എത്ര അഴുക്കുപിടിച്ച തലയിണകളും മെഷീൻ വെച്ചു തന്നെ വൃത്തിയാക്കി എടുക്കാം / How to clean old pillows

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • #pillowcleaningtips
    #kitchentipsmalayalam
    #usefulkitchentips
    #cleaningtips
    #viral
    #malayalamrecipe
    #hacks

ความคิดเห็น • 150

  • @Chilaasechus5266
    @Chilaasechus5266 2 หลายเดือนก่อน +1

    Vallarea ubakaara petta tips .njhan nighal paranjha pola pillow alakki nalaa frashaayi thank youuuu

  • @lifeismykitchen4399
    @lifeismykitchen4399 ปีที่แล้ว +8

    നല്ല ഒന്നാന്തരം ടിപ്പ് തന്നെ ആണല്ലോ😊
    ഞാൻ ഇന്നലെ ഒരു തലയണ ഉപേക്ഷിച്ചു.അതിൻ്റെ രൂപം അത്രയും കേടാണ്. ഇനി അത് വീണ്ടും എടുത്ത് ഈ ടിപ്പ് ഞാൻ പരിക്ഷിക്കട്ടെ

  • @sakeenasakeena42
    @sakeenasakeena42 ปีที่แล้ว +33

    കൊള്ളാം നല്ല ഒന്നാന്തരം ടിപ്സ് ഇത് പോലത്തെ ടിപ്സ് ആണ് നമുക്കാവിശ്യം കാരണം തലയിണ ചിത്ത ആയാൽ എന്ത് ചെയ്യും വിചാരിക്കഎന്തായാലും എല്ലാം ഇത് പോലെ ചെയ്തു നോക്കണം എല്ലാടിപ്സും ഒന്നിനൊന്നു മെച്ചം ആണ് 👌👌👌🙏🏻

  • @Vijay-ls9eq
    @Vijay-ls9eq ปีที่แล้ว +3

    pillow clean cheyan pattiya nalloru tip anallo kollato easy aye mechinil thanne clean cheythedukkamallo try chey thu nokkato ethupole nice presentation thanks share it

  • @gigglest8701
    @gigglest8701 ปีที่แล้ว +4

    Super ... nalla upakaramulla video .. ellam useful ayittullathu karayum ennamezhukkum pidicha pazhaya pillows kalayan vechirunnu enthayalum e video kittiyathil santhosham theerchayayum njan try cheyyum great share thanks

  • @pichipoo7652
    @pichipoo7652 ปีที่แล้ว +3

    Nalla useful ayittulla oru video ayirunnu.pillow okke pazhakiyal kalayum ini ithupole cheythu nokkam

  • @shinav4589
    @shinav4589 ปีที่แล้ว +5

    ഇതേപോലെ കഴുകിയെടുക്കാൻ സാധിക്കും എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം സത്യം പറഞ്ഞാൽ തലയിണയിൽ ഒക്കെ എന്തോ ഒരു അഴുക്കാണ് ഉണ്ടാവുക സാധാരണ പഴകിയ തലയണ നമ്മൾ കളയാറാണ് ചെയ്യുക ഇത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്തായാലും ഇനി ഇതുപോലെ കഴുകി യൂസ് ചെയ്യാം എന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളും ആയി എത്തുക

  • @megham398
    @megham398 ปีที่แล้ว +4

    Pazha thalayina ivide maatti vachitundu ..ingane theerchayayum try cheythu nokunundu ..great idea ..well presented ..great sharing

  • @jackandjill2839
    @jackandjill2839 ปีที่แล้ว +2

    pillows clean cheyyuka ennath oru task thanneyaan...ith kandappol valare easy aayitt thonni...ini ingane chaithu nokkam

  • @jasminegeorge2396
    @jasminegeorge2396 ปีที่แล้ว +2

    Valare upakarapradamaya tip aanu share cheytatu. Old pillowkal kalayuka aanu pativu...Inni ithu pole cheytu nokkam

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว +8

    തലയണയുടെ അഴുക്ക് നമുക്ക് വലിയൊരു പ്രശ്നം തന്നെയാണ് സത്യം പറഞ്ഞാൽ ഈ തലയണയുടെ അഴുക്ക് കളയാൻ ഇതുപോലെ ഒരു ടിപ്സ് വളരെ ഉപകാരപ്രദമായിരുന്നു സത്യം പറഞ്ഞാൽ ഇത്രയും കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ ഇതുപോലെ നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാൻ പറ്റും എന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം അതുപോലെ തന്നെ എല്ലാ ടിപ്പും വളരെയേറെ മനോഹരമായിരുന്നു എന്തായാലും പില്ലൂസ് എത്രയും പെട്ടെന്ന് തന്നെ ക്ലീൻ ആയി കിട്ടും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു എപ്പോഴും നമുക്ക് ഇങ്ങനെ ക്ലീൻ ചെയ്ത് എടുക്കാൻ പറ്റും ആകെ ആണെങ്കിൽ അത് തന്നെയാണ് നല്ലത് കാരണം ആരോഗ്യകരമായിട്ടുള്ള ഒരു ജീവിതത്തിന് വൃത്തി വളരെ അനിവാര്യം തന്നെയാണ് ഇത്രയും ഉപകാരപ്രദമായ ഒരു വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว +2

    Thediya valli kalil chutti... valare upakaramaya video..vrithikedaya pillow kalayanayititirikna time anu e video kanunath.. poli ayitund.. thanks a lot...

  • @sabeenac.i4077
    @sabeenac.i4077 ปีที่แล้ว +3

    ചീത്തയായ കുറച്ചു തലയണ ഞാൻ കളയാനായിമാറ്റിവെച്ചിരിക്കുകയായിരുന്നു..അതൊക്കെ ഇങ്ങനെ പുതിയത് പോലെ വൃത്തിയാക്കാൻ പറ്റും എന്ന് ഇപ്പോഴാണ് അറിയുന്നത്.. എല്ലാം നല്ല ഉപകാരപ്രദമായ ടിപ്സുകൾ ആയിരുന്നു

  • @rijysmitheshwe2210
    @rijysmitheshwe2210 ปีที่แล้ว +3

    Old pillowsle kara sarikkum clean cheiyan kittathathu kondu sadharana kalayaranu pathivu, enthayalum ithupole onnu cheiythu nokkatte, very useful sharing

  • @Sharmiszedsvlog
    @Sharmiszedsvlog ปีที่แล้ว +1

    Nalloru tip thanneya ketto oru maduppum Thinnatha Thalathilulla samsaram ith kelkkana enikkishtam tip kanunnath poley thanney samsaravum adipoliya ketto

  • @ridwan1176
    @ridwan1176 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു പിന്നെ ഇതുപോലെ കഴുകിയെടുക്കാം എന്ന് അറിഞ്ഞെങ്കിൽ കുറെയുണ്ട് വിടാം. നല്ല രീതിയിൽ ഓരോ കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കി ചിക്കൻ ഫ്രൈ മസ്റ്റ് ആയിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട് ❤

  • @ayishasidheek9922
    @ayishasidheek9922 ปีที่แล้ว +3

    Ella tipsum valare usefulan. Pillow cleaning valare usefulayi. Pillow azhukku pidichal ethra clean cheythalum pithiyathu pole avathath kondu pinne athu upayogikkan thonnarilla athupinne kalayaran pathiv.ini ithupole cheythu nokkanam.

  • @SR_HOBBIES
    @SR_HOBBIES ปีที่แล้ว +6

    ഇവിടെ ചീത്തയായി മാറ്റിവെച്ചത് ഇരിപ്പുണ്ട് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കണം വളരെ ഉപകാരപ്രദമായ വീഡിയോ തന്നെയാണ് ഷെയർ ചെയ്തത്❤❤❤❤

  • @habooskitchen913
    @habooskitchen913 ปีที่แล้ว +4

    താങ്ക്സ് ഡിയർ. ഒരു ഉപകാരപ്രദമായ വീഡിയോ ആയിനും. നിങ്ങൾ പറഞ്ഞപോലെ ഒന്ന് ചെയ്ത് നോക്കട്ടെ. ചിക്കൻ ഫ്രൈ ഇങ്ങിനെയും ചെയ്യാം ല്ലേ. ങ്ങള് പൊളിയാണ് ഷെർമി ❤

  • @adhishbiju2563
    @adhishbiju2563 ปีที่แล้ว +2

    Ella tipsum valere upakarapedunnathanu pratheykich pillow clean aakkunnath valere valereupakarapettu theerchayaum eppol thanne ethupole chaythu nokkunnund

  • @navyapinky9830
    @navyapinky9830 ปีที่แล้ว +1

    azhukku pidicha pillows machine il ithupole kazhuki edukkamalle adipoli paste use cheythu nalla puthanakki eduthu

  • @zamilfaizal8500
    @zamilfaizal8500 ปีที่แล้ว +1

    Amazing pillow cleaning tip ithu pole oru trick ithinu mumb kandititilla ningalude channel koodi pala tips and tricks manasilayi Thanks for sharing

  • @barnamondal3896
    @barnamondal3896 ปีที่แล้ว +3

    your apartment live with comfortable life clean things.... tips and tricks just amazing....thanks for sharing.

  • @diyakumar1770
    @diyakumar1770 ปีที่แล้ว +3

    Pillow azhukayal sadharana kalayuka aanu cheyunathu ...Nalla clean aayallo...Tips super aane...Try cheytu nokkaatto

  • @sheemak8418
    @sheemak8418 ปีที่แล้ว +1

    Kollam nalloru video aayirunnutto.Enikku pillow kazhukunnathu valiya padaayirunnu.Ellam karuthu poyittund.Ini ithupole cheithu nokkanam

  • @bindunv5609
    @bindunv5609 ปีที่แล้ว +5

    Adipoli ..pillows clean cheyyunnath oru buddimuttu thanneyanu. Athu easy aayi machine il cheythu kanichu.super aayittund

  • @mydreamz1751
    @mydreamz1751 ปีที่แล้ว +20

    പഴകിയ pillow സാധാരണ കളയാറാണ് പതിവ്.അതിലുള്ള അഴുക്ക് കാണുമ്പോൾ എടുത്തു വെക്കാൻ തോന്നില്ല. പിന്നെ കഴുകിയാലും നല്ല ക്ലീൻ ആവുകയുമില്ല.ഇങ്ങനെ ഒരു trick ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ കുറേ pillows clean ചേയ്ത് എടുത്തിട്ട് ഉണ്ടാകും. very helpful pillow cleaning tips.

  • @desiappu1
    @desiappu1 ปีที่แล้ว +2

    wooww its amazing sharing.. very useful tips and tricks shared, your all videos just amazing n superb💝🥳

  • @roshlh2071
    @roshlh2071 ปีที่แล้ว +3

    Old Pillows ithrayum clean ayi kittum alle. Nalla tips arunnu.really useful. Chicken fry recipe adipoli. Weekend alle ..Try cheyyam.

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว +3

    Eni pazhakiya pillow kalaulato kathichu kalayanayi matti vachettund pillow, cheythu nokkit result parayam, athe pile grapes baking soda kond clean akkunnath very useful tip aane

  • @girvis8849
    @girvis8849 11 หลายเดือนก่อน +2

    Dry cleaning shops cheythu tharum. Washing machine kedavan saathyatha kooduthal.

  • @najiaslam6132
    @najiaslam6132 ปีที่แล้ว +1

    THALAYINA TIPS SUPER NTHYALUM TRY AKKANAM CHICKEN YUMMYYY

  • @natureexplorer5802
    @natureexplorer5802 ปีที่แล้ว +4

    washing machinil itt pillw kazhukiyedukkam alle....kallupp itt kazhukiyal nannaayitt clean aakumalle..thankyou for the tip

  • @ShamShaz-o1f
    @ShamShaz-o1f ปีที่แล้ว +2

    Ee idea anthayalum kollam sadharana eth pole azhukkakumbol kalayalan pathiv etjipo enghanacheythapo nallonam vrithiyayallo eth pole eni cheyyalo

  • @shilpajose8690
    @shilpajose8690 ปีที่แล้ว +5

    Cleaning pillows are usually really hard for me to do ... but these tips are so easy yet they get cleaned up really well... will definitely try

  • @zaabeelthebest3577
    @zaabeelthebest3577 ปีที่แล้ว +3

    Great

  • @Rathna5004
    @Rathna5004 ปีที่แล้ว +1

    Adipoliiiiii tips nokkam ❤❤

  • @rsgamerff4443
    @rsgamerff4443 ปีที่แล้ว +2

    സൂപ്പർ

  • @jirochowmien660
    @jirochowmien660 ปีที่แล้ว +3

    Masha Allah super clean aayallo pillow Ellam nice tips thanks for sharing dr

  • @kadalinepranayichavan6696
    @kadalinepranayichavan6696 ปีที่แล้ว +3

    Good tips 🎉

  • @AimanEdakkara
    @AimanEdakkara 3 หลายเดือนก่อน +1

    ഞാനും ഇത് pole aan cheyyar👍👍👍👍

  • @jameelakmgrasmere3059
    @jameelakmgrasmere3059 10 หลายเดือนก่อน +1

    നല്ല ടിപ്പ്സ് ഇത് ഓട്ടോമാറ്റിക് വാഷിംഗ് മെഷീനിലും പരീക്ഷിക്കാൻ പറ്റുമോ?

  • @shamitastyworld9517
    @shamitastyworld9517 ปีที่แล้ว +2

    Use full video ❤️
    Try cheyyam

  • @avukkarchappa
    @avukkarchappa ปีที่แล้ว +2

    🎉🎉🎉 good one

  • @abhishekrj9741
    @abhishekrj9741 3 หลายเดือนก่อน +1

    Doesn’t the salt damage the metallic drum of the washing machine ?

  • @pinkandgreen26
    @pinkandgreen26 ปีที่แล้ว +1

    thalavana clean cheyyanulla ella tipsum valare nannayottundu....idokke onnu try cheyyunnundu...

  • @foodworld4474
    @foodworld4474 ปีที่แล้ว +1

    Eni pazhakiya pillow kalayandallo egane cheythal puthiya pole akumallo washing machine ayathekonde menakedum ella kollatto video

  • @Anitha-ne4se
    @Anitha-ne4se ปีที่แล้ว +2

    കൊള്ളാം അല്ലോ ഇനി ഇതു പോലെ കല്ലുപ്പ് പേസ്റ്റ് എല്ലാം വെച്ചു ചെയ്തു നോക്കട്ടെ തലയിണ കവർ വൃത്തി ആയി കിട്ടാൻ ആണ് ബുദ്ധിമുട്ട് ഇതു പോലെ ചെയ്തു നോക്കട്ടെ 👍

  • @amruthaammu1212
    @amruthaammu1212 10 หลายเดือนก่อน +2

    Front load machine il wash engane aanu

  • @malappuramkathi3969
    @malappuramkathi3969 ปีที่แล้ว +2

    Super cool tips❤

  • @sadiqzaabeel6139
    @sadiqzaabeel6139 ปีที่แล้ว +3

    Super

  • @Ayshafellah123
    @Ayshafellah123 ปีที่แล้ว +2

    pillows clean cheyyarillayirunnu.ini machineil clean cheyyan pattiya nalloru idea paranjuthannallooo ..thanks for sharing...

  • @bushragafoor551
    @bushragafoor551 2 หลายเดือนก่อน +2

    ഉന്നം ഉപയോഗിച്ചുള്ള തലയണ ഇങ്ങനെ clean ചെയ്യാൻ പറ്റോ?

  • @PAS-ux9hj
    @PAS-ux9hj 5 หลายเดือนก่อน +1

    Sister, ingne cheyumbol ningal saltum vinegarum oke washing machinil ozhikaruthu, athinte interioril ulla pala parts thurumbikan athu idayakum, aa mix oru bucketil kalaki kuthirtha shesham nalla vellathil 2 or 3 times matiyitte washing machinil ittu kazhikan padullu.

    • @Thoufeeqkitchen
      @Thoufeeqkitchen  5 หลายเดือนก่อน +1

      15 n years old mechine

  • @anilar7849
    @anilar7849 3 หลายเดือนก่อน +1

    Nandi🎉 T K" 🙏🏻

  • @parishathajudeen1450
    @parishathajudeen1450 ปีที่แล้ว +1

    Great ideas

  • @elenaemma9601
    @elenaemma9601 ปีที่แล้ว +2

    I really like views of your apartment live with comfortable life clean things , never this method of cleaning pillow before should be clean once a year,

  • @shakeelaabasheer8770
    @shakeelaabasheer8770 9 หลายเดือนก่อน +1

    Ith cotton pillow ingane wash cheyyamo😊

  • @DangeroussoulShaaz
    @DangeroussoulShaaz ปีที่แล้ว +1

    Di You are the Best❤❤❤❤

  • @shylapb8926
    @shylapb8926 11 หลายเดือนก่อน +1

    👍super

  • @poolakkadavupalam9456
    @poolakkadavupalam9456 ปีที่แล้ว +2

    Kollam🎉

  • @foodbysarana1248
    @foodbysarana1248 ปีที่แล้ว +2

    perfect clean nice tips had shared, nice sharing us should be live with nice environment .
    thank you have a pleasant day. expect more always

  • @mariyammaliyakkal9719
    @mariyammaliyakkal9719 9 หลายเดือนก่อน +2

    അലക്കുകാരം
    അപ്പക്കാരം
    എന്ന് പറയുക.
    അലക്കുകാരം സോഡിയം കാർബനെറ്റും, അപ്പക്കാരം സോഡിയം ബൈകാർബൊനെറ്റും ആണ്
    വീഡീയോ നന്നായി

  • @Goatfarm-t2l
    @Goatfarm-t2l 11 หลายเดือนก่อน +1

    കോട്ടൺ pillow ഇങ്ങിനെ ക്ലീൻ ചെയ്യാൻ പറ്റുമോ

  • @feb1841
    @feb1841 ปีที่แล้ว +1

    eee chanil ellaam thennee usefull videos aanu sherikkum ellaarkkum upakaarapedum

  • @ranisreepillai1537
    @ranisreepillai1537 3 หลายเดือนก่อน +1

    Ullile cushion wet ayal pinne spoil ayi pokille?

  • @rehriz7066
    @rehriz7066 ปีที่แล้ว +1

    Adyamayitanu ee channel kanunnathu. Subscribe cheyyunnu.

  • @karthikakrishnan9788
    @karthikakrishnan9788 10 หลายเดือนก่อน +1

    എന്ത് liquid anu ഒഴിച്ചത്.വാഷിംഗ് liquid ano

    • @Thoufeeqkitchen
      @Thoufeeqkitchen  10 หลายเดือนก่อน

      Ethaayalum problem ella

  • @ZaveArt
    @ZaveArt ปีที่แล้ว +2

    Avde ivdem urundu koodipokillle... spongokke

  • @ashrafkp4605
    @ashrafkp4605 3 หลายเดือนก่อน +2

    Normal മെഷിനിൽ pattumo

  • @petalstely
    @petalstely 9 หลายเดือนก่อน +1

    Baking soda is used in cooking … we put while making appams and many more cooking … the soda that is not used in cooking is washing soda … u are a little confused

  • @accammageorge1168
    @accammageorge1168 ปีที่แล้ว +1

    Pillow twocover eduka . Pillow neat aayi erikum.

  • @sushamanair434
    @sushamanair434 ปีที่แล้ว +1

    Very nice...shining kalluppu eathu company aanu?

  • @shukoorjalal1533
    @shukoorjalal1533 ปีที่แล้ว +1

    👍

  • @mercyrajan9323
    @mercyrajan9323 11 หลายเดือนก่อน +1

    Front load washing machine il engane cheyyum

  • @shebaabraham687
    @shebaabraham687 ปีที่แล้ว +2

    കോട്ടൺ ( പഞ്ഞി) നിറച്ച തലയണ ഇങ്ങനെ ചെയ്യാമോ

    • @Thoufeeqkitchen
      @Thoufeeqkitchen  ปีที่แล้ว

      ഉന്നം ചെയ്യാൻ പറ്റൂല പഞ്ഞി പറ്റും കഴുകാൻ

  • @kallapokkarakka9729
    @kallapokkarakka9729 ปีที่แล้ว +2

    Nice😊

  • @Mubirafeek
    @Mubirafeek ปีที่แล้ว +1

    Paste നു പകരം clorex pattumo

    • @Thoufeeqkitchen
      @Thoufeeqkitchen  ปีที่แล้ว

      White pillow ok alengil vendha

    • @Mubirafeek
      @Mubirafeek ปีที่แล้ว

      @@Thoufeeqkitchen ok thanx your reply🥰

  • @farzanaskitchen706
    @farzanaskitchen706 2 หลายเดือนก่อน +1

    ക്ലോറസ് പിന്നെ സർഫും ഇട്ടു ആറാ ആറുമാസത്തിൽ ചെയ്യാറുണ്ട് ഞാൻ. തലയണ എപ്പോഴും വൃത്തിയായി വെക്കണം

  • @felluskitchen
    @felluskitchen ปีที่แล้ว +1

    Very useful 👌👍❤

  • @ajeenafiroskhan
    @ajeenafiroskhan ปีที่แล้ว +1

    Super ❤

  • @bindup4593
    @bindup4593 2 หลายเดือนก่อน

    Pillow wash ചെയ്തത് കവറോട് കൂടിയല്ലേ? കവർ അല്ലേ ക്ലീൻ ആയത്?

    • @Thoufeeqkitchen
      @Thoufeeqkitchen  2 หลายเดือนก่อน

      Cover remove cheyaan patila

  • @sabithamelivin2465
    @sabithamelivin2465 ปีที่แล้ว +1

    Pillows onnu clean aakkanam, chicken fry😋😋

  • @susankuruvila1810
    @susankuruvila1810 ปีที่แล้ว +1

    In place of paste add Clorox

  • @rasheelarehman2321
    @rasheelarehman2321 3 หลายเดือนก่อน +1

    Valichu netunnathu yenthina onnu paraju therthude

  • @hafsasworld3892
    @hafsasworld3892 7 หลายเดือนก่อน +1

    🤝❤🥰

  • @sadiqmuhammed2712
    @sadiqmuhammed2712 ปีที่แล้ว +3

    Good ❤

  • @mariyammageorge6126
    @mariyammageorge6126 11 หลายเดือนก่อน +1

    Nalla kalluppu evide kittum

  • @drmrchandran
    @drmrchandran ปีที่แล้ว +1

    What about vinegar

  • @AmbikadeviSuresh
    @AmbikadeviSuresh ปีที่แล้ว +1

    Bucket il vacholu, washing machine kedakan chance undu

    • @Thoufeeqkitchen
      @Thoufeeqkitchen  ปีที่แล้ว

      Engane

    • @AmbikadeviSuresh
      @AmbikadeviSuresh ปีที่แล้ว +2

      Soap allatheyulla vasthukal machine nte parts kedakum ennu technicians paranju ketitundu

    • @Thoufeeqkitchen
      @Thoufeeqkitchen  ปีที่แล้ว

      Njan kure aayi cheyunnu ente machine al most 17 n years aayi ippolum full power aa

    • @AmbikadeviSuresh
      @AmbikadeviSuresh ปีที่แล้ว +1

      That’s good. I am using LG full automatic.

  • @noorunisa-mq6zw
    @noorunisa-mq6zw ปีที่แล้ว +1

    Nice recepy

  • @lekhap91
    @lekhap91 3 หลายเดือนก่อน +10

    ഉപ്പും വിനഗറും ഉപയോഗിക്കുന്നത് കൊണ്ട് മെഷീൻ്റെ ഉള്ളിൽ തുരുമ്പ് വരാൻ സാധ്യത ഉണ്ടോ?

    • @Thoufeeqkitchen
      @Thoufeeqkitchen  3 หลายเดือนก่อน

      Ella 💯

    • @muhsinashakoor7710
      @muhsinashakoor7710 2 หลายเดือนก่อน +1

      @@lekhap91 Njan monthly 1 time mechin ithokke itt clean cheyyaarund.

    • @muhsinashakoor7710
      @muhsinashakoor7710 2 หลายเดือนก่อน

      Njan mechin ithokke itt clean cheyyaarund, Monthly

  • @mohammedsahadak8914
    @mohammedsahadak8914 3 หลายเดือนก่อน +1

    Ith Bahrain alle

  • @prasoonv7647
    @prasoonv7647 ปีที่แล้ว +1

    Pillo kku ullil ulla fiber katta katta aay pokum ...athu pazhaya pole kittilla ...

  • @minirajuraju8028
    @minirajuraju8028 ปีที่แล้ว +2

    മെഷീൻ ഉപ്പ് ഇട്ടാൽ മെഷീൻ കേടാവുല്ലേ

  • @fidhumol2893
    @fidhumol2893 11 หลายเดือนก่อน +1

    നിങ്ങളെ വീട് എവിടെയാ

  • @fsarahman8599
    @fsarahman8599 ปีที่แล้ว +2

    തലയിണ കട്ടപ്പിടിച്ചു ഒരു ഭാഗത്ത് കട്ട ആയി നിൽക്കും, പിന്നീട് ഉപയോഗിക്കാനെ പറ്റില്ല,

  • @nefsinshan
    @nefsinshan ปีที่แล้ว +1

    Super

  • @Anitha-ne4se
    @Anitha-ne4se ปีที่แล้ว +2

    കൊള്ളാം അല്ലോ ഇനി ഇതു പോലെ കല്ലുപ്പ് പേസ്റ്റ് എല്ലാം വെച്ചു ചെയ്തു നോക്കട്ടെ തലയിണ കവർ വൃത്തി ആയി കിട്ടാൻ ആണ് ബുദ്ധിമുട്ട് ഇതു പോലെ ചെയ്തു നോക്കട്ടെ 👍

  • @geethadevi.pillai6146
    @geethadevi.pillai6146 3 หลายเดือนก่อน

    Super