Thanks alot.. comment box il ninnu kittiya ivarude ഫോൺ numberil contact ചെയ്തിരുന്നു.. കൃത്യമായി ellam പറഞ്ഞുതന്നു..chumma oru review mathramalla cheyunnath.. this channel is genuine
ഞാൻ നാല്പത് വർഷമായി back load വാഷിങ് ഉപയോഗിക്കുന്നു തുണി തലക്കു മുകളിലൂടെ ബാക്കിലേക്ക് കൊണ്ടുവന്നു വളരെ ഓട്ടോമാസ്റ്റിക്കായി മുന്നിലുള്ള കല്ലിൽ അടിക്കുന്നതാണ് ആദ്യ പടി ഇതു മൂലം ബൈസെപ്സ്, ട്രൈസെപ്സ് എന്നിവ ത്വരിതപ്പെടുത്തുകയും ഷോൾഡറിന്റെ പേശികൾ ബലപ്പെടുകയും ഭാര്യ കഴുത്തിലൂടെ കയ്യിട്ട് പുണരുകയും ചെയ്യുമ്പോൾ wow എന്ന ശബ്ദം ഉരുവിടുകയും ചെയ്യുന്നു പിന്നെയുള്ള ഒരു കുറവ് എന്നു പറഞ്ഞാൽ അബ്ഡോമൻ family പാക്കിൽ നിന്നും six പാക്കായി മാറും എന്നതൊഴിച്ചാൽ വേറെ കുഴപ്പം ഉണ്ട്, ഇതു സോളാർ സരിതയിലും work ചെയ്യും എന്ന കാരണത്താൽ വെള്ളം കണ്ടമാനം ചെലവാകുന്നത് കൊണ്ട് കരണ്ടിന്റെ ബില്ലിൽ യാതൊരു കുറവുമില്ല ഈ ചെറിയ അറിവ് ഇഷ്ടമായാൽ ചെവിക്കു like അടിക്കാതെ മണ്ടിക്കോ
ഇതിൽ low service cost long term use ചെയ്യാൻ പറ്റുന്ന wm semi automatic ആണ് LG ആണ് SEMI WM BETTER ചോയ്സ്, TOP LOAD WM washing quality കുറവണ് കൂടാതെ bord complint വരാൻ ചാൻസ് ഉണ്ട് pinne 4 5 year use ചെയ്യുമ്പോൾ അതിന്റെ drum നു support വരുന്ന spider ഒടിഞ്ഞു പോകാറുണ്ട് kude clutchclutch assembly complint വരും, അതിനു നല്ല service cost ആകും. Front load wm നല്ല washing quality ആണ് dress damage അകറില്ല, service cost semi&top load നേക്കാളും വളരെ കൂടുതലാണ്. ഇതിനും tub ne support ചെയ്തു നിൽക്കുന്ന spider complint ആകാറുണ്ട് after 4,5 years, Nte അഭിപ്രായത്തിൽ top load വാങ്ങാതെ semi or front load washing വാങ്ങുക front load ആണ് വാങ്ങുന്നതെങ്കിൽ ഇത് ബ്രാൻഡ് ആണോ അതിന്റെ അഡിഷണൽ extended warenty kude എടുക്കുന്നത് നല്ലതായിരിക്കും. ഈ വീഡിയോ യിൽ കാണിച്ചിരിക്കുന്ന LG front load wm വാങ്ങുന്നവർ ഉറപ്പായും EXTENDED WARENTY എടുക്കുന്നത് നല്ലതാണു ഉറപ്പായും ആ touch panel board complint വരും. ഇർപ്പം അടിച്ചു
എന്റെ അഭിപ്രായം semi ഓട്ടോമാറ്റിക് ആണ് നല്ലത്.. ഞാൻ വര്ഷങ്ങളായി ഉപയോഗിക്കുന്നു.. എനിക്ക് ഒരു പ്രോബ്ലം ഇതുവരെ ഉണ്ടായില്ല.. 8കെജി ആണ് വാങ്ങിയത് നമുക്ക് തന്നെ ക്ലീൻ ചെയ്യാം ബട്ടണോ കോയിനോ എന്തേലും ഉള്ളിൽ കട ന്നാലും അത് സ്വയം ക്ലീൻ ചെയ്യാം 😍😍
Please contact the authorized service centers only for correcting the machine . They have the door to door service system and also using the original spares in front of our view. Surely the service charge is little high even though no parts will be stolen and will get trouble free service and satisfaction.
നമുക്ക് വയ്യാതെ ആകുമ്പോൾ സെമിഔട്ടോമാറ്റിക് പറ്റുല. ഔട്ടോമാറ്റിക് ആയാൽ വയ്യാതെ ആകുമ്പോൾ സുഗാണ്. എന്റെ അടുത്ത് ഔട്ടോമാറ്റിക് ആണ് 6year ആയി.ഒരു കുഴപ്പവും ഇല്ല.
ഞാൻ ഉപയോഗിക്കുന്നുണ്ട് ബട്ട് അതിന്റെ ബോർഡും പിന്നെ ഡ്രമ്മിന് സപ്പോർട്ട് വരുന്ന ഹാങ്ങും പെട്ടെന്ന് കമ്പ്ലൈന്റ് ആവും.., അതിന്റെ ബോർഡിലേക്ക് വെള്ളം തെറിക്കും വാഷിങ്ങിന് ടൈം വെള്ളം തെറിച്ചു ബോർഡ് കംപ്ലൈന്റ്റ് ആകുന്നുണ്ട് പിന്നെ ഡ്രമ്മിന് സപ്പോർട്ട് കൊടുക്കുന്ന കമ്പി ഊരിപ്പോയി ഡ്രം എപ്പോഴും കംപ്ലൈന്റ്റ് ആവും
Fully automatic machine ൽ തുണി വിളിക്കുന്നില്ല എന്നാണ് എന്റെയൊരു നിഗമനം, അതേസമയം സെമി automatic machine ൽ തുണി കുറച്ചു കൂടി നന്നായി വൃത്തി ആവുന്നുണ്ട്...
Automatic machine അലക്കുന്നത് അത്ര വൃത്തി തോന്നിയില്ല, നന്നായി വെള്ളം ചിലവാകുന്നു. നന്നായി ഉണക്കി എടുക്കാൻ പറ്റും. Semi മെഷീൻ കുഴപ്പമില്ല. ഞാൻ ഇപ്പൊ semi ആണ് ഉപയോഗിക്കുന്നെ.
ഏത് മെഷീൻ ഉപയോഗിച്ചാലും കൈ കൊണ്ട് അലക്കുന്ന ക്വാളിറ്റി കിട്ടില്ല. എന്നാലും Front load മെഷീനിൽ ചൂട് കൂട്ടിയും, കെമിക്കൽ ഉപയോഗിച്ചും വാഷിംഗ് മെച്ചപ്പെടുത്താം, പക്ഷേ തുണിയുടെ ലൈഫ് പോവും. ഇതാണ് യാഥാർഥ്യം
എന്റെ lg യുടെ top ലോഡ് മെഷീൻ ആണ് 4year ആവുന്നുള്ളു. എന്ത് കൊണ്ടാണ് എന്നറിയില്ല wash കഴിഞ്ഞാൽ 1E എന്ന് എഴുതി കാണിക്കുന്നു പിന്നീട് ഞാൻ restart ചെയ്തലാണ് rinsing തുടങ്ങുന്നത്.. ഇത് എന്ത് കൊണ്ടാണ്???
IE എന്നായിരിക്കും കാണിക്കുന്നത് വെള്ളത്തിൻറെ പ്രഷർ കുറവാണെങ്കിൽ അങ്ങനെ കാണിക്കും.ബാക്ക് സൈഡിൽ വരുന്ന ഫിൽട്ടർ ഒന്ന് ക്ലീൻ ചെയ്തിട്ട് നോക്ക് ചിലപ്പോൾ ശരിയാകും
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി വിശദീകരിച്ചു തന്നു .നല്ല അവതരണം. Keep going 🤗👍
Thank you
Thanks alot.. comment box il ninnu kittiya ivarude ഫോൺ numberil contact ചെയ്തിരുന്നു.. കൃത്യമായി ellam പറഞ്ഞുതന്നു..chumma oru review mathramalla cheyunnath.. this channel is genuine
Oru washing machine vangaan irikunna enikk nalla upakarapetta vedio ….
Tank you 🥰🤗❤️
Njanum😀
Enikkum 😊
3um nammallu uvayokejju nokki sir,3um superatto
Kure വീഡിയോ kandu but ഇഷ്ട്ടപെട്ടത് ചേട്ടന്റെ video Aanu use full🔥🔥🔥🔥
Good presentation❤️♥️doubt full cleared👍
ഞാൻ നാല്പത് വർഷമായി back load വാഷിങ് ഉപയോഗിക്കുന്നു
തുണി തലക്കു മുകളിലൂടെ ബാക്കിലേക്ക് കൊണ്ടുവന്നു വളരെ ഓട്ടോമാസ്റ്റിക്കായി മുന്നിലുള്ള കല്ലിൽ അടിക്കുന്നതാണ് ആദ്യ പടി ഇതു മൂലം ബൈസെപ്സ്, ട്രൈസെപ്സ് എന്നിവ ത്വരിതപ്പെടുത്തുകയും ഷോൾഡറിന്റെ പേശികൾ ബലപ്പെടുകയും ഭാര്യ കഴുത്തിലൂടെ കയ്യിട്ട് പുണരുകയും ചെയ്യുമ്പോൾ wow എന്ന ശബ്ദം ഉരുവിടുകയും ചെയ്യുന്നു പിന്നെയുള്ള ഒരു കുറവ് എന്നു പറഞ്ഞാൽ അബ്ഡോമൻ family പാക്കിൽ നിന്നും six പാക്കായി മാറും എന്നതൊഴിച്ചാൽ വേറെ കുഴപ്പം ഉണ്ട്, ഇതു സോളാർ സരിതയിലും work ചെയ്യും എന്ന കാരണത്താൽ വെള്ളം കണ്ടമാനം ചെലവാകുന്നത് കൊണ്ട് കരണ്ടിന്റെ ബില്ലിൽ യാതൊരു കുറവുമില്ല
ഈ ചെറിയ അറിവ് ഇഷ്ടമായാൽ
ചെവിക്കു like അടിക്കാതെ മണ്ടിക്കോ
👍
😂
😂😂😂
Wow
😂
Thanks.. അറിയാൻ ആഗ്രഹിച്ച കാര്യം.
എന്റെ അനുഭവത്തിൽ സെമി യാണ് ഏറ്റവും നല്ലത്.
Yes.. I feel it
Very correct
😂😂
ഞാൻ സാംസങ് full ഓട്ടോമാറ്റിക് വാങ്ങി toplode Rs-21,900/- 8kg നല്ല വാഷിംഗ് michine ആണ്
ഇതിൽ low service cost long term use ചെയ്യാൻ പറ്റുന്ന wm semi automatic ആണ് LG ആണ് SEMI WM BETTER ചോയ്സ്, TOP LOAD WM washing quality കുറവണ് കൂടാതെ bord complint വരാൻ ചാൻസ് ഉണ്ട് pinne 4 5 year use ചെയ്യുമ്പോൾ അതിന്റെ drum നു support വരുന്ന spider ഒടിഞ്ഞു പോകാറുണ്ട് kude clutchclutch assembly complint വരും, അതിനു നല്ല service cost ആകും.
Front load wm നല്ല washing quality ആണ് dress damage അകറില്ല, service cost semi&top load നേക്കാളും വളരെ കൂടുതലാണ്. ഇതിനും tub ne support ചെയ്തു നിൽക്കുന്ന spider complint ആകാറുണ്ട് after 4,5 years,
Nte അഭിപ്രായത്തിൽ top load വാങ്ങാതെ semi or front load washing വാങ്ങുക front load ആണ് വാങ്ങുന്നതെങ്കിൽ ഇത് ബ്രാൻഡ് ആണോ അതിന്റെ അഡിഷണൽ extended warenty kude എടുക്കുന്നത് നല്ലതായിരിക്കും. ഈ വീഡിയോ യിൽ കാണിച്ചിരിക്കുന്ന LG front load wm വാങ്ങുന്നവർ ഉറപ്പായും EXTENDED WARENTY എടുക്കുന്നത് നല്ലതാണു ഉറപ്പായും ആ touch panel board complint വരും. ഇർപ്പം അടിച്ചു
Godrej fully autonatic ആണ് ഞാൻ വാങ്ങിയത്. 1 year കഴിഞ്ഞപ്പോൾ തൊട്ട് ഫുൾ complaint ആണ്.
വളരെ നല്ല രീതിയിൽ തന്നെ വിശദീകരണം നൽകി🎉❤
വളരെ നന്നായി മനസിലായി , ഞാൻ ഏതു വാങ്ങണം എന്നാ doubt ഇൽ ആയിരുന്നു. Ipo ok ayi... താങ്ക്സ്🥰
ഏത് വാങ്ങി?
ഈ കഴിഞ്ഞ ഓണത്തിന് ഞാനും L G യുടെ 10 kg യുടെ ഫുൾ ഓട്ടോമാറ്റിക് വാങ്ങിയിരുന്നു
Valare clear aayi parannuthanu
ഉപകാരപ്രദമായ വീഡിയോ
Thankyou... നല്ല വീഡിയോ 👏👏👏👏
LG യുടെ Semi automatic വാങ്ങി 15 വർഷമായി ഇപ്പോഴും നന്നായി ഉപയോഗിക്കുന്നു
👍
Q111
✅️ആണ്
Njanum kureyayitt upayogikkunnu L G, semiautomatic.
LG WASH Mechine No 1 product, 6 years aayi use cheyyunnu
ഒരുപാട് സംശയം ഉണ്ടായിരുന്നു എല്ലാം e വീഡിയോ കണ്ടപ്പോൾ mari👌
കൊള്ളാം നല്ല വീഡിതോ
Njan 5 years ayi whirlpool fully automatic use cheyyunnu. Oru complaintum ethuvare ella. Ethu vangiyalum nammal use cheyyunnapolirikkum.
കാത്തിരുന്ന Vdo🙏
Front loadil best washing machine ethanu....onnu paranju tharumo...Bosch vangikam ennanu vicharikunnathu....nallathano?
Bosch nallathanu...pinne ifb, lg ithum nallathanu
@@Nidhi_Pribikelvinator kollamo top load automatic
ഫുൾ ഓട്ടോമാറ്റിക് വാഷിംഗ് മെഷിൻ ആണ് എനിക്ക് . 14 വർഷം ആയി , onida company anu, 6 kg ആണ് .
Hot water washing undo
@@angel0fangelsangel504 soak , wash , rinse , spin ഇത്രയും undu.
Hot water ഇല്ല .
Full automatic base model ആണ് .
@Hinu Thaz ഏതായിരുന്നു brand?
Njan Samsung nte topload(automatic) vangiyittu 12 yrs ayi..no complaints 👌
👍
Samsungine കുറിച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകുണോ എന്ന് നോക്കുകയായിരുന്നു ഞാൻ. ഈ msg കണ്ടപ്പോൾ സമാദാനമായി.. ഞാൻ ഇന്നലെ samsung top load വാങ്ങി
Samsung oke anallo njn nalla company ano ennu nokkuvarunn
Yetha model .cash yethre aai.njan vaangaan nikaan
Front load aanel bosch, ifb top load aanel whirlpool, samsung vangunnathanu nallathu semi aanel whilrpool aanu best
Haire വാഷിംഗ് മിഷൻ 12year ayi no പ്രോബ്ലം good very very good👍👍👍
👍
Very good super 😊😊😊😊
ഒരുപാട് നന്ദി
Samsung fully automatic 5 year ayi use cheyunnu
👍
നല്ല വീഡിയോ നല്ല അവതരണം ഞാൻ 13 വർഷമായി
Thank you
Quality presentation 👍🏽
Thank you
എന്റെ അഭിപ്രായം semi ഓട്ടോമാറ്റിക് ആണ് നല്ലത്.. ഞാൻ വര്ഷങ്ങളായി ഉപയോഗിക്കുന്നു.. എനിക്ക് ഒരു പ്രോബ്ലം ഇതുവരെ ഉണ്ടായില്ല.. 8കെജി ആണ് വാങ്ങിയത് നമുക്ക് തന്നെ ക്ലീൻ ചെയ്യാം ബട്ടണോ കോയിനോ എന്തേലും ഉള്ളിൽ കട ന്നാലും അത് സ്വയം ക്ലീൻ ചെയ്യാം 😍😍
👍
ഞാൻ എൽജിയുടെ ഓട്ടോമാറ്റിക് മിഷനാണ് വാങ്ങിയിരിക്കുന്നത് രണ്ടുവർഷമായി ഒരു കുഴപ്പവുമില്ല സൂപ്പർ മെഷീനാണ്
👍
Front door or top
njum .5 yr aayi no problm
Model onne parayamoo.
Nhan secanand olaxnnu 1years aayi
Njan8kilo vangi samsung super
Switch stuck ayi
How to use again
Nice explanation bro..
Super kalakki bro 🎉🎉🎉🎉❤
Very usefull video 👌👍
7 കൊല്ലം lg സെമി ആരുന്നു യൂസ് ചെയ്തിരുന്നത് ഇപ്പോഴും പെർഫോമൻസ്ന് ഒരു മാറ്റോം ഇല്ലാ... ഇപ്പോൾ full ഓട്ടോമാറ്റിക് സാംസങ് എടുത്തു....
Full automatic edukan karanam enthaa
Door Lock akunilla D.E display ?
Good presentation....
Thank you
LG യുടെ top load auto matic machine aanu ente.3 year's aayi oru kuzhappavumilla.
👍
12 year ayi .good
Top load washing machin surf thanneyano use akkal.. aleenkil normal surf aano
Top load washing machine dress nannayi clean aavunundo
Yes. നന്നായി ചെളിപോകും.9year ആയി ഉപയോഗിക്കുന്നു.
Samsung automatic washing machine ആണ് എന്റെ വീട്ടിൽ.. Bt വെള്ളം വരുന്നത് വളരെ slow ആണല്ലോ
Bosch too loading upayogikkunnu. Ori wash kazhiyumbozhum thuni 8 minute enkilum karangunnund. Wash mathram cheythu 2 times vellam niranju wash mathram cheythu kuttan pattu nilla. Default settings mattiyal sariyakumo?
9656044087
Please contact the authorized service centers only for correcting the machine . They have the door to door service system and also using the original spares in front of our view. Surely the service charge is little high even though no parts will be stolen and will get trouble free service and satisfaction.
Thank you...
നല്ല കമ്പനി ഏതാ. ഒന്ന് മേടിക്കാൻ ആ
Semi washing machine clean video idamo
Idam
Useful vedio
Njan3typum upayogicha aalaanu.enikku good ennu thonniyathu..frond loading aanu nallathu
👍
👍
Nghanum 3 typm upayogichu.. ishtayadh front load
Good Information
Which is d best water heater for home
Vedio cheyamo
Cheyam
Voltas front load wahine മികച്ചതാണോ, പറഞ്ഞു തരാമോ
Voltas complaint anu. Vangaruth
Samsung top load ee aduth vangi nalathano arenkilum varshangalayi use cheyunnavar indo
Samsung nallathanu
Itrem tallipoli company vere illa board Matti maduth ipo rand washing machine medikkan ulla Paisa ayii😂
thanks for your valuable advice and guidance very useful 👍 like ellam cheythittund
Thank you
Oru machine vangan itrkkukayayirunnu use full vedeo
Thanku u. Bro
Front load machine il cloth nannayi dry ayi kituna model atanu. Dry ayitu Cloth kurachu hot ayi kitan
#Nidhi Smart Appliances #
IFB EXECUTIVE ZXS
@@Nidhi_Pribi thank u
@@keziaelsa1099 പൂർണ്ണമായും ഡ്രൈ ആകില്ല
നമുക്ക് വയ്യാതെ ആകുമ്പോൾ സെമിഔട്ടോമാറ്റിക് പറ്റുല. ഔട്ടോമാറ്റിക് ആയാൽ വയ്യാതെ ആകുമ്പോൾ സുഗാണ്. എന്റെ അടുത്ത് ഔട്ടോമാറ്റിക് ആണ് 6year ആയി.ഒരു കുഴപ്പവും ഇല്ല.
Ethanu company
Yethaan
ഏതു കമ്പനി
Haier topload nalla company aano ... complaint undo aarakilum upayogikunudo
ഞാൻ ഉപയോഗിക്കുന്നുണ്ട് ബട്ട് അതിന്റെ ബോർഡും പിന്നെ ഡ്രമ്മിന് സപ്പോർട്ട് വരുന്ന ഹാങ്ങും പെട്ടെന്ന് കമ്പ്ലൈന്റ് ആവും.., അതിന്റെ ബോർഡിലേക്ക് വെള്ളം തെറിക്കും വാഷിങ്ങിന് ടൈം വെള്ളം തെറിച്ചു ബോർഡ് കംപ്ലൈന്റ്റ് ആകുന്നുണ്ട് പിന്നെ ഡ്രമ്മിന് സപ്പോർട്ട് കൊടുക്കുന്ന കമ്പി ഊരിപ്പോയി ഡ്രം എപ്പോഴും കംപ്ലൈന്റ്റ് ആവും
Werpool machine long lasting vheyyum
👍
Full automatic ill nammak cloth pizhiyan mathram pattum example mazha kallathoke kallil alaki unnakan vendi mathram idavo
Spin mathramayi cheyan pattum.. But 100% unangi kittilla
Top load washing machine cleaning onu parajhu tharo....
10 years aayi vaghit....
Top load machine main ayittu edak drum clean cheythu kodukanam.. Tub clean powder medikan kittum.. Athu tubil add cheyuka tub clean function select cheyuka start kodukuka.. Pinne edak backil valvil varunna filter eduthu clean cheyuka..
Top load washing machine 8kg etha nalla brand
LG, IFB
Videocone semi വാങ്ങി 15 വർഷമായി ഉപയോഗിക്കുന്നു. ഇടക്ക് ചെറിയ റിപ്പയർ ജോലികൾ ഉണ്ടെങ്കിലും
👍
Veetil und videocon but ippol chorcha aanu prashanam
ഞങ്ങൾ12 വർഷമായി ഉപയോഗിക്കുന്നു നല്ലത് ആണ്,
Super video
Thank you
Lg semi automatic veryy good,
9 varshamayiii use cheyyunnuuu
👍
Automatic വാഷിംഗ് മെഷീൻറെ ഡിസ്പ്ലേ മങ്ങുന്നതിന്റെ കാര്യം എന്താണ്? 3 വർഷം ആയിട്ടേയുള്ളു വാങ്ങിയിട്ട്. ടൈം ഉം set ആവുന്നില്ല... Haier ആണ്.
Fully automatic machine ൽ തുണി വിളിക്കുന്നില്ല എന്നാണ് എന്റെയൊരു നിഗമനം, അതേസമയം സെമി automatic machine ൽ തുണി കുറച്ചു കൂടി നന്നായി വൃത്തി ആവുന്നുണ്ട്...
എങ്ങനെ ആണ് ചേച്ചി തുണി വിളിക്കുന്നത്.... കുക്കർ വിസിൽ അടിച്ചു വിളിക്കുന്ന പോലെ ആണോ...
വിളിക്കില്ല *വെളുക്കില്ല 🙄
സത്യം
Nalla avatharanam
Thank you
Washing machine nte cleaning enghanryanennu oru video cheyyamo..... Automatic washing machine nte
Cheyam
@@Nidhi_Pribi 100 degree plus hot water machine athokkayanu..I mean brands
Place evide
Ernakulam
@@Nidhi_Pribi number
Whirlpool nte semi automatic....
6 years ayi use cheyyunnu...ithvare oru cmplntum illa
👍
Whirlpool washing machine super
ഈ മൂന്ന് ടൈപ്പ് വാഷിംഗ് മെഷീൻ ഉപയോഗിച്ചവരെ ഏതാണ് നല്ലതെന്ന് പറഞ്ഞു തരുമോ
Automatic machine അലക്കുന്നത് അത്ര വൃത്തി തോന്നിയില്ല, നന്നായി വെള്ളം ചിലവാകുന്നു. നന്നായി ഉണക്കി എടുക്കാൻ പറ്റും. Semi മെഷീൻ കുഴപ്പമില്ല. ഞാൻ ഇപ്പൊ semi ആണ് ഉപയോഗിക്കുന്നെ.
@@ahammadramshad8905thenkyou
Good information 👍
Thank you
Whirlpol semi automatic mechene 5 years ആയി use ആക്കുന്നു. ഒരു cmplntum ഇത് വരെ വന്നില്ല 👍👍
👍
വീട്ടിൽ 12yrs ആയി
Semi automaricil wash tubbil Sidel oru cheriya thuni enthinaa
Entethu IFB Executive plus 2006 , ippozhum oru prahnavumilla
👍
100 degree plus Hot water washing chiyyamo?
Bro 7kg samsung frontload washing machine ൽ blanket ഇടാൻ പറ്റുമോ
Yes
Top load washing machine vellam slowly varnnnd yend kondaan sir
Back sidel varunna filter block ayittundavum.. Onnu clean cheythu ittal mathi
നൈസ്. ബ്രോ
കൂടുതൽ നല്ലത്
Huntayi fully otomatic mechen nallathano plzz reply vangan vendiyann
Lg , ifb ithil ethenkilum nok
ഏത് മെഷീൻ ഉപയോഗിച്ചാലും കൈ കൊണ്ട് അലക്കുന്ന ക്വാളിറ്റി കിട്ടില്ല. എന്നാലും Front load മെഷീനിൽ ചൂട് കൂട്ടിയും, കെമിക്കൽ ഉപയോഗിച്ചും വാഷിംഗ് മെച്ചപ്പെടുത്താം, പക്ഷേ തുണിയുടെ ലൈഫ് പോവും.
ഇതാണ് യാഥാർഥ്യം
👍
ടോപ് ലോഡ് വാഷിങ് മെഷീൻ എത്ര kg മുതൽ ആണ് വേൾ പൂൾ ടോപ് ലോഡ് 7kg ഉണ്ടോ
Starting 6kg
7kg und
@@Nidhi_Pribi എനിക്ക് വാങ്ങണം എന്ന്ട് നല്ല കമ്പനി അല്ലേ വേൾ പൂൾ
എന്റെ lg യുടെ top ലോഡ് മെഷീൻ ആണ് 4year ആവുന്നുള്ളു. എന്ത് കൊണ്ടാണ് എന്നറിയില്ല wash കഴിഞ്ഞാൽ 1E എന്ന് എഴുതി കാണിക്കുന്നു പിന്നീട് ഞാൻ restart ചെയ്തലാണ് rinsing തുടങ്ങുന്നത്.. ഇത് എന്ത് കൊണ്ടാണ്???
IE എന്നായിരിക്കും കാണിക്കുന്നത് വെള്ളത്തിൻറെ പ്രഷർ കുറവാണെങ്കിൽ അങ്ങനെ കാണിക്കും.ബാക്ക് സൈഡിൽ വരുന്ന ഫിൽട്ടർ ഒന്ന് ക്ലീൻ ചെയ്തിട്ട് നോക്ക് ചിലപ്പോൾ ശരിയാകും
Filter clean chaithal mathi,
Havells ന്റെ Lloyd semi ഓട്ടോമാറ്റിക് നല്ലതാണോ
I@@Nidhi_Pribi
സൂപ്പർ ബ്രോ 👍
Panasonic full automatic vangichu with two year warranty, two year kazhinjappol muthal complaints thudangi very bad quality 😠
Crrct..2yr ഗ്യാരണ്ടീ ആയിരുന്നു ഞാൻ വാങ്ങിയ hair ഫുൾ ഓട്ടോമാറ്റിക് മെഷീൻ രണ്ടര വർഷായപ്പോയെക്കും കേടായി 😥
Full ഓട്ടോമാറ്റിക് കുറച്ചു പ്രശ്നം ഉണ്ട്
Thanku.
👍
LG semi automatic 14 yrs ayi oru kuzhappavumilla. Athukonde Front load ithuvare vangiyilla.
👍
Good video 👍🏼
Ifb nallath aano??
Yes
@@Nidhi_Pribi rate for fully automatic washing machine.. Ifb
@@aswathyaswathy4985 top load starting rate18500/-
front load starting rate 23900/-
Allathinfe ruppes
Thank you bro
👍
Front ലോഡ് കുറച്ചു സോപ്പ് പൊടി യെ ഇടാൻ പറ്റു, അല്ലെങ്കിൽ പത പുറത്തോട്ട് വരും, തുണി vrithiyakathilla
panasonic washmachine ennum spin motor kedaavunnu
Spin bellow leak ayittu motorlek vellam chadunnundavum.. Athanu edak edak spin motor complaint varunnath
motor change cheyyumbol athum nokkule
Automatic വാഷിംഗ് മെഷീൻ ന്റെ ക്ലീനിങ് എങ്ങനെ എന്ന് പറഞ്ഞു തരാമോ
Top Load aano front load aano
Nice 👍