കോടികൾ വിലമതിക്കുന്ന പൊന്നമ്മയുടെ വീട് ഇനി ഇവർക്ക് സ്വന്തം.Kaviyoor Ponnamma Home

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 122

  • @sabeethahamsa7015
    @sabeethahamsa7015 3 หลายเดือนก่อน +14

    കവിയൂർ പൊന്നമ്മ കവിയൂർ രേണുക രണ്ടും നല്ല അമ്മമാര് ആയിരുന്നു പ്രണാമം

  • @JohnVarghese-k4w
    @JohnVarghese-k4w 2 หลายเดือนก่อน +3

    മമ്മുട്ടി ചേട്ടൻ എന്നും പിണറായി അപ്പൂപ്പൻ എന്നൊക്കെ വേണ്ടേ പറയാൻ 😃

  • @LathaSree-rq9wv
    @LathaSree-rq9wv 3 หลายเดือนก่อน +11

    Nalla aiswaryamulla veed
    salperu sreepadam
    Peru pole ponnu pole manassilla amma sahoderi makalkum. Avakasam nalki samthrupthayaki. 👍

  • @shajik3303
    @shajik3303 3 หลายเดือนก่อน +53

    പൊന്നമ്മ എന്ന വാക്കിൽ പൊന്നുണ്ട് കൂടാതെ അമ്മയും ഉണ്ട്

  • @nirmalapillai7965
    @nirmalapillai7965 3 หลายเดือนก่อน +4

    Namaskaram amme

    • @pp-od2ht
      @pp-od2ht 3 หลายเดือนก่อน

      Pillayuda abhinayam kollam

  • @RaviKumar-kw8qp
    @RaviKumar-kw8qp 3 หลายเดือนก่อน +3

    Ponnu ponnamma is best talk 😊

  • @Prince-gp5sk
    @Prince-gp5sk 3 หลายเดือนก่อน +25

    പൊന്നമ്മ എന്ന് പറഞ്ഞപ്പോൾ എന്തോ അവതാരകനോട് ഒരു ഇഷ്ടകേട് തോന്നി, അമ്മുമ്മ ആകാനുള്ള പ്രായം കാണും ആ അമ്മക്ക്

    • @JosephN-z1n
      @JosephN-z1n 2 หลายเดือนก่อน

      പൊന്നമ്മ എന്ന് വിളിക്കുന്നതിൽ ഒരു തെറ്റുമില്ല അതൊന്നും ഒരു കുറവായി കാണാതിരിക്കുക

  • @JaysKeralaKitchen
    @JaysKeralaKitchen 3 หลายเดือนก่อน

    അമ്മ❤❤🙏

  • @sreedevick2644
    @sreedevick2644 2 หลายเดือนก่อน

    Saikumar ഒരു comedy show യിൽ പറഞ്ഞത് പോലായി 😂

  • @rajnair860
    @rajnair860 3 หลายเดือนก่อน +4

    എങ്കിൽ പൊന്നമ്മുമ്മ എന്ന് വിളിക്കാം 😂

  • @romilidia
    @romilidia 3 หลายเดือนก่อน +6

    മക്കളെ അവർ വേർതിരിച്ചു കണ്ടില്ലല്ലോ.. നന്ദി അമ്മ ❤❤

  • @jamesjoseph3008
    @jamesjoseph3008 3 หลายเดือนก่อน +4

    Think only good about departed actress. She has made a brilliant record in malayalam cinema. ❤❤

  • @ushasivan4468
    @ushasivan4468 3 หลายเดือนก่อน +1

    🙏

  • @ambikapushparajan1340
    @ambikapushparajan1340 2 หลายเดือนก่อน

    ഒരു തരി ഏതൊ ങ്കിലും ഒരു സാധുവായ കുടുംബത്തിന ചെറിയ സഹായം എങ്കിലും ചെയ്തിരുന്നെങ്കിൽ അവർ ഇവരെ പൊന്നുപോലെ നോക്കുമായിരുന്നു. സ്വന്തം മക്കളെ പോലെ ഓരോ അച്ഛന്മമ്മ പ്രായം ഉള്ളവരെ നോക്കുന്ന എത്രയോ പേർ ഉണ്ട്.

  • @SabuJose-vu6tt
    @SabuJose-vu6tt 3 หลายเดือนก่อน +9

    മകൾക്കും സഹോദരിയുടെ മകൾക്കുംകൂടി.... ഇനി അവർ തമ്മിലടിക്കട്ടെ....

    • @Rajalekshmi-h4u
      @Rajalekshmi-h4u 2 หลายเดือนก่อน

      Adikan ingu varate avaluku pettammayodu vidveshamballe pinne avaruda veedu ivakenthina avare chavunnavare katha kutty eduthotte.

  • @mohanpmohanp2630
    @mohanpmohanp2630 2 หลายเดือนก่อน

    🌹❤🙏😘

  • @ashrafpattarpalam1958
    @ashrafpattarpalam1958 3 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @anisarmadan3615
    @anisarmadan3615 3 หลายเดือนก่อน

  • @radhashylendran8220
    @radhashylendran8220 หลายเดือนก่อน

    പൊന്നമ്മ അമ്മ എന്ന് പറയു

  • @sunithaumanath5184
    @sunithaumanath5184 3 หลายเดือนก่อน +25

    പൊന്നമ്മ എന്നു വിളിച്ചാൽ എന്താ. പൊന്ന് അമ്മ എന്നു വിചാരിച്ചു വിളിക്കുന്നതാ. അല്ലാതെ respect ഇല്ലാതെയൊന്നും വിളിക്കുന്നതല്ല

    • @sunnyvarghese9652
      @sunnyvarghese9652 3 หลายเดือนก่อน

      Njan ponnoo..enne vilikku....

    • @SreejaMohan-t4r
      @SreejaMohan-t4r 3 หลายเดือนก่อน +1

      @@sunithaumanath5184 അത് അവരുടെ പേരാണ് നിങ്ങൾ നിങ്ങളുടെ വിട്ടിൽ ഉള്ളവരെ പേരാണോ വിളിക്കുന്നത് തെറ്റുകണ്ടാൽ തെറ്റാണ് എന്നു പറയണം അല്ലാതെ നായികരിക്കരുത്

  • @varghesek.9961
    @varghesek.9961 หลายเดือนก่อน

    How can you say that pnnamma is a mother of entire malayalies?

  • @kamalammat.b8953
    @kamalammat.b8953 3 หลายเดือนก่อน +4

    Ividulla kapada amma viliyum sir viliyum nirthiyal kollam nammalude seelangal kond thonnunnathanu swantham peruvilich kelkunnath abhimanamayi karuthanam

    • @pp-od2ht
      @pp-od2ht 3 หลายเดือนก่อน

      Avaruda aalkkarku avara bahumanippikkanam annu undaavum mr

  • @drsasikala7036
    @drsasikala7036 2 หลายเดือนก่อน +1

    പൊന്നമ്മയുടെ പേരിൽ ചുമ്മ ഒരു വീഡിയോ ജീ വിച്ചിരുന്നപ്പോൾ പാവപ്പെട്ടവന് എന്തെങ്കിലും ഒരു ഉപകാരം ചെയ്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നാൽ പൊന്നുപോലൊരു അമ്മ എന്ന് പറയാമായിരുന്നു

  • @sujasujababychan6522
    @sujasujababychan6522 3 หลายเดือนก่อน +35

    ഈ പറയുന്ന ആളുടെ വിവരം അത്രക്കെ ഉള്ളു. പൊന്നമ്മ ആണ് വിളിക്കണമെങ്കിൽ ഇയാൾക്ക് പ്രായം ആ അമ്മയേക്കാൾ പ്രായം ഉണ്ടായിരിക്കും.

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 3 หลายเดือนก่อน +3

      നമ്മൾക്കൊക്കെ പ്രായം കുടിവരുമ്പോൾ പേര് വിളിച്ചു കേൾക്കാനാവും ഇഷ്ട്ടം,, നോക്കിക്കോ 👍😍😍❤️❤️🥰🥰

    • @pvasanthakumari1318
      @pvasanthakumari1318 3 หลายเดือนก่อน

      പൊന്നമ്മ ,പൊന്നമ്മ. പൊന്നമ്മച്ചേച്ചി എന്നെങ്കിലും വിളിച്ചു ടേ, ഇയാൾക്ക്

    • @pp-od2ht
      @pp-od2ht 3 หลายเดือนก่อน

      ​@@pvasanthakumari1318
      Ningal ponnammayuda araanu
      Avar oru nafaka nafi
      Pinna cinema Nadi
      Paladum kettitttundu
      Indian prime ministera polum pacha Teri vilikkunna naadu
      Mukya mantriya Teri vilikkunna keralam
      Oru badiya angu bahumaanikkanam annu parayumbol ningal avaruda araa
      Avaruda inathil petta aal aano
      Alla kettittu angana tonni
      Avara bahumanikkatadinda asukham kandu chodichada
      .
      Actresses means fully pristitutes man
      Before and now also
      Money other things will come easily fir this profession
      Nit only she
      All actresses like that
      Bahumanikatha vishamam

    • @sobhanakumari4303
      @sobhanakumari4303 3 หลายเดือนก่อน

      അതേ. മലയാളീസ് ആരെയും ബഹുമാനിക്കില്ല. പൊന്നമ്മ എന്ന് കഷ്ടം.

    • @jayasreejayamohan7314
      @jayasreejayamohan7314 3 หลายเดือนก่อน

      Athe ...vivarillathavan

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 หลายเดือนก่อน +4

    Adheham a ammaye msdiyiliruthi itta peranu pnnammannu pinne anganeyalle vilikeendu samshayam venda avarude karnnorayirikkum theercha

  • @arathihits7480
    @arathihits7480 3 หลายเดือนก่อน +15

    എന്തായാലും എനിക്കല്ല എഴുതി വെച്ചത്

    • @josephr1179
      @josephr1179 3 หลายเดือนก่อน

      I checked the mail ,nothing on from the lawyer. Ponnammumma not good 😂

  • @Ksukumaran-v6b
    @Ksukumaran-v6b 2 หลายเดือนก่อน

    PSC question...

  • @sheelarajanrajan5491
    @sheelarajanrajan5491 3 หลายเดือนก่อน

    Chachy ennu vilichukude

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 หลายเดือนก่อน

    ഉറപ്പല്ലെ അത് ലാലിന്

  • @SreejaMohan-t4r
    @SreejaMohan-t4r 3 หลายเดือนก่อน +140

    നിങ്ങൾ ഈ പൊന്നമ്മ എന്നു പറയാതെ ആ അമ്മക്ക് ഒരു ബീഹുമാനം കൊടുത്തുകുടെ

    • @Johnson-tl1zz
      @Johnson-tl1zz 3 หลายเดือนก่อน +13

      പൊന്നമ്മ നല്ലൊരു പേരല്ലേ അവരുടെ പേരിൽ ഒരമ്മയുണ്ട് വീണ്ടും ഒരമ്മ എന്ന് എങ്ങനെ പ്രോനൗൺസ് ചെയ്യും എങ്കിലും പൊന്നമ്മ അമ്മ എന്ന് പറയാമായിരുന്നു എന്തുവന്നാലും നമ്മുടെ അമ്മുമ്മ യുടെ പ്രായം എന്നിട്ടും പൊന്നമ്മ പൊന്നമ്മ എടാ ഒരു ബഹുമാനത്തോടെ പൊന്നമ്മ അമ്മ അല്ലെങ്കിൽ അമ്മുമ്മ എന്ന് പറരടാ പന്നി

    • @safooramohammed3928
      @safooramohammed3928 3 หลายเดือนก่อน

      പൊന്നമ്മയെ പൊന്നമ്മ എന്നല്ലാതെ പിന്നെന്താ വിളിക്കേണ്ടത് ​@@Johnson-tl1zz

    • @valsalavenu2029
      @valsalavenu2029 3 หลายเดือนก่อน +6

      ചേച്ചി എന്ന് എങ്കിലും പറയാം ആയിരുന്നു

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 3 หลายเดือนก่อน +13

      ​@@Johnson-tl1zzകഷ്ടമുണ്ട് ഇങ്ങനെയൊന്നും പറയല്ലേ,, പേര് പറയുന്നതിൽ എന്താണ് തെറ്റ് 🤔ഈശ്വരനെ പോലും പേര് പറഞ്ഞല്ലേ നമ്മൾ വിളിക്കാറ്,,, ശിവൻ, കൃഷ്ണൻ മുരുകൻ അയ്യപ്പൻ ഇവരെയൊക്കെ ചേട്ടാ എന്നാണോ വിളിക്കാറ് 👍❤️🥰

    • @prasadks4455
      @prasadks4455 3 หลายเดือนก่อน +1

      എന്താണ് ബീഹുമാനം

  • @MoideenKoya-l5r
    @MoideenKoya-l5r 2 หลายเดือนก่อน

    അഭിനയം..ഒരേ.ശൈലീ..ഏത്.സിനിമയിലും..അഭിനയത്തിൽ..മുമ്പിൽ.t.r.omana..സുകുമാരി..ആരമ്മുളം.പൊന്നമ്മ.ഇവരൊക്കെ.സൂപ്പർ

  • @vasundharadevi251
    @vasundharadevi251 3 หลายเดือนก่อน +1

    Sthreekalkku bahumanam kodukkunna pathivu Keralakkarayililla. Purushanmarkkanel ethra age aayalum eatta, ikka, Sir ennokke sambodhana cheyyum. Avarekkalum senior aaya oru sthree artist avarkku artiste alla.

  • @HadiyaNasar
    @HadiyaNasar 3 หลายเดือนก่อน

    Sahodari molku kodi exudivechad nanyi ellam kodi molku matharm koduthilalo

  • @mollymathew8236
    @mollymathew8236 3 หลายเดือนก่อน +2

    ഒരു സ്ത്രീ അവരുടെ മകൾക്ക് കൊടുത്തു എന്ന് പറയാൻ ആണോ നീ ഇത്ര മുട്ട ഇട്ടത് ,?
    ഞാൻ ഓർത്തു അനാഥ ക്ക് ദാനം ചെയ്തു എന്ന് പറയാൻ ആയിരിക്കും .ഈ പട പുറപ്പാട് എന്ന് 😮😮😮😮😮😮😮

  • @SathiajithT
    @SathiajithT 3 หลายเดือนก่อน +18

    ആരാന്റമ്മ ആർക്കെങ്കിലും എന്തെങ്കിലും എഴുതിവെച്ചത് കണ്ടിട്ട് അങ്ങനെ എല്ലാവർക്കും പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലല്ലോ!🤭

  • @nirmalamathew4516
    @nirmalamathew4516 3 หลายเดือนก่อน +15

    Ponnamma enuvilikumbol nigalku oru 80 vayass kanum alle

    • @pp-od2ht
      @pp-od2ht 3 หลายเดือนก่อน

      Calling by name tats gorgeous
      Chechi
      Uncle
      Etc etc rubbish
      Amma
      Tats one and only one fir all
      K
      Please be developed and forward k

  • @vattollimonkey2639
    @vattollimonkey2639 3 หลายเดือนก่อน +16

    മക്കൾക്ക് എഴുതി വച്ചതാണോ വലിയ കാര്യം

    • @cruisemax5107
      @cruisemax5107 3 หลายเดือนก่อน

      Adhe അതിൽ എന്താ ഇത്ര പുദുമ

  • @sujathamv275
    @sujathamv275 3 หลายเดือนก่อน +13

    ,, എന്തിനാണ് ആവശ്യമില്ലാത്ത ഇങ്ങനത്തെ വീഡിയോയിൽ എന്തെങ്കിലും കാര്യമുണ്ടോ

    • @cruisemax5107
      @cruisemax5107 3 หลายเดือนก่อน

      👏👏👏

    • @Raheejish
      @Raheejish 3 หลายเดือนก่อน

      Athe❤

  • @jayasreejayamohan7314
    @jayasreejayamohan7314 3 หลายเดือนก่อน

    Ponnundu ..Ammayundu ..ennokke avide nilkkatte ..

  • @VijayaKumarNair-g3z
    @VijayaKumarNair-g3z 3 หลายเดือนก่อน +1

    Ivante koode padichath arikkum

  • @sreedevid2247
    @sreedevid2247 3 หลายเดือนก่อน +9

    വയ്യാതെ കിടന്നപ്പോൾ നോക്കാത്ത മകൾക്ക് എന്തിനാ വീട് എഴുതി കൊടുത്തേ

    • @Raheejish
      @Raheejish 3 หลายเดือนก่อน +1

      അതെ അമ്മയെ വേണ്ടാത്തവർക്ക് എന്തിനാ അമ്മയുടെ സ്വത്ത്‌

  • @rajithanbrchandroth4043
    @rajithanbrchandroth4043 3 หลายเดือนก่อน +6

    Mohanlalinayirikkum😂

  • @mnr21584
    @mnr21584 2 หลายเดือนก่อน +1

    മുതിർന്ന ഒരു സ്ത്രീയല്ലെടോ, ചെറിയ ബഹുമാനം കൊടുത്തുകൂടെ

  • @SurandranSuru
    @SurandranSuru 2 หลายเดือนก่อน

    മണിസ്വാമി ഗതികെട്ട് അലയുന്നു ഉണ്ടാകും

  • @PrasannakumariPD
    @PrasannakumariPD 3 หลายเดือนก่อน +1

    Malayalathinte mukha sree
    Njangal respect cheyyunnu

  • @ebrahimmoosa-pp1fc
    @ebrahimmoosa-pp1fc 2 หลายเดือนก่อน

    Hawar Haarkkageluom
    Ayuodevachoottae
    Adda Thanek vanooo
    Booren
    Pooo mooona. Meen vittuo jevikoo

  • @SheejaManoharan-j1d
    @SheejaManoharan-j1d 3 หลายเดือนก่อน

    Enthina ponnamma ennu parayunnathu ammayennu paranjal mathiyallo

  • @ushakumarys6966
    @ushakumarys6966 3 หลายเดือนก่อน

    ചേച്ചി എന്നു വിളിക്കടോ.

  • @saidumuhammed1313-b5c
    @saidumuhammed1313-b5c 3 หลายเดือนก่อน

    (80) .വയസ്സായ അമ്മയെ അമ്മുമ്മ എന്നുവിളിച്ചോളൂ ?

  • @lathikakumari8354
    @lathikakumari8354 3 หลายเดือนก่อน +3

    Thante madiyil irutthi perittathano?kuracchu mariyada aavam. Aarayalumm........

    • @josephr1179
      @josephr1179 3 หลายเดือนก่อน

      Poda vayil nokki 😅

  • @chameleon6120
    @chameleon6120 3 หลายเดือนก่อน +13

    നീ അമ്മയെയും പേരാണോ വിളിക്കുന്നത്

    • @preethadasan
      @preethadasan 3 หลายเดือนก่อน

      Veruthe..thollayil....thomeethu..paraya..ariyatha..panikku..nikkaruth

    • @pp-od2ht
      @pp-od2ht 3 หลายเดือนก่อน

      Amma onna ullu allavarkum
      Kaanunnavara okka keri Anna Anna vilikan pattilya k
      Fool
      Adum nadikala
      Adichu timirthu jeevichu nadakkunnavar

  • @PrasannakumariPD
    @PrasannakumariPD 3 หลายเดือนก่อน

    Like illa

  • @cashokan8968
    @cashokan8968 3 หลายเดือนก่อน

    പൊന്നമ്മമ്മ എന്ന് പറഞ്ഞാൽ വൃത്തികേട് അല്ലേ

  • @jayasreejayamohan7314
    @jayasreejayamohan7314 3 หลายเดือนก่อน +4

    Ningalkku avarude prayatheyemkilum bahumanichu koode ..oru padhippum illathavar polum Ponnamma chechi ennemkilum vilikkum....pinne ninakku 90 vayassayathukondu kuzhappamillato...😂

  • @pp-od2ht
    @pp-od2ht 3 หลายเดือนก่อน

    Oru nafi
    Avar avaruda makalkunazhuri vachu.
    Nonsense

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 2 หลายเดือนก่อน

    മരിച്ചുവരെ വെറുതെ വിടൂ സഹോ!

  • @BennyKurian-ko4tu
    @BennyKurian-ko4tu 3 หลายเดือนก่อน +2

    യേസുദാസിനെ പേരു വിളിക്കാം...

  • @bindub8348
    @bindub8348 3 หลายเดือนก่อน +7

    എത്ര തവണയാണ് പൊന്നമ്മ, പൊന്നമ്മ എന്ന് പറയുന്നത് ഈ പറയുന്ന മഹാൻ പടുകിലവനാണ് അല്ലെ? അതുകൊണ്ടാണല്ലോ തന്നേലും പ്രായമായ വരെ പേരെടുത്തു വിളിക്കുന്നത്. അത്യം പോയി ഗുരുത്തം ഉണ്ടാക്ക് എന്നിട്ട് ചാനലിൽ ഇരുന്നു പ്രസംഗം നടത്തു കിളവാ

    • @sandhyasunil1116
      @sandhyasunil1116 3 หลายเดือนก่อน

      ഗുരുത്വം, തിരിച്ചറിവ്, ആത്മാർഥത, സത്യസന്ധത ഒക്കെ വളരെ കുറഞ്ഞിരിയ്ക്കുന്ന കാലമാണിത്..

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 3 หลายเดือนก่อน

      ഇതിലൊന്നും വല്യ കാര്യമില്ല ഹേ,,,, ❤️🥰എത്രയോ അമ്മമാരുണ്ട് മക്കൾ പേര് വിളിച്ചു കേൾക്കുമ്പോൾ വിടർന്ന മുഖവുമായി നില്കുന്നത് 😍

  • @aliyammakunju3882
    @aliyammakunju3882 3 หลายเดือนก่อน +3

    26 09 2024 cutte DAY

  • @venugopalcg5460
    @venugopalcg5460 3 หลายเดือนก่อน +1

    Than 90 vayasukaran aano

  • @subinbothar9876
    @subinbothar9876 2 หลายเดือนก่อน

    സുഖത്തിനു വയണ്ടി ജീവിച്ച നടി

  • @sushamam6817
    @sushamam6817 3 หลายเดือนก่อน +8

    മോഹൻലാലിൻ്റെ സാധനം

    • @sarithak6760
      @sarithak6760 3 หลายเดือนก่อน +3

      😡😡😡😡😡

    • @megharose5407
      @megharose5407 3 หลายเดือนก่อน

      Enthu naariyaado thaan

    • @NandakumarVk-p8n
      @NandakumarVk-p8n 3 หลายเดือนก่อน

      ദേഷ്യം ആണോ 😅​@@sarithak6760

    • @sithara111
      @sithara111 3 หลายเดือนก่อน +3

      Thangal avide aayirunno..... Kashttam......

    • @kumarimoly5183
      @kumarimoly5183 3 หลายเดือนก่อน +1

      മനസിലായില്ല