Santhutech and Travel
Santhutech and Travel
  • 372
  • 9 356 443
സ്ത്രീകൾക്ക് രാത്രി മാത്രം പ്രവേശനം ഉള്ള കേരളത്തിലെ ക്ഷേത്രം | Rajarajeshwara temple – thaliparamb
പടയോട്ടത്തിൽ ടിപ്പുവിന് തകർക്കാൻ പറ്റാത്ത കേരളത്തിലെ ക്ഷേത്രം തളിപ്പറമ്പ ശ്രീ രാജരാജേശ്വരൻ ക്ഷേത്രം Rajarajeshwara temple - thaliparamb rajarajeshwara temple @santhutech86
มุมมอง: 19 247

วีดีโอ

എന്താ ഒരു മാറ്റം😍👌 കോഴിക്കോട് ബൈപ്പാസ് പൊളിച്ചു പുതിയ മാറ്റങ്ങൾ😍 | Kozhikode Bypass | nh66kerala
มุมมอง 15K16 ชั่วโมงที่ผ่านมา
എന്താ ഒരു മാറ്റം😍👌 കോഴിക്കോട് ബൈപ്പാസ് പൊളിച്ചു.#2025 ലെ പുതിയ മാറ്റങ്ങൾ😍 #kozhikode #kozhikodebypass #bypass #nh662025 ലെ പുതിയ മാറ്റങ്ങൾ കോഴിക്കോട് ബൈപ്പാസ്
നട്ട് അഞ്ചാം മാസം കുലക്കുന്ന ഏത്തൻ വാഴ | banana farming
มุมมอง 43K14 วันที่ผ่านมา
മഞ്ചേരി കുള്ളൻ നട്ട് അഞ്ചാം മാസം കുലക്കുന്ന ഏത്തൻ വാഴ @santhutech86
ബേപ്പൂരിൽ നടന്ന ഇന്റർനാഷണൽ ഡ്രോൺ ലൈറ്റ് ഷോ | beypore international water festival 2025
มุมมอง 1.4K21 วันที่ผ่านมา
കോഴിക്കോട് ഇന്നലെ രാത്രി ആകാശത്ത് തെളിഞ്ഞ വിസ്മയം
വിഷമില്ലാത്ത ശുദ്ധമായ നവര നെല്ല് കിട്ടാൻ | navara paddy cultivation in Malayalam
มุมมอง 84821 วันที่ผ่านมา
ഇങ്ങനെയാണ് ശുദ്ധമായ നവര നെല്ല് കൃഷി ചെയ്യുന്നത് @santhutech86
ഇവർ ഉണ്ടെങ്കിൽ കൊമ്പൻ ചെല്ലി തെങ്ങിന്റെ അടുത്ത് വരില്ല | coconut rhinoceros beetle
มุมมอง 5Kหลายเดือนก่อน
ഇവർ ഉണ്ടെങ്കിൽ കൊമ്പൻ ചെല്ലി തെങ്ങിന്റെ അടുത്ത് വരില്ല | kombanchelli attack coconut @santhutech86
കൃഷിഭവനിൽ നിന്നും കിട്ടിയ അയർ വാഴക്കു കൊടുത്തു പിന്നെ സംഭവിച്ചത് | banana cultivation
มุมมอง 48Kหลายเดือนก่อน
കൃഷിഭവനിൽ നിന്നും കിട്ടിയ അയർ വാഴക്കു കൊടുത്തു പിന്നെ സംഭവിച്ചത് @santhutech86
നട്ട് ഒന്നാം മാസംമുതൽ വരുമാനം തരുന്ന കപ്പ കൃഷി | kappa krishi in malayalam | Tapioca | farming
มุมมอง 75Kหลายเดือนก่อน
നട്ട് ഒന്നാം മാസംമുതൽ വരുമാനം തരുന്ന കപ്പ കൃഷി | kappa krishi in malayalam | Tapioca | farming
ഫ്രീയായി വേണോ ജൈവളവും കീടനാശിനിയും കോഴിത്തീറ്റ മീൻതീറ്റ | organic fertilizer @santhutech86
มุมมอง 7Kหลายเดือนก่อน
ഫ്രീയായി വേണോ ജൈവളവും കീടനാശിനിയും കോഴിത്തീറ്റ മീൻതീറ്റ | organic fertilizer @santhutech86
കുറഞ്ഞ ചിലവിൽ വയനാട്ടിൽ സൂപ്പർ റിസോർട്ട് | wayanad resort low price
มุมมอง 2.1Kหลายเดือนก่อน
കുറഞ്ഞ ചിലവിൽ വയനാട്ടിൽ സൂപ്പർ റിസോർട്ട് | wayanad resort low price
നിമിഷനേരം മതി എന്തും എണ്ണയാക്കും | mini oil expeller,e | oil making machine
มุมมอง 607หลายเดือนก่อน
നിമിഷനേരം മതി എന്തും എണ്ണയാക്കും | mini oil expeller,e | oil making machine
സ്വർണ്ണത്തിനേക്കാൾ വിലയുള്ളഅരി | golden rice | farming | krishi
มุมมอง 5K2 หลายเดือนก่อน
സ്വർണ്ണത്തിനേക്കാൾ വിലയുള്ളഅരി | golden rice | farming | krishi
നല്ല നീളവും ഭാരവുമുള്ള പയർ കിട്ടാൻ | vegetable farming | krishi
มุมมอง 12K2 หลายเดือนก่อน
നല്ല നീളവും ഭാരവുമുള്ള പയർ കിട്ടാൻ | vegetable farming | krishi
കാണാം ഇപ്പോഴത്തെ ശബരിമല പമ്പ മുതൽ സന്നിധാനംവരെ | Sabarimala Online | Sabarimala
มุมมอง 402K2 หลายเดือนก่อน
കാണാം ഇപ്പോഴത്തെ ശബരിമല പമ്പ മുതൽ സന്നിധാനംവരെ | Sabarimala Online | Sabarimala
എന്നാലും ഇത് വല്ലാത്ത ചതി ആയിപോയി | banana farming | agriculture | Malayalam
มุมมอง 2.4K2 หลายเดือนก่อน
എന്നാലും ഇത് വല്ലാത്ത ചതി ആയിപോയി | banana farming | agriculture | Malayalam
ഇതാണ് കൈപ്പുണ്യം എന്നുപറയുന്നത് | chellan chettante chayakada | palakkad | Kollengode
มุมมอง 6643 หลายเดือนก่อน
ഇതാണ് കൈപ്പുണ്യം എന്നുപറയുന്നത് | chellan chettante chayakada | palakkad | Kollengode
തിരുവങ്ങുർ മുതൽ ചെങ്കോട്ടുകാവ് വരെ | nh66kerala | NHAI | NH66
มุมมอง 6023 หลายเดือนก่อน
തിരുവങ്ങുർ മുതൽ ചെങ്കോട്ടുകാവ് വരെ | nh66kerala | NHAI | NH66
പുറക്കാട്ടെരി മുതൽ തിരുവങ്ങുർ വരെ | NHAI | nh66kerala | NH66kozhikose @santhutech86
มุมมอง 1.2K3 หลายเดือนก่อน
പുറക്കാട്ടെരി മുതൽ തിരുവങ്ങുർ വരെ | NHAI | nh66kerala | NH66kozhikose @santhutech86
കോഴിക്കോട് PART-1 മലാപ്പറമ്പ് മുതൽ തിരുവങ്ങുർ വരെ | nh66kerala | nh66kozhikode
มุมมอง 6353 หลายเดือนก่อน
കോഴിക്കോട് PART-1 മലാപ്പറമ്പ് മുതൽ തിരുവങ്ങുർ വരെ | nh66kerala | nh66kozhikode
തളരാതെ മുന്നേറുന്ന കൊയിലാണ്ടി ബൈപാസ് | National Highway 66 | kozhikode #nh66kerala
มุมมอง 3.4K3 หลายเดือนก่อน
തളരാതെ മുന്നേറുന്ന കൊയിലാണ്ടി ബൈപാസ് | National Highway 66 | kozhikode #nh66kerala
എത്ര കണ്ടാലും കൊതിതീരാത്ത വ്യൂ പോയിന്റ് | supper viewpoint
มุมมอง 2093 หลายเดือนก่อน
എത്ര കണ്ടാലും കൊതിതീരാത്ത വ്യൂ പോയിന്റ് | supper viewpoint
പുഷ്പ്പനെ അറിയാമോ പാട്ടിലെ കനകമല ഇതാണ് | pushpane ariyamo song | Kanakamala
มุมมอง 3493 หลายเดือนก่อน
പുഷ്പ്പനെ അറിയാമോ പാട്ടിലെ കനകമല ഇതാണ് | pushpane ariyamo song | Kanakamala
വീണ്ടും വയനാട് ട്രിപ്പ് പോയപ്പോൾ ഞെട്ടിച്ച് താമരശ്ശേരി ചുരം | Thamarassery Churam | Wayanad trip
มุมมอง 4924 หลายเดือนก่อน
വീണ്ടും വയനാട് ട്രിപ്പ് പോയപ്പോൾ ഞെട്ടിച്ച് താമരശ്ശേരി ചുരം | Thamarassery Churam | Wayanad trip
9 മാസം കൊണ്ട് 25 കിലോ സൂപ്പർ | banana cultivation | vazha
มุมมอง 40K4 หลายเดือนก่อน
9 മാസം കൊണ്ട് 25 കിലോ സൂപ്പർ | banana cultivation | vazha
15 രൂപയ്ക്കു വീട്ടിൽ എത്തും കരിക്കിൻ ജ്യൂസ്/ഷേക്ക് 👌🏻| Tender Coconut Juice | cocunut
มุมมอง 2.1K5 หลายเดือนก่อน
15 രൂപയ്ക്കു വീട്ടിൽ എത്തും കരിക്കിൻ ജ്യൂസ്/ഷേക്ക് 👌🏻| Tender Coconut Juice | cocunut
ഇതിൽ ഇങ്ങനെയും ചതി! | Buy Extension cords @santhutech86
มุมมอง 3035 หลายเดือนก่อน
ഇതിൽ ഇങ്ങനെയും ചതി! | Buy Extension cords @santhutech86
ടോൾ കൊടുക്കാതെ പോകാം തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ | nh66 keral | Coastal Highway
มุมมอง 5505 หลายเดือนก่อน
ടോൾ കൊടുക്കാതെ പോകാം തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ | nh66 keral | Coastal Highway
എടുത്ത് 3 ആഴ്ച്ച കഴിഞ്ഞപ്പോൾ | KFON | Kerala Fiber Optic Network
มุมมอง 44K6 หลายเดือนก่อน
എടുത്ത് 3 ആഴ്ച്ച കഴിഞ്ഞപ്പോൾ | KFON | Kerala Fiber Optic Network
12 മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തും KFON | K-FON - Kerala Fibre Optic Network | kfon broadband plans
มุมมอง 331K6 หลายเดือนก่อน
12 മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തും KFON | K-FON - Kerala Fibre Optic Network | kfon broadband plans
ഇങ്ങനെയാണ് കൊച്ചിക്കാർ 👍🏻 | fort kochi | kochi water metro
มุมมอง 6236 หลายเดือนก่อน
ഇങ്ങനെയാണ് കൊച്ചിക്കാർ 👍🏻 | fort kochi | kochi water metro

ความคิดเห็น

  • @sathidevi4528
    @sathidevi4528 57 นาทีที่ผ่านมา

    🙏🙏🙏🙏🙏

  • @sreeHari-g7m
    @sreeHari-g7m 2 ชั่วโมงที่ผ่านมา

    ഇങ്ങനെ ഒരു അമ്പലത്തെ പറ്റി കേട്ടിട്ടില്ല. പറഞ്ഞു തന്നതിന് നന്ദി.

  • @user-vg7ct9fw4q
    @user-vg7ct9fw4q 2 ชั่วโมงที่ผ่านมา

    Ee sthalathinte aduth thane trichambarthmm tipu thakrtha oru shivakshetram

  • @ulhasgopinath324
    @ulhasgopinath324 9 ชั่วโมงที่ผ่านมา

    Ohm Nama Shivaya 🙏 only thing maintenance is very poor ..

    • @santhutech86
      @santhutech86 7 ชั่วโมงที่ผ่านมา

      🙏🏻

  • @ManojKumar-ol5pp
    @ManojKumar-ol5pp 15 ชั่วโมงที่ผ่านมา

    ഫാഗത്ത് അല്ല മാഷെ ഭാഗത്ത്

    • @santhutech86
      @santhutech86 7 ชั่วโมงที่ผ่านมา

      🙏🏻

  • @spbk1
    @spbk1 18 ชั่วโมงที่ผ่านมา

    റോഡിന്റെ ലെവൽ അറിയാൻ നിതിൻ ഗഡ്കരി കാറിൽ ചായ ഗ്ലാസ് നിറച്ചു യാത്ര ചെയ്യുമെന്നാണ് വാർത്ത😂

  • @spbk1
    @spbk1 19 ชั่วโมงที่ผ่านมา

    ഒരു 15 മീറ്റർ കൂടി ആയിരുന്നു കേന്ദ്രത്തിന്റെ പ്ലാൻ..സംസ്ഥാനം പുറകോട്ടു മാറി..അല്ലെങ്കിൽ സർവീസ് റോഡിന് ഇതിന്റെ ഇരട്ടി വീതി ഉണ്ടായേനേം

  • @gopalakrishnank8844
    @gopalakrishnank8844 20 ชั่วโมงที่ผ่านมา

    താങ്കൾക് തളിപ്പറമ്പിലേക് സ്വാഗതം

  • @Komalam-p4m
    @Komalam-p4m 22 ชั่วโมงที่ผ่านมา

    Swami saranam

    • @santhutech86
      @santhutech86 7 ชั่วโมงที่ผ่านมา

      🙏🏻

  • @pradeepck1618
    @pradeepck1618 วันที่ผ่านมา

    വിവരണത്തിനും കാഴ്ചകൾ ക്കും നന്ദി 🙏🙏🙏🙏

    • @santhutech86
      @santhutech86 23 ชั่วโมงที่ผ่านมา

      🤝🏻

  • @gopinatht2451
    @gopinatht2451 วันที่ผ่านมา

    ഇതിന്റെ കന്ന് എവിടെ കിട്ടും

  • @lathanambiar2248
    @lathanambiar2248 วันที่ผ่านมา

    Nothing mentioned about the elephant

  • @sheelams7339
    @sheelams7339 วันที่ผ่านมา

    ഓം നമഃ ശിവായ🙏🙏🙏 ശംഭോ മഹാദേവ കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏

  • @ramkrishnamangalath2997
    @ramkrishnamangalath2997 วันที่ผ่านมา

    Devadasi temples

  • @ThajThaj-e9q
    @ThajThaj-e9q วันที่ผ่านมา

    👍👍👍

    • @santhutech86
      @santhutech86 7 ชั่วโมงที่ผ่านมา

      👍🏻

  • @m.p.mshihabudheen256
    @m.p.mshihabudheen256 วันที่ผ่านมา

    ടിപ്പു ആക്രമിച്ച ക്ഷേത്രം എന്ന് ആർക്കും എന്തിനെയും നോക്കി പറയാം. എന്ന്, എപ്പോൾ, ആരുടെ നേതൃത്വത്തിൽ, തുടങ്ങിയ വിവരങ്ങൾ കൂടി വേണം. ആക്രമിച്ചിട്ടുണ്ടെങ്കിൽ താങ്കൾ അത് കണ്ടിട്ടില്ലല്ലോ. അപ്പോൾ, ആരാണ് കണ്ടത്, താങ്കൾക്ക് ആ വിവരം എവിടെ നിന്ന് കിട്ടി എന്നിവ കൂടി പറയണം.

    • @jairammangattil7337
      @jairammangattil7337 วันที่ผ่านมา

      Thaangal Gandhijiye kandathu pole thanne....

    • @ramkrishnamangalath2997
      @ramkrishnamangalath2997 วันที่ผ่านมา

      Learn indian History,and specific about kerala.

    • @ramkrishnamangalath2997
      @ramkrishnamangalath2997 วันที่ผ่านมา

      Learn history .have you seen america is,is it still there.

    • @SreelathaVG-t4f
      @SreelathaVG-t4f วันที่ผ่านมา

      എവൻ മറ്റവനാ മുറി മണ്ടൻ അതാ ടിപ്പുന ചുട്ട് പിടിക്കുന്നത്

    • @Latha-srinidhi-Srihari
      @Latha-srinidhi-Srihari 3 ชั่วโมงที่ผ่านมา

      താൻ ചരിത്രം പഠിച്ചിട്ടില്ലേ ടിപ്പുവിൻ്റെ പടയോട്ടത്തിൽ ക്ഷേത്രം തകർത്തത് ഇതിൽ കൂടുതൽ എന്ത് തെളിവാ വേണ്ടത്

  • @maheswario9056
    @maheswario9056 วันที่ผ่านมา

    പെണ്ണുങ്ങൾ മാത്രമേ പ്രവേശനം ഉള്ളൂ എന്ന് പറയുന്നു അപ്പോൾ പൂജാരി ആരായിരിക്കും ആണോ പെണ്ണോ അറിയാൻ ആഗ്രഹമുണ്ട്

    • @mohananav4173
      @mohananav4173 20 ชั่วโมงที่ผ่านมา

      സ്ത്രീകൾക്ക് അത്താഴ പൂജ കഴിഞ്ഞു മാത്രം പ്രവേശനം 😂😂

    • @jayachandrankv3738
      @jayachandrankv3738 8 ชั่วโมงที่ผ่านมา

      പെണ്ണുങ്ങൾക്ക് രാത്രി 7 മണിക്ക് മാത്രം

  • @AssanKutty-ss7ke
    @AssanKutty-ss7ke วันที่ผ่านมา

    ടിപ്പു തകർത്തു എന്ന് പറയുമ്പോൾ കൃതൃമായ തിയ്യതി ഉണ്ടാകും അത് പറയാത്തത് എന്താണ്?

    • @sheelams7339
      @sheelams7339 วันที่ผ่านมา

      1788 ജനുവരി മുതലാണ് ടിപ്പുവിൻ്റെ പടയോട്ടം നടന്നതെന്നും അക്കാലങ്ങളിലാണ് ക്ഷേത്രങ്ങൾ തകർത്തതെന്നും ചരിത്ര പുസ്തകങ്ങളിൽ പറയുന്നു.

  • @MuhammedIbrahimAlavi
    @MuhammedIbrahimAlavi วันที่ผ่านมา

    കുട്ടികുരുമുളക് എവിടെ കിട്ടും

  • @-._._._.-
    @-._._._.- วันที่ผ่านมา

    🙏

    • @santhutech86
      @santhutech86 2 ชั่วโมงที่ผ่านมา

      🙏

  • @SwayamPrabha-l5g
    @SwayamPrabha-l5g วันที่ผ่านมา

    Jan 2 pravashyam poyittudu

  • @sujeeshc7436
    @sujeeshc7436 วันที่ผ่านมา

    Evideyaann place??

  • @entekaanakazhchakal
    @entekaanakazhchakal วันที่ผ่านมา

    ശാന്തം മനോഹരം🙏

  • @kanthymathy4525
    @kanthymathy4525 2 วันที่ผ่านมา

    Thanks for giving details of the temple. Pl also tell how to reach there

  • @proud_indi2n
    @proud_indi2n 2 วันที่ผ่านมา

    Central Government 💪👏❤️🇮🇳 NHAI 💪👏❤️🇮🇳 Modi 💪👏❤️🇮🇳 Gadkari 💪👏❤️🇮🇳

  • @sheebageorgek280
    @sheebageorgek280 2 วันที่ผ่านมา

    Phone number please

  • @p.g.sreehari8404
    @p.g.sreehari8404 2 วันที่ผ่านมา

    Well explained,sound knowledge about products.Appreciate your performance.

  • @sidheeqkanchirangadan5667
    @sidheeqkanchirangadan5667 2 วันที่ผ่านมา

    കിഴങ്ങ് ഫലം കുറവ്

  • @SatyanPk
    @SatyanPk 2 วันที่ผ่านมา

    Modi government

  • @jayapalanp9527
    @jayapalanp9527 2 วันที่ผ่านมา

    ഇത് പോലെ ഒരു അമ്പലം ട്രിവാൻഡ്രത്ത് ഉണ്ടായിരുന്നെങ്കിൽ..❤

    • @emerald.m1061
      @emerald.m1061 วันที่ผ่านมา

      വന്ദേഭാരത് ഉണ്ടല്ലോ. കേറി പോയാ പോരെ

    • @prasanna7406
      @prasanna7406 วันที่ผ่านมา

      പത്മനാഭസ്വാമി ക്ഷേ ത്രത്തേക്കാൾ മുന്തി യതൊന്നുമല്ല. മുറ്റത്തെ മുല്ലക്ക് മണമില്ല അല്ലെ. 😀😀😀😀

    • @giridharanmp6128
      @giridharanmp6128 วันที่ผ่านมา

      ​@@prasanna7406ക്ഷേത്രങ്ങളെ തമ്മിൽ താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല. തമിഴ് സംഘകാല കൃതികളിൽ ഈ ക്ഷേത്രത്തെ കുറിച്ച് പരാമർശങ്ങൾ ഉള്ളതായി പറയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ഒരു ദിവസത്തെ ഉദയാസ്തമനപൂജ തിരുവിതാംകൂർ രാജകുടുംബം ആണ്

    • @alibaba-of-pinraai
      @alibaba-of-pinraai 6 ชั่วโมงที่ผ่านมา

      ​@@prasanna7406ഓവർ ആക്ഷ ൻ.....!!!!! ഓരോ സ്ഥലത്തെയും, ക്ഷേത്രങ്ങൾക്കും, പ്രതിഷ്ഠകൾക്കും, ആചാര അനുഷ്ടാ ന, ചടങ്ങുകൾക്കും വ്യത്യാസങ്ങൾ ഉ ണ്ടാവാം..... അത് പ്രതിഷ്ഠയുടെയോ, നാട്ടുകാരുടെയോ, വലിപ്പമോ, കുറ്റമോ, കുറവോ കൊണ്ടല്ല എന്ന് മനസ്സിലാക്കി യാൽ നിങ്ങൾക്ക് നല്ലത്..........!!!!!

  • @Hellotrivandram
    @Hellotrivandram 3 วันที่ผ่านมา

    കണ്ണൂർ തളിപ്പറമ്പ

  • @Hellotrivandram
    @Hellotrivandram 3 วันที่ผ่านมา

    അറിയില്ലായിരുന്നു ഈകാര്യങ്ങൾ താങ്ക്സ്

  • @anandumk7825
    @anandumk7825 3 วันที่ผ่านมา

    Bro always keeping right side...

    • @santhutech86
      @santhutech86 2 วันที่ผ่านมา

      Thanks for the suggestion!

    • @anandumk7825
      @anandumk7825 2 วันที่ผ่านมา

      @@santhutech86 You should keep left side bro

  • @rasheedfaize1736
    @rasheedfaize1736 3 วันที่ผ่านมา

    👍👍

  • @chandrant7571
    @chandrant7571 3 วันที่ผ่านมา

    ഫ്യുറടാൻ ഇട്ട് വാഴ വെച്ചതല്ലേ പിന്നെങ്ങനെ തട തുരപ്പൻ വരും?????

  • @ajiphilip1983
    @ajiphilip1983 4 วันที่ผ่านมา

    kanditu thane kothy akunu

  • @hydermohamed3742
    @hydermohamed3742 4 วันที่ผ่านมา

    K fone നെറ്റ് എടുക്കാൻ ഒരാഴ്ചയായി ശ്രമിക്കുന്നു 1500±590 =2090 കൊടുത്തു ഇന്നലെ വൈകി വന്നു കേബിൾ ഇട്ടു ചെറിയ പ്രശ്നമുണ്ട് നാളെ വന്ന് ശെരിയാക്കി തരാം എന്നും പറഞ്ഞു മോഡവും മഞ്ഞ കേബിളും തന്ന് പോയി ഇന്ന് വിളിച്ചിട്ട് ഫോൺ എടുക്കുന്നു പോലുമില്ല ഇതും സർക്കാർ കാര്യം മുറ പോലെ എന്ന് പറഞ്ഞത് പോലെ തന്നെയാണോ

  • @gma314
    @gma314 4 วันที่ผ่านมา

    ഇതൊന്നും പിണത്തിന്റെയോ മരുമകന്റെയോ വക അല്ല MK മുനീർ 20കൊല്ലം മുൻപ് അവതരിപ്പിച്ചപ്പോൾ മുറിഞ്ഞുപോകുന്ന കേരളത്തെപ്പറ്റി ഘോരാഘോരം കേണുനടന്നസംഘമാണവർ കാലംതന്നെ സാക്ഷി 20കൊല്ലം വൈകിയേ അവർക്ക് ബുദ്ധി ഉദിക്കൂ എന്നവർ തന്നെ തെളിയിച്ചുതന്നു

  • @alawipapatil
    @alawipapatil 5 วันที่ผ่านมา

    എന്നാൽ അത് തിരുത്തണം കിട്ടാത്ത ഫോൺ തന്നെയാണ് രണ്ടുമാസം കഴിഞ്ഞിട്ടും കിട്ടിയിട്ടില്ല ലാസ്റ്റ് പിന്നെ വിളിച്ചു ക്യാൻസൽ ചെയ്തു

  • @samchacko1363
    @samchacko1363 5 วันที่ผ่านมา

    PVC Pipe എത്ര ഇഞ്ച് ആണ്.

  • @Globelnetbalussery
    @Globelnetbalussery 5 วันที่ผ่านมา

    സ്ഥലം ഏറ്റടുത്തു വേഗം കൊടുത്ത കേരള സർക്കാർ,,, നിധിൻ ഗദ്ഗരി കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രി പിണറായിക്കും അഭിനന്ദനങ്ങൾ

  • @Globelnetbalussery
    @Globelnetbalussery 5 วันที่ผ่านมา

    Pinarayi💪, Modi 💪

  • @HeminAibak-m2i
    @HeminAibak-m2i 6 วันที่ผ่านมา

    🔥🔥🔥👍🏼👍🏼

  • @ummerkutty2601
    @ummerkutty2601 6 วันที่ผ่านมา

    ഞാൻ ഇന്നലെ വയനാട്ടിലേക്ക് ഈറോഡിലൂടെ പോയത് സൂപ്പറായിട്ടുണ്ട്

  • @stonecraftdg8356
    @stonecraftdg8356 6 วันที่ผ่านมา

    😮ചേട്ടാ അയാൾ പറയട്ടെ നിങ്ങൾ അതിന് ഇടയിൽ കയറി ശല്യം ചെയ്യാതെ😂

  • @nofal5525
    @nofal5525 6 วันที่ผ่านมา

    Service roed വീതി ഇല്ലാത്തത് അതിന്റെ പ്രശ്നങ്ങൾ nammal അനുഭവിക്കാൻ പോവുന്നെ ഉള്ളൂ. Nh 66 കടന്നു പോകുന്ന എല്ലാ സ്ഥലങ്ങളും ജനവാസ area കളും town area കളും ആണ്. ബാക്കി ഉള്ള സംസ്ഥാനം oru town കഴിഞ്ഞു അടുത്ത town എത്തുന്ന വരെ veedukalilla. ഒഴിഞ്ഞ സ്ഥലങ്ങളാണ്. ഗ്രാമങ്ങൾ roed sidel അല്ല . townkal റോഡുകളിൽ നിന്ന് akathekkarikkum.

  • @senseivineeth3398
    @senseivineeth3398 6 วันที่ผ่านมา

    Keralamalla aasane panniyunnathu....

  • @pradeepnambiar8674
    @pradeepnambiar8674 6 วันที่ผ่านมา

    but you must cover the reach M/S wagad handling- From Azhiyoor to Vengalam... Pathetic. Poor planning and egineering

  • @dhanya659
    @dhanya659 6 วันที่ผ่านมา

    ഇതിന്റെ തൈ കിട്ടുമോ

  • @AshikAnishkumar
    @AshikAnishkumar 7 วันที่ผ่านมา

    you are driving in wrong lane. 3rd lane is used for over taking.