ഈസിയായി എങ്ങനെ കാർ ഓടിക്കാം | CAR DRIVING TUTORIAL |

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 1.5K

  • @manin2350
    @manin2350 4 หลายเดือนก่อน +22

    ഞാൻ ആദ്യമായിട്ടാണ് ഇത് ശ്രദ്ധിച്ചത് എനിക്കു വളരെ ഇഷ്ടമായി ഈ ഡ്രൈവിംഗ് ക്ലാസ്സ്‌ നല്ല സിംബിൾ ആയ അദ്ധ്യാപകൻ ഞാൻഡ്രൈവിംഗ് ക്ലാസിൽ പോയിട്ട് പോലും ഇത്ര വ്യക്തമായി പറഞ്ഞുതന്നിട്ടില്ല ഈ സാറിന് എന്റെ വലിയ സല്യൂട്ട്

  • @priyalechu406
    @priyalechu406 23 วันที่ผ่านมา +37

    കാർ ഇപ്പോൾ പഠിക്കുന്നവർ ഉണ്ടോ

  • @rasakrafi4376
    @rasakrafi4376 9 หลายเดือนก่อน +8

    ഞാൻ ഇപ്പൊ ഡ്രൈവിംഗ് പഠിച്ചുതുടാഘി സത്യം എൻ്റെ ഒരുപാട് സംശയം ഈ വീഡിയോയിലൂടെ clear ആയി so Thank you so much 🙏🥰👏

  • @reghunathps23
    @reghunathps23 ปีที่แล้ว +32

    പല വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഇത്രയും പ്രയോജനപ്രദമായ ഒരു വീഡിയോ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത് ലൈസൻസ് ഉണ്ടായിട്ടും വണ്ടിയോടിക്കാൻ ഭയമുള്ള എന്നെപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് വളരെ നന്ദി നമസ്കാരം ഇതുപോലുള്ള വീഡിയോകൾ ഇനിയും ചെയ്യുക

    • @prijivl8880
      @prijivl8880 11 หลายเดือนก่อน

      അതെ കൂടെ ഇരുന്നു പറഞ്ഞു തരുന്നത് പോലെ മനസിലായി

  • @musthafacp1198
    @musthafacp1198 ปีที่แล้ว +321

    ബ്രോ വളരെ ഉപകാരപ്രദമായ വിഡിയോ .......
    താങ്കൾ സൂചിപ്പിച്ച കാര്യം വളരെ വ്യക്തമാണ്. തുടക്കക്കാർ മുന്നിലും പുറകിലും "L ''ബോർവെച്ചാൽ പുറകിൽ നിന്ന് വരുന്നവരിൽ ചിലർ അനാവശ്യമായി ഹോർൺ മുഴക്കി പേടിപ്പിക്കുന്ന സ്വഭാവം ഉണ്ട്.അത് തീരെ ശരിയല്ല. ജനിച്ചപ്പഴേ ഡ്രൈവിംഗ് പഠിച്ച് വന്നവനെ പോലെയാ ചിലരുടെ രീതി.

  • @irshadkk8771
    @irshadkk8771 ปีที่แล้ว +34

    നല്ല വിഡിയൊ ആദ്യമായി വണ്ടി ഓടിക്കുന്നവർക്ക് വളരെ നല്ലഫലം അൽഹംദു ലില്ലാഹ്

  • @ARTISTA-i5PA
    @ARTISTA-i5PA 15 วันที่ผ่านมา +20

    2025il കാണുന്നവർ ഉണ്ടോ ❤

  • @Aju_the
    @Aju_the ปีที่แล้ว +74

    ഗിയർ നോബിന്മേൽ കൈപ്പത്തി കമിഴ്ത്തി കപ് ആകൃതിയിൽ മെല്ലെ പിടിച്ച് ഇടവും വലവും പ്ലൈ കിട്ടുന്നത് ഉറപ്പാക്കണം.
    First gear ലേക്ക് മാറ്റാൻ കൈപ്പടം ഇടത്തോട്ട് തിരിച്ച് ഇടത്തോട്ട് geer lever തള്ളി അങ്ങനെ തന്നെ മുകളിലേക്ക് ഉയർത്തി തള്ളണം.
    Second ആക്കാൻ കൈപ്പടം അതേ Position ൽ Neutral ൽ എത്തിച്ച ശേഷം ഉടൻ Lever ഇടത്തോട്ട് മെല്ലെ തള്ളി താഴോട്ട് ആക്കുക.
    Third-ൽ വരാൻ Neutral ൽ മെല്ലെ എത്തിച്ച് കൈപ്പടം Khob -ന്റെ ഉച്ചിയിൽ cup ചെയ്ത് വച്ച് മെല്ലെ മുകളിലേക്കുയർത്തണം.
    4 th gear -ൽ വരാൻ ഇതേ രീതിയിൽ neutral ൽ കൂടി നേരെ താഴ്പ്പോട്ട്!
    5th ന് cup ചെയ്തിരിക്കുന്ന കൈപ്പടം ഉപയോഗിച്ച് തന്നെ neutral ൽ വന്ന് കൈപ്പടം വലത്തോട്ട് മാടിയെടുത്ത് (ever വലതു് മുകളിലേക്ക്.
    Reverse വരാൻ ഇതേ രീതിയിൽ എകെപ്പടം വലത്തോട്ട് തന്നെ വച്ച് neutral വഴി വലതു താഴെ മൂലയിലേക്ക്.
    Gear change വരുത്തുമ്പോൾ എപ്പോഴും clutch അമർത്തി gear മാറ്റത്തിനു ശേഷം clutch മെല്ലെ release ചെയ്യണം.
    (Demo -ൽ ഇത് അദ്ദേഹം വിവരിച്ചില്ലെന്നേ ഉള്ളൂ.
    Very excellent ആയ വിവരണം ആയിരുന്നു.❤

    • @noyalnohan2452
      @noyalnohan2452 10 หลายเดือนก่อน +1

      Thanks bro nallathaye paranju

  • @gopanrf6245
    @gopanrf6245 5 หลายเดือนก่อน +17

    എനിക്ക് ലൈസൻസ് കിട്ടി, but വണ്ടി ഓടിച്ചിട്ടില്ല, കുറെ doubt ഉണ്ടായിരുന്നു, അത് ഈ വീഡിയോ കണ്ടപ്പോൾ ക്ലിയർ ആയി, പോലെ യുള്ള തുടക്കക്കാർക്ക് വളരെയധികം പ്രയോജനമാണ് ഈ വീഡിയോ.താങ്ക്സ്

  • @tulunadu5585
    @tulunadu5585 2 หลายเดือนก่อน +5

    നല്ല ക്ലാസ്സ്‌, ഉപകാരപ്രദം
    എന്നെപ്പോലെ ഡ്രൈവിംഗ് പഠിച്ചു തുടങ്ങുന്നവർക്ക് ഏറെ ഗുണകരം

  • @adilshamsadm3329
    @adilshamsadm3329 22 วันที่ผ่านมา +4

    ഞാൻഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയിട്ടുള്ളൂ. ഈ വീഡിയോ വളരെ ഉപകാരമായി!

  • @ratheeshvp8790
    @ratheeshvp8790 ปีที่แล้ว +42

    എന്നെപ്പോലെ ആദ്യമായി പഠിക്കുന്നവർക്ക് വളരെ നല്ല പ്രയോജനമായ ഒരു വീഡിയോ...താങ്ക്സ്ബ്രോ

  • @pjjoseph4344
    @pjjoseph4344 ปีที่แล้ว +58

    ഏറ്റവും നല്ല ഡ്രൈവിങ് ക്ലാസ്സ്‌. തുടക്കക്കാർക്ക് മാത്രമല്ല , വാഹനമോടിക്കുന്ന എല്ലാവർക്കും ഉപകാരപ്രദം. മോനെ Thanks. 👍👍

  • @shereefahamza8160
    @shereefahamza8160 2 หลายเดือนก่อน +2

    വളരെ സിമ്പിൾ ആയി കുറെ കാര്യങ്ങൾ ഡ്രൈവിങ്ങിനെ കുറിച്ച് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി.. ഞാൻ ഇപ്പൊ പഠിച്ചു കൊണ്ടിരിക്കുന്നു. താങ്കളുടെ ക്ലാസ് കൊണ്ട് കൂടുതൽ ധൈര്യം കിട്ടിയ തായി തോന്നുന്നു.. Thanks.... 👍🏾

  • @rageshraz9297
    @rageshraz9297 4 หลายเดือนก่อน +12

    ഞാൻ ഒരു കാർ വാങ്ങി പക്ഷെ എനിക്ക് ഓടിക്കാൻ അറിയില്ല 17വർഷം മുന്നെ ഓടിച്ചിരുന്നു. പെട്ടന്ന് പഠിക്കാം എന്നുള്ള ഒരു കോൺഫിഡൻസ് എനിക്ക് ഉണ്ട്. ചുമ്മാ യൂട്യൂബിൽ നോക്കിയപ്പോൾ താങ്കളുടെ വീഡിയോ കണ്ടു ഒരുപാട് അറിവുകൾ കിട്ടി. താങ്ക്സ് 1/9/2024 10:12pm കമൻ്റ്

    • @supriyaks1787
      @supriyaks1787 หลายเดือนก่อน

      ക്ലാസ്സ്‌ നല്ലതാണ്.... ഞാൻ ടെസ്റ്റിൽ തോറ്റു പോയി.... എനിക്ക് സ്റ്റീറിങ് ബാലൻസ് ഇല്ല എന്ന് പറഞ്ഞാണ് ഫെയിൽ ആക്കുന്നത്.... സ്റ്റീറിങ് ബാലൻസ് കിട്ടാൻ ഉള്ള ഒരു വീഡിയോ ഇടാമോ?...

  • @Sunilsupran1234
    @Sunilsupran1234 3 หลายเดือนก่อน +3

    നല്ല വീഡിയോ ആദ്യമായി വണ്ടി ഓടിക്കുന്നവർക്ക് വളരെ നല്ല അറിവ്കൾ എല്ലാം വളരെ വെക്തമായി പറഞ്ഞു മനസിലാക്കുന്നതിന്
    ഒരു ബിഗ് സല്യൂട്ട് ഇനിയും ഇത് പോലുള്ളവീഡിയോസ് ചെയ്യണം ഒന്നും പറയാനില്ല സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @preethakpreethak8070
    @preethakpreethak8070 3 หลายเดือนก่อน +4

    DL ഉണ്ട് 1വർഷം ആയി വണ്ടി ഓടിച്ചിട്ട് വീട്ടിൽ വണ്ടി യില്ല അതിനാൽ പിന്നെ ഓടിച്ചുനോക്കാൻ പറ്റിയിട്ടില്ല പിന്നെ പഠിച്ചത് മറക്കില്ല എന്ന ഒരു വിശ്വാസത്തിൽ ആണ് നിങ്ങളുടെ ക്ലാസ്സ്‌ കാണുന്നത് ആദ്യം ആണ് നല്ല ക്ലാസ്സ്‌

  • @ARTISTA-i5PA
    @ARTISTA-i5PA 15 วันที่ผ่านมา +1

    Thank you dear😻 ഞാൻ ഇന്ന് ആണ് driving പഠിക്കാൻ ആദ്യമായി പോയതു..ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ പോയത്..Nice video ❤️ ഓരോ കാര്യങ്ങളും വളരെ വ്യക്തമായി പറയുന്നുണ്ട്..എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു...thank you so much 😻❤️🔥എന്നെ പോലെയുള്ള തുടക്കക്കാർക്ക് വളരെ പ്രയോജനക്കരമാണ് ഈ വീഡിയോ ❤️🔥

  • @prasannanpallikkal5901
    @prasannanpallikkal5901 ปีที่แล้ว +23

    സാർ അടിപൊളി അവതരണം ഞാനും ഡ്രൈവിംഗ് പഠിക്കാൻ അടുത്താഴ്ച മുതൽ പോവുകയാണ് ഇതു കേട്ടപ്പോൾ ഒരു കോൺഫിഡൻസ് എനിക്ക് ഡ്രൈവിംഗ് പഠിക്കാം വളരെ ഉപകാരം🙏🙏🙏🙏🙏

  • @PriyapriyaHaraharapriya
    @PriyapriyaHaraharapriya 7 หลายเดือนก่อน +2

    സൂപ്പർ ഞാൻവീഡിയോ കണ്ടു എനിക്ക് ഒരുപാട് സംശയങ്ങൾക് മറുപടി കിട്ടി ഞാൻ ഇന്ന് 8ക്ലാസ്സ്‌ ഡ്രൈവിങ് കഴിഞ്ഞു very താങ്ക്സ്

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 ปีที่แล้ว +398

    എന്നെ പോലെ യുള്ള തുടക്കക്കാർക്ക് വളരെയധികം പ്രയോജനമാണ് ഈ വീഡിയോ

  • @jinsiyarasheed8905
    @jinsiyarasheed8905 9 หลายเดือนก่อน +2

    Njan driving padikkunnu ee vdo kandappol onnude usharayi super vdo thank you so much broo❤

  • @salymaria7131
    @salymaria7131 10 หลายเดือนก่อน +3

    ഞാൻ ippol driviing ക്ലാസ്നു പോകുന്നുണ്ട്..ഇത് കേട്ടപ്പോൾ കുറെ കൂടി ഉപകാരപ്രദമായി..🙏

  • @cpsaloonmariyad6214
    @cpsaloonmariyad6214 ปีที่แล้ว +34

    ഇങ്ങനെ ശരിക്കും പറഞ്ഞു മനസ്സിലാക്കി തരണം അപ്പോഴേ ശരിക്കുള്ള ഡ്രൈവർ ആവുകയുള്ളൂ എല്ലാം വിശദമായി പറഞ്ഞുതരുന്നുണ്ട് സുഹൃത്തേ നല്ല കാര്യമാണ് ചെയ്തത് എന്നെപ്പോലുള്ള തുടക്കക്കാർക്ക് നല്ലൊരു വീഡിയോ ആണ്

  • @RazanMuhammedRazan
    @RazanMuhammedRazan 7 หลายเดือนก่อน +391

    2024ലും കാണുന്നവർ ഉണ്ടോ

    • @TeamTechMedia
      @TeamTechMedia  7 หลายเดือนก่อน +12

      Thanks❤️😍

    • @lijomaliakkal805
      @lijomaliakkal805 7 หลายเดือนก่อน +10

      2030 ൽ കാണുന്നവർ ഉണ്ടോ 😂😂😂

    • @justinfernandez605
      @justinfernandez605 7 หลายเดือนก่อน +6

      2085 kannunu എത്ര കഷ്ടപ്പാട് ആയിരുന്നു ഇതൊക്കെ ഓടിക്കാൻ.. 😮 നാല് ചക്രത്തിൽ ഓടുന്ന പേടകം😂 🤣🤭 കാർ അല്ലേ കൊള്ളാം 👌🏻

    • @RANUDAS-OfficialBlog
      @RANUDAS-OfficialBlog 7 หลายเดือนก่อน

      Yess

    • @Sahalyy
      @Sahalyy 6 หลายเดือนก่อน +2

      Guys enikk oru doubt… ee license idkaan final aitt total amount ethra aavum

  • @rajasudhaamma5862
    @rajasudhaamma5862 9 หลายเดือนก่อน +1

    ശരിക്കും പ്രയോജനപ്രദമായ വിവരണം Thanks alot

  • @kiranjose8945
    @kiranjose8945 2 ปีที่แล้ว +44

    കലക്കി ..ഇൻഫോമാറ്റിവെ ആണ് .
    Just an observation to take note.
    വണ്ടി എടുക്കുന്നതിനു മുൻപ് വലത്തോട്ടേക്കാണെങ്കി Right indicator ഇട്ടതിനു ശേഷം mirror ചെക്ക് ചെയ്ത വാഹനം വരുന്നില്ല എന്ന ഉറപ്പുവരുത്തിയിട്ടേ വണ്ടി എടുക്കാവൂ.
    Right indicator must be on before moving on.
    Just wanted to point out for learners out there 😊

    • @TeamTechMedia
      @TeamTechMedia  2 ปีที่แล้ว +10

      നന്ദി.... വിട്ടുപോയ കാര്യം സൂചിപ്പിച്ചതിനും ഈ സപ്പോർട്ടിനും ❤️

    • @sindhuponnus4322
      @sindhuponnus4322 ปีที่แล้ว

      Thanks

    • @shinyparankeymalil4528
      @shinyparankeymalil4528 ปีที่แล้ว +1

      വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ബ്രേക്കിൽ കാല് കൊടുക്കണ്ടേ അതോ ക്ലച്ചിൽ മാത്രം കാലു വെച്ചാൽ മതിയോ

    • @kiranjose8945
      @kiranjose8945 ปีที่แล้ว

      ​@nishabinu327
      വണ്ടിക്ക് അടി വന്നാൽ ഉടനെ clutch ചവിട്ടണം. എന്നിട്ട് ബ്രേക്ക് ചെയ്തു നിർത്തുക. പിന്നീട് വീണ്ടും പതിയെ clutch release cheyth അടി വരാതെ മുൻപോട്ടു നീക്കുക

    • @kiranjose8945
      @kiranjose8945 ปีที่แล้ว

      ​​@@shinyparankeymalil4528
      വണ്ടി Start ചെയ്യുമ്പോൾ gear Neutral il ആണെന്ന് ഉറപ്പു വരുത്തി, break ചവിട്ടി പിടിച്ച് ignition on ചെയ്യണം.
      Gear Neutral il ആണെന്ന് ഉറപ്പു വരുത്തിയാൽ പിന്നെ clutch ചവിട്ടി പിടിക്കേണ്ട.

  • @sigmundfroyid7070
    @sigmundfroyid7070 ปีที่แล้ว +11

    Njan nale driving padikan povunna oralane , sir te video anik oru confidence tannu , thanks ❤

  • @sajinisreedhar1167
    @sajinisreedhar1167 ปีที่แล้ว +1

    ഞാൻ 1week ആയി പ്രാക്ടീസ് തുടങ്ങീട്ട്. അവതരണം വളരെ സിംപിൾ. ഇഷ്ട്ട പ്പെട്ടു. കുറെ ഡൌട്ട് ക്ലിയർ ചെയ്യാൻ കഴിഞ്ഞു. Thanku 🙏🏻🙏🏻. തുടർന്നും ഉപയോഗപ്പെടണം ട്ടോ ഞങ്ങൾക്ക്. Very good.

    • @PathuZain
      @PathuZain 11 หลายเดือนก่อน

      ലൈസൻസ് കിട്ടിയത് ആയിരുന്നോ

  • @KmrasoolsharafudheenSharafudhe
    @KmrasoolsharafudheenSharafudhe ปีที่แล้ว +3

    വളരെ നല്ലൊരു വിഡിയോ ഇതു എല്ലാവർക്കും ഉപകാരപ്പെടും താക്സ്

  • @anjalynair1752
    @anjalynair1752 10 หลายเดือนก่อน +2

    Super.. തുടക്കക്കാർക്ക് ആവശ്യമുള്ള കാര്യങ്ങള്‍ തന്നെ പറഞ്ഞു.

  • @gopikakk6642
    @gopikakk6642 ปีที่แล้ว +3

    എന്നെപ്പോലെയുള്ള ആളുകൾക്ക് വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ. ലൈസൻസ് കിട്ടിയിട്ട് ആറ് മാസം ആയി. എന്നിട്ടും വണ്ടി ഓടിക്കാൻ പേടിയാണ്...... വളരെ നന്ദി

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว +1

      ഓടിച്ചാലേ പേടി മാറുകയുള്ളു.... വിഡിയോയിൽ പറയുന്നപോലെ ആളൊഴിഞ്ഞ സ്ഥലം നോക്കി ലെവൽ ആക്കുക 👍🏻

  • @samuelyohannan5431
    @samuelyohannan5431 ปีที่แล้ว +22

    Sir, U r good in teaching n slowly explaining.Thanks a lot Respected Sir

  • @VinodKumar-h5y4q
    @VinodKumar-h5y4q ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ. സിമ്പിൾ ആയ ഒരു കോച്ചിംഗ്. അഭിനന്ദനങ്ങൾ

  • @sobhaksks3673
    @sobhaksks3673 3 หลายเดือนก่อน +1

    Supr aayittu paranju tharunnu...... Driving ariyathavarkku pedikkathe try cheyyamallo yenna feel undakuvan sir nu kazhinju.... Thanks.... 🙏🙏🙏

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 11 หลายเดือนก่อน +7

    എനിക്ക് ഉപകാരം ആയി. എനിക്ക് ലൈസൻസ് കിട്ടി, but വണ്ടി ഓടിച്ചിട്ടില്ല, കുറെ doubt ഉണ്ടായിരുന്നു, അത് ഈ വീഡിയോ കണ്ടപ്പോൾ ക്ലിയർ ആയി... നന്ദി, നമസ്കാരം

  • @mollysanto9123
    @mollysanto9123 9 หลายเดือนก่อน +2

    പ്രയോജനമായ നല്ല ഒരു ക്ലാസ്സ് ഞാൻ ഒരു തുടക്കക്കാരിയാണ്.

  • @HanaHana0011
    @HanaHana0011 ปีที่แล้ว +30

    3,4 വീഡിയോസ് കണ്ടു .But ഇത്രയും നന്നായിട്ട് മനസ്സിലായില്ലായിരുന്നു.ഈ വീഡിയോ കണ്ടപ്പോൾ നന്നായി മനസ്സിലായി.Thank you so much and very usefull video...❤️👍

  • @mollyjames9646
    @mollyjames9646 5 หลายเดือนก่อน +1

    Suuuupper vedio
    Njann driving start cheythathe ulluuu
    Very useful&great
    Thank you🙏🙏🙏🙏🙏

  • @KumariAmma-v1m
    @KumariAmma-v1m 8 หลายเดือนก่อน +3

    Ok nall driveing class allam nallavannam manasil aakum vidhathil paranju thannu thanki sir. God bless you.....

  • @seenaharish1325
    @seenaharish1325 หลายเดือนก่อน +1

    👍🏼👍🏼 ഒത്തിരി കാര്യങ്ങൾ പഠിക്കാൻ പറ്റി. Thanks.

  • @brittobaby1257
    @brittobaby1257 ปีที่แล้ว +12

    കൊള്ളാം...തുടക്കകാർക്ക് വളരെ ഉപകാരപ്രദം ആകും....

  • @suneerat3265
    @suneerat3265 ปีที่แล้ว +3

    Orupad thanks❤.ee video kandappol nalla confident aayi.vandi off aakathe aadhyamayit edukkukayum cheythu.

  • @Hanz-DIP
    @Hanz-DIP 11 หลายเดือนก่อน +2

    very good presentation ,video clarity excellent.informative.

  • @greenvillage3294
    @greenvillage3294 ปีที่แล้ว +24

    കയറ്റത്തിൽ വണ്ടി പുറകോട്ട് ഇറങ്ങാതെ എടുക്കാൻ പഠിച്ചാൽ ക്ലച്‌ എക്സ്പീരിയൻസ് ആകും പുതുതായി ഓടിക്കുന്നവർക് ആകെയുള്ള പ്രയാസം ചെറിയ കയറ്റത്തിൽ ട്രാഫിക്കിൽ കുടുങ്ങുമ്പോഴാണ് നിരന്ന റോഡിൽ കുഴപ്പമില്ല അതും വണ്ടി ലോഡ് കൂടുതലാണെങ്കിൽ പറയുകയും വേണ്ട അതു കൊണ്ട് കഴിയുന്നതും കയറ്റമുള്ള റോഡിൽ ഡ്രൈവ് ചെയ്തു പഠിക്കുക എന്നാൽ പിന്നെ നല്ല ഒരു ഡ്രൈവറാകാം

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      Vere video cheythittund🙏... Ithu thudakkakkarkkulla video alle

  • @nibipk1497
    @nibipk1497 4 หลายเดือนก่อน +1

    Good video sir, confusion akkathe valare clear ayi paranju tharunnu.

  • @suvinsuvinkp5482
    @suvinsuvinkp5482 6 หลายเดือนก่อน +3

    👍🏼എല്ലാം വളരെ നന്നായി 👍🏼

  • @Abhiya123
    @Abhiya123 ปีที่แล้ว +1

    നല്ല സ്ഫുടമായ സംസാരം ☺️ എന്നെപ്പോലുള്ള തുടക്കക്കാർക്ക് പ്രയോജനകരമായ വീഡിയോ.. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു..

  • @anjalivijayan8984
    @anjalivijayan8984 ปีที่แล้ว +7

    Super video bro.... Itu kandittu inn poyi test edutu pass ayi ...... 😍thank you soo much😍

  • @telsonfrancis
    @telsonfrancis 2 หลายเดือนก่อน +2

    വളരെ നല്ല വീഡിയോ

  • @madhusoodananc4622
    @madhusoodananc4622 ปีที่แล้ว +7

    നല്ല വീഡിയോ. തുടക്കക്കാർക്ക് ഏറ്റവും നല്ല ക്ലാസ്സ് ആയി അനുഭവപ്പെടും.. നന്ദി.

  • @AbdulSalim-wz2lf
    @AbdulSalim-wz2lf ปีที่แล้ว +2

    നന്ദി,ഒരുപാടുപേർക്ക് ഉപഹാരപ്രദമായ ഈ വീഡിയോയിക്കും ചെയ്ത ആൾക്കും

  • @ziyaummer3912
    @ziyaummer3912 ปีที่แล้ว +3

    നല്ല ഉപകാരം ഉള്ള വീഡിയോ ആണ് 👍👍

  • @ABDULRASHEED-qu2br
    @ABDULRASHEED-qu2br 11 หลายเดือนก่อน +2

    Well-done brother...thanks alot...again expecting more how reverse and back parking ...

  • @sajilasajila2839
    @sajilasajila2839 ปีที่แล้ว +11

    സൂപ്പർ ക്ലാസ്സ്‌ നന്നായി മനസിലാക്കി തരുന്നുണ്ട് 😍

  • @Chikkustalks
    @Chikkustalks ปีที่แล้ว +1

    Vandiyude right side body evide anenn engane kanakku kootam? For eg opposite varunna vandi pass akumo thattumo enn engane manasilakkam? 😁

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว +1

      Right side mirror edge nokkiyal mathi. Pinne nammal nadannu pokumbol ethire varunna orale muttathirikkanulla oru sence automatically pravarthikkunnille. Athepole thanne vannolum👍🏻

    • @Chikkustalks
      @Chikkustalks ปีที่แล้ว

      @@TeamTechMedia Ok Thank you sir 🤗

  • @Ppppppppppppp340
    @Ppppppppppppp340 ปีที่แล้ว +27

    നീ പോടാ..... ചേട്ടന്റെ ഈ ഡയലോഗ് കിടുവേ 🌹🌹♥️♥️♥️♥️ ആ ഒറ്റ ഡയലോഗിൽ Subscribed....🥰🥰🥰👌♥️♥️🙏 മികച്ച ക്ലാസ്സ്... ഒന്നും പറയാനില്ല....♥️♥️🙏🙏🙏🙏🙏

  • @sujavs2215
    @sujavs2215 3 หลายเดือนก่อน +1

    Very informative video sirsimple explanation..interesting...
    Can you explain how to drive during traffic
    Also how to take reverse

  • @JoyJoy-od1qc
    @JoyJoy-od1qc ปีที่แล้ว +5

    Super pal, your briefing was excellent and perfect for beginners as well as experienced drivers to learn and bring in cultured and safe driving experience.
    Many thanks and well appreciated.

  • @sreejithsree647
    @sreejithsree647 7 หลายเดือนก่อน +1

    പ്രയോജനമായക്ലാസ് ഞാൻ
    ഒരു തുടക്കകാരീയാണ്

  • @Commando-c9y
    @Commando-c9y 10 หลายเดือนก่อน +6

    ആഹാ സൂപ്പർ.. നല്ല.. ഡ്രൈവിംഗ് സ്കൂളിൽ പോലും ഇതുപോലെ പറഞ്ഞു തരില്ല ട്ടോ... അവർ നോർമൽ പഠിപ്പിച്ചു വിടും അത്ര മാത്രം... ബാക്കി നമ്മൾ ഓടിച്ചു ഓടിച്ചു ഓരോന്നും മനസ്സിലാക്കി എടുക്കണം.. ഈ ക്ലാസ്സ്‌ വളരെ useful ആണ് ട്ടോ.. 👌👌👌
    താങ്ക്സ് ബ്രോ...🙏🙏🙏

  • @jaseenasulfi9153
    @jaseenasulfi9153 ปีที่แล้ว +507

    ഡ്രൈവിങ്ങ് അറിയുന്ന ഒരാൾ കൂടെയുണ്ടാവുന്നത് നല്ലത് തന്നെ, പക്ഷെ സ്വന്തം ഭർത്താവ് ആകാൻ പാടില്ല...😮😅
    ചീത്ത കേട്ട് പഠിച്ചതും കൂടി മറക്കും 😂 (അനുഭവം )

  • @abdulkarim1253
    @abdulkarim1253 9 วันที่ผ่านมา

    നല്ല ക്ലാസ്സ്. ആദ്യമായി തനിച്ച് ഓടിക്കുന്നവർ എന്നും ഓടിക്കേണ്ട റോഡിൽ ട്രാഫിക്‌ കുറഞ്ഞ സമയത്ത് (രാവിലെ) ഓടിക്കുക. പിന്നീട് അതേ റോഡിൽ ട്രാഫിക്ക് കൂടുതലുള്ളപ്പോഴും ഓടിക്കാനുള്ള ആത്മവിശ്വാസം ലഭിക്കും

  • @indianmilitary5572
    @indianmilitary5572 2 ปีที่แล้ว +34

    സൂപ്പർ ബ്രോ 😍 എല്ലാം നല്ല ഡീറ്റൈൽ ആയി പറഞ്ഞു.... എഡിറ്റിംഗ് അടിപൊളി എല്ലാം കറക്റ്റ് കാണിച്ചു❤️.... എന്തായാലും ഞാൻ വണ്ടി ഓടിക്കുന്ന ആളാണ്. പ്രത്യേകിച്ചൊന്നും നിർദേശിക്കാനില്ല 🙏

    • @TeamTechMedia
      @TeamTechMedia  2 ปีที่แล้ว

      😍❤️🙏

    • @mercymathews2292
      @mercymathews2292 ปีที่แล้ว +1

      @@TeamTechMedia ⁸⁸⁸ù

    • @kenzakenza909
      @kenzakenza909 ปีที่แล้ว

      18 varshamayi licence Eduthitt Vandi drive cheyyan pediyanu Bro ..........
      Thudakkakalath oral vallathe pedipichathanu problem Ethinoru Solution paranju Tharanam sahodhara 😢 ഒരുപാട് ഇഷ്ടമാണ് വണ്ടിഫീൽഡ് ദയവായി
      സഹായിക്കൂ

    • @zorocutz6754
      @zorocutz6754 ปีที่แล้ว +2

      ​@@kenzakenza909 bro oru groundilo ozhinja road ilo kurach neram odich nokk . pedi thonniyal break chavittiya mathi athre ullu 😊. Enikkum nalla pediyarnu ipo ready aayi . Pattum bro practice cheytha mathi

    • @soorajsurendran8327
      @soorajsurendran8327 ปีที่แล้ว

      ​@@kenzakenza909മറ്റുള്ളവർ car ഓടിച്ചു പോകുന്ന കണ്ടപ്പോൾ എനിക്ക് അതുപോലെ ഒന്നും വണ്ടി ഓടിക്കാൻ ഒന്നും സാധിക്കില്ല എന്ന് കരുതിയവനാണ് ഞാൻ ആ ഞാൻ ഇന്ന് എല്ലായിടത്തും ഓടിക്കുന്നു. നമ്മുടെ മനസിന്റെ ശക്തി ആണ് നമ്മുടെ ബലം. മറ്റുള്ളവർ ഓടിക്കുന്നത് കണ്ടു അതുപോലെ പോകാൻ നോക്കേണ്ട., brotherinu എങ്ങനാണോ ഓടിക്കാൻ സാധിക്കുന്നത് അതുപോലെ ഓടിക്കുക പക്ഷെ റോഡ് നമ്മുടെ മാത്രം അല്ല എന്ന് ഓർമിക്കുക..

  • @MuniKavn
    @MuniKavn 3 หลายเดือนก่อน

    Excellent, greate and very infomative with easy capture, i got an easy trick from this vedio that "how to ensure left side while driving " you have explained two times by showing centre of the cabin from driver seat and also lookng the side mirror showing the line of the road . Thank you Bro... Good job.... 🤝

  • @kannurjayan56
    @kannurjayan56 ปีที่แล้ว +5

    നല്ല ക്ലാസ് എനിക്ക് കൂടുതൽ ധൈര്യം വരുന്നു

  • @anjuk5569
    @anjuk5569 ปีที่แล้ว +1

    നന്നായി മനസിലായി.. രണ്ടാഴ്ച ആയി ഡ്രൈവിംഗ് പഠിക്കുന്നു... എന്നും വഴക് കേൾക്കേണ്ടി വന്നു.. എനിക്ക് ഗിയർ ആയിരുന്നു പ്രശ്നം വളരെ നല്ല👌👌👌 വീഡിയോ..

  • @muhammedkudiyirikkal
    @muhammedkudiyirikkal ปีที่แล้ว +3

    Your explanation giving more courage to drive a car easily. Thanks ❤

  • @jayasreek6623
    @jayasreek6623 7 หลายเดือนก่อน +2

    Eniku orupadu confidence aayiiii Ee video Inale edthu🎉 license edthittu edkaathirunna aalasyirnu….thank you sooo much🙏👍

    • @jayasreek6623
      @jayasreek6623 7 หลายเดือนก่อน

      Iniyum Iniyum ingane ulla videos cheyyanam🙏👍😔👌❤️❤️❤️❤️🥳

  • @reghureghu.a.c4813
    @reghureghu.a.c4813 ปีที่แล้ว +3

    വളരെ നല്ല ക്ലാസ്സ്‌ വളരെ നന്ദി

  • @nadeerakoottappulavil5499
    @nadeerakoottappulavil5499 ปีที่แล้ว +2

    സൂപ്പർ വളരെ ഉപകാരപ്രദമായി താങ്സ് ഞാൻ നാളെ പഠിക്കാൻ ഇറങ്ങുന്നു ഇന്ഷാ allah

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      😍🙏

    • @nisha_098
      @nisha_098 10 หลายเดือนก่อน

      Licence kittiyo. Ethra time vendi vannu

  • @thuhrmedia5932
    @thuhrmedia5932 ปีที่แล้ว +18

    വളരെ ഉപകാരമുള്ള വീഡിയോ..❤❤
    ഡ്രൈവിംഗ് പഠിച്ചിട്ടും പുതിയ അറിവിന്‌ വേണ്ടി ഈ വീഡിയോ കാണുന്നവർ ഉണ്ടോ.. എന്നെ പോലെ...
    എങ്കിൽ ഒന്ന് ലൈക്‌ അടിച്ചു പോണേ..❤❤

  • @mallikaradhakrishnan4144
    @mallikaradhakrishnan4144 ปีที่แล้ว +1

    എനിക്ക് ഇന്ന് ലേനേഴ്സ് aayiruñനു
    ഉപകാരം ഈ വിഡിയോ
    വീണ്ടും പ്രതീക്ഷിക്കുന്നു 👍👏👏e

  • @prasanthpj5092
    @prasanthpj5092 ปีที่แล้ว +2

    പല വീഡിയോയും കണ്ടു. Bt ഇത്ര മനസിലാകുന്ന രീതിയിൽ വേറെ ആരും പറഞ്ഞു കണ്ടില്ല. Thanks bro

  • @muhammadyounus.kmuhammadyo9977
    @muhammadyounus.kmuhammadyo9977 11 หลายเดือนก่อน +2

    വളരെ നല്ല വീഡിയോ ശരിക്കും paraju തന്നു thaks♥️👍

  • @poonthoppil
    @poonthoppil ปีที่แล้ว +20

    Beneficial video to biginers..Thank you bro...👌

  • @AbdulJaleel-mp3xr
    @AbdulJaleel-mp3xr หลายเดือนก่อน +1

    സൂപ്പർ ക്ലാസ്സ്‌ നല്ല മനസ്സിന്റെ udama❤

  • @jamespj728
    @jamespj728 ปีที่แล้ว +5

    ഇത് - കണ്ടപ്പോൾ സന്തോഷമായി😂 താങ്ക്യൂ

  • @jalajaaravindan336
    @jalajaaravindan336 ปีที่แล้ว +2

    നന്നായി മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു തന്നതിന് നന്ദി

  • @vismiponnu2624
    @vismiponnu2624 ปีที่แล้ว +4

    Very useful video for everyone. Thanks and the way of explanation is superb.

  • @Salima-e5m
    @Salima-e5m 10 หลายเดือนก่อน

    Nalla class thank uuu sir

  • @colt-lp6ov
    @colt-lp6ov ปีที่แล้ว +4

    മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു ❤️🖤

  • @nishadkbnishad8368
    @nishadkbnishad8368 ปีที่แล้ว +2

    നല്ല അവതരണം, നല്ല ക്ലിയർ ആയി പറഞ്ഞു തരുന്നു 👍

  • @jaleela6672
    @jaleela6672 ปีที่แล้ว +3

    തുടക്കക്കാരുടെ മനസ്സിനൊത്ത വിവരണം' good

  • @sudhak4273
    @sudhak4273 3 หลายเดือนก่อน +1

    Very nice presentation. Congrats Tr😊

  • @harinair1661
    @harinair1661 ปีที่แล้ว +5

    Really useful video. Expecting more this type videos

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      Thanks❤️ we will do more videos🙏

  • @vijaykumarkaruvath5194
    @vijaykumarkaruvath5194 3 หลายเดือนก่อน

    Very effective and simple to follow. Kudos😊

  • @sreekumarsk6070
    @sreekumarsk6070 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ വീഡിയോ 🥰🙏

  • @Anamika.s-m7w
    @Anamika.s-m7w 11 หลายเดือนก่อน +1

    Nallau oru adhyavane pole thanne vishathamayi paranju thannu... thank you 🙏

  • @bijuchandrasekhar7642
    @bijuchandrasekhar7642 2 ปีที่แล้ว +10

    നന്നായി ജിതിൻ ... informative one ...

  • @richuzz5594
    @richuzz5594 หลายเดือนก่อน +1

    Nml vandi start akumbl break pidikno? Athupoly vandi kunnu kayrumbl clatch kurach loosekit accelerate kurach kuttndy apl nml break pidikndlo break stop chyumbyum start chyumbl mathrmno usekndth?😊😊

  • @sooryachandran9114
    @sooryachandran9114 ปีที่แล้ว +6

    Very useful!!Thank you ❤

  • @IbrahimnandiIbrahim
    @IbrahimnandiIbrahim 17 วันที่ผ่านมา

    Valare nalla class ,Thank youuu

  • @shashidharan1239
    @shashidharan1239 ปีที่แล้ว +9

    പ്രദാനമായി രണ്ടു കാര്യങ്ങൾ
    സംസാരിച്ചു കൊണ്ടു വാഹനം ഓടിക്കാതിരിക്ക
    എപ്പോഴും ഒരപകടം വരാം സാധ്യതാ ഉണ്ട്‌ എന്നു ഓർക്കുക എപ്പോഴും
    അപ്രേതീക്ഷിതമായിസംഭവിക്കുന്നതും പ്രതീക്ഷിച്ചു Eri

  • @shemeenajaffer9247
    @shemeenajaffer9247 ปีที่แล้ว +3

    Very useful information.. thanks

  • @geethugeethu7638
    @geethugeethu7638 ปีที่แล้ว +2

    Chetta enne polullavarkku valare upakaaram god bless you❤❤❤

  • @josejoseph2976
    @josejoseph2976 ปีที่แล้ว +8

    Good explanation: should have said about change of gear system in some companies...

  • @selnaselna5060
    @selnaselna5060 หลายเดือนก่อน

    Bro thank u thank u so much for u r
    informative video . now iam confident . s I can I can do thank u
    ur video presentation will make me more confidence to drive without any fear . I don't think nobody can teach like u . anyway
    Thank u onceagain. Waiting for more videos 😊

  • @hannashahulhameed2525
    @hannashahulhameed2525 ปีที่แล้ว +5

    നന്നായി മനസ്സിലാക്കി തന്നു.❤❤

  • @jayasreesajikumar9292
    @jayasreesajikumar9292 ปีที่แล้ว +1

    Yes, master വളരെ ഉപകാരം...