,,
    ഒരു സമ്മാനവും കൂടി അവർ ഇന്ത്യക്ക് കൈമാറി ,,,,
    വർഗ്ഗീയത എന്ന ആ ക്യാൻസറാണ് ,ആ സമ്മാനം ,,,,,
    ഇന്ത്യൻ അധിനിവേശ കാലഘട്ടത്തിൽ സായിപ്പൻമാർ , ഒരു പാട് പരീക്ഷണങ്ങൾ നടത്തിയപ്പം ,,വ്യക്തമായ വിജയം നേടിയതാണ് ഈ,,, വർഗ്ഗീയത ,,,എന്ന വിഷം ,,
    അത് ഈ മണ്ണിൽ പൂർണ്ണമായി വിജയിക്കുമെന്നും സായിപ്പൻമാർ മനസ്സിലാക്കിയിരുന്നു ,,,,,
    സായിപ്പൻമാരുടെ ലക്ഷ്യം നാം നിറവേറ്റിക്കൊണ്ടിരിക്കുന്നു ,,,,

  • @aswathyks4536
    @aswathyks4536 2 ปีที่แล้ว +30

    എല്ലാം ബ്രിട്ടീഷുക്കാർ കൊണ്ടുപോയി
    ആകെ ആശ്വാസമുള്ളത് ബ്രിട്ടീഷുകാർക്കു കൊടുക്കാതെ തന്റെ സ്വത്തുക്കൾ പത്മനാഭ സ്വാമിക്കു സമർപ്പിച്ച മാർത്താണ്ഡ വർമ്മ രാജാവാണ് ഹീറോ.
    നമ്മുടെ കൊച്ചു തിരുവിതാംകൂറിൽ ഇത്രയും സ്വർണ്ണമുണ്ടെങ്കിൽ
    മുഗൾ രാജവംശത്തിലും
    മറാത്ത സാമ്രാജ്യത്തിലും
    കലിംഗ രാജവംശത്തിലും
    മൈസൂർ കൊട്ടാരത്തിലെയും എത്ര സ്വത്തുക്കൾ ബ്രിട്ടീഷുക്കാർ കൊണ്ടുപോയി കാണും😬

    • @shaabz9102
      @shaabz9102 2 ปีที่แล้ว +1

      pathmanabha swamikk koduthadh brittish arinjuttundavilla,,arinjirunnel adhum kondu poyene😬😡😼

  • @pesmaster216
    @pesmaster216 2 ปีที่แล้ว +351

    ."... അത് വല്ലാത്തൊരു കഥയാണ് " i am really addicted to the way he says this🥰

  • @vinodkumarchaliyath6195
    @vinodkumarchaliyath6195 2 ปีที่แล้ว +139

    തീര്ച്ചയായും വിശ്വസിക്കാം, ഞാൻ അവിടെ പോയിട്ടുണ്ട്, എന്റെ അച്ഛൻ അവിടെ ജോലി ചെയ്തിരുന്നു, എനിക്കും ഖനിക്ക് ഉള്ളിൽ കടന്നു അത് കാണുവാനുള്ള ഭാഗ്യം ഉണ്ടായി,2000 അടി താഴെ വരെ ഞാൻ പോയിട്ടുണ്ട്. എന്റെ ജനനവും അവിടെ ആയിരുന്നു.അച്ഛൻ drilling man ആയിരുന്നു, ഇന്ന് അത് എല്ലാം ഓർമ്മകൾ, ബംഗാർപേട്ടയിൽ ട്രെയിൻ ഇറങ്ങി അവിടെ നിന്നും ഉരുഗം എന്ന സ്ഥലത്തേക്ക് വേറെ ട്രെയിൻ ഉണ്ട്, അച്ഛൻ മരിക്കുന്നതും ഈ ഗനിയിലെ പൊടി ശല്യം മൂലം ഉള്ള അസുഖം മൂലമായിരുന്നു

    • @minnalxplod7841
      @minnalxplod7841 2 ปีที่แล้ว +3

      Tallale

    • @vinodkumarchaliyath6195
      @vinodkumarchaliyath6195 2 ปีที่แล้ว +10

      @@minnalxplod7841 എനിക്ക് ആരെയും വിശ്വസിപ്പിക്കേണ്ട,

    • @MN-123mvr
      @MN-123mvr 2 ปีที่แล้ว +4

      @@minnalxplod7841 ithe anubhavam പങ്കുവെച്ച ശ്രോതാക്കൾ ഇനിയും ഉണ്ട്.

    • @akhilsudhinam
      @akhilsudhinam 2 ปีที่แล้ว +2

      ഡേയ് ഡേയ് കെളത്താതെ 🤣

    • @vinodkumarchaliyath6195
      @vinodkumarchaliyath6195 2 ปีที่แล้ว +1

      @@akhilsudhinam sorry man

  • @soorajgopigr9307
    @soorajgopigr9307 2 ปีที่แล้ว +424

    സ്വർണത്തിൻ്റെ ഉൽപത്തിയെക്കുറിച്ച് ശരിയായി പറഞ്ഞ സാറിന് നന്ദി. എന്നും വല്ലാത്തൊരു കഥയുടെ ആരാധകൻ. KGF🔥🔥🔥

  • @user-bt6rc9tv7v
    @user-bt6rc9tv7v 2 ปีที่แล้ว +66

    കൃത്യത നല്ല അവതരണ ശൈലി,, വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പോലും പെട്ടന്ന് മനസിലാകുന്ന അവതരണം 👌👌👌സൂപ്പർ പ്രോഗ്രാം ഇന്ത്യ വിഭാജനം എന്ന ഒരു പരിപാടി കൂടി ചെയ്താൽ കലക്കും

  • @abhinavpabhiabhi2654
    @abhinavpabhiabhi2654 2 ปีที่แล้ว +27

    നമ്പി നാരായണനൻ അദ്ദേഹത്തിന്റെ കഥ വല്ലാത്തൊരു കഥയിലൂടെ കേൾക്കാൻ ആഗ്രഹം ഉണ്ട്

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +137

    വല്ലാത്തൊരു കഥയിൽ ഈ ഇടയായി ഏറ്റവും അധികം കാത്തിരുന്ന വീഡിയോ 😍
    KGF💥

    • @ejeidk
      @ejeidk 2 ปีที่แล้ว +3

      അതല്ല ഗുജറാത്ത് കലാഭം.!

  • @kabaddibeats1223
    @kabaddibeats1223 2 ปีที่แล้ว +151

    കെജിഎഫ് ഇറങ്ങിയ നാൾ മുതൽ പ്രതീക്ഷിച്ചു സർ... Kgf ന്റെ ഹിസ്റ്ററി ഇതുപോലെ ഒരു അവതരണം കാത്തിരിക്കുന്ന ഒരുപാട് പേരുണ്ടായിരുന്നു.... ഗ്രേറ്റ്‌ വർക്ക്‌...👌👌👌👌👌

  • @amalpm3216
    @amalpm3216 2 ปีที่แล้ว +648

    സത്യം എന്ന് വിശ്വസിക്കാൻ പറ്റുന്നത് ഒന്ന് നിങ്ങളുടെ വാക്കുകളാണ്.. ❤ അതൊരു വലിയ ഉത്തരവാദിത്തമാണ്. മനസിലാകും എന്ന് വിശ്വസിക്കുന്നു..🤝

    • @himalharidas8105
      @himalharidas8105 2 ปีที่แล้ว +12

      100%👌👌

    • @nidheesh_shitho
      @nidheesh_shitho 2 ปีที่แล้ว +10

      Ithinu like adichillel pinne eathinaanu

    • @advkesug
      @advkesug 2 ปีที่แล้ว +6

      Correct. അദ്ദേഹത്തിൻ്റെ effort നമുക്ക് കാണാൻ സാധിക്കുന്നു...

    • @devsk-ys7kg
      @devsk-ys7kg 2 ปีที่แล้ว +6

      49% എല്ലാം അറിയാം പക്ഷെ പറയാൻ കഴിയില്ല............?

    • @sanjanasebastian91
      @sanjanasebastian91 2 ปีที่แล้ว +11

      ഏതെങ്കിലും ഒരു പുതിയ സംഭവത്തിനെക്കുറിച്ച് അറിയാൻ എത്രയൊക്കെ വീഡിയോസ് കണ്ടാലും അവസാനം കറങ്ങി തിരിഞ്ഞ് എത്തുന്നത് ഇവിടെയാണ് . അവസാനം കിട്ടുന്ന ആ ഒരു സംതൃപ്‌തി ഒരു വല്ലാത്തൊരു അനുഭവമാണ്. ഒരു ഹിസ്റ്ററി ക്ലാസ്സുകളും ഇത്ര ആവേശത്തോടെ കേട്ടിട്ടില്ല.പല ചാനലുകളിലുംകണ്ടിട്ടുണ്ട് rating കൂട്ടാൻ പല കാര്യങ്ങളും ചെയ്‌യുന്നത്‌ ഇവിടെ sir ന്റെ അറിവിലും sir എന്ന വ്യക്തിയിലും ആണ് പൂർണ വിശ്വാസം . ഒരു കലർപ്പും ഇല്ലാത്ത ആയിരകണക്കിന് episodukkal ചെയ്യാൻ ബാബു sir nu കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @abdulvahid1277
    @abdulvahid1277 2 ปีที่แล้ว +191

    വല്ലാത്ത കഥക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.... അത് വല്ലാത്തൊരു കഥയാണ് ❤️

    • @hussainolavattur6417
      @hussainolavattur6417 2 ปีที่แล้ว

      അതൊരു വല്ലാത്ത കാത്തിരിപ്പാണ്

    • @Keralarity
      @Keralarity 2 ปีที่แล้ว

      😀😀

    • @rashidhabeeba4457
      @rashidhabeeba4457 2 ปีที่แล้ว

      😁😁😁😁👍👍👍👍👍😃😃😃

  • @51607
    @51607 2 ปีที่แล้ว +25

    തീർച്ചയായും വിശ്വസിക്കം ഞാൻ അവിടെ ഉള്ള ഒരു കോളേജ് ഇൽ ആണ് പഠിച്ചത്.. കഥ ഇത് പോലെ അന്നോ എന്ന് എനിക്കു അറിയില്ല പക്ഷെ സ്വർണ പടം അവിടെ ഉണ്ട്.. ഒത്തിരി പോയിട്ട് ഉണ്ട് ബംഗാർപെട്ട റെയിൽവേ സ്റ്റേഷൻ ആണ് അവിടെ നിന്ന് പിന്നെയും വരണം കെജിഫ്... വരുന്ന വഴി ആണ് beml ഉള്ളത്...bangarpet ഇൽ നിന്ന് marikupam നു ട്രെയിൻ ഉണ്ട് അതൊക്കെ ഓരോ ഓർമ്മകൾ

    • @st.antonysfriedfoods7887
      @st.antonysfriedfoods7887 2 ปีที่แล้ว +1

      ഊർഗം സ്റ്റേഷൻ, തങ്കതായി പള്ളി,, സെന്റ് തെരേസാസ് പള്ളി, സ്കൂൾ, കെജിഫ് ഫസ്റ്റ് ഗ്രെഡ് കോളേജ്, beml, bgml, മൈനസ് മാതാ പള്ളി, hotel deluxe, rose mary stores, കാവാപ്പ് അന്തോണി

    • @seenasunil6339
      @seenasunil6339 2 ปีที่แล้ว

      Sambhram collegil ആണോ പഠിച്ചത്

  • @karthikr7539
    @karthikr7539 2 ปีที่แล้ว +10

    വന്നു വന്നു വന്നു വന്നു വന്നു.........("ധീര ധീര......").....you are the hero........Babu Ramachandran.....🔥🔥🔥

  • @sonamary4760
    @sonamary4760 2 ปีที่แล้ว +23

    ഞാൻ കുറെ നാളായി waiting ആയിരുന്നു
    " അത് വല്ലാത്തൊരു കഥയാണ് " ഈ വരികൾക്ക് ഒരു പ്രതേക feel ആണ് കേൾക്കുമ്പോൾ ❤️❤️✨️✨️

  • @fayyas1234
    @fayyas1234 2 ปีที่แล้ว +34

    വല്ലാത്തൊരു കഥ ആരാധകൻ 🙏🙌

  • @MariyanYathrikan____.
    @MariyanYathrikan____. 2 ปีที่แล้ว +11

    ഇതിലും നല്ല കഥകൾ സ്വപ്നങ്ങളിൽ മാത്രം!!

  • @rsam5618
    @rsam5618 2 ปีที่แล้ว +1

    താങ്കൾ വല്ലാത്തൊരു മനുഷ്യനാണ് 🔥🫂💕

  • @deepumon.d3148
    @deepumon.d3148 2 ปีที่แล้ว +22

    ബ്രിട്ടീഷുകാർ ഇന്ത്യയെ പിഴിഞ്ഞതു പോലെ വേറെ ഒരു രാജ്യവും പിഴിഞ്ഞിട്ടില്ല. നമ്മുടെ ഭരണകർത്തകൾ നമ്മയുടെ നാട്ടിലെ മറഞ്ഞു കിടക്കുന്ന നിധികൾ കണ്ടെത്താൻ ഒട്ടു മിനക്കെടുന്നതും ഇല്ല.

  • @muhammedmusthafa4693
    @muhammedmusthafa4693 2 ปีที่แล้ว +16

    ഒരുപാട് അറിവുകൾ, കുറഞ്ഞ സമയത്തിനുള്ളിൽ. Thanks sir

  • @sakhavukerala7026
    @sakhavukerala7026 2 ปีที่แล้ว +24

    കമ്മ്യൂണിസ്റ്റ് പാർട്ടി ❤️. 1സ്റ്റ് എംഎൽഎ ഫ്രം KGF. സ: വാസൻ

  • @abhijithactor2364
    @abhijithactor2364 2 ปีที่แล้ว +13

    'കമ്മ്യൂണിസ്റ്റ്‌ പാർട്ടി' എന്ന് പറയാതിരിക്കാൻ അവതാരകൻ കാണിച്ച ശുഷ്‌കാന്തി അപാരം തന്നെ...

    • @dilbinsebastian1793
      @dilbinsebastian1793 2 ปีที่แล้ว +3

      കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഏതെങ്കിലും ഒരു അംഗം എന്തെങ്കിലും ഉപദ്രവം കാണിച്ചിരുന്നെങ്കിൽ അത് പറയാൻ പാർട്ടിയുടെ പേര് പറയുമായിരുന്നു... റേറ്റിംഗ് ആണലോ ഇവരുടെ ചോർ 😄😄

    • @kdrmakkah5510
      @kdrmakkah5510 2 ปีที่แล้ว +3

      ഏഷ്യാ നെറ്റിൻറെ രാഷ്ട്രീയത്തിനെതിരു പറയാനാവില്ലല്ലോ

    • @winchester2481
      @winchester2481 2 ปีที่แล้ว +1

      കമ്മ്യുണിസം വളർത്താനല്ല ഈ കഥ അറയുന്നത്

    • @dilbinsebastian1793
      @dilbinsebastian1793 2 ปีที่แล้ว +1

      @@winchester2481 കമ്മ്യുണിസം തളർത്താനും അല്ലല്ലോ...ലെ... പക്ഷേ തളർത്താൻ ഉള്ള വകുപ്പ് ഉണ്ടെങ്കിൽ മൂപ്പർ നല്ല തള്ളു ആയിരിക്കും..

  • @asminaasmina1071
    @asminaasmina1071 2 ปีที่แล้ว +1

    എനിക്ക് താങ്കളെ ഭയങ്കര ഇഷ്ട്ടമാണ് അതിലുപരി ബഹുമാനവും 🥰

  • @jithinraj8129
    @jithinraj8129 2 ปีที่แล้ว +2

    വല്ലാത്തൊരു കഥ ചാനലിന്റെ ഉള്ളടക്കത്തിലേക്ക് കയറിയപ്പോൾ അത് വല്ലാത്തൊരു സമയം കുറവ് ഉണ്ടാക്കിയത് പോലെ.... പണ്ട് 30 ൽ അധികം മിനുട്ടുകൾ ഓരോ വസ്തുതയുടെയും പിന്നാലെ പോയപ്പോൾ ഇന്ന് അത് 20 ലേക്കായി ചുരുങ്ങിയിരിക്കുന്നു... സത്യസന്ധമായ പല കാര്യങ്ങളും അറിയുവാനുള്ള വിലപ്പെട്ട 10 മിനിറ്റ് നഷ്ടമായിരിക്കുന്നു... കാത്തിരിക്കുന്നു പുതിയൊരു വല്ലാത്ത കഥക്കായ്.... 🙏🏼

  • @shadowfor6029
    @shadowfor6029 2 ปีที่แล้ว +1

    പോള്ളിസാനം ബാബു രാമചന്ദ്രൻ 😍
    'അത് വല്ലാത്തൊരു കഥയാണ് '

  • @divyavp-l8x
    @divyavp-l8x 2 ปีที่แล้ว +3

    അങ്ങനെ kgf ന്റെ ചരിത്രം ബാബു സാറിന്റെ അടുത്തുനിന്ന് കേൾക്കാൻ പറ്റിയല്ലോ ♥♥🙏🙏

  • @pranavadoor8683
    @pranavadoor8683 2 ปีที่แล้ว +24

    അവകാശങ്ങൾ നേടിയെടുക്കാൻ ആദ്യം മുഷ്ടി ചുരുട്ടുന്നത് ഒരു കമ്മ്യൂണിസ്റ്റ്‌ക്കാരൻ ആയിരിക്കും ❤️

    • @lewx-ui3lz
      @lewx-ui3lz 2 ปีที่แล้ว +4

      20 Kollam munb vare....

  • @keshgovindan8405
    @keshgovindan8405 2 ปีที่แล้ว +42

    Im born in kgf....when it was at its peak.....and Mr. Govindan is my late illustrious father.....Lal Salaam👊long live labor unity, solidarity👍

    • @jayasivadasan6891
      @jayasivadasan6891 2 ปีที่แล้ว +4

      Mr. Kesh അന്ന് ആ ഖനി കളിൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഉണ്ടായിരുന്നോ?

    • @keshgovindan8405
      @keshgovindan8405 2 ปีที่แล้ว +2

      @@jayasivadasan6891 sorry could you translate to english please👍

    • @keshgovindan8405
      @keshgovindan8405 2 ปีที่แล้ว +6

      @@jayasivadasan6891 yes there was and My Father The Late Com.VM Govindan and Mr. KS Vasan thr stalwarts.....

    • @achushams
      @achushams 2 ปีที่แล้ว +6

      @@keshgovindan8405 Lalsalaam❤️❤️❤️❤️..Today is May 1,Labour's Day... Salute to all those comrades.. ❤️❤️❤️

    • @user-xb1wg8td9u
      @user-xb1wg8td9u 2 ปีที่แล้ว +1

      @kesh Govindan..you must be very rich if you are born there right?..lucky boy.

  • @nidhinsathi8801
    @nidhinsathi8801 2 ปีที่แล้ว +142

    ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് എംഎൽഎമാരിൽ ഒരാൾ, സഖാവ് വാസൻ ♥️

    • @subhashchandrabose2986
      @subhashchandrabose2986 2 ปีที่แล้ว +11

      😂

    • @Coconut-n5c
      @Coconut-n5c 2 ปีที่แล้ว +16

      @@subhashchandrabose2986 ഇപ്പോൾ കേരളത്തിൽ മാത്രമേയുള്ളങ്കിലും ഒരു കാലത്ത് ഇന്ത്യ മുഴുവൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നു......

    • @nanduunni7724
      @nanduunni7724 2 ปีที่แล้ว +10

      @@subhashchandrabose2986 ntha ithra chirikkan ????

    • @As-bv5vj
      @As-bv5vj 2 ปีที่แล้ว +1

      🔥

    • @sajanskariya3299
      @sajanskariya3299 2 ปีที่แล้ว

      @@Coconut-n5c ശരിയാണ്, പരിഹരിയ്ക്കപ്പെടേണ്ട ചില ന്യൂനതകള്‍ ഉണ്ടായിരുന്നുവെങ്കിലും, ജൂത/ക്രൈസ്തവരാജ്യങ്ങളിലെ കമ്മ്യൂണിസത്തിന് എന്തെങ്കിലും പ്രസക്തിയുള്ളൂ. കാരണം കമ്മ്യൂണിസം ബുദ്ധിയുള്ള ജൂത/ക്രൈസ്തവ ബുദ്ധിരാക്ഷസന്‍മാരുടെ തലയില്‍ ഉദിച്ചതാണ്. ഇന്ത്യയിലെപ്പോലെ ഒരു അവികസിത/മൂന്നാംലോക/ഹിന്ദുഭൂരിപക്ഷരാജ്യത്ത് കമ്യൂണിസം വാഴില്ലാ!!! അവിടെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരനെ മതവിശ്വാസികള്‍ നടുറോട്ടില്‍ പട്ടിയെപ്പോലെ തല്ലിക്കൊല്ലും!!!😊

  • @sneham8866
    @sneham8866 2 ปีที่แล้ว

    ഇത്രയും ആഴത്തിൽ ഇതിനെ kgf ഖനികളെ കുറിച്ച് പഠിച്ചു ഞങ്ങളിലേക് എത്തിച്ച സാറിന് ഒരു Big 👍🌹🌹🌹

  • @sangeethayillyath5645
    @sangeethayillyath5645 2 ปีที่แล้ว +4

    നിങ്ങള് ഒരു വല്ലാത്തൊരു റോക്കി ബായ് ആണ്‌ നിങ്ങളെ കേൾക്കാൻ ഒരു അനുഭവമാണ്

  • @akashpkumar4529
    @akashpkumar4529 2 ปีที่แล้ว +10

    Vellathoru katha separate youtube channel thudangikoode .babu chettan deserves more viewers ithe oru channel under ayathe kondane show reach koodathathe

  • @muhammedismail7441
    @muhammedismail7441 2 ปีที่แล้ว

    സത്യം പറയുന്നവരെ പെട്ടന്ന് മനസ്സിലക്കാം. നിങ്ങൾ നല്ലൊരു മനുഷ്യൻ. ഈദ് മുബാറക്ക്

  • @sahrasmedia7093
    @sahrasmedia7093 2 ปีที่แล้ว +13

    കാത്തിരുന്ന കഥ
    ബാബു രാമചന്ദ്രനിലൂടെ
    വല്ലാത്തൊരു കഥ യായി 👍👍

  • @amalshaji3968
    @amalshaji3968 2 ปีที่แล้ว +1

    1.34 .... ath ....vallatthoru kadhayanu . ..kidu

  • @NavaneethKrishnanS
    @NavaneethKrishnanS 2 ปีที่แล้ว +2

    വളരെ വേഗതയിൽ കഥ പറഞ്ഞുപോകുന്നതുകൊണ്ട് കേട്ടിരിക്കാൻ എളുപ്പമാണ്. സന്തോഷം...

  • @AjithKumar-ju5cg
    @AjithKumar-ju5cg 2 ปีที่แล้ว +2

    Babu സർ പൊളി ♥♥♥♥♥♥എന്ത് നല്ല അവതരണം, എല്ലാർക്കും ഒരു poly ഇഷ്ടപെടും great sirrrr ♥♥😍

  • @Vishnusajeev110
    @Vishnusajeev110 2 ปีที่แล้ว +304

    The channel is not up to standard but the quality of this show is remarkable. ✨️

    • @IndianTiger-0P
      @IndianTiger-0P 2 ปีที่แล้ว +13

      not upto your standards.... go watch republic

    • @manjuxavier6945
      @manjuxavier6945 2 ปีที่แล้ว +3

      Asianet is no 1 news channel in Kerala

  • @ashiqali2916
    @ashiqali2916 2 ปีที่แล้ว +5

    ധീര രക്തസാക്ഷികൾ ❤❤ആ തമിഴ് സഗാക്കൾ

    • @NEELIKURUKKAN
      @NEELIKURUKKAN 2 ปีที่แล้ว

      Tamilnadu .... ഫാമിലി... പൊളിറ്റിക്സ്...

  • @aneeshkumar1917
    @aneeshkumar1917 2 ปีที่แล้ว +17

    ഇപ്പോൾ കരിപ്പൂർ എയർപോർട്ടും KGF ആയി കരിപ്പൂർ ഗോൾഡ് ഫീൽഡ് മിക്ക ദിവസവും സ്വർണ കടത്

    • @kdrmakkah5510
      @kdrmakkah5510 2 ปีที่แล้ว

      മിക്കവാറും എല്ലാ പോർട്ടുകളും അപ്പടി തന്നെ

    • @aneeshkumar1917
      @aneeshkumar1917 2 ปีที่แล้ว

      @@kdrmakkah5510 പക്ഷെ എന്നും ഉള്ളത് കരിപ്പൂരിൽ അല്ലെ 🤣🤣🤣

    • @kdrmakkah5510
      @kdrmakkah5510 2 ปีที่แล้ว +1

      @@aneeshkumar1917
      പ്രൈവറ്റ് പോർട്ടുകളിൽ പലകും നടക്കും. മുതലാളിമാർക്ക് ഭയൻകര പിടിപാടാ. ഒന്നും പുറത്ത് വരില്ല

    • @midhunpattally554
      @midhunpattally554 2 ปีที่แล้ว +1

      അത് മലദ്വാർ ഗോൾഫ് ഫീൽഡ് അല്ലേ MGF

    • @JP-bo7xm
      @JP-bo7xm 5 หลายเดือนก่อน

      Ithu കണ്ണിൽ പൊടിയിടാൻ മാത്രം. എത്രയോ fishing ബോട്ട് കൾ ഉള്ളപ്പോൾ.. മറ്റു import ലൈസൻസ് ഉള്ളവർ പണി നടത്തിക്കോള്ളും

  • @kmameen9558
    @kmameen9558 2 ปีที่แล้ว +97

    കേരളത്തിലെ സ്വർണ്ണ നിക്ഷേപമുള്ള മണ്ണാണ് നിലമ്പൂർ - മരുത - നാടുകാണി മലകൾ

    • @vyshnavkb7197
      @vyshnavkb7197 2 ปีที่แล้ว +2

      🔥🔥

    • @vibetribe4519
      @vibetribe4519 2 ปีที่แล้ว +11

      Ini ath idichu nirathanayirikum 🤫

    • @hishamx4226
      @hishamx4226 2 ปีที่แล้ว +1

      ⚡️⚡️

    • @Abhi-ub9lo
      @Abhi-ub9lo 2 ปีที่แล้ว +13

      What about MALADWAR GOLD....

    • @rathukuttan3895
      @rathukuttan3895 2 ปีที่แล้ว +3

      I am in marutha

  • @swathyanil8961
    @swathyanil8961 2 ปีที่แล้ว

    ഞാൻ ശരിക്കും addict aayi poyi ❤️❤️😘😘kgf ❤️😘

  • @rajeeshsantha2453
    @rajeeshsantha2453 2 ปีที่แล้ว +29

    നോക്കി ഇരിക്കുക ആയിരുന്നു...... വല്ലാത്തൊരു കഥ..... നല്ല അവതരണം 👍👍👍👍👍👍💪💪💪

  • @subhashchandrabose2986
    @subhashchandrabose2986 2 ปีที่แล้ว +17

    റോക്കി ഭായ് 🧡

  • @laughorthink3999
    @laughorthink3999 2 ปีที่แล้ว +3

    ബാബു വല്ലാത്തൊരു കഥയൻ ✌️

  • @Anu-tl6oq
    @Anu-tl6oq 2 ปีที่แล้ว +15

    ഈ വീഡിയോക്ക് വേണ്ടി വല്ലാത്തൊരു കാത്തിരിപ്പായിരിന്നു 🔥. അടുത്തത് മാറാട് കലാപം

  • @rejukoliyacode6794
    @rejukoliyacode6794 2 ปีที่แล้ว +3

    ഒരുപാട് പേരിൽ നിന്ന് വ്യത്യസ്തമാകുക എന്നത് ചില്ലറ കാര്യമല്ല....
    വല്ലാത്തൊരു കഥ ഇഷ്ടം ❤

  • @NEELIKURUKKAN
    @NEELIKURUKKAN 2 ปีที่แล้ว +2

    SGF കേരളത്തിൽ...SWAPNA GOLD FEILD

  • @musthafakp7823
    @musthafakp7823 2 ปีที่แล้ว +5

    ' സുവർണ്ണമോഹിതം ' തന്നെയാണ് എന്നെ സംബന്ധിച്ച് ' വല്ലാത്തൊരു കഥ ' യുടെ ഓരോ എപ്പിയും. മഹാനായ മണ്ടേലയുടെ മഹത്തായ എഡിഷന് വേണ്ടി കാത്തിരിക്കുന്നു ബാബുവേട്ടാ.. തിരൂരുകാരുടെ ചെറിയപെരുന്നാൾ ആശംസകൾ നേർന്നുകൊണ്ട് ❤🌹👍.

  • @rejikumbazha
    @rejikumbazha 2 ปีที่แล้ว +27

    Very good program. The effort you are taking for this program is appreciated.

  • @vijayanev1309
    @vijayanev1309 2 ปีที่แล้ว

    തങ്ങൾ അവസാനം പറയുന്നു തങ്ങളുടെ പിൻ തലമുറ നടത്തിയിരുന്ന രാജകീയ ജീവിതം എന്ന്.. ചിലപ്പോൾ പറയുന്നു ദുരിതപൂർണം എന്ന് സത്യത്തിന്റെ കണ്ണിൽ ഇതിൽ ഏതു ആണ് അവരുടെ ജീവിതം... ❤️🌹

  • @Luckys_world
    @Luckys_world 2 ปีที่แล้ว +11

    10 വർഷം മുമ്പ് പഠിച്ച സ്ഥലം KGF♥️

  • @adityanrvarier7406
    @adityanrvarier7406 2 ปีที่แล้ว +14

    കറവ തീർന്ന mine indian ഗവണ്മെന്റിനു വിറ്റ ബ്രിട്ടീഷ് കാർ brilliance....

    • @arjunraj823
      @arjunraj823 2 ปีที่แล้ว

      ഇപ്പോഴും gold ഉണ്ട് kgf ഇൽ

  • @JP-bo7xm
    @JP-bo7xm 5 หลายเดือนก่อน +1

    Good information...Thank you

  • @philips_eye
    @philips_eye 2 ปีที่แล้ว +49

    I thought KGF is just a movie name... Our sincere thanks!

  • @sanidkummangal7549
    @sanidkummangal7549 2 ปีที่แล้ว +2

    നിങ്ങളുടെ അനുകരണവും ശബ്ദവും...
    ♥️ അത് വല്ലാത്തൊരു ഫീൽ ആണ് ♥️

  • @afsalmk7952
    @afsalmk7952 2 ปีที่แล้ว

    ഇതു ഇദ്ദേഹത്തിന് സ്വന്തമായി ഒരു youtube ചാനലിലൂടെ broad കാസ്റ് ചെയ്താൽ, നല്ലൊരു വരുമാനമാകും, ബെർതെ ഈ ചാനൽ മൊയലാളി ക്കി കൊടുക്കണ്ടാ, കഴിവും പ്രതിഭയും സമ്മേളിച്ചൊരാൾ 👍👍

  • @joicejohn7742
    @joicejohn7742 2 ปีที่แล้ว +5

    Excellent explanation sir.... Very informative story. Thank you so much.

  • @Kazrod874
    @Kazrod874 2 ปีที่แล้ว +82

    വല്ലാത്തൊരു കഥ യൂട്യൂബ് ചാനലിൽ തുടങ്ങും ആയിരുന്നെങ്കിൽ മില്യൺ സ് ഓഫ് സബ്സ്ക്രൈബർ സീന കിട്ടുമായിരുന്നു 😍👌👍

    • @NEELIKURUKKAN
      @NEELIKURUKKAN 2 ปีที่แล้ว +2

      That's Not a matter... Million s... Love... Babu...Bai

  • @medusagamer4357
    @medusagamer4357 2 ปีที่แล้ว +9

    KGF ഇൽ NURSING പഠിക്കുന്ന ഇത് കേൾക്കുന്ന ലെ ഞാൻ : എനിക്ക് വയ്യ 😂😂

  • @Mr.ponjikkara0
    @Mr.ponjikkara0 2 ปีที่แล้ว +10

    ഇത് സങ്കല്പ്പികം അല്ല എന്ന് മുൻപ് തന്നെ അറിയാമായിരുന്നു. KGF 1 ഇറങ്ങിയ സമയം തന്നെ ഇതിനെ പറ്റി ഓൺലൈനിൽ നോക്കി പഠിച്ചിരുന്നു 🙏🏻

    • @Home_skills1033
      @Home_skills1033 ปีที่แล้ว +1

      ഞാൻ കുറേ കാലം ജീവിച്ച സ്ഥലം.

  • @shashanka1501
    @shashanka1501 2 ปีที่แล้ว +5

    Thank you sir. Love from Karnataka

  • @knowyourself5968
    @knowyourself5968 2 ปีที่แล้ว +2

    congratulations. Thanks and Gratitude for your Pain and pleasure. Greetings from Switzerland

  • @HariKrishnan-dj6cn
    @HariKrishnan-dj6cn 2 ปีที่แล้ว +57

    അയ്യങ്കാളി യുടെ വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു... ❤

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว +1

      അയാൾക്ക്‌ എന്തോ പാറ്റി?

    • @mirshad-
      @mirshad- 2 ปีที่แล้ว

      Ayyankali pada aano?
      Athinte short video cheythitt ind.

  • @rbrafibabz369
    @rbrafibabz369 2 ปีที่แล้ว

    വല്ലാത്തൊരു ബാബു രാമചന്ദ്രൻ 🔥

  • @novlogsbyfahad
    @novlogsbyfahad 2 ปีที่แล้ว +49

    Your 20 minutes video is like reading a 200 page book

  • @sujithakv8029
    @sujithakv8029 ปีที่แล้ว +1

    Good അവതരണം

  • @aparnakj6727
    @aparnakj6727 2 ปีที่แล้ว +19

    കെജിഎഫിന്റെ ചരിത്രം അറിയാൻ കഴിഞ്ഞതിൽ സന്തോഷം.

  • @jyothymuth1657
    @jyothymuth1657 2 ปีที่แล้ว +87

    ഈ കോലാർ ഖനിയെപ്പറ്റി സ്കൂളിൽ പഠിക്കുമ്പോഴേ കേട്ടിരുന്നല്ലോ 😊😊😊

    • @ejeidk
      @ejeidk 2 ปีที่แล้ว +5

      കോളാർ.

    • @arjunaparna2603
      @arjunaparna2603 2 ปีที่แล้ว +13

      @@ejeidk കോലാർ എന്ന് തന്നെ യാണ് ബുക്സിൽ ഉണ്ടായിയുന്നത്

    • @ejeidk
      @ejeidk 2 ปีที่แล้ว +2

      @@arjunaparna2603എനിക്ക് തെറ്റിയത് ആവാം.🙏😌

    • @fathimapmrahman9854
      @fathimapmrahman9854 2 ปีที่แล้ว +1

      Njn kandittillalllo

    • @sree7834
      @sree7834 2 ปีที่แล้ว +1

      Yes

  • @poppusreeveg
    @poppusreeveg 2 ปีที่แล้ว +6

    കോലാറിലുണ്ടായിരുന്ന ഖനി തൊഴിലാളികളുടെ ജീവിത നിലവാരം ശരിശരിയിലും ഉയർന്നത് ആയിരുന്നു എന്ന് പലയിടത്തും കേട്ടിട്ടുണ്ട്.

    • @jithingeorge1897
      @jithingeorge1897 2 ปีที่แล้ว +2

      ആരു പറഞ്ഞു തന്നോട് ഈ അസംബന്ധം... ആരോപണം ഉന്നയിക്കുമ്പോൾ കാമ്പ് ഉള്ളത് ആവണം... അല്ലാതെ അർദ്ധസത്യങ്ങൾ പുലമ്പി നാട് കുട്ടി ചോർ ആക്കരുത്.. കേട്ടോടാ

    • @josenamariya7552
      @josenamariya7552 2 ปีที่แล้ว +1

      Nothing like that..Still they are struggling with some lungs disease.i was lived there for four year.. Today kolar is ghost town

  • @comrade369
    @comrade369 2 ปีที่แล้ว +3

    പശ്ചിമഘട്ടം ബ്രിട്ടീഷുകാർ നോട്ടമിട്ട ഒരു സ്വർണ ഗനി ആണെന്ന് എത്രപേർക്കറിയാം........💛💛💛

  • @jasirmonu1673
    @jasirmonu1673 2 ปีที่แล้ว +15

    Babu ramachandran ❤️

  • @shahidapful
    @shahidapful 2 ปีที่แล้ว +8

    രചന ,അവതരണം 👌👌

  • @starvlog7300
    @starvlog7300 2 ปีที่แล้ว +1

    Nilambur ❤️❤️❤️

  • @saidalavi1421
    @saidalavi1421 2 ปีที่แล้ว +7

    ഞാൻ പഠിച്ച വളർന്നു വലുത് ആയ എന്റെ സ്വന്തം സ്ഥലം ഒക്കിനവ കൊടിഞ്ഞി

  • @sunilkap149
    @sunilkap149 2 ปีที่แล้ว

    എവിടെയോ...ഒരു..സേതുപതി....👌😁
    ടച്.....😁 അവതരണം.... അതൊരു..വല്ലാത്ത...ഫീലാണ്....ഭായ്💐💐😊💐😊💐👌😊💐💐☺️💐👌😊

  • @shiiii4272
    @shiiii4272 2 ปีที่แล้ว +12

    4:25 ente നിലമ്പൂർ ❤️

  • @dreams1251
    @dreams1251 2 ปีที่แล้ว

    സച്ചിൻ ടെണ്ടുൾക്കറെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം സർ . സർ പറയുമ്പോൾ ഉണ്ടാവുന്ന രോമാഞ്ചം ഒന്ന് വേറെ തന്നെ.

    • @NEELIKURUKKAN
      @NEELIKURUKKAN 2 ปีที่แล้ว

      സണ്ണി ലിയോൺ

  • @nknuru
    @nknuru 2 ปีที่แล้ว +12

    ഏറ്റവും കൂടുതൽ വീയൂസ് കിട്ടുന്ന ഒരു എപ്പിസോഡ് ചിലപ്പോൾ ഇതായിരിക്കും
    കെജിഫ് പവർ 😆👌👌👌

  • @subeesh9169
    @subeesh9169 2 ปีที่แล้ว +24

    ടിപ്പു സുൽത്താനെ കുറിച് കഥ പറയാമോ?
    സത്യം അറിയാൻ ആണ്

    • @deepusg01
      @deepusg01 2 ปีที่แล้ว +13

      തിരുവിതാംകൂറിൽ ടിപ്പുവിന് എന്ത്‌ സംഭവിച്ചു എന്ന് അറിയുന്നത്‌ ആയിരിക്കും ഏറ്റവും രസം !!

    • @assassin8370
      @assassin8370 2 ปีที่แล้ว

      @@deepusg01 നിങ്ങൾക്കറിയുമെങ്കിൽ ബുധിമുട്ടൊന്നും ഇല്ലെങ്കിൽ പറഞ്ഞു തരുമോ ...... ❤️

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 2 ปีที่แล้ว

      @@deepusg01 yes me also need to know

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว +1

    Great narration...congrats....

  • @seneeshkumarv1483
    @seneeshkumarv1483 2 ปีที่แล้ว +3

    Immensely informative and superbly attractive presentation!

  • @RR-vp5zf
    @RR-vp5zf 2 ปีที่แล้ว +13

    സ്വർണത്തിന് വേണ്ടി ഒരു യുദ്ധം വരാനുണ്ട്.. സ്വർണത്തിന്റെ വലിയ ഒരു നിധി euphrates നദിയിൽ നിന്നും ഉയർന്നു വരാൻ ഉണ്ട്.. അത് ബൈബിളിൽ പറഞ്ഞിട്ടുള്ള shinar ദേശത്തു (ഇന്നത്തെ iraq ൽ ) ആകാൻ ആണ് സാധ്യത.. Russia-ukraine യുദ്ധം എല്ലാം തുടക്കമാണ്..

    • @aqua24698
      @aqua24698 2 ปีที่แล้ว +4

      Quran also mentioning the same as a world war

    • @RR-vp5zf
      @RR-vp5zf 2 ปีที่แล้ว

      Now russia and his allies are moving dedollarisation..

    • @Home_skills1033
      @Home_skills1033 2 ปีที่แล้ว

      അതെ,

    • @ETHANHUNTS369
      @ETHANHUNTS369 2 ปีที่แล้ว

      🥴

    • @mohamedshafi6401
      @mohamedshafi6401 2 ปีที่แล้ว

      @@aqua24698 but quranil world war nte start Kuwait il aanu thudaguka ennokke aaanu adayala peduthunnath

  • @foodfilms5910
    @foodfilms5910 2 ปีที่แล้ว +1

    ജങ്കിസ് ഖാന്റെ വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു ❤

  • @football-lover8940
    @football-lover8940 2 ปีที่แล้ว

    Vallathoru manushyan..athu Babu Ramachandrananu❤️❤️❤️

  • @praveenvijayan7309
    @praveenvijayan7309 2 ปีที่แล้ว

    ഇരുന്നു കാലു കുലുക്കുന്ന ശീലം എനിക്കുമുണ്ട്. 😊 @ ബാബു രാമചന്ദ്രൻ

  • @Asiantravellersanju
    @Asiantravellersanju 2 ปีที่แล้ว +8

    Big fan sir. Yallavarum varghiyum , religion okkea parayumbo oru different story and happy storys are presented by u. Always with u 🔥🔥🔥🙏🙏🙏

  • @jithapeethu2923
    @jithapeethu2923 15 วันที่ผ่านมา

    Was waiting for this history 😊

  • @CK125c50
    @CK125c50 2 ปีที่แล้ว +2

    ഇത് ഉടനെ 1M അടിക്കും

  • @s9ka972
    @s9ka972 2 ปีที่แล้ว +50

    സർക്കാരറിയാതെ സർക്കാരിന്റെ ഒരു ഇടപെടലുമില്ലാതെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറാവുന്ന ഏക നിധി സ്വർണ്ണമാണ് . എത്ര ആപത്ഘട്ടത്തിലും വില കുറയാത്ത ഏക സ്വത്ത് . രൂപയുടെ വിനിമയം ഇടിയും Stock exchange ഇടിയും മേടിക്കാനിളളേൽ സ്ഥലത്തിനും വില കാണില്ല but Gold keep on giving its value .

    • @nandhu1620
      @nandhu1620 2 ปีที่แล้ว +3

      Sthalam aanu bro, main. Medikkan ilathe varumbol ulllathin kodikal varum vila

    • @baveshchandran2721
      @baveshchandran2721 2 ปีที่แล้ว +2

      @@nandhu1620 every assets have its own value

    • @FADHI10_
      @FADHI10_ 2 ปีที่แล้ว +2

      Oru British kaaran aanu avide goldinte amshamulla karyam arijnathu athinu shesham avide mining start cheythu pinne oru adi kuyikkumbol athinte avashyam aaya tools venam aayirunnu athinu orupaadu pana avishya aayathu kondum oru paadu peru maranapedunnathu kondum kolaril gold mining nirthalakiya Indiayil adhyathe railway avide aayirunnu

  • @coldstart4795
    @coldstart4795 2 ปีที่แล้ว +7

    കോളർ ഗോൾഡ്‌ ഫീൽഡ്‌സ്...ദി great കെജിഫ്...😍😍

  • @mjpl1967
    @mjpl1967 2 ปีที่แล้ว

    ഏതായാലും വല്ലാത്ത reserch ഇഷ്ടം ആയി 👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @soulmatecouplesofficial5636
    @soulmatecouplesofficial5636 2 ปีที่แล้ว +2

    എന്റെ വില എന്നെ സ്നേഹിക്കുന്നവർക്കു മാത്രമേ അറിയൂ... മറ്റാർക്കും അറിയില്ല 💯❣️

  • @prarthanajanani829
    @prarthanajanani829 2 ปีที่แล้ว +7

    ഒരു വിഷയം പ്രമുഖ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നുവെങ്കില്‍ സിനിമയുടെ റേഞ്ച് തന്നെയാണ്.!
    ഓരൊറ്റപേര് .KGF -Rocky bai

  • @abhiblsy
    @abhiblsy 2 ปีที่แล้ว

    So much informative.... Congrts 💐👏👍

  • @convex2172
    @convex2172 2 ปีที่แล้ว

    Your narration is very captivating. Samayam poyathe arinjilla. Very condensed and crisp. Nice work.

  • @beinghuman1069
    @beinghuman1069 2 ปีที่แล้ว +1

    ഏഷ്യ നെറ്റ് ഇലെ ആകെ ഉള്ള നല്ല പരുപാടി ഇതാണ് 🙌

  • @sajanskariya3299
    @sajanskariya3299 2 ปีที่แล้ว +10

    AD(ക്രിസ്തുവര്‍ഷം) എന്ന്‍ പറയരുത്, CE (കോമണ്‍ എറ) എന്നേ പറയാവൂ എന്ന്‍ അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ രവിചന്ദ്രന്‍ ദൈവം മകനോട്.
    മകന്‍: CE എന്നാല്‍ എന്താണച്ഛാ.?
    രവിചന്ദ്രന്‍ ദൈവം: CE എന്നാല്‍ കോമണ്‍ എറ.
    മകന്‍: കോമണ്‍ എറ എന്ന്‍ പറഞ്ഞാല്‍ എന്താണച്ഛാ.?
    രവിചന്ദ്രന്‍ ദൈവം: കോമണ്‍ എറ എന്ന്‍ പറഞ്ഞാല്‍ ക്രിസ്തുവിന് ശേഷം അതായത് ക്രിസ്തുവര്‍ഷം.
    അപ്പോള്‍ മകന്‍: എങ്കില്‍പ്പിന്നെ AD എന്ന്‍ നേരെയങ് പറഞ്ഞാല്‍ പോരേ എന്‍റെ അച്ഛന്‍ ദൈവമേ!!!😂

  • @jithinsabu4314
    @jithinsabu4314 2 ปีที่แล้ว +2

    എന്റെ പൊന്നളിയാ ❤ നിങ്ങൾ ഇത്പറഞ്ഞു കേൾക്കാൻ എത്ര കാത്തിരുന്നു ❤

  • @rahithacr8837
    @rahithacr8837 2 ปีที่แล้ว +3

    I have been waiting for this so long.. finaly you did