ഗൃഹത്തിൽ ഒരിക്കലും നശിക്കാത്ത ലക്ഷ്മീകടാക്ഷത്തിന് ശ്രീഭഗവതീസ്തുതി. Lakshmi Stuthi,

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • അറിവുള്ളതോ അറിവില്ലാത്തതോ ആയ കാരണങ്ങളാൽ വീടിന്റെ ഐശ്വര്യം ക്ഷയിക്കാം. ചിലപ്പോൾ അവിചാരിതമായി ഐശ്വര്യം വർദ്ധിക്കാം. ലക്ഷ്മീകടാക്ഷം എപ്പോഴാണു മാറി മറിയുക എന്ന് ആർക്കും പറയാൻ കഴിയില്ല. ഗൃഹത്തിൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം സ്ഥിരമായി തെളിഞ്ഞു വിളങ്ങാൻ അപൂർവ്വമായ ശ്രീഭഗവതീസ്തുതി.
    #dakshina, #devi, #lakshmi, #prayer, #stotra

ความคิดเห็น • 95

  • @rathiak6663
    @rathiak6663 2 วันที่ผ่านมา

    'അമ്മേ നാരായണാ ദേവീ നാരായണ ലക്ഷീ നാരായണ ഭദ്രേ നാരായണ🙏🙏🙏

  • @ShajiVarghese-tr8nd
    @ShajiVarghese-tr8nd 20 นาทีที่ผ่านมา

    ❤❤❤JAI SREE MATHA MAHALEKSHMIJI ❤❤❤

  • @sailajasasimenon
    @sailajasasimenon 9 หลายเดือนก่อน +5

    പ്രസീദ മേ മഹാലക്ഷ്മി സൂപ്രസീദ മഹാശിവേ അചലാ ഭവ സുപ്രീതാ സുസ്ഥിരാ ഭവ മദ്ഗൃഹേ🙏🏻

  • @remanigopinath3719
    @remanigopinath3719 9 หลายเดือนก่อน +5

    ആദ്യത്തെ slolam👍എന്നും ചൊല്ലാറുണ്ട്, മുഴുവൻ കിട്ടിയതിൽ സന്തോഷമായി 🙏🙏🙏

  • @ShobhaPanicker-g9x
    @ShobhaPanicker-g9x หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ

  • @sheebaajay4327
    @sheebaajay4327 7 หลายเดือนก่อน +1

    നല്ല ശബ്ദം......ഭക്തി thaane varum...

  • @preethymurali9012
    @preethymurali9012 9 หลายเดือนก่อน +4

    നമസ്കാരം അമ്മേ ദേവി ശരണം വ്യത്യസ്തമായ മറ്റൊരു ദേവി സ്തുതി കൂടി നന്ദി നമസ്കാരം

  • @JalajaR-i6x
    @JalajaR-i6x 3 หลายเดือนก่อน

    അമ്മേ ദേവി മഹാമായേ മഹാലക്ഷ്മി ശരണം

  • @lathusasi8098
    @lathusasi8098 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @malathymelmullil3668
    @malathymelmullil3668 9 หลายเดือนก่อน +2

    നമസ്തേ സ്തു മഹാ മായേ ശ്രീ പീഠേ സുരപൂജിതേ ശങ്കു ചക്ര ഗഥഹസ്ഥേ മഹാലക്ഷ്മി നമോസ്തുതേ 🙏🙏🙏🙏🙏🙏🙏❤❤❤🌹🌹🌹🌹🌼🌼🌿🌿👌👌

  • @syamalapalakkal7800
    @syamalapalakkal7800 9 หลายเดือนก่อน +6

    ♦️♦️ശ്രീഭഗവതി സ്തുതി:-
    പ്രസീദ മേ മഹാലക്ഷ്മി
    സുപ്രസീദ മഹാശിവേ
    അചലാ ഭവ സുപ്രീതാ
    സുസ്ഥിരാ ഭവ മദ്ഗൃഹേ.
    യഥാ വൈകുണ്ഠ നഗരേ
    യഥാ വൈക്ഷീര സാഗരേ
    തഥാ മദ്ഭവനേ തിഷ്ഠ
    സ്ഥിരം ശ്രീവിഷ്ണുനാ സഹ.
    സുവർണ്ണവൃദ്ധിം കുരു മേ ഗൃഹേ ശ്രീ:
    കല്യാണവൃദ്ധിം കുരു മേ ഗൃഹേ ശ്രീ:
    വിഭൂതിവൃദ്ധിം കുരു മേ ഗൃഹേ ശ്രീ:
    സൗഭാഗ്യവൃദ്ധിം കുരു മേ ഗൃഹേ ശ്രീ:
    അർത്ഥം:-
    അല്ലയോ മഹാലക്ഷ്മീ, എന്നിൽ പ്രസാദിക്കേണമേ. അല്ലയോ മഹാമംഗളസ്വരൂപിണി, എന്നിൽ അതിവേഗം പ്രസാദിച്ചാലും. ചാഞ്ചല്യമില്ലാതെ നിന്തിരുവടി സുപ്രീതയായി ഭവിച്ചാലും. എന്റെ ഗൃഹത്തിൽ സ്ഥിരമായി കുടികൊണ്ടാലും.
    വൈകുണ്ഠ നഗരത്തിലെന്നപോലെ, ക്ഷീരസാഗരത്തിലെന്നപോലെ, എന്റെ ഭവനത്തിലും ശ്രീവിഷ്ണുവിനോടൊപ്പം നിന്തിരുവടി സ്ഥിരമായി വസിച്ചാലും.
    ലക്ഷ്മീദേവി എന്റെ ഭവനത്തിൽ സ്വർണ്ണം വർദ്ധിപ്പിക്കട്ടെ. ലക്ഷ്മീദേവി എന്റെ ഭവനത്തിൽ മംഗളങ്ങൾ വർദ്ധിപ്പിക്കട്ടെ.♦️
    --------------

    • @minisuresh5998
      @minisuresh5998 9 หลายเดือนก่อน

      🙏🙏🙏🙏

    • @unnikrishnanp4691
      @unnikrishnanp4691 8 หลายเดือนก่อน

      ❤❤❤❤❤❤

    • @lathab6450
      @lathab6450 4 หลายเดือนก่อน

      🙏🏼🙏🏼🙏🏼

  • @bijishasankar7647
    @bijishasankar7647 3 หลายเดือนก่อน

    🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 7 หลายเดือนก่อน

    അല്ലയോ മഹാ ലക്ഷ്മി ദേവി അവിടുന്ന് എന്റെ ഈ കുടി ലിൽ വന്ന് സങ്കടംതീർത്ത് തരേണമേ ദേവി 🙏🙏🙏🙏🙏🙏🙏

  • @sobhanaaneesh6094
    @sobhanaaneesh6094 8 หลายเดือนก่อน +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏❤️❤️മനസ് നിറഞ്ഞ നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @ChandramathyAmma-vf6ix
    @ChandramathyAmma-vf6ix 4 หลายเดือนก่อน

    ഒത്തിരി സമാധാനം e

  • @lalithasatheesh4008
    @lalithasatheesh4008 7 หลายเดือนก่อน

    അമ്മേ മഹാ മായേ ദേവി മഹാമായേ ലക്ഷ്മി മഹാ മായേ ഭദ്രേ മഹാമായേ 🙏🙏🙏🙏🙏🙏

  • @sasidharanmv8022
    @sasidharanmv8022 7 หลายเดือนก่อน +1

    ഓം ശ്രീ മഹാലക്ഷ്മയി നമ :

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 9 หลายเดือนก่อน +2

    ഓം ശ്രീ കമലാവാസിന്യേ നമഃ 🙏🙏🌹

  • @ChandramathyAmma-vf6ix
    @ChandramathyAmma-vf6ix 4 หลายเดือนก่อน

    ഒത്തിരി സമാധാനം ആയി

  • @adarshchauhan6865
    @adarshchauhan6865 5 หลายเดือนก่อน

    ഓം ശ്രീ മഹാലക്ഷ്മി നമഃ

  • @gopaliyer6706
    @gopaliyer6706 2 หลายเดือนก่อน

    tyu somuch dear God bless you Rompa Rompa Nandri 🙏👍👍

  • @SheejavasudevanVasudevan
    @SheejavasudevanVasudevan 6 หลายเดือนก่อน

    ആദ്യത്തെ നാല് വരി ചൊല്ലാറുണ്ട്
    മുഴുവൻ കിട്ടിയതിൽ സന്തോഷം
    ❤❤❤❤❤😂

  • @sheebaajay4327
    @sheebaajay4327 7 หลายเดือนก่อน

    കുറെ ശ്ലോകങ്ങൾ ഈ ചാനലിലൂടെ മനസ്സിലാക്കാൻ സാധിച്ചു..
    ഒരുപാട് നന്ദി...

  • @ambikadevig1507
    @ambikadevig1507 7 หลายเดือนก่อน

    ആദ്യത്തെ 4 വാരി ഞാൻ ചൊല്ലാറുണ്ട് ബാക്കി കുടി ചൊല്ലാൻ കഴിഞ്ഞു ഇപ്പോൾ ഒരുപാട് നന്ദി ❤️❤️❤️🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🌹❤️

    • @Ajitha-ym9gi
      @Ajitha-ym9gi 6 หลายเดือนก่อน

      ❤❤❤❤❤❤❤

  • @durga333
    @durga333 9 หลายเดือนก่อน +3

    ദേവി മഹത്മിയം ഒന്നു വായിക്കാമോ 🙏

  • @God.krishna23
    @God.krishna23 9 หลายเดือนก่อน +2

    അമ്മേ മഹാലക്ഷ്മി നമോസ്തുതേ🙏🙏🙏

  • @BindhuViji-fx5he
    @BindhuViji-fx5he 9 หลายเดือนก่อน +2

    അമ്മേ ശരണം

  • @GopiCG-p4k
    @GopiCG-p4k 7 หลายเดือนก่อน +1

    Amma sharanam🎉

  • @sujathas6519
    @sujathas6519 3 หลายเดือนก่อน

    Om Mahalakshmi namo❤❤❤

  • @leelavathipathiyilpathiyil883
    @leelavathipathiyilpathiyil883 7 หลายเดือนก่อน +1

    Om sree mahalakshi namosthuthe🎉🎉🎉🎉🙏🙏🙏🙏

  • @sujathas6519
    @sujathas6519 4 หลายเดือนก่อน

    Omsreem,sreem,sreem❤❤❤❤❤

  • @dr.anithakumari8765
    @dr.anithakumari8765 5 หลายเดือนก่อน

    Amme saranam 🙏 ♥️

  • @sujathas6519
    @sujathas6519 6 หลายเดือนก่อน

    Amma Narayana devisaranam ❤namaste 🙏

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 9 หลายเดือนก่อน +1

    അമ്മേദേവീ,,,,,🙏🙏🙏🙏🙏🙏🌹🌹🌹❤️❤️

  • @sarojinigovindan2109
    @sarojinigovindan2109 9 หลายเดือนก่อน +1

    Amme Sharanam Davi sharanam namaskaram God bless you sir🌹🙏

  • @RajammaSudharsan
    @RajammaSudharsan 9 หลายเดือนก่อน +1

    Òm sree mahalakshmiyai namaha
    Amme devi ennum eppozhum ente makkalodoppam undakane devi .nasthe devi❤❤🎉🎉

  • @sureshtvm9148
    @sureshtvm9148 7 หลายเดือนก่อน

    Amme Devi Bhadra Devi Laxmi Devi kathukollene 😢.

  • @chandranmorayor8679
    @chandranmorayor8679 9 หลายเดือนก่อน +1

    നമസ്കാരം ജീ.... 🙏🙏🙏🙏

  • @sushamavijayan3630
    @sushamavijayan3630 9 หลายเดือนก่อน +2

    Thank you very much.

  • @deepa313
    @deepa313 9 หลายเดือนก่อน +1

    നമസ്കാരം സർ.. സ്നേഹാദരവോടെ പുതുവത്സര ആശംസകൾ.. 🙏🤍

  • @ajithanair6534
    @ajithanair6534 9 หลายเดือนก่อน +1

    നമസ്തേ തിരുമേനി

  • @vijayalakshmi837
    @vijayalakshmi837 4 หลายเดือนก่อน

    🙏🙏🙏🙏🌹🌹🌹🌹🌹

  • @jayakumarc1198
    @jayakumarc1198 9 หลายเดือนก่อน +2

    🙏അമ്മേ ശരണം 🙏

  • @jaihind8259
    @jaihind8259 8 หลายเดือนก่อน +1

    Thanks your great gift.

  • @vijayalekshmid8089
    @vijayalekshmid8089 6 หลายเดือนก่อน

    Om narayanee namostuthe

  • @vijayalekshmid8089
    @vijayalekshmid8089 9 หลายเดือนก่อน +1

    Amme sharanam

  • @jayanthil2802
    @jayanthil2802 9 หลายเดือนก่อน +1

    അമ്മേ ശരണം ദേവി ശരണം മഹാലഷ്മി nama🙏🙏🙏

  • @Pkmraja-t9l
    @Pkmraja-t9l 9 หลายเดือนก่อน +1

    Ammea Mahalaxmi Saranam

  • @sobhanameleveettil9490
    @sobhanameleveettil9490 9 หลายเดือนก่อน +1

    Aum lalithambikaye nama 🙏

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk 9 หลายเดือนก่อน +1

    നമസ്തേ 😊🙏🏻🙏🏻🙏🏻നന്ദി ഗുരോ 🙏🏻🙏🏻🙏🏻

  • @indirakeecheril9068
    @indirakeecheril9068 9 หลายเดือนก่อน +1

    Amme Mahalakshmi ennum eppozhum koode undavane Devi 💖💖💖🙏

  • @jayaprabhav2406
    @jayaprabhav2406 9 หลายเดือนก่อน +1

    Namaskaaram sir

  • @SureshKumar-pl5bv
    @SureshKumar-pl5bv 9 หลายเดือนก่อน +1

    Mahalakshmi,,, nama,

  • @BLOODKILLE
    @BLOODKILLE 9 หลายเดือนก่อน +1

    Amme Devi

  • @sobhak7552
    @sobhak7552 9 หลายเดือนก่อน +1

    നമസ്കാരം 🙏🙏

  • @lathikadas7593
    @lathikadas7593 9 หลายเดือนก่อน +1

    അമ്മേ ശരണം. 🙏🙏🙏.

  • @sreejau3539
    @sreejau3539 9 หลายเดือนก่อน +1

    Amme🙏🙏🙏

  • @leenanair9209
    @leenanair9209 9 หลายเดือนก่อน +1

    Om Sree Mahalakshmiyai Nama. 🙏 Pranaamam 🙏🙏🙏

  • @rajeevb4353
    @rajeevb4353 7 หลายเดือนก่อน

    🙏🙏🙏🌷

  • @sathiammasathidevi1298
    @sathiammasathidevi1298 9 หลายเดือนก่อน +1

    ☘️🌹🙏☘️🌹🙏☘️🌹🙏☘️🌹🙏

  • @ranjinicp6269
    @ranjinicp6269 9 หลายเดือนก่อน

    Amme devi mahalakshmi ennu eppozu kooda undavana❤❤❤🙏

  • @leenababu1058
    @leenababu1058 9 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤

  • @godsgrace5905
    @godsgrace5905 9 หลายเดือนก่อน +1

    😊

  • @SobhaNair-qh3ne
    @SobhaNair-qh3ne หลายเดือนก่อน

    നാരയണ കവചം ചൊല്ലീ തരുമോ

  • @S3-qu4762ko_
    @S3-qu4762ko_ 9 หลายเดือนก่อน +1

    How many times will chant this

  • @Sasikala-sh7jb
    @Sasikala-sh7jb 6 หลายเดือนก่อน

    Siruvaburi.kumaranay.nanlatha.kodi.kodiyagha.panam.koduthi.veedu.vangha.mudiyadhi.arasangha.illavasa.veedu.nan.pera.unarulvendum.siruvaburi.kumaranay.porti.porti

  • @GeeTha-ze4if
    @GeeTha-ze4if 7 หลายเดือนก่อน +1

    🙏🙏🙏

  • @vinodhinikalathil8405
    @vinodhinikalathil8405 9 หลายเดือนก่อน +1

    Amme Sharanam

  • @radhikarnair7906
    @radhikarnair7906 9 หลายเดือนก่อน +1

    Om sree mahalekshmiye namaha🙏🙏🙏

  • @vasantharajendran8311
    @vasantharajendran8311 9 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @babupu5656
    @babupu5656 5 หลายเดือนก่อน

    🙏

  • @unnipoonthottathil1694
    @unnipoonthottathil1694 7 หลายเดือนก่อน +1

    🙏🙏🙏

  • @rajithaganesh5277
    @rajithaganesh5277 6 หลายเดือนก่อน

    🙏🙏🙏🙏

  • @padmajamenon6063
    @padmajamenon6063 6 หลายเดือนก่อน

    🙏🙏

  • @AnilKumar-nb6gh
    @AnilKumar-nb6gh 9 หลายเดือนก่อน +1

    🙏🙏

  • @sobhanakumari5410
    @sobhanakumari5410 8 หลายเดือนก่อน +1

    🙏🙏🙏🙏🌹🌹🌹

  • @lathusasi8098
    @lathusasi8098 8 หลายเดือนก่อน +1

    🙏🙏🙏🙏

  • @minisuresh5998
    @minisuresh5998 9 หลายเดือนก่อน +1

    🙏🙏🙏🙏

  • @preethak2509
    @preethak2509 9 หลายเดือนก่อน +1

    🙏🙏🙏🙏

  • @anithagangadharan1999
    @anithagangadharan1999 9 หลายเดือนก่อน +1

    🙏🙏🙏🙏

  • @asharnair9373
    @asharnair9373 7 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @ratheeshvrindavrinda7816
    @ratheeshvrindavrinda7816 9 หลายเดือนก่อน +1

    🙏🙏🙏

  • @sulathareghunath582
    @sulathareghunath582 หลายเดือนก่อน

    🙏❤️

  • @sheejasuresh584
    @sheejasuresh584 9 หลายเดือนก่อน +1

    🙏🙏🙏

  • @ashadilip6305
    @ashadilip6305 9 หลายเดือนก่อน +1

    🙏🙏🙏

  • @lalitha4892
    @lalitha4892 9 หลายเดือนก่อน +1

    🙏🙏🙏

  • @santhakumari4319
    @santhakumari4319 9 หลายเดือนก่อน +1

    🙏🙏🙏🙏

  • @deepthikrishnan9507
    @deepthikrishnan9507 9 หลายเดือนก่อน +1

    🙏🙏🙏

  • @manikandankp-y2b
    @manikandankp-y2b 9 หลายเดือนก่อน +1

    🙏

  • @komalavallipurushothaman8060
    @komalavallipurushothaman8060 9 หลายเดือนก่อน +1

    🙏🙏