Exercise for Hand fingers weakness, കൈയിലെ വിരലുകൾക്ക് ഉണ്ടാകുന്ന തരിപ്പും,ബലക്കുറവിനും ഉളള വ്യായാമം

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 246

  • @Nivedkrishna-n7e
    @Nivedkrishna-n7e 10 หลายเดือนก่อน +7

    ഡോക്ടർ വളരെ നന്ദി കുറേ ദിവസങ്ങളായി എന്റെ വലതു കൈയ്യിലെ രണ്ട് വിരലുകളിൽ വേദനയും കൂടാതെ മടക്കുവാനും സാധിക്കില്ലായിരുന്നു ഈ എക്സസൈസ് ഞാൻ സ്ഥിരമായി ചെയ്തു ഇപ്പോൾ വേദനയുമില്ല മടക്കുവാനും സാധിക്കുന്നുണ്ട് ഡോക്ടർക്ക് ഈശ്വരാനഗ്രഹമുണ്ടാകട്ടെ

  • @praseelasasi5547
    @praseelasasi5547 3 ปีที่แล้ว +8

    ഡോക്ടർ പകർന്നു തരുന്ന ഓരോ അറിവും വളരെ ഏറെ വിജ്ഞാന പ്രദം ആണ് താങ്ക്സ് ഡോക്ടർ 👍👍👍

  • @AbdulSalam-mt9wb
    @AbdulSalam-mt9wb 7 หลายเดือนก่อน +2

    Dr തരുന്ന എല്ലാ ടിപ്സും വളരെ ഉപകാരപ്പെടും തീർച്ച. Back pain excercise വളരെ വളരെ ഫലപ്രദമാണ്

  • @reejababu5146
    @reejababu5146 3 ปีที่แล้ว +11

    വളരെയേറെ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി. ഒരു പാട് ആളുകൾക്ക് ഈ വ്യായാമം പ്രയോജനപ്പെടും നന്ദി സർ.

  • @sreekala2763
    @sreekala2763 2 ปีที่แล้ว +15

    Dr, വലത് കൈ 5വിരലും 2ദിവസമായി ഭാഗികമായി മരവിച്ചപോലെ ഇരിക്കയായിരുന്നു ഇ vedio യുടെ ഒപ്പം ചെയ്തപ്പോൾ അത് ശരിക്കും നന്നായി മാറി ഇത് ഇനി continue ചെയ്യും thank you doctor

  • @ajmalashraf9478
    @ajmalashraf9478 ปีที่แล้ว +5

    Long bike ride കഴിഞ്ഞു വന്നപോൾ കൈ ബലമില്ലാത്ത അവസ്ഥ ആയിരുന്നു, ഡോക്ടറുടെ വീഡിയോയിലെ exercises ചെയ്തപ്പോൾ changes ഉണ്ട്, thanks Doctor🤍

  • @homeyoutube544
    @homeyoutube544 ปีที่แล้ว +2

    എന്റെ മകനും എനിക്കും ഉണ്ട്‌ കാലും കയും പെരുപ് എനിക്ക് 65 വയസായി
    ഓർമ കുറവ് ഉണ്ട്‌ Dr പറഞു തന്ന എക്സ്സ്സയിസ്,,,5 എണ്ണം മറന്നു പോകുന്നു

  • @rajaninarayanan7560
    @rajaninarayanan7560 4 ปีที่แล้ว +3

    എല്ലാം ഉപകാര(പദമായ വ്യായാമങ്ങൾ ആണ്.നന്ദി സാർ.കൈ നീറ്റൽ കൂടി ഇതിലൂടെ മാറ്റി എടുക്കണമെന്ന് എനിക്കാ(ഗഹമുണ്ടായിരുന്നു.🙏

  • @shylakb9164
    @shylakb9164 2 ปีที่แล้ว +4

    Thank you so much, എനിക്ക് കുറച്ചു നളായി 2 fingers ന് തരിപ്പ് വന്നുതുടങ്ങി. ഈ സമയത്ത് തന്നെ ഈ video കണ്ടത് വളരെ ഉപകാരമായി, Thanks Doctor 🙏

  • @Goodlifeenjoylife-kk4xt
    @Goodlifeenjoylife-kk4xt ปีที่แล้ว +1

    എന്റെ 4 വയസ്സുള്ള മകൾക്കും വലതു കയ്യിന് ഇതുപോലെയൊരു ബുദ്ധിമുട്ടുണ്ട്.
    അത് യഥാർത്ഥത്തിൽ സംഭവിച്ചത് പ്രസവത്തിനു മുമ്പ് കുട്ടി എല്ലാം ok ആയിരുന്നു
    പക്ഷേ പ്രസവം എടുക്കുന്ന സമയത്ത് നഴ്സ് മാർ കുട്ടിയെ കുളത്തിട്ട് വലിച്ചു അതിൽ വലതു കയ്യിന് ക്ഷതമേറ്റു തീരെ ചലനമില്ലാത്ത സ്ഥിതിയായിരുന്നു രണ്ട് വയസ്സ് വരെ ഫിസിയോ തെറാപ്പി ചെയ്തു
    ഇപ്പോ സാധനങ്ങൾ എടുക്കാനും പിടിക്കാനും ഉയർത്താനുമൊക്കെ കഴിയുന്നുണ്ട്
    പക്ഷേ കയ് മുട്ട് ഭാഗത്ത് ചെറിയൊരു ബെന്റും വിരലുകൾ ശരിയായി ഗ്രിപ്പ് കിട്ടാത്തതുമായ പ്രശ്നവും ഇപ്പോഴും നിലനിൽക്കുന്നു.
    ഈയൊരു അവസ്ഥക്ക് പ്രതിവിധി ചികിത്സ സംവിധാനം . ഹോസ്പിറ്റൽ അറിയുന്നവർ ഒന്ന് കമന്റ് ചെയ്യണെ

  • @mohananpillai3049
    @mohananpillai3049 4 ปีที่แล้ว +1

    Valaray Nanni Dr. Indira Paravoor

  • @lizychacko6454
    @lizychacko6454 10 หลายเดือนก่อน

    I am waiting for this kind of treatment thank you doctor

  • @NayanakSureshbabu-zd4sg
    @NayanakSureshbabu-zd4sg ปีที่แล้ว +1

    Thank you doctor. very useful information.

  • @ullasshaji2009
    @ullasshaji2009 3 ปีที่แล้ว +4

    Thanks doctor. god bless you.

  • @noorjahanan6895
    @noorjahanan6895 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ

  • @jahangheermoosa5685
    @jahangheermoosa5685 7 หลายเดือนก่อน

    വളരെ നന്ദി ഡോക്ടർ

  • @pushpajaknairpushpaja2269
    @pushpajaknairpushpaja2269 4 ปีที่แล้ว +6

    തീര്ച്ചയായും ചെയ്തു നോക്കാം
    എനിക്ക് കൈയിൽ നല്ല തരിപ്പുണ്ട്
    കുറെയായി

  • @geethan9813
    @geethan9813 19 วันที่ผ่านมา

    നന്ദിയുണ്ട് ഡോക്ടർ

  • @jayakumarr8184
    @jayakumarr8184 หลายเดือนก่อน

    എന്റെ കൈക്കും ഇതുപോലെതന്നെ മരവിപ്പ് ഉണ്ട് ആദ്യം ഇടതു കൈയിൽ വന്നു ഡോക്ടറെ കാണിച്ചു ഡോക്ടർ സർജറി ചെയ്യണം എന്ന് പറഞ്ഞു ചെയ്തു വീണ്ടും രണ്ടാമത്തെ വലത് കയ്യിലും വന്നു അപ്പോഴും അതുപോലെതന്നെ സർജറി ചെയ്തു വീണ്ടും ഈ വലതുകൈയിൽ ഇപ്പോൾ വന്നു തുടങ്ങിയിരിക്കുകയാണ്. കൈമരവിപ്പ് ഇനി എന്ത് ചെയ്യും എന്ന സങ്കടത്തിൽ ആയിരുന്നു ഞാൻ അപ്പോഴാണ് ഈ വീഡിയോ കാണുന്നത നല്ല ഉപകാരമുള്ള മെസ്സേജ് ഡോക്ടർ തന്നു താങ്ക്സ് ഡോക്ടർ🙏🏻

  • @bijusimon2282
    @bijusimon2282 2 ปีที่แล้ว +1

    Thankyou soo much doctor..May God bless you

  • @sargaks5712
    @sargaks5712 3 ปีที่แล้ว +3

    Thank you doctor . Soft touch ...easy understanding..

    • @maryvarghese3787
      @maryvarghese3787 3 ปีที่แล้ว

      Sir kalil valla വല്ലഎന്തു nalldhupole തരിപ്പും മരവിപ്പും ude

    • @vijayalakshmithayyil7080
      @vijayalakshmithayyil7080 ปีที่แล้ว +1

      Thank you doctor. കാലിനും തരിപ്പുണ്ട്. അതിനു എന്താണ് ചെയ്യുക.

  • @preethisree1973
    @preethisree1973 3 ปีที่แล้ว +1

    I hve severe sometimes in legs nd hands. Thk u so much

  • @kripanectum2198
    @kripanectum2198 ปีที่แล้ว

    Thank you Dr. Today onwards will do.

  • @AbduSamad-o9l
    @AbduSamad-o9l 5 หลายเดือนก่อน

    ഈ വ്യായാമ മുറകൾ കാണിച്ചു തന്നതിന്ന് വളരെ നന്ദി 🌹

  • @muhammednajad7750
    @muhammednajad7750 ปีที่แล้ว +1

    വളരെ ഉപകാരപ്രദം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rspillai7203
    @rspillai7203 4 ปีที่แล้ว +7

    Very informative advice

  • @nazeer.c.vc.v3886
    @nazeer.c.vc.v3886 2 ปีที่แล้ว

    ഹായ് very good അവതരണം 🙏🙏🙏, ഇ അസുഖം പേരിഫൽ neropathi ആണോ, എനിക്കു ഇതിന്റെ ബുദ്ധിമുട്ട് ഉണ്ട്, സർ ന് നന്ദി 🙏🙏🙏

  • @jayakumarr8184
    @jayakumarr8184 หลายเดือนก่อน

    എന്റെ സഹോദരനും ഇതേ അവസ്ഥയിൽ തന്നെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന് ഡ്രൈവർ ജോലിയാണ് അദ്ദേഹത്തിന് ഞാൻ ഈ മെസ്സേജ് പകർന്നു കൊടുക്കും🙏🏻..

  • @sivadas6359
    @sivadas6359 2 หลายเดือนก่อน

    നല്ല വിവരണം 👍👍

  • @Hudson-kf6wi
    @Hudson-kf6wi ปีที่แล้ว

    Nalla padanam thank you

  • @ambikavm9902
    @ambikavm9902 3 ปีที่แล้ว +1

    Thanku so mach docter

  • @sudhakarantsnair4279
    @sudhakarantsnair4279 ปีที่แล้ว

    It is found to be good exercise and any one can do it, only need to take little time and easy.

  • @sreedevipv5144
    @sreedevipv5144 ปีที่แล้ว +1

    Nannidoctor

  • @salomyjoseph2186
    @salomyjoseph2186 ปีที่แล้ว +5

    Very easy exercises 👍🏻

  • @kazynaba4812
    @kazynaba4812 2 ปีที่แล้ว +1

    Very useful video. Thank you

  • @muhammedpdkl3422
    @muhammedpdkl3422 4 ปีที่แล้ว +1

    ഇൻഷാ അള്ളാ എല്ലാം ചെയ്യാറുണ്ട്

  • @azizpullourshan4653
    @azizpullourshan4653 3 ปีที่แล้ว +1

    താങ്ക്യൂ സാർ

  • @sathyabhama1118
    @sathyabhama1118 2 ปีที่แล้ว +1

    Thanks. doctor

  • @sarangivlogs2024
    @sarangivlogs2024 9 หลายเดือนก่อน

    So informative 👍

  • @ayshabeevi7726
    @ayshabeevi7726 ปีที่แล้ว +2

    സാറിന്റെ ഓരോ വീഡിയോസും സൂപ്പർ 🤲🤲🤲

  • @vasanthadev1963
    @vasanthadev1963 ปีที่แล้ว +1

    Good information

  • @rameettu
    @rameettu 4 ปีที่แล้ว +1

    എല്ലാം കാണാറുണ്ട് നന്ദി യുണ്ടു അടുത്തതിൽ കാലിലെ ആണി എന്തു ചെയ്യാൻ പറ്റും എന്നു പറഞ്ഞു തരുമോ pl

    • @nairnirmala1517
      @nairnirmala1517 4 ปีที่แล้ว

      Thank you very much sir

    • @jabirplr
      @jabirplr 3 ปีที่แล้ว

      Ok

    • @neslaworld3392
      @neslaworld3392 2 ปีที่แล้ว

      ഹോമിയോ മരുന്ന് കഴിച്ചാൽ മാറും.എന്റെ മകളുടെ മാറി

  • @sudhakk2843
    @sudhakk2843 2 ปีที่แล้ว +1

    എന്റെ കൈപ്പത്തി 2 ഉം രാവിലെ എഴുന്നേൽക്കുമ്പോൾ തരിച്ചിട്ടുണ്ടാവും..
    ഇത് പരീക്ഷിച്ചു നോക്കാം...

  • @shantysebastian2229
    @shantysebastian2229 3 ปีที่แล้ว +8

    Thank u so much Doctor 🙏

  • @jasnak634
    @jasnak634 3 ปีที่แล้ว +2

    Thanks dr very useful video

  • @radhamonywarrier8809
    @radhamonywarrier8809 2 ปีที่แล้ว +1

    Thanksdoctor

  • @Manu98-pf6gk
    @Manu98-pf6gk ปีที่แล้ว

    Valarenandi

  • @anithamohan9182
    @anithamohan9182 4 ปีที่แล้ว +1

    Thanks doctor, enikkum we problem und, sugar patient aanu

    • @hafismessi5072
      @hafismessi5072 3 ปีที่แล้ว

      സാർ
      എനിക്ക് തലയിൽ ഒരു ഭാഗത്ത് തൊടുമ്പോഴും ചീർപ്പ് വച് വാർന്നാലും അറിയാത്ത ഒരു അവസ്ഥയാണ് എന്താണ് പരിഹാരം ചില സമയത്ത് കൈ വിരലിലും മരവിപ് ഉണ്ട്

  • @zarasvlogs308
    @zarasvlogs308 4 ปีที่แล้ว +1

    Thanks Doctor

  • @deepasreedhar290
    @deepasreedhar290 3 ปีที่แล้ว +1

    Ente valathu thalla viral adhyan cheruthai peruthirunu pinnei valathu ky pathy full apozhanu njan search cheithathu & I go through ur channel..sir it is very appropriate to & useful to me Thank you 👍

  • @vijayanair1195
    @vijayanair1195 4 ปีที่แล้ว +1

    Thank you Dr

  • @jithavarghese4322
    @jithavarghese4322 11 หลายเดือนก่อน

    So super video thank you so much doctor ❤❤❤❤

  • @shiminisuresh680
    @shiminisuresh680 3 ปีที่แล้ว +1

    Thanks for useful information

  • @manikandant7946
    @manikandant7946 2 ปีที่แล้ว +2

    Fingers kootti yochippichu cheyyumbol cheruviral madangukayaanu...

  • @sobhasobhas3645
    @sobhasobhas3645 2 ปีที่แล้ว +2

    കാലിന്റെ പാദവും വിരലുകളും തരിപ്പു മാറാൻ എന്തു ചെയ്യണം ഡോക്ടർ?

  • @sumangalanair135
    @sumangalanair135 2 ปีที่แล้ว +1

    Very nice vaulibl information thank you sir 👌👌🙏🙏🙏🙏🙏🙏

  • @dharmanym8652
    @dharmanym8652 3 ปีที่แล้ว +1

    Super 🇮🇳🙋 useful

  • @elizabeththomas5695
    @elizabeththomas5695 2 ปีที่แล้ว +1

    If the pain is from neck bcoz of pinch nerve...this exercises never gonna work

  • @lathasajan3065
    @lathasajan3065 4 ปีที่แล้ว +3

    🙏 Thank you so much sir

  • @yasopalani75
    @yasopalani75 3 ปีที่แล้ว

    Thanku dr very good I excercise I share my friends(whoever need)

  • @ayshabeevi7726
    @ayshabeevi7726 ปีที่แล้ว +1

    ഇൻശാഅല്ലാഹ്‌

    • @BijuBiju-jy2mj
      @BijuBiju-jy2mj หลายเดือนก่อน

      അതെന്താ

  • @aminavp3696
    @aminavp3696 ปีที่แล้ว +1

    Nightil kidakkumbol nalla tharippan 2 kayyinum

  • @sreeharir5529
    @sreeharir5529 2 ปีที่แล้ว +1

    ചെയ്യാം സർ എന്റെ ഇടതു കൈയിൽ പെരുപ്പ്

  • @keerthanavariar
    @keerthanavariar 4 ปีที่แล้ว

    Very useful, thank you

    • @jayakumaris9238
      @jayakumaris9238 3 ปีที่แล้ว

      Very useful information Doctor medicine undo

  • @homep8502
    @homep8502 2 ปีที่แล้ว

    Kaalinte balakuravinu simple exercise paranju tharumo,. Ente ammayku vendiyaa 68 years. Pls reply

  • @ayshabeevi7726
    @ayshabeevi7726 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @seethadevi2390
    @seethadevi2390 หลายเดือนก่อน +1

    Marunnu kazhikano

  • @Boss-fr9lb
    @Boss-fr9lb 3 ปีที่แล้ว +14

    കാലിൽ തരിപ്പ് ഉണ്ട് പരിഹാരം ഉണ്ടോ സർ 🤔🥺😫

    • @SaidAli-of4xr
      @SaidAli-of4xr 2 ปีที่แล้ว +1

      Athu football kalicha mathi marikkolllum❣️🔥⚽️

    • @professor.georgekutty4thst75
      @professor.georgekutty4thst75 2 ปีที่แล้ว

      Palaharam onnum ila gullikal kittum

    • @salambigbazar3532
      @salambigbazar3532 2 ปีที่แล้ว

      കാല്‍ തൂക്കിയിട്ട് കുറെ നേരം ഇരുന്നാല്‍ എല്ലാര്‍ക്കും ഉണ്ടാവും ...

  • @rosiroshni2028
    @rosiroshni2028 3 ปีที่แล้ว

    Very good sir

  • @bestfriends1601
    @bestfriends1601 3 ปีที่แล้ว +2

    എന്റെ ഡിസ്കിന് കംപ്ലൈന്റ് ഉണ്ടായിരുന്നു അപ്പോൾ കൈത്തരിപ്പ് ഉണ്ടായിരുന്നു പിന്നെ ഗുളിക കഴിച്ചപ്പോൾ മാറി ഇപ്പോൾ 4വർഷം കഴിഞ്ഞു വീണ്ടും വന്നു ചൂണ്ടു വിരൽന്റെ ആറ്റം ബ്ലഡ് കട്ട പിടിക്കുന്ന പോലെ ഒരു മരവിപ്പും

    • @farsana-f1t
      @farsana-f1t ปีที่แล้ว

      എവിടെ കാണിച്ചു ഗുളിക തന്നത്

    • @sakkusakk2867
      @sakkusakk2867 ปีที่แล้ว

      Mariyo

  • @aertyuuii
    @aertyuuii ปีที่แล้ว

    Dr, pls reply. Etey husband thump finger n chila time il active alla, chilappo veruthey chalichu kondirikkum. Ethanu reason

  • @manjushabaiju3469
    @manjushabaiju3469 3 ปีที่แล้ว +1

    Legs balakkuravu oru vazhi paranjutharumo,ente ammaykku vendiyaanu , age68 , spine surgery kazhinjathaanu, pls help

  • @sajithajaleel3805
    @sajithajaleel3805 ปีที่แล้ว

    Vegam prayoo

  • @sandhyasunil1116
    @sandhyasunil1116 4 ปีที่แล้ว +4

    Thank you..

    • @muhammedshakir9619
      @muhammedshakir9619 3 ปีที่แล้ว

      👩‍❤️‍💋‍👨👩‍❤️‍💋‍👨

  • @shihabkt7724
    @shihabkt7724 4 ปีที่แล้ว +1

    All watching video 😳 good

  • @ayshabeevi7726
    @ayshabeevi7726 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 🤲🤲🤲

  • @ajithakumariradhakrishnan1249
    @ajithakumariradhakrishnan1249 ปีที่แล้ว +1

    Left hand small finger bend ayi pokunnu..enthu exercise cheyyanam?

  • @ShyniK-k3u
    @ShyniK-k3u 10 หลายเดือนก่อน +1

    👌🏻👌🏻👌🏻

  • @lillyjoseph4344
    @lillyjoseph4344 3 ปีที่แล้ว +2

    ഈ വ്യായാമം വെറുതെ ഇരുന്നു ഞാൻ ചെയ്യും, കളിക്കുന്നത് പോലെ...

  • @mojugn3671
    @mojugn3671 4 ปีที่แล้ว +1

    Good vidio Sir, usefull
    Thank you sir

    • @padmajap815
      @padmajap815 3 ปีที่แล้ว

      കാലിലുംതരിപ്പുണ്ട് . പരിഹാരമുണ്ടോ?

  • @sivaniengineeringwork9770
    @sivaniengineeringwork9770 ปีที่แล้ว +1

    ടൂവീലർ ഡ്രൈവ് ചയ്യുമ്പോൾ
    രണ്ട് കൈപ്പത്തിയും മരവിക്കാറുണ്ട് ഇങ്ങനെ ചയ്താൽ മാറുമൊ?

  • @muhammednajad7750
    @muhammednajad7750 ปีที่แล้ว

    ഇടതു കൈയിൽ അഞ്ചു വിരല് ഭയങ്കര തരിപ്പാണ്

  • @chinnucheeru8904
    @chinnucheeru8904 3 ปีที่แล้ว +3

    Enta edadhu kainta naduvirel madangunnilla. Endha cheyyadandhe sir?

  • @sujathasashidharan4179
    @sujathasashidharan4179 4 ปีที่แล้ว

    Thank you

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 ปีที่แล้ว +1

    ❤❤❤

  • @kabeershahulhameed8917
    @kabeershahulhameed8917 ปีที่แล้ว

    Kal mutinu venidiullathu please

  • @sibypjohn3402
    @sibypjohn3402 3 ปีที่แล้ว +2

    Blood circulation prolam

  • @ragalekshmi1541
    @ragalekshmi1541 4 ปีที่แล้ว

    Thanks Sir

  • @raziyalatheef4034
    @raziyalatheef4034 4 ปีที่แล้ว +2

    Kaimutt vedhanakulla excsice reply..plzz

    • @drsajidkadakkal3327
      @drsajidkadakkal3327  4 ปีที่แล้ว

      എൻറെ യൂട്യൂബ് ചാനലിൽ വീഡിയോ ഓപ്ഷനിൽ പോയാൽ കൈ മുട്ടുവേദനയ്ക്ക് ചെയ്യേണ്ട ഒരുപാട് വ്യായാമങ്ങളുടെ വീഡിയോസുകൾ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിൽനിന്നും നിങ്ങൾക്ക് കൂടുതൽ വ്യായാമങ്ങൾ മനസ്സിലാക്കാം.

  • @Ovais75
    @Ovais75 4 ปีที่แล้ว +2

    chila timil kayy virakkunnath yenthaan pratheghich tension adikkumbol

  • @sS-gn4hu
    @sS-gn4hu 3 ปีที่แล้ว +2

    കാലിൽ തരിപ്പ് വരുന്നതിനുള്ള എക്സസൈസ് ലിങ്ക് ഒന്ന് സെൻറ്

  • @sobhaprem7646
    @sobhaprem7646 3 ปีที่แล้ว

    Thnku

  • @noorjahantameen5469
    @noorjahantameen5469 4 ปีที่แล้ว

    Kayyinte ullanadiyi bhayankar kadachilu joli cheyyumbollu. Oru reply tharanam

  • @Bright_More
    @Bright_More 4 ปีที่แล้ว +2

    Thankyou doctor
    Enikku entometrium thickness kooduthalanu period aayittu six months aayi.doctors de &se nirdhesikkunnu.enikku thalparyilla ippol ayurvedham kazhikkunnu enthengilum exercise kondu ithu sariyakumo please reply

  • @faisalpalakkad6376
    @faisalpalakkad6376 4 ปีที่แล้ว

    Thanks

  • @firosthap9542
    @firosthap9542 26 วันที่ผ่านมา

    തള്ള വീരൻ മടങ്ങി പോകുന്നു 3 വിരൽസർജറി ചെയ്തു

  • @haneefmohammed1070
    @haneefmohammed1070 4 ปีที่แล้ว +1

    Good video

  • @GokulG-j6v
    @GokulG-j6v หลายเดือนก่อน

    കാലിനു ചെയ്യാൻ പറ്റുമോ

  • @remyagirish3667
    @remyagirish3667 4 ปีที่แล้ว

    Tanks sir

  • @shajahan.m3676
    @shajahan.m3676 3 ปีที่แล้ว

    Kaytharippkaranamsarjarynadathiexexersiceprayojanamundo