ഒട്ടു മിക്ക നടിമാരും സ്വന്തം ജീവിതം ഹോമിച്ച് ആണ് പണ്ടൊക്കെ കുടുംബം കരക്ക് അടുപ്പിച്ചത്.... ഒടുക്കം അവർക്ക് ഒരു ജീവിതം ഇല്ലാതെ ആവും....... സ്ത്രീ ഒരു അത്ഭുതം തന്നെ ആണ് 👍👍👍👍
ശരദാ മ്മയുടെ തേങ്ങിയുള്ള കരച്ചിൽ സീനിൽ ഈ അമ്മ എത്ര അവർണനിയമായി ശബ്ദം നൽകി. പിന്നെ കണ്ണൂർ, നന്ദിനി ഓപ്പോൾ തുടങ്ങിയ സിനിമയിൽ ഓമനയമ്മ എത്ര നന്നായി അഭിനയിച്ചു. 🥰
She was doing mother character for naseer, sathyan, kaviyoor ponnama that period 1960-1980s. After that she acted mother and grandmother characters in many movies but less. That period she ruled. After kaviyur ponnama ruled.
ശാരദ അമ്മയ്ക്ക് ഒരുപാട് സിനിമയിൽ ശബ്ദം നൽകിയിട്ടുണ്ട് ഈ അമ്മ. പിന്നെ നിൻ പദങ്ങളിൽ നൃത്തമാടിടും എന്ന സോങ്ങിൽ മനുഷ്യനായാൽ കുറച്ചൊക്കെ നാണം വേണം അത് ഈ അമ്മയുടെ ശബ്ദം ആണ് 🥰❤️👌👌👌🙏🙏🙏❤️
എന്റെ അപ്പുപ്പൻ പറയുന്നത് കേൾക്കാമായിരുന്നു, വിവാഹം ആലോചിച്ചതാണ് എന്ന്, നിക്കർ പോലീസ് കാരൻ ആയിരുന്നു, അന്ന് പറഞ്ഞത്രേ അനിയത്തി മാരെ നോക്കണം, അതിനാൽ ഇപ്പോൾ കല്യാണവേണ്ടത്രേ, അങ്ങനെ അപ്പുപ്പൻ വേറെ കല്യാണം കഴിച്ചു
വിവാഹം ഗുണം ചെയ്തെന്നും വരാം.അഗ്നിപുത്രിയിൽ ചേച്ചിയുടെ അമ്മയാകാൻ പ്രായമുള്ള ആറമ്മുളപൊന്നമ്മയമ്മയുടെ അമ്മയായി ചേച്ചി അഭിനയിച്ചത് ഒരിക്കലും മറക്കില്ല.ലോകത്തിലെതന്നെ ഏറ്റവും വലിയ നടൻ സത്യൻസാറിന്റെ അമ്മയായി അഭിനയിച്ച ചേച്ചി മഹാവിസ്മയംതന്നെ.
അമ്മക്ക് എന്റെ വിനിത നമസ്കാരം.ആനിക്കു എന്തൊരു ഭാഗ്യമാണ്. എത്രയോ മഹത് വ്യക്തികളുമായാണ് സംവദിക്കാനും അനുഗ്രഹവും കിട്ടുമല്ലോ. ഏതൊരു ഐശ്വര്യമുള്ള അമ്മ. ഇന്നത്തെ സിനിമ സംസ്കാരം തന്നെ മാറിയില്ലേ. അമ്മവേണ്ട കുടുബം വേണ്ട. എത്ര കാലഘട്ടത്തിന്റെ മാറ്റം എന്നുപറഞ്ഞാലും അമ്മയും അച്ഛനും കുടുബവും ഇല്ലെങ്കിൽ മനുഷ്യകുലം തന്നെ മുടിയില്ലേ.നാടോടുമ്പോൾ അരികിൽ കൂടെ ഓടാൻ ശ്രമിക്കുക. അത്രതന്നെ. പക്ഷെ പുതിയ സിനിമകളിൽ കൊലപാതങ്ങളും, കൊള്ളിവെപ്പും, കൊട്ടേഷഷനും,അരാജകതങ്ങൾ എല്ലാം ഇന്ന് നാട്ടിൽ വേണ്ടതെല്ലാം ഉണ്ട്.തലമുറകൾ കഴിഞ്ഞാലും ഓർത്ത് വയ്ക്കുന്ന ശക്തമായ കഥാപാത്രങ്ങളും മുഖങ്ങളും ഇല്ലാതായി.
@@sabual6193 ഓ അത് ഉയരത്തിൽ ഇരിക്കുന്നവരെ കാണുമ്പോൾ ഉള്ള പുഴു കടി കൊണ്ട് ചിലർ പറഞ്ഞു പരത്തുന്നത. അവർക്ക് ഒരു lover ഉണ്ടായിരുന്നു. Inter caste ആയതൊണ്ട് പയ്യൻ്റെ വീട്ടുകാർ എതിർത്തു ചെക്കനെ വേറെ കെട്ടിച്ചു.
അമ്മേ, നല്ലത് വിവാഹം കഴിയാത്തതാണ്, കുടുംബജീവിതം ഈ പറയുന്നതുപോലെ സുഖകരമായ ഒന്നല്ല ,കൂടുതലും ബോറാണ്, പിന്നെ പണമുണ്ട് എങ്കിൽ എന്തിന് വിവാഹം, വയസ്സ് ആകുമ്പോള്‍ നോക്കാന്‍ ആളുണ്ടാkum
ചന്ദനമഴ സീരിയൽ ദേശയി വീട്ടിൽ മഹതി അമ്മ... മുത്തശ്ശി എന്തൊരു ഐശ്വര്യം ഉള്ള അമ്മ 🥰🥰🔥
സർവ്വ ശക്തനായ ദൈവം അമ്മയ്ക്ക് നൻമ നൽകി അനുഗ്രഹിക്കട്ടെ 🎉
ഒട്ടു മിക്ക നടിമാരും സ്വന്തം ജീവിതം ഹോമിച്ച് ആണ് പണ്ടൊക്കെ കുടുംബം കരക്ക് അടുപ്പിച്ചത്.... ഒടുക്കം അവർക്ക് ഒരു ജീവിതം ഇല്ലാതെ ആവും.......
സ്ത്രീ ഒരു അത്ഭുതം തന്നെ ആണ് 👍👍👍👍
അതാണ്👍. മറ്റുള്ളവരുടെ ജീവിതവും നമ്മൾ പാഠമാക്കണം. ഈ ജീവിതം എന്ത് മനോഹരം.. ആരുടെയും അനുവാദം ചോദിക്കണ്ട, മോന്ത കാണണ്ട.
👍💯
100%
സത്യം ❤❤❤
ഈ അമ്മയ്ക്ക്അഭിനന്ദനങ്ങൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
നന്നായി വിവാഹം കഴിക്കാ ഞ്ഞത് . അതുകൊണ്ട് സമാധാനത്തോടെ ജീവിക്കുന്നു 😂
Athe
😂
🤔😄.
😂😂
😂
T.R ഒമാനാ ❤❤❤ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ആൻ്റി.
Desai കുടുംബത്തിലെ അമ്മ❤😂
1982ൽ 42വയസ്സ്...2024ൽ 84വയസ്സ്... E അമ്മയെ കണ്ടാൽ ഇത്രയും പ്രായം തോന്നില്ല make up ഉണ്ടായാലും ഇല്ലെങ്കിലും ☺️☺️👍🏽👍🏽
May be this is 15-20 year old video
bold lady.....!
@@hashworld9836 oh may be🤣👍🏽👍🏽👍🏽
@@hashworld9836
കല്പന എന്ന് മരിച്ചു ⁉️🤔അതിന് ശേഷം ഉള്ള വീഡിയോ 🤔
അമ്മയ്ക്ക ഇപ്പോൾ ഉണ്ടോ ⁉️🤔.
ശരദാ മ്മയുടെ തേങ്ങിയുള്ള കരച്ചിൽ സീനിൽ ഈ അമ്മ
എത്ര അവർണനിയമായി ശബ്ദം നൽകി. പിന്നെ കണ്ണൂർ, നന്ദിനി ഓപ്പോൾ തുടങ്ങിയ സിനിമയിൽ ഓമനയമ്മ എത്ര നന്നായി അഭിനയിച്ചു. 🥰
എനിക്ക് ഇഷ്ടം ഉള്ള നടി ആണ്
❤❤❤❤nthoru ഐശ്വര്യം ആണ് അമ്മക്ക്
അമ്മയെ ഇഷ്ട്ടം ..
എനിക്ക് ഇഷ്ടമുള്ള നടി അമ്മമാരിൽ ഒത്തിരി ഇഷ്ടമുള്ള ❤️❤️❤️❤️ അമ്മ ❤️❤️❤️
വിവാഹം കഴിക്കാത്തതാണ് അമ്മയുടെ വിജയ രഹസ്യം 😇😇😇😇
😊
❤❤ധീര വനിദ.. സ്വയം ഉരുകുയിരുകി..,❤❤❤
100%
എന്തൊരു നല്ല അമ്മ..സിനിമയിലും..എന്തോ കവിയൂർ പൊന്നമ്മയുടെ എത്ര പ്രാധാന്യം കിട്ടിയില്ല...നല്ല ആഡ്യത്വമുള്ള അമ്മ....❤❤❤
Depending upon luck..
She was doing mother character for naseer, sathyan, kaviyoor ponnama that period 1960-1980s. After that she acted mother and grandmother characters in many movies but less. That period she ruled. After kaviyur ponnama ruled.
കവിയൂർ വേദി
@@user-cg8ch6sw8pNothing
ശാരദ അമ്മയ്ക്ക് ഒരുപാട് സിനിമയിൽ ശബ്ദം നൽകിയിട്ടുണ്ട് ഈ അമ്മ. പിന്നെ നിൻ പദങ്ങളിൽ നൃത്തമാടിടും എന്ന സോങ്ങിൽ മനുഷ്യനായാൽ കുറച്ചൊക്കെ നാണം വേണം അത് ഈ അമ്മയുടെ ശബ്ദം ആണ് 🥰❤️👌👌👌🙏🙏🙏❤️
ആ സോങിൻറെ ഇടയിൽ ശബ്ദം കൊടുത്തിരിക്കുന്നത് മല്ലികാ സുകുമാരനല്ലേ ?
എന്ത് നല്ല അമ്മ. എനിക്ക് ഏറെ ഇഷ്ടം. ഉള്ള അമ്മ.
ഒത്തിരി ഇഷ്ടം ❤❤❤❤❤❤❤❤❤
എന്റെ അപ്പുപ്പൻ പറയുന്നത് കേൾക്കാമായിരുന്നു, വിവാഹം ആലോചിച്ചതാണ് എന്ന്, നിക്കർ പോലീസ് കാരൻ ആയിരുന്നു, അന്ന് പറഞ്ഞത്രേ അനിയത്തി മാരെ നോക്കണം, അതിനാൽ ഇപ്പോൾ കല്യാണവേണ്ടത്രേ, അങ്ങനെ അപ്പുപ്പൻ വേറെ കല്യാണം കഴിച്ചു
Nerano?
ഈ കഥ കേട്ടപ്പം ഒരു സങ്കടം തോന്നി
Amma parazhath valare ശരിയാണ്❤❤❤
Omanamma sooper actress..anikiu eshttamulla nadi..
കൂടുതൽ അഭിനയിച്ചത് നസീർ സാറിൻ്റെ അമ്മയായിട്ടാണ്❤❤❤❤❤❤
T R Omana,
Kaviyoor Ponnamma
Eniku ishtam❤
വിവാഹം ഗുണം ചെയ്തെന്നും വരാം.അഗ്നിപുത്രിയിൽ ചേച്ചിയുടെ അമ്മയാകാൻ പ്രായമുള്ള ആറമ്മുളപൊന്നമ്മയമ്മയുടെ അമ്മയായി ചേച്ചി അഭിനയിച്ചത് ഒരിക്കലും മറക്കില്ല.ലോകത്തിലെതന്നെ ഏറ്റവും വലിയ നടൻ സത്യൻസാറിന്റെ അമ്മയായി അഭിനയിച്ച ചേച്ചി മഹാവിസ്മയംതന്നെ.
Ente Amme Othiri Snehathode Athilere Respectode 💐🙏❣️❣️❣️
Ee Amma super anu .a kalathuu itokke .real superstar
Omana amma valare sneham santhosham ❤️❤️❤️❤️❤️
T. R. Omana chechi jeevitham adipoli anu ippol , marrige life athu undayilla aniyathi marku vedi jeevichu ❤
very nice Amma
Nice to see yesterday year actress ma'am T R Omana in this program
സന്തോഷമായിരിക്കൂ , T.R. Omana madam ❤❤
Kalyanam kaxhikkaathath kond chechi rakshaoettu...baagyavathi..❤
🙏🙏🙏🙏🙏❤️❤️❤️❤️നല്ല അഭിനേത്രി 🌹🌹🌹
Dubbing artist ...suprr
സന്തോഷം അമ്മേ.
MAY GOD BLESS YOU CHECHI
Kallyanm kazhikathirunath nna theerumanam iduthath valare nallath
പൈസ ഉണ്ടോ കുഴപ്പം ഇല്ല 😄.
Ningal aanu real amma❤❤❤❤❤❤❤❤❤❤❤❤❤❤❤❤
TR omana ❤
Chandanamazha le Muthassi❤
എന്നും അമ്മ ആയി അഭിനയിച്ചു ഷീല അമ്മ ആയി കൂടാതെ കുറെ നല്ലതും ദുഷ്താ role സീരിയലിൽ കാണാറുണ്ട് നല്ല ഒരു നടി ആണ്
ilove this mamma
നന്നായി 🙏🙏🙏🙏
Very true words Amma marriage is not important in human life so she is very happy at this moment ❤️🙏
ദേശായി ഫാമിലി ആണ് ❤️
ദേശായി 🤔അത് എന്ത് ⁉️🤔.
Ath aa amma abhinayicha serialile character desai family aarn
@@DeepikaDayalDayal
Mm.
But the one who is taking the interview of Omanamma is leading a peaceful and happy married life
ഒരു single mother ആകാമായിരുന്നു! ❤
Big selut💯💯💪🏻🔥🔥🔥
Vivaham kazhikkathadu nallathayi. Eppozhum nalla sugavum santioshvum undallo
Pandoke ammaviammayude role cheyyumbol deshyam vararundu..Eppol vallare ishtam thonnunnu.
അമ്മക്ക് എന്റെ വിനിത നമസ്കാരം.ആനിക്കു എന്തൊരു ഭാഗ്യമാണ്. എത്രയോ മഹത് വ്യക്തികളുമായാണ് സംവദിക്കാനും അനുഗ്രഹവും കിട്ടുമല്ലോ. ഏതൊരു ഐശ്വര്യമുള്ള അമ്മ. ഇന്നത്തെ സിനിമ സംസ്കാരം തന്നെ മാറിയില്ലേ. അമ്മവേണ്ട കുടുബം വേണ്ട. എത്ര കാലഘട്ടത്തിന്റെ മാറ്റം എന്നുപറഞ്ഞാലും അമ്മയും അച്ഛനും കുടുബവും ഇല്ലെങ്കിൽ മനുഷ്യകുലം തന്നെ മുടിയില്ലേ.നാടോടുമ്പോൾ അരികിൽ കൂടെ ഓടാൻ ശ്രമിക്കുക. അത്രതന്നെ. പക്ഷെ പുതിയ സിനിമകളിൽ കൊലപാതങ്ങളും, കൊള്ളിവെപ്പും, കൊട്ടേഷഷനും,അരാജകതങ്ങൾ എല്ലാം ഇന്ന് നാട്ടിൽ വേണ്ടതെല്ലാം ഉണ്ട്.തലമുറകൾ കഴിഞ്ഞാലും ഓർത്ത് വയ്ക്കുന്ന ശക്തമായ കഥാപാത്രങ്ങളും മുഖങ്ങളും ഇല്ലാതായി.
ശരിക്കും ഓമനയായ ഒരമ്മ
Kalyanam kazhikkenda atha nallath amma
Super Amma With lots of LOVE❤❤
അമ്മയും മകളും
എനിക്ക് ഒത്തിരി ഇഷ്ടമാ ❤
🤔🤔 kaziekkanggathe karriemaye 🥰kazie chavar ok oru vazieaye 🥰good nalla decision ok 😎 congrats 😎like it 🥰amma
കൈയിൽ പൈസ ഉണ്ടോ ⁉️🤔എങ്കിൽ ഒരു കുഴപ്പവും ഇല്ല 😄.
നല്ല അഭിമുഖം❤
Very good decission,amma
Omana chechiyude abinayam enikku valiya ishttamanu.
അമ്മാ സംഘടനയല്ലാ എധാർത്ത അമ്മ എന്ന് തെളിയിച്ചവനിത🙏
സുന്ദരേശൻ മുതലാളി കൊല്ലം,
Athu parayaan enthaa karyom...ee muthalayee ye kurichu kettapole ormma🤔🤔
ബാലൻ കെ.നായരേക്കാൾ പേടിയായിരുന്നു, ടി.ആർ ഓമനയെ
Epozhum anthu sundariya
ഓമന ചേച്ചിയെ ഒത്തിരി ഇഷ്ടം സഹോ ദരിമാർക്കു വേണ്ടി ജീവിച്ച സേനഹമതിയായ സഹേദരി❤❤🎉🎉🎉🎉ന നകകൾ നേരുന്നു
Omana aunty❤❤❤
👍
Ingane jeevichal mathiyarunu
Lata mangeshkar nte life um inghane okke aayirunnu😢❤
അവർ ഒരുപാട് കല്യാണം കഴിച്ചു എന്ന് തോന്നുന്നു 🤔അതോ കാമുകന്മാരുടെ ബഹളം ആയിരുന്നോ 🤔.
@@sabual6193 ഓ അത് ഉയരത്തിൽ ഇരിക്കുന്നവരെ കാണുമ്പോൾ ഉള്ള പുഴു കടി കൊണ്ട് ചിലർ പറഞ്ഞു പരത്തുന്നത. അവർക്ക് ഒരു lover ഉണ്ടായിരുന്നു. Inter caste ആയതൊണ്ട് പയ്യൻ്റെ വീട്ടുകാർ എതിർത്തു ചെക്കനെ വേറെ കെട്ടിച്ചു.
അമ്മേ, നല്ലത് വിവാഹം കഴിയാത്തതാണ്, കുടുംബജീവിതം ഈ പറയുന്നതുപോലെ സുഖകരമായ ഒന്നല്ല ,കൂടുതലും ബോറാണ്, പിന്നെ പണമുണ്ട് എങ്കിൽ എന്തിന് വിവാഹം, വയസ്സ് ആകുമ്പോള്‍ നോക്കാന്‍ ആളുണ്ടാkum
🙏🏾 😭😭😭😭😭
Don’t marry? Why should you marry? It’s a personal choice…. If you learn how to fulfill your personal needs why should you marry?
Younger sister T.R. Lekha my classmate.where is she now?
🙆,,,,,,,,,,,👍👍,,,,,,Amma
🙏🏻🎬✌
Amma dhaivathinu thulyam anu.sreetham mahalakshmi ellam thikanja ammakka.
സ്വന്തം കാര്യം നോക്കിയില്ലെങ്കിൽ അതാണ്
എന്ത് ⁉️🤔ഇപ്പോൾ പ്രശ്നം ഒന്നും ഇല്ലല്ലോ ⁉️🤔സ്വന്തം കാര്യം നോക്കി പ്രശ്നം ഉണ്ടെങ്കിലോ ⁉️🤔പൈസ ഉണ്ടോ പേടിക്കേണ്ട 🤔
@@sabual6193 വയ്യാതെ കിടപ്പിൽ ആകുമ്പോ അറിയും മക്കളെ വില അവരുന്നെങ്കിലെന്ന്
ബസ്സിൽ കയറി യാത്ര ചെയ്യുമ്പോൾ ബസ്സ് മറഞ്ഞാലോ എന്ന് കരുതിയാണ് യാത്ര ചെയ്യാത്തത് എന്ന് പറയുന്നതുപോലെയാണ് ഈ കാര്യവും
Well said. 😂.
🤔🤔🤔
❤️🙏🙏🙏
❤️❤️ammaa❤️❤️❤️
TR ഓമനയില്ലെങ്കിൽ ശാരദയില്ല.
Ee amma enthu iswaryam anu
U r great mam
കുലീനയായ അമ്മ.
Ivar kalyanam kazhichathanu...my father was her hus...but duvorce..NS NAIR Kunnukuzhi Tvm
Aano...pinayy ethinu nuna parayunnu
മേഘം സിനിമയിലെ മമ്മൂട്ടിയുടെ അമ്മയെ ഓർമ്മവരുന്നു. സന്തോഷം. സ്നേഹം. ❤
❤️❤️❤️
ആവശ്യം നടന്നു പോയതിനാൽ വിവാഹം വൈകിപ്പോയി എന്നു പറയാം 😁 മറ്റുള്ള സമ്പത്ത് എല്ലാം നേടിയതിനു വിവാഹം കഴിക്കാം എന്ന് കരുതിയെങ്കിൽ 😁
Poda
ആണെങ്കിൽ എന്നാ..നിൻ്റെ വല്ലോം എടുത്തിട്ടണോ അല്ലല്ലോ?
ചാകോരം movie.... 😌
🤔🤔
Patharamatil ee muttassi mathiyarunnj
Aa sound ulla randu
Penmakkal engilum
Undayengil..
🙏🙏🙏
💚💚💚
കല്യാണം വലിയ അപകടം... ഞാൻ അവിവാഹിതൻ @59😊😊😊
ALL LIFE IS DANGEROUS. MR JOSE Abraham. But married life has a sweetness in it.
BUT HOW YOU LEAD IT IS THE FACT IN IT.
@@selinvarghesemathew8561
I am a doctor by profession.
A. WISE MAN STUDY FROM HIS MISTAKES, A WISER MAN STUDY FROM THE MISTAKES OF OTHERS. 👍🙋♂️
ഭയങ്കര ഇഷ്ട്ടാണോ ഈ അമ്മയെ 🥰🥰🥰
👌👌
Appo malligammakk ethre vayasundaaville
എന്താ ഉദ്ദേശിച്ചത് ⁉️🤔.
വയസ് ഉണ്ടെങ്കിൽ എന്താ കുഴപ്പം ⁉️🤔.
Avarkku...74....78 okke edakku undakum