ഭദ്രകാളീബന്ധം നമ്മുടെ രക്തത്തിലുള്ളതാണ്. ഒരിക്കലും അമ്മയെ മറക്കരുത്. Bhadrakali,

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • ഭദ്രാംബികയുമായി നമുക്കുള്ള ബന്ധം ഒരിക്കലും അറുത്തു മാറ്റാനാവില്ല. കുടുംബദേവതയായും ഇഷ്ടദേവതയായും ദേശദേവതയായും അമ്മ അനുഗ്രഹം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. ഭദ്രകാളിയെ ആരാധിക്കാൻ ഭദ്രകാളീമാഹാത്മ്യത്തിൽപ്പരം ഒരു ഗ്രന്ഥമില്ല. ഭദ്രകാളീമാഹാത്മൃത്തിലെ ഏറ്റവും ദിവ്യമായ ഏഴു ശ്ലോകങ്ങളടങ്ങിയതാണ് കാളീസപ്തശ്ലോകി. ദേവീമാഹാത്മ്യത്തിലെ ദേവീസപ്തശ്ലോകി പോലെ അതിവിശിഷ്ടം.
    © copyright reserved with the dakshina channel.
    #dakshina, #kali, #bhadrakali, #bhadrakalimahatmyam, #stotra, #mantra, #sapthasloki

ความคิดเห็น • 49

  • @bindum2471
    @bindum2471 5 หลายเดือนก่อน +10

    ഭക്തിസാന്ദ്രമായ കീർത്തനാലാപം... എന്റെ അമ്മയെ എത്ര കീർത്തനങ്ങളാൽ വാഴ്ത്തിയാലും വീണ്ടും വീണ്ടും അതിലേറെ ശ്രേഷ്ഠമായ കീർത്തനങ്ങൾ എവിടെ നിന്നു ലഭിക്കുമെന്നും അതു പഠിച്ച് ആലപിച്ച് അമ്മയെ പ്രസാദിപ്പിക്കണമെന്നും വെമ്പലാണ്. ഇന്ന് യാദൃശ്ചികമായി ഇതു കാണുകയും കേൾക്കുകയും ചെയ്തപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം... വളരെ ഹൃദ്യമായ ശാന്തമായ ഭക്തിസാന്ദ്രമായ ആലാപനം... ഒരുപാട് നന്ദി... ഇനി മുതൽ എന്നും രാവിലെ ഇത് കേൾക്കാമല്ലോ . അമ്മയുടെ പാദങ്ങളിൽ കോടി കോടി നമസ്കാരം🙏🙏❤️❤️💥💥🌹🌹

  • @SyamalaRaghunath
    @SyamalaRaghunath 3 วันที่ผ่านมา

    നമസ്കാരം മോനേ. വളരെ നേരത്തെ അപ്‌ലോഡ് ചെയ്തതാണെകിലും ഇന്നാണ് ശ്രദ്ധയിൽ പെട്ടത്. ഇതു പോലെ ഇനി എന്തെല്ലാം ഉണ്ടാകുമെന്നു നോക്കുകയാണ്. ഈ അടുത്ത കാലത്താണ് ഇങ്ങിനെയുള്ള ചാനലുകൾ ശ്രദ്ധയിൽ പെട്ടത്. എല്ലാത്തിനും ഒരു സമയം ഗുരുവായൂരപ്പൻ നിശ്ചയിച്ചുണ്ട് എന്ന് പറയുന്നത് എത്ര സത്യം. എന്റെ കണ്ണാ എല്ലാവർക്കും തെളിഞ്ഞ ബുദ്ധിയും നന്മയും ഉണ്ടാകണേ. ഇങ്ങിനെയുള്ള വിശേഷപ്പെട്ട ശ്ലോകങ്ങൾ കണ്ടു പിടിച്ചു പങ്കു വെയ്ക്കുന്ന മോന് സർവ നന്മകളും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. എന്നെ പോലുള്ളവർക്ക് ഇത് ഒരു വലിയ അനുഗ്രഹമാണ്. ഭഗവാനെ എന്റെ ഭാരത മാതാവിനെ കാത്തു കൊള്ളണമേ. ലോക സമസ്താ സുഖിനോ ഭവന്തു.

  • @BhuvaneshwariPutran
    @BhuvaneshwariPutran 5 หลายเดือนก่อน +7

    എവിടുന്നു ഇതൊക്കെ കിട്ടിയാലും നിങ്ങൾ ഞങ്ങൾക്ക് വലിയ സഹായങ്ങൾ ആണ് ചെയ്യുന്നത് 🙏🏻
    എന്റെ ഭദ്രകാളി അമ്മേ ❤️

  • @sailajasasimenon
    @sailajasasimenon 5 หลายเดือนก่อน +8

    കണ്ഠേ കാളി മഹാകാളി കാളനീരദവർണ്ണിനി കാള കണ്‌ഠാത്മ ജാതേ ശ്രീ ഭദ്രകാളി നമോസ്തുതേ

  • @jayanthil2802
    @jayanthil2802 5 หลายเดือนก่อน +4

    ദേവി പ്രസീത ധനുജന്താകാരി പ്രസീത കാളി പ്രസീതകമന്നിയതമോ പ്രസീത ഭദ്രേ പ്രസീത ഭവനെത്ര പ്രസീത മായേ പ്രസീത മഹനിയ തമോ പ്രസീത 🙏🏻🙏🏻🙏🏻

  • @radhajayan5324
    @radhajayan5324 3 หลายเดือนก่อน

    എന്ത് ഇഷ്ടമാണന്നോ അങ്ങയുടെ ഈ സ്തുതി🙏🙏🙏 ഭക്തിനിർഭരം🙏🙏🙏

  • @Rajeswari.L
    @Rajeswari.L 5 หลายเดือนก่อน +1

    കാളി കാളി മഹാ കാളി ഭദ്ര കാളി നമോസ്തുതേ കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ 🙏🙏🙏🙏🙏🙏

  • @girijar531
    @girijar531 5 หลายเดือนก่อน +1

    എത്ര ഭാഗ്യവാതിയാണ് അമ്മേ ഞാൻ.. 🙏❤️

  • @Strqerryhh._
    @Strqerryhh._ 5 หลายเดือนก่อน +1

    നല്ല ആലാപനം കേട്ട് ഇരിന്നു പോകും എല്ലാ ദുഃഖം മറന്നു പോകുന്നു 🙏🏻🙏🏻🙏🏻 ഒരുപാടു നന്ദി നന്ദി നന്ദി ഇതു ആലപിച്ച അങ്ങക്ക് ദേവി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VinodNair-k1u
    @VinodNair-k1u 5 หลายเดือนก่อน

    അമ്മേ കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ🙏🙏🙏

  • @dileepgnadh1602
    @dileepgnadh1602 หลายเดือนก่อน

    🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

  • @sreejaashok6252
    @sreejaashok6252 3 หลายเดือนก่อน

    Kulamcha kula darmmamcha mancha palaya palaya 🌹🙏

  • @remabhais103
    @remabhais103 5 หลายเดือนก่อน +1

    അമ്മേ ആടി പ്രശക്തിയെ നമഃ

  • @manjubiju5970
    @manjubiju5970 5 หลายเดือนก่อน +1

    അമ്മേ ഭദ്ര കളിയെ നമോ നമഃ 🙏🙏🙏എല്ലാം വിഷമങ്ങളും മാറ്റി കത്ത് രക്ഷിക്കേണമേ അമ്മേ 😢😢🙏🙏🙏

  • @padmajamenon6063
    @padmajamenon6063 4 หลายเดือนก่อน

    🙏🙏🙏

  • @naliniks1657
    @naliniks1657 5 หลายเดือนก่อน

    Praseeda praseeda maa 🙏🌹

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 5 หลายเดือนก่อน

    Om Bhadrakaliye Namaha...

  • @sobhanameleveettil9490
    @sobhanameleveettil9490 5 หลายเดือนก่อน +1

    Amme narayana Devi narayana Lakshmi Narayana bhadhre Narayana 🙏🙏🙏🙏

  • @GeethaLohithakshan
    @GeethaLohithakshan 5 หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ

  • @lalithaanand2966
    @lalithaanand2966 5 หลายเดือนก่อน

    Kodipranamam🙏🏻🙏🏻🙏🏻ഭക്തി സാന്ദ്രമായ ആലാപനം 🙏🏻🙏🏻🙏🏻🙏🏻

  • @Devi-f8z
    @Devi-f8z 4 หลายเดือนก่อน

    Amme devi pranamam

  • @unnikrishnanb1237
    @unnikrishnanb1237 5 หลายเดือนก่อน

    ഹൃദയാവർജകം❤❤❤. അഭിനന്ദനങ്ങൾ പ്രിയ ഹരീ.❤.! അമ്മേ നാരായണ.❤

  • @nicypillai3158
    @nicypillai3158 5 หลายเดือนก่อน

    Amme Sharanam Devi Sharanam Chettikulangara Amme Sharanam 🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 5 หลายเดือนก่อน

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🕉 🙏🏻 ♥️ ❤️ 🕉🙏🏻🕉🙏🏻🕉🙏🏻

  • @srikrishnanguruvayur371
    @srikrishnanguruvayur371 5 หลายเดือนก่อน +1

    Amme Saranam 🙏

  • @sujathas6519
    @sujathas6519 5 หลายเดือนก่อน

    Amma Narayana devisaranam laxmi narayanaya ❤namaste thirumani 🙏

  • @preethymurali9012
    @preethymurali9012 5 หลายเดือนก่อน

    നമസ്കാരം നന്ദി അമ്മേ ഭാദകാളി ശരണം

  • @shylakb9164
    @shylakb9164 5 หลายเดือนก่อน

    നന്ദി, നമസ്കാരം 🙏
    ഓം ഭം ഭദ്രകാളിയേ നമഃ 🙏

  • @premav4094
    @premav4094 5 หลายเดือนก่อน

    നമസ്കാരം ജി
    ഹരേകൃഷ്ണ 🙏🏾

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 5 หลายเดือนก่อน

    ❤അമ്മേ,,,മഹാമായേ🙏🙏🙏🙏🙏

  • @madhusoodananthankappan-vl1ic
    @madhusoodananthankappan-vl1ic 5 หลายเดือนก่อน

    Amme narayana 🎉🎉🎉

  • @renjithravi6065
    @renjithravi6065 5 หลายเดือนก่อน

    Amma Narayana

  • @SunithaA-q8w
    @SunithaA-q8w 5 หลายเดือนก่อน

    Amme mahamaye

  • @manikandansobha6630
    @manikandansobha6630 5 หลายเดือนก่อน

    Ohm sree mahadevai namah🙏🙏🌹🌹

  • @jayasreejayaram5572
    @jayasreejayaram5572 5 หลายเดือนก่อน

    Mahakaliye namaha🙏🙏

  • @lathusasi8098
    @lathusasi8098 5 หลายเดือนก่อน

    Namasthasyee Namo Namah🙏🙏🙏

  • @jyothikumari3248
    @jyothikumari3248 5 หลายเดือนก่อน

    Amme Naaraayana

  • @jayaprabhav2406
    @jayaprabhav2406 5 หลายเดือนก่อน

    Namaskaaram sir

  • @ranisreepillai1537
    @ranisreepillai1537 4 หลายเดือนก่อน

    Om Sri Bhadrakalyai Namah 🙏❤🌹🌹🌹
    Namakaram 🙏
    Bhadrakali Saptha sloki ennu(makara chowa) kelkan kazhinjathum ardhavum
    manasilakki thannathinum valare nandi.
    'Bhadrakali Mahathmyam' veedukalil vayikkamo? Enikku puja room ella.
    Enthanu thankalude abhiprayam?

  • @jayansaba800
    @jayansaba800 5 หลายเดือนก่อน

    ❤❤❤

  • @LathaJayan-b6t
    @LathaJayan-b6t 5 หลายเดือนก่อน

    Amme katholane🙏🙏🙏🙏🙏

  • @aneeshsanthosh159
    @aneeshsanthosh159 5 หลายเดือนก่อน

    Book available aano

  • @saranp.s6611
    @saranp.s6611 5 หลายเดือนก่อน +1

    108 തവണ കഴിഞ്ഞാൽ ഓം നമഃ ശിവായ എത്ര തവണ ജപിക്കാം 🙏???

  • @santhinin5061
    @santhinin5061 5 หลายเดือนก่อน

    🙏🌹💚🌻🇳🇪💐👍🙏

  • @sailajalevan4117
    @sailajalevan4117 4 หลายเดือนก่อน

    🙏🙏🙏

  • @lathusasi8098
    @lathusasi8098 5 หลายเดือนก่อน

    🙏🙏🙏

  • @unnikrishnanks900
    @unnikrishnanks900 5 หลายเดือนก่อน

    🙏🙏🙏

  • @saradah3349
    @saradah3349 5 หลายเดือนก่อน

    🙏🙏🙏🙏🙏

  • @sandeepkunkanveetil3046
    @sandeepkunkanveetil3046 5 หลายเดือนก่อน

    🙏