ഞാൻ ഇപ്പോൾ അനുഭവിക്കുന്നതും ഇതു പോലെ ഒരവസ്ഥയാണ് . ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളത് എനിക്ക് നന്നായി അറിയാം പക്ഷേ ഒരു നിസ്സഹായ അവസ്ഥയാണ് എന്റേത് . അവിടെ ഒരു കുട്ടിയുമുണ്ട് . ഞങ്ങൾക്ക് 2 ആൺമക്കൾ അവിടെ ഒരു പെൺകുട്ടി . ഇപ്പോൾ അവരെയാണ് care ചെയ്യുന്നത് . പെൺ കുട്ടികളോടാണ് കൂടുതൽ ഇഷ്ടം . ഇപ്പോൾ എന്നെയും മക്കളെയും ശ്രദ്ധിക്കാറില്ല. പക്ഷേ ഇപ്പോൾ ലളിത ചേച്ചി പറഞ്ഞതു പോലെ തന്റേടം ഇല്ല. അതുകൊണ്ട് tension പിടിച്ച് രോഗിയായി . ഇനി എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മക്കളെ നോക്കുമോ എന്ന ഭയമാണ്
എനിക്ക് ഇങ്ങനെ ഒരാളെ അറിയാം. ഭാര്യയിൽ മൂന്നു മക്കൾ, അന്യസ്ത്രീയിൽ ഒരു മകൾ. ആദ്യമൊക്കെ ആധി പിടിച്ചു. പിന്നെ അതിൽ കാര്യമില്ലെന്നു മനസ്സിലായി. കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. ഇന്ന് മൂന്നു മക്കളും ഉയർന്ന നിലയിൽ. അമ്മയെ നോക്കുന്നുണ്ട്. അച്ഛനെ ആർക്കും വേണ്ട. ഭാര്യക്കും മക്കൾക്കും അന്യസ്ത്രീക്കും ഒന്നും. ആള് ഇപ്പൊ ഒറ്റയ്ക്ക് ഒരു വാടകവീട്ടിൽ ആരുമില്ലാതെ ഒറ്റപെട്ടു ജീവിക്കുന്നു. അയാളെ മനസ്സുകൊണ്ട് വിട്ടേക്കുക. മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക. ജോലി നേടാൻ സഹായിക്കുക. ഒരു നല്ല ജീവിതം ഉണ്ടാവും.
@@kuvallamvlogs അവർ പിരിഞ്ഞതല്ലേ 🙄അതിന് ശേഷം ഭരതൻ തന്നെ ലളിത ചേച്ചിയെ വിവാഹം കഴിക്കുന്നത്... അതിന് ശേഷം വീണ്ടും ശ്രീവിദ്യയെ പ്രണയിക്കും.... അങ്ങനെയാണ് പറഞ്ഞത്
ഭർത്താവ് വേറെയൊരു പെണ്ണിനെ സ്നേഹിക്കുന്നു എന്നറിഞ്ഞു ജീവിക്കുന്നത് ഹോ കഷ്ടമാണ്, കുറച്ചു കാലം അനുഭവിച്ചിട്ടുണ്ട്, അത് കൊണ്ട് ഞാൻ മഞ്ജുവിന്റെ ഒരു ആരാധികയാണ്.ലളിത ചേച്ചിടെ അവസ്ഥ പാവം.
എല്ലാ രഹസ്യങ്ങളും കേൾക്കാൻ വേണ്ടി പരിപാടി മുഴുവൻ ഇരുന്ന് കാണും, അവസാനം കുറ്റം മുഴുവൻ പാവം ബ്രിട്ടാസിന് ഹ ഹ ,വല്ലാത്ത ജാതി, ഏതായാലും, ലളിത ചേച്ചി സൂപ്പർ മനസ്സുള്ള സ്ത്രീയാണ്
ചേച്ചി പൊതുവെയുള്ള സ്ത്രീകളെ പോലെ ഭർത്താവിൻ്റെ കാര്യത്തിൽ ഓവർ പൊസ്സസ്സീവ് ആയിരുന്നില്ല , മറ്റൊരു വ്യക്തി എന്ന അകലം പാലിച്ചിരുന്നു ,,, പറയുമ്പോൾ ലിബറൽ ആയ ഒരു ആധുനിക സ്ത്രിയാണ്
ഇവിടെ ഭരതനെ കുറ്റം പറയുന്ന ഒരുപാട് commt കണ്ടു. വിദ്യാമയും കമൽ ഹസ്സൻ ഉൾപ്പടെ ഒരുപാട് പേരെ സ്നേഹിച്ചിട്ടുണ്ട്. കുറ്റം അല്ല സ്നേഹിക്കുന്നത്. ലളിത ചേച്ചിയെ പോലെ സ്നേഹിക്കുന്നവരും ഉണ്ട് ഭരതനെ പോലെ സ്നേഹിക്കുന്നവരും ഉണ്ട്.
ഇത്രയും സഹിക്കാൻ മനസ്സ് ഉള്ള ആൾ ആയതു കൊണ്ട് അവരുടെ മക്കൾ വഴി പിഴച്ചു പോയില്ല, മാത്രമേ മനസ്സിൽ നമ്മ ഉള്ളതുകൊണ്ട് മകൻ ആക്‌സിഡന്റ് ആയിട്ടു തിരിച്ചു തിന്നലേ ഈശ്വരൻ. ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
എത്ര തവണ ഈ ഇൻ്റർവ്യൂ കണ്ടെന്ന് അറിയില്ല,മരിക്കും മുമ്പും പിന്നീടും കാണുന്നു,വല്ലാത്തൊരു ജീവിതം ആയിരുന്നു പാവം,ഒരു സ്ത്രീക്കും ഇത്രേം സഹന ശക്തി ഉണ്ടാകുമെന്ന് തോന്നുന്നില്ല......കലാകാരൻ എന്ന നിലക്ക് ഭരതൻ sir perfect ആയിരുന്നു,പക്ഷേ ഇത് കേട്ടപ്പോൾ ഈ നല്ല അമ്മയെ വിഷമിപ്പിച്ചത് കാണുമ്പോൾ ഒട്ടും അംഗീകരിക്കാൻ തോന്നുന്നില്ല...😢
A courageous lady soul who still keeps her energy powerful and energetic and inspires many souls around who might face the same real life situations ...... Lot of film actors and actresses face similar situations in real life ......one of the sacrifices they opt in life ...with out any choice ....
യഥാർത്ഥ കലാകാരന്മാർ ഒരുതരം വികാരജീവികൾ ആണ്. പ്രണയിച്ചവരെ കല്യാണം കഴിക്കുന്നത്തോട് കൂടി ഭാവന മങ്ങുന്നു. പിന്നെ പിരിഞ്ഞിരിക്കുമ്പോഴും മരണ ശേഷവും ഭാവന വളരും. അതായതു കിട്ടാത്ത കാണാത്ത ഒന്നിനെ ആലോചിക്കുമ്പോൾ മാത്രമേ എല്ലാം വരികയുള്ളു. പിന്നെ ആരെങ്കിലും കുടുംബത്തോടെ സന്തോഷത്തോടെ ഇരിക്കുമ്പോൾ ഭാര്യയെ പ്പറ്റി കവിത എഴുതി എന്നു പറഞ്ഞാൽ അതു മനസ്സാക്ഷി വഞ്ചന ആണ്. അയാളുടെ ഭാവനയിൽ കിട്ടാത്ത ഏതെങ്കിലും പെണ്ണിനെ ആലോചിച്ചായിരിക്കും കവിത എഴുതുന്നത്.
She says that both Bharathan and Srividya had a lovable approach together. Gradually he suspected Srividya of her commitments in films meanwhile (not exactly known) and she shared it with Kpac Lalitha on a shooting day and the same day after the shooting that evening both ended the relationship. Even after his marriage with Kpac Lalitha, he continued the relationship with Srividya and once Srividya asked Kpac Lalitha to foster their son Sidhart ( son to Lalitha and Bharathn) But she refused it. Kpac Lalitha also says that Srividya tried to withdraw the connection with Bharathan but he continued till last.
ജീവിതത്തിൽ വെള്ളിവെളിച്ചത്തിൽ ജീവിച്ചു അത് മാത്രമേ അവർക്ക് ജീവിതത്തിൽ കിട്ടിയിട്ടുള്ളു... റിയൽലൈഫിൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ച പാവം സ്ത്രീ... ആദരാഞ്ജലികൾ... ചേച്ചി 🙏🙏🙏
എന്റെ സ്വപ്നത്തിലെ അമ്മായിഅമ്മ ക്ക് ശ്രീവിദ്യയുടെ മുഖമായിരുന്നു. അനിയത്തിപ്രാവ് കണ്ടതിന് ശേഷം. പക്ഷെ കിട്ടിയത് 😭😭😭😭😭😭😭😭😭😭😭😭 രൂപം അല്ല ഉദ്ദേശിച്ചത്. സ്വഭാവം ആണ്
@@chinnunipu2173 വഞ്ചിച്ചതിനാലാ ചങ്ങാതീ താങ്കൾക്ക് ഓനെ ഓർക്കാൻ ഇഷ്ടം ഇല്ലാത്തത്. പക്ഷേ ഓർക്കാൻ ഇഷ്ടം ഇല്ലാ എന്ന് വച്ച് ഓർക്കാറില്ല എന്ന് പറയാതെ. വെറുക്കാൻ വേണ്ടി ആണേലും ഓർക്കും എന്നത് അംഗീകരിച്ചേ മതിയാകൂ.
@@chinnunipu2173 സഹോദരി, നിങ്ങളെ എനിക്കറിയില്ല. എങ്കിലും പറയുകയാണ്. നിങ്ങൾ അയാളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും അയാളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിട്ടും അയാൾ അതിൽ നിന്ന് ഒളിച്ചോടിയെങ്കിൽ ഒന്നോർത്തോ അയാൾ സഹോദരിയോട് അതുവരെ കാണിച്ചിരുന്ന സ്നേഹം ഒരുതരി പോലും ആത്മാർത്ഥത ഇല്ലായിരുന്നുവെന്ന്. നിങ്ങളെ കണ്ടിരുന്നപോലെ മറ്റു പല പെൺകുട്ടികളുമായും അയാൾക്ക് ബന്ധമുണ്ടായിരുന്നു വെന്ന്. അയാൾക്ക് ഇത് വെറുതെ ഒരു സമയം പോക്കായിരുന്നുവെന്ന്. നിങ്ങൾ 7 വർഷം മനസ്സിൽ കൊണ്ട് നടന്നതും നഷ്ടപെടുത്തിയ കാലവും വെറുതെ ആയിരുന്നെന്ന്. എങ്കിൽ ഒന്നോർത്തോ, അതെല്ലാം ദൈവ നിച്ഛയമാണ്. നമ്മൾ സാധാരണ പറയാറില്ലേ സംഭവിച്ചതെല്ലാം നല്ലതിന്, ഇനി സംഭവിക്കുന്നതും നല്ലതിന്. അതാണ് കറക്റ്റ്. അയാൾ നിങ്ങളുടെ നിർബന്ധത്തിന്റെ പേരിൽ നിങ്ങളെ വിവാഹം കഴിച്ചിരുന്നുവെങ്കിൽ ഒരിക്കലും അത് ശാശ്വതമകുമായിരുന്നില്ല. അവിടെ സന്തോഷം ഉണ്ടാകുമായിരുന്നില്ല. വലിയ ഒരു കുഴിയിൽ നിന്ന് ദൈവം നിങ്ങളെ രക്ഷിച്ചു എന്ന് മാത്രം കരുതുക. ഇനി ഒരിക്കൽ പോലും അയാളെ നിങ്ങൾ ഓർക്കരുത്.കാരണം, അത് വഞ്ചനയാകും. നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഭർത്താവിനോടുള്ള വഞ്ചന. മറിച് ഒരു വഞ്ചകനുവേണ്ടി നിങ്ങൾ നഷ്ടപ്പെടുത്തിയ മുഴുവൻ സ്നേഹവും അതിന്റെ ഇരട്ടിയായി നിങ്ങളുടെ ഭർത്താവിന് നൽകുക. കുറെ സ്നേഹം ബാക്കിവെക്കണേ പിറക്കാനിരിക്കുന്ന നിങ്ങൾ രണ്ട്പേരുടെയും കണ്മണിക്ക് നൽകാനായി. സഹോദരി, ദൈവം ഈ ഭൂമിയിൽ ഓരോ ആണിനും പെണ്ണിനും ഇണകളായി ഓരോരുത്തരെ നേരത്തെ തന്നെ നിചയിച്ചുറപ്പിച്ചിട്ടുണ്ട്. അത് മാത്രമേ നടക്കു. ആ നൽകപെട്ട ജീവിതത്തെ ആത്മാർത്ഥമായി സ്നേഹിക്കുക, ആസ്വദിക്കുക. ആ കുടുംബ ജീവിതമാണ് ഭൂമിയിലെ നമ്മുടെ സ്വർഗം. ജനിക്കാനിരിക്കുന്ന കുഞ്ഞിനും ഇനിയുള്ള സന്തോഷകരമായ നിങ്ങളുടെ കുടുംബ ജീവിതത്തിനും എല്ലാവിധ ആശംസകളും നേരുന്നു....
ലളിത ചേച്ചിയെ ഇഷ്ടമാണ് bt വിദ്യാമ യോടെ നിക് പ്രണയമാണ് ഞാൻ 6th ഇൽ പടിക്കുമ്പോഴാണവർ മരിക്കുന്നത് അന്ന് തുടങ്ങിയ അന്വേഷണമണവരെ കുറച്ച അവരുടെ life full of tragedy ആയിരുന്നു. നടി, നർത്തകി, ഗായകി, പിന്നെ സൗന്ദര്യം എല്ലാം കൊണ്ടും അവർ അനുഗ്രഹീത ആയിരുന്നു. എന്നീട്ടും അവസാനകാലത് ആരും നോക്കാനില്ലാതെ.. ക്യാൻസർ പിടിപെട്ടു ജീവിതത്തോട് വിടപറഞ്ഞു.
നമ്മൾ ജീവന് തുല്യം ആത്മാർഥമായി ഒരാളെ സ്നേഹിച്ചാൽ.. ആള് എത്ര മോശപ്പെട്ട വ്യക്തി ആണേലും ക്ഷമിക്കും. അവിടെ പറഞ്ഞതും ചെയ്തതും മറക്കും! അതാണ് ഭരതൻ-ശ്രീവിദ്യ ബന്ധത്തിൽ സംഭവിച്ചത്. പിരിഞ്ഞെങ്കിൽ എല്ലാം കലങ്ങി തെളിയുന്നവരെ ഒറ്റയ്ക്ക് ജീവിക്കണം അല്ലാതെ ആഹ് വിടവ് നികത്താൻ മറ്റൊരാളുടെ ജീവിതം വെച്ച് കളിക്കരുത്..😡 മനസ്സും ശരീരവും തളർന്നു ഇരിക്കുമ്പോൾ മുതലെടുക്കാൻ പലരും കേറി വരും.. അവരുടെ കൂടെയെല്ലാം ഉണ്ടാക്കാൻ നിന്നിട്ട് ആത്മാർത്ഥ പ്രണയം ആയിരുന്നെന്ന് അവകാശപ്പെടരുത്.. ഒറ്റയ്ക്ക് വേണം ജീവിച്ചു കാണിക്കാൻ.. അല്ലാതെ മറ്റൊരാളെ കൂട്ടുപിടിച്ചല്ല കാണിക്കേണ്ടത്!പലബന്ധങ്ങളിൽ ചാടി കളിക്കുന്ന ഒരാളെ വിശ്വസിച്ചു കൂടെ ജീവിക്കാനും ബുദ്ധിമുട്ടാണ്! എല്ലാം അറിഞ്ഞിട്ടും കൂടെ നിൽക്കുന്നവരെ ഒരിക്കലും വഞ്ചിക്കരുത് 👍
Kpac ലളിത ചേച്ചീ, നെടുമുടി വേണു ചേട്ടൻ , തിലകൻ ചേട്ടൻ ഇവരൊക്കെ പദ്മശ്രീ കിട്ടണ്ട ഐറ്റംസ് ആയിരുന്നു.....(ബൈ ദി ബൈ ജോൺ ബ്രിട്ടാസിനു ഓസ്കാർ തന്നേ കൊടുക്കണം, ഇജ്ജാതി ആക്ടിങ് അല്ലേ )
How can you have such comparison? Dileep was divorced when he married kavya and what is wrong in it. He has all right to get married to anyone, it's legal. It's not same as going behind a women after being marriaged to another women. Finally she is not strong, no women wit self respect tolerate such things.
Rip....🌹🌹
ചേച്ചി മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ...?😭
Yes
ഉണ്ട്
Ys
Yes
Yes
ഭരതനെ കല്യാണം കഴിച്ചില്ല എങ്കിൽ ഈയമ്മ കുറെ കൂടെ സന്തോഷങ്ങൾ ജീവിതത്തിൽ അനുഭവിച്ചേനെ 🥰
Q
😊U1@@naseemaaboobacker8316
correct.bharathan fraud only
ഒരു കലാകാരിക്കും ഇങ്ങനെ ജീവിതം ഉണ്ടായിരിക്കില്ല.. മലയാള സിനിമ കൊടുത്തു വച്ചിരിക്കുന്നു. ഈ വലിയ കലാകരിക്ക്.മലയാള സിനിമക്ക് തീര നഷ്ടം
ചേച്ചിയുടെ മുൻപിൽ നമിക്കുന്നു.ഇതിൽ കൂടുതൽ സ്നേഹം, ത്യാഗം, വിശാല മനസ്സ് - അത് മറ്റാർക്കും ഉണ്ടാവില്ല.!
വല്ലാത്ത ഒരു ജീവിതം ആയിരുന്നു..
പാവം.. ആദരാഞ്ജലികൾ.. 🌹
മനസ്സിന് വല്ലാത്തൊരു വിഷമം. നമ്മളെ ചിരിപ്പിക്കുമെങ്കിലും പാവം ഉള്ളിൽ ഒരുപാട് വിഷമമുണ്ടായിരുന്നു
Yep
പാവം ഒരുപാട് വേദന അനുഭവിച്ചിരുന്നു 😭😭😭പ്രണാമം ചേച്ചി 🙏🙏🙏
അസാധ്യ മനക്കരുത്തുള്ള സ്ത്രീയാണ് ലളിത ചേച്ചി ❤️❤️
Sathyam ....pavam chechi ,nallath varatte
ഈ പൂതന മോളാണ് LDF വന്നാൽ മദ്യമുക്ത കേരളം എന്ന് അടിച്ചവിട്ടത്
@@nidalkm2301 15000 അല്ല പതിനഞ്ച് ലക്ഷം എന്നാണ് തള്ളിയത്...
@@nidalkm2301 ഹി നമ്മൾ ഏത് വീഡിയോയുടെ ചുവടെ ആണ് ഇരിക്കുന്നത്. കഷ്ടം തന്നെ ട്ടോ. ദയനീയം.
@@vrindavaneuropean55 ചങ്ങാതീ ഇതിന് ഉള്ള പ്രതികരണം മുകളിൽ ഞാൻ കുറിച്ചിട്ടുണ്ട് ട്ടോ. വായിച്ചാലും.
Possessiveness ഉണ്ടെങ്കിലും,ലളിതാമ്മ was helpless..ഒരു പെണ്ണിനും ഒരിക്കലും അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ...
എനിക്കു ലളിത ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാണ് അവര് പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു തീ കൊളിയാണ് എനിക്കു ഇവരോട് ഭയങ്കര ഭക്തിയാണ്
ഞാൻ ഇപ്പോൾ അനുഭവിക്കുന്നതും ഇതു പോലെ ഒരവസ്ഥയാണ് . ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളത് എനിക്ക് നന്നായി അറിയാം പക്ഷേ ഒരു നിസ്സഹായ അവസ്ഥയാണ് എന്റേത് . അവിടെ ഒരു കുട്ടിയുമുണ്ട് . ഞങ്ങൾക്ക് 2 ആൺമക്കൾ അവിടെ ഒരു പെൺകുട്ടി . ഇപ്പോൾ അവരെയാണ് care ചെയ്യുന്നത് . പെൺ കുട്ടികളോടാണ് കൂടുതൽ ഇഷ്ടം . ഇപ്പോൾ എന്നെയും മക്കളെയും ശ്രദ്ധിക്കാറില്ല. പക്ഷേ ഇപ്പോൾ ലളിത ചേച്ചി പറഞ്ഞതു പോലെ തന്റേടം ഇല്ല. അതുകൊണ്ട് tension പിടിച്ച് രോഗിയായി . ഇനി എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മക്കളെ നോക്കുമോ എന്ന ഭയമാണ്
എനിക്ക് ഇങ്ങനെ ഒരാളെ അറിയാം. ഭാര്യയിൽ മൂന്നു മക്കൾ, അന്യസ്ത്രീയിൽ ഒരു മകൾ. ആദ്യമൊക്കെ ആധി പിടിച്ചു. പിന്നെ അതിൽ കാര്യമില്ലെന്നു മനസ്സിലായി. കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. ഇന്ന് മൂന്നു മക്കളും ഉയർന്ന നിലയിൽ. അമ്മയെ നോക്കുന്നുണ്ട്. അച്ഛനെ ആർക്കും വേണ്ട. ഭാര്യക്കും മക്കൾക്കും അന്യസ്ത്രീക്കും ഒന്നും. ആള് ഇപ്പൊ ഒറ്റയ്ക്ക് ഒരു വാടകവീട്ടിൽ ആരുമില്ലാതെ ഒറ്റപെട്ടു ജീവിക്കുന്നു.
അയാളെ മനസ്സുകൊണ്ട് വിട്ടേക്കുക. മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക. ജോലി നേടാൻ സഹായിക്കുക. ഒരു നല്ല ജീവിതം ഉണ്ടാവും.
@@swapnakoodu1528correct
ശെരിയാണ്.. സ്നേഹം പിടിച്ചു വാങ്ങാൻ ഉള്ളതല്ല.. അത് പിടിച്ചു വെക്കാത്തതാണ് ശെരിക്കുമുള്ള തന്റേടം.. വിഷമം ഉണ്ടെങ്കിലും.. RIP ലളിതാമ്മ 🌹
ലളിത ചേച്ചി അമരത്തിൽ അഭിനയിച്ചതല്ല ശരിക്കും ജീവിച്ചതാണ് അത്രക്കും നന്നായ സിനിമയാണ് അമരം
ആദരാഞ്ജലികൾ ലളിതാമ്മേ🌹🌹🌹
ചേച്ചിയുടെ ജീവിത കഥ കേട്ടപ്പോൾ വിഷമം തോന്നി... എല്ലാം ഇത്ര open ആയി പറയുന്നു..
മണിച്ചേട്ടൻ മാത്രെ ഇത്ര ഓപ്പൺ ആയി സംസാരിക്കുന്നത് കണ്ടിട്ടുള്ളു.ച്ചേച്ചി ദൈവം ആരോഗ്യം ഉള്ള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ.
Vidya yude pranayathe adichu maatti alle ?
@@kuvallamvlogs അവർ പിരിഞ്ഞതല്ലേ 🙄അതിന് ശേഷം ഭരതൻ തന്നെ ലളിത ചേച്ചിയെ വിവാഹം കഴിക്കുന്നത്... അതിന് ശേഷം വീണ്ടും ശ്രീവിദ്യയെ പ്രണയിക്കും.... അങ്ങനെയാണ് പറഞ്ഞത്
👌❤️
ഹൊ ഭയങ്കര ജീവിതം.ഇങ്ങനെ ഒരാളെ സഹിക്കുന്നത് കഷ്ടമാണ്.ഭരതൻ ഒരിക്കലും നല്ല കാമുകനൊ ഭർത്താവോ ആയിരുന്നില്ല. അയാൾ ഒരു നല്ല കലാകാരൻ മാത്രം ആയിരുന്നു.
But avar ethu pothuvediyil parayan padillarunu
@@sabinanand2454 avar enthina marachuvach ayale mahan akkunnath
@@sabinanand2454 correct.....
എന്തിന് മറച്ച് വെക്കണം..നാട്ടുകാരെ ബോധിപ്പിക്കാനോ..
ഇപ്പോൾ ഉള്ള പുരോഗമനവാദികൾ ഒക്കെ പോളിഗാമി വേണമെന്ന് വാദിക്കുന്നവർ ആണ് 😆
മലയാള സിനിമയുടെ ചിരിക്കുന്ന മുഖം ഇനിയില്ല 💔🥺
Pavam korey anufavichu . Rest in peace
ഭർത്താവ് വേറെയൊരു പെണ്ണിനെ സ്നേഹിക്കുന്നു എന്നറിഞ്ഞു ജീവിക്കുന്നത് ഹോ കഷ്ടമാണ്, കുറച്ചു കാലം അനുഭവിച്ചിട്ടുണ്ട്, അത് കൊണ്ട് ഞാൻ മഞ്ജുവിന്റെ ഒരു ആരാധികയാണ്.ലളിത ചേച്ചിടെ അവസ്ഥ പാവം.
എല്ലാ രഹസ്യങ്ങളും കേൾക്കാൻ വേണ്ടി പരിപാടി മുഴുവൻ ഇരുന്ന് കാണും, അവസാനം കുറ്റം മുഴുവൻ പാവം ബ്രിട്ടാസിന് ഹ ഹ ,വല്ലാത്ത ജാതി, ഏതായാലും, ലളിത ചേച്ചി സൂപ്പർ മനസ്സുള്ള സ്ത്രീയാണ്
Athu kalaki😂
Currect
😂😂
Sathyam. 😃😃😃😃
Ha..ha...ha....athu pwolichu
ചേച്ചി പൊതുവെയുള്ള സ്ത്രീകളെ പോലെ ഭർത്താവിൻ്റെ കാര്യത്തിൽ ഓവർ പൊസ്സസ്സീവ് ആയിരുന്നില്ല , മറ്റൊരു വ്യക്തി എന്ന അകലം പാലിച്ചിരുന്നു ,,, പറയുമ്പോൾ ലിബറൽ ആയ ഒരു ആധുനിക സ്ത്രിയാണ്
അങ്ങനൊക്കെ ജീവിക്കാൻ പറ്റുമോ
അവർ പറഞ്ഞത് സത്യമാണെങ്കിൽ അവർക്കു മാത്രമേ ഇതൊക്കെ നടക്കു എല്ലാരും പോയില്ലേ പിന്നെന്തിനാ ഇതൊക്കെ പ്രസിദ്ധപ്പെടുത്തുന്നത്
swantham barthavu mattorale snehikunathm avarude sex cheyunathm kuzhapam illla enu karuthinathalla aadhuneekadha...
foreign countriesl ulllavaronnum modern aanen karuthii partnr cheat cheyunath anuvadhichu kodukunavar allla... ath aadhyam manasilaaku...
@@venusvenus2861 Athinu Ivark nalla bodhyamund Ivark bharathane engineyanu kitiyathennum adhehathinte swabhavam vech kamukiyumayulla akalcha adhika kalam munnot povillennum
Kpac lalitha is a very open and understanding personality,
Shilu George സത്യം
ഈ പൂതന മോളാണ് LDF വന്നാൽ മദ്യമുക്ത കേരളം എന്ന് അടിച്ചവിട്ടത്
@@vrindavaneuropean55 മാന്യമായിട്ട് വിയോജിക്കാൻ എങ്കിലും പഠിക്കെടോ... നിങ്ങളുടെ ടീംസ് ഒക്കെ എന്താ ഇങ്ങനെ....?
Hlo frnds ഞങ്ങളുടെ ചാനൽ എല്ലാവരും ഒന്ന് Subടcribe ചെയ്ത് help ചെയ്യുവോ
@@vrindavaneuropean55 enthoru samskaram😡😱
She is a modern human being, so selfless, extremely mature.. Maybe that's y bharatham married her.. Hats off to this brave lady
Eyale kurich chodiyangall chodikanam
ഇവിടെ ഭരതനെ കുറ്റം പറയുന്ന ഒരുപാട് commt കണ്ടു. വിദ്യാമയും കമൽ ഹസ്സൻ ഉൾപ്പടെ ഒരുപാട് പേരെ സ്നേഹിച്ചിട്ടുണ്ട്. കുറ്റം അല്ല സ്നേഹിക്കുന്നത്. ലളിത ചേച്ചിയെ പോലെ സ്നേഹിക്കുന്നവരും ഉണ്ട് ഭരതനെ പോലെ സ്നേഹിക്കുന്നവരും ഉണ്ട്.
സത്യം 🥰
സ്നേഹം എവിടെ ആണെന്ന് കണ്ടെത്തി തീരുമ്പോൾ ജീവിതം തീരുന്നു , സ്നേഹം ജന്മ ജന്മന്ദരമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു 🥰😍🥰 ഒരു ജന്മത്തിൽ തീരുന്നില്ല 😍
നല്ല മനസിന്റെ ഉടമ ആദരാജ്ഞലികൾ 🙏
KPAC Lalitha is very frank and straight forward. No jealousy for anybody. God bless her.
ഇത്രയും സഹിക്കാൻ മനസ്സ് ഉള്ള ആൾ ആയതു കൊണ്ട് അവരുടെ മക്കൾ വഴി പിഴച്ചു പോയില്ല, മാത്രമേ മനസ്സിൽ നമ്മ ഉള്ളതുകൊണ്ട് മകൻ ആക്‌സിഡന്റ് ആയിട്ടു തിരിച്ചു തിന്നലേ ഈശ്വരൻ. ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
തുറന്ന പുസ്തകം.. ഉള്ളിൽ കളങ്കം ഇല്ലാത്ത ലളിതമായ മനസ്സ്..long live ലളിതാമ്മ aka ലൽസ്സ്..♥️
ഭർത്താവ് വേറൊരു പെണ്ണിനെ സ്നേഹിച്ചാൽ നിസ്സഹായതയോടെ നിൽക്കാനോ ഒഴിഞ്ഞു കൊടുക്കുവാനോ മാത്രമേ പറ്റു. ആരുടേയും മനസ്സ് നമുക്ക് വായിക്കാൻ പറ്റില്ലല്ലോ.
തിരിച്ചാണെങ്കിലോ? അങ്ങനെയും നടക്കുന്നുണ്ടല്ലോ?
ഉറങ്ങികിടക്കുമ്പോൾ മുട്ടുകാൽ തല്ലി യൊ ടിച്ചിടണം. പിന്നെങ്ങും പോവൂല്ല
@@sujabiju5978 Pinnallaa😂
Sathyaatto...but bharthaavinte istam arinju nilkunna bharyaye vittu barthavu povilla
@@sabeenava4885 bharathavinde kaiyilirippu nannavathathinu bharaykano kuttam. Chechi alu kollallo.
പലവട്ടം കേട്ട ഇന്റർവ്യൂ . പക്ഷെ മലയാളത്തിന്റെ ശബ്ദത്തെ കേൾക്കാൻ കൊതി.💖
KPAC ലളിതാമ്മ ഇഷ്ടം ❤
ഭരതൻ ലോഹിതദാസ് ഇവരൊക്കെ നല്ല കലാകാരന്മാർ മാത്രമാണ്..നല്ലൊരു കുടുംബജീവിതം നയിക്കാൻ ഇവർക്ക് കഴഞ്ഞിട്ടില്ല
Enthenkilum onne daivam nannayi kodukku
Profsn 100% annenkil life ful adjustment ayirikkum
Lohithadas enthu avarudey life kuzhappamilla
@@karthikmj1236 കാർത്തിക്കേ. താങ്കളുടെ രണ്ട് വാചകങ്ങളും വളരെ ശരി തന്നെ ചങ്ങാതീ.
@@sajeevfernandez4911ഇത്രയും സിനിമയിൽ സജീവമായിട്ടും സ്വാന്തമായി ഒരു കൊച്ചു വീട് നിർമിക്കാൻ അദേഹത്തിന് കഴിഞ്ഞില്ല
Vidyama maricha annu vidyamayude oru interview britas cheythath etho chanalil ittirunathayi orkunu vykthamayi ariyilla because that time i'am stadied 6th standerd. So pls ath aplode cheyyamo orupadu varsangalayi avarude interview thirayunu avasanam adutha kalath acv itta 2 interview kitti. Enik vidyamaye othiriothiri ishtamanu. Avar marikumbol njan 6th il padikukayayirunu. Njan ipozhum orkunu aa day vallatha visamam thoni njan avare sarikum istapettirunu ennapozhanu manassilakunnath. By salmath
എത്ര തവണ ഈ ഇൻ്റർവ്യൂ കണ്ടെന്ന് അറിയില്ല,മരിക്കും മുമ്പും പിന്നീടും കാണുന്നു,വല്ലാത്തൊരു ജീവിതം ആയിരുന്നു പാവം,ഒരു സ്ത്രീക്കും ഇത്രേം സഹന ശക്തി ഉണ്ടാകുമെന്ന് തോന്നുന്നില്ല......കലാകാരൻ എന്ന നിലക്ക് ഭരതൻ sir perfect ആയിരുന്നു,പക്ഷേ ഇത് കേട്ടപ്പോൾ ഈ നല്ല അമ്മയെ വിഷമിപ്പിച്ചത് കാണുമ്പോൾ ഒട്ടും അംഗീകരിക്കാൻ തോന്നുന്നില്ല...😢
Very cool and straight forward lady
He suspected sreevidya and married kpac Lalitha . After marriage returned to her. Shame.on him.
ചേച്ചിക്ക് ആദരാഞ്ജലികൾ..🌹
Yep
This is fabulous
What a courageous lady she is!!
🎩 off ചേച്ചി
7
She had undergone lot of sufferings
Good actress lalitha chechi..
തൃശൂർ പൂരം.
വിദ്യാമ്മയെ ഇഷ്ടപെടുന്നവർ ആരൊക്കെ
😍😍she is very calm n polite as usual❤️🔥😘lalithamma ishtam
A courageous lady soul who still keeps her energy powerful and energetic and inspires many souls around who might face the same real life situations ......
Lot of film actors and actresses face similar situations in real life ......one of the sacrifices they opt in life ...with out any choice ....
ആദരാഞ്ജലികൾ 🥺❤️🌹🌷
മരിച്ചിട്ടില്ല ഇപ്പഴും ഉണ്ട്... ❤
Ormmakal
ഏറ്റവും കഴിവുള്ള നടിയാരെന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം മാത്രം KPAC ലളിത ചേച്ചി
ഈ പൂതന മോളാണ് LDF വന്നാൽ മദ്യമുക്ത കേരളം എന്ന് അടിച്ചുവിട്ടത്!
True jayanthi
@@daffodilsviolet6067 l
Sukumari
@@vrindavaneuropean55 prayamulla ,nalloru kalakariyodu,valere manyamayimathram samsarikkunna oru streye parayunnavakku.enthoru samskaram.a ningalku avare parayan enthu yogyatha.lndiyilula rashtreeyaprvarthakarokke paranjathu pravarthikkunna alkarelle.
ഇവരെ പോലുള്ള സ്ത്രീകള്‍ ആണ് ഭരതന്‍ പോലുളള ആളുകളെ inspire ചെയ്യുന്നത്.. 😁 നമസ്കാരം 🙌 🌻
Pandu muthale penninu Sathru pennu thanne
ഒരു നല്ല വ്യക്തിത്വം.ലളിത ചേച്ചി.
ഇവരുടെ കഥ കേൾക്കുമ്പോൾ സിനിമ കഥകൾ ഒന്നുമല്ല 😊
സത്യം
മരണത്തിനു അപ്പുറം ഒരു ലോകം ഉണ്ടെങ്കിൽ, ദേഹം വെടിഞ്ഞു ദേഹി കൾ കണ്ട് മുട്ടട്ടെ
ഉണ്ട് അങ്ങനെ ഒരു ലോകം ഉണ്ട് അവിടെ സന്തോഷമായിരിക്കട്ടെ ചേച്ചി ദൈവം ഹൃദയത്തിലേക്കാ നോക്കുന്നത് നല്ല മനസ്സിന്റെ ഉടമയാണ് ചേച്ചി
Orupakshe Lokam illankil ?
Evareyellam nokubol nmmle sadaaranakarnte jeevithman nallth.. അൽഹംദുലില്ലാഹ്
Verybravelady
Sammayichallo kochu galli😆
Ytr.
സാധാരണ കാരുടെ ജീവിതത്തിലും ഇതിലപ്പുറവും നടക്കുന്നുണ്ട്
യഥാർത്ഥ കലാകാരന്മാർ ഒരുതരം വികാരജീവികൾ ആണ്. പ്രണയിച്ചവരെ കല്യാണം കഴിക്കുന്നത്തോട് കൂടി ഭാവന മങ്ങുന്നു. പിന്നെ പിരിഞ്ഞിരിക്കുമ്പോഴും മരണ ശേഷവും ഭാവന വളരും. അതായതു കിട്ടാത്ത കാണാത്ത ഒന്നിനെ ആലോചിക്കുമ്പോൾ മാത്രമേ എല്ലാം വരികയുള്ളു. പിന്നെ ആരെങ്കിലും കുടുംബത്തോടെ സന്തോഷത്തോടെ ഇരിക്കുമ്പോൾ ഭാര്യയെ പ്പറ്റി കവിത എഴുതി എന്നു പറഞ്ഞാൽ അതു മനസ്സാക്ഷി വഞ്ചന ആണ്. അയാളുടെ ഭാവനയിൽ കിട്ടാത്ത ഏതെങ്കിലും പെണ്ണിനെ ആലോചിച്ചായിരിക്കും കവിത എഴുതുന്നത്.
Strong lady.. കട്ട respect ❤️
ലളിതാമ്മേടെ കഥ ശരിക്കും സങ്കടമാണ്
പിന്നീട് ഭരതൻ വരുത്തിവച്ച ബാധ്യതകൾ ഓർക്കുമ്പോൾ ശ്രീവിദ്യ രക്ഷപ്പെട്ടു എന്ന് പറയാം
Nice 👍natural talk, interview🙏🌹/past remembrance...
Chechi.. powerful lady
Sathyam ...pavam thonunuu🙂🙂nallath varatte
ഈ പൂതന മോളാണ് LDF വന്നാൽ മദ്യമുക്ത കേരളം എന്ന് അടിച്ചുവിട്ടത്!
@@vrindavaneuropean55 ninakkithin dhivasakkuuliyo maasakkuuliyo, nadannu theriparayaan naanamille mister
വിദ്യാമ്മയും, ലളിതാമ്മയും നല്ല കൂട്ടുകാരികൾ ആയിരുന്നു ❤️❤️❤️
സമ്മതിക്കണം e തുറന്ന മനസ്സിന്...brave lady.avar സ്വന്തം ഭർത്താവിനെ അത്രേം സ്നേഹിച്ചിരുന്നു...
വിടവാങ്ങി കഴിഞ്ഞ് വീഡിയോ കാണുന്ന ഞാൻ 🤢
ഞാനും
Oh God. An unbelievable, unconditional, remarkable Love Chechi.Namaskarikkinnu E Valiya too too broad mind Person ye 🙏🙏
Meenakshi Chandrasekaran ķ
Can anyone translate what she says about actress Srividya?
She says that both Bharathan and Srividya had a lovable approach together. Gradually he suspected Srividya of her commitments in films meanwhile (not exactly known) and she shared it with Kpac Lalitha on a shooting day and the same day after the shooting that evening both ended the relationship.
Even after his marriage with Kpac Lalitha, he continued the relationship with Srividya and once Srividya asked Kpac Lalitha to foster their son Sidhart ( son to Lalitha and Bharathn) But she refused it.
Kpac Lalitha also says that Srividya tried to withdraw the connection with Bharathan but he continued till last.
ജീവിതത്തിൽ വെള്ളിവെളിച്ചത്തിൽ ജീവിച്ചു അത് മാത്രമേ അവർക്ക് ജീവിതത്തിൽ കിട്ടിയിട്ടുള്ളു... റിയൽലൈഫിൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ച പാവം സ്ത്രീ... ആദരാഞ്ജലികൾ... ചേച്ചി 🙏🙏🙏
Eee Ponnu Amma’yude kaalu nhan thott vandhikunnu. Endhoru paavam aaanu eee amma. Love you Lalithamma…He was a womaniser. Avane enikk angane manasilaakan patunnullu, pakka sthree lambadan/Kaattukozhi….
Enikum broooo
😏
എന്റെ സ്വപ്നത്തിലെ അമ്മായിഅമ്മ ക്ക് ശ്രീവിദ്യയുടെ മുഖമായിരുന്നു. അനിയത്തിപ്രാവ് കണ്ടതിന് ശേഷം. പക്ഷെ കിട്ടിയത് 😭😭😭😭😭😭😭😭😭😭😭😭 രൂപം അല്ല ഉദ്ദേശിച്ചത്. സ്വഭാവം ആണ്
Me too
Aa karyathil njan lucky aanu
😁😂😂
Ningal shaliniyaaya ammayiamma sreevidhya aakum
Amma parayumbol aa face varum
RIP 🙏
What a strong woman.amazing
All the best Lalithachechi. Keep it up.
Orupaad anubhavichu... paavam....
Strong women 💪
ഇഷ്ടമായിരുന്ന പുരുഷനെയും ഇഷ്ടമായിരുന്ന പെണ്ണിനെയും പുറത്തു പറഞ്ഞില്ലെങ്കിലും ഓർക്കാത്തവരായി ഭൂമുഖത്ത് ആരും കാണില്ല. '
True 👌
👍🏻👍🏻
വഞ്ചിച്ചു പോയ പുരുഷൻ എന്റെ മനസ്സിൽ ഇല്ലാ. Ipo എന്റെ ലൈഫ് ഫുള്ള് എന്റെ husband anu.
@@chinnunipu2173 വഞ്ചിച്ചതിനാലാ ചങ്ങാതീ താങ്കൾക്ക് ഓനെ ഓർക്കാൻ ഇഷ്ടം ഇല്ലാത്തത്. പക്ഷേ ഓർക്കാൻ ഇഷ്ടം ഇല്ലാ എന്ന് വച്ച് ഓർക്കാറില്ല എന്ന് പറയാതെ. വെറുക്കാൻ വേണ്ടി ആണേലും ഓർക്കും എന്നത് അംഗീകരിച്ചേ മതിയാകൂ.
@@chinnunipu2173 സഹോദരി, നിങ്ങളെ എനിക്കറിയില്ല. എങ്കിലും പറയുകയാണ്. നിങ്ങൾ അയാളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും അയാളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിട്ടും അയാൾ അതിൽ നിന്ന് ഒളിച്ചോടിയെങ്കിൽ ഒന്നോർത്തോ അയാൾ സഹോദരിയോട് അതുവരെ കാണിച്ചിരുന്ന സ്നേഹം ഒരുതരി പോലും ആത്മാർത്ഥത ഇല്ലായിരുന്നുവെന്ന്. നിങ്ങളെ കണ്ടിരുന്നപോലെ മറ്റു പല പെൺകുട്ടികളുമായും അയാൾക്ക് ബന്ധമുണ്ടായിരുന്നു വെന്ന്. അയാൾക്ക് ഇത് വെറുതെ ഒരു സമയം പോക്കായിരുന്നുവെന്ന്. നിങ്ങൾ 7 വർഷം മനസ്സിൽ കൊണ്ട് നടന്നതും നഷ്ടപെടുത്തിയ കാലവും വെറുതെ ആയിരുന്നെന്ന്. എങ്കിൽ ഒന്നോർത്തോ, അതെല്ലാം ദൈവ നിച്ഛയമാണ്. നമ്മൾ സാധാരണ പറയാറില്ലേ സംഭവിച്ചതെല്ലാം നല്ലതിന്, ഇനി സംഭവിക്കുന്നതും നല്ലതിന്. അതാണ് കറക്റ്റ്. അയാൾ നിങ്ങളുടെ നിർബന്ധത്തിന്റെ പേരിൽ നിങ്ങളെ വിവാഹം കഴിച്ചിരുന്നുവെങ്കിൽ ഒരിക്കലും അത് ശാശ്വതമകുമായിരുന്നില്ല. അവിടെ സന്തോഷം ഉണ്ടാകുമായിരുന്നില്ല. വലിയ ഒരു കുഴിയിൽ നിന്ന് ദൈവം നിങ്ങളെ രക്ഷിച്ചു എന്ന് മാത്രം കരുതുക. ഇനി ഒരിക്കൽ പോലും അയാളെ നിങ്ങൾ ഓർക്കരുത്.കാരണം, അത് വഞ്ചനയാകും. നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഭർത്താവിനോടുള്ള വഞ്ചന. മറിച് ഒരു വഞ്ചകനുവേണ്ടി നിങ്ങൾ നഷ്ടപ്പെടുത്തിയ മുഴുവൻ സ്നേഹവും അതിന്റെ ഇരട്ടിയായി നിങ്ങളുടെ ഭർത്താവിന് നൽകുക. കുറെ സ്നേഹം ബാക്കിവെക്കണേ പിറക്കാനിരിക്കുന്ന നിങ്ങൾ രണ്ട്പേരുടെയും കണ്മണിക്ക് നൽകാനായി. സഹോദരി, ദൈവം ഈ ഭൂമിയിൽ ഓരോ ആണിനും പെണ്ണിനും ഇണകളായി ഓരോരുത്തരെ നേരത്തെ തന്നെ നിചയിച്ചുറപ്പിച്ചിട്ടുണ്ട്. അത് മാത്രമേ നടക്കു. ആ നൽകപെട്ട ജീവിതത്തെ ആത്മാർത്ഥമായി സ്നേഹിക്കുക, ആസ്വദിക്കുക. ആ കുടുംബ ജീവിതമാണ് ഭൂമിയിലെ നമ്മുടെ സ്വർഗം. ജനിക്കാനിരിക്കുന്ന കുഞ്ഞിനും ഇനിയുള്ള സന്തോഷകരമായ നിങ്ങളുടെ കുടുംബ ജീവിതത്തിനും എല്ലാവിധ ആശംസകളും നേരുന്നു....
ഒരു പാട് ഒരു പാട് മതിപ്പ് തോന്നി പ്രിയ KPAC ലളിത 💖💖💖❤️❤️
🙏🏻
Get well soon amma🙏
എന്ത് പൊട്ടി ആയിരുന്നു ലളിതാമ്മ.. അല്ലെങ്കിൽ ഇങ്ങനെ ഒരു വിവാഹത്തിന് മുതിരുമോ... പാവം...
Correct
correct. ayal oru lady flirter aanu ennu nerittu ariyamayirunnittum kuzhiyil chennu chaadi😪😪😪
ചില ആളുകൾ നമ്മെ ഭ്രമിപ്പിക്കും... അവരെ സ്വന്തം ആക്കാൻ ആരായാലും നോക്കും reality ground നോക്കില്ല
ഒരുപാട് അനുഭവിച്ചിട്ടുണ്ടല്ലോ പാവം
🙏🌹😢പാവം ചേച്ചി 🌹😢🙏
മനുഷ്യന് പല പ്രശ്നങ്ങൾ ഉണ്ടാകാം. അത് മനസ്സിൽ ആക്കി അവർക്ക് help ചെയ്യുന്നവരാണ് നല്ല മനുഷ്യർ. K P A C. ലളിത.
ഞങ്ങൾ ഒരു നാട്ടുകാർ,,, തൃശ്ശൂർ > വടക്കാഞ്ചേരി > "എങ്കക്കാട് " ഗ്രാമം
ഒടുവിൽ ഉണ്ണികൃഷ്ണൻ അദ്ധേഹവും ഇവിടെത്തന്നെയായിരുന്നു.
പാവം ചേച്ചി 😥
Strong woman 😍🤗
A phenomenal artist!
God bless you chechi
ലളിത ചേച്ചിയെ ഇഷ്ടമാണ് bt വിദ്യാമ യോടെ നിക് പ്രണയമാണ് ഞാൻ 6th ഇൽ പടിക്കുമ്പോഴാണവർ മരിക്കുന്നത് അന്ന് തുടങ്ങിയ അന്വേഷണമണവരെ കുറച്ച അവരുടെ life full of tragedy ആയിരുന്നു. നടി, നർത്തകി, ഗായകി, പിന്നെ സൗന്ദര്യം എല്ലാം കൊണ്ടും അവർ അനുഗ്രഹീത ആയിരുന്നു. എന്നീട്ടും അവസാനകാലത് ആരും നോക്കാനില്ലാതെ.. ക്യാൻസർ പിടിപെട്ടു ജീവിതത്തോട് വിടപറഞ്ഞു.
Avasanam matramala kutikalathymm kashtam arunnu achanum ammaim vazhak divorce angane
മലയാള സിനിമയിൽ ലളിതമ്മയെ വെല്ലാൻ ഒരു സീനിയർ നടി ഇല്ല 🙏
God may Bless you. 🙏🙏🙏
ആർക്കും നല്ല ഭർത്താവോ കാമുകനോ ഒക്കേ ആകാം. പക്ഷെ ഭാരതൻ സാർ ആദ്യ കാലത്തു എടുത്ത സിനിമകൾ ലോക ക്ലാസ്സിക് കൾ ആണ്. കാല്പാടുകൾ പതിപ്പിച്ച വലിയ മനുഷ്യൻ.
Abhinayicha abhinayichu jeevitham thanney Abhinayam.Aayi super !!
Namichu🙏🙏
*ഇന്ത്യ കണ്ട സുന്ദരിയായ നടി ശ്രീ വിദ്യ ആരും സ്നേഹിച്ചു പോകും💞💞💞*
എനിക്കും ഒരുപാട് ഇഷ്ടമാണ് വിദ്യാമ്മയെ
Then why her life become tragedy. Aarum snehikkunnapole irunnal anganeyakum
She was one of my favourite. Because of her life a tragedy - I said this
ആകെ തടിച്ച ഒരു സ്ത്രീ...
nadiya afsal but beautiful lady
Jeevitattil vijayam kivarikkan helpful aya vakkukal.
Pranaamam
ആദരാജ്ഞലികൾ
Lalithamma oru valiya padapusthakam anu....othiri ishtavumanu.....appozhum arogyavatiyayi irikatte....daivam anugrahikkyatte😘
നമ്മൾ ജീവന് തുല്യം ആത്മാർഥമായി ഒരാളെ സ്നേഹിച്ചാൽ.. ആള് എത്ര മോശപ്പെട്ട വ്യക്തി ആണേലും ക്ഷമിക്കും. അവിടെ പറഞ്ഞതും ചെയ്തതും മറക്കും! അതാണ് ഭരതൻ-ശ്രീവിദ്യ ബന്ധത്തിൽ സംഭവിച്ചത്. പിരിഞ്ഞെങ്കിൽ എല്ലാം കലങ്ങി തെളിയുന്നവരെ ഒറ്റയ്ക്ക് ജീവിക്കണം അല്ലാതെ ആഹ് വിടവ് നികത്താൻ മറ്റൊരാളുടെ ജീവിതം വെച്ച് കളിക്കരുത്..😡
മനസ്സും ശരീരവും തളർന്നു ഇരിക്കുമ്പോൾ മുതലെടുക്കാൻ പലരും കേറി വരും.. അവരുടെ കൂടെയെല്ലാം ഉണ്ടാക്കാൻ നിന്നിട്ട് ആത്മാർത്ഥ പ്രണയം ആയിരുന്നെന്ന് അവകാശപ്പെടരുത്.. ഒറ്റയ്ക്ക് വേണം ജീവിച്ചു കാണിക്കാൻ.. അല്ലാതെ മറ്റൊരാളെ കൂട്ടുപിടിച്ചല്ല കാണിക്കേണ്ടത്!പലബന്ധങ്ങളിൽ ചാടി കളിക്കുന്ന ഒരാളെ വിശ്വസിച്ചു കൂടെ ജീവിക്കാനും ബുദ്ധിമുട്ടാണ്! എല്ലാം അറിഞ്ഞിട്ടും കൂടെ നിൽക്കുന്നവരെ ഒരിക്കലും വഞ്ചിക്കരുത് 👍
Sprb
Correct
ശ്രീ വിദ്യയെ സ്നേഹിച്ച ഭരതേട്ടലളിത ചേച്ചിയെ കല്ല്യാണം കഴിച്ച ഭരതേട്ട ശങ്കരാടി KPAC കോ ബിനേഷൻ ലളിത ചേച്ചി സൂപ്പർ ആക്റ്റർ
Rip
മലയാളത്തിലെ എക്കാലത്തെയും മികച്ചൊരു നടി...🙏🙏
Kpac ലളിത ചേച്ചീ, നെടുമുടി വേണു ചേട്ടൻ , തിലകൻ ചേട്ടൻ ഇവരൊക്കെ പദ്മശ്രീ കിട്ടണ്ട ഐറ്റംസ് ആയിരുന്നു.....(ബൈ ദി ബൈ ജോൺ ബ്രിട്ടാസിനു ഓസ്കാർ തന്നേ കൊടുക്കണം, ഇജ്ജാതി ആക്ടിങ് അല്ലേ )
😀😀😀😀
😆😆😆😆
Srividya Amma ,Sukumari amma too
തിലകൻ sir ന് പദ്മശ്രീ കിട്ടിയിട്ടുണ്ട്
she has a very strong mind. how can she be ready to give her husband to another woman ? no wonder she supports dileep in marrying kavya madhavan :(
How can you have such comparison? Dileep was divorced when he married kavya and what is wrong in it. He has all right to get married to anyone, it's legal. It's not same as going behind a women after being marriaged to another women. Finally she is not strong, no women wit self respect tolerate such things.
ഭരതേട്ടൻ നല്ല കോഴി ആരുന്നു എന്ന് പഴയ സിനിമാക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.
ഇതൊക്കെ അറിയുവാൻ പാടില്ലാത്തത് ആരാ ?.. ഭരതന്റെ സിനിമകളിലും സ്ഥിരം ഒരു ഇടിവെട്ടും മഴയും ഉറപ്പാണ്.. അമിതമായ കാമവും...
പൂവനോ പിടയോ ???
😂😂😂
Adoorfasium anganann ketotund
കാണുന്നതിനെയൊക്കെ കേറി പ്രണയിക്ക ഇത് ആത്മാർത്ഥതയില്ലാ എന്നതിന്റെ തെളിവല്ലെ ?
True bro