സുസ്മിതാ ജീ നമസ്കാരം,,,,,, എത്ര മനോഹരമായി ഹരേ രാമ ചൊല്ലുന്നു ഇനിയും എല്ലാ അനുഗ്രഹവും ജിക്കും കുടുബത്തിനും നൽകട്ടെ,, പ്രാർത്ഥിക്കാം,,, ജയ് ജയ് ശ്രീ രാധേ ശ്യാം
ഒര് പാട് സുമനസ്സുകളെ അജ്ഞാനമാകുന്നഇരുട്ട് മായ്ച്ച് ജ്ഞാനമാകുന്ന വെളിച്ചത്തിലേക്ക് കൈപിടിച്ച് വഴി നടത്താൻ സാക്ഷാൽ ജഗന്നിയന്താവ് നിയോഗിച്ചതാണ് എന്റെ സുസ്മിതാ ജി യെ. ❤️❤️❤️ 🙏🙏🙏🙏 ഈ ശബ്ദത്തിലൂടെ ഭഗവാനെ നേരിട്ടറിയുന്നത് പോലുള്ള ഒരാനന്ദമാണ് എല്ലാവർക്കും. ❤️❤️❤️
കുറച്ചു ദിവസമായിട്ടു അതിയായ ആഗ്രഹമുണ്ടായിരുന്നു എന്റെ മാനസ ഗുരുവിന്റെ ശബ്ദത്തിൽ ഹരേ രാമ കേൾക്കണമെന്ന് കരുണാനിധിയായ ഭഗവാൻ അത് സാധിച്ചു തന്നു ഗുരുവിനും ശ്രീ ഭാഗവാനും പ്രണാമം 🙏🙏🙏
സുസ്മിതജി 🙏,ജിയുടെ ശബ്ദത്തിൽ ഈ ഭജൻ കേൾക്കാൻ പറ്റിയ ഞങ്ങളെപോലെയുള്ള വർ ഭാഗ്യവതി കളാണ്, താങ്കളുടെ കൂടെ ഭഗവാൻ ഉണ്ട്, ഭഗവാന്റെ അനുഗ്രഹംജിക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ 🙏
സുസ്മിതജിക്ക് 🙏🙏🙏 ഏകാദശി ദിവസമായ ഇന്നു തന്നെ അങ്ങയുടെ ശബ്ദത്തിൽ ഹരേ രാമ മന്ത്രം കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം...... അങ്ങേയ്ക്ക് എപ്പോഴും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ🥰🥰🥰
Nammal kettu padichath ee namajapam thanne... Ithum Hare Krishna Hare Krishna Krishna Krishna Hare hare Hare Rama Hare Rama rama rama hare hare.. ennu chollunnathum vyathyasam undo
എത്ര നന്ദി പറഞ്ഞാലും അധികമകില്ല. ഇത്ര നല്ല ശബ്ദവും ആലാപനവും ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു കിട്ടിയ വരമാണ്.aa teacheriloode ഭഗവാനെ അനുഭവിക്കാൻ കഴിഞ്ഞത് ഞങ്ങൾക്കും കിട്ടിയ ഭഗവത് അനുഗ്രഹം നമസ്കാരം.ഹരേ കൃഷ്ണ 🙏❤️
എത്ര പ്രക്ഷുപ്തമായ അവസ്ഥയിലും മനസ്സിനെ ശാന്തതയിലേക്ക് നയിക്കുന്ന ഈ മന്ത്രം... അതെ, ഈ ഈണത്തിൽ കേൾക്കുമ്പോൾ അവർണനീയമായ ഒരു ഭക്തി തലത്തിൽ എത്തിച്ചേർന്നു. കൃഷ്ണാ.. ഭഗവാനേ.. 🙏🙏🙏 അതിനു മാധ്യമമായി വർത്തിക്കുന്ന ടീച്ചർക്ക് വണക്കം 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🌹🌹❤️❤️രാധാരമണ കണ്ണാ 🙏🙏🙏കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 🌹🌹🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️🙏♥️🌹 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ♥️🙏❤️🌹സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹♥️♥️
ഒരുപാട് നന്ദി ചേച്ചി... ഞാൻ ദിവസവും ചേച്ചിടെ സ്വരത്തിൽ കേൾക്കാൻ കാത്തിരുന്ന നാമം... എന്റെ സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല.. ഹരേ രാമ ഹരേ കൃഷ്ണ.. 🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️
ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിന് പാത്രീഭൂതയായ ശ്രീമതി സുസ്മിതാ ജഗദീഷിന്റെ ഭക്തിസാന്ദ്രമായ ശബ്ദത്തിൽ ഹരേ രാമ ഹരേകൃഷ്ണ നാമജപം കേൾക്കുന്നത് അനുഗ്രഹപ്രദമാണ്.🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മഹാമന്ത്രം മാതയുടെ ശബ്ദത്തിൽ . കേൾക്കുക🙏🙏🙏 ഒത്തിരി ഒത്തിരി സന്തോഷം മാതാജി🙏🙏❤️❤️❤️🥰🥰🥰😘😘😘
ഹരേരാമ മന്ത്രം മധുരമായ ശബ്ദത്തിൽ എനിക്കു കേൾക്കാൻ കഴിഞ്ഞത് എന്റെ ഉണ്ണിക്കണ്ണന്റെ അനുഗ്രഹം മാത്രം ഇനിയും ഒരു വാട് ഭഗവാന്റെ കീർത്തനങ്ങൾ ചൊല്ലുവാൻ ഭഗവാൻ അനുഗഹിക്കട്ടെ ഹരെ കൃഷ്ണ
ഹരേ രാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണകൃഷ്ണ ഹരേഹരേ ഹരേരാമ ഹരേരാമ ഹരേരാമ രാമാ ഹരേകൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️
സുസ്മി ജാ---- ജി - - ആ - നാമം എത്രകേട്ടാലും മതിയാവുന്നില്ല - ആ - രാമ - നാമം - വെളുപ്പിന് - നാല് മണിക്ക് രാമായണ പാരായണവും - കേട്ടു - നന്ദി - നന്ദി - സുസ്മി ജാ- ജി
ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ🙏""ഹരേ രാമ ഹരേ രാമ ഹരേ രാമ രാമാ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ..... ഹരേ രാമ ഹരേ രാമ രാമരാമ ഹരേഹരേ... ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.... 🙏 "" ഭവേ ഭവേ യഥാ ഭക്തി:പാദയോസ്തവ ജായതേ തഥാ കുരുഷ! ദേവേശ! നാഥസ് തം നോ യത:പ്രഭോ!നാമസങ്കീർത്തനം🙏 യസ്യ സർവ്വപാപപ്രണാശനം പ്രണാമോ ദുഖശമനസ്തം നമാമി ഹരിം പരം." 🙏 ഭഗവാനേ.. അവിടുത്തെ തൃപ്പാദ കമലങ്ങളിൽ! ഈ പാവങ്ങളായ കുഞ്ഞുങ്ങളെ എല്ലാവരേയും അവിടുത്തെ നാമസങ്കീർത്തനത്താൽ🙏 ഒരേപോലെ താണ് വീണുകുംഭിടീച്ച്🙏 നമസ്‌ക്കരിപ്പിച്ച്🙏ഭഗവാന്റെ നേരിട്ടുള്ള അനുഗ്രഹത്തിന് പാത്രമാക്കുവാൻ ഈ നാമസങ്കീർത്തനം മാത്രമേ വഴിയുള്ളു എന്ന് ഭഗവത് കൃപയാൽ മനസ്സിലാക്കിയ നമ്മുടെ സ്നേഹനിധിയായ ഗുരുനാഥയായ സുസ്മിതക്കുട്ടന്റെ പൊന്നു പാദ കമലങ്ങളിലും🙏ഈ അമൃതകുംഭത്തിനെ നമുക്കായി നൽകി അനുഗ്രഹിച്ച സ്നേഹനിധിയായ അമ്മ🙏ഞങ്ങളുടെ എല്ലാവരുടേയും പൊന്നമ്മ🙏ആ അമ്മയുടെ പൊന്നുതൃപ്പാദ കമലങ്ങളിലും🙏ഈ പാവങ്ങൾ ഒന്നടങ്കം! താണ് വീണ് സവിനയം 🙏ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏നമസ്ക്കരിക്കുന്നു അമ്മേ.... 🙏🙏🙏 അനുഗ്രഹിക്കേണമേ........ 🙏
സന്തോഷം സുസ്മി താ ജീ🙏🙏🙏🙏🙏🙏 കൂടെ ജപിച്ചിരിക്കയായിരുന്നു.എത്ര സുന്ദരമായ ജീവിത വഴിയാണ് ഇത്ര നേരത്തെ തിരഞ്ഞെടുത്തിരിക്കുന്നത് എല്ലാ ഭഗവത് കൃപകളും ഉണ്ടാവട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ പ്രണാമം 👌👌❤️❤️🔥🔥🙏🙏
വയസ്സു കാലത്തു പുൽകേണ്ട ഒന്നല്ല ആദ്ധ്യാത്മികത ..എല്ലാവരും എല്ലാകാലത്തും ...നമ്മൾ കൊടുക്കുകയാണെങ്കിൽ കുഞ്ഞുങ്ങളും പിന്തുടരും ..ഇല്ലെങ്കിൽ വയസ്സായി ഏകാന്തത , ഭയം , ലൗകിക സുഖം കിട്ടാൻ ഒക്കെ തുടങ്ങും 🙏😀
🙏🙏🌹🌹🙏🙏🌹🌹സുസ്മിതാ ജിയുടെ മധുരമായ ആലാപനത്തിലൂടെ കലിസന്തരണ മന്ത്രമായ "ഹരേ രാമ ഹരേരാമ കേൾക്കാൻ ആഗഹിച്ചതേ ഉള്ളൂ. ഭഗവാൻ പെട്ടെന്നു തന്നെ നടത്തി തന്നു .... ഹരേ കൃഷ്ണ🙏🙏🙏 പ്രിയ ടീച്ചറിന് വന്ദനം 🙏🙏🙏 നമസ്കാരം🙏🙏🌹🌹🙏🙏🌹🌹💓💓
ഹരേ കൃഷ്ണാ 🙏🙏🙏 കലിയുഗത്തിൽ ജപിക്കാൻ അത്യൃത്തമമായ മഹാമന്ത്രം.🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏 ഇന്ന് ഗുരു സുസ്മിതാജി ഞങ്ങൾക്ക് വേണ്ടി നല്കിയ മന്ത്രോപദേശമായി സ്വീകരിച്ചു കൊണ്ട് ഗുരുപാദങ്ങളിൽ സാഷ്ടാംഗ പ്രണാമം അർപ്പിച്ചു കൊള്ളുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️
ഇന്നലെ ഭഗവാൻ ഗുരുവായൂരപ്പനെ കണ്ടുതൊഴാൻ സാധിച്ചു. എല്ലാവർക്കുംവേണ്ടി പ്രാർത്ഥിച്ചു. ഭാഗവതപഠനത്തിന്റെ ഭാഗമായ ഹരേകൃഷ്ണ എന്ന മന്ത്രത്തിന്റെ രണ്ട് വരി മാത്രമേ കേൾക്കാൻ സാധിച്ചിരുന്നുള്ളു. ഇന്ന് അതിന്റെ പൂർണരൂപം കേൾക്കാൻ സാധിച്ചതിൽ വലിയ സന്തോഷം. എല്ലാവർക്കും സർവഐശ്വര്യങ്ങളും ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ.🙏 ഇന്ന് രമാ ഏകാദശി മോളുടെ സ്വരത്തിൽ നാമം കേൾക്കാൻ കഴിഞ്ഞു. മനസ്സ് നിറഞ്ഞു.👍🙏💜💜💜💜
എന്റെ കുട്ടീ, എന്തു മനോസുഖം കേൾക്കാൻ😘😘😘😘😘😘👍👍👍 ഓരോന്ന് കേൾക്കുമ്പോ ഈ ശബ്ദത്തിനുടമയെ ഓരോ തർ ത്തിലാവും ഇഷ്ടം തോന്നുക. ചിലത് കേൾകുമ്പോൾ ടീച്ചറായിട്ടാവും , ഇതു കേൾക്കുമ്പോ - - ഒരു കുട്ടിയെ പോലെ സുസ്മിതാ ജിയെ തോന്നുന്നു. എല്ലാം എനിക്ക് എന്റെ കണ്ണനിൽ ഈ രാമമന്ത്രം ആദ്യമായി കേട്ടതിനെ കുറിച്ച് സൂചിപ്പിച്ചു വല്ലോ. നിത്യം കേൾക്കുന്നവയിൽ നിന്ന് വ്യത്യസ്തം : ഒത്തിരി നന്ദി🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏ഹരേ രാമ ഹരേ രാമ ഹരേ രാമ രാമാ.... ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ... 🙏🙏🙏
ഹരേ രാമ ഹരേ രാമ ഹരേ രാമ രാമാ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ... 🙏🙏🙏🙏 മാമിന്റെ ശബ്ദത്തിൽ ഈ മന്ത്രം കേൾക്കാൻ സാദിച്ചതിൽ അതിയായ സന്തോഷം.. 🙏🙏🙏 അഭിനന്ദനങ്ങൾ 🙏🙏🙏
എൻറെ കൃഷ്ണാ ♥️♥️🙏 കണ്ണടച്ചു നിന്നാൽ അങ്ങ് അടുത്തു വന്നു നിൽക്കുന്ന പോലെ ... എൻറെ ഭഗവാനെ നാമം ജപിക്കാൻ ഭാഗൃം തരണേ കണ്ണാ 🙏🌹 പുണ്യം ചെയ്യ്ത ജന്മമാണ് ടീച്ചറുടെ ♥️♥️🙏
നന്ദി ഗുരവേ നന്ദി❤❤❤ ഇന്ന് വ്യാഴാഴ്ച ഒരിക്കൽ എടുത്ത് ഈ മഹാമന്ത്രം ദിവ്യശബ്ദ ത്തിലൂടെ കേൾക്കാൻ കഴിഞ്ഞത് ഭഗവദ് അനുഗ്രഹ മായി കരുതുന്നു❤❤❤❤❤ ഭഗവാനെ നന്ദി നന്ദി നന്ദി
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹ഹരേ രാമ ഹരേ കൃഷ്ണ 🙏🌹പ്രണാമം ടീച്ചർ 🙏🙏🙏ഭഗവാന്റെ നാമത്തിൽ എല്ലാവർക്കും ഒരു നല്ല ദിവസം ആശംസിക്കുന്നു 🙏🙏ഇന്ന് #ഏകാദശി💞🙏എല്ലാവർക്കും രാമ ഏകാദശി ആശംസകൾ . 🙏 ""ഓം നമോ നാരായണായ""🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏 ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ 🙏ആദരണീയ ഗുരോ.... മംഗള നിധിയെ... ഭക്തി പ്രദായിനി... പ്രിയ സുസ്മിതാജി ... പ്രിയ ഗുരു പാദത്തിൽ അടിയന്റെ ദണ്ഡ നമസ്കാരം 🙏🌹🌹 ഞാൻ വൈകി എഴുന്നേറ്റു അതു നന്നായി ഓംകാര ത്തിൽ തുടങ്ങിയ മഹാമന്ത്രം ശംഖൊലി നാദത്തിൽ അവസാനിക്കുന്നത് കേട്ടു എന്റെ പ്രഭാതം തുടങ്ങി സർവ്വതും മംഗളം ശുഭം, മനസിലെ സങ്കടങ്ങൾ തുടച്ചു മാറ്റുന്ന മഹാമന്ത്രവും ദിവ്യ സ്വരവും, കാർത്തിക മാസം പുണ്യ മാക്കി ഞങ്ങളുടെ പ്രിയ ഗുരുജി, സുസ്ജി കണ്ണാ... ഒത്തിരി ഒത്തിരി സന്തോഷം.. ഗുരു പാദത്തിൽ പൊന്നുമ്മ, ഒത്തിരി നാളായി ഇതു ആഗ്രഹിച്ചു ഇരിക്കുന്നു, ഒത്തിരി എണ്ണം ഉണ്ട് മനസിൽ ഭഗവത് അനുഗ്രഹത്താൽ ജി കണ്ണൻ ഓരോന്ന് തരും അതു ഉറപ്പാണ്, ഹൈന്ദവ ധർമ്മം പ്രചാരകെ... ഭഗവത് ചൈതന്യത്തിലേക്ക് അടുപ്പിക്കുന്ന അമൃത ഗീതമേ..പ്രിയ സുസ്മിതാജി.. ഗുരു പാദത്തിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ടു 🙏🥰🥰❤👍👍👌👌❤🥰🙏👍🌹🌹💖🥰🙏🙏🥰🥰🥰❤❤❤, കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച നന്ദ ഗോപ കുമാരായ ഗോവിന്ദായ നമോ നമഃ 🙏 കൃഷ്ണാ.... ദാമോദരാ.. ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
We are so blessed to be able to hear this in your voice. So soothing, I feel go into another world when I listen to it. God Bless you dear. 🙌🙌. Thank you. 🙏
🙏🙏🙏. ഓരോ ശ്ളോകവും വീണ്ടും വീണ്ടും വായിച്ച് വിശദമായി അർഥം പറഞ്ഞ് വീണ്ടും വായിച്ചു തരുന്നു. ഇത് കേൾക്കാൻ കഴിയുന്നത് മഹാ ഭാഗം തന്നെ. ടീച്ചർക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹ ആശിസ്സുകളും ഉണ്ടാവട്ടെ .
എത്രകേട്ടാലും മതിവരാത്ത ശബ്ദത്തിൻ്റെ ഉടമ 'ഗുരുവായൂരപ്പൻ്റെ അനുഗ്രഹം നിറഞ്ഞ് നിൽക്കട്ടേ സുസ്മിതാ ജി🙏🙏🙏❣️❣️❣️
Hare Krishnaa 🙏
സത്യം 🙏
സുസ്മിതാ ജീ നമസ്കാരം,,,,,, എത്ര മനോഹരമായി ഹരേ രാമ ചൊല്ലുന്നു ഇനിയും എല്ലാ അനുഗ്രഹവും ജിക്കും കുടുബത്തിനും നൽകട്ടെ,, പ്രാർത്ഥിക്കാം,,, ജയ് ജയ് ശ്രീ രാധേ ശ്യാം
@@Liji9276
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤🙏🙏🙏❤❤
മനസ്സിന് എത്ര ആനന്ദം ആണ് പറഞ്ഞ് അറിയിക്കുവാൻ വാക്കുകളില്ല ടീച്ചർ ഹരേ കൃഷ്ണ ❤❤❤
ഒര് പാട് സുമനസ്സുകളെ അജ്ഞാനമാകുന്നഇരുട്ട് മായ്ച്ച് ജ്ഞാനമാകുന്ന വെളിച്ചത്തിലേക്ക് കൈപിടിച്ച് വഴി നടത്താൻ സാക്ഷാൽ ജഗന്നിയന്താവ് നിയോഗിച്ചതാണ് എന്റെ സുസ്മിതാ ജി യെ. ❤️❤️❤️ 🙏🙏🙏🙏 ഈ ശബ്ദത്തിലൂടെ ഭഗവാനെ നേരിട്ടറിയുന്നത് പോലുള്ള ഒരാനന്ദമാണ് എല്ലാവർക്കും. ❤️❤️❤️
🙏🙏🙏
സത്യം..
Satyam
ഹരേ കൃഷ്ണ
എത്രകേട്ടാലും മതിയാവാത്ത നാമവും സുസ്മിതാജിയുടെ ശബ്ദ്ധവും കണ്ണാ കണ്ണാ ....🙏🏻🙏🏻🙏🏻🌹🌹
കുറച്ചു ദിവസമായിട്ടു അതിയായ ആഗ്രഹമുണ്ടായിരുന്നു എന്റെ മാനസ ഗുരുവിന്റെ ശബ്ദത്തിൽ ഹരേ രാമ കേൾക്കണമെന്ന് കരുണാനിധിയായ ഭഗവാൻ അത് സാധിച്ചു തന്നു ഗുരുവിനും ശ്രീ ഭാഗവാനും പ്രണാമം 🙏🙏🙏
ഹരേ കൃഷ്ണ
എനിക്കും ഇതേ ആഗ്രഹമുണ്ടായിരുന്നു.... ഭഗവാൻ സാധിപ്പിച്ചു തന്നു.... ശ്രീ ഗുരുവായൂരപ്പാ ശരണം❤❤🙏🙏🙏❤❤
ഇത് താങ്കൾ ചൊല്ലുന്നത് കേൾക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു..
ഒരായിരം നന്ദി. 🙏🙏🙏
സുസ്മിതജി 🙏,ജിയുടെ ശബ്ദത്തിൽ ഈ ഭജൻ കേൾക്കാൻ പറ്റിയ ഞങ്ങളെപോലെയുള്ള വർ ഭാഗ്യവതി കളാണ്, താങ്കളുടെ കൂടെ ഭഗവാൻ ഉണ്ട്, ഭഗവാന്റെ അനുഗ്രഹംജിക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ 🙏
🙏🙏🙏🕉️🌿ഭഗവാനേ മഹാപുണ്യം... ഈ ഈണത്തിൽ രാമനാമജപം കേൾക്കാൻ കഴിഞ്ഞതിൽ🌿🕉️🙏🙏🙏
ഏകാദശി ദിവസം ഇത് കേൾക്കാൻ കഴിഞ്ഞതിൽ ഈശ്വരാ അനുഗ്രഹം. അപ്പോൾ തന്നെ കൂടെ ഇരുന്ന് ചൊല്ലി. വളരെ സന്തോഷം സുസ്മിത
🌹 ഭഗവാന്റെ നിറഞ്ഞ അനുഗ്രഹം ഉള്ളത് കൊണ്ടാണ് ഇത്രയും മനോഹരമായി പാടുന്നത് എത്രകേട്ടാലും മതിവരുന്നില്ല🌹🌹🌹
വളരെ നന്ദിയുണ്ട് ഇന്ന് ഏകദേശി ദിവസം അവിടുത്തെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞത്
സുസ്മിതാമ്മേ ആ പാദങ്ങളിൽ പഞ്ചാംഗം നമസ്കാരം🙏🙏 സുസ്മിതാമ്മയുടെ ശബ്ദത്തിൽ രാമ നാമ ജപം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ശാന്തി അനുഭവപ്പെടുന്നു❤❤❤🙏🙏🙏
നമസ്തേ ജി 🙏🌹🌹❤️
ഹരേ രാമാ!!ഹരേ കൃഷ്ണാ!!🙏🌹ഉള്ളിലുള്ള ചൈതന്യത്തെ ഉണർത്തുന്ന മഹാ മന്ത്രവും പുണ്യ ശബ്‌ദവും 🙏🌹🌹❤️
സത്യം🙏🙏🙏
ഹരേകൃഷ്ണ 🙏❤😍
🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishnaa 🙏
ഹരേ കൃഷ്ണാ 🙏🙏🙏സത്യം തന്നെ ഷീജക്കുട്ടീ 😍😍😍
നമസ്ക്കാരം വളരെ മനോഹരമായ ശബ്ദം എത്രകേട്ടാലും മതിവരില്ല ദൈവം എനിയും ഒരുപാട് അനുഗ്രഹിക്കട്ടെ സുസ്മിതാ ജി
ഹരേ കൃഷ്ണ ഹരിഓം,
ഈ ഹരേ രാമ ജപം മനസ്സിൽ ഭഗവാനെ നിറയ്ക്കുന്നു. പാദനമസ്കാരം. 🙏🏻🙏🏻🙏🏻🙇🙇🙇🙇
സുസ്മിതജിക്ക് 🙏🙏🙏
ഏകാദശി ദിവസമായ ഇന്നു തന്നെ
അങ്ങയുടെ ശബ്ദത്തിൽ ഹരേ രാമ മന്ത്രം കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം......
അങ്ങേയ്ക്ക് എപ്പോഴും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ🥰🥰🥰
Nammal kettu padichath ee namajapam thanne... Ithum Hare Krishna Hare Krishna Krishna Krishna Hare hare Hare Rama Hare Rama rama rama hare hare.. ennu chollunnathum vyathyasam undo
എത്ര നന്ദി പറഞ്ഞാലും അധികമകില്ല. ഇത്ര നല്ല ശബ്ദവും ആലാപനവും ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു കിട്ടിയ വരമാണ്.aa teacheriloode ഭഗവാനെ അനുഭവിക്കാൻ കഴിഞ്ഞത് ഞങ്ങൾക്കും കിട്ടിയ ഭഗവത് അനുഗ്രഹം നമസ്കാരം.ഹരേ കൃഷ്ണ 🙏❤️
കോടി നമസ്കാരം സുസ്മിതാജി🌹 🙏. വളരെ സുന്ദരമായ ആലാപനം 🙏. എത്ര കേട്ടാലും മതിവരില്ല. സർവ്വ൦ കൃഷ്ണാർപ്പണമസ്തു❤🙏🙏🙏
ഹരേ കൃഷ്ണ ഹരേ ഹരേ ഇതിൽ ലയിച്ചു പോയി വല്ലാത്ത ഒരു ആനന്ദം പറയാൻ വയ്യ കേട്ട് അനുഭവിയ്ക്കുക തന്നെ വേണം ന്റെ കണ്ണാ
കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാകുന്നു ടീച്ചറെ 🙏🏼🙏🏼🙏🏼
എല്ലാവർക്കും ഏകാദശി ആശംസകൾ നേരുന്നു 🙏🙏🙏🙏💐💐💐💐💐
ഹരേകൃഷ്ണ....പാദനമസ്കാരം...മനസ്സിൽനല്ലതണുപ്പ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰
എത്ര പ്രക്ഷുപ്തമായ അവസ്ഥയിലും മനസ്സിനെ ശാന്തതയിലേക്ക് നയിക്കുന്ന ഈ മന്ത്രം... അതെ, ഈ ഈണത്തിൽ കേൾക്കുമ്പോൾ അവർണനീയമായ ഒരു ഭക്തി തലത്തിൽ എത്തിച്ചേർന്നു. കൃഷ്ണാ.. ഭഗവാനേ.. 🙏🙏🙏 അതിനു മാധ്യമമായി വർത്തിക്കുന്ന ടീച്ചർക്ക് വണക്കം 🙏🙏🙏
🙏🙏
ഹരേ കൃഷ്ണ 🙏🙏🌹🌹❤️❤️രാധാരമണ കണ്ണാ 🙏🙏🙏കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 🌹🌹🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️🙏♥️🌹
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ♥️🙏❤️🌹സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹♥️♥️
ഒരുപാട് നന്ദി ചേച്ചി... ഞാൻ ദിവസവും ചേച്ചിടെ സ്വരത്തിൽ കേൾക്കാൻ കാത്തിരുന്ന നാമം... എന്റെ സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല.. ഹരേ രാമ ഹരേ കൃഷ്ണ.. 🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️
നല്ല മധുരം ഉള്ള സ്വരം. 🙏🏻കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം 🙏🏻🙏🏻🌹
സ്നേഹാദരങ്ങളോടെ നമസ്കാരം മോളെ 🙏🙏❤❤ മോൾക്കൊപ്പം ഭഗവാന്റെ നാമം ജപിക്കാൻ കഴിഞ്ഞു 🙏🙏🙏 ഒത്തിരി ഒത്തിരി സ്നേഹത്തോടെ 🙏🌹🌹🌹❤❤❤
❤❤❤
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ ഹരേ രാമ
രാമ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ
ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിന് പാത്രീഭൂതയായ ശ്രീമതി സുസ്മിതാ ജഗദീഷിന്റെ ഭക്തിസാന്ദ്രമായ ശബ്ദത്തിൽ ഹരേ രാമ ഹരേകൃഷ്ണ നാമജപം കേൾക്കുന്നത് അനുഗ്രഹപ്രദമാണ്.🙏
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
മഹാമന്ത്രം മാതയുടെ ശബ്ദത്തിൽ . കേൾക്കുക🙏🙏🙏 ഒത്തിരി ഒത്തിരി സന്തോഷം മാതാജി🙏🙏❤️❤️❤️🥰🥰🥰😘😘😘
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ 🙏🙏🙏🙏🙏 അങ്ങയുടെ ശബ്ദത്തിൽ ഈ മന്ത്രം കേൾക്കണമെന്ന് ആഗ്രഹിച്ചിരുന്നു. വളരെ സന്തോഷം തോന്നി
Hare Rama Hare Rama Hare Krishna. Hare Krishna Hare Hare🙏🙏🙏
🙏🙏🙏🙏🙏
Hare Krishnaa 🙏
Njanum
ഈ നാമജപം ഭക്തരെ ആനന്ദ സാഗരത്തിൽ ലയിപ്പിക്കുന്നു🙏🏼
ഹരേരാമ മന്ത്രം മധുരമായ ശബ്ദത്തിൽ എനിക്കു കേൾക്കാൻ കഴിഞ്ഞത് എന്റെ ഉണ്ണിക്കണ്ണന്റെ അനുഗ്രഹം മാത്രം ഇനിയും ഒരു വാട് ഭഗവാന്റെ കീർത്തനങ്ങൾ ചൊല്ലുവാൻ ഭഗവാൻ അനുഗഹിക്കട്ടെ ഹരെ കൃഷ്ണ
ഹരേ രാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണകൃഷ്ണ ഹരേഹരേ ഹരേരാമ ഹരേരാമ ഹരേരാമ രാമാ ഹരേകൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🌹🌹ഇതു കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം 🙏🙏🌹ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🌹
സുസ്മി ജാ---- ജി - - ആ - നാമം എത്രകേട്ടാലും മതിയാവുന്നില്ല - ആ - രാമ - നാമം - വെളുപ്പിന് - നാല് മണിക്ക് രാമായണ പാരായണവും - കേട്ടു - നന്ദി - നന്ദി - സുസ്മി ജാ- ജി
വളെരെ നന്ദി.. സുസ്മിത ജീ.. ഇന് ഏകദസി ദിവസം തന്നെ കേൾക്കാൻ സാധിച്ചു.. ഹരേ കൃഷ്ണ
ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ.
ഹരേരാമ ഹരേരാമ ഹരേരാമ രാമാ
ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണാ.

ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണാ. 🙏🙏
ഈ മന്ത്രം കേട്ട് കണ്ണുകൾ നിറയുന്നു നമസ്കാരം susmithaji
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എത്ര സുഖമാണ് എത്ര കേട്ടാലും മതിയാവുന്നില്ല ഒരുപാട് നന്ദി പുണ്യം ചെയ്ത ജന്മം 🙏🙏🙏
🙏ഹരേ രാമ ഹരേ രാമ
🙏രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏
കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
🙏🌹❤🌿🌹🌷🌷🌿🌿🌹🌹🌹🙏
ഞാൻ എന്റെ മാനസഗുരു ആയി അങ്ങയെ സ്വീകരിച്ചു 🙏🏻🙏🏻🙏🏻🙏🏻
ഹരേകൃഷ്ണ ദാമോദരാ വാസുദേവ ഹരേ അച്യുതാനന്ദ ശരണം പ്രപദ്യേ🙏🙏🙏
സുസ്മിതാ ജി യുടെ ശബ്ദത്തിൽ ഹരേ രാമ കേൾക്കണമെന്ന് കരുതിയിരുന്നു അത് ഭഗവാൻ സാധിച്ചു തന്നു .എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവടെ......''🤗🥰🙏🙏🙏🙏❤️
ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ🙏""ഹരേ രാമ ഹരേ രാമ ഹരേ രാമ രാമാ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ..... ഹരേ രാമ ഹരേ രാമ രാമരാമ ഹരേഹരേ... ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.... 🙏 "" ഭവേ ഭവേ യഥാ ഭക്തി:പാദയോസ്തവ ജായതേ തഥാ കുരുഷ! ദേവേശ! നാഥസ് തം നോ യത:പ്രഭോ!നാമസങ്കീർത്തനം🙏 യസ്യ സർവ്വപാപപ്രണാശനം പ്രണാമോ ദുഖശമനസ്തം നമാമി ഹരിം പരം." 🙏 ഭഗവാനേ.. അവിടുത്തെ തൃപ്പാദ കമലങ്ങളിൽ! ഈ പാവങ്ങളായ കുഞ്ഞുങ്ങളെ എല്ലാവരേയും അവിടുത്തെ നാമസങ്കീർത്തനത്താൽ🙏 ഒരേപോലെ താണ് വീണുകുംഭിടീച്ച്🙏 നമസ്‌ക്കരിപ്പിച്ച്🙏ഭഗവാന്റെ നേരിട്ടുള്ള അനുഗ്രഹത്തിന് പാത്രമാക്കുവാൻ ഈ നാമസങ്കീർത്തനം മാത്രമേ വഴിയുള്ളു എന്ന് ഭഗവത് കൃപയാൽ മനസ്സിലാക്കിയ നമ്മുടെ സ്നേഹനിധിയായ ഗുരുനാഥയായ സുസ്മിതക്കുട്ടന്റെ പൊന്നു പാദ കമലങ്ങളിലും🙏ഈ അമൃതകുംഭത്തിനെ നമുക്കായി നൽകി അനുഗ്രഹിച്ച സ്നേഹനിധിയായ അമ്മ🙏ഞങ്ങളുടെ എല്ലാവരുടേയും പൊന്നമ്മ🙏ആ അമ്മയുടെ പൊന്നുതൃപ്പാദ കമലങ്ങളിലും🙏ഈ പാവങ്ങൾ ഒന്നടങ്കം! താണ് വീണ് സവിനയം 🙏ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏നമസ്ക്കരിക്കുന്നു അമ്മേ.... 🙏🙏🙏 അനുഗ്രഹിക്കേണമേ........ 🙏
🙏🙏🙏😍😍
ഹരേ കൃഷ്ണ 🙏 പൊന്നെ.. ഗുരു മാതെ... പാദം നമിക്കുന്നു 🙏 എന്നെ കൂടി ഈ ശ്ലോകം പഠിപ്പിച്ചു തരുമോ കണ്ണാ.. 🥰🥰🥰❤❤
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ........
ഉള്ളിൽ ആനന്ദം നിറയുന്നു. നമസ്തെ ജി 🙏
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😙😙😙💖💖💖😍😍😍🌹🌹🌹💛💛💛💕💕💕💚💚💚💝💝💝💙💙💙💞💞💞💜💜💜💘💘💘💐💐💐🌷🌷🌷
ഈ മന്ത്രത്തിൽ മനസുറപ്പിച്ചു അക്ഷര ലക്ഷം ഉരുവിട്ടാൽ നമുക്കു മുക്തി നേടാൻ പറ്റും.. കൃഷ്ണാ 🙏🙏🙏🙏🙏
Teacherji യുടെ ശബ്ദത്തിൽ ഞാൻ എത്ര ആഗ്രഹിച്ച രാമ മന്ത്രം ചന്റിംഗ്......... കോടി കോടി നന്ദി. പതകമലം വണങ്ങുന്നു 🙏🙏🙏🤝🤝🤝👏👏👏💅💅🙌🙌
ഈ ഹരേ രാമ ജപം മനസ്സിൽ ഭഗവാനെ നിറക്കുന്നു 🙏🙏🙏🙏🙏സുസ്മിതജിക്ക് നമസ്കാരം 🙏🙏🙏🙏🙏
സന്തോഷം സുസ്മി താ ജീ🙏🙏🙏🙏🙏🙏 കൂടെ ജപിച്ചിരിക്കയായിരുന്നു.എത്ര സുന്ദരമായ ജീവിത വഴിയാണ് ഇത്ര നേരത്തെ തിരഞ്ഞെടുത്തിരിക്കുന്നത് എല്ലാ ഭഗവത് കൃപകളും ഉണ്ടാവട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ പ്രണാമം 👌👌❤️❤️🔥🔥🙏🙏
🙏🙏
വയസ്സു കാലത്തു പുൽകേണ്ട ഒന്നല്ല ആദ്ധ്യാത്മികത ..എല്ലാവരും എല്ലാകാലത്തും ...നമ്മൾ കൊടുക്കുകയാണെങ്കിൽ കുഞ്ഞുങ്ങളും പിന്തുടരും ..ഇല്ലെങ്കിൽ വയസ്സായി ഏകാന്തത , ഭയം , ലൗകിക സുഖം കിട്ടാൻ ഒക്കെ തുടങ്ങും 🙏😀
ഹരേ രാമ ഹരേ കൃഷ്ണ എൻ്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ ഈ ശബ്ദം എല്ലാ ദിവസവും കേൾക്കാനുള്ള ഭാഗ്യം ഭഗവാൻ തരട്ടെ
🙏🙏🌹🌹🙏🙏🌹🌹സുസ്മിതാ ജിയുടെ മധുരമായ ആലാപനത്തിലൂടെ കലിസന്തരണ മന്ത്രമായ "ഹരേ രാമ ഹരേരാമ കേൾക്കാൻ ആഗഹിച്ചതേ ഉള്ളൂ. ഭഗവാൻ പെട്ടെന്നു തന്നെ നടത്തി തന്നു .... ഹരേ കൃഷ്ണ🙏🙏🙏 പ്രിയ ടീച്ചറിന് വന്ദനം 🙏🙏🙏 നമസ്കാരം🙏🙏🌹🌹🙏🙏🌹🌹💓💓
ഹരേ കൃഷ്ണാ 🙏🙏🙏 കലിയുഗത്തിൽ ജപിക്കാൻ അത്യൃത്തമമായ മഹാമന്ത്രം.🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏 ഇന്ന് ഗുരു സുസ്മിതാജി ഞങ്ങൾക്ക് വേണ്ടി നല്കിയ മന്ത്രോപദേശമായി സ്വീകരിച്ചു കൊണ്ട് ഗുരുപാദങ്ങളിൽ സാഷ്ടാംഗ പ്രണാമം അർപ്പിച്ചു കൊള്ളുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️
🙏🙏
ഹരേ കൃഷ്ണ 🙏🙏 നമസ്കാരം ശ്രീയേച്ചി.. 🙏🥰👍👍👌👌🥰
ഇന്നലെ ഭഗവാൻ ഗുരുവായൂരപ്പനെ കണ്ടുതൊഴാൻ സാധിച്ചു. എല്ലാവർക്കുംവേണ്ടി പ്രാർത്ഥിച്ചു.
ഭാഗവതപഠനത്തിന്റെ ഭാഗമായ ഹരേകൃഷ്ണ എന്ന മന്ത്രത്തിന്റെ രണ്ട് വരി മാത്രമേ കേൾക്കാൻ സാധിച്ചിരുന്നുള്ളു. ഇന്ന് അതിന്റെ പൂർണരൂപം കേൾക്കാൻ സാധിച്ചതിൽ വലിയ സന്തോഷം.
എല്ലാവർക്കും സർവഐശ്വര്യങ്ങളും ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻
🙏🙏
നമസ്തേ ജി🙏
ഉഴമലയ്ക്കൽ ശ്രീകുമാർ
Astrologer
തിരുവനന്തപുരം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ.🙏
ഇന്ന് രമാ ഏകാദശി മോളുടെ സ്വരത്തിൽ നാമം കേൾക്കാൻ കഴിഞ്ഞു. മനസ്സ് നിറഞ്ഞു.👍🙏💜💜💜💜
🙏
ഒത്തിരി സന്തോഷം ഈ പ്രാർത്ഥന സുസ്മിത ജി യുടെ voice ൽ കേട്ടപ്പോൾ Thankyou very much
എന്റെ കുട്ടീ, എന്തു മനോസുഖം കേൾക്കാൻ😘😘😘😘😘😘👍👍👍 ഓരോന്ന് കേൾക്കുമ്പോ ഈ ശബ്ദത്തിനുടമയെ ഓരോ തർ ത്തിലാവും ഇഷ്ടം തോന്നുക. ചിലത് കേൾകുമ്പോൾ ടീച്ചറായിട്ടാവും , ഇതു കേൾക്കുമ്പോ - - ഒരു കുട്ടിയെ പോലെ സുസ്മിതാ ജിയെ തോന്നുന്നു.
എല്ലാം എനിക്ക് എന്റെ കണ്ണനിൽ ഈ രാമമന്ത്രം ആദ്യമായി കേട്ടതിനെ കുറിച്ച് സൂചിപ്പിച്ചു വല്ലോ. നിത്യം കേൾക്കുന്നവയിൽ നിന്ന് വ്യത്യസ്തം : ഒത്തിരി നന്ദി🙏
🙏🙏
ജീ എന്റെ കാതുകൾക്ക് രാമനാമം കേൾക്കുവാൻ സാധിച്ചു ഗുരുവിനെ എന്റെ പാദ നമസ്കാരം
Hare Rama hare Rama rama rama hare hare
Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏ഹരേ രാമ ഹരേ രാമ ഹരേ രാമ രാമാ.... ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ... 🙏🙏🙏
ഹരേ രാമ ഹരേ രാമ ഹരേ രാമ രാമാ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ... 🙏🙏🙏🙏
മാമിന്റെ ശബ്ദത്തിൽ ഈ മന്ത്രം കേൾക്കാൻ സാദിച്ചതിൽ അതിയായ സന്തോഷം.. 🙏🙏🙏 അഭിനന്ദനങ്ങൾ 🙏🙏🙏
ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ 🙏🙏🙏🙏🙏🙏🌹🙏🙏🙏🙏
Hare rama hare rama hare. Krishna. Hare. Krishna
എൻറെ കൃഷ്ണാ ♥️♥️🙏 കണ്ണടച്ചു നിന്നാൽ അങ്ങ് അടുത്തു വന്നു നിൽക്കുന്ന പോലെ ... എൻറെ ഭഗവാനെ നാമം ജപിക്കാൻ ഭാഗൃം തരണേ കണ്ണാ 🙏🌹 പുണ്യം ചെയ്യ്ത ജന്മമാണ് ടീച്ചറുടെ ♥️♥️🙏
പ്രണാമം ടീച്ചർ 🙏🙏
ഹരേ കൃഷ്ണ...
ഹരേ രാമ...
കാർത്തിക മാസ പുണ്യം.... 🥰
ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
നമസ്കാരം ടീച്ചർ 🙏🏻🙏🏻🙏🏻
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
❤🔥❤💚❤🔥.... നന്ദി 🙏🏻
Ekhadashi Day n Susmitha teacher's blessed voice chanting the Mahamantra.Thank you Teacher.🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി നാരായണ ഓം
നന്ദി ഗുരവേ നന്ദി❤❤❤ ഇന്ന് വ്യാഴാഴ്ച ഒരിക്കൽ എടുത്ത് ഈ മഹാമന്ത്രം ദിവ്യശബ്ദ ത്തിലൂടെ കേൾക്കാൻ കഴിഞ്ഞത് ഭഗവദ് അനുഗ്രഹ മായി കരുതുന്നു❤❤❤❤❤
ഭഗവാനെ നന്ദി നന്ദി നന്ദി
What a sweet voice?
We really blessed.
During this kaliyuga,namajapam is the only solution.
Hare Krishna 🙏🙏🙏
ഹരേ രാമ ഹരേരാമ 🙏🏿🙏🏿🙏🏿🙏🏿🙏🏿
Hare krishnaa hare krishnaa hare krishnaa hare hare🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai sree radhe radhe🙏🙏🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹ഹരേ രാമ ഹരേ കൃഷ്ണ 🙏🌹പ്രണാമം ടീച്ചർ 🙏🙏🙏ഭഗവാന്റെ നാമത്തിൽ എല്ലാവർക്കും ഒരു നല്ല ദിവസം ആശംസിക്കുന്നു 🙏🙏ഇന്ന് #ഏകാദശി💞🙏എല്ലാവർക്കും രാമ ഏകാദശി ആശംസകൾ . 🙏
""ഓം നമോ നാരായണായ""🙏
Susmithamme adythe comment🙏❣️❣️🤗
😍👍
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏 ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ 🙏ആദരണീയ ഗുരോ.... മംഗള നിധിയെ... ഭക്തി പ്രദായിനി... പ്രിയ സുസ്മിതാജി ... പ്രിയ ഗുരു പാദത്തിൽ അടിയന്റെ ദണ്ഡ നമസ്കാരം 🙏🌹🌹 ഞാൻ വൈകി എഴുന്നേറ്റു അതു നന്നായി ഓംകാര ത്തിൽ തുടങ്ങിയ മഹാമന്ത്രം ശംഖൊലി നാദത്തിൽ അവസാനിക്കുന്നത് കേട്ടു എന്റെ പ്രഭാതം തുടങ്ങി സർവ്വതും മംഗളം ശുഭം, മനസിലെ സങ്കടങ്ങൾ തുടച്ചു മാറ്റുന്ന മഹാമന്ത്രവും ദിവ്യ സ്വരവും, കാർത്തിക മാസം പുണ്യ മാക്കി ഞങ്ങളുടെ പ്രിയ ഗുരുജി, സുസ്ജി കണ്ണാ... ഒത്തിരി ഒത്തിരി സന്തോഷം.. ഗുരു പാദത്തിൽ പൊന്നുമ്മ, ഒത്തിരി നാളായി ഇതു ആഗ്രഹിച്ചു ഇരിക്കുന്നു, ഒത്തിരി എണ്ണം ഉണ്ട് മനസിൽ ഭഗവത് അനുഗ്രഹത്താൽ ജി കണ്ണൻ ഓരോന്ന് തരും അതു ഉറപ്പാണ്, ഹൈന്ദവ ധർമ്മം പ്രചാരകെ... ഭഗവത് ചൈതന്യത്തിലേക്ക് അടുപ്പിക്കുന്ന അമൃത ഗീതമേ..പ്രിയ സുസ്മിതാജി.. ഗുരു പാദത്തിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ടു 🙏🥰🥰❤👍👍👌👌❤🥰🙏👍🌹🌹💖🥰🙏🙏🥰🥰🥰❤❤❤, കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച നന്ദ ഗോപ കുമാരായ ഗോവിന്ദായ നമോ നമഃ 🙏 കൃഷ്ണാ.... ദാമോദരാ.. ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
😍🙏🙏🙏
We are so blessed to be able to hear this in your voice. So soothing, I feel go into another world when I listen to it. God Bless you dear. 🙌🙌. Thank you. 🙏
ഹരേ കൃഷ്ണാ 🙏🙏🙏❤️ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏 നമസ്കാരം ടീച്ചർ ❤️🙏
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏
🙏🙏🙏. ഓരോ ശ്ളോകവും വീണ്ടും വീണ്ടും വായിച്ച് വിശദമായി അർഥം പറഞ്ഞ് വീണ്ടും വായിച്ചു തരുന്നു. ഇത് കേൾക്കാൻ കഴിയുന്നത് മഹാ ഭാഗം തന്നെ. ടീച്ചർക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹ ആശിസ്സുകളും ഉണ്ടാവട്ടെ .
🙏🙏
Hare Rama hare krishna 🙏❤️🌹
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏 നമസ്തേ സുസ്മിതാജി🙏
Radhe krishna what an amazing voice mole we are all blessed 🙏🙏🙏🙏🙏
പുണ്യം ആണ് ഈ ശബ്ദം കേൾക്കാൻ പറ്റുമ്പോൾ
മധുരമാം ശബ്ദത്തിൻ
ദിവ്യ ധ്വനി കേൾക്കുന്നോരിൽ
മുണർത്തും ഭക്തി സാന്ദ്രം
മുക്തിയിൽ നയിക്കും മാനവരെ
ശ്രീ ഗുരുഭ്യോ നമ:
ശ്രീ സുസ്മിത ജി ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരേ രാമ ഹരേ കൃഷ്ണ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
🙏A divine gift received on Ekadasi Day. Thank you 🙏 Pranamam.🙏🙏Hare Krishna 🙏🙏🙏
Hare rama hare rama rama rama hare hare
സുസ്മിതാജി നമസ്കാരം 🙏🙏🙏പറയാൻ വാക്കുകളില്ല അത്രയും മധുരമായിരുന്നു ഭഗവാനെ 🙏🙏🙏🙏
🙏🏻🕉️🙏🏻Hare Rama 🙏🏻🕉️🙏🏻
🙏🏻🕉️🙏🏻Hare Krishna 🙏🏻🕉️🙏🏻
ഹരേരാമ മഹാമന്ത്രം ചേതോഹരമായി ആലപിച്ചതിലൂടെ മന്ത്രത്തിനു ദീപ്തി കൈവന്നിരിക്കുന്നു. ഗുരുവായൂരപ്പൻ പ്രസാധിക്കുമാറാകട്ടെ
ഭഗവാന്റെ അനുഗ്രഹത്തിനായി ഞാനും പ്രാർത്ഥിക്കുന്നു. നല്ലത് വരട്ടെ
ആനന്ദം.... പരമാനന്ദം..... മോളുടെ ശബ്ദത്തിൽ കേൾക്കാൻ... സാധിച്ചുവലോ... ഭഗവാന്റെ അനുഗ്രഹം.... അല്ലാതെന്താ.... ഹരേ... രാമ... ഹരേ... രാമ.... ഹരേ കൃഷ്ണാ..... 🙏🙏🙏
ഹരേ കൃഷ്ണ മന്ത്രം അവതരിപ്പിച്ച 👌സുസ്മിതാജിക്ക് അഭിനന്ദനങ്ങൾ
Thank you Susmithaji 🙏🌹🙏🌹🙏 Hare Rama Hare Rama Hare Krishna Hare Krishna 🙏🌹🙏🌹🙏🌹🙏So beautiful voice 😍😍😍🥰🥰🥰💕💕💕
😮😮😮😮😮😮😮😊😊❤
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤