എങ്ങനെ Bike ഓടിക്കാൻപഠിക്കാം|How To Drive A Bike|How To Drive Bullet|Bike Driving Tutorial Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 4.3K

  • @jaseelvlogs
    @jaseelvlogs  2 ปีที่แล้ว +176

    👇Follow Me On Instagram👇
    ഇൻസ്റ്റാഗ്രാമിൽ എല്ലാരും കേറി നോക്കൂ👇
    jaseelvlogs
    instagram.com/invites/contact/?i=1m00gntwt8wyy&

    • @മലപ്പുറംമോനു
      @മലപ്പുറംമോനു 2 ปีที่แล้ว +1

      But അറിയുന്നവർ ഇത് കാണില്ലലോ

    • @priyankaprasad9372
      @priyankaprasad9372 2 ปีที่แล้ว +1

      ചേട്ടാ poli useful video ഒത്തിരി ഇഷ്ടമായി ❤️❤️❤️❤️❤️ thanku very much 😁😁😁😁

    • @saifudheent
      @saifudheent ปีที่แล้ว

      ​@@priyankaprasad9372 ചേട്ടാ വളരെ ഉപകാരമായി ഇനിയും ഇതുപോലെ ചെയ്യണം

    • @sreeharisachu70
      @sreeharisachu70 ปีที่แล้ว

      Anik scooter pollum ariyilaa 💔😊

    • @Huujjjjjjjjkkkjggccc
      @Huujjjjjjjjkkkjggccc ปีที่แล้ว +1

      Finally njan bike odikan padichu😊.
      വളരെ ഉപകാരപ്രേതം ആയ video ആരുന്നു.
      thanks bro❤❤

  • @noushadkl1413
    @noushadkl1413 3 ปีที่แล้ว +5105

    ഇതൊക്കെ അറിയുന്നവർ ഒക്കെ ചിരിക്കും. അല്ലാത്തവർക്ക് വളരെ ഉപകാരമാണ്

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +331

      💯

    • @kosmos4425
      @kosmos4425 3 ปีที่แล้ว +254

      അവരും തുടക്കത്തിൽ ഇതിലേറെ അബദ്ധങ്ങൾ ചെയ്ത പൊട്ടന്മാർ ആയിരുന്നില്ലേ.. അവസരം ഇല്ലാത്തത് കൊണ്ടാണ് പലർക്കും പഠിക്കാൻ പറ്റാത്തത്.. ഞാൻ ഒക്കെ ഒരു റൗണ്ടിൽ തന്നെ എല്ലാം പഠിച്ചെടുത്ത വ്യക്തി ആണ്.. അത് കൊണ്ട് തന്നെ എനിക്കു കുറെ കാലം ഞാൻ ചെയ്യുന്നതിൽ മിസ്റ്റേക്ക് ഉണ്ടോ എന്ന് ഇങ്ങനെ ഡൌട്ട് ഉണ്ടായിരുന്നു.. വണ്ടി കേടാകുമോ എന്ന പേടിയും.. കാരണം അതൊന്നും ഒരാളോടും ചോദിക്കാൻ പറ്റില്ലാലോ.. ഇങ്ങനെ ഒക്കെ വിഡിയോ കാണുമ്പോൾ അത്‌ വളരെ ഉപകാരം ആണ്.. ബേസിക് കാര്യങ്ങൾ ആരോടും ചോദിക്കാൻ പറ്റില്ല പരിഹാസം കേൾക്കേണ്ടി വരും.. ചോദ്യം കേൾക്കുന്നവന് അറിയില്ലെങ്കിൽ പോലും അവനും കളിയാക്കി ചിരിക്കും.. പിന്നെ ഒരുപാട് ദിവസം വെച്ച് ബൈക്ക് പഠിച്ചവൻ ആണെങ്കിൽ അവനു എല്ലാം പഠിച്ചു കാണും.. കാരണം പറഞ്ഞു കൊടുക്കാൻ നൂറു പേര് കാണും..

    • @ridhinkamalc2352
      @ridhinkamalc2352 3 ปีที่แล้ว +27

      Sheri aaann, 😁

    • @ajmiameer4497
      @ajmiameer4497 3 ปีที่แล้ว +9

      @@kosmos4425 ❤️💯

    • @shibinkkv4943
      @shibinkkv4943 3 ปีที่แล้ว +2

      👍👍

  • @jayakumarj5927
    @jayakumarj5927 3 ปีที่แล้ว +3257

    ആരും കളിയാക്കില്ല മോനെ... നീ ചെയ്തത് ഒരു ഉപകാരപ്രദമായ video ആണ്... Thanks...42വയസ്സായിട്ടും ബൈക്ക് ഓടിക്കാൻ അറിയാത്ത ഒരാളാണ് ഞാൻ.. ഈ അറിവിന്‌ വളരെ നന്ദി.. 🙏ബൈക്ക് ഓടിക്കുന്നവീഡിയോസിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത് നിങ്ങളുടേതാണ്... Exellent... 👌👌
    എല്ലാവിധ ഭാവുകങ്ങളും 👍👍👍

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +120

      ❣️

    • @shameernallattuthodika1756
      @shameernallattuthodika1756 3 ปีที่แล้ว +9

      Number onn tharumo

    • @abhinav9123
      @abhinav9123 3 ปีที่แล้ว +21

      Njanum kure kanditunund itrayum nannayi mattoru channelum paranju tannitilla

    • @asarasar5867
      @asarasar5867 3 ปีที่แล้ว +8

      @@jaseelvlogs തളിപ്പറമ്പ് വണ്ടി ആണല്ലോ

    • @jesvinjesvin523
      @jesvinjesvin523 3 ปีที่แล้ว +3

      Yes

  • @Shafi_25
    @Shafi_25 ปีที่แล้ว +83

    നിന്നെ പോലോത്തവർ എന്നും പഠിക്കുന്നവർക്ക് ഉപകാരമാവും. നിനക്ക് എല്ലാ വിധ നന്മയും ഉണ്ടാവട്ടെ

  • @FREEKYT
    @FREEKYT 2 ปีที่แล้ว +537

    Poliye❤️ ഞാൻ കണ്ടതിൽ വെച്ച ഏറ്റവും നല്ല explanation video 🥰👌

  • @vichu6284
    @vichu6284 3 ปีที่แล้ว +726

    എന്റെ ഏറ്റവും വലിയ കുറവ് ആയി ഞാൻ കാണുന്നത് വണ്ടി ഓടിക്കാൻ മര്യാദക്ക് അറിയില്ല എന്നത് ആണ് . ഇത്രക്ക് detailed ആയി ആർക്കും ഒരു സംശയവും വരാത്ത രീതിയിൽ tutorial വീഡിയോ തന്നതിന് നന്ദി . ഇതിലും മികച്ച driving ട്യൂട്ടോറിയൽ വിഡിയോ ഞാൻ കണ്ടിട്ടില്ല യൂട്യൂബിൽ . ഈ വിഡിയോ ചെയ്തതിനു പകരം ആയി എന്റെ 4 അക്കൗണ്ടിൽ നിന്നു subscribe ചെയ്യുന്നു😊❤️

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +31

      💚

    • @EDUOBVIOUS
      @EDUOBVIOUS 3 ปีที่แล้ว +5

      💓

    • @nostalgiazempire1230
      @nostalgiazempire1230 3 ปีที่แล้ว +69

      പ്രീയ സഹോദരാ.. വണ്ടി ഓടിക്കാൻ കഴിയാത്തത് ഒരിക്കലും ഒരു കുറവായി കാണേണ്ട കാര്യമില്ല.
      ഈ കാലത്ത് വണ്ടി ഓടിക്കാൻ അറിയാത്തവർ ചുരുക്കമാണ് ശരി തന്നെ..എങ്കിലും..
      വണ്ടി ഓടിക്കാൻ അറിയാവുന്നത് വച്ചല്ല ഒരാളുടെ കഴിവ് വിലയിരുത്തുന്നത്.
      വണ്ടി പഠിക്കാൻ സാഹചര്യം ഇല്ലാതെ വണ്ടീയെ സ്നേഹിച്ചും ഇതുപോലുളള പഠിപ്പിക്കുന്ന ടൂട്ടോറിയൽ വീഡിയോ കണ്ട് വണ്ടി പഠിക്കാനുളള അറിവുകൾ നേടി മനസിനെ ഏറകുറേ സമാധാനിപ്പിച്ച് തൻറ്റെ ആഗ്രഹം നിറവേറ്റാൻ കഴിയാത്തവരുടെ കൂട്ടത്തിലാണ് നിങ്ങളെങ്കിൽ ഇതൊരിക്കലും ഒരു കുറവല്ല.
      മറിച്ച് പ്രചോദനം ആയിട്ട് കരുതുക. എന്നേലും ഞാനും വണ്ടി പഠിക്കും എന്നുളള പ്രചോദനം.
      ഈ പറയുന്ന എനിക്കും ബൈക്ക് ഓടിക്കാൻ അറിയില്ലാട്ടോ..ബ്രോടെ കമൻറ്റ് കണ്ടപ്പോ എന്തോ മനസ് പറഞ്ഞ കമൻറ്റാണിത്.
      ഞാനും എന്നേലും ബൈക്ക് പഠിക്കും എന്നുളള കാത്തിരുപ്പിലാണ്.
      God bless bro..ഒരിക്കൽ നിങ്ങൾ വണ്ടി പഠിക്കും..അത് എത്രേയും പെട്ടെന്ന് തന്നെ നടക്കട്ടെ..
      വണ്ടി പഠിച്ചാലും..നല്ല experience ആയിട്ടേ റോഡിൽ ഇറക്കാവൂ..
      എല്ലാ വിഥ ആശംസകളും..
      ഈ കമൻറ്റ് വണ്ടി ഓടിക്കാൻ അറിയാത്ത എല്ലാവർക്കും വേണ്ടി dedicate ചെയ്യുന്നു.

    • @sandeepvasukuttan4153
      @sandeepvasukuttan4153 3 ปีที่แล้ว +5

      @@nostalgiazempire1230 എനിക്കും കുട്ടുകാരെ കിട്ടി

    • @nostalgiazempire1230
      @nostalgiazempire1230 3 ปีที่แล้ว

      @@sandeepvasukuttan4153 ☺☺

  • @SreejaPB-u1x
    @SreejaPB-u1x 6 หลายเดือนก่อน +35

    3yr മുന്നേ ബ്രോ ഈ വീഡിയോ ഇടുമ്പോ മനസിൽ കേറിയത് ആണ് ബുള്ളറ്റ്.. ഇന്ന് ഞൻ അത് സ്വന്തമാക്കി... Thanks bro... As a women... വലിയ achievement aanu

    • @gamingjappuzz5806
      @gamingjappuzz5806 3 หลายเดือนก่อน +2

      3 years munne ee video kandappo ethengilum oru vandi edukkanan enn undaayirunnu ippo Duke200owner🧡

  • @shakirvellila
    @shakirvellila 3 ปีที่แล้ว +362

    ബൈക്ക് ഓടിക്കാൻ അറിഞ്ഞിട്ടും ഈ വീഡിയോ ഫുൾ കണ്ടു😍. തുടക്കകാർക്ക് ഒരു സംശയം പോലും ബാക്കി വെക്കാതെ നല്ല രൂപത്തിലുള്ള അവതരണം. 👏
    ഇതു പോലെത്തെ ഉപകാരപ്രദമായ വീഡിയോ ഇനിയും ചെയ്യണം എല്ലാവിധ പിന്തുണയും ഉണ്ടാവും ❤

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +9

      😍

    • @kL10ktr
      @kL10ktr 3 ปีที่แล้ว +3

      ഞാനും..👍

    • @Gauthamkrishna669
      @Gauthamkrishna669 2 ปีที่แล้ว +1

      Njannum kandu ennik Honda unicorn ann

  • @arjunanil3013
    @arjunanil3013 ปีที่แล้ว +25

    ആരു എന്തു വേണേലും പറഞ്ഞോട്ടെ ഇതു കൊണ്ട് ഉപകാരപ്പെടുന്നവർ നിരവധി ആയിരിക്കും.....good work man🔥

  • @naaaz373
    @naaaz373 3 ปีที่แล้ว +170

    കളിയാക്കും എന്ന് ചിന്തിച്ചു ഒന്നും ചെയ്യാതിരിക്കരുത്. ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന നല്ല വിഡിയോ ആണ്

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +8

      💯

    • @danger2863
      @danger2863 3 ปีที่แล้ว +1

      Yess brooo💯💯💯

    • @afeedaak5478
      @afeedaak5478 3 ปีที่แล้ว +1

      Yes negative cament maint cheyanda

  • @SarathKumar-se1wt
    @SarathKumar-se1wt 3 ปีที่แล้ว +497

    നേരിട്ട് കാണുന്ന ഒരു feel കിട്ടി..❤👍👍 ഇത്രയും Natural ആയ ഒരു Tutorial കണ്ടിട്ടേയില്ല....കളിയാക്കുന്നവരെ Mind ചെയ്യണ്ട...ഇതാണ് Real tutorial... നല്ല അവതരണം...👍👍great Bro...Bike ഓടിക്കാൻ അറിയാത്തവർ ഒരുപാട് പേരുണ്ട് അവർക്ക് ഈ ഒരു Video മതി...

    • @noufizznoufi3158
      @noufizznoufi3158 3 ปีที่แล้ว +2

      Yz✌️

    • @bharathkrishnapm7000
      @bharathkrishnapm7000 2 ปีที่แล้ว +3

      Bro kayattathil vandi off aayippoyal enth cheyyum 🙄.please reply

    • @Kiran16743
      @Kiran16743 ปีที่แล้ว +1

      @@bharathkrishnapm7000 അപ്പൊ ക്ലച്ച് പിടിച്ചാൽ മതി off ആവാണ്ട് ഇരുന്നോളും 👍🏻

    • @gamersir6841
      @gamersir6841 ปีที่แล้ว

      Bullet first adyilottu alle appo start aakkumbo gear ethrelaanu ennu എങ്ങനെ ariyaa neutral engane അരിയും എങ്ങനെ ഇടും

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 ปีที่แล้ว

      ​@@gamersir6841Bullet Nutrel കാണിക്കുന്നുണ്ട് ...

  • @velayudhankk3518
    @velayudhankk3518 3 ปีที่แล้ว +880

    വളരെ മനോഹരമായ വിവരണം Thanks കുട്ടാ thanks

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +44

      💯💚

    • @mumthas9799
      @mumthas9799 3 ปีที่แล้ว +12

      @@jaseelvlogs anek 15 age ane brother inta bike Himalayan ingana ഔട്ട്അൻ പറ്റുമോ നല്ലവണ്ണം മാനസിലയി

    • @mumthas9799
      @mumthas9799 3 ปีที่แล้ว +5

      സത്യം

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +20

      @@mumthas9799 18 aakatte bro..ennitt puratheduthal mati

    • @ijuvlogs1154
      @ijuvlogs1154 3 ปีที่แล้ว +5

      Bro kunnu kerumbol ethil gear idanam

  • @Beliver248
    @Beliver248 7 หลายเดือนก่อน +13

    അറിയുന്നവർക്ക് ഇതു ചെറിയ കാര്യം അല്ലെ എന്നു തോന്നും അറിയാത്തവർക്ക് ഈ വിഡിയോ വലിയ ഒരു ഉപകാരം ആണ്,god bless you❤❤❤

  • @nostalgiazempire1230
    @nostalgiazempire1230 3 ปีที่แล้ว +190

    Bro..ഒന്നും പറയാനില്ല
    എല്ലാ കാര്യങ്ങളും ഇത്രേയും ഉൾക്കൊളളിച്ച് വളരെ മികച്ച രീതിയിൽ video ചെയ്ത് അറിയാത്തവർക്ക് പറഞ്ഞ് കൊടുത്തേന് ഒരുപാട് നന്ദി..❤

  • @dreamcather8434
    @dreamcather8434 3 ปีที่แล้ว +169

    മച്ചാനെ കുട്ടിയോൾക് പറഞ്ഞു കൊടുക്കണ പോലെ ഇണ്ട് സൂപ്പർ ❤❤❤❤❤

  • @muhammadrazi2939
    @muhammadrazi2939 3 ปีที่แล้ว +36

    സത്യം പറയാല്ലോ
    ഈ വണ്ടി ഓടിക്കൽ എന്തോ ഭയങ്കര സംഭവമാന്നാ കരുതിയെ
    പക്ഷെ ഈ വീഡിയോ, എന്റെ ചിന്തയയെ മാറ്റിമറിച്ചു 👍

  • @fathimamisbha3974
    @fathimamisbha3974 ปีที่แล้ว +52

    ഞാൻ ഒരു പെൺകുട്ടി ആണ്. എനിക്ക് bullet ഓടിക്കാൻ ഇഷ്ടം ആണ് പക്ഷെ പഠിപ്പിക്കാൻ ആരും ഇല്ല 😁
    Scooty ഓടിക്കാൻ വേണ്ടി ഞാൻ ഒറ്റകാണ് പഠിച്ചത്.
    Bullet ഓടിക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു.
    എനിക്കിപ്പോൾ bullet ഓടിക്കാൻ ഉള്ള confidence വന്നു. താങ്ക്സ് bro😁scooty ഓടിക്കാൻ പഠിച്ചത് പോലെ ഇനി ഞാൻ bulletum ഓടിച്ചു കാണിക്കും 😁

    • @doyouwannagrow
      @doyouwannagrow ปีที่แล้ว +4

      But bike padikkumbol oppam aal undenkil athrayum nallath😊Especially heavy aayitt ulla vandikal aanenkil... Gear eppol shift cheyyanam enn okke paranj taran koode aal illenkil aa bike nte gearbox okke damage aavan chance und... Pinne incase bike veenal support cheyyanum koode aal undavunnath nallathaan, Njanum kazhinja week aan padichath, Friend nte koode, Bike cherinjappol njan height ullath kond enik thanne control cheyyan patti, Girl aayath kond chilappol atra strength undavilla, So support cheyyan aarelum undenkil nallath☺️All the best...

    • @jainibrm1
      @jainibrm1 ปีที่แล้ว +5

      ഞാൻ തന്നെ പഠിച്ചത്. ആദ്യം ഉരുട്ടി പഠിച്ചു, പിന്നെ കേറി ഇരുന്ന് കല് കൊണ്ട് തുഴഞ്ഞു. ബാലൻ കിട്ടിയപ്പോൾ ഫസ്റ്റ് ഇട്ട്. ഓടിക്കാൻ തുടങ്ങി. എല്ലാ ടു വീലർലും വെച്ച് ബുള്ളറ്റ് ആണ് നല്ല ബാലൻസ് കിട്ടുന്ന വണ്ടി

    • @jaseelvlogs
      @jaseelvlogs  ปีที่แล้ว +1

      😍😍👍

    • @haneefs666
      @haneefs666 ปีที่แล้ว +1

      ippo bullet odikkan padicha?

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 ปีที่แล้ว

      ​@@jainibrm1ചെരിഞ്ഞ കൂടുതൽ Danger ഉം അതന്നെ ..😂😂

  • @josephantonyjosephantony6801
    @josephantonyjosephantony6801 3 ปีที่แล้ว +115

    ബുള്ളറ്റ് ഓടിക്കാൻ ഉള്ള സംശയം മാറിക്കിട്ടി സുന്ദരകുട്ട....!

  • @libualex-d2z
    @libualex-d2z 3 ปีที่แล้ว +689

    ഈ വിഡിയോ കണ്ടപ്പോൾ ബുള്ളറ്റ് ഓടിക്കാൻ ഉള്ള പേടി മാറി 😊

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +26

      💯

    • @pinkbearyt1267
      @pinkbearyt1267 3 ปีที่แล้ว +17

      Pedikkan onnum illa bro, enikku 16 age aayappo bike oodichu oadichathu bullet aanu, first tryil thanne padikkam👀

    • @bahuleyanmv2108
      @bahuleyanmv2108 3 ปีที่แล้ว +11

      ബുള്ളറ്റ് ഓടിയ്ക്കാൻ തുടങ്ങിയോ..?

    • @pinkbearyt1267
      @pinkbearyt1267 3 ปีที่แล้ว +11

      @@bahuleyanmv2108 18 vayassil swanthamayi bullet ulla njan👀

    • @pzpesgamer9428
      @pzpesgamer9428 3 ปีที่แล้ว +2

      @@pinkbearyt1267 😳

  • @faizelvatakarafaizelvataka8917
    @faizelvatakarafaizelvataka8917 3 ปีที่แล้ว +44

    നല്ല കാര്യം പടിക്കാതവർക്ക്‌ വേണ്ടിയല്ലേ ! ഒരുപാട് അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള വീഡിയോകൾ പുതിയതായി ഡ്രൈവിംഗ് പഠിക്കുന്ന ആൾക്കാർക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും വീണ്ടും തുടർന്ന് കൊണ്ടേയിരിക്കുക എല്ലാ ഭാവുകങ്ങളും നേരുന്നു

  • @A_n_o_o_p
    @A_n_o_o_p 3 ปีที่แล้ว +171

    എനിക്ക് bike ഓടിക്കാൻ അറിയാം, എങ്കിലും ഞാൻ ഈ video ക്ഷമയോടെ മുഴുവനും കണ്ടു, വളരെ നല്ല അവതരണം 👍👍👍 🤩🤩🤩നന്നായി explain ചെയ്തു bro🤩🤩🤩

  • @jayanjay5166
    @jayanjay5166 3 ปีที่แล้ว +84

    "നന്നായി വിവരിച്ചുട്ടോ...,ഇതിലും മനോഹരമായി കാണിക്കാനും, പറയാനും പറ്റില്ല..!"

  • @safeenacheppy9280
    @safeenacheppy9280 9 หลายเดือนก่อน +4

    As a bigginer... Clearly understand everything... Keep going..

  • @Zyd_hisham__
    @Zyd_hisham__ 3 ปีที่แล้ว +160

    Smokiyude video kanditt manassilayilla but ith kandappo full settaayi
    Bro poli

  • @shijilshiji9081
    @shijilshiji9081 3 ปีที่แล้ว +28

    വളരെ നന്ദി ചേട്ടാ സ്കുട്ടി ഓടിക്കാനേ അറിയും ഇത് ബൈക്ക് ഓടിക്കാൻ ഒരു എളുപ്പ വഴി ആയി തോന്നി tnxx

  • @saifulsaleem6768
    @saifulsaleem6768 3 ปีที่แล้ว +15

    ആരും കളിയാക്കില്ല ഇതൊന്നും അറിയാത്തവർ ഉണ്ട് അവർ കാണട്ടെ പഠിക്കട്ടെ

  • @ChinnuSuja-lt9vn
    @ChinnuSuja-lt9vn 3 หลายเดือนก่อน +3

    Aniya super❤ എനിക്ക് നല്ല usefull video ആയിരുന്നു😊 thanks

  • @Kavin_jt
    @Kavin_jt 3 ปีที่แล้ว +71

    Orupadu per ond bike odikkan ariyattavar avarkokke ee video prayoganamakatte ennu prartikunnu... All the best🤩🤩🤩

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +1

      💯💯😍

    • @karthikeyanav4524
      @karthikeyanav4524 3 ปีที่แล้ว +1

      Appo പറ്റില്ലാന്ന്

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว

      @@karthikeyanav4524 pattum man

  • @teachersworld5726
    @teachersworld5726 3 ปีที่แล้ว +148

    വല്ലാത്ത ഒരു dream ആണ്.....Bullet ഓടിക്കുക എന്നത്.....😍😍😍😍😍

  • @mhdalick5493
    @mhdalick5493 3 ปีที่แล้ว +17

    വളരെ നന്നായി,ഓടിക്കാൻ അറിയാത്തവർക് മാത്രം അല്ല കുറച്ചു കാലം ഓടിക്കാത്തവർക് പൊതുവെ മടിയും പേടിയും ആണ്... 🌹

    • @kosmos4425
      @kosmos4425 3 ปีที่แล้ว +2

      ശെരിയാ.. രണ്ടാമത് എടുക്കാൻ ഒരു പേടി കാണും..

  • @harim5376
    @harim5376 ปีที่แล้ว +3

    32 വയസ്സായി ഇത് വരെ ഇതൊന്നും ഓടിക്കാനറിയില്ല,സ്കൂട്ടി പോലും സ്റ്റാർട്ട് ആക്കിയിട്ടില്ല,ബസ്സ് സൗകര്യം ഉള്ള കാരണം ഭാവിയിൽ ഇത് പഠിക്കാനും താല്പര്യമില്ല,എന്നാലും താങ്കളുടെ അവതരണം കാരണം വീഡിയോ മുഴുവന് കണ്ടു ബുള്ളറ്റിൻ്റെ പാർട്ടസ് ഒക്കെ മനസിലാക്കി വയ്ക്കാന് സാധിച്ചു.പഠിക്കാൻ താല്പര്യമുള്ളവർക്ക് ഈ വീഡിയോ useful ആണ് ,നന്നായി പറഞ്ഞു കൊടുത്തു.

  • @indiafocus5164
    @indiafocus5164 3 ปีที่แล้ว +16

    ഇങ്ങനൊരു വീഡിയോയ്ക്ക് വേണ്ടിയാണ് കാത്തിരുന്നത്. Well explained bro ❤👍

  • @jishnugopinath6436
    @jishnugopinath6436 3 ปีที่แล้ว +71

    കൊള്ളാം മച്ചാനെ പൊളി വീഡിയോ

  • @badusha5875
    @badusha5875 3 ปีที่แล้ว +326

    വയസ് 20 ആവാറായി... ഇത് വരെ ഞമ്മൾക് അറില്ല ഓടിക്കാൻ... വീട്ടിൽ വണ്ടി ഇല്ലാ അതാണ് ഇടങ്ങർ 🚶‍♂️😒

    • @bibinb5075
      @bibinb5075 2 ปีที่แล้ว +18

      Entem avstha

    • @Harshan9129
      @Harshan9129 2 ปีที่แล้ว +65

      26 വയസ്സായി.. ബൈക്ക് ഇല്ല ഓടിക്കാനും അറിയില്ല എന്തായാലും ഒരണ്ണം വാങ്ങണം ഓടിക്കാൻ പഠിക്കണം ദൈവം അനുവദിച്ചാൽ 🙏

    • @bibinb5075
      @bibinb5075 2 ปีที่แล้ว +18

      @@Harshan9129 ellam sheriyakum Anna enikum ETH thanneya vandi odikan ariyukayum Ella arum theruthathumilla ennelum njaum medikum

    • @sudindinesan4351
      @sudindinesan4351 2 ปีที่แล้ว +5

      Ariya But vandi illa

    • @Harshan9129
      @Harshan9129 2 ปีที่แล้ว +3

      @@bibinb5075 എത്ര വയസ്സ് ആയി എന്റെ age ആണോ..

  • @aalfred4677
    @aalfred4677 2 ปีที่แล้ว +71

    This guy speaks the language of gods 🗿
    Man you are great for teaching this. ❤️❤️❤️

  • @nishaaasboutique
    @nishaaasboutique 3 ปีที่แล้ว +15

    എനിക്ക് ഇപ്പോൾ 15 വയസു ആണ് njan ippol ealla bikum adipoli aayitt odikkum
    Itu pole videos kand ahnu njan padiche😍

    • @gx7.mp489
      @gx7.mp489 3 ปีที่แล้ว

      roadilott onnm irangarth after 18 yrs old you can ☇☇

  • @Ajmal___mansoor
    @Ajmal___mansoor 3 ปีที่แล้ว +12

    Aaa start cheyyumbol ulla sound 💥💥

  • @shreejithshaji7418
    @shreejithshaji7418 3 ปีที่แล้ว +7

    എത്ര നന്നായി വിവരിച്ചു തരുന്ന ഒരു വീഡിയോ ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല thanks 🖤👍

  • @darnijohnson5772
    @darnijohnson5772 2 ปีที่แล้ว +1

    എന്ത് ലളിതമായാണ് ബ്രോ താങ്കൾ ഓരോ പോയിന്റ്സും പറഞ്ഞു തരുന്നത്.
    എനിയ്ക്കു ബൈക്ക് ഓടിക്കാൻ അറിയില്ല.
    സൈക്കിൾ ബാലൻസ് ഉണ്ട്.
    "ഇത്രേം പ്രായമായിട്ടും നാണമില്ലേ ബൈക്ക് 🏍️ ഓടിക്കാൻ അറിയില്ലെന്ന് പറയാൻ..."
    എന്നും പറഞ്ഞ് പലരും എന്നെ കളിയാക്കിയിട്ടുണ്ട്.
    ഓടിക്കുമ്പോൾ ബൈക്ക് മറിയുമോ, ഇടിക്കുമോ എന്നൊരു ഉൾഭയം,
    ഗിയർ ചേഞ്ച്‌ മനസ്സിലാക്കാൻ ബുദ്ധിമുട്ട്...
    ഇതൊക്കെയാണ് കാരണങ്ങൾ.
    എന്നാൽ താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ ബൈക്ക് ഡ്രൈവിങ്ങ് ഇത്ര നിസ്സാരമാണോ എന്ന് തോന്നുന്നു...
    സ്വന്തം ബൈക്കിൽ ഓടിക്കാൻ പഠിപ്പിച്ചാൽ വണ്ടി റിപ്പയർ ആകും എന്ന് വിചാരിച്ചു ആരും സ്വന്തം വണ്ടിയിൽ പഠിപ്പിക്കില്ല.
    പറഞ്ഞു തരും.
    ഇനി ഒരു സെക്കന്റ്‌ ഹാൻഡ് ബൈക്ക് എടുത്തിട്ട് എന്തായാലും ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിച്ചു.
    താങ്കളുടെ ഈ വീഡിയോയിലെ ലളിതമായ അവതരണ ശൈലിയ്ക്ക് ഒരായിരം നന്ദി.
    👍👍👍👍👍👍👍👍👍👍
    Thanks Bro... 💓
    🙏🙏🙏God Bless You...🙏🙏🙏

  • @Meand730
    @Meand730 2 หลายเดือนก่อน +16

    2024 il kaanunna njan

  • @shanfayis4470
    @shanfayis4470 3 ปีที่แล้ว +73

    ബുള്ളറ്റ് ഒക്കെ ഓടിക്കാൻ വളരെ സിമ്പിൾ ആണ്, പഠിച് കഴിഞ്ഞാൽ ഓടിക്കാൻ ഏറ്റവും സുഖമുള്ള വണ്ടിയും ആണ് bullet

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +7

      😍

    • @gamerdude8092
      @gamerdude8092 2 ปีที่แล้ว

      Bro oru dout Ind eppo nammal straight road verumbol evide kadal road Ann cheriyath appo oru arraa pole Ind palam appo 5 annchal 3 koduthude annitt pallam pokude kunji palam indavile athinte adiyil vellam ayyit avide okks

    • @shanfayis4470
      @shanfayis4470 2 ปีที่แล้ว

      @@gamerdude8092 അങ്ങനത്തെ വഴികൾ എത്തുമ്പോൾ വണ്ടി slow cheyth down ചെയ്താൽ മാത്രം മതി

    • @akshay-x8t
      @akshay-x8t 2 ปีที่แล้ว

      @@gamerdude8092 depends on the bike. Nalla torque ulla bikes okke anel 5 or 4th gear il thanne Keri porum. Half clutch koduthal mathi. Ee bullet um Keri porum. But down cheyth pokunnath an vandik um padikkanum nallath.
      Slow down cheyumbo enginte sound sredhichal mathi.. struggle cheyunna pole epo thonuno, apo down one gear..pinnem angane anel onnu koode down. Oru 2 weeks kazhiyumbo athokke orkathe thanne muscle memmory cheytholum.

    • @gamerdude8092
      @gamerdude8092 2 ปีที่แล้ว

      @@akshay-x8t haa bro bro oru dout koode Ind eppo nammal pallam kayarille appo kayattam Ann parayan pattila cheriys oru pondhal appo nammk 5 annchal 3 akkikoode nammak slow akkan thonniyal appo thanne gear down cheythude njan aganeyan cheyyar vandikkal illand thanne eppo pallam kayarumbo njan down cheyth 3 allel scend kodukarind athu kond vandik scene onnum ilalo pinne cheriyys gutter Okk verumbo 5 anchal 3 kodukkum

  • @chekuthan6668
    @chekuthan6668 3 ปีที่แล้ว +9

    പുതിയ വണ്ടിവാങ്ങി അതിൽ പഠിക്കാൻ ആരും ശ്രമിക്കരുത്...
    ലാസ്റ്റ് നിങ്ങൾ പഠിച്ചുതീരുമ്പോൾ വണ്ടി കേടാകാനുള്ള സാധ്യത വളരെ കൂടുതലാണ്..
    എപ്പോഴും പഴയവണ്ടിയിൽ പഠിക്കാൻ ശ്രമിക്കുക
    സൂപ്പർ വീഡിയോ ബ്രോ ✌️

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +1

      😍

    • @overnice503
      @overnice503 6 หลายเดือนก่อน

      Puthiya vandi vangi kurach set aakkanirikkunna njan😢😅

  • @pavanjoseph9151
    @pavanjoseph9151 2 ปีที่แล้ว +36

    Thank you bro 🙏
    ഓടിക്കാൻ അറിയാമായിരുന്നു but Kurach confusions undaayirunnu about gear changings 3,4 ~ anyway after watching this video my all doubts are cleared 👍

  • @sufiyans435
    @sufiyans435 3 ปีที่แล้ว +6

    ഇനി സുഖം ആയി ഞാൻ ബൈക്ക് ഓടിക്കാൻ പഠിക്കും കാക്കാടെ വിഡിയോ പൊളി കേട്ടോ 👍👍👍👍👏👏👏👏

  • @abhjithvs2452
    @abhjithvs2452 3 ปีที่แล้ว +8

    വളരെ ഏറെ ഉപകാരപ്പെട്ടു വീഡിയോ ആണ്

  • @saheershah5737
    @saheershah5737 3 ปีที่แล้ว +22

    Nalla detail aayit parayunind bro👍🏻

  • @nandhugamer2586
    @nandhugamer2586 2 ปีที่แล้ว +2

    Aliyaa suppar🚀🔥💋

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 3 ปีที่แล้ว +8

    പൊളി വീഡിയോ. ഈ വീഡിയോ കാണുന്ന എല്ലാവര്കും ബൈക്ക് ഓടിക്കാൻ കഴിയട്ടെ 😍😍😍✌️✌️

  • @sidharthvinesh6081
    @sidharthvinesh6081 3 ปีที่แล้ว +5

    ഇതുപോലൊരു വീഡിയോ ഇട്ടതിൽ വളരെ സന്തോഷം.. 👍🏻

  • @jyothikumarjyothikumar5552
    @jyothikumarjyothikumar5552 ปีที่แล้ว +4

    കൊള്ളാം നല്ല അവതരണം ഓടിക്കാൻ അറിയാത്തവർക് വളരെ ഉപകാരം ആയിരിക്കും

  • @naruto4ever672
    @naruto4ever672 2 ปีที่แล้ว +8

    Poli video bro ⚡..
    New subscriber 🥰

  • @jaseelvlogs
    @jaseelvlogs  3 ปีที่แล้ว +150

    👍Follow Me On Instagram👍
    instagram.com/invites/contact/?i=hn20po2wa106&
    _jaseeljassu
    👇Follow Me On Instagram👇jaseelvlogs
    instagram.com/invites/contact/?i=17sx9b682xwft&

    • @_born_pinks
      @_born_pinks 3 ปีที่แล้ว

      yes quiz me bro, ആ red switch engine cut off ചെയ്യാൻ വേണ്ടി ഉള്ളതാണ്..(.in emergency situation)🤔🤔

    • @urc3383
      @urc3383 2 ปีที่แล้ว

      Vandi neutral il yengane idum

    • @gamerdude8092
      @gamerdude8092 2 ปีที่แล้ว

      Bro oru dout mathram ullu nammal bikil pokumbol ath valavu vannalum nammak slow akkanel slow akki gear down chwyyan pattile ndha ann vechal chellor gear onnum down cheyyand pokunath kanam athu kond chodich atha njan ath valavu verum alum gear down cheyyar ind ath thettu onnum Alamo bro

  • @ChrisNolan95
    @ChrisNolan95 3 ปีที่แล้ว +188

    പഠിക്കുന്ന സമയം മാത്രമേ ഉള്ളൂ കൺഫ്യൂഷൻ പഠിച്ചു കഴിഞ്ഞാൽ, അറിയാതെ ഉപബോധമനസ് തന്നെ ഗിയർ ഒക്കെ മാറ്റിക്കോളും 😁

    • @human3987
      @human3987 2 ปีที่แล้ว +5

      😁😁correct

    • @gamerdude8092
      @gamerdude8092 2 ปีที่แล้ว +1

      Bro oru dout Ind epppo namma 5 gear okks verumbo oru palam pole indavile arappa pole okke indavile athime kayarumbo 5 il ninn 3 koduth kayarikude

    • @gamerdude8092
      @gamerdude8092 2 ปีที่แล้ว +1

      Pinne bro njan your vandime poyyi appo straiggt palam verille appo slow akki 3 poyyal scene ilalo

    • @gamerdude8092
      @gamerdude8092 2 ปีที่แล้ว

      @@human3987 bro oru dout Ind eppo pallam indaville appo oru cheriya pondal polle indaville rottil appo 5 annchal 3 koduthude

    • @human3987
      @human3987 2 ปีที่แล้ว +1

      @@gamerdude8092 വണ്ടി വളരെ സ്ലോ ആകുമ്പോൾ മാത്രം ഫസ്റ്റ് ഗിയറിൽ ഓടിക്കുക (below 10)അല്ലെങ്കിൽ കുറച്ചു സ്ലോ ആണെങ്കിൽ സെക്കൻഡ് ഗിയർ 30 സ്പീഡ്ന് മുകളിൽ ആണെങ്കിൽ 3 ഗിയർ അങ്ങനെ speedinu അനുസരിച് വണ്ടി ഓടിക്കുക

  • @abhinav9123
    @abhinav9123 3 ปีที่แล้ว +18

    ബ്രോ നന്നായി വിവിശദീകരിച്ചു തരുന്നുണ്ട്

  • @abdulvahab3239
    @abdulvahab3239 3 ปีที่แล้ว +12

    നല്ല വീഡിയോ bro. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. Thank you

  • @ashidashafeeque8415
    @ashidashafeeque8415 2 ปีที่แล้ว +2

    valare adhikam upkaramulla oru video aaanith. കുറെ ആയി ഞാനും ബുള്ളറ്റ് ഓടിക്കാനായി ശ്രമിക്കുന്നു.thankssss

  • @Keralapravasi786
    @Keralapravasi786 3 ปีที่แล้ว +11

    ഇത് എല്ലാർക്കും ഉഭകാരം പെടും എനിക് ഇഷ്ടപ്പെട്ടു ഇങ്ങിനെ വേണം എല്ലാം പറഞ്ഞു മനസ്സിൽ ആക്കി തന്നതിന് ബിഗ് സലാം

  • @arj_vlogs
    @arj_vlogs 3 ปีที่แล้ว +78

    ഇത്രയും simple ആയി പഠിപ്പിച്ചേന് thanks 😍 😘
    Njn ini polikkum🥳😍😘

  • @mohammedshareef9667
    @mohammedshareef9667 2 ปีที่แล้ว +5

    ❤❤❤thanku.... ഞൻ ഈ വീഡിയോ കണ്ടാണ് ബുള്ളറ്റ് ഓടിച്ചു തുടങ്ങിയത്

  • @c.subramanianc.subramanian9708
    @c.subramanianc.subramanian9708 ปีที่แล้ว

    ആരും കുറ്റം പറയില്ല മോനെ, വളരെ ഉപകാരപ്രദമാണ് ...ഓടിക്കാൻ അറിയാത്തവർക്ക് ..GOOD EXPLANATION

  • @stephyr1909
    @stephyr1909 3 ปีที่แล้ว +37

    Good...easy to understand ❤️👍

  • @sandeeppurath2800
    @sandeeppurath2800 3 ปีที่แล้ว +14

    Very good class
    I never drive gear bike but now I know how to drive gear bike thanks for your class

  • @akshayparthan537
    @akshayparthan537 2 ปีที่แล้ว +3

    Adi poli video aryathavark oru alluppamayi 👍👍

  • @MaheshMahesh-yp2ib
    @MaheshMahesh-yp2ib 9 หลายเดือนก่อน +1

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു വണ്ടിയോടിക്കാൻ ആദ്യമായിട്ട് ഒരുങ്ങുന്നവർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമായിരിക്കും ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @thomasshelby4029
    @thomasshelby4029 3 ปีที่แล้ว +5

    വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ഇത് 💕💕

  • @amritanandk6533
    @amritanandk6533 3 ปีที่แล้ว +9

    ഒരു ഡ്രൈവിങ് സ്കൂൾ തൊടാഗ്‌ ബ്രോ settan 😍

  • @sanju6959
    @sanju6959 3 ปีที่แล้ว +5

    നന്നായിട്ടുണ്ട് വളരെ നല്ല രീതിയിൽ തന്നെ
    അവതരിപ്പിച്ചു 😍

  • @aswathigopinathan4663
    @aswathigopinathan4663 8 หลายเดือนก่อน +2

    ആദ്യമായിട്ട് ബുള്ളറ്റ് ഓടിക്കാൻ പഠിക്കാൻ വേണ്ടി കണ്ട വീഡിയോ അടിപൊളി 🥰നല്ല അവതരണം🔥❤️. Thnk you dear 😍😍

  • @philozoic-1630
    @philozoic-1630 3 ปีที่แล้ว +137

    Ijj poli aniya...am a girl..inn ente with gear test aayrnuu..corona karanm pokaruilla class...inn petann aan test date kityat...innale nyt ninte Vdeo kanditaan poyat...nthayalum passs aai...
    Eni e bullet odikn nokate,💯💯

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +15

      😍👍👍👍

    • @abdullatheef6282
      @abdullatheef6282 3 ปีที่แล้ว +3

      Bike testil gear ittit padipikarilla athika driving schoolilum 🙄🙄. Gearless padipikunnath kaanal und. Driving test pass aayi ennu vech bike experience illathey edukkan pokalley bullet onnum. weight balance kitilla .

    • @philozoic-1630
      @philozoic-1630 3 ปีที่แล้ว +1

      @@abdullatheef6282 i knw...njan bullet odikna gal aan...gear itt padipikilla n aar paranju 1 2 3 itt padipiknundallo our drvng school

    • @philozoic-1630
      @philozoic-1630 3 ปีที่แล้ว +1

      @@abdullatheef6282 ath sheriyaanu...bullet nalla weight und but neengi tudangya wght manasilaavilla..but nalla budhimut ijd

    • @nihal4426
      @nihal4426 3 ปีที่แล้ว

      @@philozoic-1630 driving school anno padicha

  • @abc2150
    @abc2150 3 ปีที่แล้ว +7

    Video super ഗിയർ ഡൗൺ ചെയ്യുന്നതും ന്യൂട്ടർ ആക്കുന്നതും എങ്ങനാ ഞങ്ങൾ തുടക്കക്കാരാണ്

  • @stephinxavier1145
    @stephinxavier1145 3 ปีที่แล้ว +4

    Pwoli brooo🥰🥰🥰good explanation 😍😍😍

  • @anieankz
    @anieankz 2 ปีที่แล้ว +3

    Chattoi എനിക്ക് bike ഓടിക്കാൻ ishta. ആദ്യമായിട്ടാ ithrem manasilakunna channael kande thanks😘

    • @jaseelvlogs
      @jaseelvlogs  2 ปีที่แล้ว +1

      😍😍😍

    • @anieankz
      @anieankz 2 ปีที่แล้ว

      @@jaseelvlogs 😉😉😉

  • @mrafihtm3186
    @mrafihtm3186 3 ปีที่แล้ว +4

    Thanks.... എനിക്ക് അറിയില്ലായിരുന്നു.. വളരെ ഉപകാരപ്പെട്ടു ബ്രോ

  • @muhammedfawaz8556
    @muhammedfawaz8556 3 ปีที่แล้ว +8

    Well bro
    അടിപൊളി
    Keep going... 🔥🔥🔥

  • @ajayroshan6243
    @ajayroshan6243 3 ปีที่แล้ว +19

    Brww good ഇൻഫൊർമേഷൻ ithe അറിയാത്ത ഒരുപാട് പേർ ഉണ്ടകും അവർക്ക് സാഹയും ആകും

  • @anoop6513
    @anoop6513 2 ปีที่แล้ว +1

    ഞാൻ kure വീഡിയോസ് കണ്ടു നേരെ onnum മനസിലായില്ല but ഈ brother ന്റെ ചാനൽ കണ്ടപ്പോൾ adipoli ആയി മനസ്സിൽ ആവുന്നുണ്ട് സൂപ്പർ പ്രസന്റേഷൻ 👍🏻❤️❤️❤️❤️

  • @abhinandprakash6373
    @abhinandprakash6373 2 ปีที่แล้ว +4

    Machane poli😎

  • @gspscwithschool3326
    @gspscwithschool3326 หลายเดือนก่อน +3

    Valare nalla video. 2024 il kanunnavar undo

  • @jaseemk8289
    @jaseemk8289 2 ปีที่แล้ว +3

    Thanks bro Enikk valare upakara pettu iniyum ighane ulla vidio പ്രദീശിക്കും കാർ ഒക്കെ ഒരു വിഡിയോ പോലും ഇങ്ങനെ ഉള്ളത് ഇല്ല

  • @devuvenugopal
    @devuvenugopal ปีที่แล้ว +2

    ഞാൻ സ്കൂട്ടി ഓടിക്കാൻ പഠിക്കുന്നുണ്ട്... ഇപ്പോ 23ഡേയ്‌സ് ആയി... M80il കേറി... Almost പഠിച്ചു തീരാറായി... സൈക്കിൾ ബാലൻസ് ഇല്ലാതെ ചെന്നതാണ്... ബുള്ളറ്റ് ഓടിക്കുകയാണ് ലക്ഷ്യം.... ഭയകര വലിയ ആഗ്രഹം ആണ്.. ❤️ഇത് അടിപൊളി വീഡിയോ ആണ് ❤️

    • @nrk07
      @nrk07 ปีที่แล้ว +1

      All the best, you can do it

    • @userfghhgghhtgyuuuu2014
      @userfghhgghhtgyuuuu2014 ปีที่แล้ว

      Ente aduth bullet und njan padipp tharan 😁😜😜

    • @devuvenugopal
      @devuvenugopal ปีที่แล้ว

      @@userfghhgghhtgyuuuu2014 oh venda... Eniykk ente chettay und padippikkan

    • @userfghhgghhtgyuuuu2014
      @userfghhgghhtgyuuuu2014 ปีที่แล้ว

      @@devuvenugopal good 👍🏿njan veruthe chodhichathaan chechi. 😊

    • @jaseelvlogs
      @jaseelvlogs  ปีที่แล้ว

      😍👍

  • @sijojose470
    @sijojose470 3 ปีที่แล้ว +12

    It is a very good video for beginners..... You explained it well.....

  • @ABZ_Trilokh_777
    @ABZ_Trilokh_777 ปีที่แล้ว +4

    Thankzz bro✨️✨️
    Best explanation video ever seen
    Including dangerous activities....
    Massive respect... 👏

  • @naseema7377
    @naseema7377 2 ปีที่แล้ว +5

    Superb bro..
    ഒരു പുതിയ ബൈക്ക് വാങ്ങണം..
    ഈ നല്ല അവതരണം കണ്ടപ്പോൾ ബൈക്ക് കാണുമ്പോഴുള്ള ഭയം ഒക്കെ പോയേ.... 😅

  • @adithkanil9356
    @adithkanil9356 2 ปีที่แล้ว +2

    Ellavarkum ettavum kooduthal starting problem aanu undaavan chance!!!
    Eee video lu nee adhine patti detailed aayi paranjitund!!! Thank you so much ❤️

  • @rashiddb3318
    @rashiddb3318 2 ปีที่แล้ว +4

    Big tnx broo nan ee video kandiitt bullet odich elloo paranjj thannath pollee odichh eppoo settayii .......big tnx🤝🤩🤠

  • @geethanjaligeethu6821
    @geethanjaligeethu6821 3 ปีที่แล้ว +5

    Good job bro എന്നെപോലെ bike ne kurich abcd ariyathavarkk നല്ല രീതിയില്‍ തന്നെ മനസ്സിലാക്കി തന്നു 👌🏾👌🏾👌🏾

  • @muhammedfaisal7858
    @muhammedfaisal7858 3 ปีที่แล้ว +14

    Bro, നമ്മൾ gear മാറ്റുംബോൾ ക്ലെച് മാത്രമല്ല പിടിക്കേണ്ടത്, accelerate full കുറക്കുകയും വേണം, അല്ലെങ്കിൽ ഒരു ശബ്ദം വരും പിന്നെ വണ്ടി slow ആവാനും chance ഉണ്ട്, ഞാൻ എന്റെ അറിവ് പറഞ്ഞതെ ഉള്ളൂ, good information bro.

    • @jaseelvlogs
      @jaseelvlogs  3 ปีที่แล้ว +3

      njan gear maattumbol accelerator koottiyillallo

  • @Freek_FF
    @Freek_FF 2 ปีที่แล้ว +2

    എനിക്ക് ബൈക്ക് ഓടിക്കാൻ അറിയാം പക്ഷേ ഒട്ടും അറിയാതെ ഒരാളായാലും പേടിച്ചോണ്ട് ഇരിക്കുന്നെ ഒരാളായാലും അവർക്കു ഇത് ഒത്തിരി ഉപകാരപ്പെടും ❤💥

  • @Harry-wp1lh
    @Harry-wp1lh 3 ปีที่แล้ว +9

    10:34 very helpful😇

  • @ratheeshths
    @ratheeshths ปีที่แล้ว +4

    വളരെ ചുരുങ്ങിയ ക്യാമറ facilities വച്ചിട്ട് നല്ല excellent ആയി പഠിപ്പിച്ചു. ഇത്രേം നന്നായി യൂട്യൂബിൽ ഇങ്ങനെ ഒരു video ഉണ്ടോ എന്ന് സംശയം ആണ്. പൊളിച്ച് മുത്തേ.. 🥰🥰 അടിപൊളി 🤝😍👏👏👏

  • @pradeepanthulaseedalam1568
    @pradeepanthulaseedalam1568 3 ปีที่แล้ว +7

    തുടക്കകാർക്ക് വളരെ ഉപകാരം. Thank you.

  • @onetouchforall7876
    @onetouchforall7876 2 ปีที่แล้ว +1

    Orupaad useful ayiii..... 😊keep going...

  • @AppuAppu-om4ie
    @AppuAppu-om4ie 3 ปีที่แล้ว +15

    അറിയാവുന്നവർ 95% കാണും bro but 5% ആൾകാർക്ക് ഉപകാരം ആയി vedio ഇറക്കിയതിനു നന്നി

  • @karthikeyanav4524
    @karthikeyanav4524 3 ปีที่แล้ว +124

    എന്നെ ബുള്ളറ്റ് ഓടിക്കാൻ പഠിപ്പിക്കാമോ......

    • @basilwayanad240
      @basilwayanad240 3 ปีที่แล้ว +5

      എന്നാ പഠിക്കാൻ ആണ് എടുത്തു odikka തന്നെ

    • @user-tr1ic4hv2z
      @user-tr1ic4hv2z 3 ปีที่แล้ว +1

      @@basilwayanad240 അതേ ഇതിൽ ഉള്ള കുറെ കമന്റ് കണ്ട് അന്തം വിട്ടു. Car ഒക്കെ ആണെങ്കിൽ പിന്നേം കുഴപ്പമില്ല ഇത് ഒരു ബൈക്ക് 😂

  • @vijaithav2976
    @vijaithav2976 2 ปีที่แล้ว +4

    Jaseel, your videos are really helpful.🙂

  • @moviecutt2922
    @moviecutt2922 2 ปีที่แล้ว +2

    ഇങ്ങനെ ഒരു വീഡിയോ ചെയ്‌തത് വളരെ ഉപകാരം ആയി 👍

  • @sivachippuvlog
    @sivachippuvlog 3 ปีที่แล้ว +4

    Machane ❤adipwli nee cheythath oru mahathaya karym ✌️യൂട്യൂബിൽ arum ethara detail ayi egnethe video cheythatila❤✌️ nee pwolich 😍.....

  • @tharatrajan1229
    @tharatrajan1229 3 ปีที่แล้ว +4

    Gear changing arun confusion eppo clear ayi..thanks brother

  • @abcdefgh5814
    @abcdefgh5814 3 ปีที่แล้ว +4

    Really good video , njan padikunna samayathu ee video ndaayrnenkil ennu thoonipooyi 😅, enikki padikkumbool ndaayrunna ellaa samshayangalum ithilu clear aaki . Good video for begginers 👏🏻

  • @nawawin-h1j
    @nawawin-h1j หลายเดือนก่อน

    Thanks mone. Njan kure explanation classukal kandittund. Athinekkalokke ellavarkkum manassilaakunna reethiyil monaan paranju tharunnath