1668 വാഷിംഗ് മെഷീനില്‍ വസ്ത്രം കഴുകുമ്പോള്‍ ശ്രദ്ധിക്കുക | Remind when you use washing machine

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • വാഷിംഗ് മെഷീനില്‍ വസ്ത്രം കഴുകുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കുക | Keep this in mind when washing clothes in the washing machine
    വാഷിംഗ് മെഷീനില്‍ വസ്ത്രം കഴുകുമ്പോള്‍ നാം പലപ്പോഴും അസുഖങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത് ഇതേക്കുറിച്ചറിയൂ. തുണികള്‍ കഴുകുന്നതിന് വാഷിംഗ് മെഷീന്‍ ഇന്നത്തെ കാലത്ത് മിക്കവാറും പേര്‍ ഉപയോഗിയ്ക്കുന്നുണ്ട്. എന്നാല്‍, വസ്ത്രങ്ങള്‍ കഴുകാന്‍ എടുക്കുന്ന വാഷിംഗ് മെഷീന്‍ പലരും വൃത്തിയാക്കാന്‍ ശ്രദ്ധിക്കാറില്ല. വാഷിംഗ് മെഷീനില്‍ മിക്കപ്പോഴും ഈര്‍പ്പം നിറഞ്ഞ ഒരു അവസ്ഥയാണ് ഉള്ളത്. വാഷിംഗ് മെഷീന്‍ വൃത്തിയായിരുന്നാല്‍ മാത്രമാണ് നമ്മള്‍ അലക്കിയെടുക്കുന്ന വസ്ത്രങ്ങളും നല്ലരീതിയില്‍ വൃത്തിയാകുക. നാം വാഷിംഗ് മെഷീനില്‍ തുണിയിടുമ്പോള്‍ ശരീരത്തിലെ കോശങ്ങള്‍, ഫംഗസ്, ബാക്ടീരിയ, വിയര്‍പ്പ്, പൊടി എന്നിവയെല്ലാം ഈ തുണികളില്‍ പറ്റിപ്പിടിച്ചിട്ടുണ്ടായിരിയ്ക്കും. വളരെ എളുപ്പത്തില്‍ തന്നെ നമ്മള്‍ക്ക് വാഷിംഗ് മെഷീന്‍ വൃത്തിയാക്കി എടുക്കാന്‍ സാധിക്കും. ഇത് എങ്ങിനെയെന്ന് നോക്കാം. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #ddbl #washing_machine #allergy_cause #അലർജി #വാഷിംഗ്_മെഷീന്‍ #വാഷിംഗ്_മെഷീന്‍_ വൃത്തിയാക്കാൻ #അലർജി_കാരണങ്ങൾ
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 199

  • @sajikumarpv7234
    @sajikumarpv7234 5 หลายเดือนก่อน +27

    ആരും ശ്രദ്ധിക്കാത്ത കാര്യം.. Thanks doctor.. 🙏

  • @thyseerahmed1773
    @thyseerahmed1773 5 หลายเดือนก่อน +20

    എന്റെ മോൾ ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥ...... Thanks doctor

  • @SajirK-tr7cp
    @SajirK-tr7cp 3 หลายเดือนก่อน +1

    തീർച്ചയായും സത്യം നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി ❤❤

  • @alhenasabi736
    @alhenasabi736 5 หลายเดือนก่อน +10

    വളരെ നല്ല ഇൻഫർമേഷൻ. താങ്ക്സ് dr

  • @neslinshiyas7365
    @neslinshiyas7365 5 หลายเดือนก่อน +7

    Dr, Cheriya kunjungalile vittu maratha chumaye kurichu oru video cheyyamo

  • @renjuzfoodsandtips
    @renjuzfoodsandtips 5 หลายเดือนก่อน +33

    മുൻപ് എവിടെയോ ഇതിനെപ്പറ്റി കണ്ടിരുന്നു, പലരും ഇപ്പോ എളുപ്പത്തിന് വേണ്ടി മുളകും ഒക്കെ ഉണക്കിയെടുക്കുന്നത് കണ്ടു, അവിടെ ഞാൻ ഇതെപ്പറ്റികമന്റ് ഇട്ടപ്പോ പലരും അതിനു നെഗറ്റീവ് പറഞ്ഞു, പിന്നെ ചിലർ അടിവസ്ത്രം ഉൾപ്പെടെ എല്ലാ വസ്ത്രങ്ങളും ഒരുമിച്ചു ഇട്ട് കഴുകാറുണ്ട്, അങ്ങനെ ഉള്ള ഒരു ഫാമിലി എന്റെ വീടിന്റെ അടുത്ത് ഉണ്ടായിരുന്നു, അവിടെ ഒരു ടീനേജിൽ ഉള്ള ഒരു കുട്ടിക്ക് എപ്പോഴും genital area ഇൽ ഇൻഫെക്ഷൻ ഉണ്ടാകുന്നത് പതിവ് ആയിരുന്നു, അന്ന് ഞാൻ ഇതെപ്പറ്റി പറഞ്ഞു, അപ്പോൾ അവർക്ക് പുച്ഛം, dr ലൂടെ കുറച്ചു പേർക്കെങ്കിലും മാറ്റം വരട്ടെ 🙏

  • @Wexyz-ze2tv
    @Wexyz-ze2tv 5 หลายเดือนก่อน +78

    80ഡിഗ്രി ചൂടിൽ ആണ് വാഷ് ചെയ്യുന്നേ, എന്നാലും, കാണുമോ, dr.. ആരും ഇതുവരെ പറയാത്ത കാര്യം പറഞ്ഞു തന്ന drk ഒരായിരം നന്മകൾ നേരുന്നു 🎉❤❤

    • @yamunadineshyamuna9807
      @yamunadineshyamuna9807 5 หลายเดือนก่อน +6

      80ഡിഗ്രി ചൂടോ,

    • @qudsiatahir8634
      @qudsiatahir8634 5 หลายเดือนก่อน

      ​@@yamunadineshyamuna9807front load washing machine l chud vellathil alakam

    • @nafsalnzr5597
      @nafsalnzr5597 5 หลายเดือนก่อน +4

      Thunni grill cheythedukkuo 😁

    • @fathimajabir9106
      @fathimajabir9106 5 หลายเดือนก่อน

      @@yamunadineshyamuna9807front loadil 95 degreel vare alakkaan patum

    • @Wexyz-ze2tv
      @Wexyz-ze2tv 5 หลายเดือนก่อน

      @@yamunadineshyamuna9807 ഓട്ടോമാറ്റിക് മിഷ്നിൽ ചൂട് adjest ഉണ്ട്, അതാണ്

  • @chithra8022
    @chithra8022 5 หลายเดือนก่อน +8

    ഞാൻ മാസത്തിലൊരിക്കൽ machine clean ചെയ്യാറുണ്ട്.

  • @user-rf5ts8wn6y
    @user-rf5ts8wn6y 5 หลายเดือนก่อน +10

    Automatic washing machineil drum cleaning powder upayogich cleanakiyal madio

  • @sarammababu6876
    @sarammababu6876 5 หลายเดือนก่อน

    അവസാനം പറഞ്ഞ കഥയും Dr.തന്ന infermation ഉം വളരെ വാല്യ ബിൾ ആണേ Thanks 😊❤

  • @sharmilthomas6399
    @sharmilthomas6399 5 หลายเดือนก่อน +14

    Dr. കുട്ടികളിലെ മാറാത്ത ചുമ ഒരു video ചെയ്യാമോ?
    ഇപ്പോൾ എല്ലാ കുട്ടികൾക്കും വിട്ടുമാറാത്ത ചുമയാണ്... ഇടക്ക് കുറയും, പിന്നെ മാറാത്ത കഫംകെട്ടും... പാൽ തുടങ്ങിയ foods പൂർണമായും ഇപ്പോൾ ഒഴിവാക്കുണ്‌, അതുകൊണ്ട് പ്രതിരോധശേഷി കുറയുകയാ.... Pls എന്താണ് ഇനി നമ്മൾ ഇനി ചെയേണ്ടത് ചുമ മാറാൻ

    • @binsonthomas870
      @binsonthomas870 5 หลายเดือนก่อน

      Sathyam

    • @angeluallu
      @angeluallu 5 หลายเดือนก่อน

      രണ്ടാഴ്ച യിൽ കൂടുതൽ ചുമയുണ്ടെങ്കിൽ x ray, blood test ചെയ്യണം. എന്റെ 4 വയസുള്ള മകന് pneumonitis ആയിരുന്നു.

    • @sharmilthomas6399
      @sharmilthomas6399 5 หลายเดือนก่อน +2

      Ya...x-ray and blood test എടുത്തു അതൊക്കെ Ok ആണ്... But ചുമ മാറുന്നില്ല

    • @hassanrukku921
      @hassanrukku921 5 หลายเดือนก่อน

      Entay makalkum e avastha

    • @prakrithihopes7551
      @prakrithihopes7551 5 หลายเดือนก่อน

      എന്റെ മോൾക്കും

  • @nishau9143
    @nishau9143 5 หลายเดือนก่อน +11

    Dr c- sectionu sesham varunna umbilical hernia kurichu oru video cheyyaamo pls.

    • @daydreamer-bk3tq
      @daydreamer-bk3tq 4 หลายเดือนก่อน

      Plz do a video on above mentioned topic.....Also About exercises suitable for such peoples......

  • @sudeevpk7678
    @sudeevpk7678 5 หลายเดือนก่อน +26

    your content and presentations are good enough to grab the viewers.
    ഈ കുട്ടൻപിള്ളേടെ ആവശ്യം ഉണ്ടോ.? 🤔

    • @Chaos96_
      @Chaos96_ 5 หลายเดือนก่อน +3

      Uff nallath cheydhalum kuttam , malayali thannae 🫠

    • @c.k.4561
      @c.k.4561 5 หลายเดือนก่อน +1

      Oru variety irikattepa, eppazum oraal thanne aavumbo bore adikanda vijarchitindavum😅

  • @rasmithahashim9392
    @rasmithahashim9392 5 หลายเดือนก่อน +1

    Innu washing machine clean cheythu thanks mumb doctorude video kandu clean cheyan thudagiya

  • @goodvibes7689
    @goodvibes7689 5 หลายเดือนก่อน +7

    Doctor Lichen plan us pigmentosus Kurachu oru video cheyamo

  • @archanakk7043
    @archanakk7043 5 หลายเดือนก่อน +48

    Sir corona vaccine patti oru video idu
    Ithine patti video vendavar like, comments cheyyuka

    • @drdbetterlife
      @drdbetterlife  5 หลายเดือนก่อน +8

      Cheyyam.. Monday

    • @aleenashaji580
      @aleenashaji580 5 หลายเดือนก่อน +1

      ​@@drdbetterlifeThank you Dr 👍🙏

    • @archanakk7043
      @archanakk7043 5 หลายเดือนก่อน

      ​@@drdbetterlife thank u sir

  • @mallusciencechannel909
    @mallusciencechannel909 5 หลายเดือนก่อน +8

    ഗുഡ് ഇൻഫർമേഷൻ ❤

  • @anjanag220
    @anjanag220 5 หลายเดือนก่อน +1

    Very informative video.Thank you doctor.

  • @sindhurajasekhar7990
    @sindhurajasekhar7990 5 หลายเดือนก่อน +8

    ക്ലീൻ ചെയ്യണം എന്ന് അറിയാം പക്ഷെ എങ്ങനാ ചെയ്യേണ്ട എന്ന് അറിയില്ല

  • @geethakc9630
    @geethakc9630 5 หลายเดือนก่อน +2

    Thankyou Dr.

  • @sunithasajayan1846
    @sunithasajayan1846 5 หลายเดือนก่อน

    വളരെ നല്ലൊരാരിവ് ഞാൻ ഇതു ഷെയർ ചെയുന്നു

  • @jalanalexarakal1533
    @jalanalexarakal1533 5 หลายเดือนก่อน +1

    Thank you so much Doctor 🙏

  • @lainabiju2112
    @lainabiju2112 5 หลายเดือนก่อน +1

    Explained well..tnks for the great information

  • @MahsuBeevi
    @MahsuBeevi 5 หลายเดือนก่อน +5

    സൂപ്പർ 👍👌👍 അടിപൊളി ♥️ വീഡിയോസ്

  • @shehanazirshad3941
    @shehanazirshad3941 5 หลายเดือนก่อน +3

    നല്ല അറിവ് . നന്ദി

  • @beenaupendran832
    @beenaupendran832 5 หลายเดือนก่อน +2

    Thanku for the important message

  • @user-vi9vq2or9x
    @user-vi9vq2or9x 5 หลายเดือนก่อน +2

    Good information dr. No need of Kuttanpilla

  • @shahidabip5015
    @shahidabip5015 5 หลายเดือนก่อน +2

    Sir i cofee anna product nai kurich video chayuumooo?

  • @Bindhuqueen
    @Bindhuqueen 5 หลายเดือนก่อน +1

    താങ്ക്സ് dr❤️❤️❤️ എനിക്ക് ഭയങ്കര ചൊറിച്ചിൽ ആയിരുന്നു എനിക്ക് sun burn alargiyayirunnu

  • @noora-ir3tu
    @noora-ir3tu 5 หลายเดือนก่อน +1

    Thank you very much Doctor for this information 👍👍😊

  • @teammincraftgamers1597
    @teammincraftgamers1597 5 หลายเดือนก่อน +1

    Super......hus nn urticaria ann ....ith pole chyth nokkatte

  • @sudhacharekal7213
    @sudhacharekal7213 5 หลายเดือนก่อน +1

    Very good message Dr 🙏🏻

  • @Annjonz
    @Annjonz 5 หลายเดือนก่อน

    Unnoticeable topic thank u Dr hereafter definitely follow the process to clean the washing machine

  • @nishapankajakshan9207
    @nishapankajakshan9207 5 หลายเดือนก่อน

    🙏🙏🙏🙏 thank you so much for the valuable information doctor.

  • @Blacky_Verse
    @Blacky_Verse 5 หลายเดือนก่อน

    Aniku ennum skin infection anu e arivu thannathinu orupadu thanks

  • @delnafrancis2081
    @delnafrancis2081 5 หลายเดือนก่อน

    Thank you for sharing this information with us

  • @jasheedashaji
    @jasheedashaji 5 หลายเดือนก่อน

    Thank you Dr for the information.....

  • @Popzenzzzz
    @Popzenzzzz 5 หลายเดือนก่อน +29

    വസ്ത്രങ്ങൾ നല്ല വെയിലത്തിട്ട് ഉണകുന്നത് ഇതിനൊരു പരിഹാരം ആവില്ലേ❤

    • @jaaznahan2677
      @jaaznahan2677 5 หลายเดือนก่อน +1

      Videshathullavark ith nadakillalloo

  • @kittyvarghese9588
    @kittyvarghese9588 2 หลายเดือนก่อน

    Thank. You Doctor🙏

  • @emerald.m1061
    @emerald.m1061 4 หลายเดือนก่อน

    Gut health is also important to get away from skin allergy symptoms

  • @geethassankar6377
    @geethassankar6377 5 หลายเดือนก่อน

    Thank you Dr🙏

  • @jolsamathew6629
    @jolsamathew6629 5 หลายเดือนก่อน +1

    Thanks doctor 🙏🏻

  • @lathababuraj6605
    @lathababuraj6605 5 หลายเดือนก่อน +1

    Thanks Dr❤

  • @mercythomas1230
    @mercythomas1230 5 หลายเดือนก่อน

    Valuable n new information,thanks Dr.

  • @MalayamSujith
    @MalayamSujith 5 หลายเดือนก่อน +2

    thanks doctor

  • @sumanair9778
    @sumanair9778 5 หลายเดือนก่อน

    Thanks Doctor

  • @revathya7745
    @revathya7745 5 หลายเดือนก่อน

    Thank you doctor

  • @sneharejil5192
    @sneharejil5192 3 หลายเดือนก่อน

    Thank you

  • @afrinfathimaka5204
    @afrinfathimaka5204 5 หลายเดือนก่อน +1

    Thanku Doctor❤

  • @rajeevpr650
    @rajeevpr650 5 หลายเดือนก่อน

    Good information thank you doctor

  • @devathakamath2059
    @devathakamath2059 5 หลายเดือนก่อน +3

    Washing machine il chavatti, shoes okke wash cheyyunnadu nalladalla

  • @preethysolomon4217
    @preethysolomon4217 5 หลายเดือนก่อน +1

    Its true also my kids were allergic to comfort also, when ever dresses dipped in comfort ,after wearing such dress they starts sneezing, then i identified immediately and stoppped using it, they are now ok

  • @naseemausman3128
    @naseemausman3128 5 หลายเดือนก่อน

    ❤❤❤❤nammal athellam eduth clean aakarund dr

  • @sangeethajinson7784
    @sangeethajinson7784 5 หลายเดือนก่อน

    Thank you doctor...

  • @SumayyaSumayya-by1lp
    @SumayyaSumayya-by1lp 5 หลายเดือนก่อน

    Thankful doctor

  • @saneeplalit6553
    @saneeplalit6553 5 หลายเดือนก่อน

    New information.. Thanks for posting.

  • @ranibabu7357
    @ranibabu7357 5 หลายเดือนก่อน

    Thanks dr.

  • @user-hk9sr3rj8q
    @user-hk9sr3rj8q 5 หลายเดือนก่อน

    Thank you, thank you sir

  • @user-oe3dc1hv3g
    @user-oe3dc1hv3g 5 หลายเดือนก่อน

    Good information.ende vtl ellrkkm allergy aan

  • @preethams6646
    @preethams6646 5 หลายเดือนก่อน

    വളരെ ഉപഹാരം ഡോക്ടർ❤🎉

  • @nusaiba5716
    @nusaiba5716 5 หลายเดือนก่อน +2

    Good information

  • @emmuttyandimmachi.7803
    @emmuttyandimmachi.7803 5 หลายเดือนก่อน

    Njn ingane aanu epozhum clean cheyyaru washing machine👍

  • @soudhanaseer925
    @soudhanaseer925 5 หลายเดือนก่อน

    Tnks dr.

  • @mariyammasalim6063
    @mariyammasalim6063 5 หลายเดือนก่อน +1

    February last day good morning sir ❤

  • @Elizabeth-hp8wx
    @Elizabeth-hp8wx 5 หลายเดือนก่อน

    Great information!!

  • @aryaonyoutube
    @aryaonyoutube 5 หลายเดือนก่อน +1

    Thankyou doctor very informative

  • @musmus2679
    @musmus2679 5 หลายเดือนก่อน

    Good video.thank you doctor ❤

  • @vijeeshvijeesh1269
    @vijeeshvijeesh1269 5 หลายเดือนก่อน

    Thank you Dr

  • @niyasp.p1460
    @niyasp.p1460 5 หลายเดือนก่อน

    Thanks dr valare nalla upakaram.

  • @mininair7073
    @mininair7073 5 หลายเดือนก่อน

    Thanks Dr.

  • @lituskitchen7498
    @lituskitchen7498 5 หลายเดือนก่อน

    Thanks Doctor ❤❤❤

  • @user-nv4qc7sl4n
    @user-nv4qc7sl4n 5 หลายเดือนก่อน

    Thankyou

  • @faseelashani4641
    @faseelashani4641 5 หลายเดือนก่อน

    Thanks doctor❤

  • @prageethasabu408
    @prageethasabu408 5 หลายเดือนก่อน

    Very good information

  • @somandelhi
    @somandelhi 5 หลายเดือนก่อน +1

    Thank you so much for such a valuable information

  • @Siva-ik9sy
    @Siva-ik9sy 5 หลายเดือนก่อน

    Valuable information dr

  • @afnariyas2252
    @afnariyas2252 5 หลายเดือนก่อน

    Dr thank u for the informative vdo, dr. , ippo vibaniyil washing machine cleaning tablet kitunnundallo idh nalladaano??? Ah tablet vech washing machine clean cheithaal pinne vinagiriyum soda podiyum vech pinnem clean cheyyano??? Pls reply

  • @user-mb3vc4fy3h
    @user-mb3vc4fy3h 5 หลายเดือนก่อน

    👍👍👍👍👍information, thank"s doctor

  • @aleenashaji580
    @aleenashaji580 5 หลายเดือนก่อน +2

    Thanks Dr 👌👍😊

  • @YadhuKrishna-ei4ug
    @YadhuKrishna-ei4ug 5 หลายเดือนก่อน

    Thankyou sir🙏🙏🙏

  • @rahmathkv4558
    @rahmathkv4558 5 หลายเดือนก่อน

    Thank u Dr

  • @ShahulHameed-lc8od
    @ShahulHameed-lc8od 5 หลายเดือนก่อน

    thanks dr

  • @abdulvahid6789
    @abdulvahid6789 5 หลายเดือนก่อน +5

    താഴെ വരുന്ന പ്ലേറ്റ് അഴിച് ക്ലീൻ ചെയ്യുന്നതല്ലേ നല്ലത്

  • @thajunnisamahmood6873
    @thajunnisamahmood6873 5 หลายเดือนก่อน

    Denim പിന്നെ Delicates പിന്നെ Hygiene steam ഏത് സ്വിച്ച് ആണ് use ചെയ്യേണ്ടത്

  • @user-rw3fy6qu2d
    @user-rw3fy6qu2d 5 หลายเดือนก่อน

    Thank u doctor

  • @user-yu3bi3ql6g
    @user-yu3bi3ql6g 5 หลายเดือนก่อน

    Semi automatic mechine engine clean cheyyum

  • @mina.77-nd
    @mina.77-nd 5 หลายเดือนก่อน

    Very informative vedio🕊️

  • @geenath53
    @geenath53 5 หลายเดือนก่อน

    Brilliant! Extremely useful.

  • @ampilimohan3933
    @ampilimohan3933 5 หลายเดือนก่อน

    Very good information 👌🏻👌🏻🎉❤❤

  • @RemyacpRemyacp
    @RemyacpRemyacp 5 หลายเดือนก่อน

    Semi washing machine egane clean cheyum

  • @a3eee832
    @a3eee832 5 หลายเดือนก่อน +1

    Sir pls do video on febrial seizures in kids

  • @lijivinu3209
    @lijivinu3209 5 หลายเดือนก่อน

    Thank you so much ഡോക്ടർ 💞💞💞💞💞💞💞

  • @SusammaThomas-xg9qo
    @SusammaThomas-xg9qo 3 หลายเดือนก่อน

    Good messege

  • @beenaanand8267
    @beenaanand8267 5 หลายเดือนก่อน

    Thank you so much 🙏

  • @shilajalakhshman8184
    @shilajalakhshman8184 5 หลายเดือนก่อน

    Good morning dr 🙏

  • @hajarahaju916
    @hajarahaju916 5 หลายเดือนก่อน

    grt infrmtn..dr😊

  • @sobhadayanand4835
    @sobhadayanand4835 5 หลายเดือนก่อน

    എല്ലാ ഗ്രൂപ്പിലും share ചെയ്തു. Good information Thank you Sir🙏.

  • @aneeshcm7363
    @aneeshcm7363 5 หลายเดือนก่อน

    Thnk u Danish sir

  • @mariehoover3538
    @mariehoover3538 5 หลายเดือนก่อน +1

    Thanks a lot Dr. Very good educative information

  • @sajeeshkm
    @sajeeshkm 5 หลายเดือนก่อน +2

    Sir LG WASHING MACHINE ALLREADY ADDED TUB CLEAN PROGRAM, INCLUDING TOP LOAD AND FRONT LOAD WASHING MACHINE,LG SCALE GO AVAILABLE IN SERVICE CENTER