ഇത് അറിയാതെ മെഷീൻ ഉപയോഗിക്കരുത് | Lg_Washing_machine

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 188

  • @lisanandanam4759
    @lisanandanam4759 ปีที่แล้ว +75

    ഞാൻ 18 വർഷമായി LG, ടെ front load Direct drive washing machine ഒരു complaint ഉം ഇല്ലാതെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു Thanks LG

    • @santhutech86
      @santhutech86  ปีที่แล้ว +3

      👍🏻

    • @shilumolbshilumol7555
      @shilumolbshilumol7555 ปีที่แล้ว +3

      Lg always super.

    • @Marvel_Realm
      @Marvel_Realm ปีที่แล้ว +6

      പുതിയത് മേടിക്കുന്നത് നല്ലതായിരിക്കും.. 18 വര്‍ഷം മുന്‍പ് ഉള്ള technologyആണ്‌ അത്. Ippo Brushless motor technologyഒക്കെ വന്നു. വൈദ്യുതി വളരെ അധികം ലഭിക്കും.

    • @bindusajeev9571
      @bindusajeev9571 ปีที่แล้ว +2

      LG is the best 👍

    • @krishnarajjayadan2925
      @krishnarajjayadan2925 ปีที่แล้ว +1

      ​@@bindusajeev9571fully automatic aano

  • @shilumolbshilumol7555
    @shilumolbshilumol7555 ปีที่แล้ว +14

    Well explained..Very good Technician...👍👍👍and useful message.

  • @rehnakc6680
    @rehnakc6680 12 วันที่ผ่านมา +1

    Informative... Thank u... I m using an LG front load machine for nearly 8 years..
    No complaint

  • @sujaskitchen5937
    @sujaskitchen5937 ปีที่แล้ว +10

    He explained very well

  • @Dr.Renjumol.R
    @Dr.Renjumol.R 2 ปีที่แล้ว +10

    Informative video for initial users👏🏻👏🏻👍🏻

  • @Sree-jh2zo
    @Sree-jh2zo ปีที่แล้ว +9

    ഇത്തരം ഭയങ്കര കണ്ടുപിടുത്തങ്ങൾ ഒരു പാട് പ്രയോജനപ്രദമാണ്

    • @amko2010
      @amko2010 5 วันที่ผ่านมา

      ഇത് ഒരു ഭയങ്കര കണ്ടുപിടിത്തം അല്ല...😅😅😅😅😅😂😂🤣🤣🤣🤣

  • @saifis190
    @saifis190 ปีที่แล้ว +23

    LG washing machine 12കൊല്ലം ഉപയോഗിച്ച് വീണ്ടും LG washing machine വീണ്ടും വാങ്ങി രണ്ടും DD Drive തന്നെ വാങ്ങി ചത്

    • @Jtech246
      @Jtech246 7 หลายเดือนก่อน

    • @LoJoPe
      @LoJoPe 3 หลายเดือนก่อน

      How much KG capacity?

  • @FaisalKandiyil-rr3bf
    @FaisalKandiyil-rr3bf 21 วันที่ผ่านมา +3

    5വർഷം കൊണ്ട് LG ഫ്രണ്ട് ലോഡിങ് മെഷീനിന്റെ ബയറിങ് പോയി. കമ്പനിയിൽ പറഞ്ഞപ്പോൾ അവർ വന്ന് നോക്കി ബെയറിങ്ങിനു വാ റണ്ടിയില്ലെന്ന് പറഞ്ഞു. അത് മാറ്റണമെങ്കിൽ ഒരു സെമി വാഷിങ് മെഷീനിന്റെ പൈസയാണ് പറഞ്ഞത്. (നാട്ടിൽ അല്ല കേട്ടോ )അത് പോലെ LG ടീവി, LG DVDപ്ലയെർ എല്ലാം പെട്ടെന്ന് കേട് വന്നു.LG യിൽ ഞാൻ തൃപ്തനല്ല.

  • @geethakumari8522
    @geethakumari8522 ปีที่แล้ว +6

    Samsung automatic front open washing machine function paraumo

  • @sebastiankt2421
    @sebastiankt2421 8 วันที่ผ่านมา

    അൺബോക്സിംഗുംഇൻസാറലേഷനുംഎന്തിനാണുനമ്മൾചെയ്യുന്നത്?കമ്പനിമെക്കാനിക്കല്ലേ
    അതുചെയ്യേണ്ടത്?

  • @bindu1169
    @bindu1169 ปีที่แล้ว +6

    നല്ല അറിവുകൾ ഉപകാരപ്രദമായ വീഡിയോ നന്ദി

  • @ameen3163
    @ameen3163 2 หลายเดือนก่อน +7

    കഴിവതും LG Fully Automatic washing machine വാങ്ങാതിരിക്കുക. LG semi automatic പോലെ അല്ല . കംപ്ലൈൻ്റ് കൂടുതലാ മറ്റ് കമ്പനികളുടെ fully automatic washing machine വെച്ച് നോക്കുമ്പോൾ. പ്രത്യേകിച്ച് ടബ്ബ്ൻ്റെ സ്പൈഡർ .LG യുടെ ടബ്ബ് സ്പൈഡർ പെട്ടന്ന് ദ്രവിച്ച് പൊട്ടുപോകും.

    • @shanibakabeer5108
      @shanibakabeer5108 2 หลายเดือนก่อน +1

      True

    • @shanushanu3798
      @shanushanu3798 17 วันที่ผ่านมา

      2 വർഷമായിട്ടൊള്ളു ,LG യുടെ ടബ്ബ് സ്‌പൈഡർ പൊട്ടി, 7,000 വേണം ശരിയാക്കാൻ

    • @fasalrahmankn
      @fasalrahmankn 16 วันที่ผ่านมา

      ഉപയോഗിക്കുന്ന വാഷിംഗ് പൗഡർ എൻറെ കോളിറ്റി അനുസരിച്ചിരിക്കും സ്പൈഡർ ലൈഫ്
      കംപ്ലീറ്റ് കൂടുതൽ തോന്നുന്നത് ഏറ്റവും കൂടുതൽ ചെലവാകുന്ന വാഷിംഗ് മെഷീൻ LG ആണ്

    • @ameen3163
      @ameen3163 16 วันที่ผ่านมา +1

      @fasalrahmankn front load washing machine galil ettavum mosham LG anu .vere company galude spider itra vegam pottarilla

    • @Reality-kj5rk
      @Reality-kj5rk 13 วันที่ผ่านมา

      Ente LG fully automatic ,side door , oro alukkinum neengi thorium 4 times LG Technicians vilichappol vannu ,oaronnu paranju poyi ,complaint still remained. 5th time they declared guarantee lapsed and washed their hands 😢.
      We are moving washing machine after each wash .otherwise our bathroom door gets blocked. 😮

  • @malbariindians
    @malbariindians ปีที่แล้ว +5

    വെള്ള വസ്ത്രങ്ങള്‍ സപ്രേറ്റ് അലക്കാൻ ഓപ്ഷന്‍ ❓

  • @A-to-Z555
    @A-to-Z555 3 หลายเดือนก่อน +1

    Drumil vellam ketikidakunu engine adoyuvakaam entha adinte reason

  • @sheejabekz4820
    @sheejabekz4820 หลายเดือนก่อน

    Button onnum clear aakki kanikkunnulla openum startum matram onakkiyal porallo pinne backi option onnum ille

  • @koyakuttyk5840
    @koyakuttyk5840 8 หลายเดือนก่อน +9

    മെഷീന് കുലുങ്ങുന്നശബ്ദം വരുന്നതെന്താണ്
    LG ഫ്രണ്ട്ലോഡ് വാഷ്മെഷീൻ കല്ല്ഉരയുക എന്ന കംപ്ലൈന്റ് എന്താണ് ?

    • @anisha_mol
      @anisha_mol 5 หลายเดือนก่อน +1

      സെയിം prblm enikum

    • @ameen3163
      @ameen3163 2 หลายเดือนก่อน +1

      ടബ്ബിൻ്റെ സ്പൈഡർ പൊട്ടുന്നത് ഇതിന് കാരണം. മറ്റു കമ്പനി വാഷിങ് മെഷീ നുകളിൽ വളരെ അപൂർവമായി കണ്ട് വരുന്ന ഈ complaint LG യിൽ കൂടുതലാണ്. വളരെ മോശം cast aluminum material കൊണ്ട് ഉണ്ടാക്കിയ സ്പൈഡർ അയത് കൊണ്ട് സോപ്പുമായി react ചെയ്ത് ഇത് പെട്ടന്ന് ദ്രവിച്ച് പോകും.ഇത് പൊട്ടി complaint അയാൽ മറ്റിയിടുമ്പോൾ സ്റ്റീലിൻ്റെ സ്പൈഡർ ഇടുക. വാറൻ്റി കഴിഞ്ഞാൽ കമ്പനി സർവീസ് കഴിയതും ഒഴിവാക്കുക. ഇങ്ങനത്തെ പ്രശ്നം ഇല്ലാതിരിക്കാൻ LG യുടെ തന്നെ ടബ്ബ് cleaning powder കിട്ടും എല്ലാ മാസവും അത് ഉപയോഗിച്ച് sബ്ബ് cleaning ചെയ്യുക

    • @vipinev6012
      @vipinev6012 หลายเดือนก่อน

      Eante machine thaze poyi jerking karanam glass potty poti😢

    • @ameen3163
      @ameen3163 หลายเดือนก่อน +2

      @@vipinev6012 don't recommend LG front load washing machine

    • @FaisalKandiyil-rr3bf
      @FaisalKandiyil-rr3bf 21 วันที่ผ่านมา

      ബയറിങ് തെയ്മാനം

  • @M_O_C_k_
    @M_O_C_k_ 2 หลายเดือนก่อน

    Pre wash cheyythu kazhinju comfort poluthe smell olla loshion add cheyyan pattuo athoo detergent nte koode add cheyytha mathiyo?

  • @arunp9391
    @arunp9391 4 หลายเดือนก่อน +7

    ചേട്ടൻ ലോഡ് ഇല്ലാതെ ഓൺ ചെയ്തപ്പോൾ വേണ്ട സമയം 1:26 കാണിച്ചു. ശരിക്കും AI ഉള്ളപ്പോൾ അത് (time) പൂജ്യം അല്ലെ കാണിക്കേണ്ടത്.

    • @robinalex5537
      @robinalex5537 3 หลายเดือนก่อน

      Evanmaru muzhuvan kallanmara, njan chodhichapol parayuva, athu dress sense cheyathe ullu, quantity sense cheyilla ennu

  • @sheebageorge7789
    @sheebageorge7789 5 หลายเดือนก่อน +1

    Insurance sambandicha information tharamo

  • @Nalini-ef2ji
    @Nalini-ef2ji 18 วันที่ผ่านมา

    Ie errorvarunnu enthu caiyanan pls

  • @_haseenasaleem
    @_haseenasaleem ปีที่แล้ว +3

    Tcl powder it cleenakan eth button amarthediyath

    • @sal_man_frs_
      @sal_man_frs_ ปีที่แล้ว

      Tub clean enna option undaavum

  • @suhailshailath3804
    @suhailshailath3804 6 หลายเดือนก่อน

    Ente lg front load softner mux aavunnilla... Ath enth kondaanu bro..please help

  • @merabalaji6665
    @merabalaji6665 ปีที่แล้ว +1

    Good explanations

  • @jennyanand3153
    @jennyanand3153 7 หลายเดือนก่อน +1

    Well explained 👍👍

    • @santhutech86
      @santhutech86  7 หลายเดือนก่อน

      Thank you 🙂

  • @AjayKumar-mh8tn
    @AjayKumar-mh8tn 7 หลายเดือนก่อน +2

    👍

  • @jaisonjohn1050
    @jaisonjohn1050 ปีที่แล้ว +2

    ഞാൻ ബോഷ് ഉപ യോഗിക്കുന്നു. വില കൂടുതലാണ്

  • @VijeshVichu-e8y
    @VijeshVichu-e8y ปีที่แล้ว +8

    Wash കഴിഞ്ഞു വെള്ളം കൊണ്ട് എങ്ങനെ clen ചെയാം

    • @amalraj6614
      @amalraj6614 5 วันที่ผ่านมา

      Tub wash option on cheytha mathi👍😊

  • @poyilzubair6946
    @poyilzubair6946 ปีที่แล้ว +2

    Walden 👌

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 7 วันที่ผ่านมา +1

    ഞാൻ 20 വർഷമായി എൽജി വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നു

  • @BindhuPradeep-w2e
    @BindhuPradeep-w2e 4 หลายเดือนก่อน

    Dress dry cheyumbol machine heavy vibration kanikunnu enthukindanu

  • @faleelakabeer8132
    @faleelakabeer8132 10 หลายเดือนก่อน +3

    Ithil spin option undo. Only spin

    • @santhutech86
      @santhutech86  10 หลายเดือนก่อน

      illa

    • @farshina4931
      @farshina4931 2 หลายเดือนก่อน

      Undallo

    • @faleelakabeer8132
      @faleelakabeer8132 2 หลายเดือนก่อน

      @@santhutech86 und njan vaangi 9 mnth aayi

  • @bambala469
    @bambala469 6 หลายเดือนก่อน +1

    LG DD using for last 9 yrs, still looking great 👍

    • @santhutech86
      @santhutech86  6 หลายเดือนก่อน

      Thanks for sharing

  • @thomasparayil
    @thomasparayil ปีที่แล้ว +23

    Artificial intelligence ഉള്ള machine. ഇടുന്ന തുണിക്ക് അനുസരിച്ച് വെള്ളവും സമയവും machine തീരുമാനിക്കും. പക്ഷേ ഒരു തുണിയും ഇടാതെ ഒന്നര മണിക്കൂർ എന്ന് തീരുമാനിച്ച് artificial intelligence!!!?

  • @epichotspicy1664
    @epichotspicy1664 ปีที่แล้ว +8

    somebody told me if dircet drive have any issues then need to Replace drum and motors, its very costly, belt drive is economicalyy good, but i like lg

    • @MalluAbroadVibes
      @MalluAbroadVibes ปีที่แล้ว +1

      10 year direct drive motor warrenty undallo appo kozhappam illallo better washing quality ethu avum ennu ariyo compared to bosch

  • @sal_man_frs_
    @sal_man_frs_ ปีที่แล้ว +1

    Sadiq 🤩✌🏻

  • @sreelathakr24
    @sreelathakr24 2 หลายเดือนก่อน +1

  • @aimeeglady2756
    @aimeeglady2756 ปีที่แล้ว +8

    Very well explained! Good technician .

  • @RishanaCk-s6z
    @RishanaCk-s6z 3 หลายเดือนก่อน +1

    Temperature and spin speed manuallyset akamo?

  • @elbinvarghese7536
    @elbinvarghese7536 7 หลายเดือนก่อน +2

    Nice videos bro❤❤❤

  • @Hten-p1j
    @Hten-p1j 2 หลายเดือนก่อน +2

    ഞാൻ യൂസഫലി ഉപയോഗിക്കുന്ന മെഷീനാണ് ഉപയോഗിക്കുന്നത് മൂന്ന് ആനയുടെ വിലയുണ്ട് മിഷ്യന്..

  • @SaliniPrajeesh
    @SaliniPrajeesh 4 หลายเดือนก่อน +1

    Thanks

  • @innustaste5987
    @innustaste5987 8 หลายเดือนก่อน +1

    Machinil ethra thanne alakkiyalum, kallil alakuna neat and clean kitula..

    • @Lillyanilkumar-u2w
      @Lillyanilkumar-u2w 7 หลายเดือนก่อน +1

      Ath sheriya but nanakan vayyathavar means kiku vedana okke ullavar etil nanachalle pattu

  • @malbariindians
    @malbariindians ปีที่แล้ว +6

    ടബ് ക്ലീന്‍ പൊടി കിട്ടിയില്ല എങ്കിൽ സോഡാ പൊടി & വിനാഗർ പറ്റുമോ
    പറ്റുമെങ്കില്‍ പൊടി ഇടേണ്ടത് ടബിലോ സോപ്പ് പൊടി ഇടുന്നട്ത്തോ ❓

    • @sahlm8378
      @sahlm8378 ปีที่แล้ว +1

      ടബിൽ

  • @ashifpkshalu8642
    @ashifpkshalu8642 ปีที่แล้ว +5

    Sadiq ikka aanallo🤩

  • @sarageorge2051
    @sarageorge2051 ปีที่แล้ว +3

    Good

  • @kuttikuties5813
    @kuttikuties5813 7 หลายเดือนก่อน +8

    spin തന്നെ പറ്റുമോ

    • @sarankichu
      @sarankichu 4 หลายเดือนก่อน

      Yes

  • @SumaRajagopal-b5h
    @SumaRajagopal-b5h ปีที่แล้ว +1

    Dryer mathram engine use cheyune

  • @കണ്ണാപ്പി-ഘ5ജ
    @കണ്ണാപ്പി-ഘ5ജ 5 หลายเดือนก่อน

    എന്താണ് think q

  • @jacky7018
    @jacky7018 7 หลายเดือนก่อน

    DD Drum complaint ആയാൽ വെള്ളം മോട്ടോറിൽ ഇറങ്ങി കംപ്ലയിന്റ് വരും

  • @AnasKhf-tu2mo
    @AnasKhf-tu2mo 8 หลายเดือนก่อน +4

    എല്ലാ ഓട്ടോ മാറ്റിക് മിശനറീസും ഷോപ്പുകാർക് മാത്രം ലാഭം ഉണ്ടാകാൻ ഉള്ളതാണ്
    വാങ്ങി പിന്നെ എന്ദ് പറ്റിയാലും തിരിഞ്ഞു നോക്കില്ല
    കൊണ്ട് പോയി ഷോറൂമിൽ കൊടുത്താൽ കമ്പനിക്കാർ 10 വർഷം കഴിയും വരാൻ. ഒരു കാരണവശാലും ആരും ഓട്ടോ മാറ്റിക് ഐറ്റംസ് വാങ്ങരുത്
    എന്തും സെമി വാങ്ങുക
    സെമി ആകുമ്പോൾ ഷോറൂം കാർ വന്നില്ലെങ്കിലും സ്വന്ധമായും ചെയ്യാം

    • @9267586
      @9267586 4 หลายเดือนก่อน

      താൻ ഒറു പൊട്ടൻ തന്നെ

  • @shijijoseph4417
    @shijijoseph4417 ปีที่แล้ว +1

    Cooperation water upayogikan pattiya mechine ethanu

  • @Hten-p1j
    @Hten-p1j 2 หลายเดือนก่อน

    ഈ മിഷ്യനുകൾ എല്ലാം ഇതിന്റെ എല്ലാം കമ്പനിക്കാർ പകുതിവി ലക്കാണ് കൊടുക്കുന്നത്കൊടുക്കുന്നത്

  • @Najmaali495
    @Najmaali495 7 หลายเดือนก่อน

    Pls explain about Downloadcycle

  • @lincythankachan4388
    @lincythankachan4388 ปีที่แล้ว +1

    Bosch. Machine work. Program kudy. Kanikkamo

  • @rejijacob4182
    @rejijacob4182 2 หลายเดือนก่อน +1

    എന്റെ മാഷേ നിങ്ങൾ തുണിയൊന്നും അതിനകത്ത് ലോഡ് ചെയ്തില്ല അല്ലാതെ തന്നെ ഒരു മണിക്കൂർ ഇത്ര മണിക്കൂർ അങ്ങനെ കാണിക്കുന്നത് എം ആയിട്ടുള്ള ഒരു മണിക്കൂർ സമയം കാണിക്കുന്നത്

  • @sree5197
    @sree5197 หลายเดือนก่อน

    ഫ്രണ്ട് ബോർഡ്‌ matan എത്ര rate ആകും

    • @FaisalKandiyil-rr3bf
      @FaisalKandiyil-rr3bf 21 วันที่ผ่านมา

      അതിനാണ് പൈസ.ഫോണിന്റെ ഡിസ്പ്ലേ പോലെ. ഞാൻ വേറൊരു കമ്പനിയുടേത്(ടോപ് ലോഡിങ് )രണ്ട് പ്രാവശ്യം ബോർഡ് മാറ്റിയിട്ടു.4000ത്തിനടുത്ത് വരും.വോൾട്ടേജ് വെരിയേഷൻ കാരണം ആണെന്ന് പറഞ്ഞു. ഒരു വർഷം മാത്രമേ കഷ്ടിച്ച് നിൽക്കുന്നുള്ളൂ. അങ്ങിനെ മാറ്റുന്ന ബോർഡിന് വെറും മൂന്ന് മാസമേ വാറണ്ടി തരുന്നുള്ളൂ.. നമുക്ക് റിപ്പേർ ചെയ്യാൻ അത് ഫുൾ വാട്ടർ പ്രൂഫ് ഗ്ലൂ ഇട്ട് അടച്ചിട്ടാണ് വരുന്നത്.

    • @sree5197
      @sree5197 20 วันที่ผ่านมา

      @FaisalKandiyil-rr3bf ഓക്കേ ഞാൻ റിപ്പേർ ചെയ്യാൻ കൊടുത്തു സർവീസ് ചാർജ് അടക്കം 5000ആയി 😟

    • @radhakrishnankesavan1794
      @radhakrishnankesavan1794 9 วันที่ผ่านมา

      ഞങ്ങളുടെ വേറൊരു കമ്പനിയുടെ Top load washing Mechine ആയിരുന്നു. 10 വർഷത്തിനിടയ്ക്ക് രണ്ടു പ്രാവശ്യം board പോയി. ഒരു board ന് 4750 രൂപ + സർവ്വീസ് ചാർജാണ്. വീണ്ടും Board പോയി, കമ്പനിയിൽ അന്വേഷിച്ചപ്പോൾ ഈ മോഡൽ board ലഭ്യമല്ലെന്നു പറഞ്ഞു. മോട്ടാറിന് പ്രശ്നമില്ലാത്തതിനാൽ ലോക്കൽ മെക്കാനിക്കിൻ്റെ സഹായത്തോടുകൂടി ഒരു second hand board സംഘടിപ്പിച്ച് ഒരു വിധം പ്രവർത്തിപ്പിച്ചു വരുന്നു...😊

  • @UnniKrishnan-sr8us
    @UnniKrishnan-sr8us 3 หลายเดือนก่อน

    20 kg washing machine available

  • @minidevassy5518
    @minidevassy5518 3 หลายเดือนก่อน

    പൊടിയുടെ അളവു പറയാമോ

  • @AbdulAzeez-l6k
    @AbdulAzeez-l6k 5 หลายเดือนก่อน +1

    ❤❤❤❤❤❤🎉🎉🎉🎉🎉

  • @NashwanNas
    @NashwanNas 4 หลายเดือนก่อน +1

    Superb

  • @Amruthesh_gaming
    @Amruthesh_gaming 2 หลายเดือนก่อน +1

    Nyn innle lg mshine vangi inn upyogichappol mashine jumb cheyynu ntha angne

    • @santhutech86
      @santhutech86  2 หลายเดือนก่อน

      bro മെഷീന്റെ leg adjust ചെയ്തു നോക്കൂ ശെരിയായില്ലങ്കിൽ കസ്റ്റമർ കെയർ വിളിക്കുന്നതാണ് നല്ലത്

  • @remyadileep2774
    @remyadileep2774 ปีที่แล้ว +3

    Appo quick washo

  • @havvafathima7618
    @havvafathima7618 ปีที่แล้ว +2

    Hlo njn ee mechene use aakeet 5dysbaayi ipo powder ittal powder use aavunilla

  • @malbariindians
    @malbariindians ปีที่แล้ว +4

    എല്ലാ മെഷീന്‍ ലും ടബ് ക്ലീന്‍ ഓപ്ഷന്‍ ഉണ്ടാകില്ല അപ്പോ ❓

    • @aneeshnv7136
      @aneeshnv7136 ปีที่แล้ว

      Maximum time kooduthal kittunna option il Maximum temperature il ittu work cheyyuka..

    • @MalluAbroadVibes
      @MalluAbroadVibes ปีที่แล้ว +1

      ​@@aneeshnv7136 bosch anno lg anno better washing quality ennu ariyo bro

    • @aneeshnv7136
      @aneeshnv7136 ปีที่แล้ว +3

      @@MalluAbroadVibes njan LG front load anu use cheyyunnathu washing quality 👌super anu..athu mathram alla direct drive motor ayathukond silent working anu..belt illa Bosch ippozhum belt drive anu.kurachu nalu use cheyumbol belt loose akum pinne sound vibration ellam verum..service nokkiyalum LG anu better..

    • @MalluAbroadVibes
      @MalluAbroadVibes ปีที่แล้ว

      @@aneeshnv7136 ok direct drive motor avumbo drum size korayum ennu parayunnathu sheri anno

    • @aneeshnv7136
      @aneeshnv7136 ปีที่แล้ว

      @@MalluAbroadVibes athariyilla. njan use cheyyunnathu 8 kg anu.athu drum size kuravonnumilla vagiappo mattulla brand mayittu nokkiyittu size ellam same anu....

  • @abduljaleelareekkan7088
    @abduljaleelareekkan7088 6 หลายเดือนก่อน +1

    ടെക്‌നിഷ്യൻ സാദിഖിന്റെ നമ്പർ കിട്ടുമോ ?

  • @hasnumansu3475
    @hasnumansu3475 ปีที่แล้ว +4

    ഉണക്കാൻ മാത്രം ഇടാൻ പറ്റുമോ

  • @AfiAfiAreekulangara
    @AfiAfiAreekulangara 5 หลายเดือนก่อน

    ചൂട് വെള്ളം ഒഴിച്ച് കൊടുക്കണോ പുഴുങ്ങി അലക്കാൻ അല്ലെങ്കിൽ ഓട്ടോമാറ്റിക്കായി വരുവോ

    • @santhutech86
      @santhutech86  4 หลายเดือนก่อน +1

      വേണ്ട ഓപ്ഷൻ കൊടുത്താൽ മതി

  • @sunilazhakath6698
    @sunilazhakath6698 ปีที่แล้ว

    Rpm എത്ര വേണം മിനിമം

  • @rahulrahimankp
    @rahulrahimankp 4 หลายเดือนก่อน

    Technician mobile no tharammo

  • @jaisonjohn1050
    @jaisonjohn1050 ปีที่แล้ว +16

    ഇന്ന് ഇന്ത്യയിൽ കിട്ടുന്നതിൽ ഏറ്റവും നല്ല മെഷീൻ ബോഷ് ആണ്

    • @shahtechs7442
      @shahtechs7442 ปีที่แล้ว +1

      Angana parayaan ulla Karanam enthaaan

    • @samelsa2010
      @samelsa2010 ปีที่แล้ว

      @@shahtechs7442പുള്ളി അത് മേടിച്ചു പണി കിട്ടിയ ആളാണ്

    • @shilumolbshilumol7555
      @shilumolbshilumol7555 ปีที่แล้ว +7

      Lg front load equal to good.. Bosh spare very expensive..

    • @muhammedgouse5062
      @muhammedgouse5062 ปีที่แล้ว +5

      Ifb നല്ല മെഷീൻ ആണ് പക്ഷെ സെർവീസ് പോരാ

    • @savetheworld4693
      @savetheworld4693 ปีที่แล้ว +4

      No, Lg ഞാനൊരു വാഷിങ്മെഷീൻ മെക്കാനിക്കാണ്, രണ്ടു വർഷത്തിനുള്ളിൽ ബോഷ് വാഷിങ്മെഷീൻ കംപ്ലയിന്റുകൾ ഒരുപാട് വന്നിട്ടുണ്ട് ഇവിടെ. കമ്പ്ലീറ്റ് വന്നാൽ ഏറ്റവും എക്സ്പെൻസി ഉള്ള മിഷനും ബോഷാണ്. എൽജി മിഷൻ ആണ് ഏറ്റവും കംപ്ലൈന്റ്റ് കുറവ്

  • @_haseenasaleem
    @_haseenasaleem ปีที่แล้ว +1

    Ee machine thanneya

  • @havvafathima7618
    @havvafathima7618 ปีที่แล้ว +1

    Pls reply

  • @jasic7296
    @jasic7296 7 หลายเดือนก่อน +4

    എന്ത് ഓപ്ഷൻ ആയലും അങ്ങോട്ടും ഇങ്ങോട്ടും തിരിയും അത്ര തന്നെ ഈ പറയുന്ന ഒന്നും അല്ല മാനുവൽ മെഷീനിൽ അലക്കുന്ന് അത്ര ക്ലീൻ ആവില്ല😂

    • @sreejithsree4530
      @sreejithsree4530 2 หลายเดือนก่อน +1

      ആദ്യം താൻ ഉപയോഗിച്ച് നോക്ക് 😂😂😂

  • @shaneefanazar3329
    @shaneefanazar3329 4 หลายเดือนก่อน

    comfort എടുക്കാത്തത് എന്ത് കൊണ്ടാണ്

    • @subaidamoyin8925
      @subaidamoyin8925 3 หลายเดือนก่อน

      bakil ulla arrippa cleanakkanam

  • @babuthelakkattu4797
    @babuthelakkattu4797 7 หลายเดือนก่อน

    Time toomch waisting

  • @binduv9533
    @binduv9533 ปีที่แล้ว +1

    ലിക്ഡ് ഒഴിക്കുന്ന ട്രേ ഇങ്ങനെ ക്ലീൻ ആക്കും

    • @salyphilip2814
      @salyphilip2814 8 หลายเดือนก่อน

      അത് പുറത്തെടുത്തു കഴുകി തിരിച്ചു vekkaalo😊

  • @jaisonjohn1050
    @jaisonjohn1050 ปีที่แล้ว +1

    ഇന്ത്യയിലും വിദേശത്തും കിട്ടുന്നതിൽ ഏറ്റവും നല്ലത് ബോഷ് ആണ്

  • @AfiAfiAreekulangara
    @AfiAfiAreekulangara 5 หลายเดือนก่อน +1

    ഷർട്ട് ഇട്ടാൽ ബട്ടൺ കുടുങ്ങി പ്രശ്നം ആവോ

  • @SinduSajeev-oq7no
    @SinduSajeev-oq7no ปีที่แล้ว +5

    വാഷീൻ മെഷീന് എത്ര രൂപ ആവും❤

  • @SatharSathar-z8m
    @SatharSathar-z8m 2 หลายเดือนก่อน

    കത്തി കൊണ്ടാണോ ബ്ലേഡ് കൊണ്ടാണോ അൺ ബോക്സ് ചെയ്യേണ്ടത് കയറ് മുറിച്ച് വെളിയിൽ കളയണോ ബോക്സിൽ തന്നെ വെക്കണോ?

  • @manikannur4881
    @manikannur4881 3 หลายเดือนก่อน

    Sadiek number tharumo

  • @anilct512
    @anilct512 ปีที่แล้ว +1

    പോടാ -

  • @Hellotrivandram
    @Hellotrivandram ปีที่แล้ว +2