കയറ്റത്തിൽ വണ്ടി നിന്നുപോയാൽ എങ്ങനെ എളുപ്പത്തിൽ മുന്നോട്ട് എടുക്കാം|How to drive on a hill/Hill tips

แชร์
ฝัง
  • เผยแพร่เมื่อ 12 ส.ค. 2023
  • കയറ്റത്തിൽ വണ്ടി നിന്നുപോയാൽ എങ്ങനെ എളുപ്പത്തിൽ മുന്നോട്ട് എടുക്കാം|How to drive on a hill/Hill tips
    Whatsapp 6238277741
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    goodsonkatt...
  • ยานยนต์และพาหนะ

ความคิดเห็น • 141

  • @MALLUTROLLS1995
    @MALLUTROLLS1995 11 หลายเดือนก่อน +87

    2 കൊല്ലമായി ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നു.ഒരാഴ്ച മുന്നേ ഞാൻ ലൈസൻസ് എടുത്തു പുതിയൊരു കാറും വാങ്ങി❤❤❤❤ thankyou for your support ❤❤❤

    • @goodsonkattappana1079
      @goodsonkattappana1079  11 หลายเดือนก่อน +11

      ❤കമന്റ്സ് കാണാറുണ്ട് ബ്രോ

    • @MALLUTROLLS1995
      @MALLUTROLLS1995 11 หลายเดือนก่อน

      @@goodsonkattappana1079 ♥️♥️

    • @Alfalp2441
      @Alfalp2441 11 หลายเดือนก่อน +3

      Super ഏത് കാറാ എടുത്തത്

    • @vishnucriser475
      @vishnucriser475 10 หลายเดือนก่อน

      ​@@Alfalp2441 seltos

    • @firoskhankollamfoodblog6043
      @firoskhankollamfoodblog6043 10 หลายเดือนก่อน +1

      ആഹാ

  • @ansarparakkal851
    @ansarparakkal851 9 หลายเดือนก่อน +8

    ഏവർക്കും മനസ്സിലാകുന്ന രീതിയിലുള്ള നിങ്ങളുടെ ഓരോ നിർദ്ദേശങ്ങളും വളരെ വളരെ വിലപ്പെട്ടതാണ് നിങ്ങളുടെ ഉള്ളിൽ വലിയൊരു നന്മയുണ്ട് അതുകൊണ്ടാണ് നിങ്ങളെ ഞങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നത് ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങളുടെ വിലപ്പെട്ട വീഡിയോ ഒരായിരം അഭിനന്ദനങ്ങൾ

  • @iqbalmadavoor5430
    @iqbalmadavoor5430 11 หลายเดือนก่อน +8

    താങ്കളുടെ വിഡിയോ വളരെയധികം ഉപകാരപ്പെടാറുണ്ടെനിക്ക്..നന്ദി

  • @jelintjose8721
    @jelintjose8721 11 หลายเดือนก่อน +1

    Chetante video ullond deyramay car eduth odikan vgm padichu .Ella videosum njan kannarind . thanku for your good helping videos❤️

  • @achumidhunachumidhun5042
    @achumidhunachumidhun5042 11 หลายเดือนก่อน +1

    Enikkum pedi ayirunn chetta pakshe chettante videos ellam kandathinu sheshm athokke mari. Eppo njan vandi adipoli aayitt❤ odikkum tnx chetta videos ellam useful aavunn ind ❤

  • @firozpkalikavu9940
    @firozpkalikavu9940 11 หลายเดือนก่อน +1

    Njan ippo draiving padikkukayaanu. Ee vidio valare ഉപകാരപ്പെട്ട്

  • @HridyaandAbhiworld.
    @HridyaandAbhiworld. 5 หลายเดือนก่อน

    നല്ല വീഡിയോ നല്ല അവതരണം നല്ല Manasilakunna രീതിയിൽ പറഞ്ഞു Tarunnu Thanksssss

  • @lijujoseph7190
    @lijujoseph7190 11 หลายเดือนก่อน +10

    എത്ര ലളിതമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്ന 5:53 5:54 ത് വളരെ നന്ദി

  • @kannappi1456
    @kannappi1456 11 หลายเดือนก่อน +5

    ഞാൻ ഇന്നലെ കാർ ഓടിച്ചപ്പോൾ കയറ്റത്തു നിന്നു പോയി... 🤦🏻‍♀️ പുറകിൽ മറ്റൊരു കാർ ഉണ്ടായിരുന്നു... വണ്ടി മുന്നോട്ട് എടുക്കാൻ കുറെ ഞാൻ നോക്കി ലാത് അച്ഛൻ തന്നെ വണ്ടി എടുത്തു.... എന്റെ പൊന്നോ ഞാൻ ഒരു പെണ്ണ് ആയതു കൊണ്ട് ആണെന്ന് തോന്നുന്നു ആ കാറിൽ ഉണ്ടായിരുന്നവരുടെ ഒരു നോട്ടം..... 😆 പഠിക്കുവാ എന്ന് മനസിലായത് കൊണ്ട് ഒന്നും പറഞ്ഞില്ല 🤦🏻‍♀️🤦🏻‍♀️

  • @fabdesighnaluminiuminterio3538
    @fabdesighnaluminiuminterio3538 8 หลายเดือนก่อน +1

    Goodson chetaaaaa goood❤❤❤🎉very good

  • @premlalsreedharan1068
    @premlalsreedharan1068 9 หลายเดือนก่อน

    നല്ല ഭംഗി യായി ക്ലാസ്സ്‌ എടുത്തു...നന്ദി 🙏

  • @cyriacjoseph8279
    @cyriacjoseph8279 11 หลายเดือนก่อน +5

    If you are moving up an incline from rest, the HAND BRAKE should be GRADUALLY RELEASED when clutch hits the biting point. This is the ONLY SYSTEMATIC and appropriate method which you can try with 100% confidence.

  • @colmanaugustus5808
    @colmanaugustus5808 11 หลายเดือนก่อน

    Good explation Mr godson. God bless u

  • @chikkushome468
    @chikkushome468 11 หลายเดือนก่อน +1

    Njan ipo thaniye pathiye purathek okke edukan thudangi...thanks chettaa

  • @pavukkunnanhamza7773
    @pavukkunnanhamza7773 11 หลายเดือนก่อน +2

    Ente mol ningalude class kandanu driving passayath god bless you

  • @VALLUVANADAN.RC.CREATIONS673
    @VALLUVANADAN.RC.CREATIONS673 11 หลายเดือนก่อน

    Super വ്യക്തമായി മനസ്സിലാക്കി തന്നതിൽ 🙏🙏

  • @UNAISPM-te7jw
    @UNAISPM-te7jw 11 หลายเดือนก่อน +2

    Reavers കയറ്റം half clutch .. മലയാളം വീഡിയോ ആകെ ഒന്നെ ഉള്ളൂ...tnx you bai

  • @Lindammathew
    @Lindammathew 11 หลายเดือนก่อน +8

    കുറെ നാളായിട്ട് ഞാൻ സർ ന്റെ വീഡിയോസ് സ്ഥിരമായി കാണുന്നു. എനിക്ക് ലൈസെൻസ് കിട്ടി. Thank u sir. 🙏🙏

  • @yshakphotography
    @yshakphotography 11 หลายเดือนก่อน +4

    7 days ആയി ഡ്രൈവിംഗ് ക്ലാസ്സിന് പോവുന്നു... ഇതു വരെ ഒന്നും set ആവുന്നില്ല.. 😓😓

  • @binoj_bhaskar
    @binoj_bhaskar 6 หลายเดือนก่อน +2

    Very useful video brother thanks for your valuable teaching. ❤❤❤

  • @asharafali8973
    @asharafali8973 11 หลายเดือนก่อน +2

    good video bro. 👍👌🏼

  • @azustube
    @azustube 11 หลายเดือนก่อน +5

    സൂപ്പർ ക്ലാസ്സ്‌ ❤

  • @sunithakp414
    @sunithakp414 11 หลายเดือนก่อน +1

    Sir barricade kadakkan engane ennu kudi oru vedio edane

  • @kannappi1456
    @kannappi1456 11 หลายเดือนก่อน +1

    Thankyou ചേട്ടാ... ഞാനും ഒരു കട്ടപ്പനക്കാരി ആണേ

  • @UNAISPM-te7jw
    @UNAISPM-te7jw 11 หลายเดือนก่อน +4

    Bro ..നമ്മൾ വണ്ടി മുന്നോട്ട് എടുക്കുമ്പോൾ half cletch ആക്കി accelater കൊടുത്ത് ഉടനെ releis ചെയ്യാമോ....

  • @hayyanhanna8037
    @hayyanhanna8037 10 หลายเดือนก่อน +1

    Last week kayatathu vach vandi ninnu...backilek urundu..bagyathin backilulla auto karan vandi mattiyath kond onnum sambavichilla.pinne auto karan vannu vandi eduthu bridge kadathi tannu...ippozhum orkumbol pediya....

  • @dpss899
    @dpss899 11 หลายเดือนก่อน +2

    Very useful vedio

  • @vishnuk.a9375
    @vishnuk.a9375 11 หลายเดือนก่อน +1

    Thank you goodsetta...

  • @sumibaiju2389
    @sumibaiju2389 11 หลายเดือนก่อน +1

    Manasil orkkunna ella doubts um chodhikkathetganne sir cleat cheyyunnu..🙏🙏🙏

  • @josilinjacob9872
    @josilinjacob9872 11 หลายเดือนก่อน +1

    സൂപ്പർ വീഡിയോ 🙏

  • @mahaboobalimk3131
    @mahaboobalimk3131 11 หลายเดือนก่อน +2

    Automatic car stop aayaal engane edukkum?

  • @cmscms3992
    @cmscms3992 11 หลายเดือนก่อน +5

    ഇഷ്ടപ്പെട്ടു❤❤

  • @pmmohanan9864
    @pmmohanan9864 10 หลายเดือนก่อน +1

    Bai Bai Goodsonji, good video

  • @psbabu7086
    @psbabu7086 11 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌ 👍🌹🙏

  • @omanakuttanviswanathan3332
    @omanakuttanviswanathan3332 11 หลายเดือนก่อน +2

    Very informative

  • @jkj1459
    @jkj1459 9 หลายเดือนก่อน +2

    GULF IL SLOP TEST UNDU IVIDE ATHILLATHATHU BHAAGYAM . IVIDE DRIVING SCHOOL SLOPE IL DRIVE CHEYYANULLA TIPS PADIPPIKKATHE CHUMMA SHOUT CHEYTHU KANNURUTTY KAANIKKUNNU .

  • @jkj1459
    @jkj1459 11 หลายเดือนก่อน +1

    BITING POINT KAZHINJITTANU HAND BREAK RELEASE CHEEYYENDATHU .

  • @user-hm7so3sj7l
    @user-hm7so3sj7l 11 หลายเดือนก่อน +1

    Good, but vilichal phone edukkunillalo by prasad

  • @amaananasaramaananasar8743
    @amaananasaramaananasar8743 11 หลายเดือนก่อน

    Tnks use full vdo tnkuuuu

  • @abdulkareemoruvill181
    @abdulkareemoruvill181 11 หลายเดือนก่อน +1

    Good Tric tnx⚘

  • @minijoy732
    @minijoy732 11 หลายเดือนก่อน

    Very useful video 👌👍

  • @user-zk4ux2xs4u
    @user-zk4ux2xs4u 11 หลายเดือนก่อน

    Automatic car kayattathil backilottu varathe engane edukkam

  • @funnypathuz
    @funnypathuz 8 หลายเดือนก่อน

    Inn oru block undaakki kayattath.....oral vann hand break cheyyan paranjappol ready aayii

  • @malanadukazhchakal5328
    @malanadukazhchakal5328 11 หลายเดือนก่อน +2

    വണ്ടി ഓടിക്കാൻ പഠിച്ചു ലൈസെൻസ് ഒണ്ട് വീണ്ടും ഓടിക്കാൻ നോക്കിട്ടുണ്ട് പക്ഷേ ആവുന്നില്ല

  • @rajeshkumarbhaskarapanicke5731
    @rajeshkumarbhaskarapanicke5731 9 หลายเดือนก่อน +1

    Good video❤❤

  • @pmmohanan9864
    @pmmohanan9864 11 หลายเดือนก่อน +1

    Bai bai Goodsonji

  • @MuhammadYaseen-sc9wq
    @MuhammadYaseen-sc9wq 11 หลายเดือนก่อน +3

    നിങ്ങള് clutch ചവിട്ടുമ്പോൾ ഉപ്പൂറ്റി നിലത്ത് കുത്തുന്നുണ്ടോ ?

  • @shahinmuhammed685
    @shahinmuhammed685 28 วันที่ผ่านมา +1

    nice presentation thanks alot

  • @aravindanedut4674
    @aravindanedut4674 11 หลายเดือนก่อน +1

    Thanks

  • @nowfelbasheer7119
    @nowfelbasheer7119 7 หลายเดือนก่อน +1

    പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്കു കയറുമ്പോൾ എതിരെ വരുന്ന വണ്ടി നല്ല സ്പീഡിൽ ആണെങ്കിൽ നമ്മൾ വെയിറ്റ് ചെയ്യണം അല്ലെ.

  • @masebastianmaliackal9258
    @masebastianmaliackal9258 9 หลายเดือนก่อน

    Thankyou 🌹🙏

  • @sasidharang4759
    @sasidharang4759 9 หลายเดือนก่อน

    Thanks ❤

  • @shijomathew1000
    @shijomathew1000 9 หลายเดือนก่อน +2

    Well explained 👏👏👏

  • @fasalrahman8989
    @fasalrahman8989 10 หลายเดือนก่อน +1

    Sooper

  • @manojkumartk1241
    @manojkumartk1241 11 หลายเดือนก่อน +1

    ഫസ്റ്റ് ഗിയറിൽ ഇട്ടു ഓഫ് ചെയ്താൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @kuttynoushad71
    @kuttynoushad71 11 หลายเดือนก่อน +1

    Super 💗

  • @mariaagnes6619
    @mariaagnes6619 10 หลายเดือนก่อน +1

    Vehicle tranig fee?

  • @sunnimonnechiyil7315
    @sunnimonnechiyil7315 8 หลายเดือนก่อน +1

    Good

  • @biniljoseph6313
    @biniljoseph6313 11 หลายเดือนก่อน +1

    Good 👍

  • @murali9226
    @murali9226 11 หลายเดือนก่อน +3

    Bro gear down shift jurk problem video upload bro

  • @musthafapmk3800
    @musthafapmk3800 11 หลายเดือนก่อน +3

    ബാക്കി മറ്റു വണ്ടികൾ ഉണ്ടാവുമ്പോൾ ആണ് എല്ലാവരും പതറി പോകുന്നത്. ബാക്കിൽ ഉള്ള വണ്ടിക്കാരൻ്റെ തെറി കേൾക്കണം.

  • @user-ux5uo4zr3l
    @user-ux5uo4zr3l 11 หลายเดือนก่อน +1

    H edukunna videyo kudi edamo sir

  • @anandavally4607
    @anandavally4607 11 หลายเดือนก่อน +1

    താങ്ക്‌യൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijipavi4043
    @vijipavi4043 11 หลายเดือนก่อน +2

    👍👍

  • @jacksonkj2260
    @jacksonkj2260 10 หลายเดือนก่อน +2

    👍

  • @minit9640
    @minit9640 11 หลายเดือนก่อน +2

    👍👍👍

  • @sajimathew505
    @sajimathew505 11 หลายเดือนก่อน +5

    കയറ്റത്ത് വണ്ടി Off ആയാൽ neutral ഇട്ടല്ലേ start ആകൂ?

    • @cyberjodyt
      @cyberjodyt 11 หลายเดือนก่อน +1

      ചില old model vehicles nutrel ittle start aku. മിക്കവാറും എല്ല വണ്ടി ലും clutch and brake chvitt start akum.

  • @dhanaraj1971
    @dhanaraj1971 11 หลายเดือนก่อน +2

    Good lesson

  • @achumidhunachumidhun5042
    @achumidhunachumidhun5042 11 หลายเดือนก่อน +1

    Goodson chettan muth ann ❤️‍🩹

  • @jalal7751
    @jalal7751 11 หลายเดือนก่อน +2

    Enikk oru doubt 1 gearilnn pettan speed koottan direct thirdilo fourthilo idaan pattuvo

    • @user-fd2qi9cz1j
      @user-fd2qi9cz1j 11 หลายเดือนก่อน +1

      ഓഫാകും.

    • @stardust1533
      @stardust1533 10 หลายเดือนก่อน

      അങ്ങനെ ഇട്ടാൽ speed കൂടില്ല. 1, 2, 3 അങ്ങനെ ചെയ്താലേ ചെയ്താലേ speed കിട്ടുകയുള്ളൂ.
      1st gear - 20 km speed
      2nd gear - 40 km speed
      ഇങ്ങനെ ചെയ്യണം..

  • @binuvasudevan3958
    @binuvasudevan3958 9 หลายเดือนก่อน +1

    👌👌👌

  • @MyStyle-mo2jy
    @MyStyle-mo2jy 11 หลายเดือนก่อน +1

  • @sujithatg759
    @sujithatg759 11 หลายเดือนก่อน +2

    ചെറിയ കയറ്റം ഉള്ള T ജംഗ്ഷൻ ക്രോസ്സ് ചെയ്യാൻ first gear l...കാർ ബ്രേക്ക് ചെയ്യുമ്പോൾ,പിന്നീട് മുന്നോട്ട് എടുക്കുമ്പോൾ കാർ ബാക്കിലേക്ക് പോകുന്നു...Y??

    • @user-fd2qi9cz1j
      @user-fd2qi9cz1j 11 หลายเดือนก่อน

      Half cluch use chey

  • @user-jg4kk9hu3e
    @user-jg4kk9hu3e 11 หลายเดือนก่อน +1

    Hai😊

  • @ajishajish9420
    @ajishajish9420 11 หลายเดือนก่อน +1

    ❤👍

  • @gopidasgopidas7674
    @gopidasgopidas7674 10 หลายเดือนก่อน +1

    🙏🏻

  • @gamelian
    @gamelian 11 หลายเดือนก่อน +4

    Sir, Ee H inu clutchinde speed angane kurach kond valakkam annu paranj taro 🙂

    • @caring6981
      @caring6981 11 หลายเดือนก่อน +1

      ക്ലച്ച് റിലീസ് ചെയ്യുമ്പോ സ്പീഡ് കൂടും ചവിട്ടുമ്പോ സ്പീഡ് കുറയും ഫുൾ ചവിട്ടുമ്പോ വണ്ടി നിക്കും...സ്പീഡ് കണ്ട്രോൾ വരാണെങ്കി H എടുത്ത് എടുത്ത് പ്രാക്റ്റീസ് ചെയ്യ് അതേപോലെ വീട്ടിൽ വണ്ടി ഉണ്ടെങ്കി അതിൽ പ്രാക്റ്റീസ് ചെയ്യൂ....H ടെസ്റ്റ്‌ ഒക്കെ പാസ്സ് ആവാൻ സിമ്പിൾ ആണ് 🤏

    • @gamelian
      @gamelian 11 หลายเดือนก่อน

      @@caring6981 Ok bro 👍

    • @caring6981
      @caring6981 11 หลายเดือนก่อน +2

      @@gamelian എല്ലാം പ്രാക്റ്റീസ് ആണ് bro എനിക്ക് ലൈസെൻസ് കിട്ടിട്ട് 2 വീക്ക്‌ അവനുള്ളു വീട്ടിൽ വണ്ടി ഉണ്ടായിട്ടും 18 വയസ് വരെ കാർ തൊട്ടിട്ടില്ല പക്ഷെ 1 month ഡെയിലി എടുത്തോണ്ടിരുന്നു videos കണ്ട് കുറെ കാര്യങ്ങൾ പഠിച്ചു 1 month മാത്രം എക്സ്പീരിയൻസ് വെച്ച് ഇന്നലെ ഞാൻ ഫാമിലി നെ കറങ്ങാൻ കൊണ്ടോയി 150 km.... ഞാൻ പറഞ്ഞത് ഇത്രേ ഉള്ളു starting ട്രൗബിൾ ഉണ്ടാവും ഡെയിലി എടുക്കുന്നതോറും ഇമ്പ്രൂവ് ആയിക്കൊണ്ടിരിക്കും ഇപ്പോ നമ്മക് നെഗറ്റീവ് സെൽഫ് talk ഒക്കെ ഉണ്ടാവും ലൈക്‌ പറ്റണില്ല പറ്റില്ല കിട്ടണില്ല പക്ഷെ ഇതൊക്ക ഓട്ടോമാറ്റിക്കലി തന്നെ റെഡി ആവുന്നത് ആണ്

    • @gamelian
      @gamelian 11 หลายเดือนก่อน

      @@caring6981 Yes bro, njan kuduthal driving experience nedan nokkam - thank you 😊

  • @ramsheedrafeek4095
    @ramsheedrafeek4095 11 หลายเดือนก่อน +1

    ❤❤❤

  • @somankb4057
    @somankb4057 9 หลายเดือนก่อน +1

    👍👍👍👍

  • @Abiram77
    @Abiram77 11 หลายเดือนก่อน

    bro half clutchilu vandi purakt povunundenkil nth chym

    • @user-fd2qi9cz1j
      @user-fd2qi9cz1j 11 หลายเดือนก่อน

      പോവില്ല

  • @santhoshkuttan8579
    @santhoshkuttan8579 11 หลายเดือนก่อน +1

    🤝🤝🤝👌

  • @kannappi1456
    @kannappi1456 11 หลายเดือนก่อน +4

    എനിക്ക് ഏറ്റവും പേടി ആണ് കയറ്റത്തു നിന്നു പോകുവോ എന്ന്.. 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @noushadnoushad6176
      @noushadnoushad6176 10 หลายเดือนก่อน

      പേടിക്കണ്ട പേടിച്ച ഒന്നും നടക്കൂല്ല 👍

  • @ramachandranvk3417
    @ramachandranvk3417 11 หลายเดือนก่อน

    👍🙏😊

  • @jubinrockhaven
    @jubinrockhaven 11 หลายเดือนก่อน +1

    Hi

  • @manojkumartk1241
    @manojkumartk1241 11 หลายเดือนก่อน +1

    വണ്ടി ഓഫ് ചെയ്തിട്ട് first ഗീയർ ഇട്ടാൽ പോരെ

  • @UNAISPM-te7jw
    @UNAISPM-te7jw 11 หลายเดือนก่อน +1

    ഞാൻ വണ്ടി കയറ്റത്ത് നിന്ന് എടുക്കുമ്പോൾ വണ്ടി കയരുകയും ഓഫാകാനുള്ള ഒരു പ്രതീതി കാണിക്കുകയും ചെയ്യുന്നുണ്ട് എന്താ കാരണം....

    • @user-fd2qi9cz1j
      @user-fd2qi9cz1j 11 หลายเดือนก่อน

      ക്ലെച്ചു റിലീസിങ്ങും ആക്സിലറേഷനും കണക്കാക്കാത്തത്കൊണ്ട്
      ആക്സിലറേഷൻ കൊറച്ചധികം കൊടുത്തു മൂവക്കുക

  • @JayachandranJayachandran-iv1nq
    @JayachandranJayachandran-iv1nq 11 หลายเดือนก่อน +1

    ❤❤❤❤❤❤❤❤👍👍🙏

  • @shajipk8415
    @shajipk8415 11 หลายเดือนก่อน +1

    കയറ്റത്തിൽ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുന്നതാണോ നല്ലത് അതോ മെയിൻ ബ്രേക്ക് ഉപയോഗിക്കുന്നതാണോ

    • @stardust1533
      @stardust1533 10 หลายเดือนก่อน

      Handbrake ആണ് safe. ചെറിയ കയറ്റങ്ങളിൽ മെയിൻ ബ്രേക്ക് മതി.

  • @mansoorjamsheera8323
    @mansoorjamsheera8323 10 หลายเดือนก่อน +2

    Omanil ninum❤❤👍👍👍

  • @FuadSanin-tb8yp
    @FuadSanin-tb8yp 11 หลายเดือนก่อน +1

    17 na test 🥲

  • @ashanthoughts55
    @ashanthoughts55 9 หลายเดือนก่อน +2

    നിങ്ങൾ കൃത്യമായ ഒരു മാസ്റ്റർ തന്നെ ,മനസ്സിൽ തോന്നുന്ന സംശയങ്ങൾ എല്ലാം നിങ്ങൾ മനസിലാക്കുന്നു

  • @musthafahasnaprintersvalan3018
    @musthafahasnaprintersvalan3018 11 หลายเดือนก่อน +1

    നല്ല വണ്ണം ഇഷ്ടായി 😂😂

  • @firozpkalikavu9940
    @firozpkalikavu9940 11 หลายเดือนก่อน +1

    ❤❤❤❤

  • @fidushiri2729
    @fidushiri2729 11 หลายเดือนก่อน +1

    Sir njan testil passayi

    • @sebastianjoseph1694
      @sebastianjoseph1694 11 หลายเดือนก่อน

      Eppol message varunnundo test pass ayal

    • @fidushiri2729
      @fidushiri2729 11 หลายเดือนก่อน

      @@sebastianjoseph1694 test കഴിഞ്ഞ് 2 മത്തെ ദിവസം ആണ് എനിക്ക് message വന്നത്

    • @sebastianjoseph1694
      @sebastianjoseph1694 11 หลายเดือนก่อน

      Njan enn pass ayi but message vanilla.. Message varathakond pass ayi kazhinjittum tension povunilla 🥺

    • @fidushiri2729
      @fidushiri2729 11 หลายเดือนก่อน

      @@sebastianjoseph1694 vannolum

  • @alikhanalnoor5212
    @alikhanalnoor5212 9 หลายเดือนก่อน +1

    താങ്കൾ വണ്ടി സ്റ്റാർട്ട് ചെയ്യുന്നത് കാണിക്കുന്നില്ലല്ലോ വണ്ടി ഗിയറിൽ കിടക്കുന്നു ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യുന്നു എടുക്കുന്നു സ്റ്റാർട്ട് ചെയ്യാതെ എടുക്കാൻ പറ്റുമോ

  • @cyriacjoseph8279
    @cyriacjoseph8279 11 หลายเดือนก่อน +2

    Friends please DO NOT FOLLOW these dumb advisors who teach you WRONG METHODS out of their IGNORANCE.

  • @unnikrishnan3058
    @unnikrishnan3058 11 หลายเดือนก่อน +1

    ബാക്കിലേക്ക് എടുക്കുമ്പോൾ വണ്ടി മൂവ് ആയി കഴിഞ്ഞു ക്ലെച്ചിൽ നിന്ന് കാൽ പൂർണമായും എടുത്താൽ വണ്ടി off ആകുമോ?

  • @yogyan79
    @yogyan79 11 หลายเดือนก่อน +3

    കയറ്റത്ത് ആക്സിലേറ്റർ കൊടുക്കാതെ , ബ്രേക്ക് പിടിക്കാതെ , ഹാഫ് ക്ലച്ചിൽ മാത്രം വണ്ടി പുറകോട്ട് ഉരുണ്ട് പോകാതെ നിർത്താൻ പറ്റുമോ❤❤❤

    • @goodsonkattappana1079
      @goodsonkattappana1079  11 หลายเดือนก่อน +2

      ചെറിയ കയറ്റങ്ങളിൽ

    • @yogyan79
      @yogyan79 11 หลายเดือนก่อน

      @@goodsonkattappana1079 thanks 🙏👍

  • @baburajanappukuttan7462
    @baburajanappukuttan7462 11 หลายเดือนก่อน +1

    Good 👍

  • @saaaydiiiii
    @saaaydiiiii 11 หลายเดือนก่อน +1

    👍