30മിനുട്ട് ചിലവാക്കിയാൽ നിങ്ങൾക്ക് എളുപ്പത്തിൽ car🚗ഓടിക്കാൻ പഠിക്കാം|How To Drive A Car|Malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ค. 2022
  • For Collaboration&Promotion Videos DM
    Email:jaseelcreations@gmail.com
    -----------------------
    🥰Video കാണുന്നവർ Subscribe ചെയ്ത് Support ചെയ്യുക👍
    👇Follow Me On Instagram👇jaseelvlogs
    ഇൻസ്റ്റാഗ്രാമിൽ Follow ചെയ്യണേ Guyz😍
    -----------------------
    I'm on Instagram as jaseelvlogs. 👇
    invitescon...
    -----------------------
    Follow My Facebook Page:Jaseel Vlogs👇
    / jഇൻസ്റ്റാഗ്രാമിൽ
  • ยานยนต์และพาหนะ

ความคิดเห็น • 917

  • @jaseelvlogs
    @jaseelvlogs  2 ปีที่แล้ว +60

    👇Follow Me On Instagram👇ഇൻസ്റ്റാഗ്രാമിൽ Follow അടിച്ചു set ആക്കൂ Guyz😍👇
    --------------------
    instagram.com/invites/contact/?i=17sx9b682xwft&

    • @georgesuresh11
      @georgesuresh11 2 ปีที่แล้ว +2

      ജി

    • @alishanshanu6989
      @alishanshanu6989 ปีที่แล้ว +2

      Driving school il polum ingane parnj thannit indaavela very useful for beginners👍👍

  • @dream_girl1020
    @dream_girl1020 2 ปีที่แล้ว +395

    ഞാൻ ഇന്നാണ് ഇത് കാണുന്നത് എനിക്ക് ഇഷ്ട്ടായി നല്ലവണ്ണം മനസിലാവുന്നുണ്ട് കളിയാക്കുന്നവർ കളിയാക്കിക്കോട്ടെ ബ്രോ മുമ്പോട്ട് പോവുക നല്ല ക്ലാസ്സാണ്

  • @zahee5703
    @zahee5703 2 ปีที่แล้ว +91

    അറിയാത്തവർക്കു വലിയ ഉപകാരം ആയി 👍🏻❤

  • @saifuu2577
    @saifuu2577 ปีที่แล้ว +23

    ഡ്രൈവിംഗ് പഠിക്കുന്ന എന്നെ പോലെയുള്ളവർക്കും ഇനി പഠിക്കാൻ പോകുന്നവർക്കും വളരെ ഉപകാരപ്രദമായൊരു വീഡിയോ ആണ് Thanks Bro 👍🏻🙏🏻🙏🏻

  • @muhammedasif6883
    @muhammedasif6883 ปีที่แล้ว +13

    നിങ്ങൾ പറയുന്നത് കേട്ട് ആണ് എന്റെ വൈഫ്‌ പഠിച്ചത്.പിന്നെ കുറച്ച് ഞാനും ഹെല്പ് ചെയ്തു. ഇപ്പൊ അവൾ നന്നായി പഠിച്ചു ലൈസെൻസ് എടുത്തു ❤😊.thank you bro ✨😌🫂

  • @sidheequeachuachu2406
    @sidheequeachuachu2406 2 ปีที่แล้ว +14

    മുമ്പ് ഈ വീഡിയോ തന്നെ ചെയ്തിട്ടുണ്ടായിരുന്നു എന്നാൽ അതിനേക്കാൾ ഒരുപാട് മെച്ചപ്പെട്ട
    വീഡിയോയും ക്യാമറ ക്ലാരിറ്റിയും എല്ലാം കൊണ്ട് തന്നെ A toZ കാര്യങ്ങൾ പറഞ്ഞു തെരുന്ന വീഡിയോ തന്നെ ആയിരുന്നു ഇതു, ഇതു കണ്ടാൽ തന്നെ വണ്ടിയെ കുറിച് ഒന്നും അറിയാത്ത ആൾകാർക് തന്നെ വണ്ടി പഠിക്കാൻ പറ്റുന്നതാണ്, പിന്നെ നമ്മളെ വിമർശിക്കുന്നവരെയും കളിയാക്കുന്നവരെയും കാര്യത്തിൽ നമുക്ക് ഒന്നും തന്നെ പറയണ്ട ആവിശ്യം ഇല്ല കാരണം ഫലമുള്ള വൃക്ഷത്തിലെ ആൾകാർ കല്ലെറിയാറുള്ളൂ എല്ലാം തികഞ്ഞവരായി ആരുമില്ല,അതുകൊണ്ടുതന്നെ എല്ലാ വീഡിയോയിലും അവരെ എടുത്ത് പറയേണ്ട ആവശ്യമില്ല, അവരുടെ ഓരോ കുത്തു വാക്കുകളും നിനക്കുള്ള ലൈകും കമെന്റുമാണ്
    Keep going ❤️

    • @jaseelvlogs
      @jaseelvlogs  2 ปีที่แล้ว +1

      😍😍😍♥️♥️correct

  • @Edamone.1288.
    @Edamone.1288. 2 ปีที่แล้ว +31

    Bro ninte pazhaya video kandanu njan driving padichathu ....oru driving schoolil poyittum illa ...thanku so mach ❣️

  • @rajagopalkaruthedathrajago8319
    @rajagopalkaruthedathrajago8319 ปีที่แล้ว +10

    താങ്കളുടെ ഡ്രൈവിംഗ് വീഡിയോ എനിക്ക് ഒരുപാട് വിഷയങ്ങൾ മനസിലാക്കാൻ സാധിച്ചു. ഒരു പാട് നന്നിയുണ്ട്. ഇതേപോലെ ആയിരിക്കണം പരിശീലനം നൽകേണ്ടത്. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.

  • @sahirabanu9038
    @sahirabanu9038 ปีที่แล้ว +27

    ഈവീടിയോ കണുബഴാണ് ഒരുകാറിനുളളിൽ എതെക്കെ ഉണ്ട് എന്ന് മനസ്സിലായത് ട്റൈവിങ്ങ് പഠിക്കാന് എനിക്ക് വലിയതാൽപരൃംമാണ് നല്ലവണ്ണം മനസസ്സിലാക്കിതന്നു👍👍👍

  • @josephjohn8056
    @josephjohn8056 ปีที่แล้ว +15

    ജാൻ ഇന്നാണ് കാണുന്നത് നല്ല അവതരണം bro ഇത്രേ വെക്തമായി ഒരു വീഡിയോ ആരും ചെയ്യുന്നില്ല god bless you

  • @drdiplomat
    @drdiplomat 5 หลายเดือนก่อน

    Chetta super ...enik ippo oru idea und vandi odikkannn❤❤❤ thanku

  • @user-si1vl1nc8d
    @user-si1vl1nc8d 7 หลายเดือนก่อน

    എനിക്കിഷ്ടപ്പെട്ടു ഇവന്റെ video... ഇത് കണ്ടപ്പോൾ എനിക്ക് Car ഓട്ടാൻ പൂതിയായി 👌👌👌മറ്റു ചിലരിൽ നിന്ന് കേൾക്കാത്തത് ഇവൻ നമുക്ക് പഠിപ്പിച്ചു തരുന്നത് 👌👌👌

  • @nidhanidha8776
    @nidhanidha8776 ปีที่แล้ว +7

    Adipoli class aanu bro🥰..
    Nalla reethiyil thanne manassilaavunnund.. Orupaad thankss👍

  • @irshadpt9305
    @irshadpt9305 2 ปีที่แล้ว +6

    Jaseel bro😍❤️adipoli video😍👍

  • @IAM-qd8pt
    @IAM-qd8pt 2 ปีที่แล้ว +2

    Nee polikk muthea full support 👍🎉🎉

  • @santhammagopi6669
    @santhammagopi6669 12 วันที่ผ่านมา

    നന്ദി മോനെ നല്ല അറിവ് പറഞ്ഞുതന്നതിന് 🙏🙏🙏🙏🙏

  • @A4talk1997
    @A4talk1997 2 ปีที่แล้ว +6

    Machane machan poliya
    Machante vedio kandittane njan driving thodaghiyee
    All the best machane

  • @farsananizar6457
    @farsananizar6457 2 ปีที่แล้ว +4

    💗orupaad useful ayitt ulla vdeo ahn💗

  • @Muhiyudheen-si9ds
    @Muhiyudheen-si9ds ปีที่แล้ว +1

    Ingal continue cheyy bro full support ❤

  • @nazar-vk5sw
    @nazar-vk5sw 10 หลายเดือนก่อน

    നെഗറ്റീവ് അടിക്കുന്നവർ അടിക്കെട്ട് മോന്റെ വീഡിയോ സൂപ്പർ എനിക്കിഷ്ടപെട്ടു നന്നായിട്ടുണ്ട് ഇനിയും മുന്നോട്ട് പോകണം ❤❤❤❤👍👍👍👍

  • @muhammedalthaf7886
    @muhammedalthaf7886 2 ปีที่แล้ว +5

    Geep going bro✨️ sneham mathram ❤️

  • @cakevideos4683
    @cakevideos4683 2 ปีที่แล้ว +14

    പെണ്ണുങ്ങൾ ഓടിക്കുന്ന seat അട്ജെസ്റ്.. എനിക്ക് എന്നേ ഓർത്തു ചിരി vannu😃😃😃

  • @anumolanumol4073
    @anumolanumol4073 2 ปีที่แล้ว +2

    Super 👌 bro.. Nannayit manassilakunnund. God bless you.

  • @Ameen-pb3qm
    @Ameen-pb3qm 5 หลายเดือนก่อน

    നല്ല ക്ലിയർ ആക്കി tannathinn thnks❤

  • @fujoshiraikantopeini717
    @fujoshiraikantopeini717 ปีที่แล้ว +4

    Presentation poli. Oru rekshayumilla. 😍😍😍. Parayunnavar enthum paranjotte. Arinjoodatha enneppolullavark ith valiya upakaram anu😍😍

  • @hannaziyan6579
    @hannaziyan6579 2 ปีที่แล้ว +12

    Ariyunnavarkk kaliyakki chirikkan eluppamalle ariyathavarkk upakaram
    All the best bro😍😍😍 née polikk muthe

  • @Sinan__cheenu
    @Sinan__cheenu ปีที่แล้ว +2

    Supper bro nan odikan eshtapettu❤🎉

  • @sobhak3155
    @sobhak3155 9 หลายเดือนก่อน

    Ithuvar arum parayatha karyngal paranju thann. Thanks❤

  • @Kidsworldentertainment1234
    @Kidsworldentertainment1234 2 ปีที่แล้ว +3

    Ningl prnjat crrct aaan bro. Padich tudangunnavark it vallya ariv tanneyaan tto. Thkns

  • @anjanadeepu2778
    @anjanadeepu2778 ปีที่แล้ว +4

    ഒന്നും അറിയാത്ത എന്നെ പോലെ ഉള്ളവർക്കു വളരെ ഉപകാരം ആണ്

  • @MYSTERYOFART-co8rs
    @MYSTERYOFART-co8rs ปีที่แล้ว +1

    മച്ചാ പൊളിച്ച്.നല്ലവണ്ണം മനസ്സിലാവുന്നു 🙏

  • @abanabit4722
    @abanabit4722 ปีที่แล้ว +1

    Nalla class, nallavannam manasilaaki tharunnund, iniyum carntey vedio idumo , good bro

  • @angelabraham8944
    @angelabraham8944 2 ปีที่แล้ว +4

    Keep up the contents ! Well made👍

  • @akmp4
    @akmp4 ปีที่แล้ว +5

    very useful for beginners, Nice presentation bro 🤜 😍

  • @nixonbaby7097
    @nixonbaby7097 ปีที่แล้ว +2

    നല്ല അവതരണം തുടക്കം മുതൽ സൂപ്പർ ❤️❤️❤️❤️

  • @Tomoe778
    @Tomoe778 2 หลายเดือนก่อน

    Super class, valare ishttayi brother

  • @ayramalika8969
    @ayramalika8969 ปีที่แล้ว +5

    Thank you 😊 good video 👍🏼 keep going ❤

  • @abdulnazar9883
    @abdulnazar9883 2 ปีที่แล้ว +27

    ഓട്ടോമാറ്റിക് ഗിയർ കാറും, സാദാരണ നോർമൽ ഗിയറുള്ള വണ്ടിയും തമ്മിലുള്ള വ്യത്യാസം ഒരു വ്ലോഗിൽ ചെയ്യണം

    • @jaseelvlogs
      @jaseelvlogs  2 ปีที่แล้ว +3

      👍

    • @ROMYMICK223
      @ROMYMICK223 ปีที่แล้ว

      automatic car il Gear pedal illa, ath Automatic aayi thane aayikolum.

  • @aminavm6950
    @aminavm6950 ปีที่แล้ว +1

    നല്ല ഉഗ്രൻ ക്ലാസ്. ലേഡീസിന് വളരെയധിക० ഉപകാരപ്പെടു०. ഇനിയും പ്രതീക്ഷിക്കുന്നു

  • @ajmalshajahan6362
    @ajmalshajahan6362 ปีที่แล้ว +1

    നല്ലൊരു ഇൻഫർമേഷൻ വീഡിയോ ആണ്. ലൈസൻസ് എടുത്തിട്ട് 1 വർഷം ആകാറായി. ഇത് വരെ പേടി ഇല്ലാതെ ഡ്രൈവ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. വളരെ നന്ദി ❤️💯

  • @nikhilbaiju4250
    @nikhilbaiju4250 2 ปีที่แล้ว +49

    Useful video bro😇
    Pavam payyan 😁
    It's a common mistake for beginners

  • @zapnazal
    @zapnazal 2 ปีที่แล้ว +4

    adipoli useful video soooper .chila teachers Ella karyangalum paranju tharunnilla.

  • @user-kh7kw5go5h
    @user-kh7kw5go5h ปีที่แล้ว +2

    നന്നായി ചെയ്തു ശരിക്കും മനസിലാക്കാൻ സാധിക്കും നന്ദി.

  • @rkellham7844
    @rkellham7844 ปีที่แล้ว +1

    വളരെ ഉപകാര പ്രദം ബ്രോ... 💖

  • @tubulargaming111
    @tubulargaming111 2 ปีที่แล้ว +7

    ബ്രോയുടെ videos എത്ര ഉഭഗാരമുള്ള videos ആണ്. കളിയാക്കുന്നവരോട് പോവാൻ പറ

    • @jaseelvlogs
      @jaseelvlogs  2 ปีที่แล้ว

      👍😍

    • @beevi8866
      @beevi8866 ปีที่แล้ว

      അടിപൊളി വീഡിയോ ☺️☺️

  • @shaluzmohammed3453
    @shaluzmohammed3453 2 ปีที่แล้ว +12

    Nice review bro.... 👌👍 full support undaakum ❤️

  • @ramseenaramsi-ey1oe
    @ramseenaramsi-ey1oe ปีที่แล้ว +1

    Verry helpfull vedio, understood a lot and clearly explanetion😊waiting to see the next vedio

  • @hafsamuneer9342
    @hafsamuneer9342 ปีที่แล้ว

    Nalla ഉപയോഗമുള്ള വീഡിയോ. Tnx bro

  • @statusworld626
    @statusworld626 2 ปีที่แล้ว +7

    Super muthe poli🔥🔥🔥

  • @jaseel9066
    @jaseel9066 2 ปีที่แล้ว +3

    Useful video brio❤❤❤

  • @travelwithanna4824
    @travelwithanna4824 ปีที่แล้ว

    നമുക്ക് ഒത്തിരി ഹെൽപ്ഫുൾ ആണ് dear❤ thanks ❤️

  • @harikrishnan9007
    @harikrishnan9007 ปีที่แล้ว

    Valare upakaramulla video👍🏻👍🏻💙💙

  • @shefeen
    @shefeen 2 ปีที่แล้ว +26

    💯💯 Relatable

  • @niyafathima9302
    @niyafathima9302 2 ปีที่แล้ว +2

    Adipoli..... Well explained 👍🙌

  • @muhammedziyad4583
    @muhammedziyad4583 ปีที่แล้ว

    Brode videos okke nalla help full videos aan thanks broo

  • @shihab9198
    @shihab9198 ปีที่แล้ว +1

    Ariyathavarkk valare useful vedeo 👍👍

  • @bibisojan4550
    @bibisojan4550 ปีที่แล้ว +8

    നല്ല ആത്മാർത്ഥമായി പഠിപ്പിച്ചു തരുന്നുണ്ട്. God bless you🥰

  • @jujugenelia1680
    @jujugenelia1680 ปีที่แล้ว +4

    License undayitum drive cheyyan pediya..but ee video kandapol orupadishtayi.confidence level koodiyad pole feel.iyalude videos full positive vibe aanallo. Kidu👍😍.nalla class.thaanx.enik veendum onn drive level aakanam..insha Allah.Enik ee video kandapol mone orma vannu.enik ee name valiya ishtama.my son's name Jasil fiyaj.but inn avan koode illa.ente monte enthokeyoo iyalil nhan kanunnu.😥😥hight,hand.fingers😥😥Monte Aakhiram velichamakikodukate.Aameen😥

  • @savithakg4903
    @savithakg4903 ปีที่แล้ว

    Thanks jaseel🥰munpathe vedioyum njan kandittunduto✌️👍👍super..pinne pavam brother🤭njanayirunnu brother inte sthanath enkil jaseelintem car intem pani kazhichene🤭 anyway..superto🥰

  • @hasihasker1649
    @hasihasker1649 ปีที่แล้ว +1

    Valare ubagaarapettittund tto❤️❤️💥

  • @remi_style5963
    @remi_style5963 2 ปีที่แล้ว +13

    Kaliyakkunnavare kaliyakikkotte sathyam parayaloo njn drive cheyyumbol nigal parayunna karrigal anik manasil chila timil oormaa varumm

  • @ishaquemunmb1026
    @ishaquemunmb1026 2 ปีที่แล้ว +6

    Congrats😍

  • @abdulasees8527
    @abdulasees8527 ปีที่แล้ว

    Bro, സൂപ്പർ നല്ല അവതരണം 👍

  • @fathimathfahima2869
    @fathimathfahima2869 ปีที่แล้ว

    Nice brother... Very helpful and cool explained🥺❤️💯🔥🔥

  • @ananyaps1077
    @ananyaps1077 ปีที่แล้ว +3

    Thanks bro u r doing a great thing nannayi manasilavunnund very helpful 🥰 keep going 💫✨

  • @adarshor
    @adarshor 2 ปีที่แล้ว +15

    Wednesday enik driving class start avukayann... thanks broo❤️❤️🥰

  • @jafarsadique6431
    @jafarsadique6431 ปีที่แล้ว +1

    Useful vido an bro
    ഒക്കെ സെറ്റ് ആയിവരുണ്ട് ഇങ്ങളെ വിഡിയോ കണ്ടിട്ട് ആണ് ഞാൻ ഇപ്പൊ ചാരുതായിട്ട് ഒക്കെ ഒന്ന് ഓടിക്കാറുണ്ട്.....ഇങ്ങളെ വിഡിയോ കണ്ടപ്പോ ഇന്ക് കൊർച് കോൺഫിഡന്റ്സ് കൂടി
    (Appo oru big thanks allavarkum helpful aya oru video ചെയ്തതിന് ) 😍

  • @rubeenashareef4738
    @rubeenashareef4738 ปีที่แล้ว +2

    Mon iniyum videos idanam najan ipoul driving padikkan povunnud ennalum Monte videos Kanan ishttama✌️💯💯

  • @georgesuresh11
    @georgesuresh11 2 ปีที่แล้ว +3

    Pwoli pwoli🔥

  • @mubash880
    @mubash880 ปีที่แล้ว +4

    Well explained in detail 🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️

  • @mollyrajan4531
    @mollyrajan4531 8 หลายเดือนก่อน

    Good class ... Thank you bro. God bless you...

  • @ashrafirimbiliyam9148
    @ashrafirimbiliyam9148 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്....❤❤❤

  • @nichushazz6381
    @nichushazz6381 2 ปีที่แล้ว +4

    ഒരു ഗിയർ bike പുട്ട് പോലെ ഓടിക്കുന്ന ഒരാൾക്കു ഒരാഴ്ച കൊണ്ട് car റോഡിൽ ഓടിക്കാൻ കഴിയും അനുഭവം ഗുരു സ്റ്റായറിങ് ബാലൻസ് കിട്ടാൻ കുറച്ചു സമയം എടുക്കും എന്ന് മാത്രം

  • @snehaks03
    @snehaks03 2 ปีที่แล้ว +49

    Well explained👏🏻Keep going bro🙌🏻

  • @dailygoals7890
    @dailygoals7890 ปีที่แล้ว +1

    Ekka poli🔥

  • @dennieskodukulanji
    @dennieskodukulanji 2 ปีที่แล้ว +1

    Poli video jaseel broi......

  • @mubashirvp2845
    @mubashirvp2845 2 ปีที่แล้ว +3

    Bro vedeo very helpful vedeo

  • @hipaccuracy671
    @hipaccuracy671 2 ปีที่แล้ว +14

    Ivane full ayitt driving padippikunna video idaavo 👍🏻chiri vann pandarandagi brother seen

  • @peepingtom6500
    @peepingtom6500 9 หลายเดือนก่อน

    You are doing a great job, keep going, thk🙏

  • @razitk2581
    @razitk2581 2 ปีที่แล้ว +1

    Bro pwooliyaan

  • @nihalzayn2933
    @nihalzayn2933 ปีที่แล้ว +6

    പറയുന്നവർ എന്തും പറയട്ടെ broo..... 😇❤️

  • @gokulcryzz169
    @gokulcryzz169 2 ปีที่แล้ว +6

    Bro poliya tto ❤️ nere paranju tharunnud. Njn licence koduthu tto bike nte kitti. ini car nte kittanam appo Dout undegill njn broyodu chodhikka tta.

  • @shaheerkk4760
    @shaheerkk4760 ปีที่แล้ว +1

    Very helping vedio bro🤩, keep going👍🏻

  • @sameerasalim2062
    @sameerasalim2062 2 ปีที่แล้ว +1

    Masha allah.. Super👏👍👍

  • @saheeranas418
    @saheeranas418 2 ปีที่แล้ว +8

    Bro innayirunnu ente first driving class. Aadyamayittanu roadiloode car odikkunnath. Appo athintethaya korach preshnagal undayirunnu odichapool. Korach mistakes okke undayirunnu.appo ini yengane okke odikkanam enthokke shredhikkanam nn bronte video kandappol manasilayi❤. Love from malappuram. Kottakkal ❤

    • @jaseelvlogs
      @jaseelvlogs  2 ปีที่แล้ว

      😍😍😍♥️

    • @nafeelk4387
      @nafeelk4387 2 ปีที่แล้ว

      Eath driving schooliaa poyath

    • @saheeranas418
      @saheeranas418 2 ปีที่แล้ว +1

      @@nafeelk4387 benz driving school malappuram

    • @nafeelk4387
      @nafeelk4387 2 ปีที่แล้ว

      Test date kittiyo, njanum mlp undaval nd testn

    • @saheeranas418
      @saheeranas418 2 ปีที่แล้ว

      @@nafeelk4387 aa September 23

  • @ami2349
    @ami2349 2 ปีที่แล้ว +19

    Enne പോലെ ആണെല്ലോ മോൻ ഗിയർ മാറ്റുന്നത് 😀😀😀😀ഇപ്പോൾ ഞാൻ ok ആയി.. ഫസ്റ്റ് time ഞാൻ ഗിയർ പൊരിച്ചെടുക്കും 😀😀😀😀

  • @fahadleo4365
    @fahadleo4365 ปีที่แล้ว +1

    poli broo😍🙌💞

  • @shamlanoushad2761
    @shamlanoushad2761 ปีที่แล้ว +1

    നല്ലതുപോലെ മനസ്സിലായി Thanks

  • @zenitisuOP
    @zenitisuOP ปีที่แล้ว +3

    Ithraym simple anno😍😍

  • @nsgames1120
    @nsgames1120 2 ปีที่แล้ว +4

    💥💥💥

  • @girijamtgiri7416
    @girijamtgiri7416 ปีที่แล้ว

    Very super vedio thanks Aleecha

  • @mohammedjunaiskk1619
    @mohammedjunaiskk1619 2 ปีที่แล้ว +1

    Super bro 👍👍 all support

  • @HUMAN-pu5yp
    @HUMAN-pu5yp 2 ปีที่แล้ว +9

    Same Tata Tiago 👌😂വണ്ടി ഓടിക്കുമ്പോൾ രാത്രിയിൽ എതിരേ വരുന്ന വണ്ടിക്ക് ലൈറ്റ് ഡിം ചെയ്ത് കൊടുക്കണം എന്ന കാര്യം പറയാമായിരുന്നു..മിക്ക ആളുകളും രാത്രിയിൽ ഡിം ചെയ്യാറില്ല..അറിയാത്തത് കൊണ്ടാണോ അതോ അറിഞ്ഞ് കൊണ്ടാണോ?എന്ന് അറിയില്ല..ഇത് താങ്കളുടെ അടുത്ത ക്ലാസിൽ പറയും എന്ന് വിശ്വസിക്കുന്നു..കാരണം ഒരു പാട് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്..MVD പോലും മിക്കപ്പോഴും പറയാത്ത ഒരു കാര്യമാണ് ഞാൻ പറഞ്ഞത്..ഒരു നടപടിയും എടുക്കയും ഇല്ല..ഇത് വാഹനം ഓടിക്കുന്ന എല്ലാവരും ഒന്ന് മനസിലാക്കിയാൽ നന്നായിരുന്നു..മരണങ്ങൾ ഒരു പാട് കുറക്കാം..എന്റെ20 വർഷത്തെ അനുഭവം ആണ് പറഞ്ഞത്..രാത്രിയിൽ ലൈറ്റ് നിർബന്ധമായും ഡിം ചെയ്ത് കൊടുക്കണം..എല്ലാവരും സഹകരിക്കുക..🙏

  • @meltingcakes7073
    @meltingcakes7073 2 ปีที่แล้ว +5

    Car reverse എടുക്കാന്‍ thirikkan എല്ലാം കൂടി ഒരു video ചെയ്യാമോ എളുപ്പം orthirikkan ഉള്ള tricks ഉം കൂടി പറഞ്ഞു തരുമോ .

  • @nisarpp8961
    @nisarpp8961 2 ปีที่แล้ว

    എനിക്ക് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി 👍👍👍

  • @shifariza7120
    @shifariza7120 ปีที่แล้ว

    Driving schoolinekalum nannayi ariyaan saadhichu tnx bro❤

  • @irshad_mhd4427
    @irshad_mhd4427 2 ปีที่แล้ว +3

    Nice🤑💖

  • @miraclesoul4669
    @miraclesoul4669 2 ปีที่แล้ว +7

    29:00 "Adutheeel meettam kitttum" 😂❤️

  • @subinjoseph8137
    @subinjoseph8137 2 ปีที่แล้ว +1

    Bro daa suprr adaa 🥰🥰🥰🥰

  • @ajitharajan5002
    @ajitharajan5002 ปีที่แล้ว +1

    Super monu