സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
ഞാൻ കാശ്മീരിൽ ആറു മാസം ഉണ്ടായിരുന്നു ജോലി ആവശ്യാർഥം ...പാവങ്ങൾ....കുറച്ചു തീവ്രവാദികൾ ചെയ്യുന്ന ദുഷ് പ്രവർത്തി മൂലം ദുരിതം അനുഭവിക്കുന്നവർ....എവിടെ നോക്കിയാലും ഒരു മൂഖത ...പട്ടാളക്കാർ ..ഓരോ നൂറു മീറ്ററിലും ചെക്കിങ് ...വളരെ ബുദ്ധിമുട്ട് തന്നെയാണ് അവരുടെ ജീവിതം .. കാശ്മീരിന്റെ പച്ചയായ ജീവിതം തുറന്നു കാട്ടുന്ന സഞ്ചാരത്തിന് ആശംസകൾ ...
ദയവ് ചെയ്ത് ഇവടെങ്കിലും മതവും രാഷ്ട്രീയം തുപ്പരുത്. കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നതിൽ നമ്മൾ അഭിമാനിക്കുക... കാശ്മീരികൾക്ക് ( Muslims and Pandits) ഉന്നമനം ഉണ്ടാവട്ടെ....
രണ്ടു രാജ്യങ്ങളുടെ പടല പിണക്കങ്ങളുടെയും താൻപോരിമ കളുടെയും ഇടയിൽ ഒരു സുന്ദരമായ പ്രദേശവും അവിടുത്തെ ജനതയും അനുഭവിക്കുന്ന ദുരിതങ്ങൾ നമുക്ക് ഊഹിക്കാൻ കഴിയുന്നതിനും ഒരുപാട് അപ്പുറമാണ്. തീവ്രവാദം വളർത്തി അതിലൂടെ നേട്ടം കൊയ്യുന്ന ഒരു വിഭാഗവും, തീവ്രവാദത്തിന് തടയിടുക എന്നതിലൂടെ നേട്ടം കൊയ്യുന്ന മറ്റൊരു വിഭാഗവും. രാഷ്ട്രീയക്കാർക്കും ഭരണാധികാരികൾക്കും എന്നും കാശ്മീർ അവരുടെ ഭരണം നിലനിർത്തുന്നതിനോ അതല്ലെങ്കിൽ ഭരണം പിടിച്ചെടുക്കാനോ ഉപയോഗപ്പെടുത്തുന്ന കേവലം ഒരു കരു മാത്രമാണ്. ചിലപ്പോൾ വർഷങ്ങൾ കഴിയുമ്പോൾ ഈ സുന്ദരമായ ഭൂപ്രദേശം വെറും ഓർമ്മ മാത്രമായി അവശേഷിച്ചേക്കാം.
നമ്മുടെ ഗവണ്മെന്റുകളും മീഡിയകളും തീവ്രവാദികളാക്കിയ സ്നേഹിക്കാൻ മാത്രം അറിയുന്ന പച്ചയായ മനുഷ്യർ വസിക്കുന്ന താഴ്‌വര.... എല്ലാവരെയും പോലെ ഇവരും നമ്മുടെ സഹോദരങ്ങൾ... very good video...
@@പടവാൾ അവർക്കു വേണ്ടത് സ്വന്തത്ര രാജ്യം ആണ്... ഇന്ത്യക്കും പാകിസ്താനും കശ്മീരിൽ ഒരു അവകാശവും ഇല്ല... ബിജെപി വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഇറങ്ങി ഇടയ്ക്കു ശിവ പുരാണം ഒക്കെ വായ്ക്ക് അപ്പോൾ മനസിലാവും..ഒരിക്കലും ഒരു രാജ്യത്തിന്റെയ് അടിയിൽ കിടക്കണ്ടവർ അല്ല ഒരു കാലത്തു ആര്ഷഭാരത്തിൽ ഏറ്റവും സമ്പന്നമായ രാജ്യം.. ശിവൻ അഭയം കൊടുത്ത രാജ്യം
@cchathan കാശ്മീരി പണ്ടിറ്റികളേ കൊല്ലാൻ ഒത്താശ ചെയ്തത് അന്നത്തെ ഇന്ത്യൻ ഭരണകൂടം ആയിരുന്നു എന്ന് പ്രൂവ്ഡ് ആണ് .... റെബെൽസ് ഇന് എല്ലാത്തരം അനുവദവും നൽകി പറഞ്ഞു അയച്ചത് വോട്ട് ഒമ്ബൻ അന്നെന്നുമ് ചരിത്രം അറിയുവന്നവർക്കു അറിയാം... നരസിംഹ rao എന്നാ പന്ന പൊലയാടി മോന്റ കളികൾ... കുറ്റം കാശ്മീരികളുടെ തലയിലും വെച്ച് കൊടുത്തു... പകുതി അറിവ് വെച്ച് ചിലക്കാതെ ഇരിക്കാൻ നോക്ക് സുഹൃത്തേ...
@@jithingeorge1897 കണ്ടിട്ടു സഹിക്കിണില്ല അല്ലേ ?നിങ്ങൾക്ക് കുരയ്ക്കാം കുരച്ചുകൊണ്ടിരിക്കാം. പക്ഷേ കശ്മീർ ഇന്ത്യയുടേത് ആണ്. ഇന്ത്യയുടേത് മാത്രം. മറ്റു സംസ്ഥാനങ്ങൾ സ്വീകരിച്ച പാതയിലൂടെ തന്നെ ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട് . ഒരു ഫെഡറൽ റിപബ്ലിക് ആണ് ഇന്ത്യ തോന്നിയത് പോലെ ലയിക്കാനും സ്വതന്ത്രമാവാനും കഴിയില്ല എന്ന് കൂടി അറിയുക. ഫെ
@@ajum8267 ഇന്ത്യ എന്നാൽ എന്ത് ആണ്?? രാജ്യം... രാജ്യം എന്നാൽ എന്ത് ആണ്?? ഒരു ഭൂപ്രകൃതിയിൽ ഇടം പങ്കിടുന്ന ഒരു കൂട്ടം ജനങ്ങള ഒരു ഒറ്റ സൊസൈറ്റി ആയി ഒത്തുചേർക്കആൻ....അതിനു അർത്ഥം രാജ്യം ജനങ്ങളുടെ മുകളിൽ അല്ല പകരം ജനങ്ങൾ ആണ് രാജ്യം..... അപ്പോൾ കാശ്മീരികളുടെ വാക്കിനു ആണ് വില അധോ കാശ്മീരിന് പുറത്തുള്ളവരുടേ വികാരത്തിനോ?? മനുഷ്യൻ വേണ്ടത് മനുഷ്യത്വം ആണ് അല്ലാതെ ഭ്രാന്തമായ ദേശീയത അല്ല.... patriotism and religion are the dangerous weapons against humanity-tolstoy... തീവ്ര ദേശീയത കൊണ്ട് ഇൻഡ്യ എത്ര നാൾ അതിജീവിക്കും എന്ന് കാണാം...... മറ്റുള്ള രാജ്യങ്ങൾ മതം ഉപേക്ഷിക്കുമ്പോൾ അല്ലെങ്കിൽ മനുഷ്യൻ കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ ഇന്ത്യ പുറകിലേക്ക് നടക്കുക ആണ്.... കലികാലം...ഇന്ത്യ തകർന്നാൽ രാഷ്ട്രീയക്കാർക്ക് ഒന്നും സംഭവിക്കില്ല 4 തലമുറയ്ക്ക് വേണ്ടതൊക്കെ അവര് കൊയ്ത് വെച്ചിട്ട് ഉണ്ട്... നഷ്ടം സാധാരണക്കാരന് മാത്രം..ഓർത്താൽ നല്ലതു...
നിങ്ങൾ എന്ത് ഭാഗ്യവാനാണ്. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഞാനും ഇത് പോലെ യാത്ര ചെയ്യാൻ!!പക്ഷെ ആഗ്രഹം മാത്രം പോരാലോ... 🥲നിങ്ങളെ ദൈവം ലോകം ചുറ്റി കാണാൻ നിയമിച്ചതാണ്. അതിൽ താങ്കൾ സംതൃപ്തനുമാണ്. അത് സഫാരി എന്ന ചാനലിലൂടെ കാണുമ്പോൾ ഞങ്ങളും അതിലേറെ സംതൃപ്തരാകുന്നു. അത് താങ്കളുടെ സംസാര ശൈലി കൊണ്ടും സ്ഥലത്തിന്റെ സൗന്ദര്യവുമാണ്. ജീവിതം ആകെ ഒന്നേയുള്ളു. ആ ജീവിതം ലോകം മുഴുവൻ കറങ്ങാൻ സാധിക്കുന്ന താങ്കൾ കഴിഞ്ഞ ജന്മത്തിൽ പുണ്യം ചെയ്തിട്ടുണ്ട്..... U r a god gifted person really!!!!😘😘😘😘😘hope that i meet u.... Sry we meet u your audience... And hope that every one including me in this world can travel a lot like u.... Wishing u the very best santhosh sir!!!!!🤗🤗🤗🙏🏼🤗🤗🤗🤗🤗🤗🤗... More to travel....🙏🏼🙏🏼
വിഘടനവാദികൾ പാവങ്ങളെ ബുദ്ധിപൂർവ്വം മുതലെടുത്തു എല്ലാ എങ്കിൽ അവർ എന്നും സ്വസ്ഥമായി ജീവിച്ചേനേ,,,, ഇനി കാശ്മീരിന്റെ മുന്നോട്ടുള്ള ജീവിതം സുന്ദരമാവട്ടെ,,,,,,,
എല്ലാരും പ്രേശ്നകാരല്ല.. ബഹുഭൂരിപക്ഷം ഇന്ത്യയ്ക്ക് ഒപ്പം നില്ക്കാന് ആണ് ഇഷ്ടം..കാശ് ഇറക്കി പട്ടാളത്തെ കല്ലെറിയിക്കുന്നത് പാകിസ്ഥാൻ ആണ്..നല്ലൊരു ശതമാനം പ്രദേശം പടിഞ്ഞാറു ഭാഗം പാകിസ്ഥാൻ കയ്യേറി യിട്ടിണ്ട്.അവിടെ ആണ് ഭീകര ക്യാമ്പുകൾ...
പുതിയ അറിവ്. കഷ്ടപ്പെടുന്ന ഒരു ജനത. താങ്കൾ പറഞ്ഞപോലെ മാധ്യമ വാർത്തകളെ അപ്പാടെ വിഴുങ്ങി തെറ്റായ ചിന്തകൾ വെച്ചു പുലർത്തിയിരുന്നു. നേരിൽ കണ്ടപോലെ തോന്നി താങ്കളുടെ അവതരണം. സന്തോഷത്തോടൊപ്പം നന്ദിയുമുണ്ട് താങ്കളോട്
Many people are traveling n shooting many locations but when santhosh George kulangara travels we are getting many unknown and beautiful sceneries of those places.
കാശ്മീരിന് ഇത്രയും മനോഹരമായ ഒരു മുഖം കൂടി ഉണ്ടെന്ന് ഞാൻ മനസിലാക്കിയത് ഇന്നാണ് അതു കാണിച്ചുതന്ന സഞ്ചാരത്തിന് ഒരു കുതിരപ്പവൻ 💯പട്ടാളവും അക്രമങളും മാത്രം എന്ന് വിചാരിച്ചു പോവാൻ പിന്നിലേക്ക് വലിയുന്ന എന്നെ പോലുള്ളവർക് ഒരു തിരിച്ചറിവുകൂടി ആണ് ഇത് 💯
Kashmir is very very beautiful country i visited kashmir , at least you can get an idea about kashmir . thanks to santhosg george kungara. thanks thanks
Heard about Shikaras & floating market from NCERT,watching this I could recollect those memories and have deeper understanding about the market's functioning ,Being The Soul of Dal lake & its villages♥️💖... Thnq so much Santhosh sir for ur effort of capturing precious & unique lifestyles of our Kashmiri Brothers🙏🙏👏👌❤❤❤❤💫
സുന്ദരികളുടെയും സുന്ദരമാരുടെയും വളരെ സുന്ദരമായ നാട്. അതേസമയം രാഷ്ട്രീയ കുതന്ത്രങ്ങളിൽ പെട്ട് വളരെക്കാലമായി ശ്വാസം മുട്ടികൊണ്ടിരിക്കുന്നു. ഈ നാടിന്റെ മനോഹര ദൃശ്യങ്ങൾ നമുക്ക് കാണിച്ചു തരുന്നതിനോടൊപ്പം അവിടത്തെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങളും സന്തോഷ് സർ മനസ്സിലാക്കി തന്നു. ഇതുപോലെ ദൃശ്യമനോഹരവും വിജ്ഞാനപ്രദമായ വീഡിയോകൾ വീണ്ടും വീണ്ടും അപ്ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@@sundaracholan2225 You must be also believing that Gomutra contains gold and ancient Indians invented aeroplane and plastic surgery. Dravidian is a race (quite distinct from the fair skinned north Indians) and Dravidian language is a language family very distinct from Indo-European languages like Sanskrit & Hindi. Refer any basic sources instead of nationalistic propaganda texts from Nagpur.
@@BinuJasim I don't believe in religious nationalism and communal politics too. But what you said here is total absurd. Hindi and Sanskrit is neither an Indo European language nor it came from outside . Read max Muller's extract. He himself exposes the Aryan invasion theory and concludes that it's a myth created according to his elder officials . Thank you
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Sure... very usefull videos
12:44 സന്തോഷ് സാറിന് ചായ വെച്ച് നീട്ടുമ്പോൾ യുസുഫ് എന്ന സഹോദരന്റെ മുഖത്തു കണ്ട ആ നിഷ്കളങ്കത അവര്ണനീയം
Modi ji vivharichal ella idavu nannavumm...eni bhayam venda adhikarathinu venfi endu dasyavelayum cheyyunna idathanum valathanum keralam nashippikkum
ആയിരം like 👍
പെൻഡ്രൈവ് ന് എത്ര യാ ക്യാഷ്
മിസ്റ്റര്‍ സാതോഷ് നിങ്ങള്‍ ചെയ്യുന്നദ് ഒരു വലിയ കാര്യം ആണ് 8 വര്‍ഷമായി കിടപ്പിലാണ് സഫാരി കാനുംബോള് ഞാന്‍ വേറെ ലോകത്ത് പോകും ആയിരം നന്ദി
May God heal you
May god make your recovery fast
🙏
Love 💘
God bless you
ഭീകരരെ കാണാൻ വന്ന ഞാൻ കുറെ പാവം പിടിച്ച മനുഷ്യരെ കണ്ടു മടങ്ങുന്നു....ജോർജ്‌ചേട്ടൻ എല്ലാം കൃത്യമായി പറയാതെ പറയുന്നുണ്ട് ❤
What you mean? Are you making them terrorists?. Stupid man.
Yes
ആ വരികൾക്കിടയിൽ ഒന്ന് സൂക്ഷിച്ചു നോക്കു കാണാം , ജോർജ് ചേട്ടൻ ഉദ്ദശിച്ചതു
@@rameshpn9992 എത്രാമത്തെ മിനുട്ടിൽ ആണ്
ഞാൻ കാശ്മീരിൽ ആറു മാസം ഉണ്ടായിരുന്നു ജോലി ആവശ്യാർഥം ...പാവങ്ങൾ....കുറച്ചു തീവ്രവാദികൾ ചെയ്യുന്ന ദുഷ് പ്രവർത്തി മൂലം ദുരിതം അനുഭവിക്കുന്നവർ....എവിടെ നോക്കിയാലും ഒരു മൂഖത ...പട്ടാളക്കാർ ..ഓരോ നൂറു മീറ്ററിലും ചെക്കിങ് ...വളരെ ബുദ്ധിമുട്ട് തന്നെയാണ് അവരുടെ ജീവിതം ..
കാശ്മീരിന്റെ പച്ചയായ ജീവിതം തുറന്നു കാട്ടുന്ന സഞ്ചാരത്തിന് ആശംസകൾ ...
Nammude government cheyounna nerikedukale konde avare prathikarikunnu appo avare beegaravadhi akunnu....
Yathartha beegaravathikale ippo india bharikunna BJP government ane.
@@mujeeburahmannk3043 അതെ നമ്മൾഒക്കെ സമാധാനമതക്കാർ ആയതുകൊണ്ട് ഇവർക്കൊക്കെ എന്തും ആകാം എന്നായി 😔😔
@firroznperinthalmanna..hmm appo theevravadhikal kashmir hindukkal aayirikkum alle😐😐😐
Enthayalum avare muchoodam nasippichallo
@@mujeeburahmannk3043 aano kunjee ee. Nammude gov cheyunna cheydhikal kondaayirikkum avar Muslims kashmiril hindukkale aadine arakkunna pole konnu thalliyadhu....
Chamadhanthinte madham thfooo
@@nijuk9677, ഹിന്ദുക്കൾ തീവ്രവാദികളല്ല...സങ്കികളാണ് തീവ്രവാദികൾ.
20:37 ഇന്ത്യയിൽ നമ്മുടെ സഹോദരങ്ങൾ വസിക്കുന്ന ഗ്രാമങ്ങൾ....സൂപ്പർ ഡയലോഗ് ജോർജ്ജേട്ടാ,,,,
പക്ഷെ ചില വർഗീയ ചെറ്റകൾ കാശ്മീർ ഇന്ത്യയുടെയും കാശ്മീരികൾ പാക് ഭികരുമായി ചിത്രീകരിച്ചു.
@@floccinnocinfilipication_modi മനസ്സിലായില്ല.
*കാശ്മീർ ഇന്ത്യയുടെയും* കാശ്മീർ പിന്നെ ആരുടേതാണ്?
@@ajum8267 കശ്മീർ ഇന്ത്യയുടെ താണെങ്കിൽ അവിടെ വസിക്കുന്നവരും ഇന്ത്യയുടെ മക്കൾ തന്നെയാണ്...
@hyerilovesfood ഇന്ന് ഭരണത്തിലിരിക്കുന്ന ചെറ്റകൾ
@hyerilovesfood 'ചില' വർഗീയ ചെറ്റകൾ എന്നാണ് അയാൾ പറഞ്ഞത്.
വഞ്ചകരായ ഇടനിലക്കാരുടെ ചൂഷണമില്ലാതെ അവർക്ക് അവരുടെ അധ്വാനത്തിന്റെ ഫലം ലഭിക്കട്ടെ ............ പാവങ്ങൾ !!
Good
മാഷേ
@Quantum Cosmos QC ഉവ്വ ഉവ്വാ ............... സന്തോഷ് ജോർജ് കുളങ്ങര പീശേപീ ക്കാരൻ ആണല്ലോ !!
@Quantum Cosmos QC 😆
ഒലക്ക
ദയവ് ചെയ്ത് ഇവടെങ്കിലും മതവും രാഷ്ട്രീയം തുപ്പരുത്. കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നതിൽ നമ്മൾ അഭിമാനിക്കുക... കാശ്മീരികൾക്ക് ( Muslims and Pandits) ഉന്നമനം ഉണ്ടാവട്ടെ....
😍
രണ്ടു രാജ്യങ്ങളുടെ പടല പിണക്കങ്ങളുടെയും താൻപോരിമ കളുടെയും ഇടയിൽ ഒരു സുന്ദരമായ പ്രദേശവും അവിടുത്തെ ജനതയും അനുഭവിക്കുന്ന ദുരിതങ്ങൾ നമുക്ക് ഊഹിക്കാൻ കഴിയുന്നതിനും ഒരുപാട് അപ്പുറമാണ്. തീവ്രവാദം വളർത്തി അതിലൂടെ നേട്ടം കൊയ്യുന്ന ഒരു വിഭാഗവും, തീവ്രവാദത്തിന് തടയിടുക എന്നതിലൂടെ നേട്ടം കൊയ്യുന്ന മറ്റൊരു വിഭാഗവും. രാഷ്ട്രീയക്കാർക്കും ഭരണാധികാരികൾക്കും എന്നും കാശ്മീർ അവരുടെ ഭരണം നിലനിർത്തുന്നതിനോ അതല്ലെങ്കിൽ ഭരണം പിടിച്ചെടുക്കാനോ ഉപയോഗപ്പെടുത്തുന്ന കേവലം ഒരു കരു മാത്രമാണ്. ചിലപ്പോൾ വർഷങ്ങൾ കഴിയുമ്പോൾ ഈ സുന്ദരമായ ഭൂപ്രദേശം വെറും ഓർമ്മ മാത്രമായി അവശേഷിച്ചേക്കാം.
Exactly
നമ്മുടെ ഗവണ്മെന്റുകളും മീഡിയകളും തീവ്രവാദികളാക്കിയ സ്നേഹിക്കാൻ മാത്രം അറിയുന്ന പച്ചയായ മനുഷ്യർ വസിക്കുന്ന താഴ്‌വര.... എല്ലാവരെയും പോലെ ഇവരും നമ്മുടെ സഹോദരങ്ങൾ... very good video...
Pakistani പട്ടികൾക്ക് ഒത്താശ ചെയ്യുന്നവരെ ഒഴിച്ച് baakiyullavar നമ്മുടെ ചോര തന്നെ ആണ്
@@പടവാൾ അവർക്കു വേണ്ടത് സ്വന്തത്ര രാജ്യം ആണ്... ഇന്ത്യക്കും പാകിസ്താനും കശ്മീരിൽ ഒരു അവകാശവും ഇല്ല... ബിജെപി വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഇറങ്ങി ഇടയ്ക്കു ശിവ പുരാണം ഒക്കെ വായ്ക്ക് അപ്പോൾ മനസിലാവും..ഒരിക്കലും ഒരു രാജ്യത്തിന്റെയ് അടിയിൽ കിടക്കണ്ടവർ അല്ല ഒരു കാലത്തു ആര്ഷഭാരത്തിൽ ഏറ്റവും സമ്പന്നമായ രാജ്യം.. ശിവൻ അഭയം കൊടുത്ത രാജ്യം
@cchathan കാശ്മീരി പണ്ടിറ്റികളേ കൊല്ലാൻ ഒത്താശ ചെയ്തത് അന്നത്തെ ഇന്ത്യൻ ഭരണകൂടം ആയിരുന്നു എന്ന് പ്രൂവ്ഡ് ആണ് .... റെബെൽസ് ഇന് എല്ലാത്തരം അനുവദവും നൽകി പറഞ്ഞു അയച്ചത് വോട്ട് ഒമ്ബൻ അന്നെന്നുമ് ചരിത്രം അറിയുവന്നവർക്കു അറിയാം... നരസിംഹ rao എന്നാ പന്ന പൊലയാടി മോന്റ കളികൾ... കുറ്റം കാശ്മീരികളുടെ തലയിലും വെച്ച് കൊടുത്തു... പകുതി അറിവ് വെച്ച് ചിലക്കാതെ ഇരിക്കാൻ നോക്ക് സുഹൃത്തേ...
@@jithingeorge1897 കണ്ടിട്ടു സഹിക്കിണില്ല അല്ലേ ?നിങ്ങൾക്ക് കുരയ്ക്കാം കുരച്ചുകൊണ്ടിരിക്കാം. പക്ഷേ കശ്മീർ ഇന്ത്യയുടേത് ആണ്. ഇന്ത്യയുടേത് മാത്രം. മറ്റു സംസ്ഥാനങ്ങൾ സ്വീകരിച്ച പാതയിലൂടെ തന്നെ ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട് . ഒരു ഫെഡറൽ റിപബ്ലിക് ആണ് ഇന്ത്യ തോന്നിയത് പോലെ ലയിക്കാനും സ്വതന്ത്രമാവാനും കഴിയില്ല എന്ന് കൂടി അറിയുക.
ഫെ
@@ajum8267 ഇന്ത്യ എന്നാൽ എന്ത് ആണ്?? രാജ്യം... രാജ്യം എന്നാൽ എന്ത് ആണ്?? ഒരു ഭൂപ്രകൃതിയിൽ ഇടം പങ്കിടുന്ന ഒരു കൂട്ടം ജനങ്ങള ഒരു ഒറ്റ സൊസൈറ്റി ആയി ഒത്തുചേർക്കആൻ....അതിനു അർത്ഥം രാജ്യം ജനങ്ങളുടെ മുകളിൽ അല്ല പകരം ജനങ്ങൾ ആണ് രാജ്യം..... അപ്പോൾ കാശ്മീരികളുടെ വാക്കിനു ആണ് വില അധോ കാശ്മീരിന് പുറത്തുള്ളവരുടേ വികാരത്തിനോ?? മനുഷ്യൻ വേണ്ടത് മനുഷ്യത്വം ആണ് അല്ലാതെ ഭ്രാന്തമായ ദേശീയത അല്ല.... patriotism and religion are the dangerous weapons against humanity-tolstoy... തീവ്ര ദേശീയത കൊണ്ട് ഇൻഡ്യ എത്ര നാൾ അതിജീവിക്കും എന്ന് കാണാം...... മറ്റുള്ള രാജ്യങ്ങൾ മതം ഉപേക്ഷിക്കുമ്പോൾ അല്ലെങ്കിൽ മനുഷ്യൻ കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ ഇന്ത്യ പുറകിലേക്ക് നടക്കുക ആണ്.... കലികാലം...ഇന്ത്യ തകർന്നാൽ രാഷ്ട്രീയക്കാർക്ക് ഒന്നും സംഭവിക്കില്ല 4 തലമുറയ്ക്ക് വേണ്ടതൊക്കെ അവര് കൊയ്ത് വെച്ചിട്ട് ഉണ്ട്... നഷ്ടം സാധാരണക്കാരന് മാത്രം..ഓർത്താൽ നല്ലതു...
ജീവിതത്തിൽ ഒരിക്കലെങ്കിലും എനിക്കും പോകണം അവിടെ... കശ്മീർ... ❤️❤️
എനിക്കും , Hunza valley കാണണം ഒരു വലിയ ആഗ്രഹമാണ് , നടക്കുമായിരിക്കും , ആരെങ്കിലും ഉണ്ടോ കൂടെ വരാൻ
Ann njanumundavum
ഇനി പോകാം ഭൂമി വാങ്ങാം പെണ്ണ് കെട്ടാം
abhaydas mp 😂😂
I will come
നമ്മുടെ കാശ്മീർ ഇത്രയും സുന്ദരി ആണോ 😱😱😱👍👍🌹🌹🌹great video 👍👍🌹
ലോകത്ത് പുതിയ എത്ര vlog വന്നാലും സഫാരി ചാനലിൻ്റെ തട്ട് താണ് തന്നെ ഇരിക്കും 😍😍
അത് ശരിയാ....
സത്യം ❤️🌹❤️🌹🌹🌹🌹👍
ആ ഭീകരൻ മാരെ മാത്രം കാണാൻ വന്നവർ ലൈക് 🙄😀😀 കശ്മീർ 😘
അങ്ങനെ ഒരു ഭീകരൻ ഇല്ല .. വെറും സാങ്കൽപ്പിക കഥാപാത്രം.... ഇന്ന് ഇന്ത്യ ഭരിക്കുന്നവർ ആണ് ഭീകരർ
@@MentericClothings ഇപ്പോൾ കാണിക്കുന്ന കാര്യങ്ങൾ കാണുന്നില്ലേ... കണ്ണടച്ച് ഇരുട്ടാക്കല്ലേ....
@@zokfzo1857 അപ്പൊ നിങ്ങൾക് ഭീകരത എന്ത് എന്ന് അറിയില്ല
@@MentericClothings ഇപ്പോൾ രാജ്യത്ത് rss ത്രിവ്രവാദികൾ ഭരിക്കുന്നു
@@MentericClothings changi spotted
"കാശ്മീരിൽ ഏതാനും ഭീകരന്മാരെ അടുത്തറിഞ്ഞപ്പോൾ "
ഇഷ്ടപ്പെട്ടു,
മനോഹരം..ഒരിക്കലെങ്കിലും ഇതൊക്കെ കാണണം എന്നുണ്ട്...ഇതുപോലത്തെ കാണാ കാഴ്ചകൾ ഒപ്പിയെടുത്ത് ഞങ്ങൾക്കെത്തിക്കുന്ന സന്തോഷിന് ഒരായിരം നന്ദി
ഇവിടെ പോകാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ?? ന്റെ മോനെ കിടിലം സ്ഥലം 😍💘💘
കശ്മീരിന്റെ യഥാർത്ഥ ജീവിതം കാണിച്ചതന്ന അങ്ങേക്ക് അഭിനന്ദങ്ങൾ
നിങ്ങൾ എന്ത് ഭാഗ്യവാനാണ്. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഞാനും ഇത് പോലെ യാത്ര ചെയ്യാൻ!!പക്ഷെ ആഗ്രഹം മാത്രം പോരാലോ... 🥲നിങ്ങളെ ദൈവം ലോകം ചുറ്റി കാണാൻ നിയമിച്ചതാണ്. അതിൽ താങ്കൾ സംതൃപ്തനുമാണ്. അത് സഫാരി എന്ന ചാനലിലൂടെ കാണുമ്പോൾ ഞങ്ങളും അതിലേറെ സംതൃപ്തരാകുന്നു. അത് താങ്കളുടെ സംസാര ശൈലി കൊണ്ടും സ്ഥലത്തിന്റെ സൗന്ദര്യവുമാണ്. ജീവിതം ആകെ ഒന്നേയുള്ളു. ആ ജീവിതം
ലോകം മുഴുവൻ കറങ്ങാൻ സാധിക്കുന്ന താങ്കൾ കഴിഞ്ഞ ജന്മത്തിൽ പുണ്യം ചെയ്തിട്ടുണ്ട്..... U r a god gifted person really!!!!😘😘😘😘😘hope that i meet u.... Sry we meet u your audience... And hope that every one including me in this world can travel a lot like u.... Wishing u the very best santhosh sir!!!!!🤗🤗🤗🙏🏼🤗🤗🤗🤗🤗🤗🤗... More to travel....🙏🏼🙏🏼
വിഘടനവാദികൾ പാവങ്ങളെ ബുദ്ധിപൂർവ്വം മുതലെടുത്തു എല്ലാ എങ്കിൽ അവർ എന്നും സ്വസ്ഥമായി ജീവിച്ചേനേ,,,,
ഇനി കാശ്മീരിന്റെ മുന്നോട്ടുള്ള ജീവിതം സുന്ദരമാവട്ടെ,,,,,,,
കശ്മീരിലെ യഥാർത്ഥ ജീവിതങ്ങളും കാശ്മീരികളുടെ നിസ്കളങ്കതയും വരച്ചു കാട്ടിയ വിവരണം.. salute you sir
ഇൗ നിസ്വാർത്വരായ മനുഷ്യരെ ആണല്ലോ ഭരണകൂടം ഇന്ന് തടങ്കലിൽ ആകിയിരിക്കുന്നത് എന്നോർക്കുമ്പോൾ ദുഖം തോനുന്നു.
@cchathan എന്താണാവോ ശരിക്കുള്ള വിവരം.
ഇപ്പോഴാണ് കാശ്മീർ രക്ഷ പെട്ടത്
ഉവ്വ് ഉവ്വ് ചാട്ടം എങ്ങോട്ടാ ന്ന് മനസ്സിലായ
@sajith Kumar ..nee paranja niswartharude kootathil pettavaraanu panditsine konnu thalliyadhum,theevravadhikalkku olothaavam orukkiyadhum,theevravadhikalkku bendi kootaprarthana nadathiyadhum okke😊
എല്ലാരും പ്രേശ്നകാരല്ല.. ബഹുഭൂരിപക്ഷം ഇന്ത്യയ്ക്ക് ഒപ്പം നില്ക്കാന് ആണ് ഇഷ്ടം..കാശ് ഇറക്കി പട്ടാളത്തെ കല്ലെറിയിക്കുന്നത് പാകിസ്ഥാൻ ആണ്..നല്ലൊരു ശതമാനം പ്രദേശം പടിഞ്ഞാറു ഭാഗം പാകിസ്ഥാൻ കയ്യേറി യിട്ടിണ്ട്.അവിടെ ആണ് ഭീകര ക്യാമ്പുകൾ...
ഒരുപാട് നന്ദി സന്തോഷ് സാർ പുതിയ ഒരു അനുഭവം തന്നതിന്....
ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ
കശ്മീർ ❤️
ഇന്ത്യയുടെ സൗന്ദര്യ ഭൂമി
But
ഇപ്പോഴത്തെ അവിടുത്തെ ജന ജീവിതം നരക തുല്യം
🙏🏻No war No terrorism
Ippolo
പുതിയ അറിവ്. കഷ്ടപ്പെടുന്ന ഒരു ജനത. താങ്കൾ പറഞ്ഞപോലെ മാധ്യമ വാർത്തകളെ അപ്പാടെ വിഴുങ്ങി തെറ്റായ ചിന്തകൾ വെച്ചു പുലർത്തിയിരുന്നു. നേരിൽ കണ്ടപോലെ തോന്നി താങ്കളുടെ അവതരണം. സന്തോഷത്തോടൊപ്പം നന്ദിയുമുണ്ട് താങ്കളോട്
Many people are traveling n shooting many locations but when santhosh George kulangara travels we are getting many unknown and beautiful sceneries of those places.
കാശ്‌മീരിൽ ഉള്ളവർ എല്ലാം ഭീകരൻ എന്നു കരുതുന്ന ഭൂരിപക്ഷ മലയാളി സമൂഹത്തിന് വേണ്ടി ആണ് ഇങ്ങനെ ക്യാപ്ഷൻ
ഇന്ത്യയിൽ നമ്മുടെ സഹോദരങ്ങൾ വസിക്കുന്ന ഗ്രാമങ്ങൾ... 🧡
ലോകത്തെ കാണാനും മനസ്സിലാക്കാനും സന്തോഷ് സാറിന്റെ സഫാരി ചാനൽ തന്നെ കാണണം മികവുറ്റ അവതരണ ശൈലി സാറിന്റെ മറ്റൊരു പ്രത്യേകതയാണ്
തമ്പ് ലൈനിലൂടെ തന്നെ അവിടത്തെ ജനങ്ങളുടെ അവസ്ഥ അറിയിക്കുന്ന sgk 🙂
Quality ഉള്ള യാത്ര വിവരണ വീഡിയോ അത് സഫാരിക്ക് മാത്രം ഇന്നും സ്വന്തം ❤️❤️❤️❤️❤️🔥
ഈ പാവപ്പെട്ട മനുഷ്യരെ കഷ്ടപെടുത്തുന്നവർക് കടുത്ത ശിക്ഷ നൽകണേ നാഥാ.
🤬
ഈ സ്വപ്ന ഭൂമിയില്‍ കുറെ നാളുകള്‍ താമസിക്കാന്‍ പറ്റീ എന്നുള്ളത് ഇന്നും സുഖമുള്ള ഓർമ്മ ആണ് 😍
കാശ്മീരിന് ഇത്രയും മനോഹരമായ ഒരു മുഖം കൂടി ഉണ്ടെന്ന് ഞാൻ മനസിലാക്കിയത് ഇന്നാണ് അതു കാണിച്ചുതന്ന സഞ്ചാരത്തിന് ഒരു കുതിരപ്പവൻ
💯പട്ടാളവും അക്രമങളും മാത്രം എന്ന് വിചാരിച്ചു പോവാൻ പിന്നിലേക്ക് വലിയുന്ന എന്നെ പോലുള്ളവർക് ഒരു തിരിച്ചറിവുകൂടി ആണ് ഇത് 💯
2:01 പാവത്തിന്റെ മുഖത്ത് ഉണ്ട് എല്ലാം
ശെരിയാണ്
മനോഹരമായ ദൃശ്യഭംഗി പകർത്തി മനോഹരമായ ശബ്ദത്തിൽ ഞങ്ങളിലേക്ക് ഈ അനുഭവം എത്തിക്കുന്ന sgk... . Inspiration with camera... ❤️🥰😍
I am from Srinagar it is completely safe for visitors . Please visit Kashmir once in your lifetime . You won't regret . Peace 🤟🤟
Insha allah
Insha allah
Really wish to after seeing this vlog😍❤
Safari എന്നും ഒരു വികരമാണ് എനിക്ക്. 😍
നമ്മുടെ ഇന്ത്യ ഒരു സംഭവം ആണല്ലേ
പിന്നെ ഭയങ്കര സംഭവം തന്നെയാണ് 🙄
@@ramsir9606 pakistani
@@doit2810 aare thano?
ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ ഇതാണെന്ന് ചുമ്മാതല്ല ജഹാംഗീർ പറഞ്ഞത്
@@vivid_impressions Thanks
രണ്ടു പേരും പറഞ്ഞിട്ടുണ്ട്
@@jishaaayangireesh 👍👍
@@jishaaayangireesh ഇതാ ഇപ്പോൾ ഞാനും പറയുന്നു
@@علىمحمدتيتان
എന്നാ ഞാനും 😁
നമ്മുടെ ഭാരതം
നമ്മുടെ കശ്മീർ
ഭീകരർ എന്ന് മുദ്രകുത്തി അവരെ
കാണാൻ പോയപ്പോൾ
അവരുടെ സ്നേഹവും സാഹോദര്യവും
കണ്ട് അത്ഭുതപ്പെടേ ണ്ടി വന്നു
കശ്മീർ ശാന്ത്മാണ് എന്ന് അറിഞ്ഞതിൽ സന്തോഷം 😘😘
Old video
First time santhosh george kulangara paranju pattichu. Bheegaran undennu paranjitu oru poocha kunju polum illayirunnu😭😭😭. Enthu aanelum nice video. Nalla vivaranam. ❤️❤️❤️❤️❤️❤️😘😘😘
Excellent
Kashmir is very very beautiful country i visited kashmir , at least you can get an idea about kashmir . thanks to santhosg george kungara. thanks thanks
സന്തോഷ് സാർ ഒരു സാധാരണക്കാരനായ എൻെറ സ്വപ്നങളാണ് അങ്ങയുടെ വീഡിയോകളിലൂടെ സാക്ഷാത്കരിക്കുന്നത് thanks a lot
Wonderful
Though in Delhi for the past 60 years i have not visited Kashir. Seeing Kashir in Sancharam. Thank you Mr. Geroge Kulangara
ഒരിക്കലും നഷ്ടമാകാത്ത കാഴ്ച .വാ supr ...ഏതോ ലോകത് എത്തിയ പ്രദീതി ...thank u sir
Heard about Shikaras & floating market from NCERT,watching this I could recollect those memories and have deeper understanding about the market's functioning ,Being The Soul of Dal lake & its villages♥️💖...
Thnq so much Santhosh sir for ur effort of capturing precious & unique lifestyles of our Kashmiri Brothers🙏🙏👏👌❤❤❤❤💫
ആരും പറയാത്ത, അധികം പേർക്കും അറിയാത്ത യഥാർത്ഥ കാശ്മീർ ജീവിതം....
താമരകിഴങ്ങ് നല്ല ഒരു ടേസ്റ്റി ഫുഡ് ആണ്... ഞാൻ കഴിച്ചിട്ടുണ്ട്..... Lotus root...
12:45 million dollar smile,, 😍😍😍
Watching from Srinagar.. Wonderful experience
The people of Kashmir are gentle and peace loving by nature.
ആദ്യമായിട്ടാണ് ഫസ്റ്റ് കമൻറ് ഇടാൻ സാധിക്കുന്നത്
Ningale kaaal mumbe comment ittawar undalllo? Pinne engane njngakude first comment akum ?
@@nihadck6361 നെറ്റ് സ്ലോ ആയതുകൊണ്ട് അപ്‌ലോഡ് അവൻ കുറച്ചു വൈകി അതാണ് അല്ലേൽ ഫസ്റ്റ് ഞാൻ തന്നെ ആകുമായിരുന്നു 😔😔
@@സ്വപ്നസഞ്ചാരി-റ8ന അടുത്ത തവണ നിങ്ങൾ ആയിരിക്കും ഫസ്റ്റ് 🥰
@@lovetoeatfoodie1026 thanks
Koppaaan manda
Kasmir... oru smabaavam..
But adhileere sabaavm.. eee avdaranam aanuttooo... super
Super sir
Kashmir is beautiful place 🥰🥰🥰🥰🥰
What an amazing channel is it? The best
Sir try to upload with English subtitles. I think this is one of the best episode
വെത്യസ്തമായ കാഴ്ചകളും അറിവുകളും ...
Hi നിങ്ങളുടെ മാക്സിമം വീഡിയോ കാണുന്ന ആളാണ് ഞാൻ ഓരോ വിഡിയോ കാണുന്പോൾ അവിടെ നമ്മുടെ മനസിനെ കൊണ്ട് പോകും 👍
Wow.... first cmt and like 💪💪💪 by me
👌👌👌 Super.... 😊
@@manojkrishnan7153 thank u...
Most beautiful place that I ever visit in my life kashmir💔
2020 സന്തോഷ് ഏട്ടന്റെ ചാനൽ 1 മില്യൺ സബ്സ്ക്രൈബേർസ് ആകും
Aiwa
ഭീകരരെ കാണാൻ വന്ന ഞാൻ കുറെ പാവം പിടിച്ച മനുഷ്യരെ കണ്ടു മടങ്ങുന്നു....ജോർജ്‌ചേട്ടൻ എല്ലാം കൃത്യമായി പറയാതെ പറയുന്നുണ്ട്
ആ അവതരണം എന്റെ പൊന്നോ ഒന്നും പറയാനില്ല 😍😍
മനോഹരം 😍😍❤️
ആ നീളൻ കുപ്പായക്കാരൻ കഥ കലക്കി 😄😄
സുന്ദരികളുടെയും സുന്ദരമാരുടെയും വളരെ സുന്ദരമായ നാട്. അതേസമയം രാഷ്ട്രീയ കുതന്ത്രങ്ങളിൽ പെട്ട് വളരെക്കാലമായി ശ്വാസം മുട്ടികൊണ്ടിരിക്കുന്നു. ഈ നാടിന്റെ മനോഹര ദൃശ്യങ്ങൾ നമുക്ക് കാണിച്ചു തരുന്നതിനോടൊപ്പം അവിടത്തെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങളും സന്തോഷ് സർ മനസ്സിലാക്കി തന്നു. ഇതുപോലെ ദൃശ്യമനോഹരവും വിജ്ഞാനപ്രദമായ വീഡിയോകൾ വീണ്ടും വീണ്ടും അപ്ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
രാഷ്ട്രീയ കുതന്ത്രങ്ങൾ അല്ല ചിലരുടെ മത തീവ്രവാദ കുതന്ത്രങ്ങൾ
Kashmir is one of the most beautiful place in india. Sad we can't make use of it properly. It would have been a benefit to our tourism dept
I really want to live with them for some days.. See these innocent people.. This is the beauty of INDIA.. ❤
"ഒന്നും വാങ്ങാൻ ഇല്ല വിൽക്കാനും..."
20:20
😍
സൗഹൃദങ്ങളുടെ സമ്മേളന നഗരം .ആശയം കൊള്ളാം👍
സഫാരി ചാനലിന്റെ ഏറ്റവും മികച്ച എപ്പിസോഡ്
വീണ്ടും വീണ്ടും കാണുന്നു 😍😍😍😍
ഭൂമിയിലെ സ്വർഗ്ഗം..... കശ്മീർ 😍😍😍😍😍
Are there any Original Kashyapa Gotra Pandits left?. They are lost.
@@rasputin774 Dravidians is not a race but a combination of Dra and Vid. A Geographical Identity. Haha Ignorance is Bliss.
@@rasputin774 I also don't care about your Ignorance.
@@sundaracholan2225 You must be also believing that Gomutra contains gold and ancient Indians invented aeroplane and plastic surgery. Dravidian is a race (quite distinct from the fair skinned north Indians) and Dravidian language is a language family very distinct from Indo-European languages like Sanskrit & Hindi. Refer any basic sources instead of nationalistic propaganda texts from Nagpur.
@@BinuJasim Totally Wrong. All Indians have sameDNA. What is Gomutra?. Either learn or leave. Do not Talk Nonsense.
@@BinuJasim
I don't believe in religious nationalism and communal politics too. But what you said here is total absurd. Hindi and Sanskrit is neither an Indo European language nor it came from outside .
Read max Muller's extract. He himself exposes the Aryan invasion theory and concludes that it's a myth created according to his elder officials .
Thank you
Love to see the beauty of kashmir .
Sir,id yed masathilan ee yathra?
Santhish sir. You are really great
നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്... വളരെ നന്ദി.!
മാറി മാറി ഭരിക്കുന്ന ഭരണ ചക്രവർത്തിമാർ കാണട്ടെ ഈ ദൃശ്യങ്ങൾ, ഭൂമിയിലെ സ്വർഗത്തിന് ഇങ്ങനെയും ഒരുമുഖമുണ്ടെന്ന്, നമ്മളൊക്കെ ജന്മം കൊണ്ടെ८തയോ ഭാഗ്യവാൻമാർ
വ്യത്യസ്‌തവും മനോഹരവുമായ ജീവിതം. സഫാരിക്ക് നന്ദി. പ്രീയപ്പെട്ട കാശ്മീർ
Heaven😍😘
Wishing a Peaceful life for Kashmiris
Santhosh ettan poliyanu. Alukalilekk irangi chenn ithellam kanichu tharunnathinu thanks.
ഇതൊക്കെയാണ് കാശ്മീരിലെ നേര്‍ക്കാഴ്ചകള്‍..
സഞ്ചാരം ♥
ഇച്ചായന്‍ 💕
കാശ്മീരിൽ പോയ ഫീലിംഗ് ❤️❤️
സഞ്ചാരത്തിന്റ ഏറ്റവും നല്ല എപ്പിസോഡിൽ ഒന്ന്
Caption പൊളിച്ചു:... ഇന്ത്യൻ ഗ്രാമങ്ങളിലെ യഥാർത്ഥ ചിത്രം
ഇത് കാണുമ്പോൾ നമ്മുടെ കേരളം ഭൂമിയിലെ സ്വർഗമാണ്
തുഴയ്ക്കു പകരം രണ്ടു വശത്തും ചെറിയ തേക്ക് ചക്രം ഫിറ്റ് ചെയ്തു കൂടെ ഇവർക്ക്? മണിക്കൂർ കണക്കിന് തുഴഞ്ഞ് ക്ഷയം പിടിയ്ക്കണോ?
Such a beautiful place! ♥️
Yusuf God bless him
ഓരോ സ്ഥലങ്ങളും യാത്രക്ക് തുല്യമായി വീട്ടിൽ ഇരുന്നു കാണാൻ സാധിക്കുന്ന ചാനൽ 😘😘
The Kashmir unknown to tourists. Thank you SGK
thanks Santhosh George kulangara
SIR, GREAT CAPTURE AND NARRATION
സൗമ്യരും പ്രാരാബ്ദക്കാരുമായ ഭീകരൻ മാർ ❤️