ഏത്‌ വണ്ടിയിലും ഹാഫ് ക്ലച്ച് എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള എളുപ്പവഴി ഇതാണ്|Half clutch simple trick

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 267

  • @padminichandran9273
    @padminichandran9273 ปีที่แล้ว +130

    Goodson ആള് അടിപൊളിയാണ് എല്ലാ സംശയങ്ങളും ചോദിക്കാതെത്തന്നെ explain ചൈയ്യുന്നുണ്ട്. 👍👍

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว +6

      👍

    • @looneylooser1874
      @looneylooser1874 ปีที่แล้ว +2

      ​@@goodsonkattappana1079 chetta private area il drive chaeyan licence veno?

    • @georgemoolayil5001
      @georgemoolayil5001 ปีที่แล้ว +2

      LlllllL😊

    • @unniveetikal1828
      @unniveetikal1828 ปีที่แล้ว

      മാഷേ

    • @unniveetikal1828
      @unniveetikal1828 ปีที่แล้ว +1

      മാഷേ താങ്കൾ പറഞ്ഞ മെത്തേഡ് മനസ്സിലാക്കാൻ കഴിഞ്ഞു വളരെ നന്ദി

  • @sujavinod5656
    @sujavinod5656 ปีที่แล้ว +10

    ഞാൻ കാണാറുണ്ട് എല്ലാ വീഡിയോയും എനിക്ക് വലിയ ഉപകാരം അയി പഠിച്ചുകൊണ്ടിരിക്കുന്ന അണ് ഞാനും എല്ലാ വീഡിയോയും ഞാൻ കണ്ടൂ മനസ്സിലാക്കി വണ്ടി തന്നെ അടുത്ത് ഓടിക്കാൻ തുടങ്ങി എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാട് ഉണ്ട് thangu

  • @Unnikrishnan-cs8zo
    @Unnikrishnan-cs8zo ปีที่แล้ว +6

    താങ്കൾ സൂപ്പർ ഇൻസ്ട്ര ക്റ്റർ ആണ് ഇതുപോലെ ആരും പറഞ്ഞു തരില്ല താങ്ക്സ്

  • @iamshamil
    @iamshamil ปีที่แล้ว +15

    കാർ പഠിച്ചിട്ടും ചേട്ടന്റെ എല്ലാ വീഡിയോയും കാണും

  • @kannappi1456
    @kannappi1456 ปีที่แล้ว +7

    ഇന്ന് ഞാൻ വണ്ടി ഓടിച്ചപ്പോൾ same prblm undayi..... Thankyou മാഷേ 🙏🏻

  • @ambutythekitchenview7533
    @ambutythekitchenview7533 หลายเดือนก่อน +1

    വളരെ important ആയ പോയിൻ്റ് ആണ്.കാർ ഓടിക്കുന്നവരുടെ മനസ്സിൽ ഉണ്ടാകേണ്ട കാര്യം ആണ് ഇത്.പഠിക്കുന്നവർക്ക് mistake പറ്റുന്ന area, thanks 🙏

  • @yamunatrithala
    @yamunatrithala 8 หลายเดือนก่อน +7

    സാറിന്റെ ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു താങ്ക് യു സർ

  • @sinitp8247
    @sinitp8247 ปีที่แล้ว +3

    ഞാൻ sirnta എല്ലാ videos കണ്ടു ഇന്ന് pass ആയി H വരച്ചു പഠിപ്പിച്ച പോലെ പഠിച്ചു എത്ര താങ്ക്സ് parangalum മതിയാകില്ല 👍

  • @mohammedbava7053
    @mohammedbava7053 ปีที่แล้ว +2

    അറിയാത്ത കാരൃങ്ങൾ ആണ് ഇതെല്ലാം. നന്ദി.

  • @mohammedshabith9355
    @mohammedshabith9355 ปีที่แล้ว +6

    Clearly explained.. same mistake I used to make when I change gear ..thank you brother❤

  • @gemini6504
    @gemini6504 ปีที่แล้ว +8

    Your teaching is becoming a blessing ❤️👍🙏👌

  • @Socialist123
    @Socialist123 ปีที่แล้ว +5

    Very useful videos... Eee videos kandittu enikku athyavishyam nannayi car odikkan pattunnundu❤️❤️thanks goodson chetta💝💝

  • @Alphonsamarymariya
    @Alphonsamarymariya ปีที่แล้ว +3

    Chetta valiya upakaram ..useful vedio

  • @SureshKumar-nl3ly
    @SureshKumar-nl3ly ปีที่แล้ว +24

    ഞാൻ ഒത്തിരി വർഷമായി വണ്ടി ഓടിക്കുന്നു , വണ്ടിയിൽ ഫുൾ ലോഡ് ഉള്ളപ്പോൾ , കുത്തനെ ഉള്ള കയറ്റം ഇപ്പോഴും പേടി സ്വപ്നം ആണ് . കുത്തനെ കയറ്റത്തിൽ ഫുൾ ലോഡിൽ എന്തൊക്കെ ശ്രദ്ധിക്കണം ?

  • @princejl8368
    @princejl8368 ปีที่แล้ว +2

    Godson സാർ പൊളി ആണ് കേട്ടോ, ഇല്ലില്ല അങ്ങനെ ഒക്കെ പറഞ്ഞാൽ കുറഞ്ഞു പോകും, നിങ്ങള് വേറെ ലെവലാ 🔥🔥🔥 വീഡിയോ എല്ലാം ഉപകാരപ്പെടുന്നു, ഇന്ന് ടെസ്റ്റ്‌ ആയിരുന്നു ദൈവ സഹായത്താൽ ടെസ്റ്റ്‌ പാസായി റോഡ് ഉം H ഉം പാസായി, thankyou so much godson സർ

  • @kurianvvpleasetalkthetaxpr5099
    @kurianvvpleasetalkthetaxpr5099 ปีที่แล้ว +5

    Very good classes, thanks.

  • @aliasdaniel971
    @aliasdaniel971 ปีที่แล้ว +2

    Ok aayi varunnundu bro driving.Thanks❤

  • @rsgopikrishnan4416
    @rsgopikrishnan4416 ปีที่แล้ว +1

    Very informative and useful channel thanku

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 ปีที่แล้ว +1

    Thank you you are well explained my doubts thanks a lots.

  • @Jupesh-d9m
    @Jupesh-d9m ปีที่แล้ว +18

    ഡ്രൈവിങ് സ്കൂളിൽ നിര്‍ബന്ധം ആയും വേണ്ടത് ആണ് കയറ്റത്തില്‍ വണ്ടി എടുക്കേണ്ട method

  • @sajithepsajith2683
    @sajithepsajith2683 9 หลายเดือนก่อน +2

    കയറ്റം കയരുന്നതു highway യിൽ രാത്രി car ഇൽ 5 അലുമുണ്ടായിരുന്നു clutch ഇൽ നിന്നില്ല പെട്ടു ഇന്നലെ പക്ഷെ പിന്നിൽ വന്നവർ support ചെയ്തു highway യിൽ വണ്ടികൾ എല്ലാം പോയി ഫുൾ speed കൊടുത്തു കയറിപോന്നു

  • @lakshmananayyammandi2946
    @lakshmananayyammandi2946 ปีที่แล้ว +1

    Good teaching
    Thank you Mr.Goodson

  • @abhishekpr-vy8jy
    @abhishekpr-vy8jy ปีที่แล้ว

    half clutichil vach ipol vandi efuthe ollu tnx chetta❤❤❤

  • @Gangaiming
    @Gangaiming ปีที่แล้ว +1

    Very good information bro👍🏼

  • @jeejasunil4009
    @jeejasunil4009 ปีที่แล้ว

    Orupad karyangal manassilakunnu.Thanks sir😊

  • @anilsasi6125
    @anilsasi6125 ปีที่แล้ว

    വളരെ നല്ല ഒരു അറിവ് താങ്ക്സ്

  • @abdulazeezvpazeez4158
    @abdulazeezvpazeez4158 ปีที่แล้ว

    Thank you so much .best of luck

  • @mohamedalim.a8978
    @mohamedalim.a8978 ปีที่แล้ว

    Super class sir,thank you

  • @philoskitchen
    @philoskitchen 11 หลายเดือนก่อน

    Well explained very informative useful video super

  • @MonuArun-uk7nr
    @MonuArun-uk7nr ปีที่แล้ว +2

    പൊളി സാർ ❤❤big fan ❤❤

    • @MonuArun-uk7nr
      @MonuArun-uk7nr ปีที่แล้ว

      @Haniya Lichu ❤️❤️❤️

  • @raheemck3587
    @raheemck3587 ปีที่แล้ว +1

    Really i like this information

  • @omanakuttanviswanathan3332
    @omanakuttanviswanathan3332 7 หลายเดือนก่อน

    Very useful video, Thank you 😊

  • @Falcon-if4cs
    @Falcon-if4cs ปีที่แล้ว +1

    വലത് കാൽമടമ്പ് കൊണ്ട് ബ്രെയ്ക്കും വലത്കാൽ തള്ളവിരൽ കൊണ്ട് ആക്സിലറേറ്ററും കണ്ട്രൂൾചെയ്ത് എടുക്കാമോ

  • @margarethezlin7074
    @margarethezlin7074 ปีที่แล้ว +1

    Good, explained well

  • @pusher6
    @pusher6 ปีที่แล้ว +1

    Bro nalla helpfull videos Ann cheyyunath ente 4 class ayyii ippo driving schoolil broida videos kandittan njan driving classin pokunath ❤❤

  • @ajithavenu1783
    @ajithavenu1783 ปีที่แล้ว

    Very clear explanationThanks

  • @Shorts.only.1
    @Shorts.only.1 ปีที่แล้ว +4

    Dedicated ❤

  • @ushadevi8470
    @ushadevi8470 4 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻thank you sir🙏🏻🙏🏻

  • @maheshchandran2171
    @maheshchandran2171 ปีที่แล้ว

    പ്ലീസ് one വീഡിയോ ഹാഫ് clutch and second gear

  • @NatureBeautyTravelVideos
    @NatureBeautyTravelVideos ปีที่แล้ว +12

    ഡീസൽ വണ്ടിയാണെങ്കിൽ half clutch ൽ ഈസിയായി കയറിപ്പോകും , മാരുതിയൊക്കെ ആണെങ്കിൽ നല്ല കയറ്റത്തിൽ ക്ലച്ചിൽ നിൽക്കില്ല😁 , ഹാൻഡ്‌ബ്രേക്ക് ഇട്ടു clutch താങ്ങി എടുക്കേണ്ടി വരും

  • @lalithanair7410
    @lalithanair7410 ปีที่แล้ว +4

    Sir , instead of using the break pedal , isn't it better to us the hand break lever for a gradient climb ?

    • @stardust1533
      @stardust1533 ปีที่แล้ว

      For steep hill use handbreak. More safe

    • @Munixturn
      @Munixturn ปีที่แล้ว

      Yes but for more serious inclination not mild inclination

  • @abdullahayyar9745
    @abdullahayyar9745 ปีที่แล้ว +1

    I know how to use half clutch very well in manual gear. But how to achieve this function in an automatic gear

  • @AbhinavGopakumar
    @AbhinavGopakumar 6 หลายเดือนก่อน +3

    ella vandiyilum ingane half clutch kond varumbo vibration ariyan patumo ?

  • @MohammedAslam-nk4ny
    @MohammedAslam-nk4ny ปีที่แล้ว +7

    Need to post a video about how to prepare for learners test and other tests

    • @sambmtoursandtravels6041
      @sambmtoursandtravels6041 ปีที่แล้ว

      വണ്ടി ഓടിക്കുമ്പോൾ ചെരുപ്പ് ഇട്ടാൽ വല്ല കുഴപ്പവും ഉണ്ടോ

  • @krishnadaskmkrishnadask4630
    @krishnadaskmkrishnadask4630 ปีที่แล้ว

    വളരെ ഉപകാരപ്രദം

  • @sarathsarathkrishnan6934
    @sarathsarathkrishnan6934 5 หลายเดือนก่อน +1

    Urapayum srandikenndea karingale😊

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว

    Good, thanks Goodsonji

  • @Shanji_in
    @Shanji_in 3 หลายเดือนก่อน

    Very informative ❤️

  • @jaisabraham5071
    @jaisabraham5071 ปีที่แล้ว

    Very helpful class

  • @vijayakumark8754
    @vijayakumark8754 ปีที่แล้ว +1

    👍 good lmformation

  • @sandramariabyju2060
    @sandramariabyju2060 ปีที่แล้ว +2

    Continuous വളവ് വരുന്ന ഇടുങ്ങിയ വഴിയിലൂടെ car driving budhimutt akunund stearing control seriyavunilla , athine petti oru video chyamo sir please

  • @antonykj1838
    @antonykj1838 ปีที่แล้ว +1

    താങ്ക്സ് 👍👍

  • @sheelagopi6555
    @sheelagopi6555 ปีที่แล้ว +1

    Nalla adipoli video

  • @geethamohan3340
    @geethamohan3340 ปีที่แล้ว +2

    Thank you 👍👍🙏

  • @vishnuyt1837
    @vishnuyt1837 ปีที่แล้ว +3

    Hello ser
    Oru doubt njn learner's renewe chaiyan koduth ettu 1 and ahalf month aye njn siteil nokee പോ
    SCRUTINY - (Verification of Proof Documents) na kanikunei 🥲 entha chaiyandei?

  • @mohammedadeebrahman8073
    @mohammedadeebrahman8073 ปีที่แล้ว +1

    Parking വീഡിയോ ഇടാമോ... രണ്ടു വണ്ടികൾക്കിടയിലെ parking... Malls ലൊക്കെ പോകുമ്പോൾ കൃത്യമായി രണ്ടു ലൈൻസ് ന്റെ ഇടയിൽ ഉള്ള parking.... ഉയരത്തിൽ വളഞ്ഞു വളഞ്ഞു പോയി ചെയ്യുന്ന parking etc

    • @sayumanisayooj
      @sayumanisayooj ปีที่แล้ว +3

      Side mirror proper aayi set cheytha easy aayi park cheyyam bro

  • @laibuzworld1789
    @laibuzworld1789 ปีที่แล้ว

    Very informative video

  • @AK-ez8df
    @AK-ez8df ปีที่แล้ว

    bro pwoli aan😍

  • @RevathyM-fq2jl
    @RevathyM-fq2jl ปีที่แล้ว +67

    H എടുക്കുമ്പോൾ ഓഫായി പോകുമോ പോകുമോ enna ടെൻഷൻ ആണ്. 😒

    • @adithps3127
      @adithps3127 7 หลายเดือนก่อน +1

      Yes😢

    • @sinjojoseph2516
      @sinjojoseph2516 4 หลายเดือนก่อน +2

      എനിക്കും 😥

    • @ca_pt_ain_17cutz44
      @ca_pt_ain_17cutz44 3 หลายเดือนก่อน +1

      Enik of aayathanu h edukumbol but rto front trackile kutye sradichakond vegam start aaki complete aaki

  • @nrajendranpillai7342
    @nrajendranpillai7342 ปีที่แล้ว

    Very good information

  • @basheerkallikkal7742
    @basheerkallikkal7742 ปีที่แล้ว +1

    Good message

  • @ikramkamal12
    @ikramkamal12 ปีที่แล้ว +1

    Goodson boss
    Oru doubt ndarnu
    Vandi slow akimbo thane Clutch chaviti
    Pidikanam en ndo
    Atho vandi stop akan nerath clutch chaviti pidich gear matiya mathi oo
    Knocking ndakuna feel vana ano matande
    .plz answer

  • @shihabkk1985
    @shihabkk1985 ปีที่แล้ว +1

    Nighal muthaannu😊

  • @robincherian9132
    @robincherian9132 ปีที่แล้ว +2

    വണ്ടിയിൽ ഓവേർ load akubo half clutchil vandi nillkumo athupole കല്ലിൻ്റെ പുറത്ത് അണ് എങ്കിലും വണ്ടി ഓഫ് ആകുമോ

  • @vanajasambhan896
    @vanajasambhan896 ปีที่แล้ว +1

    Super class 👍

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 ปีที่แล้ว +1

    Super 👍

  • @ANOOP-V
    @ANOOP-V ปีที่แล้ว +2

    Etta. Ettan ഒരാളെ പഠിപ്പിക്കുന്ന വീഡിയോ ചെയ്യുമോ

  • @midhun8074
    @midhun8074 ปีที่แล้ว +4

    Sir inn njan Highway yil vandi odichapol Oru Hyundai Creta Car enne thudarchayayi kilometers olam follow cheythu.. Njan side othikeetum Keri poyilla ayal ente speed maintain cheyth ente pinnale thanna ayirunu.. Njan side il othukki nirthiyapozha keripoyath athum valare pathukke... Enth kondavum ayal follow cheythath?

    • @stardust1533
      @stardust1533 ปีที่แล้ว +2

      അവരും driving പഠിച്ചുകൊണ്ട് ഇരിക്കുന്നതായിരിക്കാം.

    • @midhun8074
      @midhun8074 ปีที่แล้ว

      @@stardust1533 Enikkum Ayalkum 'L' sticker illa... Enik ippozhum oru dhuroohatha aan..

    • @stardust1533
      @stardust1533 ปีที่แล้ว +3

      ഒരു തവണ അല്ലെ സംഭവിച്ചത്. ഇനിയും അയാൾ follow ചെയ്താൽ എന്തേലും നടപടി നോക്കണം 👀

    • @midhun8074
      @midhun8074 ปีที่แล้ว

      @@stardust1533 Ini sambhavikilla... Ayal ayalde Vazhikkum Njan ente vazhikkum poyi.... Pakshe Ith aadya anubhavama...Ethra othukki koduthitum ente pinnale thanna varunnathil ninn enth manasilakan?...

  • @unnikrishnan190
    @unnikrishnan190 ปีที่แล้ว

    Thanks bro. 👍👍👍

  • @sunithasanthosh
    @sunithasanthosh ปีที่แล้ว +1

    👍🏼👍🏼👍🏼🙏🙏thanks

  • @abbasvh7048
    @abbasvh7048 ปีที่แล้ว +1

    👍Thankyou

  • @HannaKaleel-x9j
    @HannaKaleel-x9j ปีที่แล้ว

    Suprr video...👍

  • @shinysebastian9260
    @shinysebastian9260 ปีที่แล้ว

    Nalla class anu

  • @yakubpajju3152
    @yakubpajju3152 ปีที่แล้ว +1

    Thankyou bro

  • @cherianmathew619
    @cherianmathew619 ปีที่แล้ว

    Good information ❤

    • @rosammam1835
      @rosammam1835 ปีที่แล้ว

      എനിക്ക് ഡൌട്ട് ഉള്ള രണ്ട് പോയിന്റ് ആണ് ഇപ്പോൾ പറഞ്ഞത് താങ്ക്യു

  • @V2K.komban
    @V2K.komban ปีที่แล้ว +4

    ഏനിക്ക് കഴിഞ്ഞ saturdy യ്
    test ആയിരുന്നു.കറക്റ്റ് point ലായിരുന്നു ഞാൻ എടുത്തത് but last turning time കാർ ഓഫ്‌ ayi 😢

  • @rizzaandherfamily.
    @rizzaandherfamily. ปีที่แล้ว +2

    Diesel vandiyilum half clutch pointil accelerator pump cheythitano vandi move cheyikendath??pls rply sir

    • @noonecan6988
      @noonecan6988 8 หลายเดือนก่อน

      Alland pinne??

  • @chandrann7178
    @chandrann7178 2 หลายเดือนก่อน

    Very useful clasd

  • @clearinfo
    @clearinfo ปีที่แล้ว

    Chetta without gear, ullavarkke m80 yilano test edukunnth idukkiyi

  • @20marvanasrin98
    @20marvanasrin98 3 หลายเดือนก่อน +1

    Super

  • @Akhil777.84
    @Akhil777.84 ปีที่แล้ว +1

    Sire.... Irakkathile trafficil eghne vandi anakki anakki edukkunne ennu video cheyyuvo

  • @najmanizar9779
    @najmanizar9779 7 หลายเดือนก่อน

    Thanks..❤

  • @binuclarity4204
    @binuclarity4204 ปีที่แล้ว

    Good video 👍🥰

  • @sanuottakomban7303
    @sanuottakomban7303 ปีที่แล้ว

    Nice bro 🌹

  • @MansoorMp-iy2je
    @MansoorMp-iy2je ปีที่แล้ว +1

    ഗോഡ്സൺ sir..ഗീർ ഇട്ട് വണ്ടി പോവാം തിരക്കിൽ എത്തുമ്പോൾ ഗീർ ഡൌൺ ചെയാൻ ആണ് പ്രയാസം

  • @vidyadharanvidya-vh5rs
    @vidyadharanvidya-vh5rs ปีที่แล้ว

    ഗുഡ് 🌹🌹🌹🙏🙏🙏

  • @Oceanvideos_
    @Oceanvideos_ ปีที่แล้ว

    Helpful 👏🏻❤️

  • @dreamgirl6516
    @dreamgirl6516 ปีที่แล้ว +1

    First like

  • @kb-dy6vo
    @kb-dy6vo ปีที่แล้ว

    very good informatio

  • @shameenashiju391
    @shameenashiju391 ปีที่แล้ว

    Thank you sir

  • @jaserk5687
    @jaserk5687 ปีที่แล้ว

    👍പൊളിച്ചു

  • @Victor-s6q6p
    @Victor-s6q6p ปีที่แล้ว

    തുടക്കക്കാർക്ക് താങ്കളുടെ ക്ലാസ്സ് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട് ഗോഡ്സിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒരു ചെറിയ പിഴവ് കണ്ടാൽ അത് വലിയൊരു സംഭവമാക്കി പെരിപ്പിച്ചു കാണിക്കുന്നത് ഒട്ടും ശരിയല്ല

  • @leo-messi61
    @leo-messi61 ปีที่แล้ว +2

    ഒരു സംശയം ഇങ്ങനെ വൈബ്രേഷൻ ലെവൽ കണ്ടെത്തുമ്പോ ക്ലച്ച് ഏരിയില്ലേ

  • @devilkunju1342
    @devilkunju1342 ปีที่แล้ว +1

    THQ sir

  • @vipinasatheesh
    @vipinasatheesh ปีที่แล้ว

    Thankyou🥰

  • @shimy81019
    @shimy81019 ปีที่แล้ว +2

    Hi ennike traffic blockill vandi off aayi pone oru video cheyummo

  • @sajeevvenjaramood3244
    @sajeevvenjaramood3244 ปีที่แล้ว

    Valuable...,👌

  • @saleenaapsaleenanawffal7046
    @saleenaapsaleenanawffal7046 ปีที่แล้ว

    Thanks broh❤

  • @jomanickathan
    @jomanickathan ปีที่แล้ว +1

    എന്തിനാണോ ആളുകൾ Gear ഉളള വണ്ടി വാങ്ങുന്നത് , Automatic വാങ്ങിച്ചാൽ e ബുദ്ധിമുട്ട് ഉണ്ടോ

  • @mollykutty5781
    @mollykutty5781 ปีที่แล้ว

    Super class