ഈ ഇന്റർവ്യൂ വളരെ ഇഷ്ട്ട പെട്ടു. ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി വളരെ മനറബിൾ ആയി തന്നെ ചോദ്യങ്ങൾ ചോദിക്കുകയും ഉർവശി ഒരു തലക്കനവും ഇല്ലാതെ വളരെ എളിമയോടും സിൻസിയറായി മറുപടി പറയുന്നു. വളരെ സിമ്പിൾ ആയി തന്നെ ഓരോ ചോദ്യത്തിനും മറുപടി പറയുന്നു. ഉർവസിയോട് വളരെ സ്നേഹം തോന്നി. May God bless this blessed ആക്ട്രെസ്.
ഉർവശിയെ ചൂണ്ടിക്കാട്ടി മഞ്ജുവിനെ ഇകഴ്ത്തികാട്ടുന്നതിൽ ഒരു കാര്യവുമില്ല. ഉർവശി സൂപ്പർ സ്റ്റാർ ഒന്നുമല്ല… ഉർവശിക്ക് പല പരിമിധികളും ഉണ്ട്. ഒരു പാട്ടുകാരി ആയോ ഡാൻസർ ആയോ അതുമല്ല നല്ല ഒരു പ്രണയ രംഗത്ത് കൂടി ഇവർക്ക് അഭിനയിക്കാൻ കഴിയില്ല. ഇവർ നന്നായി ചെയ്ത സ്റ്റേറ്റ് അവാർഡ് കിട്ടിയ റോൾ എല്ലാം മഞ്ജുവിന് ചെയ്യാൻ കഴിയും. മഞ്ജു 2 വർഷം കൊണ്ട് ഉണ്ടാക്കിയ ഹൈപ്പ് ഒന്നും ഉർവശി 10 വർഷത്തിൽ ഉണ്ടാക്കിയോ..!
ഇവിടെ എല്ലാവരും ചോദിക്കും എന്തിനാണ് ഉൾവശിയെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത് എന്ന്. മറ്റുള്ള നടിമാരെ താഴ്ത്തി സംസാരിക്കുന്നത് പോലെയാണ് എന്നൊക്കെ നമ്മുക്ക് തോന്നാം. നായിക എന്ന നിലയിൽ സൂപ്പർ സ്റ്റാറിൽ നിൽക്കുമ്പോളാണ് ഇവർ പല വ്യത്യസ്തമായ വേഷങ്ങൾ ചെയ്തത്. ഇവരുടെ അടുത്ത് സംവിധായകൻ സമീപിച്ച പോലെ അന്നത്തെ നായികമാരുടെ അടുത്തും പോയതാണ്. പക്ഷേ അവരുടെ കരിയർ പോകും എന്ന് പേടിച്ച് ആരും അത് ചെയ്യില്ല. ചിലർക്ക് അവർ അഭിനയിച്ചാൽ പാളി പോകും എന്നും അറിയാം. ഇതൊക്കെയാണ് ഉർവശിയെ വത്യസ്തമാക്കുന്നത്. ആവർ ഒരിക്കലും stardom ആഗ്രഹിച്ചിട്ടില്ല . ഒരു നല്ല നടിയാകുവനേ ശ്രമിച്ചിട്ടുള്ളു. ജഗദിഷ് അതൊക്കെ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. നായകനെ കളർ കൊള്ളില്ല എന്ന് പറഞ്ഞ് അഭിനയിക്കാതെ ഇരുന്നവർ വരെയുണ്ട്. അതു കൊണ്ട് തന്നെയാണ് ഉർവശി മലയാളത്തിലെ സൂപ്പർ ലേഡി സ്റ്റാർ ആവുന്നത്.❤
Urvashi' s wisdom is so practical and simple!! All her interviews have little gems of wisdom, irrespective of the channel or the interviewer!! She is certainly an inspiration, especially after going through a downside in life!!! And coming back to the screen!
മഞ്ജു വാരിയർ ഒക്കെ ലീഡ് റോളിൽ വരുന്ന സിനിമകൾ ഇറങ്ങുന്നതും അത് തീയേറ്ററുകൾ വിടുന്നതും അറിയുന്നത് പോലുമില്ല. ഹേമ കമ്മിറ്റി യെ പറ്റി ഒരു അഭിപ്രായം പോലും പറയാതെ ഒളിച്ചു നടക്കുവായിരുന്നു അവർ. പകരം കൂടെ ഉള്ളവരെയും എന്തിന് ദിലീപിനെയും വരെ sugarcoat ചെയ്ത് സംസാരിച്ചു നടക്കുന്നു. ഉർവശി ഒക്കെ ശക്തമായി A.M.M.A യ്ക്ക് എതിരെ പ്രതികരിക്കുകയും ചെയ്തു🔥എന്നിട്ടും മഞ്ജു വാരിയരെ എന്തിനാണ് കുറച്ചു ആളുകൾ lady superstar എന്ന് വിളിക്കുന്നത് 🤔 ! സൂപ്പർ തരങ്ങളുടെ സിനിമയിൽ ചാൻസ് കിട്ടുന്നത് കൊണ്ടാണോ???

ദൈവം ഈ പാവത്തിൻറ കൂടെ . ചതിച്ച് ഉണ്ടാക്കിയ സ്വത്തും കയ്യേറി ഏറ്റവും മോശമായ രീതിയിൽ ആക്ഷേപിച്ച മനോജ് ഇന്ന് സഹനടൻ .സ്വന്തം അച്ഛനേ പോലും അവസാന കാലത്തു അനാഥാലയത്തിൽ . അദ്ദേഹം ഉർവശിയോട് വലിയ സ്നെഹമായിരുന്ന
The most important thing is you are one of greatest gift, by talent of emotional expression on screen, i remember seeing you in 1986 at Madras Central station, you were standing inside inside the coach, slim, tall,pimples etc just feal in love with you you
Basically her family took care of her. She was lucky to ride the ride. This does not happen to all. Her uncle was brilliant. Looks like she was co dependent. A very dangerous character trait. But a great actor even better than Mohanlal. I love his acting skill. No doubt about Fahad Fasil. I don’t know if I have seen any actor in this world as good as him. Good interview.
Sathyam parayaloo.. Urvashi mikacha nadi thanne.. BUT ippol kanunna ee support PR works aanenn eth pottanum manasilakum.. Enthina Ithra prahasanam! Ulla ishtam kurayunnu
പുരുഷന് സങ്കടം, നിരാശ മുതലായവ ഒണ്ടായാൽ മദ്യപിക്കാം. മനോജ് കാരണം ഇവരനുഭവിച്ച സങ്കട സമയത്ത് എപ്പോഴോ അല്പം മദ്യപിച്ചതിന്റെ പേരിൽ അവരെ കല്ലെറിയുന്നു. നാണമില്ലേ നിനക്കൊക്കെ. മനോജിന്റെ നാട്ടുകാരി ആയ എനിക്കറിയാം മനോജിന്റെ സ്വഭാവം. അവന് ചെറുപ്പക്കാരിയുംസുന്ദരിയുമായ ഒരുത്തിയെ കണ്ടപ്പോൾ ഉർവശിക്ക് നൂറ് കുറ്റം.അമ്മയെകൊന്നാലും കഴിയുമല്ലോ നിന്നേപ്പോലുള്ളവർ.
എത്ര മികച്ച നടിയാണിവർ. ഓരോ മറുപടിയും എത്ര മനോഹരം .തന്റെ സഹപ്രവർത്തകരെക്കുറിച്ച് ഇത്രനല്ല കാഴ്ചപ്പാടോടെ ഒരു താരവും സംസാരിച്ചിട്ടില്ല.
ഈ ഇന്റർവ്യൂ വളരെ ഇഷ്ട്ട
പെട്ടു. ഇന്റർവ്യൂ ചെയ്യുന്ന
വ്യക്തി വളരെ മനറബിൾ
ആയി തന്നെ ചോദ്യങ്ങൾ
ചോദിക്കുകയും ഉർവശി
ഒരു തലക്കനവും ഇല്ലാതെ
വളരെ എളിമയോടും സിൻസിയറായി മറുപടി
പറയുന്നു. വളരെ സിമ്പിൾ
ആയി തന്നെ ഓരോ
ചോദ്യത്തിനും മറുപടി
പറയുന്നു. ഉർവസിയോട്
വളരെ സ്നേഹം തോന്നി.
May God bless this
blessed ആക്ട്രെസ്.
😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
എല്ലാവരും എന്തിനാണ് ഒരാളെ പുകഴ്ത്താൻ മറ്റൊരാളെ ഇകഴ്ത്തുന്നത്? എല്ലാവരും അവരുടേതായ രീതിയിൽ മികച്ചവർ തന്നെ. ഉർവശി ശോഭന മഞ്ജു എല്ലാവരും 🥰
ഉർവശി ചേച്ചിടെ അടുത്ത് പോലും എത്തില്ല ശോഭനയും മഞ്ജു വും
Oh pinne
Each one has their own talent and caliber
shobhana is a great actress but manju is just average
ഉർവശിയെ ചൂണ്ടിക്കാട്ടി മഞ്ജുവിനെ ഇകഴ്ത്തികാട്ടുന്നതിൽ ഒരു കാര്യവുമില്ല. ഉർവശി സൂപ്പർ സ്റ്റാർ ഒന്നുമല്ല… ഉർവശിക്ക് പല പരിമിധികളും ഉണ്ട്. ഒരു പാട്ടുകാരി ആയോ ഡാൻസർ ആയോ അതുമല്ല നല്ല ഒരു പ്രണയ രംഗത്ത് കൂടി ഇവർക്ക് അഭിനയിക്കാൻ കഴിയില്ല. ഇവർ നന്നായി ചെയ്ത സ്റ്റേറ്റ് അവാർഡ് കിട്ടിയ റോൾ എല്ലാം മഞ്ജുവിന് ചെയ്യാൻ കഴിയും. മഞ്ജു 2 വർഷം കൊണ്ട് ഉണ്ടാക്കിയ ഹൈപ്പ് ഒന്നും ഉർവശി 10 വർഷത്തിൽ ഉണ്ടാക്കിയോ..!
@@Ekaterina_Shcherbatsky yes we can understand that Shobhana is acting. But we couldn’t understand Manju is acting
ഇവിടെ എല്ലാവരും ചോദിക്കും എന്തിനാണ് ഉൾവശിയെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത് എന്ന്. മറ്റുള്ള നടിമാരെ താഴ്ത്തി സംസാരിക്കുന്നത് പോലെയാണ് എന്നൊക്കെ നമ്മുക്ക് തോന്നാം. നായിക എന്ന നിലയിൽ സൂപ്പർ സ്റ്റാറിൽ നിൽക്കുമ്പോളാണ് ഇവർ പല വ്യത്യസ്തമായ വേഷങ്ങൾ ചെയ്തത്. ഇവരുടെ അടുത്ത് സംവിധായകൻ സമീപിച്ച പോലെ അന്നത്തെ നായികമാരുടെ അടുത്തും പോയതാണ്. പക്ഷേ അവരുടെ കരിയർ പോകും എന്ന് പേടിച്ച് ആരും അത് ചെയ്യില്ല. ചിലർക്ക് അവർ അഭിനയിച്ചാൽ പാളി പോകും എന്നും അറിയാം. ഇതൊക്കെയാണ് ഉർവശിയെ വത്യസ്തമാക്കുന്നത്. ആവർ ഒരിക്കലും stardom ആഗ്രഹിച്ചിട്ടില്ല . ഒരു നല്ല നടിയാകുവനേ ശ്രമിച്ചിട്ടുള്ളു. ജഗദിഷ് അതൊക്കെ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. നായകനെ കളർ കൊള്ളില്ല എന്ന് പറഞ്ഞ് അഭിനയിക്കാതെ ഇരുന്നവർ വരെയുണ്ട്. അതു കൊണ്ട് തന്നെയാണ് ഉർവശി മലയാളത്തിലെ സൂപ്പർ ലേഡി സ്റ്റാർ ആവുന്നത്.❤
Urvashi' s wisdom is so practical and simple!! All her interviews have little gems of wisdom, irrespective of the channel or the interviewer!! She is certainly an inspiration, especially after going through a downside in life!!! And coming back to the screen!
മഞ്ജു വാരിയർ ഒക്കെ ലീഡ് റോളിൽ വരുന്ന സിനിമകൾ ഇറങ്ങുന്നതും അത് തീയേറ്ററുകൾ വിടുന്നതും അറിയുന്നത് പോലുമില്ല. ഹേമ കമ്മിറ്റി യെ പറ്റി ഒരു അഭിപ്രായം പോലും പറയാതെ ഒളിച്ചു നടക്കുവായിരുന്നു അവർ. പകരം കൂടെ ഉള്ളവരെയും എന്തിന് ദിലീപിനെയും വരെ sugarcoat ചെയ്ത് സംസാരിച്ചു നടക്കുന്നു. ഉർവശി ഒക്കെ ശക്തമായി A.M.M.A യ്ക്ക് എതിരെ പ്രതികരിക്കുകയും ചെയ്തു🔥എന്നിട്ടും മഞ്ജു വാരിയരെ എന്തിനാണ് കുറച്ചു ആളുകൾ lady superstar എന്ന് വിളിക്കുന്നത് 🤔 ! സൂപ്പർ തരങ്ങളുടെ സിനിമയിൽ ചാൻസ് കിട്ടുന്നത് കൊണ്ടാണോ???
മമ്മദിനേയും Super Star യെന്ന് വിളിക്കുന്നത എന്തിന്
ഉർവ്വശിക്കു തുല്യം ഉർവ്വശി മാത്രം..🙏🙏🙏
brilliant answers for the stupid questions
😂😂😂
Enjoyed watching the interview. Urvashi is a brilliant actor and a very genuine person 😊
ഇവരാണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ❤
S...la❤
മലയാളത്തിലെ ഒരേയൊരു real lady superstar, മറ്റേതു ഊതി വീർപ്പിച്ച വെറും ബലൂൺ!
കുഞ്ചു ചേച്ചി
യഥാർത്ഥത്തിൽ മഞ്ജുവാര്യർ ഉർവശിയുടെ വളരെ വലിയ ഒരു ആരാധികയാണ് 😂
@@pradeeppk5081 കുഞ്ചു PR വർക്കിലൂടെ ഇറക്കിയ നമ്പരാണ് " ലേഡി സൂപ്പർ സ്റ്റാർ"
മാതൃഭൂമിയിൽ ഇവൾക്ക് ആൾ ഉണ്ടായിരുന്നു എന്നാൽ ഇന്നത് അത്ര ഏൽക്കുന്നില്ല
ഉർവശിയെ ചൂണ്ടിക്കാട്ടി മഞ്ജുവിനെ ഇകഴ്ത്തികാട്ടുന്നതിൽ ഒരു കാര്യവുമില്ല. ഉർവശി സൂപ്പർ സ്റ്റാർ ഒന്നുമല്ല… ഉർവശിക്ക് പല പരിമിധികളും ഉണ്ട്. ഒരു പാട്ടുകാരി ആയോ ഡാൻസർ ആയോ അതുമല്ല നല്ല ഒരു പ്രണയ രംഗത്ത് കൂടി ഇവർക്ക് അഭിനയിക്കാൻ കഴിയില്ല. ഇവർ നന്നായി ചെയ്ത സ്റ്റേറ്റ് അവാർഡ് കിട്ടിയ റോൾ എല്ലാം മഞ്ജുവിന് ചെയ്യാൻ കഴിയും. മഞ്ജു 2 വർഷം കൊണ്ട് ഉണ്ടാക്കിയ ഹൈപ്പ് ഒന്നും ഉർവശി 10 വർഷത്തിൽ ഉണ്ടാക്കിയോ..!
Most overrated comment
18:18 maturity ❤
സൂപ്പർ ഇന്റർവ്യൂ ആയിരുന്നു 😍😍😍
റിയൽ ലേഡി സൂപ്പർ സ്റ്റാർ
What about "RAMANAN" ...?
lovely conversation...a beautiful and super-talented actress indeed!
Im new to malyalam language can anyone tell me whom the anchor reffered to at cannes ... Who spoke about urvasi mam at cannes
Kani kusruthy
0:29 super lady❤
Super
Yes, I can confidently call ypu Soooper Star ❤❤❤❤
ഉർവശി❤❤❤❤❤❤❤✨🌹
Wise lady wise talks ❤
Fahad is definitely the best actor from current generation.
Tracy Place
❤️❤️❤️Supper
Douglas Shoals
Witting Island
Hoppe Ridge
ദൈവം ഈ പാവത്തിൻറ കൂടെ . ചതിച്ച് ഉണ്ടാക്കിയ സ്വത്തും കയ്യേറി ഏറ്റവും മോശമായ രീതിയിൽ ആക്ഷേപിച്ച മനോജ് ഇന്ന് സഹനടൻ .സ്വന്തം അച്ഛനേ പോലും അവസാന കാലത്തു അനാഥാലയത്തിൽ . അദ്ദേഹം ഉർവശിയോട് വലിയ സ്നെഹമായിരുന്ന
Real lady superstar
Fafa❣️
ഉർവ്വശി❤️❤️❤️❤️❤️❤️❤️❤️❤️
കമലഹാസൻ ഉർവശി സഹോദരബന്ധം❤❤❤
The most important thing is you are one of greatest gift, by talent of emotional expression on screen, i remember seeing you in 1986 at Madras Central station, you were standing inside inside the coach, slim, tall,pimples etc just feal in love with you you
You are a Star ⭐ performer, a screen Diva, a big thanks for all your performance, special thanks for your outstanding performance in bharatham 🎉❤❤
I don't remember the flim you act as lady constable, it's impossible for any artist to repeat 🎉🏆
Your full family, has given so much for the cinema industry, all good wishes and blessings upon you and family ✅🍁👑🏆🌷🤝💝🥰🎁🕉️🙏
Super❤
Urvashi should act against Rajnikant in a complete negative shade. Let's hope for it ❤
Now that's something to look forward to
Manoj k Jayan nil ninnum rakshapettu chechi.❤
Yes dear love this 😀
Interview 😂🎉🙏💥
Supr Actres Urvasi
യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ 💯❤️🔥🔥
manjuwarer indu ladysuperster
Jada illathe simple Urvashi.❤
Abernathy Bridge
Petra Ridge
ഉർവശി 💕
Basically her family took care of her. She was lucky to ride the ride. This does not happen to all. Her uncle was brilliant.
Looks like she was co dependent. A very dangerous character trait. But a great actor even better than Mohanlal. I love his acting skill.
No doubt about Fahad Fasil. I don’t know if I have seen any actor in this world as good as him.
Good interview.
🙏🏻🎬😊✌
Fadel Motorway
Abbott Mount
ഉർവശിക്കും Manju വിനും🎉🎉🎉🎉🎉🎉
One& only superstar Shobana
ഏത് വകയിൽ?? ശോഭന എന്നും സൂപ്പർ സ്റ്റാർസിന്റെ തണലിൽ മാത്രം സിനിമ ചെയ്ത ആളാണ് മണിച്ചിത്രതാഴ് പോലും
Urvashi must do serious roles again like ullozhukku...
അമ്മാവൻ സ്നേഹമുള്ള ആൾ ആയിരുന്നു
❤
eaniku eattavum ishttapetta Katha pathram achuvinte amma.
Rippin Coves
ചിലരുടെ വാക്കുകൾ ചിലർക്ക് ജീവിക്കുവാനുള്ള പ്രചൊതനമാകും
Kakkathollayiram
Eppam keralatil ella rengathum tape alle.minister levelilum.pinne enthaathisayam? Tallipoli questions?
Fahad❤
Shobana is great
Manoje. ...uravashiku pattiya valiya abdham
Oorvashi always tamil artist
ഇയാൾക്ക് ശോഭനയുടെ കയ്യിൽ നിന്നും കിട്ടിയത് പോരായിരുന്നോ ? ഒരു സർക്കാർ ജോലിയിൽ പിടിച്.....
Metz Trail
WHO IS THIS UNCLE? URVASHY ALWAYS SAYS AN INTERVIEW ABOUT THIS UNCLE.
അമ്മയുടെ ബ്രദർ
Von Shoal
Sathyam parayaloo.. Urvashi mikacha nadi thanne.. BUT ippol kanunna ee support PR works aanenn eth pottanum manasilakum.. Enthina Ithra prahasanam! Ulla ishtam kurayunnu
Turanna jeevitham athanu urvashi njanum avarude nattil ninnanu
Pakshe real lady evarannu
Evaru parayunnnathanu sathyam
Vellathe thalli vidunnu....ithra naalu fil field ninnit evaroke punyalathi 8cllas padichit ullo ....Manju chechi thanne lady duper star
0
ജോണി ഗ്ളൂക്കോസ്.
😅😅😅😅😅😅
കോണിഷ്ട ചോദ്യങ്ങൾ ആണ്
Theppu nattile nadan language aanu made from kollam
Arrogance @ Everest heights😂😂😂
വെള്ളമടി ഇപ്പോഴും ഉണ്ടോ ചേച്ചി.... കരളും ലിവറും ഒന്നു ചെക്കപ്പ് ചെയ്യണട്ടോ...
ഇല്ലെങ്കിൽ നല്ലൊരു കലാകാരിയെ മലയാളിക്ക് നഷ്ടപെടും
പുരുഷന് സങ്കടം, നിരാശ മുതലായവ ഒണ്ടായാൽ മദ്യപിക്കാം. മനോജ് കാരണം ഇവരനുഭവിച്ച സങ്കട സമയത്ത് എപ്പോഴോ അല്പം മദ്യപിച്ചതിന്റെ പേരിൽ അവരെ കല്ലെറിയുന്നു. നാണമില്ലേ നിനക്കൊക്കെ. മനോജിന്റെ നാട്ടുകാരി ആയ എനിക്കറിയാം മനോജിന്റെ സ്വഭാവം. അവന് ചെറുപ്പക്കാരിയുംസുന്ദരിയുമായ ഒരുത്തിയെ കണ്ടപ്പോൾ ഉർവശിക്ക് നൂറ് കുറ്റം.അമ്മയെകൊന്നാലും കഴിയുമല്ലോ നിന്നേപ്പോലുള്ളവർ.
Most boring interviewer 🤣🤣
മലയാളത്തിന്റെ. അയൺ woman. ഉർവശി. ചേച്ചി.
എന്ത് അയണ്? നടി ആക്രമിക്കപ്പെട്ടപ്പോൾ ഇവരെ ആ വഴിക്കെ കണ്ടില്ലല്ലോ
@ 23:16 Fahadh Faasil 🔥
❤❤❤
❤️