ഭദ്രകാളിപ്പത്ത് | സന്ധ്യാനാമം | കാവാലം ശ്രീകുമാർ |

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 784

  • @Althaf32-x3g
    @Althaf32-x3g 5 หลายเดือนก่อน +62

    ഞാൻ മുസ്ലിം ആണ്. പക്ഷെ എന്നോട് ഒപ്പം ullath🧜🏻‍♂️ഹോം നമഃ ശിവായ ആദി para ശക്തി

    • @reshmips333
      @reshmips333 5 หลายเดือนก่อน +6

      ഓം നമശിവായ

    • @RamachandranPudanur
      @RamachandranPudanur 5 หลายเดือนก่อน

      5:03 ​@@reshmips333

    • @Althaf32-x3g
      @Althaf32-x3g 5 หลายเดือนก่อน +3

      അനുഗ്രഹിക്കട്ടെ എല്ലാവരെയും 🧜🏻‍♂️

    • @Althaf32-x3g
      @Althaf32-x3g 5 หลายเดือนก่อน +3

      എല്ലാ ദുർ മദ്ര വാദത്തെ ഇല്ലാതാകും എന്നിലുള്ളത് 🧜🏻‍♂️ ശക്തി 🧜🏻‍♂️🧜🏻‍♂️🧜🏻‍♂️🧜🏻‍♂️🧜🏻‍♂️

    • @anjanas7655
      @anjanas7655 3 หลายเดือนก่อน

      അപ്പൊഴു० മദ്ര മാറിയിട്ടില്ല. മന്ത്ര വാദമാണ്. ​@@Althaf32-x3g

  • @ettumanoor729
    @ettumanoor729 3 ปีที่แล้ว +204

    ഇത് ഒരു അത്ഭുത മന്ത്രമാണ് ഇത് ജപിച്ചു തുടങ്ങിയ ശേഷം ജീവിതത്തിൽ പോസിറ്റീവ് അനുഭവങ്ങൾ ഉണ്ടാകുന്നു
    ഓം ഭദ്രകാളി നമഃ 🙏🙏

    • @SureshKumar-ys9yz
      @SureshKumar-ys9yz 3 ปีที่แล้ว +5

      I am going thru very tough situation in my life? What I will do

    • @KAVALAMSRIKUMAR
      @KAVALAMSRIKUMAR  3 ปีที่แล้ว +27

      Hear this as many times with utmost devotion and by heart it and recite it yourself….

    • @SureshKumar-ys9yz
      @SureshKumar-ys9yz 3 ปีที่แล้ว +3

      @@KAVALAMSRIKUMAR Thank you Sreekumar Ji

    • @sheelajayan3421
      @sheelajayan3421 2 ปีที่แล้ว +3

      ഓം ഭദ്രകാളീ nama

    • @sheelajayan3421
      @sheelajayan3421 2 ปีที่แล้ว +4

      അമ്മേ എന്നും കൂടെ ഉണ്ടാകണേ ദേവി അമ്മേ

  • @AASH.23
    @AASH.23 3 ปีที่แล้ว +38

    ഈ ശ്ലോകം കേട്ടത് മുതൽ എന്റെ സാമ്പത്തിക പ്രതിസന്ധികൾ, വിഷമങ്ങൾ, എല്ലാം മാറി ഒരു ഉണർവ് വന്നു വീട്ടിൽ.. 🙏🙏🙏🙏🙏🙏ഒരു ബാധ നീങ്ങിയത് പോലെ നിത്യവും അതിരാവിലെ എണീറ്റു ഇത് കേൾക്കും.. ഒരു മാറ്റം വന്നു.. അമ്മ മഹാമായേ.. അതിനിയന്ദ്രിത ശക്തി ആണ് അമ്മ. 🙏🙏🙏🙏അമ്മേ നാരായണ 🙏🙏🙏

    • @KAVALAMSRIKUMAR
      @KAVALAMSRIKUMAR  3 ปีที่แล้ว +4

      Happy to hear this

    • @sindhuthannduvallil8855
      @sindhuthannduvallil8855 2 ปีที่แล้ว +7

      എല്ലാം പോസിറ്റീവ് കമന്റ് .ഞാനും ജപിക്കാൻ തുടങ്ങും .ജോലി സ്ഥിരതയില്ല.കടവും .'അമ്മ തന്നെ ശരണം .🙏🙏

    • @SheejaRamesh-e7y
      @SheejaRamesh-e7y 3 วันที่ผ่านมา

      Enikkum​... 🙏 @@sindhuthannduvallil8855

  • @MS-iv8uy
    @MS-iv8uy 3 ปีที่แล้ว +385

    ഇതു ദിവസവും ജപിച്ചതിനുശേഷമാണ് എനിക്ക് സർവ്വ ഐശ്വര്യവും ഉണ്ടായത്..... അമ്മേ നാരായണ ദേവി നാരായണ ഭദ്ര നാരായണ

    • @rahulpnair6496
      @rahulpnair6496 3 ปีที่แล้ว +20

      അമ്മയുടെ അനുഗ്രഹം ഉണ്ടാക്കട്ടെ എന്നെന്നും 🙏

    • @pangajampangajam1993
      @pangajampangajam1993 3 ปีที่แล้ว +5

      🙏😃

    • @VOICEOFRAJESH1988
      @VOICEOFRAJESH1988 3 ปีที่แล้ว +6

      സമയം പറയുമോ

    • @MS-iv8uy
      @MS-iv8uy 3 ปีที่แล้ว +2

      @@VOICEOFRAJESH1988 prarthicha samayam ano

    • @MS-iv8uy
      @MS-iv8uy 3 ปีที่แล้ว +5

      @@rahulpnair6496 ellarkum anugrahm undakatte

  • @gopalakrishnanc3857
    @gopalakrishnanc3857 ปีที่แล้ว +13

    ഇത് കേൾക്കുമ്പോൾ മനസ്സ് പല ഭദ്രകാളി ക്ഷേത്രങ്ങളിലേയ്ക്കും പോവുന്നു.

  • @dskumar5088
    @dskumar5088 3 ปีที่แล้ว +95

    ഈ ശ്ലോകം കേട്ടതിനു ശേഷം ദുസ്വപ്നം ഇല്ലാണ്ടായി.. അതിനു ശേഷം എന്നും കേൾക്കും..🙏🙏

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 3 ปีที่แล้ว +3

      യാ dear സത്യം 😊😊😊 ഞൻ എന്നും ദുസ്വപനം കാണാറുണ്ടായിരുന്നു. ഇത് jeppikkanan തുടങ്ങിയത് മുതൽ ഒന്നും തന്നെ 😊 🙏 നല്ല സ്വപ്നങ്ങൾ മാത്രം 🙏🙏 ഓം ഭദ്ര കാളി നമോസ്തുതേ 🙏

    • @rajalakshmivm9730
      @rajalakshmivm9730 3 ปีที่แล้ว +3

      Amme saranam

    • @kannanramalingom6310
      @kannanramalingom6310 3 ปีที่แล้ว +2

      Why can't you recite It. Available with Kurukhetra book stall. Bhadrakali charitham by M.P.Pillai. The last portion is this sloka.

    • @maneeshkumar5461
      @maneeshkumar5461 3 ปีที่แล้ว +2

      @@bhuvaneshramakrishnan4457 ദിവസവും ജപിക്കാറുണ്ടോ?

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 3 ปีที่แล้ว +3

      @@maneeshkumar5461 daily ഈവെനിംഗ് ഉണ്ട്..

  • @radhaaji3838
    @radhaaji3838 6 หลายเดือนก่อน +18

    ഞാൻ ഈ ശ്ലോകം കേൾക്കാൻ തുടങ്ങിയിട്ട് 2 മാസത്തോളം ആയി സമയം കിട്ടുമ്പോൾ എല്ലാം കേൾക്കും ഇന്നലെ ജൂൺ 7എനിക്ക് ഒരു ഭദ്രകാളി ക്ഷേത്രത്തിൽ പോകാൻ സാധിച്ചു വീട്ടിൽ നിന്നും ഒത്തിരി അകലെയാണ് നല്ല അനുഭവം തന്നെയായിരുന്നു ഒരു പാട് നാളായി ഒരു ദേവീമാഹാത്മ്യം ബുക്ക്‌ ഞാൻ ആഗ്രഹിക്കുന്നു ആ ക്ഷേത്ത്രത്തിൽ എനിക്കായി വച്ചതുപോലെ ആ ബുക്ക്‌ ഉണ്ടായിരുന്നു അതും എന്റെ നല്ല അനുഭവം ആയിരുന്നു

  • @remanisasidharan1680
    @remanisasidharan1680 2 ปีที่แล้ว +29

    ഇതു കേൾക്കുന്ന എല്ലാവര്ക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ

  • @Padma387
    @Padma387 2 ปีที่แล้ว +55

    ദിവസവും രണ്ടുനേരം കേൾക്കാറുണ്ട് ഒപ്പം ചൊല്ലിച്ചൊല്ലി മനഃ പാഠമായി.. ദൈവികമായ ആലാപനത്തിന് അങ്ങേയ്ക്ക് നന്ദി🌹.... അമ്മേ... ദേവീ 🙏

  • @sreejasnair4348
    @sreejasnair4348 2 ปีที่แล้ว +14

    അമ്മേ...... പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കാൻ അനുഗ്രഹിക്കണേ 🙏🏻

  • @praveenapillai579
    @praveenapillai579 2 ปีที่แล้ว +22

    അമ്മ ഭദ്രകാളി വീട്ടിൽ ഉള്ള പ്രശ്നം എല്ലാം മാറ്റി പണം ത്തിന്റെ ബുദ്ധിമുട്ട്, അസുഖം കൾ എല്ലാം മാറ്റി തരണ പിന്നെ എന്റെ 2കലുകൾ ബലം തന്നു എന്നെ നടത്തി തരണ അമ്മ യുടെ കലുകൾ മരവിപ് മാറ്റി അത് നല്ല പോലെ നടക്കാൻ കലുകൾ ശക്തി കടുക്കാണം. പ്രവീണ, ഉഷ, പ്രജി, മുരളി

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw 18 วันที่ผ่านมา +1

    ഭദ്രകാളി ക്ഷിപ്ര പ്രസാദിയാണ്. എന്നും നിങ്ങൾക്കൊപ്പം നിൽക്കും. അനുഭവസത്യം 🙏🙏🙏

  • @ՏIՏՏ-n3p
    @ՏIՏՏ-n3p 2 ปีที่แล้ว +17

    ഞാൻ ഇന്നാണ് ആദ്യമായ് കേൾക്കുന്നത് അതും എന്റെ ആരാധ്യ ഗായകന്റെ സ്വരത്തിൽ, അമ്മാ കൂടെ ഉണ്ടാകണേ.... 🙏🙏🙏

  • @bindhubbindhub5320
    @bindhubbindhub5320 16 วันที่ผ่านมา +1

    അമ്മേ കാത്തു കൊള്ളണമേ

  • @swamiprasadparamel8243
    @swamiprasadparamel8243 ปีที่แล้ว +5

    ദേവിയുടെ മുഖം. ആ സാമീപ്യം ഞാൻ അറിഞ്ഞു. മുന്ജന്മ ദുരിതം മുന്നിൽ വന്നു നിൽക്കുമ്പോൾ അമ്മയെ വിശ്വസിച്ചു മുന്നോട്ട് പോകുന്നു എളിയ ഭക്തൻ

  • @kochanujathyvk4891
    @kochanujathyvk4891 9 หลายเดือนก่อน +6

    കുട്ടികളുടെ ദാരിദ്ര്യം വിഷമങ്ങൾ ഒക്കെ തീർന്നു നല്ല ജോലി കിട്ടാൻ ഭാഗ്യം ഉണ്ടാവണം

  • @ajeeshk6693
    @ajeeshk6693 3 ปีที่แล้ว +62

    കാളിദാസന്റെ നാവിൽ എഴുതിയ അമ്മ ഈ നാവിൽ നിറഞ്ഞു നിൽക്കുന്നു. 🙏.

  • @RinjuRajesh-y8g
    @RinjuRajesh-y8g 5 วันที่ผ่านมา

    Amme മഹാമായേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyaremya3242
    @remyaremya3242 3 ปีที่แล้ว +27

    എനിക്കും എന്റെ കുടുബത്തിനും ഇത് കേട്ടപ്പോൾ മുതൽ ദേവിയുടെ അനുഗ്രഹം കിട്ടി ❤🙏🙏🙏🙏🙏🙏🙏

  • @rajeevm.s9451
    @rajeevm.s9451 3 ปีที่แล้ว +85

    കഴിയുമ്പോളൊക്കെ ജപിക്കാറുണ്ട്... ദേവി കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ ജീവിതം സന്തോഷത്തോടെ മുന്നോട്ട്... 🙏

    • @sheelajayan3421
      @sheelajayan3421 2 ปีที่แล้ว

      ഓം ഭദ്രകാളി നമഃ

  • @sudhaaravind6102
    @sudhaaravind6102 2 ปีที่แล้ว +11

    ഞാൻ ദിവസവും ജപിക്കുന്നുണ്ട്. നല്ല ശക്തിയുള്ള മന്ത്രം ആണ്

  • @remaprem2178
    @remaprem2178 3 ปีที่แล้ว +50

    അങ്ങയുടെ ശബ്ദത്തിൽ ഇതു കേൾക്കുമ്പോൾ അനിർവചനീയമായ ഒരു അനുഭവമാണ് ഉണ്ടാകുന്നത് പ്രണാമം സർ . ചെട്ടികുളങ്ങര അമ്മേ രക്ഷിയ്ക്കണെ.

    • @sheelajayan3421
      @sheelajayan3421 2 ปีที่แล้ว +2

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

    • @nishaa9092
      @nishaa9092 ปีที่แล้ว +1

      സത്യം

  • @mohanannair9468
    @mohanannair9468 4 ปีที่แล้ว +27

    അമൂല്യങ്ങളായുള്ളവയുടെ ,ഉത്ഭവമല്ല ,അവ നിലനിർത്തുന്നുവോ , എന്നതിൻ്റെ പ്രസക്തി ,ഈ സ്തോത്രത്തിൻ്റെ കാലാതീതമായ ജിഹ്വയിൽ നിന്നു കർണ്ണങ്ങളിലേക്കും തുടർന്നും പകർന്നു നശിക്കാതിരിക്കുന്നതും,മാറ്റുകൂട്ടുന്നതു തന്നെ .
    അമ്മേ കാളകണ്ഠാത്മജേ ,സർവ്വദാ രക്ഷയേകൂ അമ്മേ.

    • @veenaanil8483
      @veenaanil8483 2 ปีที่แล้ว

      Amme saranam 🙏🙏🙏

    • @anithakm6259
      @anithakm6259 8 หลายเดือนก่อน

      അമ്മേ ദേവീ എല്ലാം. നീയേ ശരണം🙏🙏🙏🙏

    • @ajitharamesh22
      @ajitharamesh22 8 หลายเดือนก่อน

      🙏

  • @vinu-Pn3565
    @vinu-Pn3565 8 หลายเดือนก่อน +1

    ഭഗവതീ രോഗ ദുരിതങ്ങൾ പൂർണമായി ഭേദമാക്കി തരണേ ജഗദംബേ 🙏

  • @meenamohandas9545
    @meenamohandas9545 2 ปีที่แล้ว +13

    അമ്മേ,സങ്കടങ്ങളെ ല്ലാം തീർത്ത് അനുഗ്രഹിക്കേണമേ

  • @parameswarannambisan3797
    @parameswarannambisan3797 8 หลายเดือนก่อน +2

    അമ്മേ രക്ഷികണേ ദേവി 🙏🙏🙏

  • @AjithaK-cw7mk
    @AjithaK-cw7mk 22 วันที่ผ่านมา

    അമ്മാ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekandansomayajipadcheru4246
    @sreekandansomayajipadcheru4246 4 ปีที่แล้ว +43

    മുത്തശ്ശിമാരെ ഓർമിപ്പിച്ച സാർ നന്ദി കുട്ടിക്കാലത്ത് ചെല്ലി മറന്ന ഭദ്രകാളി പത്ത് വീണ്ടും അവസരം ഒരുക്കിയ രാമായണശുക മേ നന്ദി നന്ദി അമ്മേ ശരണം

  • @PriyaRNair
    @PriyaRNair 3 ปีที่แล้ว +75

    ഓതുവോർക്കും ശ്രവിപ്പോർക്കും.. സർവ്വ മംഗളം ഭവന്തു 🙏gdbless u sir❤️

    • @sheelajayan3421
      @sheelajayan3421 2 ปีที่แล้ว

      അമ്മേ ഭദ്രകാളി കാത്തോളണേ

    • @subramannyanpk7816
      @subramannyanpk7816 2 ปีที่แล้ว

      Subramanian

    • @sheelajayan3421
      @sheelajayan3421 2 ปีที่แล้ว

      സർബ്ബ മംഗളം അമ്മേ

    • @sheelajayan3421
      @sheelajayan3421 2 ปีที่แล้ว +1

      ഓം ഭദ്രകാളി നമഃ ഓം ഭദ്രകാളി നമഃ ഓം ഭദ്രകാളി നമഃ

  • @sheelavijayan4702
    @sheelavijayan4702 5 หลายเดือนก่อน +1

    സർവവശ്യര്യങ്ങളും സാമ്പത്സാമൃധിയും ഉണ്ടാവാണേ! എന്റെ ellakkaryangalilum ammayude anugraham ഉണ്ടാവാണേ അമ്മേ! 🙏🙏🙏

  • @sumeshkumar5089
    @sumeshkumar5089 3 ปีที่แล้ว +40

    ഭദ്രകാളിപ്പത്ത്
    ''കണ്ഠേകാളി മഹാകാളി
    കാളനീരദവർണ്ണിനി
    കാളകണ്ഠാത്മജാതേ
    ശ്രീ ഭദ്രകാളി നമോസ്തുതേ!
    ദാരുകാദി മഹാദുഷ്ട
    ദാനവൗഘനിഷൂദനേ
    ദീനരക്ഷണദക്ഷേ
    ശ്രീ ഭദ്രകാളീ നമോസ്തുതേ
    ചരാചരജഗന്നാഥേ
    ചന്ദ്ര, സൂര്യാഗ്നിലോചനേ
    ചാമുണ്ഡേ ചണ്ഡമുണ്ഡേ
    ശ്രീ ഭദ്രകാളീ നമോസ്തുതേ
    മഹൈശ്വര്യപ്രദേ ദേവീ
    മഹാത്രിപുരസുന്ദരി
    മഹാവീര്യേ മഹേശീ
    ശ്രീ ഭദ്രകാളീ നമോസ്തുതേ
    സർവ്വവ്യാധിപ്രശമനി
    സർവ്വമൃത്യുനിവാരിണി
    സർവ്വമന്ത്രസ്വരൂപേ
    ശ്രീ ഭദ്രകാളി നമോസ്തുതേ
    പുരുഷാർത്ഥപ്രദേ ദേവി
    പുണ്യാപുണ്യഫലപ്രദേ
    പരബ്രഹ്മസ്വരൂപേ
    ശ്രീ ഭദ്രകാളീ നമോസ്തുതേ
    ഭദ്രമൂർത്തേ ഭഗാരാദ്ധ്യേ
    ഭക്തസൗഭാഗ്യദായികേ
    ഭവസങ്കടനാശേ
    ശ്രീ ഭദ്രകാളീ നമോസ്തുതേ
    നിസ്തുലേ നിഷ്ക്കളേ നിത്യേ
    നിരപായേ നിരാമയേ
    നിത്യശുദ്ധേ നിർമ്മലേ
    ശ്രീ ഭദ്രകാളീ നമോസ്തുതേ
    പഞ്ചമി പഞ്ചഭൂതേശി
    പഞ്ചസംഖ്യോപചാരിണി
    പഞ്ചാശൽ പീഠരൂപേ
    ശ്രീഭദ്രകാളി നമോസ്തുതേ
    കന്മഷാരണ്യദാവാഗ്നേ
    ചിന്മയേ സന്മയേ ശിവേ
    പത്മനാഭാഭിവന്ദ്യേ
    ശ്രീ ഭദ്രകാളീ നമോസ്തുതേ
    ശ്രീ ഭദ്രകാളൈ്യ നമഃ''

    • @psjaya6731
      @psjaya6731 3 ปีที่แล้ว

      അമ്മേ മഹാശക്തി

    • @sheelajayan3421
      @sheelajayan3421 2 ปีที่แล้ว

      കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമം ച മം ച palaya,, palaya

    • @sheelajayan3421
      @sheelajayan3421 2 ปีที่แล้ว +1

      അമ്മേ

    • @geethaprasadd8709
      @geethaprasadd8709 2 ปีที่แล้ว

      🌺🌺🌺🌺🙏🙏🙏🙏🙏🌺🌺🌺🌺

  • @rajanit9125
    @rajanit9125 2 ปีที่แล้ว +1

    അമേമ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ സർവ്വ മംഗള മംഗലൃയ ശിവേ സർവ്വാറതഥ സാധികേ ശരണൃ തയംബികേ ഗൗരി നാരായണി നമോസ്തുതേ

  • @_manu__vishnu_7322
    @_manu__vishnu_7322 หลายเดือนก่อน +1

    കാവാലം sir ഇന്റെ ആലാപനം ശെരിക്കും മന്ത്രത്തിന്റെ ശക്തി അനുഭവിച്ചു അറിയാൻ കഴിയുന്നു എനിക്ക് ❤️

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui 11 หลายเดือนก่อน +2

    Amme narayana devi narayana lakshmi narayana bhadre narayana 🙏

  • @SasiKumar-rg5gv
    @SasiKumar-rg5gv 3 ปีที่แล้ว +16

    🙏ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ 🌹

    • @AASH.23
      @AASH.23 3 ปีที่แล้ว

      🙏അമ്മേ ശരണം

  • @rajik159
    @rajik159 3 ปีที่แล้ว +16

    അമ്മേ കാളി മഹാകാളി അമ്മേ കാത്തു രക്ഷിക്കണേ എന്നെയും മോളെയും.

  • @Geetha-m1z
    @Geetha-m1z 2 หลายเดือนก่อน +2

    അമ്മേ ദേവി മഹാമായേ...
    അവിടത്തെ അനുഗ്രഹം കൊണ്ട് ഞാനും കുടുബവും ഈ സ്തുതി
    ജപിക്കുവാൻ തുടങ്ങി..... 🙏🙏🙏

  • @AneeshG-cw4xq
    @AneeshG-cw4xq 4 หลายเดือนก่อน +1

    എന്റമ്മേടെ രോഗമെല്ലാം മാറ്റി കാത്തുരക്ഷിക്കണേ മലയാളം എന്റമ്മ നടക്കണേ ഒരു കുഴപ് അമ്മേന്റെ അമ്മ നടക്കാൻ അനുഗ്രഹിക്കണേ നടക്കാൻ അനുഗ്രഹിക്കണേ അമ്മേ എഴുന്നേറ്റ് നടക്കട്ടെ

  • @ajayantkl2810
    @ajayantkl2810 3 ปีที่แล้ว +35

    അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ....... അമ്മാ... അമ്മാ.....,അമ്മാ..... എന്നും കാത്തു രക്ഷിക്കു അമ്മേ....

  • @ArtyWorldForKidz
    @ArtyWorldForKidz 3 ปีที่แล้ว +9

    അമ്മേ പഠിക്കണം എന്ന് എന്നും കരുതും മാറ്റിവെക്കും ഇനി വേഗം പഠിക്കാൻ പറ്റും thanks sir എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ

  • @ChandiniDev
    @ChandiniDev 2 หลายเดือนก่อน +1

    അമ്മേ പൊറുക്കണേ രക്ഷിക്കണേ അനുഗ്രഹിക്കണേ
    🌺🌺🌼💐💐💐💐🙏🙏🙏🙏🙏🙏🙏

  • @appusnandus7060
    @appusnandus7060 ปีที่แล้ว +13

    ദിവസവും ചൊല്ലാൻ തുടങ്ങിയപ്പോൾ ഒരു പോസിറ്റിവ് energy feel ചെയ്യുന്നുണ്ട്.. അമ്മേ ശരണം.. ദേവി ശരണം 🙏🙏🙏

    • @Althaf32-x3g
      @Althaf32-x3g 5 หลายเดือนก่อน

      ഹെലോ cheroor oru swami und paraa shakiti🧜🏻‍♂️

  • @nishanthkallookaranshan3453
    @nishanthkallookaranshan3453 3 ปีที่แล้ว +58

    അമ്മേ ശരണം 🙏🙏🙏ഭദ്രകാളി പത്തു ചൊല്ലിത്തുടങ്ങിയപ്പോൾ എല്ലാ ഐശ്വര്യങ്ങളും ഉണ്ടായിതുടങ്ങി.

  • @rrassociates8711
    @rrassociates8711 3 ปีที่แล้ว +7

    ധ്യാനിക്കിലാനന്ദമേകും സനാതനം
    ഗുരുനാഥാ "നമസ്കാരം"

  • @reshmibaiju2608
    @reshmibaiju2608 21 วันที่ผ่านมา

    അമ്മേ നാരായണ...ദേവി നാരായണ...ലക്ഷ്മി നാരായണ...ഭദ്രേ നാരായണ....🙏🙏🙏

  • @sreejasnair4348
    @sreejasnair4348 2 ปีที่แล้ว +4

    അമ്മേ കാളി... ഭദ്രകാളി എന്നെയും കാത്തുരക്ഷിക്കണേ.... 🙏🏻

  • @ChandiniDev
    @ChandiniDev 3 หลายเดือนก่อน +1

    അമ്മേ പൊറുക്കണേ അനുഗ്രഹിക്കണെ 🌺🌷💐💐💐💐💐🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏

  • @sudhikkr
    @sudhikkr 2 ปีที่แล้ว +9

    കർണാനന്ദം........ ശ്രീ ഭദ്രകാളി നമോസ്തുതേ..... 🥰🙏🙏🙏🌹

  • @padmajanambiar4520
    @padmajanambiar4520 3 ปีที่แล้ว +12

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @seenasasidharan9925
    @seenasasidharan9925 3 ปีที่แล้ว +6

    Sarva roga samani Amma enteyum ente kudumbangangaleyum kathu rakshikkan njan ennum ithu japikkarundu sir 🙏🏻🙏🏻🙏🏻ennum dhanwandari manthravum japikkum. Sir aalapicha vijayapradha manthravum kelkkarundu. Ellam👌🏻👌🏻👌🏻... 😊

  • @sudhagopakumar526
    @sudhagopakumar526 2 ปีที่แล้ว +7

    ശ്രീ ഭദ്രകാളൈ നമ: ശ്രീ ഭദ്രകാളൈ നമ: ശ്രീ ഭദ്രകാളൈ നമ:❤️❤️❤️🙏🙏🙏

  • @jobikg4164
    @jobikg4164 ปีที่แล้ว +2

    Amme...ente ee wedding nadathi thunakkename 🙏🙏🙏🙏🙏🙏Ellam enikku thunayayi nilkkane..ee wedding nadathi njangale anugrahikkename 🙏🙏🙏🙏🙏

  • @Geetha-m1z
    @Geetha-m1z 2 หลายเดือนก่อน +1

    അമ്മേ ദേവി... മഹാമായേ..... 🙏🙏🙏🙏

  • @OmsreeSwapanam
    @OmsreeSwapanam หลายเดือนก่อน

    Amme narayana devi narayana lakshmi narayana badhre narayana ❤

  • @swamiprasadparamel8243
    @swamiprasadparamel8243 ปีที่แล้ว +6

    താങ്കളും പുണ്യജൻമമാണ്. 🙏😊

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 ปีที่แล้ว +18

    മാറ്റങ്ങൾ വന്നു തുടങ്ങി ❤ അമ്മേ ശരണം 🙏

  • @kavyavibin4056
    @kavyavibin4056 ปีที่แล้ว +31

    8 വർഷങ്ങൾ ആയി കുഞ്ഞുങ്ങൾ ഇല്ലായിരുന്നു. ഭദ്രകാളി പത്തു എന്ന് മുതൽ ചൊല്ലി തുടങ്ങിയോ...3 മാസം ഞൻ pregnancy പോസിറ്റീവ് ആയി.. കൊടുങ്ങല്ലൂരമ്മയെ മുൻപ് മുതലേ പ്രാർത്ഥിക്കാറുണ്ടായിരുന്നു.. വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ കൂടെ ഉണ്ടാകും.. നമുക്ക് അത് അനുഭവിച്ചറിയാം..

  • @prasadbhaskara5561
    @prasadbhaskara5561 3 ปีที่แล้ว +35

    വളരെ പോസറ്റീവ് എനർജി തരുന്നു ഭദ്രകാളി പത്ത് 🙏🙏🙏🙏🙏

  • @mohananr7560
    @mohananr7560 3 ปีที่แล้ว +32

    വളരെ സുഖമുള്ള ആലാപനം !!! അമ്മേ ശരണം

  • @remyasreeram2130
    @remyasreeram2130 10 หลายเดือนก่อน +3

    My mom's favorite song🎵🎵🎵🎵🎵🎵❤❤❤

  • @sijisumesh8161
    @sijisumesh8161 2 ปีที่แล้ว +5

    എല്ലാ ആപത്തു കളിൽ നിന്നും അമ്മ നമ്മളെ രക്ഷിക്കും

  • @സിമി
    @സിമി 2 ปีที่แล้ว +7

    ഇപ്പോഴാണ് സാറിന്റെ പേരിലുള്ള വീഡിയോ കാണുന്നത്.അപ്പോഴേ സബ്സ്ക്രൈബ് ചെയ്തു.ആദ്യം ദേവിയെ സ്തുതിക്കുന്ന ഭദ്രകാളി പത്തു തന്നെ കേട്ടു തുടങ്ങി.ബാക്കിയെല്ലാം ഇനി കേൾക്കണം. അങ്ങയുടെ ആലാപനം ഒത്തിരി ഇഷ്ടം 🙏🙏🙏🌹🌹

  • @praveenapillai579
    @praveenapillai579 2 ปีที่แล้ว +2

    അമ്മ നാരായണ 🙏🙏🙏ദേവി നാരായണ 🙏🙏🙏 ലഷ്മി നാരായണ 🙏🙏🙏ഭദ്ര നാരായണ 🙏🙏🙏ദുർഗ നാരായണ 🙏🙏🙏വീട്ടിൽ ഉള്ള പ്രശ്നം മാറ്റി തരണ പിന്നെ സാമ്പത്തിക പ്രശ്നം, അസുഖം കൾ 🙏🙏🙏

  • @babykumari4861
    @babykumari4861 3 ปีที่แล้ว +12

    🙏🙏🙏🙏🙏അമ്മേ ശരണം ദേവീ ശരണം ഭദ്രേ ശരണം 🙏🙏🙏🙏 സാറിന്റെ നാവിൽ നിന്ന് ഈ കീർത്തനം കേൾക്കാൻ സാധിച്ചത് മഹാ ഭാഗ്യം എല്ലാപേരെയും അമ്മ അനുഗ്രഹിക്കട്ടെ ഓം മഹാ ദേവ്യയെ നമഃ 🙏🙏🙏🙏🙏🙏

    • @sheelajayan3421
      @sheelajayan3421 2 ปีที่แล้ว +2

      എന്റെ മോളെ അനുഗ്രഹിക്കണേ അമ്മേ

    • @harinanda4167
      @harinanda4167 2 ปีที่แล้ว

      🙏🙏🙏

    • @bindhus9536
      @bindhus9536 10 หลายเดือนก่อน

      അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ

  • @ramaniramanikallingal7186
    @ramaniramanikallingal7186 11 หลายเดือนก่อน +2

    കാളി കാളി.. മഹാകാളി.. ഭദ്രകാളി നമോസ്തുതേ.. 🙏🙏🙏..

  • @sreekanthkm399
    @sreekanthkm399 4 ปีที่แล้ว +10

    ചമ്പക്കരക്കാവിലമ്മ അനുഗ്രഹിക്കട്ടെ

  • @venuv4424
    @venuv4424 3 ปีที่แล้ว +12

    ശ്രീ വരിക്കോലിൽ ഭദ്രാ ദേവിയുടെ അനുഗ്രഹം ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു.

  • @sanusharma1296
    @sanusharma1296 3 ปีที่แล้ว +12

    ശ്രീഭദ്രകാളീഅമ്മേ ജഗദംബികേ ശരണം

  • @jayasudheer3291
    @jayasudheer3291 3 ปีที่แล้ว +6

    മഹൈശ്വര്യ പ്രത്തെ ദേവി നാരായണി കാത്തെ കൊള്ളണേ 🙏

  • @malathymelmullil3668
    @malathymelmullil3668 2 ปีที่แล้ว +7

    കാളീ കാളീ മഹാകാളീ ഭദ്രേ കാളിനമസ്തുകുലഠചാകുലഠധർമ്മഠചമാഠപാ ലയപാലയാഠ 🙏🙏🙏🙏🙏❤️

  • @harishkumarnair9821
    @harishkumarnair9821 3 ปีที่แล้ว +10

    സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @rkrishnan5999
    @rkrishnan5999 4 ปีที่แล้ว +6

    കീഴൂർ ഭഗവതിയുടെ അനുഗ്രഹം അങ്ങേക്കുണ്ടാകട്ടെ

  • @MukeshMuku-w4o
    @MukeshMuku-w4o 5 หลายเดือนก่อน +2

    Ente kadabhadhyathakalilninnum kathurakshicheedane

  • @vineethamanikandenvini7711
    @vineethamanikandenvini7711 หลายเดือนก่อน

    അമ്മ ദേവി കാത്തുകൊള്ളണമേ

  • @MukeshMuku-w4o
    @MukeshMuku-w4o หลายเดือนก่อน

    ഞാൻ ennum2 നേരവും ജപിക്കാറുണ്ട്. എന്റെ കൂടേ ഉണ്ടാവാണേ അമ്മേ.. എന്നെ സങ്കടങ്ങളിൽ നിന്നും കരകയറ്റതരണേ

  • @ushaviswanath1822
    @ushaviswanath1822 3 ปีที่แล้ว +28

    അമ്മയുടെ പ്രത്യക്ഷ സാമീപ്യമായ ഈ കീർത്തനം കേട്ടു വളരെ സന്തോഷം സർ . അമ്മ അങ്ങയെ അനുഗ്രഹിയ്ക്കട്ടെ

  • @SajeevanMuringode
    @SajeevanMuringode ปีที่แล้ว +1

    Amme narayana devi narayana Lakshmai narayana bandre narayana 🕉 Sri mahalkshmi devi namo namah 🕉

  • @sudhagopakumar526
    @sudhagopakumar526 3 ปีที่แล้ว +5

    ശ്രീ ഭദ്രകാളൈ നമ:❤️❤️❤️🙏🙏🙏

    • @sheelajayan3421
      @sheelajayan3421 2 ปีที่แล้ว

      അമ്മേ നാരായണായ ദേവി നാരായണായ ലക്ഷ്മി നാരായണായ ഭദ്രേ നാരായണായ അമ്മേ എന്റെ മോൾടെ ജാതകത്തിലുള്ള ഗുളികന്റെ ദോഷം മാറ്റി എന്റെ മോൾക്ക്‌ നല്ലൊരു കുടുംബ ജീവിതം കൊടുക്കണേ അമ്മേ ഭഗവതി

  • @sudhagopakumar526
    @sudhagopakumar526 2 ปีที่แล้ว +12

    ഓം ഭദ്രകാളൈ നമ: ഓം ഭദ്രകാളൈ നമ: ഓം ഭദ്രകാളൈ നമ:❤️❤️❤️🙏🙏🙏

  • @ushadevis6866
    @ushadevis6866 2 ปีที่แล้ว +5

    🙏🏻അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bhargavip2348
    @bhargavip2348 ปีที่แล้ว +3

    🙏🏻🙏🏻🙏🏻🌹🌹🌹നമസ്കാരം സാർജി സാറ് ചൊല്ലി കേൾക്കുമ്പോൾ നല്ല ഭക്തി വരുന്നുണ്ട് സമാധാനവും കിട്ടുന്നുണ്ട് പ്രണാമം സാർജി 🙏🏻🙏🏻🙏🏻🌹🌹🌹

  • @sudharanjith6
    @sudharanjith6 หลายเดือนก่อน +1

    Wonderfullll...Soo devine 🙏

  • @abhijithunni5186
    @abhijithunni5186 3 ปีที่แล้ว +21

    ഇത് കേൾക്കുമ്പോതന്നെ അമ്പലത്തിൽ നിൽക്കുന്ന പ്രതീതിയാണ്

  • @UshaDevi-qr4pv
    @UshaDevi-qr4pv 11 หลายเดือนก่อน +2

    ഭദ്രകാളി നമസ്തുതേ 🙏🙏🙏

  • @ChandiniDev
    @ChandiniDev 3 หลายเดือนก่อน

    അമ്മേ ക്ഷമിക്കണേ രക്ഷിക്കണേ 💐🌺💐🪔🪔🪔🙏🙏🙏

  • @purnimashenoy6533
    @purnimashenoy6533 5 หลายเดือนก่อน +1

    Superbly sung by Sri kavalam Sri kumar

  • @induramakrishnan887
    @induramakrishnan887 3 ปีที่แล้ว +13

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🌹🌹🌹🌹🌹🙏

  • @KuttanTs-c8z
    @KuttanTs-c8z 3 หลายเดือนก่อน +1

    എന്റെ. തട്ടകത്തമ്മയാണ് 🙏🙏🙏

  • @ChandiniDev
    @ChandiniDev 4 หลายเดือนก่อน +1

    അമ്മേ 💐💐💐🪔🪔🪔🙏🙏🙏

  • @mukeshe.m3006
    @mukeshe.m3006 3 ปีที่แล้ว +4

    Amme narayana Devi narayana Lakshmi narayana badhre narayana

  • @sudhagopakumar526
    @sudhagopakumar526 3 ปีที่แล้ว +9

    ഭദ്രകാളി നമോസ്തുതേ.... ഭദ്ര കാളി നമോസ്തുതേ.... ശ്രീ ഭദ്രകാളി നമോസ്തുതേ ......🙏🙏🙏🙏🥰🥰🥰

  • @veettammasujanipradeep6203
    @veettammasujanipradeep6203 2 ปีที่แล้ว +7

    അമ്മേ, ചെട്ടികുളങ്ങര അമ്മേ മഹാമായേ 🙏🏻

  • @preethimurali9994
    @preethimurali9994 9 หลายเดือนก่อน +1

    നല്ല ശ്ലോകം

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 ปีที่แล้ว +7

    Sir : ഞാൻ എന്നും കേൾക്കാറുണ്ട് ട്ടോ 😊

  • @sujathas6519
    @sujathas6519 4 หลายเดือนก่อน

    Amma Narayana devisaranam ❤

  • @mohanannair9468
    @mohanannair9468 2 ปีที่แล้ว +3

    '🙏❤🌹 അമ്മേ ഭദ്രകാളീ മഹാമായേ ,മഹാശക്തി സ്വരൂപിണി ,ഭക്തരക്ഷകേ ,
    സർവ്വദാ നീയേ മഹേശ്വരീ🌹❤🙏

  • @sudhagopakumar526
    @sudhagopakumar526 3 ปีที่แล้ว +6

    ഓം ഭദ്രകാളൈ നമ:❤️❤️❤️🙏🙏🙏

  • @sreelekshmisl6577
    @sreelekshmisl6577 5 ปีที่แล้ว +31

    നിത്യപ്രാർത്ഥന ... സർന്റെ ശബ്ദത്തിൽ.... അതിമനോഹരം..

  • @MukeshMuku-w4o
    @MukeshMuku-w4o 3 หลายเดือนก่อน +2

    Njan ennum e video kanda sesham japikum.kelkum.eveng vilaku kathichu.

  • @PriyaVas-kw6bs
    @PriyaVas-kw6bs 5 หลายเดือนก่อน

    എന്റെ അമ്മേ 🙏🏻🙏🏻🙏🏻