കഴുത്തിൽ നിന്നും കൈയിലേക്ക് വരുന്ന വേദന |Radiating pain to upper limb

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 649

  • @sumadhir3227
    @sumadhir3227 6 หลายเดือนก่อน +11

    മനുഷ്യനെ പേടിപ്പിക്കാതെ വളരെ നല്ല രീതിയിൽ ട്രീറ്റ്മെന്റ് പറഞ്ഞുതന്നു...God bless you Doctor 🥰🙏

  • @sumadhir3227
    @sumadhir3227 6 หลายเดือนก่อน +9

    കഴുത്തിൽ വേദന അനുഭവിച്ചു കൊണ്ടിരിക്കിമ്പോഴാണ് ഈ വീഡിയോ..thank you sir 🙏

  • @babudamodar896
    @babudamodar896 ปีที่แล้ว +20

    ഞാൻ കുറെ ചികിത്സ നടത്തി കുറവില്ലാതിരിക്കുമ്പോളാണ് ഈ വിഡിയോ കാണുന്നത് ഉപകാരം ഡോക്ടർ ❤❤️

  • @arifanaseer4122
    @arifanaseer4122 ปีที่แล้ว +12

    താങ്ക്യൂ ഡോക്ടർ ഈ വേദനകൾ അനുഭവിച്ചു കൊണ്ടാണ് ഞാൻ ഇത് കാണുന്നത് ഡോക്ടർ പറഞ്ഞപോലെ ഉറപ്പായും ഞാൻ ചെയ്യും ചെയ്തിട്ട് ഞാൻ റിസൾട്ട് പറയൂ താങ്ക്യൂ ഡോക്ടർ 👍🏻👍🏻👌

  • @leelam8207
    @leelam8207 3 หลายเดือนก่อน +11

    സാറിന് ദൈവം കൂടെയുണ്ട് എനിക്ക് ഈ ഒരു പ്രശ്നം കാണം ഉറക്കം ഇല്ലാതെ ഇരിക്കുവായിരുന്നു മൂന്ന് ദിവസം ഈ യോഗച്ചൈയ്തുനോക്കി ഇപ്പോൾ നല്ല സമാധാനം ഉണ്ട് ഒത്തി ഒത്തിരി നന്ദി സാർ🙏🙏🙏🙏

  • @thasnithasni6512
    @thasnithasni6512 ปีที่แล้ว +184

    വേദന സഹിക്കാൻ കഴിയാതെ കിടക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്... Thank you Dr🥰

    • @ashrafpalakkal9274
      @ashrafpalakkal9274 ปีที่แล้ว +10

      വളരെ നല്ല വ്യായാമം good result thank u sir

    • @BabuBabu-nh9rs
      @BabuBabu-nh9rs ปีที่แล้ว +7

      Enik Kai vedhana sahikan pattanjittu search cheyyithu vannathaa...

    • @vishnuul2259
      @vishnuul2259 ปีที่แล้ว +1

      Iam feel it now... 😂

    • @sunishekhar2279
      @sunishekhar2279 ปีที่แล้ว +1

      Doctore ithine yenthane medicine

    • @sunishekhar2279
      @sunishekhar2279 ปีที่แล้ว +1

      Yente viralil oro njarabinum pain varum chila sthalathe viralil maravipum blood cltingum neerum vanne peruthirunne pain ane

  • @teddygummies2484
    @teddygummies2484 ปีที่แล้ว +12

    ഞാൻ ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത്.ഒരുപാട് ഉപകാരമായി തോന്നി.കാണാൻ കുറച്ചു താമസിച്ചു പോയി . Thank you sir

  • @SandhyaJayaraj-rj5xi
    @SandhyaJayaraj-rj5xi 10 หลายเดือนก่อน +12

    കൈ തരിപ്പ് സഹിക്കാൻ പറ്റാതെയായിട്ട് കുറെ നാളുകളായി. സാറിന്റെ ഈ വീഡിയോ കണ്ടു അതു പോലെ ചെയ്യുന്നുണ്ട്. എനിക്ക് നല്ല ആശ്വാസം ഉണ്ട്. വളരെ നന്ദിയുണ്ട് ഡോക്ടർ 🙏🏻

  • @remababu6056
    @remababu6056 ปีที่แล้ว +13

    വളരെ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ...
    ഒത്തിരി ഒത്തിരി Thanks doctor
    എന്റെ നടുവിരലിന് തരിപ്പാണ്..
    രാവിലെ എഴുന്നേൽക്കുമ്പോൾ ആണ് കൂടുതൽ തരിപ്പ് അനുഭവപ്പെടുന്നത്..
    Doctor പറയുന്നതിനോടൊപ്പം ഞാൻ exercise ചെയ്തു. നല്ല ആശ്വാസം ഉണ്ട്....Thank you so much Doctor🙏🙏🙏🥰🥰

  • @beatricebeatrice7083
    @beatricebeatrice7083 6 หลายเดือนก่อน +6

    എനിക്ക് കഴുത്തു വേദനയും ഇടതു കയ്യിൽ കിഴപ്പും നീരും ഉണ്ട്. സാർ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ ആ exercise ചെയ്തു തുടങ്ങി. Thank you very much sir 🙏🏻. നല്ല അവതരണം God bless you sir.

  • @unnimadari7480
    @unnimadari7480 ปีที่แล้ว +16

    നല്ലവണ്ണം മനസ്സിലാക്കാൻ സംസാരിച്ചതിൽ വളരെ നന്ദി എല്ലാം നല്ല നല്ല അഭിപ്രായങ്ങളാണ് കേട്ടോ ഞാൻ ചെയ്തു നോക്കാം എനിക്ക് തോള് വേദനയും തരിപ്പുള്ള ആളാണ് ഡോക്ടർ അത് പറഞ്ഞു തന്നതിൽ വളരെ സന്തോഷം എനിക്ക് വലതുകാൽ വലത് കാലിന്റെ തരിപ്പാണ്

    • @ummusalmaummusalma1672
      @ummusalmaummusalma1672 ปีที่แล้ว +1

      ഞാനും ഇത് അനുഭവിക്കുന്ന ആളായിരുന്നു. ഇപ്പോൾ സ്ഥിരമായി എക്സർസൈസ് ചെയ്തു. ഇപ്പോൾ വലിയ കുഴപ്പമില്ല marunn കുറെ കഴിച് നിർത്തിയതാ. എപ്പോഴും തല മിന്നലും കൈ കാൽ കുഴയുന്ന പോലെ തോന്നാറുണ്ടായിരുന്നു. ഇപ്പോൾ കുഴപ്പമില്ല. നല്ല വണ്ണം വെള്ളം കുടിക്കണം. ചെയ്ത് nokku

    • @radhanarayanan
      @radhanarayanan 8 หลายเดือนก่อน

      ​@@ummusalmaummusalma1672ശരിയാണ്

    • @AimanEdakkara
      @AimanEdakkara 18 ชั่วโมงที่ผ่านมา

      Enagne maariyath enik ottum vayya ​@@ummusalmaummusalma1672

  • @മീനുക്കുട്ടി
    @മീനുക്കുട്ടി ปีที่แล้ว +23

    വലതു കൈ തോൾ മുതൽ കൈ വിരൽ വരെ വല്ലാത്ത വേദന ആണ് സഹിക്കാൻ വയ്യ വാക്സിൻ എടുത്തത് മുതൽ ഇങ്ങനെ ആണ്
    Thanks for the valuable information doctor 🙏

    • @sumits4713
      @sumits4713 ปีที่แล้ว

      Eduthu kaikkalle vaccine eduthathu

    • @lijishijo6836
      @lijishijo6836 10 หลายเดือนก่อน +4

      Same enikum

    • @krishnaswaroop1419
      @krishnaswaroop1419 6 หลายเดือนก่อน

      Enikkum

    • @KJ-gf5xc
      @KJ-gf5xc 3 หลายเดือนก่อน

      COVID vaccine eduthappol thott enikku eppozhum poram vedhana aanu.....

  • @saleelsudevan2551
    @saleelsudevan2551 ปีที่แล้ว +13

    വളരെ ഉപകാരപ്രദം,, നന്ദി ഡോക്ടർ 🙏

  • @jyothialp4189
    @jyothialp4189 8 หลายเดือนก่อน +3

    സന്തോഷ മായിഇത്രയുംകാരൃ അറിഞ്ഞതിന് താങ്ക്സ് 😮

  • @abinbiju6633
    @abinbiju6633 3 ปีที่แล้ว +5

    സാർ വളരെ നന്ദി ഉണ്ട് എനിക്ക് ഇതേ അസുഖം ആണ് . ദൈവം അനുഗ്രഹിക്കട്ടെ

  • @Girija-je6ip
    @Girija-je6ip 9 หลายเดือนก่อน +9

    Thank you doctor. Nearly one month I have been suffering severely. And visited different department doctors. Fortunately my brother recommended this video. Now I Feel relaxed . Thanks a lot to you , my brother and God. I see you as an angel❤

  • @haneefakadambalath7396
    @haneefakadambalath7396 3 ปีที่แล้ว +7

    Thanks വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 ปีที่แล้ว +2

      ഒരുപാട് നന്ദി 😊

    • @AimanEdakkara
      @AimanEdakkara 18 ชั่วโมงที่ผ่านมา

      ​@@chitraphysiotherapy7866dr kk aayusum aarogyavum undakte 🥰

  • @davisjoseph7507
    @davisjoseph7507 11 หลายเดือนก่อน +7

    Omg .no words .thank you Dr. God bless you.

  • @firecracker2275
    @firecracker2275 ปีที่แล้ว +3

    അയ്യോ ഡോക്ടർ വേദന കൊണ്ട് പുളയുന്ന സമയം ദൈവം ആണ് DR, റിന്റ ഈ വീഡിയോ കാണിച്ചു തന്നത് 2 മണിക്കൂർ കൊണ്ട് ഒരുപാട് വിധം സുഖം DR,, ഏത് ഹോസ്പിറ്റലിൽ ആണ് സ്ഥലം കൂടി അറിയിച്ചാൽ കൊള്ളാം Thank You DR

    • @chitraphysiotherapy7866
      @chitraphysiotherapy7866  11 หลายเดือนก่อน

      Thank you so much. ഞാൻ പത്തനംതിട്ട യിൽ ആണ്.

    • @firecracker2275
      @firecracker2275 11 หลายเดือนก่อน +1

      Doctor shoulder Tear അതിനു എന്താ excerise പറഞ്ഞു തരണേ ,, ഒരുപാട് ഉപകാരം ആണ് DR, റിന്റെ ഓരോ വീഡിയോസും 5:47

  • @rijip9792
    @rijip9792 2 ปีที่แล้ว +6

    Thanku dr. എനിക്കു ഉണ്ട് കഴുത്തിൽ വേദന. ഇപ്പൊ കൈ യിൽ വരെ എത്തി. പെൻ പോലും എടുത്താൽ വേദന ആണ്. God bless you

  • @basselectronics6190
    @basselectronics6190 8 หลายเดือนก่อน +3

    Very useful video ..... Thanks.. Thanks.... Thanks.....🎉God bless you🎉

  • @kurianpunnoose3856
    @kurianpunnoose3856 ปีที่แล้ว +5

    Thank you🌹 doctor. This video is proved very very useful for me. Thank you🌹

  • @princejosephjoseph5558
    @princejosephjoseph5558 หลายเดือนก่อน +1

    സാർ അടിപൊളി 🙏🙏🙏ഒരുപാട് നന്ദി 🙏🙏🙏താങ്ക്സ് ഗോഡ് ബ്ലസ് യൂ 🙏🙏🙏🙏

  • @ശാസ്ത്രമേനമോവാകം

    ഡോക്ടർസാർ, താങ്കൾ വളരെ മഹത്തരമായ കാര്യങ്ങളാണ് ഈ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് താങ്കൾ നിർദ്ദേശിക്കുന്ന വ്യായാമമുറകൾ ചെയ്യുന്നതിലൂടെ എനിക്ക് ബോധ്യമായി!!!!😊👌

  • @kamalamk-wy8zt
    @kamalamk-wy8zt ปีที่แล้ว +11

    ഇപ്പോഴാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത് കുറേ ദിവസമായുള്ള എന്റെ കഴുത്ത് വേദനയും കടച്ചിലും രണ്ടു ദിവസത്തെ excersise കൊണ്ട് വളരെ കുറഞ്ഞു നന്നായി ഉറങ്ങി ആയിരം നന്ദി

  • @valsalam4605
    @valsalam4605 ปีที่แล้ว +7

    താങ്ക് യു sir നല്ല അറിവ് ഒരുപാട് ഉപകാരം 🙏🙏🙏🙏🙏

  • @azeezapap4811
    @azeezapap4811 9 หลายเดือนก่อน +3

    താങ്ക്യൂ സർ വലിയ ഉപകാരമായി ഒരിക്കലും മറക്കില്ല❤❤❤

  • @JayansasidharanJayan
    @JayansasidharanJayan 8 หลายเดือนก่อน +2

    ഞാൻ സൗദില് ജോലിയ ഇന്ന് വേദന സഹിക്കാൻ മേലാഞ്ഞു ലീവ് എടുത്തു കിടന്നപ്പോളാ സർ വീഡിയോ കണ്ടത് ചരിഞ്ഞു കിടക്കാൻ പോലും വയ്യാരുന്നു കുറെ നാളുകൾ ആയ്യി കൊണ്ട് നടക്കു ആണ് ഇവിടെ പാലാ dr കാണിച്ചു കൈ വേദന പെരുപ്പ് കഴുത്തിലെ വേദന എന്താവും കരുതി എന്താ അറിയാതെ കൈ വേദന പറഞ്ഞു ഇന്ന് സർ പറഞ്ഞപ്പോൾ ആണ് അറിയുന്നത് എനിക്ക് പ്രോപ്പലേം ഇതാണ് thankes സർ ഒരുപാടു നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @surajak295
    @surajak295 3 ปีที่แล้ว +2

    ഇതാണ്. സാർ എനിക്ക്. അസുഗം. ഡോക്ടറെകാണിച്ചാൽ. എന്താണ്. പറയുക. എന്നാണ്. കരുതിയത്.. സാർ. പറഞ്ഞത്. പോലെ. എള്ളസം. ചെയ്യാം. നന്ദി. സാർ. ഇനിയും. ഇതുപോലെ. ഇനിയും. പറഞ്ഞു. Thsransm

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 ปีที่แล้ว +1

      തീർച്ചയായിട്ടും. പ്രയോജനപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം 😊

    • @AimanEdakkara
      @AimanEdakkara 18 ชั่วโมงที่ผ่านมา

      ​@@chitraphysiotherapy7866sir upakaaramulla video aan 😊👍🏼👍🏼

  • @sujithsujith5367
    @sujithsujith5367 2 ปีที่แล้ว +7

    താങ്ക്സ് dr ഇപ്പോ തന്നെ എക്സസയിസ് ചെയിതു നല്ല മാറ്റം ഉണ്ട് ❤️❤️❤️.

  • @manikuttysasthamcotta8506
    @manikuttysasthamcotta8506 ปีที่แล้ว +7

    Sir, Really useful video, thanks for sharing the valuable thoughts & experience….

  • @haseenashanavas5422
    @haseenashanavas5422 3 ปีที่แล้ว +9

    Thank you സർ, എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു

  • @beenacherian4057
    @beenacherian4057 6 หลายเดือนก่อน +1

    Good information Sir

  • @rajithak.p6915
    @rajithak.p6915 หลายเดือนก่อน

    ഞാൻ 3മാസത്തിൽ കൂടുതൽ ആയി നടക്കാൻ കഴിയാത്ത അവസ്ഥയാണ് സർ ഒരുവിധം dr കാണിച്ചു MRI ചെയ്തു അതിൽ കാലിലേക്കുള്ള ഞരമ്പ് ബ്ലോക്ക്‌ പിന്നെ കഴുത്തിൽ ഞരമ്പ് ബ്ലോക്ക് എന്നൊക്കെയാണ് റസ്റ്റ്‌ എടുക്കുന്നുണ്ട് ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു ഇപ്പോൾ sir പറഞ്ഞ കാര്യങൾ എനിക്കുണ്ട് കൈ തരിപ്പ് വേദന സൂക്ഷിമ്ന നാടി വഴിയുള്ള ഞരമ്പ് ആണ് ബ്ലോക്ക് മെഡിസിൻ കഴിക്കുന്നുണ്ട് സാറുടെ വിഡിയോ കണ്ടു അതുപോലെ ചെയ്തു നോക്കാം thankyou sir

  • @vc8699
    @vc8699 3 ปีที่แล้ว +14

    വളരെ ഉപകാര പ്രദമായ വീഡിയോ ഒരു പാടു താങ്ക്സ് ഡോക്ടർ🙏🙏🙏😊

  • @aboobackermm9099
    @aboobackermm9099 2 ปีที่แล้ว +2

    Dr ninghal paranjhathpole njhan cheythu kai vedanakk nalla maattamund 👍👍👍 tnx dr

  • @prakashbalakrishnan779
    @prakashbalakrishnan779 7 หลายเดือนก่อน +1

    Good information thank u doctor 🙏

  • @kavithacv8427
    @kavithacv8427 ปีที่แล้ว +1

    കഴുത്തു വേദന ഇടത് കൈ കഴപ്പും മരവിപ്പും രാത്രി കിടന്നുറങ്ങാൻ പറ്റുന്നില്ല രാവിലെ ആകുമ്പോ വേദന കൂടും ഈ വീഡിയോ കണ്ടപ്പോ സമാധാനം ആയി ചെയ്തു നോക്കട്ടെ

  • @VeenaVeena-oi3yr
    @VeenaVeena-oi3yr 10 หลายเดือนก่อน +2

    Dr sahikkan vayyatha vedanayullapozhanu ee vedeo kanunnath thanks dr

  • @shajahankk9286
    @shajahankk9286 2 ปีที่แล้ว +2

    iniyum ithupolulla videos pratheekshikkunu thank you

  • @shaijukanneth3341
    @shaijukanneth3341 9 หลายเดือนก่อน +2

    Great... Information.... Thank you....

  • @bijusimon2282
    @bijusimon2282 2 ปีที่แล้ว +15

    Thankyou so much doctor..This channel is very very helpful for sufferring people..May God abundantly bless you and your family doctor

  • @thomasmatthew6568
    @thomasmatthew6568 8 หลายเดือนก่อน +3

    Thanku sir🙏

  • @rajashreenambiar8496
    @rajashreenambiar8496 2 หลายเดือนก่อน

    Thank you very much because I was suffering pain in my shoulder to elbow
    from one month onwards and I can't move hand back and strait up

  • @ranjukunji875
    @ranjukunji875 ปีที่แล้ว +5

    Sir.. I have same problem.. But i just saw now this viedo.. Its Amezing... Its very helpful... Salute you sir..

  • @vignesh_prasad8b349
    @vignesh_prasad8b349 2 ปีที่แล้ว +6

    Really helpfull. Thank you so much dr

  • @georgephilip6995
    @georgephilip6995 4 หลายเดือนก่อน

    Thank you Sir എനിക്ക് ഈ രോഗം ഉണ്ട് വളരെ നന്ദി 🙏🏼

  • @ansaasar
    @ansaasar 3 หลายเดือนก่อน

    Enikk valare adhikm prayojanapettu doctor,nalla matamund

  • @mymoonaubaid906
    @mymoonaubaid906 ปีที่แล้ว +3

    ഇത് തന്നാണ് സാർ എന്റെ പ്രശ്നം കഴുത്ത് പിരടി കയ്യ് ഒക്കെ വേദനയാണ് തരിപ്പിന് സർജറി ചൈതു ചില സമയത്ത് നല്ല വേദനയും കടച്ചിലുമാണ് കൈ കൊണ്ട് ഒന്നിന്നും കയ്യൂല്ല സാർ

  • @anjuprince5364
    @anjuprince5364 2 ปีที่แล้ว +7

    Reallly helpful Thank you so much sir🙏👍👍

  • @jaanglus5613
    @jaanglus5613 หลายเดือนก่อน +2

    എല്ലാവരും സോൾഡർ വേദനയുടെ വീഡിയോ മാത്രമേ പോസ്റ്റ്‌ ചെയ്തിട്ടുള്ളു, എന്റെ പ്രോബ്ലം കൈ മസിൽ ( കൈ മുട്ടിനും സോൾടറിനും ഇടയിൽ ഉള്ള സ്ഥലം ) ആണ് വേദന, ചില ഭാഗത്തേക്ക് തിരിക്കുമ്പോൾ ലോക്ക് ആണ്, അത്രക്ക് വേദന യുണ്ട്, കുറച്ചു വ്യയാമം ചെയ്തു ഫ്രീ ആക്കി എടുത്താൽ ശെരിയാകും പിന്നെ വീണ്ടും, കുറച്ചു മണിക്കൂർ കഴിഞ്ഞോ അല്ലെങ്കിൽ പിറ്റേദിവസം രാവിലെ ആകുമ്പോൾ വീണ്ടും ലോക്ക് ആയിട്ട് ഉണ്ടാകും... എന്താണ് ഇതിനുള്ള കാരണം, ഇഞ്ചുറി ഒന്നും ഉണ്ടായിട്ടില്ല, 2 മസിലിനും ഇതേ പ്രശ്നം.. Gym നു പോകാറുണ്ട്.. അവിടെ പോയി കൈ ഫ്രീ ആക്കി എടുത്തേ വെയിറ്റ് എടുക്കുള്ളു.. വീണ്ടും വൈകുന്നേരം അല്ലെങ്കിൽ മോർണിംഗ് ആകുമ്പോൾ സെയിം പ്രോബ്ലം....

  • @ThahirThahir-r6l
    @ThahirThahir-r6l 3 หลายเดือนก่อน

    Dr; valare upakarappedatte.

  • @achuzzworld27
    @achuzzworld27 ปีที่แล้ว +1

    വളരെ പ്രയോജനപ്പെട്ടു

  • @LaiSha.333
    @LaiSha.333 6 หลายเดือนก่อน +1

    എനിക്കും ഇടക്കിടെ വരുന്നുണ്ട് ഈ വേദന, രണ്ട് കയ്യും മാറി മാറി വരാറുണ്ട്, ഇന്നലെ നല്ലോണം വേദന വന്നു, ഇന്ന് ആ കയ്യ് ഷോക്കടിച്ചതു പോലുള്ള മരവിപ്പാണ്😢

  • @rincyalex3527
    @rincyalex3527 ปีที่แล้ว +3

    Thanks Doctor.Nalla change thonnunnundu.

  • @ansilnajeemvlogz7634
    @ansilnajeemvlogz7634 9 หลายเดือนก่อน +8

    ഏറ്റവും കൂടുതൽ വേദന രാത്രി കിടക്കുമ്പോഴാണ് ഉറങ്ങാൻ പറ്റില്ല😢😢😢

    • @chitraphysiotherapy7866
      @chitraphysiotherapy7866  9 หลายเดือนก่อน

      ഇതിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു നോക്കൂ.... കുറവില്ലെങ്കിൽ ഒരു വിദഗ്ധനായ ഫിസിയോതെറാപ്പിസ്റ്റിനെ സന്ദർശിക്കൂ

  • @sikha3311
    @sikha3311 2 ปีที่แล้ว +8

    Good evening Sir, what a video Sir☺️👌, Immediate relief from the pain, May God Bless You. 🙏

  • @suryasurendran2554
    @suryasurendran2554 8 หลายเดือนก่อน +1

    Many thanks....

  • @hssh3906
    @hssh3906 ปีที่แล้ว

    Thankyou sir try ചെയ്തു നോക്കാം1 വീക് , sure ആയിട്ടും ഫീഡ് back ചെയ്യും.

  • @francisxavier8971
    @francisxavier8971 2 ปีที่แล้ว +7

    Kollaam. Nice excercise 👍

  • @sabithsabi8913
    @sabithsabi8913 ปีที่แล้ว +1

    Enikk nalla kuraw undayrunnu ee exceis eduthadinn shesham

  • @geethanjalir6565
    @geethanjalir6565 ปีที่แล้ว +6

    Congrats ഡോക്ടർ ❤❤❤❤❤❤🙏🏻🙏🏻

  • @zeenahjoy1533
    @zeenahjoy1533 8 วันที่ผ่านมา

    നന്ദി സർ

  • @aswinachu5679
    @aswinachu5679 4 หลายเดือนก่อน

    Enike vedhana sahikan vayyairunu thanku Doctor

    • @Ayaani964
      @Ayaani964 4 หลายเดือนก่อน

      Ippo kuranjo

  • @jessyvarghese519
    @jessyvarghese519 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻👍🏻❤️.thanks, God bless you 🙏🏼

  • @maryjoy8218
    @maryjoy8218 3 ปีที่แล้ว +4

    Thank you sir for gd suggestions

  • @sarithakarumathil9305
    @sarithakarumathil9305 8 หลายเดือนก่อน

    Thank you Dr. First day itself good relief

    • @sarithakarumathil9305
      @sarithakarumathil9305 8 หลายเดือนก่อน

      Have seen lot of videos on stretches but your explanation is too good. I got to know my issue was median nerve. I had pain for last three months but 50% pain gone with first day

  • @venugopalv7926
    @venugopalv7926 3 ปีที่แล้ว +16

    Excellant Vinod!!! Simple exercises.. Well explained and presented. 🙏

  • @celintomichen7556
    @celintomichen7556 2 หลายเดือนก่อน

    Very very thanks Dr.

  • @linivg649
    @linivg649 ปีที่แล้ว

    Dr vallare nalla vidio annu thanks

  • @PN_Neril
    @PN_Neril ปีที่แล้ว +2

    Is it called Pinched Nerve, Dr ? I am having this trouble on my left hand.

  • @beenajacob9848
    @beenajacob9848 7 หลายเดือนก่อน

    എനിപ്പോതിര്യടികിട്ടിയൂട്ടണ്ട് തലയുടെവോരുവസുംതോട്ടുകളവരെസാഹികാൻപറ്റാത്തവേതന്യാണ് താങ്ക്സ് doughtor

  • @susankuruvila1810
    @susankuruvila1810 ปีที่แล้ว +4

    Very useful exercises. Thank you Dr Vinod 🙏🙏

  • @lituskitchen7498
    @lituskitchen7498 ปีที่แล้ว +2

    Thanks Doctor ❤❤

  • @shajikolenchery8054
    @shajikolenchery8054 ปีที่แล้ว +1

    Thank you very much sir

  • @shukkoorkk121
    @shukkoorkk121 2 ปีที่แล้ว +2

    Very helpful sir. God bless you

  • @ArunJayachandran-rf7nt
    @ArunJayachandran-rf7nt 2 หลายเดือนก่อน +1

    Good information

  • @marypaul2868
    @marypaul2868 2 ปีที่แล้ว +2

    Very useful video thanku

  • @vanajasa6575
    @vanajasa6575 2 ปีที่แล้ว +1

    തരിപ്പ് അപ്പൊ തന്നെ മാറി
    സാറിനെയും കുടുംബത്തെയും ഈശ്വരൻ രക്ഷിക്കട്ടെ.

  • @shajahankk9286
    @shajahankk9286 2 ปีที่แล้ว +2

    I tried this exersise and i feel good
    Result sir

  • @srtalp7954
    @srtalp7954 ปีที่แล้ว +5

    കഴുത്തിലെ problem കാരണം ഉള്ള കൈ വേദനക്ക് cervical collar ഉപയോഗിച്ചത് കൊണ്ട്‌ ശമനം ഉണ്ടാവുമോ?

  • @kalamandalambeena1539
    @kalamandalambeena1539 ปีที่แล้ว +1

    Nanmma.. God bless🙏🙏🙏🙏🙏🙏

  • @WALLFRAMESAustralia
    @WALLFRAMESAustralia ปีที่แล้ว +1

    Simple powerful explanation

  • @AlphonsPG
    @AlphonsPG 3 หลายเดือนก่อน +1

    Sir എന്റെ ഇടതു കൈ ഷോൽഡർ മുതൽ കൈ മുട്ട് വരെ നല്ല വേദന ആണ് എനിക്ക് 47 വയസ്സ് ആയി മൂന്നു മാസം ആയി വേദന തുടങ്ങി യിട്ട് ഹോസ്പിറ്റലിൽ ഒന്നും കാണിച്ചിട്ടില്ല നല്ല വേദന യുണ്ട് 😢 sir എന്തായിരിക്കും ഒന്ന് പറയുമോ plz🙏🙏

  • @QWE2255
    @QWE2255 9 วันที่ผ่านมา

    Thanks❤️

  • @rudrasha-uo1fh
    @rudrasha-uo1fh หลายเดือนก่อน

    Thank you doctor

  • @prabithakrishnan8559
    @prabithakrishnan8559 ปีที่แล้ว +2

    Thanku dr🙏

  • @ratheeshpacha4432
    @ratheeshpacha4432 2 ปีที่แล้ว +1

    Thanks God bless you sir

  • @shajikolenchery8054
    @shajikolenchery8054 ปีที่แล้ว +1

    You are very great sir

  • @sugunakumaris5411
    @sugunakumaris5411 4 หลายเดือนก่อน

    Shoulder and hand muttuvare pain exercise parayumo

  • @shamysham2786
    @shamysham2786 2 ปีที่แล้ว +7

    ദൈവം അനുഗ്രഹിക്കട്ടെ!

  • @omanagpoakumar232
    @omanagpoakumar232 ปีที่แล้ว +1

    Sir paranjapole cheytapol kayiku nalla kazhappu anubhavapedunnu

  • @dincyjohnk7122
    @dincyjohnk7122 3 ปีที่แล้ว +2

    Thank u doctor helpfull video

  • @sajuthankappan3082
    @sajuthankappan3082 ปีที่แล้ว +1

    ഡോക്ടർ എന്റെ നെക്ക് സർജറി കഴിഞ്ഞു സ്പെയിനാൽ കോഡ് ജാം ആയിരുന്നു c3-c7 വരെ സ്ക്രൂ ചെയ്തിരിക്കുകയാണ് സർജറി കഴിഞ്ഞു ഇടതു കൈ പൊക്കാൻ പറ്റില്ലായിരുന്നു സർജറി കഴിഞ്ഞിട്ട് രണ്ട് മാസമായി ഇപ്പോൾ ഇടതു കൈ പൊങ്ങുന്നുണ്ട് പക്ഷേ വലതു സൈഡിൽ നെക്കിന്റെയും ഷോൾഡറിന്റെയും കോർണറിൽ എല്ലിന്റെ ഭാഗത്തു തല താഴ്ത്തി കൈ കൊണ്ട് എന്തെങ്കിലും ചെയ്യുമ്പോൾ മരവിച്ചേ മരം പോലെ ആയി c7 അല്ലെങ്കിൽ അതിനു തൊട്ട് താഴെ വേദന വരുന്നു എവിടെയെങ്കിലും ചാരി ഇരുന്നാൽ വേദന മാറും പിന്നെ നെക്ക് ഇടത്തോട്ടും വലത്തോട്ടും തിരിക്കുമ്പൾ നെക്കിന്റെയും തലയുടെയും വലതു സൈഡിൽ വലിയുകയും വേദനയും ഉണ്ട് ചെറിയ മരവിപ്പ് ഉള്ളപ്പോളാണ് കൂടുതൽ

  • @safaashussain8369
    @safaashussain8369 10 หลายเดือนก่อน

    ഇത് തന്നെ യാണ് എനിക്ക് ഞാൻ കൂടുതൽ ജോലി സംബന്ധിച്ച് ലാൻഡ് ഫോൺ എടുത്ത് തോളിൽ വെച്ച് ഉപയോഗിച്ചത് കൊണ്ടാണോ

  • @umeshp2318
    @umeshp2318 2 ปีที่แล้ว +4

    Cervical rediculopathi എന്നാണ് എൻ്റെ അസുഖം dr പറഞ്ഞത് എന്താ ഞാൻ ചെയ്യേണ്ടത്

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      ഒരു വിദഗ്ധനായ ഫിസിയോതെറാപ്പിസ്റ്റ് അടുത്ത് ചെന്നിട്ട് സർ വയ്ക്കൽ spinal decompression അല്ലെങ്കിൽ intermittent traction ചെയ്യുക.

  • @MANJU7009.
    @MANJU7009. 5 หลายเดือนก่อน +1

    ഞാനും വേദന, പെരുപ്പ് സഹിച്ചു കിടക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്

    • @manjurajeev3661
      @manjurajeev3661 3 หลายเดือนก่อน

      എനിക്കും ഉണ്ട് 2 years ആയി

  • @samuelthomas2138
    @samuelthomas2138 6 หลายเดือนก่อน

    Truth fully treats great inform

  • @chandrisworld5203
    @chandrisworld5203 3 ปีที่แล้ว +3

    Useful video. Thank you doctor

  • @aliasthomas9220
    @aliasthomas9220 3 ปีที่แล้ว +2

    Dear Dr. ഇപ്പറഞ്ഞേ വേദന ഉരം മുതൽ ഇടത് കൈയ്യിലും കാലിൽ ചൂട് വെള്ളം വീണത് പോലെയും പാദം വരെ ഉണ്ട് . നല്ല നടുവ് വേദനയുണ്ട്. MRI പ്രകാരം disc bulge L1 _ L5 ആണ് Operation പറഞ്ഞു. Age 71 No Sugar. Expect your valuable advise.