ഭക്ഷ്യഎണ്ണകൾ വീട്ടിലുണ്ടാക്കും കുഞ്ഞൻ മെഷീനുകൾ | വിഷ എണ്ണകൾ കടയിൽ നിന്നും ഇനി വാങ്ങേണ്ട | must watch

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 325

  • @KrishimithraTVindia
    @KrishimithraTVindia  6 หลายเดือนก่อน +132

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    handy think engineering
    Coimbatore
    PH..9585591934

    • @SindhuKrishna-u7m
      @SindhuKrishna-u7m 23 วันที่ผ่านมา +1

      സത്യം. ഞാനും അതാണ് ആലോചിച്ചത്

  • @Moidu-sq6mf
    @Moidu-sq6mf 6 หลายเดือนก่อน +459

    ഇത് എല്ലാവരും വാങ്ങുക പൈസ പോയാലും വേണ്ടില്ല മായം ചേർത്ത് കൊള്ളലാഭം കൊയ്യുന്ന കമ്പനികളെ പൂട്ടാൻ

    • @thomasjosejosephjose7036
      @thomasjosejosephjose7036 6 หลายเดือนก่อน +28

      കൊള്ളലാഭം ഉണ്ടാക്കുന്നതല്ല വാങ്ങിക്കുന്നവർക്ക് വിവരമില്ലാത്തതുകൊണ്ടാണ് ചേർക്കാത്ത വെളിച്ചെണ്ണ ആണെങ്കിൽ
      350 രൂപയാകും മായം ചേർത്ത് 200 രൂപയ്ക്ക് വിറ്റാൽ എല്ലാരും 200 രൂപയുടെ വാങ്ങിക്കുക യുള്ളൂ

    • @salmsalam1417
      @salmsalam1417 6 หลายเดือนก่อน

      👌🏻

    • @shijitn682
      @shijitn682 6 หลายเดือนก่อน +1

      അതേ 👍

    • @rekhatnair9776
      @rekhatnair9776 5 หลายเดือนก่อน +2

      Vere Kure videos or avade poyi refer cheythittu abiprayam parayunnathanu nallath

    • @nishadeskimo2820
      @nishadeskimo2820 5 หลายเดือนก่อน +4

      Kopra ethrayum cheriya alavil thanne cheruthakkano😊

  • @vijayakumarkarthasseril8295
    @vijayakumarkarthasseril8295 6 หลายเดือนก่อน +103

    കൃഷിമിത്ര നല്ല കാര്യം.ഇതുപോലുള്ളത് പൊതുജനത്തിന് പ്രയോജനപ്രദം.
    ഇതിൻ്റെ owner ന് എല്ലാവിധ ആശംസകളും. നന്നായി പോകട്ടെ.

  • @KK-kx8ir
    @KK-kx8ir 3 หลายเดือนก่อน +20

    വർഷങ്ങൾക്ക് മുൻപ് ഞാൻ വിചാരിച്ചതാണ് ഇങ്ങനെ വീട്ടാവശ്യത്തിന് ഒരു മെഷീൻ കണ്ടുപിടിക്കാത്തതു എന്താണെന്ന് വിചാരിച്ചിരുന്നു. അങ്ങനെ അതും വന്നു. നന്നായി മോനെ എല്ലായിടത്തും പരസ്യം ചെയ്യു❤❤❤ എല്ലാവരും രോഗമുക്തി നേടട്ടെ👍👍👍👍👍👍👍👍
    ഇങ്ങനെ ഉള്ള മെഷീൻ ഉണ്ടെങ്കിൽ എന്ത് നല്ലതാണ്വെരി good😍😍😍

  • @abdullatheef2061
    @abdullatheef2061 5 หลายเดือนก่อน +54

    നടൻ ഇന്ദ്രജിത്തിന്റെ വോയ്സ് മോഡുലേഷൻ എവിടെയോ ഫീൽ ചെയ്യുന്നു . സൂപ്പർ

  • @DhaneeshDhaneesh-ye4si
    @DhaneeshDhaneesh-ye4si 3 หลายเดือนก่อน +6

    ഇതുമായി ബന്ധപ്പെട്ട് നിങ്ങളെ ചോദ്യങ്ങൾക്ക് ഉത്തരം തരേണ്ട ഒരാളല്ല നിങ്ങളെപ്പോലെ വീഡിയോ കണ്ട ഒരാളാണ് ഞാൻ

  • @lissythomas158
    @lissythomas158 21 วันที่ผ่านมา +2

    ഇപ്പോൾ തന്നെ വാങ്ങാൻ തോന്നുന്നു എന്റെ mon കോയമ്പത്തൂർ ആണ് ജോലി vangi വരാൻ പറയണം 🎉🎉🎉🎉🎉🎉🎉good

  • @sajimadhavan2222
    @sajimadhavan2222 19 วันที่ผ่านมา +3

    സുഹൃത്തേ നല്ല മികച്ച വീഡിയോ ആണിത്. സാധാരണ മനുഷ്യർക്ക് ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുക. എല്ലാവിധ ആശംസകളും നേരുന്നു.

  • @ummernenmini2049
    @ummernenmini2049 6 หลายเดือนก่อน +37

    കോയമ്പത്തൂർ ൽ എവിടെ ആണു ഈ കമ്പനി

  • @santhoshkumarp5783
    @santhoshkumarp5783 5 หลายเดือนก่อน +8

    ഇനി മായം ചേർത്ത ഭക്ഷ്യ എണ്ണകൾക്ക് വിട👍

  • @motithegsddog
    @motithegsddog 3 หลายเดือนก่อน +3

    നല്ലൊരു അറിവാണ് താങ്കൾ നൽകിയത് 🌹👍

  • @DhaneeshDhaneesh-ye4si
    @DhaneeshDhaneesh-ye4si 3 หลายเดือนก่อน +3

    ഇത്രയും ഉപകാരപ്രദമായ ചെറുതും വലുതുമായ മെഷീൻ ഉണ്ടാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് നിങ്ങളെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തരുന്നത്

  • @EKRajendran
    @EKRajendran 4 หลายเดือนก่อน +7

    Ee മെ ഷ്യൻ എറണാകുളം ത്തെ എവിടെ കിട്ടും ഒന്ന് പറഞ്ഞു tharumo

  • @ETMohanan
    @ETMohanan 6 หลายเดือนก่อน +23

    നല്ല അറിവ്.. 👍
    അഭിനന്ദനങ്ങൾ.. 🙏❤️

  • @juvairiyajubi1124
    @juvairiyajubi1124 6 หลายเดือนก่อน +9

    Koprayude moonnil randu bagavum velichennayanu .muppathu kilo kopra undenkil irupathu kilo velichenna undavum.

  • @rosevarghese1976
    @rosevarghese1976 6 หลายเดือนก่อน +6

    God bless all your good efforts!

  • @flyingmychildren
    @flyingmychildren 6 หลายเดือนก่อน +7

    70 % kittiyaal ok,good oil we can use

  • @maniruby1
    @maniruby1 3 หลายเดือนก่อน +1

    How coconut granules is made?

  • @ramachandranmm6338
    @ramachandranmm6338 4 หลายเดือนก่อน

    Coconut with out dry process making oil, do you have?. I mean machine with the system of drying object or actual material to direct oil?

  • @abdullapv855
    @abdullapv855 3 หลายเดือนก่อน +7

    വ്യത്യസ്തമായ എണ്ണകൾ തയ്യാറാക്കുംബോൾ രുചി വ്യത്യാസം വരില്ലേ?

    • @thankachanuthup9460
      @thankachanuthup9460 หลายเดือนก่อน

      ഓരോന്നിനും ഓരോ മെഷീൻ വാങ്ങണം

    • @nirmalakumari8517
      @nirmalakumari8517 17 วันที่ผ่านมา

      😂😂😂​@@thankachanuthup9460

    • @ranjuk-iz5rt
      @ranjuk-iz5rt 13 วันที่ผ่านมา

      First varunna enna ozhivakiyal mathy

  • @superherograndson5996
    @superherograndson5996 4 วันที่ผ่านมา

    Kopra seiyyama oil seiyya mudiyuma

  • @rose18759
    @rose18759 2 หลายเดือนก่อน +1

    Machinte maintenance engane kittumo?

  • @illiparambilthomas7087
    @illiparambilthomas7087 6 หลายเดือนก่อน +12

    Coconut oil machine Rate?

  • @nishathaiparambil2022
    @nishathaiparambil2022 6 หลายเดือนก่อน +5

    Nice information,
    Maintenance enthenkilum undenkilenthu cheyanam

  • @REJY33
    @REJY33 6 หลายเดือนก่อน +1

    But this is not cold press
    During cold pressing, oilseeds enter the press at ambient temperature (20 °C) and the temperature of the pressed oil normally does not exceed 50 °C.

    • @balum8725
      @balum8725 5 หลายเดือนก่อน +2

      When you create a miniature machine you may have to compromise on little details. But looking at the benefits of this machine, overall cost and the impact on health you don't need to exactly replicate the commercial oil extracting process. Those who want high purity cold pressed oil can buy commercial virgin coconut oil, but that is not possible for an average lower middle class family.

  • @olickalivan611
    @olickalivan611 2 หลายเดือนก่อน

    What is the size of copra to feed the machine and how can it be sized ?

  • @rajankavumkudy3382
    @rajankavumkudy3382 3 หลายเดือนก่อน +2

    കോയമ്പത്തൂർ വലിയ ഏരിയ ആണ്. കോയമ്പത്തൂരിൽ എവിടെയാണ് പ്രോപ്പർസ്പോർട്ട്

  • @premrajnarayanan8735
    @premrajnarayanan8735 5 หลายเดือนก่อน

    Where can I find a good Krishi bhawan in Kannur,where i can get good Fruits plants.

  • @jeejajayan9048
    @jeejajayan9048 6 หลายเดือนก่อน +8

    How to clean the machine?

  • @josepheajosephea9780
    @josepheajosephea9780 6 หลายเดือนก่อน +6

    Hi Mahendran, how are you, please search and do more good & helpful videos, all the best

  • @ravindrankm1651
    @ravindrankm1651 6 หลายเดือนก่อน

    Without any other process how much time,we can keep without spoil the oil.no preservatives. What about cost saving etc.

  • @shailajat998
    @shailajat998 6 หลายเดือนก่อน +3

    Orupad thanks Bro... ❤❤❤

  • @sreegith_3315
    @sreegith_3315 4 หลายเดือนก่อน

    Healthy arikum but expensive arikkum....1kg coconut oil undakkan minimum 10 coconut venam Rs..400 roopa nte vtlu 1kg coconut oil one week ye ullu appo 1600 roopa expensive akum + current bill 😅

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ 4 หลายเดือนก่อน +3

    ഇതിൽ ഏതു തേങ്ങ ഉപയോഗിക്കാം പച്ചത്തേങ്ങയോ കൊപ്രയോ ?

    • @ranjuk-iz5rt
      @ranjuk-iz5rt 13 วันที่ผ่านมา

      Kopra. Pacha thengaku thenga paalu varum

    • @കുഞ്ഞനുജൻ
      @കുഞ്ഞനുജൻ 13 วันที่ผ่านมา

      @ranjuk-iz5rt എനിക്ക് മനസ്സിലായീല്ല്യ മലയാളം എഴുതാനറിയാഞ്ഞാൽ അതു ഞങ്ങൾ ആണു സഹിക്കേണ്ടത് എന്തു ചെയ്യാം സഹിക്കുക തന്നെ

  • @bijupb7308
    @bijupb7308 6 หลายเดือนก่อน +1

    can you make palm oil

  • @mariamvarghese685
    @mariamvarghese685 6 หลายเดือนก่อน +2

    Small mechnil kopra ittu kanikkamo.

  • @jayaa9923
    @jayaa9923 5 หลายเดือนก่อน

    U didn’t tell anything about the maintenance of the machine.After using how to clean and keep?

  • @krishnakumar-v9d
    @krishnakumar-v9d 6 หลายเดือนก่อน +74

    ഒരു വീടിന്റെ ആവശ്യം മാത്രം കണക്കിലെടുത്തു ഉള്ള എണ്ണ ഉത്പാദിപ്പിക്കാൻ അത് കേരളത്തിൽ എള്ളു, കൊപ്ര ഇതു രണ്ടും മതി. ഇങ്ങനെ ഉള്ള മെഷീൻ നിർമ്മിച്ചാൽ എല്ലാ വീട്ടുകാരും വാങ്ങും.ഇവിടെ ബിസിനസ് അല്ല പ്രശ്നം. വീട്ടിൽ മിക്സി ഉപയോഗിക്കുന്നപോലെ ഉപയോഗിച്ച് എണ്ണ കൊപ്ര യിൽ നിന്നും എടുക്കാനുള്ള മെഷീൻ ഉണ്ടങ്കിൽ എല്ലാ വീട്ടിലും വാങ്ങും. കേരളത്തിൽ കടുകില്ല. മറ്റൊന്നും ഇല്ല ഇവിടെ എളും. കൊപ്രയുമേ ഉള്ളു.

    • @Anna-lg8hw
      @Anna-lg8hw 6 หลายเดือนก่อน +15

      തീർച്ചയായും. ഒരു mixie യുടെ size ആണ് വീട്ടമ്മമാർക്ക് വേണ്ടത്. എല്ലാവരും വാങ്ങും. Manufacturer ഇത് ശ്രദ്ധിക്കുമല്ലോ.

    • @jibuhari
      @jibuhari 6 หลายเดือนก่อน +6

      കടല എണ്ണയും മലയാളികൾ യൂസ് ചെയ്യും..

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 4 หลายเดือนก่อน

      Yes.

    • @manoj4084
      @manoj4084 4 หลายเดือนก่อน +1

      കുറച്ച് കാലം ഓടും പിന്നെ പാര്ട്സ് തേഞ്ഞ് കിട്ടാതെ ആക്രി കടയിൽ എന്നും

    • @sankarnarayanannair5472
      @sankarnarayanannair5472 25 วันที่ผ่านมา

      Enthayalum machine nte cost affordable aanengil kureyalkkar vaagum.pinneyoru kaaryam availability of raw material aanu. Copra thanne ellayidathum kittilla. Thenga kittumaayirikum .pakshe athu vettiyunaki copra yakkan palarum menakkedilla. Ennirunnalum mixiyede vilakkokke ennayaatu yanthram kittan thudangiyal kure per vaagum,samshayamilla.

  • @madhunair90
    @madhunair90 6 หลายเดือนก่อน +17

    coconut oil mechine ന് എന്തു വിലയാകും.

    • @saranyasuluvlogs
      @saranyasuluvlogs 6 หลายเดือนก่อน +5

      ഇരുപതിനായിരം മുതലാണ് സ്റ്റാർട്ടിങ് എന്നാണ് അവരെ ഈ വീഡിയോയിൽ പറയുന്നത്

    • @cicilywilson5459
      @cicilywilson5459 6 หลายเดือนก่อน +1

      പതിനേഴായിര തിന കിട്ടും

    • @rijuvallil7772
      @rijuvallil7772 5 หลายเดือนก่อน

      ഈ മെഷീൻ വേണമെങ്കിൽ 12000ത്തിനു തരാം

    • @Roseroseeee860
      @Roseroseeee860 5 หลายเดือนก่อน

      എവിടുന്നാ, ഇയാളുടെ കയ്യിലുണ്ടോ ​@@rijuvallil7772

    • @mohamedfaisal29
      @mohamedfaisal29 4 หลายเดือนก่อน

      ​@@rijuvallil7772 12000 nu kittumo

  • @stalinalo1440
    @stalinalo1440 6 หลายเดือนก่อน +6

    ഒരുകുഞാൻ വെളിച്ചെണ്ണ മേഷ്യൻ വേണം വില ഒന്ന് പറയാമോ

  • @ABNayar-h5b
    @ABNayar-h5b 19 วันที่ผ่านมา

    How much RS of this kobra mahine

  • @AGEFG
    @AGEFG 5 หลายเดือนก่อน

    Is it required to dry coconut before starting the process?

    • @jephinjoy3348
      @jephinjoy3348 4 หลายเดือนก่อน

      It is, then only you will get the maximum out of it..if its not dried then you can grind it and make virgin oil

  • @KARUVALLI07
    @KARUVALLI07 4 หลายเดือนก่อน +1

    Vara eathe business chaythalum e business start chayalaa oru karyavumilaa mechan villkunna alkarkk mathram ann labam 😢😢

  • @mohammedfahiz7322
    @mohammedfahiz7322 6 หลายเดือนก่อน +14

    എല്ലാവർക്കും ഇനി കേരളത്തിൽ ബിസിനസ് ചെയ്യാൻ പറ്റുന്ന സമയമായി കൊണ്ടിരിക്കുന്നു 🎉🎉🎉 നമ്മുടെ ഭരണം മാറി ഗയ്സ് 🎉🎉🎉🎉 ഇനി വരുന്ന അഞ്ചുവർഷം മാക്സിമം പണം സമ്പാദിക്കാം മാക്സിമം നല്ല ബിസിനസ് ചെയ്യണം 🥰🥰🥰🥰

    • @GeorgeJoseph-e1h
      @GeorgeJoseph-e1h 6 หลายเดือนก่อน +2

      Enthu business??

    • @tradeiinstock
      @tradeiinstock 6 หลายเดือนก่อน +10

      മലധ്വാർ ഗോൾഡ് ബിസിനസ്‌ ആണോ കോയെ ഉദ്ദേശിച്ചത് 🤣🤣

    • @abdhulnazarpp4493
      @abdhulnazarpp4493 6 หลายเดือนก่อน

      ​@@tradeiinstockഅല്ല രാജ്യത്തിൻ്റെ സമ്പത്ത് എടുത്ത് മുങ്ങുക, യൂറോപ്പിൽ പൊങ്ങുക😂

    • @sakeerhusain7543
      @sakeerhusain7543 6 หลายเดือนก่อน

      ​ അല്ലട മണി പൂർ മോഡൽ അതല്ല ലുക്കോസ് അല്ല മണപ്പുറം കൊള്ളപോലെ കൊള്ള പലിശ വാങ്ങാം അതല്ലങ്കിൽ മുത്തുറ്റ് വഴി ആൾക്കാരെ പറ്റിച്ച് കോടികൾ ഉണ്ടാക്കാം 😂😂😂😂 എന്താ പോരെ നന്നാവട മനുഷ്യനാവട വർഗീയവാതി ആവാതെ കണ്ടില്ലേ വർഗീയവാതികൾ രാമൻ്റെ അമ്പലം പണിതിട്ടും രക്ഷപെട്ടില്ല 🤫

    • @indrans5487
      @indrans5487 6 หลายเดือนก่อน

      ​@@tradeiinstockആ ഗോൾഡ് സങ്കിയുടെ ഭീമാ ജ്വല്ലറിയിലാണ് പോവുന്നത് മിത്രോ😊

  • @jessyjosmon4857
    @jessyjosmon4857 4 หลายเดือนก่อน

    Chappathi oudakunna small Machine outdo

  • @lissythomas158
    @lissythomas158 21 วันที่ผ่านมา

    Very nice like it good 👌👌👌👌👌

  • @abyachan
    @abyachan 21 วันที่ผ่านมา

    why no reply to queries ?

  • @rekhanithin657
    @rekhanithin657 5 หลายเดือนก่อน

    Companikal angane Anna undakiya patathilalo. Athine athire nadapadi adukanam. Athine udane vere solution nokki anna undakiya port, company adapikanam.

  • @alifshaji
    @alifshaji 6 หลายเดือนก่อน +3

    വീഡിയൊ . ഫോക്കസ് ചെയ്യണം

  • @cherianJohn-hm1ep
    @cherianJohn-hm1ep 3 หลายเดือนก่อน +4

    ജന്മം ചെയ്‌താൽ ഇത്തരം ഇടങ്ങളുടെ ഫോൺ നമ്പർ നിങ്ങൾ കൊടുക്കത്തില്ല. അതാണ് നിങ്ങളുടെ പ്രധാന കുഴപ്പം.

    • @roshniklal229
      @roshniklal229 3 หลายเดือนก่อน +2

      ഫോൺ നമ്പർ കൊടുത്തിട്ടുണ്ടല്ലോ

    • @sunilmk999
      @sunilmk999 3 หลายเดือนก่อน

      വീടിയോയുടെ താഴെ more എന്നത് ക്ളിക് ചെയ്ത് നോക്ക് 😊

    • @Master80644
      @Master80644 3 หลายเดือนก่อน

      😂😂😂😂😂

  • @prakashthulaseedharanpilla6573
    @prakashthulaseedharanpilla6573 หลายเดือนก่อน +1

    Super.thanks

  • @krishnakumar-v9d
    @krishnakumar-v9d 6 หลายเดือนก่อน +15

    ചെറിയ മെഷീൻ നെ പറ്റി വിശദമായി പറയാൻ ആഗ്രഹിക്കുന്നില്ല കൃഷി മിത്ര. കേരളത്തിൽ മിക്സി ടൈപ് കൊടുത്താൽ എല്ലാവീട്ടിലും വാങ്ങും. ഇവിടെ വലിയ മെഷീൻ നെ യും ബിസിനസ്‌ നെ പറ്റിയാണ് മുൻഗണന കൊടുക്കുന്നത് അപ്പോൾ സ്വാഭാവികമായും നമുക്ക് സംശയം ഉണ്ട്. ഇതു വിജയിക്കാൻ സാധ്യത ഇല്ല വാങ്ങിയാൽ ഗ്യാരണ്ടി എത്ര നാൾ ഇത് മൊത്തം സംശയം ഉണ്ടാക്കുന്ന വീഡിയോ ആണ്

    • @balum8725
      @balum8725 5 หลายเดือนก่อน +2

      Samshayam mathramayi irunnal businessukal poliyum..ingane ellathineyum amithamaayi samshayichal onnum vaangan sadhikkilla.

  • @jasminefernandes4038
    @jasminefernandes4038 5 หลายเดือนก่อน

    In the other machines the cakes came out white. Why in small machine when you ground coconut brown cake is coming out? Please answer .... Is it cold press?

  • @rajisvlogs2161
    @rajisvlogs2161 2 หลายเดือนก่อน

    ചെറിയ മെഷീൻ ഇനിൽ കോപ്ര ഇടുമ്പോൾ ചെറുതായി മുറിക്കേണ്ടി varumo

  • @sandeshchandran9897
    @sandeshchandran9897 หลายเดือนก่อน

    Didn't work for coconut oil extraction.

  • @ressymathew1827
    @ressymathew1827 6 หลายเดือนก่อน +17

    എവിടെ ആണ്, കിട്ടുന്നത്, എത്ര രൂപ

  • @Mrs.1981
    @Mrs.1981 5 หลายเดือนก่อน

    Kozhi ada mechine undaki tharumo?

    • @angel0fangelsangel504
      @angel0fangelsangel504 5 หลายเดือนก่อน

      എന്താണ് കോഴി അട😂

  • @MohammedBm-w6o
    @MohammedBm-w6o 6 หลายเดือนก่อน +1

    Maayam ullath vilkan ulla licens und.

  • @gabrielgeorge1839
    @gabrielgeorge1839 5 หลายเดือนก่อน

    Small machine total how much weight?

  • @rajk3164
    @rajk3164 5 หลายเดือนก่อน

    Operating Watts for this machine?

  • @Babakerala
    @Babakerala 6 หลายเดือนก่อน +5

    ഇത്പോലുള്ള ഒരു യു ട്യൂബ് കണ്ട് കോയമ്പുത്തൂർ പോയി കണ്ടപ്പോൾ ഐ ബഡായി ഒന്നും കാണുവൻകഴിഞ്ഞില്ല.അത് കൊണ്ട് അരങ്ങിലും പോയി ഉറപ്പുവരുത്തണം ആൻഡ ഒരുദിവസവും 150കിലോമീറ്റർ പോയത് നഷ്ടം

    • @hamidkp4484
      @hamidkp4484 3 หลายเดือนก่อน

      ആദ്യം കമ്പനി യുടേ പേര് നോക്കുക google search ചെയ്ത് nmber എടുക്കുക വിളിക്കു എല്ലാം chodichu🎉 അറിഞ്ഞു മനസിലാക്കി വാങ്ങാൻ പോകുക

  • @shpop1
    @shpop1 6 หลายเดือนก่อน +5

    You sounds like Indrajit .

    • @KrishimithraTVindia
      @KrishimithraTVindia  6 หลายเดือนก่อน +1

      ❤❤❤❤❤❤😌

    • @kairali771
      @kairali771 5 หลายเดือนก่อน

      ഇന്ദ്രജിത്താണ് ഇദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്യുന്നത്...

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 6 หลายเดือนก่อน +3

    പാർസൽ അയച്ചുതരുമോ

  • @RadaKrishnan-k3k
    @RadaKrishnan-k3k 2 หลายเดือนก่อน

    Sales after service????

  • @DhaneeshDhaneesh-ye4si
    @DhaneeshDhaneesh-ye4si 3 หลายเดือนก่อน +2

    വീഡിയോ മുഴുവനായിട്ടും കണ്ടു കഴിഞ്ഞാൽ അതിൽ വ്യക്തമായിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്

  • @ramakrishnankb293
    @ramakrishnankb293 6 หลายเดือนก่อน +3

    Nalla samrambham...... Kbrpkd

  • @aslammongam967
    @aslammongam967 5 หลายเดือนก่อน +2

    ഇതിന്റെ ഒക്കെ പ്രശ്നം മറ്റു വലിയ മെഷീൻ നൽകുന്ന എണ്ണ മാക്സിമം ഊറ്റി എടുത്തു തരും പക്ഷെ ഇത് ഒക്കെ 80 % out പുട്ട് തരുള്ളൂ എന്നതാണ്

  • @madhuritn157
    @madhuritn157 4 หลายเดือนก่อน +1

    👌👌👌👌👌👌👌👌👌എനിക്കു വേണം

  • @reshmijoseph63
    @reshmijoseph63 6 หลายเดือนก่อน +7

    സോളറിൽ ഓടുമോ?

    • @1km678
      @1km678 6 หลายเดือนก่อน +3

      ഇല്ല നടക്കും

    • @sanilkumara6048
      @sanilkumara6048 6 หลายเดือนก่อน +1

      ഹ ഹ

    • @Wildcook222
      @Wildcook222 6 หลายเดือนก่อน

      Yes

  • @InvestingRightMalayalam
    @InvestingRightMalayalam 6 หลายเดือนก่อน +4

    17000,75000. Idayilulla machine price ethra ?

  • @Mohammad-dz5om
    @Mohammad-dz5om 20 วันที่ผ่านมา

    ഇത് കേടു വന്നാൽ. നന്നാക്കാൻ. കോയമ്പത്തൂരിൽ കൊണ്ട്. വരണം. എന്നുണ്ടോ

  • @NO-CLIPGUY
    @NO-CLIPGUY 4 หลายเดือนก่อน

    Current charge koodumo? Velliya machine n ethre aan?

  • @shiniprabhosh2963
    @shiniprabhosh2963 2 หลายเดือนก่อน

    Okay. I am looking for this machine for home use

  • @sajudheenpm222
    @sajudheenpm222 4 หลายเดือนก่อน

    ഇനി നിങ്ങളുടെ ഇഷ്ടം

  • @muhammednazer1884
    @muhammednazer1884 22 วันที่ผ่านมา

    പഞ്ചസാര പൊടിക്കുന്ന മെഷീൻ ഉണ്ടോ

  • @sajudheenpm222
    @sajudheenpm222 4 หลายเดือนก่อน

    എന്റെ വീട്ടിലേക്ക് ആവശ്യമായ വയറിങ്ങിന്റെ സാധനങ്ങൾ അവിടുന്ന് വാങ്ങിച്ചതാണ്

  • @savalindia6643
    @savalindia6643 หลายเดือนก่อน

    TMFME scheem എങ്ങനെ ലഭിക്കും?.

  • @sonysir1
    @sonysir1 4 หลายเดือนก่อน

    Modern manufacturing 😇👍👍👍

  • @prajithpp1471
    @prajithpp1471 2 หลายเดือนก่อน +1

    Grate 🎉🎉🎉
    Bright Future

  • @ഇത്താം
    @ഇത്താം 6 หลายเดือนก่อน +8

    കമന്റ്ന് മറുപടി നൽകാൻ താല്പര്യമില്ലാത്ത ചാനൽ 🫣🫣🫣

  • @peeyampvrvsl588
    @peeyampvrvsl588 หลายเดือนก่อน

    ഹായ്... ഇഷ്ടപ്പെട്ടു

  • @RAVIKIRAN118
    @RAVIKIRAN118 5 หลายเดือนก่อน

    How machine maintainability

  • @reshmijoseph63
    @reshmijoseph63 6 หลายเดือนก่อน +46

    കേരളത്തിൽ വാങ്ങിയവരുടെ അഡ്രസ് തരുമോ ?

    • @Patriotic-Indian47
      @Patriotic-Indian47 6 หลายเดือนก่อน

      Why?

    • @johnyvallooran
      @johnyvallooran 6 หลายเดือนก่อน +26

      why എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടോ
      വാങ്ങി ഉപയോഗിച്ചവരുടെ എക്സ്പീരിയൻസു് അറിയാനാവാനല്ലെ സാധ്യത
      റിവ്യൂ ഏത് പ്രൊഡക്റ്റ് സിനും നോക്കണമല്ലോ

    • @Patriotic-Indian47
      @Patriotic-Indian47 6 หลายเดือนก่อน +1

      @@johnyvallooran do you know any company share their customer information???
      Don't be stupid

    • @laymanschannel3793
      @laymanschannel3793 6 หลายเดือนก่อน +10

      Any genuine and reputed company will do that

    • @Patriotic-Indian47
      @Patriotic-Indian47 6 หลายเดือนก่อน +1

      @@laymanschannel3793 then let's ask any 'reputed company' like.....???

  • @alisubhidha712
    @alisubhidha712 6 หลายเดือนก่อน +7

    നല്ല അറിവ് 👍👍👍

  • @NPMASLAMNPASLAM
    @NPMASLAMNPASLAM 5 หลายเดือนก่อน +1

    Very good 👍

  • @chandrikababu9751
    @chandrikababu9751 6 หลายเดือนก่อน +3

    ❤കോയമ്പത്തൂർ എവിടെ ആണ് ഈ കമ്പനി

  • @lissisebastian119
    @lissisebastian119 5 หลายเดือนก่อน

    Ithevida kittum?online order cheyyamo?

  • @abdhulnazarpp4493
    @abdhulnazarpp4493 6 หลายเดือนก่อน +8

    എള്ളിന് വില 1 kg 200,1 kg ആട്ടിയാൽ 600 ഗ്രം എണ്ണ കിട്ടും എണ്ണ മാർക്കറ്റിൽ ഒരു ലിറ്റർ 200,

    • @chandrakv5441
      @chandrakv5441 6 หลายเดือนก่อน +3

      Appol coprayude vila kaanumbol thanne manassilavum nammal kayikunnadu sudha maya ellanneayano adhil liqid parofin polullala mayangal charthitaano namuku tharunnadu ennu thonni povum

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 6 หลายเดือนก่อน +8

      ചുമ്മാ തള്ളല്ലേ സാറെ ഒരു ലിറ്റർഎള്ളു എണ്ണക്ക് ഞങ്ങടെ നാട്ടിലെ 600രൂപ

    • @rajeevnp421
      @rajeevnp421 6 หลายเดือนก่อน

      ​@@shamsudeenillathuparambil3391200 only in ekm

    • @Unicon-jt8kk
      @Unicon-jt8kk 6 หลายเดือนก่อน +6

      അത് എള്ളെണ്ണ + വ്യാജ എണ്ണ😂

    • @balum8725
      @balum8725 5 หลายเดือนก่อน

      you will get Adultrated oil mixed with petroleum byproducts best of luck with your health

  • @sukumarankv9301
    @sukumarankv9301 6 หลายเดือนก่อน

    Good presentation and good product. Hope this machine can extract coconut milk also.🎉

  • @sandrosandro6430
    @sandrosandro6430 หลายเดือนก่อน

    എണ്ണകൾ ഏതായാലും മായം ചേർത്തതാണ്

  • @rnpt3363
    @rnpt3363 5 หลายเดือนก่อน

    👍👍👍Insha allah

  • @aliceissac9627
    @aliceissac9627 5 หลายเดือนก่อน

    Emi ഉണ്ടാവുമോ

  • @beenamenon6275
    @beenamenon6275 5 หลายเดือนก่อน

    Exact location pls

  • @pushpaunnikrishnan7034
    @pushpaunnikrishnan7034 6 หลายเดือนก่อน +1

    Seventeen thousandinte 35percentage kurachittano price

  • @പ്രേം
    @പ്രേം 6 หลายเดือนก่อน +1

    Karand ethra avum

  • @flyingmychildren
    @flyingmychildren 6 หลายเดือนก่อน +5

    1 kg copra എത്ര എണ്ണ കിട്ടും

    • @handythink6311
      @handythink6311 6 หลายเดือนก่อน +2

      60 TO 70 PERSENTAGE SIR...DEPENDS UPON SEED QUALITY...

    • @xavierthomas7385
      @xavierthomas7385 6 หลายเดือนก่อน +2

      600 ml

    • @Moidu-sq6mf
      @Moidu-sq6mf 6 หลายเดือนก่อน

      പച്ച തേങ്ങ ഇടാൻ പറ്റുമോ

    • @victormp3866
      @victormp3866 6 หลายเดือนก่อน

      ​@@Moidu-sq6mfനാളികേരപാൽ കിട്ടും എണ്ണക്കു പകരം

  • @nalinikrishnan3254
    @nalinikrishnan3254 5 หลายเดือนก่อน

    വളരേ ഉപകാരം വാങ്ങണ൦

  • @lakshmyraam4552
    @lakshmyraam4552 4 หลายเดือนก่อน

    KRISHI MITRA എനിക്ക് ഒന്നു ആവശ്യം ഉണ്ട്. ദയവായി കറകട് P.No.Address um തരിക. Videyo കാണിച്ച No.clear aayilla pls

  • @Raveendran12-jy9zx
    @Raveendran12-jy9zx 6 หลายเดือนก่อน +4

    എവിടെ കിട്ടും

  • @shibi-b
    @shibi-b 4 หลายเดือนก่อน

    ഇത്രയും കുറച്ചു കടുക് ഇട്ട് കൊടുക്കുന്നു. But high waste quantity .how's it