EP #01 - കണ്ടതും കേട്ടതും - ശ്രീവിദ്യയെ മോഹിച്ച മന്ത്രി പുത്രൻ ALLEPPEY ASHRAF

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • കണ്ടതും കേട്ടതും - ശ്രീവിദ്യയെ മോഹിച്ച മന്ത്രി പുത്രൻ ALLEPPEY ASHRAF
    ആലപ്പി അഷ്‌റഫ് മനസു തുറക്കുമ്പോൾ .....
    #alleppeyashraf
    #malayalamactressrevenge
    #alleppeyashrafkandathumkettathum
    #kandathumkettathum

ความคิดเห็น • 443

  • @moidunniayilakkad8888
    @moidunniayilakkad8888 5 วันที่ผ่านมา +3

    താങ്കളുടെ സംസാരത്തിന് എന്ത് നല്ല ക്ലാരിറ്റിയാണ് 'അടുത്ത അദ്ധ്യായങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു

  • @YusafKp-b8e
    @YusafKp-b8e 6 วันที่ผ่านมา +3

    പ്രേംനസീർ ഒരു മനുഷ്യസ്നേഹി...
    ഇനിയും നസീർ സാറിനെ പറ്റി പറയണം.

  • @Priyeshdass
    @Priyeshdass 7 วันที่ผ่านมา +2

    ഈ വിഷയത്തിൽ ധൈര്യപ്പൂർവ്വം സംസാരിക്കാൻ പറ്റുന്ന ഏക സംവിധായകൻ ആലപ്പി അഷ്‌റഫ്‌ മാത്രമാണ്

  • @jollyvarghese8139
    @jollyvarghese8139 วันที่ผ่านมา +1

    I am a great fan.Big salute from an air veteran on Airforceday.

  • @spiceagrofoods6093
    @spiceagrofoods6093 28 วันที่ผ่านมา +34

    വളരെയേറെ കൗതകത്തോടെയാണ് താങ്കളുടെ ചാനൽ തുറന്നത്. പ്രതീക്ഷ തെറ്റിച്ചില്ല ഗംഭീരമായിരിക്കുന്നു അവതരണം. ഇനിയും ഏറെ കൗതുകകരമായ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ ❤️❤️🙏🏽

  • @roymenachery
    @roymenachery 28 วันที่ผ่านมา +48

    ഗംഭീര തുടക്കം. .....മലപ്പടക്കത്തിനു തിരികൊളുത്തി ......പൂരം തുടങ്ങുകയായി 🎉🎉🎉🎉

  • @sarojamohan1101
    @sarojamohan1101 6 วันที่ผ่านมา +1

    മൂല്യങ്ങൾ ക്ക് വിലകല്പിക്കുന്ന അഷ്റഫ് ജി.. നമസ്ക്കാരം🙏
    God bless u👌👌

    • @thomaskm519
      @thomaskm519 5 วันที่ผ่านมา

      😌😂 3:35😂

  • @manojgmenon6883
    @manojgmenon6883 3 วันที่ผ่านมา +1

    വളരെ നല്ല വിവരണം. പക്ഷേ, ഇത് ഒക്കെ ഇനി പറഞ്ഞിട്ടും, അറിഞ്ഞിട്ടും എന്താ കാര്യം. ഇടക്ക്, നല്ല തമാശ ഒക്കെ ഉള്ള സെറ്റുകളിൽ നടന്ന സംഭവങ്ങളും പറയണം, കേട്ടോ? All the best!

  • @mathewcj8385
    @mathewcj8385 14 วันที่ผ่านมา +5

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് അഷ്‌റഫ്‌ ചേട്ടന്റ മിമിക്രി കാണുന്നത്. എന്റെ ജീവിതത്തിൽ ആദ്യം കണ്ട മിമിക്രി യും അതായിരുന്നു. ഇന്നും അതിന്റെ മികവ് മനസ്സിൽ നിൽക്കുന്നു. 😊

  • @VincentMoses-v9d
    @VincentMoses-v9d 11 วันที่ผ่านมา +6

    👍സംഭാഷണം വളരെ നല്ലത്
    ഞാൻ ഒരു സിനിമ പ്രേമിയാണ് കുടുതാലും ഹിന്ദി യാണ്
    93ൽ ഗൾഫിൽ പോയതിന്
    ശേഷമാണ് മലയാളം
    കാണാൻ ഇടായതു ഞാൻ
    ഒരു കുക്കാണ് സിനിമ ടെ
    പേരുകൾ ഒന്ന് വെളിപ്പെടുത്തമോ
    കാണാനാ തുടരുക 👍🌹നന്ദി

  • @arathykrishna223
    @arathykrishna223 14 วันที่ผ่านมา +4

    Sir ഞാനാണ് പുതിയ subscriber

  • @swaminathkv5078
    @swaminathkv5078 15 วันที่ผ่านมา +11

    മിമിക്രിയുടെ " ഗോഡ് ഫാദർ ".. സ്വാഗതം 🙏👍

  • @footballanalysismalayalam7357
    @footballanalysismalayalam7357 16 วันที่ผ่านมา +13

    സർ. സൗണ്ട് ക്വാളിറ്റി കൂട്ടണം.. കേൾക്കാൻ താല്പര്യം ഉണ്ട്.

  • @AnilKumar-vr9eh
    @AnilKumar-vr9eh 27 วันที่ผ่านมา +25

    ശ്രീ ആലപ്പി അഷ്റഫ് താങ്കളുടെ കലാസാംസ്കാരികരാഷ്ട്രീയ ജീവിതത്തിലെ സംഭവ വികാസങ്ങൾ അറിയുവാൻ കേരള ജനതയ്ക്ക് ആകാംക്ഷയുണ്ട് അതിൽ ഒത്തിരി ഒത്തിരി കാര്യങ്ങൾ മലയാളിയെ ഞെട്ടിക്കുന്ന തും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത് ആയിരിക്കും എന്ന് ഉറപ്പാണ് അങ്ങയുടെഅടുത്ത അദ്ധ്യായത്തിന് വേണ്ടി കാത്തിരിക്കുന്നു എല്ലാവിധ നന്മകളും നേരുന്നു

  • @Viraadan
    @Viraadan 17 วันที่ผ่านมา +8

    Reminiscent of NOON SHOW Days of 70s, gtg.same feeling, age no bar, even gents of 80s can view homely

  • @ranganathannagarajan5270
    @ranganathannagarajan5270 14 วันที่ผ่านมา +2

    Wonderful incident and an eye opener. Prem Nazir was really gem of personality. When you are small world is big. When you are big world is small. The way people see actress is sad. Please understand women is a feminine form of human being. What a state of affairs.

  • @santhoshkumarms8217
    @santhoshkumarms8217 11 วันที่ผ่านมา +32

    താങ്കളെ ഞാനും ബഹുമാനിക്കുന്നു ദിലിപ് വിഷയത്തിൽ ഇരക്ക് ഒപ്പം നിന്ന ധീരനായ മനുഷ്യൻ .ഈ വിഷയത്തിൽ മന്ത്രിപുത്രൻ്റെ പേര് പറയാത്തത് മറ്റു നിരപരാധികളായ മന്ത്രി പുത്രൻ മാർക്ക് അപമാനം അല്ലേ

  • @daya6530
    @daya6530 14 วันที่ผ่านมา +3

    K. Muraleedharan

  • @mrboban5049
    @mrboban5049 16 วันที่ผ่านมา +61

    ശാന്തി വിളക്ക് ഒരു വെല്ലുവിളിയാകു

    • @CONCURRENTLIST
      @CONCURRENTLIST 16 วันที่ผ่านมา +7

      AVAN VERUM POORU VILA

    • @rajivyamama
      @rajivyamama 15 วันที่ผ่านมา

      🎉🎉🎉🎉🎉

    • @rajivyamama
      @rajivyamama 15 วันที่ผ่านมา +8

      ശാന്തിവിള അല്ല തല്ല് vila

    • @shaheedm4565
      @shaheedm4565 14 วันที่ผ่านมา +1

      ശാന്തിവിള എന്താ പ്രശ്നം അയാൾ അയാളുടെ രീതിയിൽ പറയുന്നു അതിനെന്താ പറയട്ടെ

    • @arunvenattu
      @arunvenattu 13 วันที่ผ่านมา

      Pokku kandittu agane thonnunu

  • @anilkumarcs6495
    @anilkumarcs6495 17 วันที่ผ่านมา +25

    😅😅😅.ഒരു ഫോൺ കണക്ഷന്റെ കാര്യവുമായി ആലപ്പുഴയിലെ ഒരു വീട്ടിൽ വന്നപ്പോൾ താങ്കളെ ആദ്യമായി കണ്ടതും സംസാരിച്ചിരുന്നതും ഓർക്കുന്നു ❤❤

  • @sacredbell2007
    @sacredbell2007 13 วันที่ผ่านมา +24

    നായനാരുടെ മകൻ ആകാനിടയുണ്ട്. അദ്ദേഹം ഈ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങളും. പൊതുവേദിയിൽ ആർക്കും അറിയില്ല.

    • @bananaboy7334
      @bananaboy7334 12 วันที่ผ่านมา +1

      അതിനു മുന്നേ ശ്രീദേവി ഹിന്ദിയിൽ പോയി

    • @sacredbell2007
      @sacredbell2007 11 วันที่ผ่านมา

      @@bananaboy7334 താനേതാ ..നായനാരുടെ മോൻ ആണോ...ആലപ്പി അഷ്‌റഫ് കേട്ടത് നടി ശ്രീവിദ്യയെ ഒപ്പിച്ചു കൊടുക്കണമെന്നു ആയിരുന്നു..

    • @sivakumarkolozhy368
      @sivakumarkolozhy368 6 วันที่ผ่านมา +4

      ​@@bananaboy7334😅😅ശ്രീവിദ്യയും ശ്രീദേവിയും
      രണ്ടാളാണ് നേന്ത്രപ്പഴമോനേ..😂😂

    • @serv-f9u
      @serv-f9u 3 วันที่ผ่านมา

      @@bananaboy7334 vivaram illennu ingane vilichiparayano viddi

  • @josephinathomas7499
    @josephinathomas7499 14 วันที่ผ่านมา +1

    ഞാൻ പണ്ടൊരിക്കൽ സാറിൻ്റെ മിമിക്രി കണ്ടിട്ടുണ്ട്.. ഗംഭീരം👍🎉

  • @prasadkarottunalankal729
    @prasadkarottunalankal729 9 วันที่ผ่านมา

    Presented in a decent manner...👍

  • @beena1146
    @beena1146 10 วันที่ผ่านมา +1

    Good narration decent presentation without any vulgarity🎉

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 10 วันที่ผ่านมา +1

    പണ്ട് സിനിമാ കാണുമ്പോൾ
    ആലപ്പി അഷറഫ് എന്ന്
    കാണുമ്പോൾ മുഖം
    കാണാൻ ആഗ്രഹിച്ചിരുന്നു❤🎉

  • @mbvinayakan6680
    @mbvinayakan6680 14 วันที่ผ่านมา +7

    കണ്ടതും കേട്ടതുമല്ല സത്യം ഇതിനിടയിൽ ഉള്ള വാസ്തവം, നാല് പതിറ്റാണ്ടിലേറെ കലാരംഗത്ത് അനുഭവ സമ്പത്തുള്ള ശ്രി. അഷ്റഫ് പറയുന്നതു കേൾക്കാൻ താൽപ്പര്യം👍

  • @sabusankarthinktalk
    @sabusankarthinktalk 15 วันที่ผ่านมา +5

    അഷറഫ് sir.. നന്നായിട്ടുണ്ട് 🌹🌹🌹

  • @minithomas4036
    @minithomas4036 13 วันที่ผ่านมา +1

    Values are very important correct

  • @ChithranM-hg3kp
    @ChithranM-hg3kp 27 วันที่ผ่านมา +39

    മലയാള സിനിമയിലെ കഴിഞ്ഞകാലങ്ങളിൽ നടന്ന അണിയറ രഹസ്യങ്ങൾ എല്ലാം സത്യ സന്ദമായി പുറത്തു വരട്ടെ... അതിനായി കാത്തിരിക്കുന്നു., അഭിവാദ്യങ്ങൾ......

  • @anaghaammalu4487
    @anaghaammalu4487 28 วันที่ผ่านมา +11

    ❤❤❤

  • @sayaannarose
    @sayaannarose 5 วันที่ผ่านมา +1

    ❤❤❤👌👌

  • @bharatmatha1877
    @bharatmatha1877 15 วันที่ผ่านมา +15

    2 suggestion for the Chief minister Son..
    1.Karunakaran son Muraleedharan....(kinginikuttan)
    2.M.k muneer...mohammed koya son...
    Chances high for Muraleedharan..

    • @lathikanagarajan7896
      @lathikanagarajan7896 15 วันที่ผ่านมา

      😂😂😂

    • @lathikanagarajan7896
      @lathikanagarajan7896 15 วันที่ผ่านมา

      I too. think so...vere aarum age match aakunnilla

    • @meerasasidharan4692
      @meerasasidharan4692 15 วันที่ผ่านมา

      നായനാരുടെ മകൻ

    • @bharatmatha1877
      @bharatmatha1877 15 วันที่ผ่านมา

      @@lathikanagarajan7896 yes lathika Madam

    • @nibukk5644
      @nibukk5644 15 วันที่ผ่านมา +2

      മുരളി അന്നും അറിയപ്പെടുന്ന ആളാണ്.. മുനീർ ആകാൻസാധ്യത കൂടുതലാണ്....

  • @sabutoms
    @sabutoms 14 วันที่ผ่านมา +2

    ഗണേഷ് കുമാർ

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 14 วันที่ผ่านมา +2

    സർ നമസ്ക്കാരം ❤❤🙏

  • @vijaykrishnan201
    @vijaykrishnan201 6 วันที่ผ่านมา +1

    Dr. MK Muneer

  • @SumalathaR-z6y
    @SumalathaR-z6y 17 วันที่ผ่านมา +6

    Nalla oru al ane sir....othiri ishtam

  • @abduljalal3737
    @abduljalal3737 10 วันที่ผ่านมา

    ആലപ്പി അഷ്‌റഫ്‌ എന്ന പഴയ കാല വലിയ കലാകാരന്റെ ചാനലിന്റെ ഭാഗമാകുന്നതിൽ സന്തോഷം

  • @jayakumar9714
    @jayakumar9714 16 วันที่ผ่านมา +14

    Sree Vidya ye Njanum mohichittinduu

    • @basheerkadayan7716
      @basheerkadayan7716 16 วันที่ผ่านมา +2

      കള്ളൻ 😄

    • @ronikg5726
      @ronikg5726 15 วันที่ผ่านมา +1

      Kochu kallan

    • @vasanthakumari1070
      @vasanthakumari1070 14 วันที่ผ่านมา

      Ennittu

    • @rajeshskumar8280
      @rajeshskumar8280 11 วันที่ผ่านมา +1

      നിന്നെ എടുത്തോണ്ട് നടക്കും

  • @RajendraNanu-k7z
    @RajendraNanu-k7z 15 วันที่ผ่านมา +14

    വരട്ടെ അങ്ങനെ പലതും സാർ 👍🌹👌

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 13 วันที่ผ่านมา +2

    💖കരുത്തുള്ള മനസ്സ് .... ☺️👌🏻
    തരികിടസിനിമാ ഉണ്ണാക്കന്മാർ ഇത് കണ്ട് പഠിക്കണം....🙏🏻

  • @abdulgafooralamana5493
    @abdulgafooralamana5493 28 วันที่ผ่านมา +27

    പ്രിയപ്പെട്ട അഷറഫ് ഇക്കാക്ക് അഭിനന്ദനങ്ങൾ 🌹
    മാലപ്പടക്കത്തിനല്ല ഗുണ്ടിനാണ് തീ കൊളുത്തിയിരിക്കുന്നത്. സിനിമക്കാരെ എല്ലാം ഇപ്പോൾ ഒരേക്കണ്ണിൽ കണ്ടുകൊണ്ടിരിക്കുന്ന ജനത്തിന് സിനിമക്കാരിലും നട്ടെല്ലിന് ബലമുണ്ടെന്ന് തെളിയിക്കുന്നതാണ് അഷറഫ് ഇക്കയുടെ ഈ വെളിപ്പെടുത്താൽ. ഇനിയും ഒത്തിരി പറയാനുണ്ടെന്ന് മനസിലാക്കുന്നു. നിർഭയം മുന്നോട്ട് പോകുക. നല്ല സിനിമക്കാരെ സ്നേഹിക്കുന്ന ഒത്തിരി ആളുകൾ ഇക്കയുടെ കുടെയുണ്ട്💪. നേരോടെ നിർഭയം മുന്നോട്ട് പോകുക. ആശംസകൾ ❤

    • @josephop4648
      @josephop4648 14 วันที่ผ่านมา

      Kinginikuttan

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 14 วันที่ผ่านมา

      ഒരു മാടപ്പിറാവിന്റെ കഥ. ആ സിനിമ താങ്കളുടേത് ആണെന്നാണ് എന്റെ ഓർമ.

  • @priyas0504
    @priyas0504 16 วันที่ผ่านมา +41

    നായനാരുടെ മകനാണോ? കൃഷ്ണകുമാർ... എന്തോ കേസില് ഒക്കെ ഉള്ളതായി കേട്ടിട്ടുണ്ട്..

    • @hemanthkulakkada9319
      @hemanthkulakkada9319 14 วันที่ผ่านมา

      ഛേയ്

    • @sivaramanchettiyar7486
      @sivaramanchettiyar7486 14 วันที่ผ่านมา

      ചാണ്ടീടെ മകൻ

    • @haneefaambadi1546
      @haneefaambadi1546 14 วันที่ผ่านมา +3

      വർഷം പറഞ്ഞാൽ കിട്ടും,, അല്ലെങ്കിൽ ശ്രീവിദ്യ മെഗാ സീരിയൽ ചെയ്ത വർഷം കിട്ടിയാൽ കിട്ടും,, ചെറിയൊരു ഊഹം,, vs ന്റെ മകൻ ആണോ എന്നാണ്,,

    • @mayalakshmy5102
      @mayalakshmy5102 14 วันที่ผ่านมา +2

      ​@@sivaramanchettiyar7486അത് അന്നൊക്കെ ചെറിയ കുട്ടി ആണ്

    • @SM-hj7hr
      @SM-hj7hr 14 วันที่ผ่านมา +5

      കെ. മുരളീധരൻ😂

  • @jalajaak5496
    @jalajaak5496 14 วันที่ผ่านมา +1

    Sweet voice ❤️ജയന്റ സൗണ്ട് പോല ഉ ണ്ടല്ലോ

  • @msjyotheendran3182
    @msjyotheendran3182 13 วันที่ผ่านมา

    ഇക്കാ.... അവതരണം കലക്കി

  • @ajithkumarviswanathan1504
    @ajithkumarviswanathan1504 2 วันที่ผ่านมา

    A or A ?

  • @jexysoman2976
    @jexysoman2976 9 วันที่ผ่านมา

    1970 ന്റെ തുടക്കത്തിൽ ആലപ്പി അഷറഫ് കാർട്ടുണിസ്റ് ആയി ഓർക്കുന്നു കോളേജ് മാഗസിനിൽ വരച്ചതൊക്ക ഓർക്കുന്നു..

  • @VSreekantan
    @VSreekantan 12 วันที่ผ่านมา +1

    താങ്കളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്
    താങ്കളുടെ മിമിക്രി കാണുവാൻ ഞാൻ തിരുവനന്തപുരത്ത് ഇലക്ട്രിസിറ്റി ബോർഡിൽ വന്നിരുന്നു ഒരേസമയത്ത് റേഡിയോ ലാപ്പ് ആവുന്ന ഒരു പ്രോഗ്രാമും
    കൂടാതെ പ്രേം നസീറിനെയും ജയനെയും ശബ്ദം അവതരിപ്പിച്ചു

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 8 วันที่ผ่านมา +1

    Arun v.s.puthran.avanano????

  • @p.c.sreekumar3786
    @p.c.sreekumar3786 10 วันที่ผ่านมา +1

    Very nice

  • @HiKet-zq2tm
    @HiKet-zq2tm 7 วันที่ผ่านมา +1

    Basheer.kiwait
    Good.sit

  • @ridhameherin2538
    @ridhameherin2538 14 วันที่ผ่านมา +6

    ഗണേഷ്

  • @JayasreeDavis
    @JayasreeDavis 15 วันที่ผ่านมา +6

    Super sound sir

    • @user-tq4dn2xb2w
      @user-tq4dn2xb2w 10 วันที่ผ่านมา

      ജയന്റെ പടങ്ങൾ മുഴുവനും dub ചെയ്തത് ഇദ്ദേഹമാണ്

  • @harikumarb8673
    @harikumarb8673 16 วันที่ผ่านมา +9

    പുതിയ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @madhusoodanans3575
    @madhusoodanans3575 14 วันที่ผ่านมา

    വാലും തുമ്പും ഇല്ലാതെ സംസാരിക്കാൻ ശ്രെദ്ദിക്കു നിങ്ങൾ നല്ലമനുഷ്യൻ തന്നെ സമ്മതിച്ചിരിക്കുന്നു

  • @remadevi1364
    @remadevi1364 10 วันที่ผ่านมา +1

  • @sreekumargs1566
    @sreekumargs1566 16 วันที่ผ่านมา +22

    ജയന്റെ ശബ്ദ സാദ്യശ്യം❤❤❤

    • @mohammadhassainare9102
      @mohammadhassainare9102 14 วันที่ผ่านมา +1

      Jayan sabdam nalkiyath alleppey ashrafennu ariyille??

    • @sajansirahss3059
      @sajansirahss3059 14 วันที่ผ่านมา +1

      നിങ്ങളുടെ ഊഹം ശരിയാ ആ ശബ്ദമാണ് ഈ ശബ്ദവും

  • @jeevandas7649
    @jeevandas7649 14 วันที่ผ่านมา

    Kidilan voice anallo Sir..

  • @jyothis8757
    @jyothis8757 12 วันที่ผ่านมา +14

    ഗതാഗതമന്ത്രി വൈദ്യുതമന്ത്രി എന്നീ നിലകളിൽ ഇരുന്ന ആളുടെ മകൻ ആയിരിക്കണം

  • @NARAYANANKUTTY-z3o
    @NARAYANANKUTTY-z3o 27 วันที่ผ่านมา +5

    "I'm guessing that the Chief Minister's son has Produced some Malayalam TV serials. Unfortunately, some respectable individuals have sons who lack character and integrity."

  • @kma684
    @kma684 14 วันที่ผ่านมา +16

    സർ 🙏 ഞാൻ kma കരീം 😔 ഗാന രചയിതാവ് 😔 തമ്പി കണ്ണന്താനം അവസാനമായി ചെയ്ത ഫ്രീഡം എന്ന സിനിമയിൽ ഞാൻ ഒരു ഗാനം എഴുതി 😔 k g മാർക്കോസ് ആണ് പാടിയത് 👍രാവിന്റെ പാതിയിൽ എന്നാണ് തുടങ്ങുന്നത്. കരീം തൊടുപുഴ എന്നാണ് എന്റെ പേര് അതിൽ കൊടുത്തിരിക്കുന്നത് 👍🙏

  • @salimarakkal2111
    @salimarakkal2111 13 วันที่ผ่านมา

    ഇക്ക, ഇതിൽ വിജയിക്കും

  • @JRlights
    @JRlights 28 วันที่ผ่านมา +7

    👍

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en 8 วันที่ผ่านมา +1

    Sathyagal ariyan thalparyamund

  • @Teatravellerindia
    @Teatravellerindia 13 วันที่ผ่านมา +1

    👍👍

  • @gokulmenon7959
    @gokulmenon7959 11 วันที่ผ่านมา +5

    Ganesh Kumar

  • @roypvarghese6281
    @roypvarghese6281 14 วันที่ผ่านมา +11

    മുഖ്യമന്ത്രിയെന്നു പറയുമ്പോൾ ഉൾപ്പെടാത്തവരും ചീത്തപ്പേരു കേൾക്കും. നമ്മുടെ സത്യസന്ധത മറ്റുള്ളവർക്ക് ദോഷമാകരുത്.താങ്കളുടെ അടുത്ത ആളുകളോടെങ്കിലും ആളെ പറയണം.

  • @Lekshmiprasad2001
    @Lekshmiprasad2001 14 วันที่ผ่านมา +5

    Srividhyamma❤

  • @majeshparayil4611
    @majeshparayil4611 15 วันที่ผ่านมา +25

    മുരളീധരൻ, മാധു

    • @somasundarampillai6273
      @somasundarampillai6273 13 วันที่ผ่านมา +3

      Ashref സിനിമ രംഗത്ത് വരുന്നതിനു മുൻപേ മുരളീധരൻ കേരളത്തിൽ അറിയപ്പെടുന്ന നേതാവാണ്. അപ്പോൾ പേരുപറഞ്ഞു ശ്രീവിദ്യയേ പറ്റിച്ച നേതാവിന്റെ മകൻ ആരെന്നു അറിയാം. വിദുര പെൺ വാണിഭ കേസിലും ഈ ആളുടെ പേര് പറഞ്ഞു കേട്ടിട്ടുണ്ട്.

    • @sasisasi1401
      @sasisasi1401 12 วันที่ผ่านมา

      നായനാരുടെ മകൻ raveendran​@@somasundarampillai6273

    • @manuelpa266
      @manuelpa266 11 วันที่ผ่านมา

      ​@@somasundarampillai6273നയനാർ പുത്രനല്ലല്ലോ❓
      അരുണോദയം കുമാർ ആലപ്പി അല്ലേ❓

  • @suneerts3429
    @suneerts3429 28 วันที่ผ่านมา +13

    Super 👌👌👍

  • @ShanK-g6w
    @ShanK-g6w 15 วันที่ผ่านมา +4

    പേരാമ്നസീർ, arathakanyane❤❤

  • @nazeemsaidumohamed6394
    @nazeemsaidumohamed6394 18 วันที่ผ่านมา +7

    ആശംസകൾ.മുന്നോട്ട്

  • @sureshkumarkumar643
    @sureshkumarkumar643 11 วันที่ผ่านมา +1

    Very good

  • @ssaai
    @ssaai 14 วันที่ผ่านมา +4

    Ganesh

  • @SreejaSreeja-od9fl
    @SreejaSreeja-od9fl 14 วันที่ผ่านมา

    Entha sound 👍👍🥰

  • @rajagopalek6736
    @rajagopalek6736 15 วันที่ผ่านมา +18

    ആക്രമണം കോളിളക്കം സിനിമകളിൽ ജയന് വേണ്ടി ശബ്ദം കൊടുത്തത് അഷറഫാണ്.

    • @kishorkumar731
      @kishorkumar731 14 วันที่ผ่านมา

      പ്രൗഢ ഗംഭീരമായ ആ പൗരുഷത്തിന്റെ ശബ്ദം അങ്ങിനെയാണ് മാക്രികൾ റബ്ബർബാൻഡ്‌ പോലെ വലിച്ചു നീട്ടുന്ന ഒന്നായി മാറിയത്.

  • @hamzan.v.4046
    @hamzan.v.4046 11 วันที่ผ่านมา +2

    മുരളീധരൻ,ശ്രീ വിദ്യ, കുഞ്ഞാലികുട്ടി,മാതു ഇതെല്ലാം നാട്ടിൽ പാട്ടാണ്.

  • @gurudivakar6983
    @gurudivakar6983 14 วันที่ผ่านมา +8

    അച്ചു മാമന്റെ പുന്നാര മോൻ ആണ് അല്ലാതെ വേറെ ആരും അല്ല എന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും

  • @ameeabdulla4195
    @ameeabdulla4195 14 วันที่ผ่านมา +12

    താങ്കൾ ഒന്ന് തെളിച്ചു പറ,
    ഇല്ലെങ്കിൽ ഒരു ക്ലൂ തരൂ.
    ഇത് ഒരു മാതിരി സിനിമ കഥ പോലെ ആയി പോകുന്നു.

  • @ASHOKKUMAR-bz2wq
    @ASHOKKUMAR-bz2wq 27 วันที่ผ่านมา +7

    "Great job! I appreciate your bravery in speaking out. Looking forward to your next episode, where you can expose more secrets and stories from the Malayalam film industry."

  • @satheeshkalluvilayil7111
    @satheeshkalluvilayil7111 11 วันที่ผ่านมา +5

    1990 മുതൽ crime വാരിക യിൽ ഈ വാർത്തകൾ സ്ഥിരം ഉണ്ടായിരുന്നു. സിനിമ നടി ഗീതയും K. മുരളീധരനും.

    • @ranigeorge1824
      @ranigeorge1824 10 วันที่ผ่านมา +1

      No. Ith athalla😂

  • @sreejith_kottarakkara
    @sreejith_kottarakkara 16 วันที่ผ่านมา +17

    ഇങ്ങേരു ശാന്തിവിളക്ക് ഭീഷണിയാകുമോ

    • @VancyLivera-ob2pw
      @VancyLivera-ob2pw 14 วันที่ผ่านมา

      ശാന്തിവിളയല്ല ആലപ്പുഴക്കാരൻ

    • @bababluelotus
      @bababluelotus 8 วันที่ผ่านมา

      😂😂😂😂😂

  • @sujalakumarig9752
    @sujalakumarig9752 8 วันที่ผ่านมา

    സംഗീതം ആ ല പ്പി ashreff

  • @unshiv06
    @unshiv06 28 วันที่ผ่านมา +7

    😢😢😢😢

  • @peacesearchworldwide5906
    @peacesearchworldwide5906 2 วันที่ผ่านมา

    സ്റ്റോറി telling ഒരു കലതന്നെയാണ്

  • @sumeshb81
    @sumeshb81 16 วันที่ผ่านมา +4

    👌👌👌👌👌👌🙏🙏🙏🙏🙏🙏

  • @Pilotinroad
    @Pilotinroad 14 วันที่ผ่านมา +2

    പടക്ക കടകൾക്ക് തീ പിടിക്കട്ടെ🔥🔥

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 13 วันที่ผ่านมา +1

    ആലപ്പുഴ SD കോളേജിൽ പഠിച്ചിട്ടുണ്ടോ പഠിച്ചിട്ടുണ്ടെങ്കിൽ ആരെ എല്ലാം നന്നായിട്ട് അറിയാം മാർക്കറ്റിനടത്തു താമസിച്ച ആരെങ്കിലും അറിയാമോ

  • @ambadyvaikom3975
    @ambadyvaikom3975 16 วันที่ผ่านมา +10

    ഗംഭീരം അഭിവാദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @sudeeptk8695
    @sudeeptk8695 7 วันที่ผ่านมา

    ഇന്നും ദുഃഖിക്കുന്ന കാലാകാരൻ കാരണം ജയന് ശബ്ദം കൊടുത്തിരുന്നത് താങ്കളായിരുന്നുവല്ലോ?
    പിന്നീട് ആശബ്ദം മിമിക്രിക്കാർ misuse ചെയ്തപ്പോൾ ഏറെ ദുഃഖിച്ചത് ജയൻ്റെ ആരാധകരും ഒരുപോലെ താങ്കളും ആയിരുന്നു.

  • @sajeevanvm8812
    @sajeevanvm8812 11 วันที่ผ่านมา +3

    EE sahacharyathil oru sathyam parayan aagrahikkunnu. Eniku ente Achanum ammayum kalyanam aalochikkunna kalathu ente manasil mushuvan SREEVIDYye kettanam enn aagrahichirunnu. Kure shooting sthalath oke akanju thirinju . Nadakkoooolla. .ennu manasilayappol SHEELA aayalum vendilla eennu thonni. Athum nadappilla ennu bodhyam vannappol vayasu 38. Pinne kurekaalam thadiyum mudiyum neetti muri adachirunnu Athil ninnoke release aayi kalyanam kazhichappol vayasu 42.

  • @josephvarkey9427
    @josephvarkey9427 26 วันที่ผ่านมา +11

    Excellent presentation

  • @pankajakshanv7811
    @pankajakshanv7811 16 วันที่ผ่านมา +38

    1971...72 കാലത്താണ് എന്നാണ് എൻ്റെ ഓർമ, ചേർത്തല s.n. കോളജ് വിദ്യാർഥി യാണ് ഞാൻ. ആലപ്പി അഷ്റഫ് കോളജിൽ വന്നു മിമിക്രി അവതരിപ്പിച്ചത് വ്യക്തമായി ഓർക്കുന്നു.. ചില items ഒളി മങ്ങാതെ ഇപ്പോഴും മനസ്സിലുണ്ട്.. അദ്ദേഹത്തോടെ എൻ്റെ സ്നേഹവും ആദരവും അറിയിക്കുന്നു.. പക്ഷെ ഇത്രയും തുറന്നു പറഞ്ഞ അങ് എന്താ മന്ത്രീ പുത്രൻ്റെ പേരു പറയാൻ മടി...

    • @somasundarampillai6273
      @somasundarampillai6273 13 วันที่ผ่านมา +4

      1975-77 കാലത്താണ് Ashref ചേർത്തല SN കോളേജിൽ വന്നു മിമിക്രി നടത്തിയത്.യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിൽ അദ്ദേഹത്തിന് മിമിക്രിയിൽ firstലഭിച്ചതിനു അടുത്തവർഷമാണ് SN ൽ വന്നത്. SD കോളേജ് ൽ ആയിരുന്നു Azhref.അന്ന് ഒരു PDC വിദ്യാർധിയായി ഞാനും SN കോളേജിൽ ഉണ്ട്.ഇന്നലത്തെ പോലെ അത് ഓർക്കുന്നു 😂😂😂😂❤

    • @somasundarampillai6273
      @somasundarampillai6273 13 วันที่ผ่านมา +2

      ഒരു ഇംഗ്ലീഷ് ഫിലിം ട്രൈലർ ആയിരുന്നു മാസ്റ്റർപീസ് 😂

    • @ibrahimalukka3903
      @ibrahimalukka3903 12 วันที่ผ่านมา

      ഗണേഷ് കുമാർ 😊

    • @somasundarampillai6273
      @somasundarampillai6273 12 วันที่ผ่านมา

      @@ibrahimalukka3903 ഗണേഷ് അല്ല. വിദുര പെൺ വാണിഭ കേസിൽ ആരോപിതനായ ഒരു മുഖ്യ മന്ത്രി പുത്രൻആയിരുന്നു, സീരിയൽ കമ്പവും അദ്ദേഹത്തിനുണ്ടായിരുന്നു.

    • @mohandamodaran9154
      @mohandamodaran9154 11 วันที่ผ่านมา

      അതിനു നട്ടെല്ലെന്ന സാധനം വേണം..... ഇത്പോലെ ആർക്കുവേണമെങ്കിലും പറയാം..... നട്ടെല്ലില്ലാത്തവൻ ഇങ്ങനുള്ള പൊങ്ങാത്തരമായി ഇറങ്ങിത്തിയ്ക്കരുത്....

  • @rajeshrajan3124
    @rajeshrajan3124 3 วันที่ผ่านมา +1

    എന്തുകൊണ്ട് ആണ് താങ്കൾ ഇപ്പോൾ സിനിമകൾ ചെയ്യാത്തത്

  • @Bob-ic8lg
    @Bob-ic8lg 17 วันที่ผ่านมา +3

    Sir new videos evde??? We are waiting ❤❤❤❤❤❤❤

  • @leemavarghese
    @leemavarghese 28 วันที่ผ่านมา +5

    💐

  • @jarishnirappel9223
    @jarishnirappel9223 14 วันที่ผ่านมา +2

    ശ്രീവിദ്യ നല്ല നടി ആയിരുന്നു

  • @pmcnair5184
    @pmcnair5184 8 วันที่ผ่านมา +1

    പണ്ട് ദുബായ്ൽ, നെടുമുടി, ലാൽ, താങ്കൾ ഇന്നസെന്റ്, പ്രോഗ്രാം ഞാൻ ഉണ്ടാരുന്നു, വേദന തിങ്ങും സമൂഹത്തിൽ നിന്ന് ഞാൻ വേരോടെ മാന്തി പറിച്ചത് കഥ

  • @narayanankm8068
    @narayanankm8068 14 วันที่ผ่านมา +1

    Good

  • @SreekumarA-o3h
    @SreekumarA-o3h 14 วันที่ผ่านมา +5

    Supper sir

  • @muhammedniyas1053
    @muhammedniyas1053 16 วันที่ผ่านมา +6

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ താങ്കളുടെ മിണ്ടാപൂച്ചക്ക് കല്യാണം ആണ്