കയറ്റത്തിൽ ഓഫ് ആയ വണ്ടി എങ്ങനെ എളുപ്പത്തിൽ മുന്നോട്ട് എടുക്കാം|How To Drive Car on Hill Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • For Collaboration&Promotion Videos DM
    Email:jaseelcreations@gmail.com
    --------------------------
    🥰Video കാണുന്നവർ Subscribe ചെയ്ത് Support ചെയ്യുക👍
    --------------------------
    My Instagram Id:www.instagram....
    _jaseeljassu

ความคิดเห็น • 1.3K

  • @jaseelvlogs
    @jaseelvlogs  2 ปีที่แล้ว +48

    👇Follow Me On Instagram👇
    ഇൻസ്റ്റാഗ്രാമിൽ എല്ലാരും കേറി നോക്കൂ👇
    jaseelvlogs
    instagram.com/invites/contact/?i=1m00gntwt8wyy&

  • @mansoorali1019
    @mansoorali1019 2 ปีที่แล้ว +514

    നല്ലൊരു മോനാണ്... അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @abdulsalamch6755
    @abdulsalamch6755 3 ปีที่แล้ว +579

    Repeat ചെയ്തു പറയുന്നത് കൊണ്ട് കൂടുതൽ മനസിലാക്കാൻ പറ്റുന്നു thanks a lot❤️

  • @sambhumemoottil5247
    @sambhumemoottil5247 3 ปีที่แล้ว +411

    ഇതുപോലെ ലളിതമായി ഇന്നേവരെ ആരും പറഞ്ഞു കേട്ടിട്ടില്ല ,👌👍♥️

  • @shibukumars9196
    @shibukumars9196 3 ปีที่แล้ว +261

    ബിഗിനേഴ്സിന് വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ബ്രോ...

  • @beenaabraham3953
    @beenaabraham3953 3 ปีที่แล้ว +69

    ഒത്തിരി വേറെ കാര്യങ്ങൾ സംസാരിക്കാതെ നമുക്ക് വേണ്ട കാര്യം ആവർത്തിച്ച് പറഞ്ഞ് മനസ്സിലാക്കി തരുന്നതിന് ഒരു പാട് നന്ദി.

  • @Sivasiva-qi1gg
    @Sivasiva-qi1gg 3 ปีที่แล้ว +79

    മച്ചാനെ നീ എല്ലാവരും tutorial ക്ലാസ്സ്‌ എടുക്കുന്നതിനേക്കാൾ അടിപൊളി യായി പറഞ്ഞു തരുന്നുണ്ട് 👌👌👌👌

  • @rasiyat773
    @rasiyat773 ปีที่แล้ว +27

    ഇത്ര ലളിതമായ രൂപത്തിൽ ആവർത്തിച്ചു കാണിച്ചു മനസിലാക്കി തരുന്ന വീഡിയോ ആദ്യമായാണ് കാണുന്നത്.. 🔥🔥
    Thanks മുത്തേ..... എനിക്ക് ഒരുപാട് പഠിക്കാൻ കഴിഞ്ഞു.. 🥰🥰

  • @basheerredcrescent
    @basheerredcrescent 3 ปีที่แล้ว +63

    എനിക്ക് വേങ്ങര ഒരു കയറ്റത്തിൽ ഇങ്ങനെ സംഭവിച്ചു. ഒരു KSEB ക്കാരൻ വന്നു ഈ ട്രിക്കിൽ വണ്ടി എടുത്തു തന്നു.
    താങ്കളുടെ വിശദീകരണം കണ്ടു വ്യക്തമായി മനസ്സിലായി. താങ്ക്സ് 😍

  • @DARK-pt9ru
    @DARK-pt9ru 2 ปีที่แล้ว +7

    എൻ്റെ പോന്നോ കുത്തനെയുള്ള kayattathil വണ്ടി പെട്ടെന്നു slow ചെയ്ത് ഓഫ് ആയി ...പിന്നെ എനിക്ക് ഇങ്ങനെ idea ചെയ്യേണ്ടി വന്നു .....ഒരുപാട് നന്ദി.......

  • @fnridersamz8153
    @fnridersamz8153 3 ปีที่แล้ว +7

    ഇപ്പോ കാർ പഠിക്കുന്ന കൊണ്ട് ആരുടെ ഡ്രൈവിങ് പഠിപ്പിക്കുന്ന കണ്ടാലും സബ്സ്ക്രൈബ് ചെയ്യും മച്ചാ ഇത് സിമ്പിൾ ആയതുകൊണ്ടും ആവർത്തിച്ചു പറയുന്നത് കൊണ്ടും കേൾക്കുന്നവർക് പെട്ടന്നു മനസിലാവുന്നുണ്ട് grate job bro eniyum car inte basic ayaa karyanghal paranjutharane😌😌

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +1

      Ya bro💯❤

    • @prashanthipk42
      @prashanthipk42 3 ปีที่แล้ว

      ട്രിക്ക് ന് thanks

  • @sujithvasudevan8106
    @sujithvasudevan8106 3 ปีที่แล้ว +41

    കൂടെ കൂടെ റിപ്പീറ്റ് ചെയ്ത കാണിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചു....
    Thanks bro....

  • @tvm491
    @tvm491 ปีที่แล้ว +3

    ഇത്രയും സിമ്പിൾ ആയ ഒരു ട്രിക്ക് ഇതുവരെ ഞാൻ പറഞ്ഞു കേട്ടിട്ടില്ല 1st ട്രിക്ക് 👍👍. ഞാൻ വണ്ടി ഓടിക്കും പാർക്കിംഗ് എല്ലാം എല്ലാം കറക്റ്റ് ആയി ബാക്ക് എടുക്കും എല്ലാം ശരിയാണ് പക്ഷേ എനിക്ക് ഈ കയറ്റം ഭയങ്കര പ്രശ്നം ഉണ്ടായിരുന്നു ഇപ്പോൾ അത് റെഡിയായി 👍👍
    Thanks ❤❤

  • @southpaw7339
    @southpaw7339 3 ปีที่แล้ว +75

    BRO YOU ARE A SMART TH-camR.....WISH YOU ALL SUCCESS....😍

  • @minipk9316
    @minipk9316 2 ปีที่แล้ว +7

    മോനെ നിൻ്റെ ക്ലാസ് അടിപൊളി. . ചിലരുടെ ക്ലാസ് attend ചെയ്താൽ പേടിച്ചിട്ട് ജീവിതത്തിൽ വണ്ടിയെടുക്കൂല എന്ന തോന്നലു വരുത്തും. ഇതങ്ങനെയല്ല' നിന്നോട്ഓമനത്തം തോന്നുന്നും ' അപ്പോ പേടിം മാറിക്കൊള്ളും. നല്ലതു വരുത്തട്ടെ.

  • @dineshvijayandinesh1205
    @dineshvijayandinesh1205 3 ปีที่แล้ว +15

    ഒരു ഡ്രൈവിങ് സ്കുളിൽ പോയാൽ പോലും ഇത്രയും മനസിലാവില്ല സൂപ്പർ ആയി പഠിക്കാൻ പറ്റുന്നുണ്ട്

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว

      😍

    • @zubairzubairvp1826
      @zubairzubairvp1826 2 ปีที่แล้ว

      Jaseelinde class enik nanai manasil lavunde direct what's number ayach tha nerit samsam chodikana

  • @fayiz4342
    @fayiz4342 3 ปีที่แล้ว +222

    Driving licence എടുക്കുമ്പോൾ must ആയി കൊണ്ടു വരേണ്ട ഒരു test ആണ് കയറ്റത്തിൽ വണ്ടി എടുക്കുന്നത്😊👍

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +5

      😍

    • @asirvadts5558
      @asirvadts5558 3 ปีที่แล้ว +6

      Crrct bro

    • @user-jn1ks8dd4j
      @user-jn1ks8dd4j 3 ปีที่แล้ว +8

      Bro athu already undallo. Ivdokke aa parupadi und

    • @bibincj942
      @bibincj942 3 ปีที่แล้ว +10

      @@user-jn1ks8dd4j ella idathum illa bro.. chila sthalangalil ullathayi nan kettitund

    • @manju8523
      @manju8523 2 ปีที่แล้ว +1

      Athe

  • @davidrossario7434
    @davidrossario7434 3 ปีที่แล้ว +10

    Kaaranam .njaan pratheekshihha video aanithu .

  • @bineeshn4961
    @bineeshn4961 2 ปีที่แล้ว +1

    വീണ്ടും വീണ്ടും കാണിച്ചും പറഞ്ഞും തന്നതാണ് ഇതിന്റെ വ്യൂസ് ഇത്രയും കൂടാൻ കാരണം പെട്ടെന്ന് പറഞ്ഞു പെട്ടെന്ന് നിർത്തുന്ന പരിപാടി ഇ ല്ലാത്തതുകൊണ്ട് ഏതൊരാൾക്കും സിംപിൾ ആയി മനസിലാവും ...👌👌👌

  • @muhammadsirajudheen7423
    @muhammadsirajudheen7423 3 ปีที่แล้ว +8

    സത്യം പറയാലോ, ഉഷാറായി, നല്ലോണം മനസ്സിലായി 🥰🥰👍

  • @Sherin_Thomas_Thankachan
    @Sherin_Thomas_Thankachan 6 หลายเดือนก่อน +1

    2nd മാത്രം ചെയാനെ അറിയൂ 1st അറിയില്ലായിരുന്നു ഇപ്പൊൾ അതും മനസ്സിലാക്കി അതും ചെയ്തു നോക്കണം. Thank you brother. I Looking forward to more videos like this.❤

  • @abeyjoseph8839
    @abeyjoseph8839 3 ปีที่แล้ว +8

    നല്ല വീഡിയോ ❤ ഈ വീഡിയോ ശെരിക്കും എനിക്ക് ഉപകാരം ആയി 👍thank you dear for giving this message 👌god bless you dear❤ keep going 👍

  • @ashrafashrafkunnippa8183
    @ashrafashrafkunnippa8183 2 ปีที่แล้ว

    തങ്സ്ഡാ
    നീ ആത്മാർഥമായി പറഞ്ഞു പ്രായമായ എന്നെപ്പോലുള്ള തുടകകാർക് ഇത്‌ ഒരു നല്ല അറിവാണ്

  • @jannazworld4315
    @jannazworld4315 2 ปีที่แล้ว +4

    Thank u.. ഒരുപാട് ഉപകാരം ആവുന്നു റിപീറ്റ് പറഞ്ഞു തരുന്നത് കൊണ്ട് 👍👍👍😍😍

  • @pradeepvijayan7884
    @pradeepvijayan7884 2 ปีที่แล้ว +1

    First method ആണ് സാധാരണ കയറ്റങ്ങളിൽ ചെയ്യാറുള്ളത്... രണ്ടാമത്തേത് ഇത് വരെ പരീക്ഷിച്ചിട്ടില്ല... Thank you for the video..

  • @blackshadow5059
    @blackshadow5059 2 ปีที่แล้ว +3

    കുഞ്ഞോനെ, ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം👍🏻

  • @govindankandam8155
    @govindankandam8155 2 ปีที่แล้ว +14

    Your class is so informative.expect more like THIS .THANK YOU .

  • @Rajeshraj-jk7fj
    @Rajeshraj-jk7fj 3 ปีที่แล้ว +10

    വളരെ നല്ല ഒരു അറിവാണ് പറഞ്ഞ് തന്നത് 👌👍

  • @muhammadsufiyan8286
    @muhammadsufiyan8286 ปีที่แล้ว

    സൂപ്പർ ബ്രോ... റിപീറ്റ് ആയിട്ട് പറഞ്ഞു തന്നപ്പോൾ കാണുന്നവർക്ക് നല്ലപോലെ മനസിലാക്കാൻ പറ്റും.

  • @hishams150
    @hishams150 2 ปีที่แล้ว +6

    Half clutch prtice മിക്ക ആൾക്കാരും കയ്യറ്റത്തിൽ ആണ് ചെയ്യരയുള്ളത്.... But നിരപ്പിൽ തന്നെ half ക്ലച്ച് pratise ചെയ്യുക... So കയറ്റത് വലിയ ബുദ്ധിമുട്ട് വരില്ല

    • @jaseelvlogs
      @jaseelvlogs  2 ปีที่แล้ว +1

      👍

    • @albinjoy6564
      @albinjoy6564 ปีที่แล้ว

      ഞാനും അങ്ങനെ ആണ് പഠിച്ചത്

  • @vijesht4762
    @vijesht4762 ปีที่แล้ว +1

    ഹായ് ഞാൻ ഇപ്പൊ വണ്ടി എടുത്ത് പഠിക്കുന്നത്തെ ഉള്ളു താങ്കളുടെ tip എനിക്ക് വളരെ ഉപകാരപ്പെട്ടു.. Thx 👍🏻👍🏻

  • @rafithadikkakadav.official495
    @rafithadikkakadav.official495 2 ปีที่แล้ว +3

    കൊള്ളാം മോനെ 👍🔥🔥

  • @darnijohnson5772
    @darnijohnson5772 2 หลายเดือนก่อน

    അവതരണം 💯% സൂപ്പർ....
    ഓരോ പോയിന്റ്സും ആവർത്തിച്ചു പറഞ്ഞതിനാൽ പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു...
    Very Good... Thanks....
    GOD Bless YOU...
    👍👍👍👍🚘🚗🚘👍👍👍👍

  • @afnahamza600
    @afnahamza600 2 ปีที่แล้ว +3

    Jaseel nte class anu njan driving nte endh douts vanalum nokar.. Appo oru confidence varum❤️

  • @muhammedsinanop8103
    @muhammedsinanop8103 5 หลายเดือนก่อน +2

    അടിപൊളി വീഡിയോ ❤പൊളി മുത്തേ ❤

  • @shanushibu5252
    @shanushibu5252 2 ปีที่แล้ว +3

    Adipoliyaayi repeat cheythu paranjutharannund 👍🏻👍🏻👍🏻

  • @arahman8911
    @arahman8911 2 ปีที่แล้ว +1

    Njn കുറച്ചു പഠിച്ചിരുന്നു. ഇപ്പോ മുഴുവനും മനസ്സിലായി ബ്രോ, thanks

  • @aboobackerkoyilandi399
    @aboobackerkoyilandi399 3 ปีที่แล้ว +5

    ഞാൻ അത്യാവശ്യം കുഴപ്പമില്ലാതെ വണ്ടി ഓടിക്കുന്ന ആളാണ് എന്നാലും ഫുൾ കണ്ടിരുന്നു താങ്ക്സ്

  • @max_mp4702
    @max_mp4702 ปีที่แล้ว +2

    Car odikkaan padippikkunna ella videos um njan kanum😌💥 but ente vittil car illa😂njanghalkku car medikkan paisa illa🥲porathathinu vittilottu oru cheriya vazhiyaan athiloode car onnum kettan pattilla enthayalum i love to drive😘

  • @jeevansudheesh5638
    @jeevansudheesh5638 2 ปีที่แล้ว +8

    You are a good video creator brother it's understanding well💯

  • @ordinaryeyes9988
    @ordinaryeyes9988 2 ปีที่แล้ว

    നീ അടിപൊളി ആണ് നല്ല മനസ്സിലാകുന്ന രീതിയിൽ ആണ് നിൻ്റെ ക്ലാസ്സ് pettanu ഉൾകൊള്ളാൻ പറ്റും ആർക്കും ഞാൻ ജിസിസി കൺട്രി ഡ്രൈവർ നാട്ടിൽ വരുമ്പോൾ manual gear car odikaan enikku അത്ര നല്ല practice illa ninte oru vidham എല്ലാ വീഡിയോസ് ഞാൻ kaanundu ഇപ്പൊ ...മറ്റുള്ള വരെ വീഡിയോസ് കണ്ട് കുറെ lag videos duration kittaaan പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു ഫുൾ കാണാൻ തോന്നാറില്ല

  • @abeyjoseph8839
    @abeyjoseph8839 3 ปีที่แล้ว +4

    താങ്ക്സ് ബ്രോ ❤ usefull വീഡിയോ ❤

  • @nissamkhader9990
    @nissamkhader9990 2 ปีที่แล้ว +1

    ningada vedio kandu vandi odikkkan padikkuva ....nalla classs

  • @Asif_Ibn_Ali
    @Asif_Ibn_Ali 3 ปีที่แล้ว +19

    Good information.....
    But I will have to wait 4years to try all of this😭🤣😀

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +2

      😂

    • @DainSabu
      @DainSabu 2 ปีที่แล้ว +2

      Enikk 2 വർഷം കൂടെ 😰

    • @sahadevaca2913
      @sahadevaca2913 2 ปีที่แล้ว +1

      Good Information👌

  • @sajan_s_joseph
    @sajan_s_joseph 3 ปีที่แล้ว +2

    Swandham chettan paranju tharunna pole indu.. Thanks bro

  • @shanfayis4470
    @shanfayis4470 2 ปีที่แล้ว +5

    കുട്ടാ അടിപൊളി, നല്ല slow working undel ചിലപ്പോൾ ക്ലച്ചി ന്മേൽ വണ്ടി മൂവ് ആയിക്കോളും

  • @user-mt4if6xq7o
    @user-mt4if6xq7o ปีที่แล้ว +1

    വളരെ നന്ദി നല്ല ഒരു വീഡിയോ ഒരു വിധം ആളുകളുടെ ഒക്കെ പ്രശ്നം ഇതാണ്

  • @vishnus9185
    @vishnus9185 2 ปีที่แล้ว +3

    Ee video enik otiri useful ayirynu
    Thank u cheta ❤😍😍

  • @nafsiyaanoosh1699
    @nafsiyaanoosh1699 2 ปีที่แล้ว +1

    ഹായ്, ഞാൻ ഒരാഴ്ച്ച ആയി കാർ ഡ്രൈവിങ് ' പഠിക്കുന്നു 'പക്ഷേ അവിടുന്ന് പഠിച്ചതിനേക്കാൾ ഞാൻ ഈ ചാനൽ കണ്ടാണ് പഠിച്ചത് 'അവിടുത്തെ സാർ ചൂടനാണ്. അപ്പോൾ സംശയം ചോദിക്കാനേ പേടിയാ.thanks dear😍😍😍

  • @vahidm9231
    @vahidm9231 3 ปีที่แล้ว +3

    Super
    Nalla upakarapradham
    Thankyou bro👍👍👍

  • @tittydaredevil
    @tittydaredevil 7 หลายเดือนก่อน

    Kollam... Automatic vandikku 2nd tricke nadakku.... Pinne ithokke oru kettamano Bhai... Oru 45 degree kettathil vandi off aavanam. Prathyekichu heavy vandi aanenkil half clutch kittan clutch travelinte topil pidikkendi varum. Appo accelerator koduthe pattu... 1st method aadyam nannayi padichuttu pinne 2nd method arinju vekkanam...

  • @BABUMON001
    @BABUMON001 3 ปีที่แล้ว +4

    നല്ല അവതരണം 👌👌👌

  • @sajischannel
    @sajischannel 8 หลายเดือนก่อน

    ഒരുപാട് കാലത്തെ സംശയമായിരുന്നു.. 👍

  • @prakashanpk3559
    @prakashanpk3559 2 ปีที่แล้ว +3

    U r great support in driving in beginers thanks alot

  • @PradeepKumar-en9hw
    @PradeepKumar-en9hw 8 หลายเดือนก่อน

    നീട്ടിവലിക്കാതെ കാര്യങ്ങൾ നന്നായി പറഞ്ഞു തന്നു നന്ദി ബ്രദർ

  • @dreamsofrashid844
    @dreamsofrashid844 ปีที่แล้ว +3

    വാഹനം പടിപ്പിക്കുമ്പോൾ ഒരിക്കലും ചെരുപ്പോടെ കുടി തന്നെ പടിപ്പിക്കുക

  • @shaheermoorkkanad4248
    @shaheermoorkkanad4248 2 ปีที่แล้ว +1

    ഇനിയും ഇതുപോലുള്ള വീഡിയോ യുമായി വരണം

  • @RifzaVlog
    @RifzaVlog 3 ปีที่แล้ว +9

    Car drivinginte kuduthal videos cheyyumo.parking,reverse parking,city driving ...etc........

  • @mvsukumarannambiar6330
    @mvsukumarannambiar6330 2 ปีที่แล้ว +1

    വീഡിയോ നന്നായി ഇഷ്ടപ്പെട്ടു ഇത്തരം ചെറിയ ചെറിയ വീഡിയോകൾ ആണ് പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടം ആവുക. ചെറിയ കാര്യം അനാവശ്യമായി പകർത്തി പറയുന്നത് പ്രേക്ഷകർക്ക് ഒരിക്കലും ഇഷ്ടമാവില്ല. അതുകൊണ്ട് നിങ്ങളുടെ വീഡിയോ ഞാൻ വളരെ ഇഷ്ടപ്പെടുനു.

  • @abhilashmv9240
    @abhilashmv9240 3 ปีที่แล้ว +3

    നല്ല അവതരണം 👍👍👍❤❤super

  • @pathumuthuk9056
    @pathumuthuk9056 2 ปีที่แล้ว +1

    ടിപ്സ് അവതരിപ്പിച്ചത് വളരെ നന്നായിട്ടുണ്ട്... ഇതുപോലെ കുറച്ച് കുറെ ടിപ്സ് നൽകുന്നത് വളരെ ഉപകാരപ്രദമായിരിക്കും 🥰👌

  • @assainarkb
    @assainarkb 3 ปีที่แล้ว +7

    Very important tips for beginners...

  • @fayiz4342
    @fayiz4342 3 ปีที่แล้ว +4

    നിങ്ങൾ കണ്ണൂർകാരൻ ആണല്ലേ😻

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว

      😍

    • @fayiz4342
      @fayiz4342 3 ปีที่แล้ว

      @@jaseelvlogs എവിടെയാ സ്ഥലം

    • @sarithapksanthosh
      @sarithapksanthosh 3 ปีที่แล้ว

      Charthal kettappo manasilayi

  • @sanjumohandas5130
    @sanjumohandas5130 2 ปีที่แล้ว +1

    Bro ith ahhne seen ipemm set ayyi♥️

  • @user-xb4oe2jn6i
    @user-xb4oe2jn6i 3 ปีที่แล้ว +6

    അപ്പം clech അമർത്തുമ്പോൾ ഗിയർ ഇടണോ 😁

  • @ejaskhan1015
    @ejaskhan1015 3 ปีที่แล้ว +1

    Njn license yadukkan kodutha time aane video poli bro

  • @sreenathkvijayan36
    @sreenathkvijayan36 3 ปีที่แล้ว +4

    Adipoli videos aanu machante❤️👌👌

  • @ajwan2777
    @ajwan2777 3 ปีที่แล้ว +1

    അടിപൊളി ഇങ്ങനെ വേണം അവതരിപ്പിച്ചു കാണികേൽ ഒരാളും ഇത് പോലെ കാണിച്ചിട്ടില്ല വണ്ടി ഓടികാത്ത ഞാൻ

  • @mohammedshahal7800
    @mohammedshahal7800 3 ปีที่แล้ว +3

    Thanks da muthe😍

  • @malayaliyada4615
    @malayaliyada4615 2 ปีที่แล้ว +1

    താങ്ക്സ് bro സിമ്പിൾ ആയി പറഞ്ഞു സിമ്പിൾ ആയി തന്നെ മനസിലായി 😍

  • @invisibleinsight1086
    @invisibleinsight1086 3 ปีที่แล้ว +3

    Very useful bro💯

  • @abhijithsaji542
    @abhijithsaji542 ปีที่แล้ว +2

    Ithu beginners orupaad help cheyyum, tettan shupperaada👌

  • @Amal-hz9zn
    @Amal-hz9zn 3 ปีที่แล้ว +3

    Very informative 😊👌👍

  • @vinithasuni1079
    @vinithasuni1079 7 หลายเดือนก่อน

    ഒരു ഡൌട്ട് ക്ലിയർ ആയി, thanku brother 🙌

  • @anotherEarth.17yearsago
    @anotherEarth.17yearsago ปีที่แล้ว +3

    ബ്രോ clutch ചവിട്ടി ഗിയർ 1st il ഇട്ടിട്ട് clutch പതിയെ release ചെയ്യുമ്പോൾ വണ്ടി തെറിച്ച് തെറിച്ച് പോക്കാണ്..
    Half Clutch ആക്കിട്ടാണോ accelaration കൊടുക്കേണ്ടത് ബ്രോ 🥲🥲🥲

  • @nithinav756
    @nithinav756 2 ปีที่แล้ว +2

    നല്ല രീതിയിൽ തന്നെ മനസിലാക്കാൻ സാധിച്ചു...

  • @arundev9949
    @arundev9949 3 ปีที่แล้ว +3

    💞💞tanx

  • @harrisubaidulla8909
    @harrisubaidulla8909 2 ปีที่แล้ว +1

    കൊള്ളാം,, ഒറ്റ വീഡിയോ കൊ൯ഡ് മന൦ കവർന്നു,, അടിപൊളി

  • @sahalff8606
    @sahalff8606 3 ปีที่แล้ว +4

    Pazhaya carinu ith ithra smooth aayi work akuo bro 🙃💕

  • @saidnihal1044
    @saidnihal1044 3 ปีที่แล้ว +1

    Polianee Macha nee
    Katta support

  • @PaulCruz143
    @PaulCruz143 3 ปีที่แล้ว +6

    Barefoot driving is the best bro👍 very comfortable and much better control. Hope you can do actual driving barefoot hehe😁

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +10

      I can't agree with your argument.barefoot driving is the best you..but.not all,barefoot driving is dangerous sometimes

    • @PaulCruz143
      @PaulCruz143 3 ปีที่แล้ว +1

      @@jaseelvlogs so why you did you take it off your sandals if you can't agree? Ha? You're so obvious bro. Admit it. You always drove barefoot off cam hahaha😂😂

    • @user-jn1ks8dd4j
      @user-jn1ks8dd4j 3 ปีที่แล้ว

      Its not that comfortable for me bro✌🏼️😄

    • @nadiyashirin462
      @nadiyashirin462 2 ปีที่แล้ว +10

      @@PaulCruz143 haven't u watched it properly
      He removed his shoes to demonstrate clutch control

  • @shaheermuhammed2038
    @shaheermuhammed2038 3 ปีที่แล้ว +2

    വളരെ ഉപകാരമുള്ള വീഡിയോ ആണ് ബ്രോ

  • @fayis_pang
    @fayis_pang 3 ปีที่แล้ว +10

    രണ്ടാമത്തെ യാണ് ഇവിടെ uae യിൽ ബ്ഡ്ജ് എടുക്കുമ്പോൾ ചെയ്യേണ്ടത് അതാണ് ശരി

    • @nidheeshs3911
      @nidheeshs3911 3 ปีที่แล้ว

      അജ്‌മാൻ ലൈസെൻസ് ഒരുപാട് കഷ്ടപെട്ടതാ റിവേഴ്‌സ് പാർക്കിംഗ്,ബ്രിഡ്ജ്,parallel parking ellam kitti...avasanam road test kitiyilla... oduvil license file expired ayi 😪😪😪kure cash poyi

    • @sujithvs4531
      @sujithvs4531 3 ปีที่แล้ว

      2nd method thanne aanu right way...

  • @shaheermoorkkanad4248
    @shaheermoorkkanad4248 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ വളരെ ഉപകാരമായി തോന്നുന്നു

  • @fajir7647
    @fajir7647 2 ปีที่แล้ว +3

    Thanks ❣️❣️❣️

  • @abinabraham2595
    @abinabraham2595 2 ปีที่แล้ว +1

    Bro nice bro , enikum ee dbt endarnu , nallapole manasilakinthannu , thanks

  • @noufalbasheer6954
    @noufalbasheer6954 5 หลายเดือนก่อน +1

    കൊള്ളാം മോനെ

  • @ragesh7192
    @ragesh7192 3 ปีที่แล้ว +3

    😍😍👍👍

  • @adheeshsr855
    @adheeshsr855 3 ปีที่แล้ว +1

    Thanks Bro njn driving padikuva ..video Help full ...ahnu....Bullet ntay videoyum .....valaray Helpfull ahnu

  • @rajeshkanjirappallymusicwo7446
    @rajeshkanjirappallymusicwo7446 2 ปีที่แล้ว +1

    അടിപൊളി വീഡിയോ..എനിക്കും ഉപകാരപ്രദമായി👌👌👌

  • @safuvansafu3097
    @safuvansafu3097 3 ปีที่แล้ว +4

    ആദ്യം പറഞ്ഞതിൽ ക്ലച് power illatha വണ്ടിയോ അത് കിട്ടാൻ കുറച്ചു റിസ്ക് ആണ് ഇതൊക്കെ നല്ല ക്ലച്ച power ഉള്ള വണ്ടിയാണ് അപ്പൊ ഒരു മാരുതി ഉപയോഗിച്ചൊക്കെ വീഡിയോ ചെയ്യാമായിരുന്നു

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +1

      അതും ഇത്പോലെ തന്നെ bro

    • @sujithvs4531
      @sujithvs4531 3 ปีที่แล้ว

      Valiya kayattan aanel first method il vandi kayarilla. Half clutch il aanelum vandi back il pokum. 2nd method thanne use cheyyanam.

    • @safuvansafu3097
      @safuvansafu3097 3 ปีที่แล้ว

      @@sujithvs4531 ചില വണ്ടിക്ക് ഹാൻഡ് ബ്രേക്കും നല്ലത് പോലെ ഉണ്ടാവില്ല bro

  • @shahulshah7709
    @shahulshah7709 2 ปีที่แล้ว

    ഇതുപോലെ വളരെ വിശദമായി ക്ലിയർ ആയി പറഞ്ഞു തരുന്നു well don bro ❤️❤️

  • @ismailismailali8013
    @ismailismailali8013 3 ปีที่แล้ว +1

    അടിപൊളി bro നന്നായിട്ട് മനസിലായി

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว

      Share&support&Subscribe😍💯

  • @nizam2168
    @nizam2168 ปีที่แล้ว +2

    Ini driving schooil poyi padikkanda vdeo kandappo ellam ok aayi😮❤

  • @tonymathew6791
    @tonymathew6791 2 ปีที่แล้ว +1

    വളരെ ഉപകാരമുള്ള വീഡിയോ 👍👍🫂🫂

  • @shahanismailkhan8570
    @shahanismailkhan8570 2 ปีที่แล้ว +2

    Good tips bro more information

  • @firozksd4043
    @firozksd4043 2 ปีที่แล้ว +2

    Great video mhaan🙌🏻🔥

  • @ajnas5534
    @ajnas5534 3 ปีที่แล้ว +1

    Ijj muthaaan enik kure ayulla samshayam maari

  • @shelbisanjo814
    @shelbisanjo814 2 ปีที่แล้ว +1

    Adipoli presentation.....

  • @shahzworld6737
    @shahzworld6737 2 ปีที่แล้ว +1

    Super bro thangalude advice valare help full aayi ithe pole oru hills aanu ente veedinte friend side