ജീവിതത്തിൽ സ്ട്രോക്ക് വരില്ല ഇങ്ങനെ ചെയ്താൽ | Stroke Malayalam | Dr. Preethy V. Varghese

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ജീവിതത്തിൽ സ്ട്രോക്ക് (Stroke) വരില്ല ഇങ്ങനെ ചെയ്താൽ | Stroke Malayalam | Dr. Preethy V. Varghese. Stroke Symptoms, Causes and Treatment Malayalam..
    സ്ട്രോക്ക് വരാതിരിക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി
    A stroke, sometimes called a brain attack, occurs when something blocks blood supply to part of the brain or when a blood vessel in the brain bursts. In either case, parts of the brain become damaged or die. A stroke can cause lasting brain damage, long-term disability, or even death.
    സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വാക്ക് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നാല് പേരിൽ ഒരാൾക്ക് പ്രായഭേദമന്യേ ഒരിക്കലെങ്കിലും വരാൻ സാധ്യതയുള്ള രോഗാവസ്ഥയാണ് സ്ട്രോക്ക്. തലച്ചോറിനേൽക്കുന്ന അറ്റാക്ക് (Brain Attack) ആണ് സ്ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം പല കാരണങ്ങളാൽ തടസ്സപ്പെടുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ...
    #stroke #strokeawareness #brainattack #stroketreatment #arogyam
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Argyam watsapp group : shorturl.at/jstBT
    join Arogyam instagram : / arogyajeevitham

ความคิดเห็น • 1.3K

  • @Arogyam
    @Arogyam  ปีที่แล้ว +138

    join Arogyam watsapp group : shorturl.at/pEGJS
    join Arogyam Instagram : instagram.com/arogyajeevitham/

  • @ajayakumarajay8897
    @ajayakumarajay8897 ปีที่แล้ว +625

    പഠിച്ചു വെറുതെ ഒരു ഡോക്ടർ ആയാൽ പോരാ ഇതുപോലെ എല്ലാ കാര്യങ്ങളും സന്മനസ്സോടെ പറഞ്ഞു തരുന്ന ഇതുപോലെയുള്ള പുതു തലമുറ ഡോക്ടർമാർ ആണ് ആരോഗ്യമുള്ള ഒരു ജനതയുടെ ആണിക്കല്ല് 🌹🌹🌹🌹🌹🌹🌹🌹

  • @tvanwarsadath4352
    @tvanwarsadath4352 ปีที่แล้ว +111

    എത്ര അഭിനന്ദി ച്ചാലും മതിയാകില്ല ഇങ്ങനെയുള്ള ഡോക്ടർമാരെ യാണ് ഈ ലോകത്തിന് വേണ്ടത്

  • @muneermuneer8092
    @muneermuneer8092 ปีที่แล้ว +61

    ഇതു പോലെയുള്ള ഡോക്ടറെയാണ് നമ്മുടെ ഓരോ ഹോസ് പറ്റലിലും വെണ്ടത് ബിഗ് സെല്യൂട്ട് ഡോക്ടർ❤

  • @sivanik4754
    @sivanik4754 ปีที่แล้ว +162

    വളരെ വ്യക്തമായി മനസിലാകുന്ന വിധത്തിൽ പറഞ്ഞുതന്ന ഡോക്ടർ പ്രീതി മേഡത്തിനു അഭിനന്ദനം അറിയിക്കുന്നു.. 🤩🌹🌹

  • @rajank5355
    @rajank5355 ปีที่แล้ว +125

    Dr പറയുന്നത് പറയുന്ന ശൈലി പകുതി രോഗം മാറും കാണാനും കേൾക്കാനും ഇമ്പമുള്ള വാക്കുകൾ തന്നെ നന്ദി നമസ്കാരം 🙏

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +102

    ഇതുപോലെ നല്ല ഡോക്ടർ ദൈവത്തിന്റെ സമ്മാനം ആണ്. നമ്മുടെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🏼🙏🏼സ്നേഹം ഉള്ള, മിടുക്കർ ആയി സമർത്ഥർ ആയി സേവനം ചെയ്യാൻ... 🙏🏼🙏🏼🔥🔥🔥💕💕💕🌹🌹🌹

    • @sajiramakrishnan4644
      @sajiramakrishnan4644 ปีที่แล้ว

      ഇക്കോസ്പ്രിൻ ഉച്ചക്ക് ആണോ കഴിക്കേണ്ടത് സാർ

    • @fathimaka6938
      @fathimaka6938 ปีที่แล้ว +1

      Brain problem is difficult

    • @bijul3934
      @bijul3934 ปีที่แล้ว +2

      കഷ്ടപെട്ട് പടിച്ചത് വെറുതെ ആയി. ക്രെഡിറ്റ്‌ മുഴുവൻ ദൈവത്തിനു. 🤔

    • @salam5312
      @salam5312 ปีที่แล้ว

      🙏🙏🙏

  • @malayaliadukkala
    @malayaliadukkala ปีที่แล้ว +171

    വളരെ വ്യക്തമായി പറഞ്ഞു തന്നു....സ്ട്രോക് വന്ന് ജീവിതപങ്കാളിയെ നഷ്ട്ടപ്പെട്ട ഒരു നിർഭാഗ്യവതിയാണ് ഞാൻ..പക്ഷെ ഇത്തരം അറിവുകൾ ഒന്നും അന്ന് അറിയില്ലായിരുന്നു...thanks doctor

  • @aram7117
    @aram7117 ปีที่แล้ว +38

    ഇത്രയും കരുതലോടെയും എത്രസ്നേഹത്തോടെയും പറയുന്ന ഡോക്ടറെ കേൾക്കുമ്പോൾ എന്റെ സ്ട്രോക് കുറഞ്ഞു.....

  • @anusmithas1573
    @anusmithas1573 ปีที่แล้ว +89

    വളരെ നല്ല അവതരണം , ഡോക്ടറിന്റെ ചികിത്സ ലഭിക്കുന്ന എല്ലാ രോഗികളും ഭാഗ്യവാന്മാർ എന്ന് തോന്നുന്നു.

    • @fathimaka6938
      @fathimaka6938 ปีที่แล้ว +3

      Really???

    • @vmvmv6882
      @vmvmv6882 ปีที่แล้ว

      എനിക്ക് ഈ പറഞ്ഞ ലക്ഷണം ഉണ്ടായിരുന്നു. Dr 🙏

    • @vmvmv6882
      @vmvmv6882 ปีที่แล้ว

      Thanks Dr

    • @rajsreevijayan
      @rajsreevijayan 6 หลายเดือนก่อน

      This doctor really misdiagnosed my mother .

  • @ashokanam8492
    @ashokanam8492 ปีที่แล้ว +42

    വളരെ നല്ല അവതരണം വ്യക്തതയോടെ എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ ഒരു ഡോക്ടരെന്ന തിലുപരി ഒരു സഹോദരിയെന്ന പോലെയുള്ള അവതരണം അഭിനന്ദനങ്ങൾ

    • @fathimaka6938
      @fathimaka6938 ปีที่แล้ว

      Try the best

    • @rgngangadharan9998
      @rgngangadharan9998 7 หลายเดือนก่อน

      നല്ല അവതരണം. ഭംഗിയായി കാര്യങ്ങൾ മനസിലാക്കാൻസാധിക്കും.
      നന്ദി ഡോക്ടർ 19:16

    • @rgngangadharan9998
      @rgngangadharan9998 7 หลายเดือนก่อน

      19:16 🎉

  • @Santhoshkumar-kn4li
    @Santhoshkumar-kn4li ปีที่แล้ว +6

    ഒരു അദ്ധ്യാപകൻ കുട്ടികളെ പറഞ്ഞു മനസിലാക്കിന്നതുപോലെ
    നമുക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞുതന്ന ഡോക്ടർ...thanks doctor

  • @palachiraasad3419
    @palachiraasad3419 4 หลายเดือนก่อน +2

    വിദ്യാഭ്യാസം ഇല്ലാത്ത ഏതൊരാൾക്കും മനസ്സിലാകുന്ന ഭാഷയിൽ വളരെ ലളിതമായി പറഞ്ഞു തന്ന dr. മാഡത്തിന് അഭിനന്ദനങ്ങൾ 👍🏼

  • @kamaruddinmk5699
    @kamaruddinmk5699 ปีที่แล้ว +49

    സങ്കീർണത യില്ലാതെ വ്യക്തമായും ലളിതമായും വിവരിച്ചു തന്നു. നന്ദി ഡോക്ടർ 🙏 ♥️

  • @ck-nd6tm
    @ck-nd6tm ปีที่แล้ว +24

    സ്ട്രോക്കിനെ കുറിച് ഇത്ര വിശതമായി പറഞ്ഞുതന്ന, (സാധാരണക്കാർക്കും മനസിലാകുന്ന തരത്തിൽ ) Dr ക്ക്‌
    അഭിനന്ദനങ്ങൾ 🌹😐👋👋👋!!!!!.

    • @majornair8706
      @majornair8706 ปีที่แล้ว +1

      Doctor ,
      Excellent presentation. I
      suggest that you should prescribe some tablet's names that can be kept as standby precaution at home . Till patient is brught to a hosp ; this would help the patient to withstand the immediate effect of Stroke.

  • @prasannamv7104
    @prasannamv7104 6 หลายเดือนก่อน +4

    വളരെ പ്രയോജനപ്രദമായ അറിവുകൾ ലളിതമായി പറഞ്ഞു തരുന്ന രീതി ,അനാവശ്യമായ കാര്യങ്ങൾ പറഞ്ഞു് വലിച്ചു നീട്ടിക്കൊണ്ടു പോകുന്നുമില്ല. ഇത്തരം മനസ്സിന് ഉടമസ്ഥരായ ഡോക്ടർമാർ ഉണ്ടായാൽ മരണസംഖ്യ വളരെ കുറയും .
    ഒരു നെഞ്ചുവേദനയുമായി ആശുപത്രിയിൽ ചെന്നാൽ രോഗിയെ അനാസശ്യമായി ഭയപ്പെടുത്തി, ഉടനെ സർജറി ചെയത് കുന്നുപോലെ മരുന്നും തന്ന് മനുഷ്യനെ ചതിക്കുന്ന ഡോക്ടർമാരെക്കൊണ്ട് നിറഞ്ഞിരിക്കയാണ് ആശുപത്രികൾ. ഇതു പോലുള്ള യഥാർത്ഥ ഡോക്ടർമാർ ധാരാളം ഉണ്ടാവണം'

  • @MujeebRahman-hl3yw
    @MujeebRahman-hl3yw ปีที่แล้ว +14

    സ്ട്രോക് വന്ന ഒരാളാണ് ഞാൻ, നന്നയി വിവരിച്ചു തന്നു നന്ദി ഡോക്ടർ

    • @rajicheriyan7050
      @rajicheriyan7050 ปีที่แล้ว

      എന്നിട്ട് പൂർണമായും റിക്കവർ ആയോ

  • @manupk268
    @manupk268 ปีที่แล้ว +10

    സ്വാഭാവികമായി സംസാരിക്കുന്നു..നല്ല അവതരണം.കാണാൻ നല്ല ഭംഗി

  • @abyabraham9210
    @abyabraham9210 ปีที่แล้ว +6

    ഇത്ര നല്ല രീതിയിലുള്ള explanation ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. Very clear, to the point, and genuine 👌

  • @rajaekt
    @rajaekt ปีที่แล้ว +6

    ബഹുമാന്യ ഡോക്ടർ, ലളിതമായ എന്നാൽ കാര്യ പ്രസക്തമായ ഏവർക്കും ഉപകാരപ്പെടുന്ന വീഡിയോ, കൃത്യമായ വാക്കുകളിലൂടെ ആർക്കും മനസ്സിലാകുന്ന തരത്തിൽ താങ്കൾ വിശദീകരിച്ചു, ഒരുപാട് നന്ദി, ഇനിയും ദീർഘനാൾ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ കഴിയട്ടെ യെന്നു പ്രാർത്ഥിക്കുന്നു.

  • @VktVlogs-rj4kn
    @VktVlogs-rj4kn ปีที่แล้ว +7

    സാധാരണക്കാർക്ക് വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് ഡോക്ടറുടെ അവതരണം വളരെ നന്ദി

    • @aswathymakem.s8397
      @aswathymakem.s8397 ปีที่แล้ว

      Thankyou doctor
      Very valuable information
      God bless tou

  • @abdulrahoofmrahoofm4071
    @abdulrahoofmrahoofm4071 ปีที่แล้ว +24

    നല്ല അവതരണം എളുപ്പത്തിൽ മനസിലാവുന്ന രീതിയിൽ പറഞു തന്ന ഡോക്ടർക് താങ്ക്സ് 👍

  • @rajank5355
    @rajank5355 ปีที่แล้ว +2

    ഇത്രയും നന്നായി സാധരണക്കാർക്ക് മനസിലാകുന്ന തരത്തിൽ പറഞ്ഞുതന്ന Dr preethy ക്ക്‌ അഭിനന്ദനങ്ങൾ കുറച്ചു വൈകിപ്പോയോ എനിക്ക് ഇടത് കാലിന്റെ പാദം മുതൽ തുടവരെ ഒരു തരിപ്പാന് Dr

  • @ushakamal4409
    @ushakamal4409 ปีที่แล้ว +15

    ശരിക്കും ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു മേടം വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നു 🙏🙏🙏

    • @Still_waiting4U
      @Still_waiting4U ปีที่แล้ว +1

      മേടം ഇടവം കർക്കിടകം അല്ല. മാഡം ആണ്

    • @antonythalilath7810
      @antonythalilath7810 ปีที่แล้ว

      @@Still_waiting4U p, a@@q2
      hmmm a

  • @ummerpp3846
    @ummerpp3846 ปีที่แล้ว +11

    സ്ട്രോക്കിനെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു തന്ന ഡോക്ടറെ അഭിനന്ദിക്കുന്നു

  • @krishnakumari432
    @krishnakumari432 ปีที่แล้ว +84

    She is an excellent doctor who is very considerate to all the problems listed by the patient. The video is very informative even to a layman. Thank you Doctor.

    • @dr.deviprasadvarmap.r3297
      @dr.deviprasadvarmap.r3297 ปีที่แล้ว +1

      Very nice and informative. She has presented the subject in a simple and lucid manner 👌 wil be certainly helpful to many 🙏

    • @fathimaka6938
      @fathimaka6938 ปีที่แล้ว

      Phone no undo????

    • @fathimaka6938
      @fathimaka6938 ปีที่แล้ว

      Solve job concentrate to weak body

    • @muhammedsalius9489
      @muhammedsalius9489 9 หลายเดือนก่อน

      Thanksyum0m

  • @AnilKumar-ro8kp
    @AnilKumar-ro8kp ปีที่แล้ว +2

    ഇതു പോലുള്ള doctor ൻ മാരാണ് നമുക്ക് വേണ്ടത്, ഇതു പോലെ വ്യക്തമായി ആരും പറഞ്ഞു തരും എന്നു തോന്നുന്നില്ല, വളരെയധികം നന്ദി doctor

  • @ranibaburajan823
    @ranibaburajan823 ปีที่แล้ว +10

    നല്ല അറിവുകൾ... നല്ല പോലെ വിശദമായി പറഞ്ഞു തന്നു... അറിയാൻ പാടില്ലാത്ത കാര്യങ്ങൾ എല്ലാം ഈ വീഡിയോ കണ്ടപ്പോ മനസിലായി... 🙏🙏🥰

  • @johnsonpthomas3432
    @johnsonpthomas3432 ปีที่แล้ว +4

    3മാസം മുൻപ് ചെറിയൊരു സ്ട്രോക്ക് വന്ന എനിക്ക് വളരെ ഉപകാരപ്പെട്ട ടോക്ക്.... നന്ദി ഡോക്ടറുട്ടിയെ 🙏👌🏻❤️👍

  • @usmankundala7251
    @usmankundala7251 ปีที่แล้ว +6

    ഈ അറിവുകൾ എല്ലാം നൽകിയതിന് വളരെ നന്ദി പക്ഷെ ഇതെല്ലാം കാശുള്ളവർക്ക് എളുപ്പമാണ് അതില്ലാത്ത പാവങ്ങളെ സംബന്ധിച്ചിടത്തോളം അവക്ക് ഭാഗ്യമുണ്ടെങ്കിൽ ജീവിക്കും അല്ലെങ്കിൽ മരിക്കും ഇതാണ് ഇന്നത്തെ അവസ്ഥ...

    • @ShanashanaShazz
      @ShanashanaShazz 5 หลายเดือนก่อน

      എന്റെ hasbent മരിച്ചു മെഡിക്കൽ കോളേജിൽ നിന്ന് സർജറി കയിഞ്ഞു ബോധം വന്നില്ല

  • @mohammedrasheed7086
    @mohammedrasheed7086 8 หลายเดือนก่อน +2

    Ithilum valiya vivranam evidunnu kittum dr oru mutth aanu oru samshayvum illa dr kooduthal kalam jeevichirikkatte god anugrahikkum theerchayayum

  • @dr.asokanv.a6798
    @dr.asokanv.a6798 ปีที่แล้ว +44

    Excellent talk Doctor, explained in very simple language 🙏

  • @jinnasahib5303
    @jinnasahib5303 ปีที่แล้ว +3

    ഒരു അധ്യാപികയെപ്പോലെ കാര്യങ്ങൾ വിശദീകരിച്ചു. അഭിനന്ദനങ്ങൾ.

  • @adoorp.sudarsanan2736
    @adoorp.sudarsanan2736 ปีที่แล้ว +5

    ഒരുപാടു പ്രയോജനം ചെയ്യുന്ന speech ആയിരുന്നു Dr. പാലിക്കാൻ പരമാവധി ശ്രമിക്കും 🙏

  • @rejithaak2462
    @rejithaak2462 ปีที่แล้ว +2

    Trivandram Govt മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ഇതൊക്കെ ഒന്ന് കൂടി പഠിക്കാൻ പറയു, അവർക്ക് ഇതൊന്നും അറിയില്ലെന്ന് തോന്നുന്നു, ഹെമറേജ് സ്ട്രോക്ക് വന്ന ചേച്ചിയെ (39 വയസ്സ്) രാത്രി ഹോസ്പിറ്റൽ എത്തിച്ചിട്ടും ചികിത്സ കിട്ടാതെ രാത്രിയും പിറ്റേദിവസം പകൽ 3 മണി ആയിട്ടും നല്ല ചികിൽസ കിട്ടിയില്ല, പിന്നെ pvt hospital കൊണ്ട് പോയി, അതുകാരണം ചേച്ചിക്ക് ജീവൻ തിരിച്ചു കിട്ടീ, പക്ഷെ സമയത്തിന് ചികിൽസ കിട്ടാത്തത് കാരണം ബ്ലഡ്‌ ക്ലോട്ട് വലുത് ആയി, ഒരു വശം തളർന്നു കിടപ്പിൽ, ഇനി മാസങ്ങൾ ആകും എല്ലാം ശരിയാകും , ഈശ്വരൻ കൂടെ ഉണ്ടാകും വിശ്വാസം

  • @levasmun1
    @levasmun1 ปีที่แล้ว +5

    സ്ട്രോക്ക് വന്ന ഒരു രോഗിയെ ബന്ധുക്കൾ ആയ പുരുഷന്മാർ അടക്കം നോക്കി നിൽക്കെ വേഗം ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു എനിക്ക് ആശുപത്രിയിൽ നിന്നും ഡോക്ടർ പറഞ്ഞത് അല്പം താമസിച്ചിരുന്നു എങ്കിൽ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു ...ആ വെക്തി 14 വര്ഷം ആയി ഇപ്പോഴും ജീവിക്കുന്നു

  • @dasanmdmnatural
    @dasanmdmnatural ปีที่แล้ว +1

    Respected Dr,
    സ്ട്രോക്കിൽനിന്ന് മുക്തി നേടാനും വരാതിരിക്കാൻവേണ്ട മുൻകരുതലുകളും ഏവർക്കും ഒരു പാഠമായി ഡോക്ടർ അവതരിപ്പിച്ചു, ജീവിതത്തിന്റെ സർവ്വനാഡികളും പ്രവർത്തിക്കാതെ കഴിയുന്ന എത്രയോ പേർ ഇങ്ങനെയുളള ആശ്വാസവാക്കുകൾക്കുവേണ്ടി കാതോർക്കുകയാണ്, ഡോക്ടറുടെ നിർദ്ദേശങ്ങൾ ഉപകാരപ്രദമാകട്ടെ.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Thanks - DR, - vlog, youtube, google, etc

  • @krishnamoorthymahadevan7051
    @krishnamoorthymahadevan7051 ปีที่แล้ว +28

    Excellent explanation on stroke! Simple, understandable way with clarity & good diction! Thanks a lot doctor! My father died of cerebral haemorrhage at the age of 55.

  • @gijijose2239
    @gijijose2239 ปีที่แล้ว +4

    Looks like a Dr for ordinary people
    Born to be a doctor
    Your body language and attitude shows how caring you are. May god bless you

  • @user-bi5pq2sh9z
    @user-bi5pq2sh9z 5 หลายเดือนก่อน

    ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു, എൻ്റെ അച്ഛൻ യാത്രയായത് ഒരു സൈലൻ്റ് സ്ട്രോക്ക് കാരണം ആയിരുന്നു. 2022 നവംബർ മാസത്തിൽ ഈ വീഡിയോ ഞാൻ കണ്ടിരുന്നെങ്കിൽ എൻ്റെ അച്ഛൻ ഇപ്പോഴും എനിക്കൊപ്പം ഉണ്ടാകുമായിരുന്നു. ഇനിയും പലർക്കും ഇത് മുന്നറിവാകട്ടെ.
    ഇതുപോലെ മൂല്യ ബോധമുള്ള ഡോക്ടർസ് ഇനിയും നിരവധി ഉണ്ടാവട്ടെ.
    ThankYou Ma'am 🙏

  • @abdullatheefkkalluor2805
    @abdullatheefkkalluor2805 ปีที่แล้ว +3

    സ്ട്രോക്ക് വരുന്നതിന് കുറിച്ച് ഡോക്ടർരുടെ നിർദ്ദേശം പ്രവാസികൾക്ക് ഉപകാരം നിറഞ്ഞതാണ്👌2ദിവസം മുമ്പ് എന്റെ സ്നേഹിതൻ ദൈവം അനുഗ്രഹിത്താൽ രക്ഷപെട്ടു ഇപ്പോൾ 2ബ്ലോക്ക് നീക്കം ചെയ്തു 🤲

  • @manueltj4186
    @manueltj4186 ปีที่แล้ว +3

    കാര്യങ്ങൾ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ എല്ലാ രോഗികൾംകൾക്കും വളരെ ഉപകാരപ്രദമായി. ആയിരമായിരം നന്ദി..

  • @alexanderchandy1344
    @alexanderchandy1344 ปีที่แล้ว +10

    The one and only Neurologist from our family. We r so proud of u Dr. Preethy Varghese 🙏All the best 🌹

  • @ushaponnappanushazzz
    @ushaponnappanushazzz 11 หลายเดือนก่อน

    ഡോക്ടർ നന്നായി കാര്യങ്ങൾ പറഞ്ഞു അതനുസരിച്ചു ജീവിച്ചാൽ എല്ലാ തരത്തിലുള്ള അസുഖങ്ങളിൽ നിന്നും നമുക്ക് മോചനം കിട്ടും നല്ല ഇൻഫർമേഷൻ ഡോക്ടറിനു വളരെ നന്ദി

  • @vinodns3589
    @vinodns3589 ปีที่แล้ว +6

    ഡോക്ടറുടെ വിശദീകരണം വ്യക്തമായി മനസ്സിലാകുന്നതാണ് , നന്ദി ഡോക്ടർ.

  • @tmkrishnan9569
    @tmkrishnan9569 ปีที่แล้ว +16

    Very beautiful and very clear presentation, thank you, Doctor.
    I used to worry about this problem since many years ! Now I feel better after listening to your beautiful talk.
    🎆✨⭐🎉

  • @kalasatheesh3307
    @kalasatheesh3307 ปีที่แล้ว +10

    വളരെ നന്ദി Dr. വിശദമായി നന്നായിസമാധനമായി മനസ്സിലാക്കിത്തന്നു🌹🙏🙏🙏

  • @HarisHaris-sd6se
    @HarisHaris-sd6se ปีที่แล้ว +2

    Dr. ആയാൽ ഇങ്ങനെ വേണം
    നല്ല മനസ്സിന് നന്ദി
    നല്ലത് വരട്ടെ 🙏

  • @pushkinlal
    @pushkinlal ปีที่แล้ว +5

    പ്രിയപ്പെട്ട ഡോക്ടറെ
    അങ്ങയുടെ വാക്കുകൾ തന്നെ ഏറെ സാന്ത്വനം നൽകുന്നത് തന്നെ ...നന്ദി സമാധാനിപ്പിച്ചതിന് 👍🥰🥰

  • @vimalatk5251
    @vimalatk5251 5 หลายเดือนก่อน

    എത്ര വിശദമായി Dr പറഞ്ഞ് തരുന്നത്. ഒരു പാടു നന്ദി Dr ഇത്തരം ക്ലിയർ ആയി ആരും പറഞ്ഞ് കേട്ടിട്ടില്ല Thank you Dr🙏

  • @shinip2728
    @shinip2728 ปีที่แล้ว +5

    Kochu kunjungalodu parayunna pole ellam paranju veykthamakki thannu ..oru padu oru padu thanks🙏🥰🥰🥰

    • @fathimaka6938
      @fathimaka6938 ปีที่แล้ว

      Job of human reduce to reduce stroke

  • @taantony6845
    @taantony6845 ปีที่แล้ว +1

    ഇതു പോലെ , ഒരു നാട്യങ്ങളുമില്ലാതെ നല്ല വിവരണം.. ചിലർ പറയുന്നതു കേട്ടാൽ കേട്ടിരിക്കുന്നവർക്ക് സ്ട്രോക്ക് വരും! എന്നാൽ ഇവിടെ ആ പ്രശ്നമില്ല.

  • @sreekumar8934
    @sreekumar8934 ปีที่แล้ว +30

    Excellent presentation Dr.Thank u so much. Ur patients are definitely so lucky to have a Dr like u.God speed.

  • @ananthakrishnan5794
    @ananthakrishnan5794 ปีที่แล้ว +6

    Clear and beautiful presentation doctor. Thank you

  • @sadanandansadanandan87
    @sadanandansadanandan87 ปีที่แล้ว +8

    *A Very Simple and realising message and an excellent Presentation to the Public, A big Salute to you Doctor and a Very much Thanks to GOD*🙏

  • @annajancy9337
    @annajancy9337 ปีที่แล้ว

    മോള് എല്ലാവർക്കും വളരെ അത്യാവശ്യ മായ കാര്യം ആണ് പറഞ്ഞു തന്നത് എന്റെ അങ്കിൾ നാലു വർഷമായി സ്ട്രോക് വന്നു കിടപ്പായിട്ട് നന്ദി ഡോക്ടർ 🙏

  • @haridasanc8513
    @haridasanc8513 ปีที่แล้ว +21

    A big salute for giving a detailed information.

  • @raveendranpalakkaparambil8632
    @raveendranpalakkaparambil8632 ปีที่แล้ว +1

    ഒരുപ പാട് നന്ദി. വളരെ നല്ല ക്ലാസ്സു്.

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 ปีที่แล้ว +15

    RESPECTED DOCTOR
    THANK YOU FOR THE LIFE SAVING ADVICE.
    G. SELVAKUMAR

  • @adv.g.sathiababugopalan9765
    @adv.g.sathiababugopalan9765 ปีที่แล้ว

    സാധാരണക്കാരനായ ഏതൊരാളിനും മനസ്സിലാകുന്ന രീതിയിൽ പക്ഷാഘാതത്തെപ്പറ്റിയും അതിനെ ഒഴിവാക്കാനും നിയന്ത്രിക്കുവാനും ഉതകുന്ന അറിവും നിർദ്ദേശങ്ങളും നല്‍കുന്ന ഡോക്ടർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ......💐💐💐👍👍👍👏👏👏

  • @ravimp2037
    @ravimp2037 ปีที่แล้ว +11

    Beautifully explained.
    A big salute to Dr.

    • @balachandrank4236
      @balachandrank4236 ปีที่แล้ว

      ദൈവത്തിന്റെ VARADANAM ആണ്‌ ഈ ഡോക്ടർ

  • @abduljaleel8697
    @abduljaleel8697 ปีที่แล้ว

    Dr അഭിനന്ദീക്കുന്നു താങ്കാളെ
    എത്ര നല്ലരീതീയീൽ ഇതു കണ്ട
    കണാൻ പോവുന്ന എല്ലാവർക്കും
    വളരെ ഉപകാരപ്രദമായ രീതീൽ അവതരീപിച്ചു thank you

  • @akhiltpaul7069
    @akhiltpaul7069 10 หลายเดือนก่อน +3

    പെട്ടെന്ന് കൊണ്ട് ചെന്നാൽ തന്നെ പല സർക്കാർ ഹോസ്പിറ്റലിലും കാര്യക്കാറില്ല എന്നതാണ് പാവപെട്ടവരുടെ ഭാഗ്യകേട്

  • @habsava9806
    @habsava9806 ปีที่แล้ว +1

    ഇത്രയും വിശദമായി പറഞ്ഞ് തന്ന doctorinu thanks. 👌

  • @jamunarajan1830
    @jamunarajan1830 ปีที่แล้ว +13

    Excellent presentation
    Thank you Doctor 🙏🙏

  • @bhanumathivijayan8206
    @bhanumathivijayan8206 ปีที่แล้ว +1

    പ്രിയപ്പെട്ട ഡോക്ടർ 🙏. നല്ല അറിവ് പകർന്നു തന്നതിന് ഹൃദ്യമായ നന്ദി നമസ്ക്കാരം. 🌹🌹🌹🙏👌

  • @mundackalpeter1698
    @mundackalpeter1698 ปีที่แล้ว +6

    Very good Doctor. It is a great service to many that you are rendering. Please keep it up.

  • @lalithakumaran1113
    @lalithakumaran1113 ปีที่แล้ว +1

    Stroke ne kuich valare nalla explanations thanna Dr Preethy vargheesinu valare adhikam nanni . Stroke varunnathinu munbulla symptoms um vannathinu seshamulla chlkilsa reethikalum valare detailed aayi manasilaskkithanna Dr kku valareyadhikam abhinandhananghal🙏🙏🙏🙏🙏

  • @preethasreenivasan9681
    @preethasreenivasan9681 ปีที่แล้ว +7

    Thankyou Dr. Well explained. My mother had a stroke in 2018. Her Dr. Misjudged it. It was the pandemic time too. She was taken to hospital only after 4 days. She was bedridden for 5 months and then she died.

    • @cherumiamma
      @cherumiamma 10 หลายเดือนก่อน

      Dr Misjudged ആരാണാവോ? 🤣 കോവിഡ് മഹാമാരി ഇന്ത്യയിൽ തുടങ്ങിയത് 2020 ജനുവരിക്ക് ശേഷമാണ്

  • @sudheertt8703
    @sudheertt8703 5 หลายเดือนก่อน

    സ്ട്രോക്കും , സ്ട്രോക്ക് ചികിത്സയും , സ്ട്രോക്കാനന്തര ഭക്ഷണവും എങ്ങനെയൊക്കെയാണെന്ന് സവിസ്തരം പറഞ്ഞുതന്ന സുന്ദരിയായ പ്രീതി ഡോക്ടറുടെ സുന്ദരമായ വാക്കുകൾ വളരെ വിലമതിക്കുന്നതാണ്.

  • @vknair1
    @vknair1 ปีที่แล้ว +6

    Thanks for finding time to advice this important health related information . God bless you

  • @nanukm3490
    @nanukm3490 ปีที่แล้ว +2

    ഇതു ജനങ്ങളുടെ ഡോക്ടർ. ദൈവം എന്നും ഡോക്ടറുടെ കൂടെ ഉണ്ടാവും.

  • @santhoshkumar-sf2zu
    @santhoshkumar-sf2zu ปีที่แล้ว +17

    നല്ല അറിവുകൾ 🙏

  • @gamayac-vu2nu
    @gamayac-vu2nu 6 หลายเดือนก่อน

    നമ്മുടെ എല്ലാ ഹോസ്പിറ്റലുകളിലും ഇതുപോലെയുള്ള ഡോക്ടർമാർ വേണം അഭിനന്ദനങ്ങൾ ഡോക്ടറെ

  • @madhunair5128
    @madhunair5128 ปีที่แล้ว +12

    Good information to make awareness among people.

  • @anshadktindia
    @anshadktindia 11 หลายเดือนก่อน

    ഒരു രോഗിക്ക് സംശയം ഉണ്ടാവുന്ന എല്ലാ കാര്യവും സ്വയം മനസ്സിലാക്കി വളരെ ഭംഗിയോട് കൂടി വിശദീകരിച്ചു തന്ന Dr ക്ക് നന്ദി 👏🏻

  • @vimalachandrang2897
    @vimalachandrang2897 ปีที่แล้ว +4

    Madam, very excellent in presentation with clarity, simplicity, sincerity and illustrative of all details to be known by a common man about stroke. Thanks a lot

  • @leetechy2020
    @leetechy2020 ปีที่แล้ว +1

    Dr.. നന്നായി വ്യക്തമായ രീതിയിൽ പറഞ്ഞു തന്നു.. First പറഞ്ഞ stroke സംഭവിച്ചു husbnd നു.. Three surgeries കഴിഞ്ഞു... One month ആയിട്ട് in ഹോസ്പിറ്റലിൽ തന്നെ ആണ് ഉളളത്. Life safe ആയി, but no body movement, cant react. ☹️

  • @anilkumarblp7296
    @anilkumarblp7296 10 หลายเดือนก่อน

    ഇതാണ്... Doctor 👍👍👍👍.... എത്ര.. Simple ആയി പറയുന്നു......👍

  • @chalapuramskk6748
    @chalapuramskk6748 ปีที่แล้ว +15

    Very useful informations regarding stroke .Many people are still not aware of the stroke upto the time of facing the real incident.Thank you .Dr.

    • @ajithasaseendran544
      @ajithasaseendran544 ปีที่แล้ว +2

      Athra nalla doctor allam bhan!giyayi paranju thannu

  • @mymoonakv2302
    @mymoonakv2302 11 หลายเดือนก่อน

    എത്ര സുന്ദരമായ സംസാരം കേൾവി കുറവുള്ള എനിക്ക് പോലും എല്ലാം മനസ്സിലാവുന്നുണ്ട് 👍🏻👍🏻👌

  • @harilalphoenix6367
    @harilalphoenix6367 ปีที่แล้ว +5

    VERY VALUABLE INFORMATION FOR EVERY ONE THANKS FOR THE VIDEO DR

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 ปีที่แล้ว +2

    No unnecessary explanation no wastage of time no maidan talks, this is how presentation is made easily understandandable fon common man. Doctor keep it up, great

  • @roycherian8514
    @roycherian8514 ปีที่แล้ว +3

    VERY.GOOD.PRESENTATION.MAM.THANK.U.SOMUCH.GOD.BLESS.YOU👍👍🙏🙏❤️🌹🇺🇸🇺🇸🇺🇸🇺🇸

  • @shadulisaidarakath6838
    @shadulisaidarakath6838 ปีที่แล้ว

    ഡോക്ടർ രോഗത്തിന്റെഎല്ലാവശങ്ങളും നന്നായിതന്നെവിശദീകരിച്ചു തന്നതിൽ ഒരുനൂറ്റിയൊന്നു നന്നികൽരെഘപെടുത്തുന്നു Thanks a lot

  • @kvvarghese6631
    @kvvarghese6631 ปีที่แล้ว +9

    Very clear talk. Thanks.

  • @santhoshkumarp5783
    @santhoshkumarp5783 ปีที่แล้ว +1

    വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ

  • @sabi8347
    @sabi8347 ปีที่แล้ว +3

    വളരെ വിശദമായി എല്ലാം പറഞ്ഞു തന്നു.
    Thank you doctor ♥️

  • @shanavaskv2049
    @shanavaskv2049 ปีที่แล้ว

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു. വളരെ നന്ദി .ഒരപേക്ഷ കൂടിയുണ്ട്. ചിലപ്പോ 8ചില വാക്കുകൾ അത് സാങ്കേതിക മാണെങ്കിലും ആവു ന്ന ത്ര. മലയാളത്തിലാക്കുവാൻ ശ്രമിക്കണം എന്നതാണത്. ഉദ:. പ്രൊഫൈലാക്സിസ് .കാരണം ഇത്തരം വിഷയങ്ങൾ കേൾക്കുന്നത് ഭൂരിഭാഗവും സാധാരണക്കാരാണല്ലൊ. എന്തായാലും ഡോക്ടർക്ക് ഒരിക്കൽ കൂടി നന്ദി പറയുന്നു.

  • @ramachandrancs5445
    @ramachandrancs5445 ปีที่แล้ว +7

    How brilliantly she explains, God Bless You dear Doctor 🙏🙏🙏

    • @fathimaka6938
      @fathimaka6938 ปีที่แล้ว

      Consultation cheyyanam

    • @krishnankp9472
      @krishnankp9472 ปีที่แล้ว

      സ്ട്രോക്കിനെ കുറിച്ചും വരാതിരിക്കാൻ ചെയ്യേണ്ടുന്ന മുൻ കരുതലുകളെ കുറിച്ചും നല്ല വിവരണം നടത്തിയ ഡോക്ടർക്ക് നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു. അങ്ങേക്ക് ദൈവാനുഗ്രഹവും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു. കൃഷ്ണൻ , അക്ഷയ

  • @user-bl3jw3cw2z
    @user-bl3jw3cw2z 4 หลายเดือนก่อน

    നന്ദി ഡോക്ടറെ..
    ഏറെ ഏറെ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു.

  • @nowshadtasrn8008
    @nowshadtasrn8008 ปีที่แล้ว +1

    ഇപ്പോൾ ഒരുപാട് ഡോക്ടർമാർ പല അസുഖങ്ങളെക്കുറിച്ചും വിശദമായിട്ട് സംസാരിക്കുന്നുവെന്നത് സാധാരണക്കാരിൽ വളരേവലിയ ആശ്വാസമാണ് നൽകിക്കൊണ്ടിരിക്കുന്നത് എന്നത് ഒരു യാഥാർഥ്യമാണ്‼️എന്നാൽ,ഏറ്റവും ലളിതമായ ഭാഷയിലുള്ള പ്രീതിവർഗ്ഗീസ്‌ ഡോക്ടറുടെ വിശദീകരണങ്ങൾ കേട്ട്കഴിഞ്ഞപ്പോൾ മനസ്സിൽ സത്യമായിട്ടും ഇവർ ഒരു മാലാഖപോലെയാണ് അനുഭവപ്പെട്ടത്‼️😊

  • @arshadmenari3352
    @arshadmenari3352 9 หลายเดือนก่อน +2

    ഹോസ്പിറ്റലിനുള്ളിൽ നിന്നും സ്റ്റോക്ക് വന്ന് ഒരു പരിചരണവും കിട്ടാതെയാണ് ഇഖ്റഅ് ഹോസ്പിറ്റലിൽ നിന്നും എന്റെ കസിന് മരണത്തിന് കീഴടങ്ങേണ്ടി വന്നത് ,,

  • @lifeoftraveldays
    @lifeoftraveldays ปีที่แล้ว +8

    യാത്രകൾ ഇഷ്ട്ടപെടുന്നവർക്കു life of travel days 🌸🌺എല്ലാവരും episode കാണുമല്ലോ വളരെ വ്യത്യസ്തമായ യാത്രകൾ കൂടെ പ്രകൃതി ഭംഗിയും കാണാം 🌺🌸👍

  • @kmohanmohan7528
    @kmohanmohan7528 ปีที่แล้ว +1

    വളരെയധികം ഉപകാര പ്രദമായ വീഡിയോ. വളരെ വിശദമായി പറഞ്ഞതിന് ഹൃദയം നിറഞ്ഞ നന്ദി❤️👍🏅🙏

  • @skn..6448
    @skn..6448 ปีที่แล้ว +6

    വളരെ നല്ലൊരു അറിവാണ് ഡോക്ടർ നൽകിയത്..👍

  • @tvanwarsadath4352
    @tvanwarsadath4352 ปีที่แล้ว

    നല്ലൊരു ഡോക്ടർ എല്ലാം മനസ്സിലാക്കി തന്നു ഒരു രോഗിയേയും ഭയപെടുത്തുന്നില്ലാ ഇങ്ങനെയായിരിക്കണം ഡോക്ടർ മാർ God bless you doctor 🌹😍

  • @krishnankutty8109
    @krishnankutty8109 ปีที่แล้ว

    മനോഹരമായതും വേണ്ടതുമായ കാര്യം എല്ലാം നന്നായി പറഞ്ഞ് മനസിലാക്കി ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ

  • @vijayamk5054
    @vijayamk5054 ปีที่แล้ว +4

    Thank you very much for these valuable information and advice

  • @mgchandrancn876
    @mgchandrancn876 ปีที่แล้ว

    വളരെ നല്ല നല്ല, ഉപദേശം തന്ന Dr എത്ര അഭിനന്ദനങ്ങൾ എത്ര കൊടുത്താലും മതിവരില്ല താങ്ക്സ്