പണ്ടൊക്കെ എല്ലാ സാധനങ്ങളും അങ്ങോട്ടും ഇങ്ങോട്ടും വാങ്ങി ഉപയോഗിക്കുമായിരുന്നു. അന്നൊക്കെ എല്ലാ വീടുകളിലും നന്മയും ഐശ്വര്യവും നില നിന്നിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ പാതാളക്കരണ്ടി ഓർമ വരും 😄
എന്റെ വീട്ടിൽ നിന്നും ആയുധങ്ങളും ഉപകരണങ്ങളും പല പ്രാവശ്യം കടം വാങ്ങി ഉപയോഗിച്ചിട്ടുള്ള പല അയൽക്കാരും സുഹൃത്തുക്കളും ഇന്ന് നല്ല സാമ്പത്തിക നിലയിലാണ് ജീവിക്കുന്നത്
ഇത്തരം കാര്യങ്ങളിൽ ഒട്ടും വിശ്വാസം ഇല്ലായിരുന്നു എനിക്ക് പക്ഷെ ചേട്ടന്റ വീഡിയോ എല്ലാം എന്റെ ജീവിതം മാറ്റി വെറുതെ ചെയ്തു നോക്കിയ എല്ലാത്തിനും പെട്ടന്ന് ഫലം കിട്ടി ഒത്തിരി നന്ദി ചേട്ടാ
നമസ്കാരം ഹരിജീ... 🙏🏻ഇതൊന്നും അറിയില്ലാരുന്നു, അതുകൊണ്ട് തന്നെ ഇവയൊക്കെ അടുത്ത വീട്ടിൽ നിന്നും വാങ്ങിയിട്ടുണ്ട്, ഇനീം അങ്ങനെ ചെയ്യില്ല.. ഈ അറിവ് നൽകിയതിന് ഒരുപാട് നന്ദി...... 🙏🏻
നമസ്കാരം ഹരിജീ... 🙏🏻 അറിയാതെ ആണെങ്കിലും ഇവയൊക്കെ അയാൾ വീട്ടിൽ നിന്ന് വാങ്ങിയിട്ടുണ്ട്, ഇനിം അങ്ങനെ ചെയ്യില്ല, നല്ല ഒരറിവ് പകർന്നു നൽകിയതിന് വളരെ നന്ദി.... 🙏🏻
നമസ്ക്കാരം ഹരി ഇതുവരെ ഇതൊന്നു അറിയില്ലായിരു ഇങ്ങോട്ടു വാങ്ങുകയു അങ്ങോട്ടു കൊടുക്കുകയും ചെയ്തിരുന്നു കഷ്ട്ടപാടുകളു ബുദ്ധിമുട്ടുകളു എല്ലാം ഉണ്ടായിട്ടുണ്ട് പറഞ്ഞു തന്നതിൽ നന്ദി😂
നമസ്തക്കാരം ഹരി ജി🙏🙏🙏 എന്റെ വീട്ടിൽ പോയാൽ എണ്ണ ആട്ടിയാൽ തരും അത് കൊണ്ടുവരുന്നതിൽ കുഴപ്പമുണ്ടോ?മറുപടി പറഞ്ഞു തരുമോ ഇന്നലെതറവാട് വീട്ടിൽ നിന്നും ഒരു കുപ്പി എണ്ണ അമ്മ കൊണ്ടുവന്നു തന്നു വെളിച്ചണ്ണ മറുപടി പ്രതീക്ഷിക്ക അങ്ങയുടെ എല്ലാ വീഡിയോയും കാണറുണ്ട്🙏🙏🙏
സർ, സ്വന്തം അമ്മയിൽ നിന്നും, സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവരുന്നതിൽ എന്താണ് പ്രശ്നം. പണ്ട് കാലം മുതലേ വീട്ടിൽ തേങ്ങ, എള്ളു ഇവ ആട്ടിച്ചാൽ എല്ലാ അമ്മ മാരും വീട് മാറി താമസിക്കുന്ന മക്കൾക്ക് പങ്ക് കൊടുക്കുക പതിവാണ്. അതിൽ തെറ്റില്ല. കഴിഞ്ഞ ദിവസം എന്റെ സഹോദരൻടെ വീട്ടിൽ നിന്നും വെളിച്ചെണ്ണ ആട്ടിച്ചത് തന്നു. മേടിച്ചില്ലെങ്കിൽ സഹോദരനും ഭാര്യയും സങ്കടപ്പെടും. അല്ലെങ്കിലും അവർക്കില്ലാത്ത സൗഭാഗ്യം ഒന്നും എനിക്ക് വേണ്ട. എന്നും പ്രാർത്ഥന എന്റെ സഹോദരങ്ങൾക്കു വേണ്ടി കൂടെയാണ്. എന്നാൽ മറ്റുള്ളവരിൽ നിന്നും ദാനം മേടിക്കരുത്. ഒരിക്കൽ കടയിൽ നിന്നും സന്ധ്യ കഴിഞ്ഞത് കൊണ്ട് എനിക്ക് ഉപ്പ് പണം കൊടുത്തിട്ടു തന്നില്ല. കടക്കാരൻ ഹിന്ദു അല്ല ക്രിസ്ത്യൻ ആണ്.
ഹരിജി ഇന്നത്തെ അറിവുകൾ വളരെ നല്ലത്. നമ്മൾ അറിയാതെ ചെയുന്ന കാര്യങ്ങൾ ആണിത്. ഉപ്പല്ലേ സാരമില്ല, എണ്ണ അല്ലേ സാരമില്ല, ഒരു ആണിയല്ലേ സാരമില്ല എന്ന് ചിന്തിക്കുന്നവർ എന്നെ പോലെ വളരെ അധികം ഉണ്ട്. അവർക്കു തെറ്റുകൾ മനസിലാക്കാനും, ഇങ്ങനെ ഉള്ള വസ്തുക്കൾ പണം കൊടുത്തേ വാങ്ങാവു എന്നും പഠിപ്പിച്ചു.വളരെ നല്ല മെസ്സേജ്. സ്വന്തം കാലിലിൽ നിൽക്കണം. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ എല്ലാം നമ്മുടെ വീട്ടിൽ വാങ്ങി വെക്കാനും പഠിപ്പിച്ചു.താങ്ക്യൂ ഹരിജി 🙏🏻🙏🏻🙏🏻🙏🏻
സുഹൃത്തെ ഉപ്പ് ആണ് ഏറ്റവും വിലകുറഞ്ഞ സാധനം അതു പണ്ടത്തെ കാലം. അതുകൊണ്ട് നമ്മളുടെ പൂർവികർ പറഞ്ഞു ഉപ്പ് വീട്ടിൽ തീർന്നാൽ അത്രയും കഷ്ടപ്പാട് ഉള്ള വീടായി. അതു കൊണ്ട് ആണ് അങ്ങനെ പറഞ്ഞത്
ഈ ചോദ്യത്തിന് ഉടനെ മറുപടി തരണേ.2 വർഷമായി എന്റെ പറമ്പിലും കെട്ടിടത്തിന്റെ മുകളിലും കാക്ക പൂച്ച പ്രാവ് എന്നിവയുടെ തലയില്ലാത്തതോ തല അറുത്തതോ ആയ ശവം കിടക്കുന്നു. ഇപ്പോൾ 2 മാസമായി മിക്കദിവസങ്ങളിലും കാണും. ഇത് നമ്മൾക്ക് നമ്മുടെ പറമ്പിൽ കുഴിച്ചുമൂടാമോ. ആരേലും കൊണ്ടിടുന്നതാകുമോ.2 വർഷമായി വരുമാന മാർഗങ്ങളെല്ലാം അടഞ്ഞുകൊണ്ടിരിക്കുകയാണ്.
തിരുമേനി..എന്റെ..ജീവിതം തകർന്നിരികുകയാണ്.. കടം മാണ് വിഷയം.. വാടകയ്ക്ക്.. താമസികുന്ന എനിക്ക് വാടക കൊടുക്കാൻ പോലും നിവർത്തിയില്ല.. ജീവിതം താഴോട്ട്.. പോകുന്നതല്ലാതെ മുകളിലേയ്ക് വരുന്നില്ല.. ദുരിത ജീവിതം
@@jayankarunakaran7867 തിരുമേനി തടി അനങ്ങാതെ കഴിഞ്ഞു സാമ്പാദിക്കുന്നു. കേമായി.. പണി എടുക്കാതെ കാശ് ഉണ്ടാകില്ല സഹോ. കടം ഇല്ലാത്തവർ ആരും ഇല്ല ബ്രോ. മുകേഷ് അംബാനി പോലും കടകാരൻ ആണ് 😂😂. മന്ത്രം ജപി ച്ചത് കൊണ്ടൊന്നും ക്യാഷ് വരില്ല 😂😂
എന്റെ ജീവിതം വളരെ ദുഃഖം നിറഞ്ഞതാണ് 2പെണ്മക്കൾ ആണ് ഭർത്താവിന് മേശിരിപണി ആണ് സമ്പത്തികമായി വളരെ ബുദ്ധിമുട്ടുകയാണ് ഭർത്താവിന്റെ നാൾ രഞ്ജു,, തിരുവോണം,,,, രഞജിനി,,, രേവതി,,, മക്കൾ അപർണ,,, മകം,,, അനുപമ,,, തൃക്കെട്ട,, ഹരി, ജി എനിക്ക് മറുപടി തരണം എന്റെ ജീവിതത്തിൽ സന്ദോഷം ഞാൻ അനുഭവിച്ചിട്ടില്ല എനിക്ക് മറുപടി തരണം 😢😢😢😢😢🙏🙏🙏🙏🙏🙏😢😢😢😢😢ഞങ്ങൾക് രക്ഷപെടാൻ പറ്റുമോ കടവും ദാരിദ്രവും കൊട്ട് ഞങ്ങൾ വിഷമിക്കുകയാണ് 😢😢😢😢😢😢😢മറുപടി പ്രദിഷിച്ചു കൊണ്ട് 😢😢😢😢
വെളിച്ചെണ്ണ ഞാൻ എന്റെ വീട്ടിൽ നിന്ന് കൊണ്ട് വരാറുണ്ട്. 🤔ഞങ്ങൾ flat ലാണ് താമസിക്കുന്നത് വീട്ടിൽ തേങ്ങ ആട്ടിച്ചു വെളിച്ചെണ്ണ ആക്കാറുണ്ട് വീട്ടിൽ പോകുമ്പോ അമ്മ തന്നു വിടും അതിൽ കുഴപ്പമുണ്ടോ?
കൈക്കോട്ട്,മഴു,മടവാൾ ഒക്കെ അന്നും ഇന്നും അയൽവീടുകളിൽ നിന്നാണ് എല്ലാവരും കടം വാങ്ങുക, പക്ഷേ വാങ്ങി കൊണ്ടുപോയാൽ തിരിച്ചു തരില്ല, കടം കൊടുത്തവൻ പോയി തിരിച്ചു വാങ്ങികൊണ്ടുവരണം
പണ്ടൊക്കെ എല്ലാ സാധനങ്ങളും അങ്ങോട്ടും ഇങ്ങോട്ടും വാങ്ങി ഉപയോഗിക്കുമായിരുന്നു. അന്നൊക്കെ എല്ലാ വീടുകളിലും നന്മയും ഐശ്വര്യവും നില നിന്നിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ പാതാളക്കരണ്ടി ഓർമ വരും 😄
ഓർത്തോളൂ
സത്യം
😂😂
ഉപ്പ് പണ്ടേ വാങ്ങാറുള്ളതാ ഇതുവരേ ആരും ദരിദ്രനായിട്ട് ഇല്ല
ചിലപ്പം ലക്ഷമി ഇരിക്കാത്ത ഉപ്പായിരിക്കും
സത്യം
നന്ദി നമസ്കാരം 🙏🙏🙏
ഹരി ജീ യുടെ എല്ലാ വീഡിയോയും വളരെ ഉപകാര പ്രദമാണ്. അതു കാണുമ്പോൾ തന്നെ സന്തോഷമാണ്
4 മിനിറ്റിൽ വീഡിയോസ് തീർക്കാമോ.. ഇൻട്രൊഡക്ഷൻ കുറച്ചിട്ടു contents മാത്രം പറഞ്ഞാൽ viewers nu bore aakilla..
ഞാനും മേടിച്ചിട്ടു തിരുമേനി ഇനിയും മേടിക്കത്തില്ല നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
നമസ്കാരം ഹരി ജി 🙏🙏🙏ഷീബ തിരുവാതിര ❤️അറിയാത്ത ഒരുപാട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്ന ഹരി ജി ക്ക് ഒത്തിരി നന്ദി 🙏🙏🙏🙏
🙏നമസ്കാരം ഹരിജി 🙏
ശരി ഷീബ ജി 😂😂
ആവർത്തന.വിരസത.
ഉണ്ടാകുന്നു.❤
എന്റെ വീട്ടിൽ നിന്നും ആയുധങ്ങളും ഉപകരണങ്ങളും പല പ്രാവശ്യം കടം വാങ്ങി ഉപയോഗിച്ചിട്ടുള്ള പല അയൽക്കാരും സുഹൃത്തുക്കളും ഇന്ന് നല്ല സാമ്പത്തിക നിലയിലാണ് ജീവിക്കുന്നത്
Aapa
സത്യം 😔
Ok
സാർ മദ്യപാനം നിർത്താൻ ഉള്ള വഴി വല്ലതും ഉണ്ടോ
Sir paranjathu valare correct anu ... Nalloru arivu pakarnu thannathinu orupadu nanniiii🙏🙏🙏🙏
വലിയ ഉപകാരം മോനേ❤❤❤❤
മോൻ്റെ വീഡിയോയിൽ പറയുന്ന കർമ്മം പലതും അമ്മ ചെയ്തു നോക്കുന്നുണ്ട്❤ മനസ്സിന്നു നല്ല സമാധാനം ഉണ്ട്❤
VEruthe parayathe kunthal manvetti vettukathi thumba kathrika ara medikkathe
വീഡിയോ കൊള്ളം ... ചിരിച്ചു ചിരിച്ചു ചത്തു .... - ഇതു പോലുളള = കോമഡികൾ ഇനിയും പ്രതീക്ഷിക്കുന്നു. ..
Thanks
ഇത്തരം കാര്യങ്ങളിൽ ഒട്ടും വിശ്വാസം ഇല്ലായിരുന്നു എനിക്ക് പക്ഷെ ചേട്ടന്റ വീഡിയോ എല്ലാം എന്റെ ജീവിതം മാറ്റി വെറുതെ ചെയ്തു നോക്കിയ എല്ലാത്തിനും പെട്ടന്ന് ഫലം കിട്ടി ഒത്തിരി നന്ദി ചേട്ടാ
വളരെ സന്തോഷമുണ്ട്. നന്ദി പറയേണ്ടത് എന്നോടല്ല പൂർവ്വ പരമ്പരയോടാണ്. കാരണം ഇതൊന്നും എന്റെ അറിവുകളല്ല😊🙏
@@Ayiravallimedia🥰
നമസ്കാരം ഹരിജീ... 🙏🏻ഇതൊന്നും അറിയില്ലാരുന്നു, അതുകൊണ്ട് തന്നെ ഇവയൊക്കെ അടുത്ത വീട്ടിൽ നിന്നും വാങ്ങിയിട്ടുണ്ട്, ഇനീം അങ്ങനെ ചെയ്യില്ല.. ഈ അറിവ് നൽകിയതിന് ഒരുപാട് നന്ദി...... 🙏🏻
വളരെ correct
Thanks sir. I expect good videos of this calibre.
പുതിയ ഒരു അറിവ് പകർന്നു തന്നതിൽ വളരെ സന്തോഷം ഹരിമോനെ Thanks
❤DHANYAWAD HARI AND
AMAZING INFORMATION
Valare upakaram Mone. ഇത്രയും Vayasayitum ithuariyillayirunnu thank you Mone
Thanku for your valuable information
മണ്ടത്തരം വിളിച്ചു പറയ ല്ല
ഒരു മിനിറ്റ് കൊണ്ട് പറയേണ്ടത് ഒൻപത് മിനിറ്റ് കൊണ്ട് പറഞ്ഞു ബോറടിപ്പിച്ചു. ഇനി ഇയാളുടെ വീഡിയോ കാണില്ല.
Pennu visham anekil etra neram venamekilum kanum 9 minnut kashtam
Playback speed 1.75 il കേൾക്കാമല്ലോ,apo 3 minute കൊണ്ട് കേട്ട് കഴിയുമല്ലോ
അത് ഇവരെല്ലാം ഇങ്ങനെ തന്നെ പറയാനുള്ളത് അവസാനമേപറയു
Ennal ketta karyangsl parayu....ponne kelkkabdallo views kurayumbol churukky cheyyum....eny ulla videos....
?
.o
Valichu neetti. Paranjathu thanne parayathe. Churukki parayu
.veruthe samayam kalayano
നമസ്കാരം ഹരിജീ... 🙏🏻 അറിയാതെ ആണെങ്കിലും ഇവയൊക്കെ അയാൾ വീട്ടിൽ നിന്ന് വാങ്ങിയിട്ടുണ്ട്, ഇനിം അങ്ങനെ ചെയ്യില്ല, നല്ല ഒരറിവ് പകർന്നു നൽകിയതിന് വളരെ നന്ദി.... 🙏🏻
Name of items
നല്ല വീഡിയോ ഇനിയെല്ലാം ശ്രദ്ധിക്കുന്നതായിരിക്കും 🙏🙏🙏🙏
നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഹരി സാറിന് നന്ദി 🙏🙏
🙏🙏🙏
Thank you very much for your information
വലിച്ചു വാരി പറയാതെ ചുരുക്കി പറഞ്ഞു ടെ
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി🙏
നമസ്ക്കാരം ഹരി ഇതുവരെ ഇതൊന്നു അറിയില്ലായിരു ഇങ്ങോട്ടു വാങ്ങുകയു അങ്ങോട്ടു കൊടുക്കുകയും ചെയ്തിരുന്നു കഷ്ട്ടപാടുകളു ബുദ്ധിമുട്ടുകളു എല്ലാം ഉണ്ടായിട്ടുണ്ട് പറഞ്ഞു തന്നതിൽ നന്ദി😂
വളരെ നന്ദി ഹരി ജി 🙏🙏🙏
ഉപ്പ്, എണ്ണ, ഇരുമ്പു കൊണ്ടുള്ള ആയുധങ്ങൾ.
വല്യ ഉപകാരം ബ്രോ 😂😂
നമസ്കാരം 🙏🌹
Thanku🙏🙏🙏
ഒത്തിരി ഒത്തിരി നന്ദി നല്ല അറിവ് പകർന്നുതരുന്നതിന് വല്ലപോഴും തേങ്ങാ പൊതിക്കാൻ പരകോൽ വാങ്ങാറുണ്ട്
ഇത് അത്യാവശ്യം അറിഞ്ഞിരിക്കണം...🤝🤝
Namasthe 🙏🙏🙏🙏🙏❤❤
thankyu
chetta
സത്യം ❤❤❤
Thirumeni vedios kanduthudangiyathinu shesham aaril ninnum uppu,kaduku,paniaayudhangal angane palathum vedikkarilla.but ente veettil ninnum 65 vayassolaam prayam ulla sreevannu ente veettil vann7 vettukathi vedichittu pokum.theere thalparyam illathe yanunjan kodukkaru.athum divasangal kazhinjanu thiruke tharukayollu.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍👍
Thanks
❤❤ താങ്ക്സ് ഹരിയേട്ട
നമസ്തേ ..ഹരി ജി..ഞാന്‍.. അങ്ങയുടെ..വീടിയോ ..നോക്കുന്നുണ്ട് ...അനുഗ്രഹിക്കണം ..♥♥
ഹലോ നമസ്കാരം. മുരിങ്ങ വീടിന്റെ ഏത് ഭാഗത്താണ് നടേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.
Super 👌 👍 ❤
വളരെ നന്ദി Sir🙏
Oraal veedu marippoyi. Avide undayirunna kalluppu enikku thannittupoyi. Puthiya pack aayirunnu.
Kasuvangiyilla.
Ethonnum enikkariyillayirunnu eni enthucheyyum.
Hari answer tharane🙏
🎉🎉Valare moshamaya paramrsham
എണ്ണ, ഉപ്പ്, ഇരുമ്പ് സാധനങ്ങൾ
സത്യം തേങ്ങ പൊളിക്കുന്ന പാര കൊണ്ടുപോയി പൊട്ടിച്ചു കൊണ്ടുവെച്ചു
😅😅
വളരെ സത്യമാണ് അനുഭവസ്ഥരാണ്
Good ❤❤❤❤❤
Thank you 🙏🙏🙏🙏🙏🙏❤️
Thank you too
നമഃ ശിവായ നമോ നാരായണ 🙏🙏🙏
നമസ്തക്കാരം ഹരി ജി🙏🙏🙏
എന്റെ വീട്ടിൽ പോയാൽ എണ്ണ ആട്ടിയാൽ തരും അത് കൊണ്ടുവരുന്നതിൽ കുഴപ്പമുണ്ടോ?മറുപടി പറഞ്ഞു തരുമോ ഇന്നലെതറവാട് വീട്ടിൽ നിന്നും ഒരു കുപ്പി എണ്ണ അമ്മ കൊണ്ടുവന്നു തന്നു വെളിച്ചണ്ണ മറുപടി പ്രതീക്ഷിക്ക അങ്ങയുടെ എല്ലാ വീഡിയോയും കാണറുണ്ട്🙏🙏🙏
സർ, സ്വന്തം അമ്മയിൽ നിന്നും, സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവരുന്നതിൽ എന്താണ് പ്രശ്നം. പണ്ട് കാലം മുതലേ വീട്ടിൽ തേങ്ങ, എള്ളു ഇവ ആട്ടിച്ചാൽ എല്ലാ അമ്മ മാരും വീട് മാറി താമസിക്കുന്ന മക്കൾക്ക് പങ്ക് കൊടുക്കുക പതിവാണ്. അതിൽ തെറ്റില്ല. കഴിഞ്ഞ ദിവസം എന്റെ സഹോദരൻടെ വീട്ടിൽ നിന്നും വെളിച്ചെണ്ണ ആട്ടിച്ചത് തന്നു. മേടിച്ചില്ലെങ്കിൽ സഹോദരനും ഭാര്യയും സങ്കടപ്പെടും. അല്ലെങ്കിലും അവർക്കില്ലാത്ത സൗഭാഗ്യം ഒന്നും എനിക്ക് വേണ്ട. എന്നും പ്രാർത്ഥന എന്റെ സഹോദരങ്ങൾക്കു വേണ്ടി കൂടെയാണ്.
എന്നാൽ മറ്റുള്ളവരിൽ നിന്നും ദാനം മേടിക്കരുത്.
ഒരിക്കൽ കടയിൽ നിന്നും സന്ധ്യ കഴിഞ്ഞത് കൊണ്ട് എനിക്ക് ഉപ്പ് പണം കൊടുത്തിട്ടു തന്നില്ല. കടക്കാരൻ ഹിന്ദു അല്ല ക്രിസ്ത്യൻ ആണ്.
സ്വന്തം കുടുംബത്തിൽ നിന്ന് വാങ്ങുന്നതിൽ തെറ്റൊന്നുമില്ല
@@Ayiravallimedia 🙏🙏🙏
Very good information. Thank you ❤❤❤❤
You are so welcome!
ഈ ആധുനിക കാലത്തു എത്രയോ അർഥശൂന്യമായ വിവരക്കേട് .
Alla ethu sathyamanu
ഈ ആധുനിക കാലം എന്ന് പറയുന്നത് താങ്കൾ ജീവിച്ച കാലഘട്ടം ആണോ അഞ്ഞൂറ്കൊല്ലംമുന്നേ അവരും ഇതുതന്നേപറയുന്നു
Payam puranam ..eti atinattil..he..21th centuary u living😊
മഹാലക്ഷമി പഴയ കാലത്ത് ഉപ്പ് കച്ചവടക്കാരനായിരുന്നു ഉപ്പ് പുറത്ത് വെക്കാൻ കാരണം ഉപ്പ് വെച്ചിടം കല്ലുകൾ അലിഞ്ഞു ഇല്ലാതാകും
Thanksharikutta.❤❤❤❤❤
Thanks Hariji 🙏🙏❤️
ഹരിജി ഇന്നത്തെ അറിവുകൾ വളരെ നല്ലത്. നമ്മൾ അറിയാതെ ചെയുന്ന കാര്യങ്ങൾ ആണിത്. ഉപ്പല്ലേ സാരമില്ല, എണ്ണ അല്ലേ സാരമില്ല, ഒരു ആണിയല്ലേ സാരമില്ല എന്ന് ചിന്തിക്കുന്നവർ എന്നെ പോലെ വളരെ അധികം ഉണ്ട്. അവർക്കു തെറ്റുകൾ മനസിലാക്കാനും, ഇങ്ങനെ ഉള്ള വസ്തുക്കൾ പണം കൊടുത്തേ വാങ്ങാവു എന്നും പഠിപ്പിച്ചു.വളരെ നല്ല മെസ്സേജ്. സ്വന്തം കാലിലിൽ നിൽക്കണം. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ എല്ലാം നമ്മുടെ വീട്ടിൽ വാങ്ങി വെക്കാനും പഠിപ്പിച്ചു.താങ്ക്യൂ ഹരിജി 🙏🏻🙏🏻🙏🏻🙏🏻
😂
Thanks nalla kariya gal paranjuthannathine mone valare nandhi
പറഞ്ഞത് തന്നെ വീണ്ടും പറച്ചിൽ അത് വീണ്ടും പറച്ചിൽ ഒഴിവാക്കുകക
Naalikeram koprayaki aati enna undakumpol ayalveedukalilellam kodukkarundu. Dosham varumo?
Hello Ellam videos cheythu nokkunnud
നല്ല... അറിവ്... ഹരി ജി... ❤️
patu kadayil ninnum upu vangarundu kariku nallaruchi
very wonderful answer with well explain thanking you
Chettante vandi complaint ayaal workshopil kodukkarundo
സുഹൃത്തെ ഉപ്പ് ആണ് ഏറ്റവും വിലകുറഞ്ഞ സാധനം അതു പണ്ടത്തെ കാലം. അതുകൊണ്ട് നമ്മളുടെ പൂർവികർ പറഞ്ഞു ഉപ്പ് വീട്ടിൽ തീർന്നാൽ അത്രയും കഷ്ടപ്പാട് ഉള്ള വീടായി. അതു കൊണ്ട് ആണ് അങ്ങനെ പറഞ്ഞത്
Thankyou സാറെ
Goodparikarm
Orothar vannu chodikumbo enganeya kodukathe irikya? Danam kodukunavark prashanam undakuo.. ente veetile Arbana ayal veetukar ellarum vannu chodikarund
Nte veettil kopra aatti edukunna VELICHENNA swantham veedukalilum Ex.
sahodarangal thammil kaymarum chilappol ayalveedukalilum kodukkum ithellam doshamaakumengil ini ntha cheyyuka.Ith pandukaalam muthale ingane aanello nth cheyyum ingane aanenkil UPPINE sammathikam baaki randennam kashtam thanne
Kurach koodipokunnund hari ithrayum vaendiyirunno😊
ഈ ചോദ്യത്തിന് ഉടനെ മറുപടി തരണേ.2 വർഷമായി എന്റെ പറമ്പിലും കെട്ടിടത്തിന്റെ മുകളിലും കാക്ക പൂച്ച പ്രാവ് എന്നിവയുടെ തലയില്ലാത്തതോ തല അറുത്തതോ ആയ ശവം കിടക്കുന്നു. ഇപ്പോൾ 2 മാസമായി മിക്കദിവസങ്ങളിലും കാണും. ഇത് നമ്മൾക്ക് നമ്മുടെ പറമ്പിൽ കുഴിച്ചുമൂടാമോ. ആരേലും കൊണ്ടിടുന്നതാകുമോ.2 വർഷമായി വരുമാന മാർഗങ്ങളെല്ലാം അടഞ്ഞുകൊണ്ടിരിക്കുകയാണ്.
Same avastha
പരമാവധി അത് നമ്മുടെ വസ്തുവിൽ ഇടാത്തതാണ് നല്ലത്.
ഓയിൽ 😭
താങ്കൾക്കെതിരെ ആരോ കൊടിയ ആഭിചാരം ചെയ്യുന്നുണ്ട്....
നല്ല ഒരു അറിവ് ഉപകാര പ്രദം
ഹരേകൃഷ്ണ 🙏🌹
തിരുമേനി..എന്റെ..ജീവിതം തകർന്നിരികുകയാണ്.. കടം മാണ് വിഷയം.. വാടകയ്ക്ക്.. താമസികുന്ന എനിക്ക് വാടക കൊടുക്കാൻ പോലും നിവർത്തിയില്ല.. ജീവിതം താഴോട്ട്.. പോകുന്നതല്ലാതെ മുകളിലേയ്ക് വരുന്നില്ല.. ദുരിത ജീവിതം
@@jayankarunakaran7867 തിരുമേനി തടി അനങ്ങാതെ കഴിഞ്ഞു സാമ്പാദിക്കുന്നു. കേമായി.. പണി എടുക്കാതെ കാശ് ഉണ്ടാകില്ല സഹോ. കടം ഇല്ലാത്തവർ ആരും ഇല്ല ബ്രോ. മുകേഷ് അംബാനി പോലും കടകാരൻ ആണ് 😂😂. മന്ത്രം ജപി ച്ചത് കൊണ്ടൊന്നും ക്യാഷ് വരില്ല 😂😂
Thirumeni .enikum oral ithu pole kure kallupp kondu vannu veettil vannappo....enikariyillarunnu.njn athu eduth use chaithu...enik ithu vare illlatha budhimuttum poverty um aayirunnu e month...orupad kadam vangiya e month poyath...irhu kond ayirikumo....engil ithinu oru pariharam paranju tharumo thirumeni....
ക്ഷേത്രദർശനം നടത്തിയാൽ ദോഷം അകന്നു പോകുന്നതാണ്
Thanks thirumeni
നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻ഇതൊന്നും എനിക്കറിയില്ലാരുന്നു ഇരുമ്പു ഞങ്ങൾ വാങ്ങിക്കാറുണ്ടാരുന്നു പറഞ്ഞു തന്നതിന് നന്ദി ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
Guru njangal oru sadhangalum vangan neighboursil pokarilla
But
Avar vannu chodhikarund
Screwdriver,kathrika
Ellam
Nammal kodukan padundo?
കൊടുത്തു എന്നതിൽ ദോഷം ഒന്നുമില്ല. പക്ഷേ ഇത് വാങ്ങാൻ പാടില്ല
@@Ayiravallimedia 🙏🙏🙏
Hari Gi yudey veedu ernakulam anu ennu vihariku verey oru veedu kollathu undu athu arum thaney thamasikunnilla oru dhivasam avidey chennapol mavindey oru kompu odiju puryudey purth Keri chellunna predhana kavdathinu munbil thungi kidakunu athu murich mattananengil arival venam apol ayil vakathey veetil ninu medikumo,ellangil 1000 rs koduthu medichu vetimattano 10 minutes nerathey joli.ernakulam veetil avshithil adhikam arival undu apol 1000 rs koduthu medikumo, Hari Gi medikum ayirikum.
കമെന്റ് വയ്ച്ചു അതുക്കോണ്ട് അവസാനം നോക്കി താങ്ക്യൂ
Puthiya arivinu thanks🙏🙏🙏 9:31
എന്റെ ജീവിതം വളരെ ദുഃഖം നിറഞ്ഞതാണ് 2പെണ്മക്കൾ ആണ് ഭർത്താവിന് മേശിരിപണി ആണ് സമ്പത്തികമായി വളരെ ബുദ്ധിമുട്ടുകയാണ് ഭർത്താവിന്റെ നാൾ രഞ്ജു,, തിരുവോണം,,,, രഞജിനി,,, രേവതി,,, മക്കൾ അപർണ,,, മകം,,, അനുപമ,,, തൃക്കെട്ട,, ഹരി, ജി എനിക്ക് മറുപടി തരണം എന്റെ ജീവിതത്തിൽ സന്ദോഷം ഞാൻ അനുഭവിച്ചിട്ടില്ല എനിക്ക് മറുപടി തരണം 😢😢😢😢😢🙏🙏🙏🙏🙏🙏😢😢😢😢😢ഞങ്ങൾക് രക്ഷപെടാൻ പറ്റുമോ കടവും ദാരിദ്രവും കൊട്ട് ഞങ്ങൾ വിഷമിക്കുകയാണ് 😢😢😢😢😢😢😢മറുപടി പ്രദിഷിച്ചു കൊണ്ട് 😢😢😢😢
ഇതിന് മറുപടി thannille
You r oky I am glad
ethupolulla,thonnivasangal,parangus jh botham,nashtapeduthathirikkula,
Namaskaram harikutta🙏
7:03 thanks 🙏 sopyu min vbortnnu
Thanks bro
Valare nandhi harijii.🙏 Grampoo parihararagal enikku valare upakararamayi. Angayude nalla manasinnu nandhi.
വാങ്ങിച്ചു പോയ എണ്ണ എന്ത് ചെയ്യും ഇനി 😢? കാശ് കൊടുക്കാന്‍ റെഡി ആണ് 100%പക്ഷേ അവര്‍ vangikkunnathe ഇല്ല. എന്തു ചെയ്യും?പരിഹാരം എന്തെങ്കിലും ഉണ്ടോ?
ഇനി ശ്രദ്ധിച്ചാൽ മതി
Kada adachhalum uppu puratu vachhirikkunnnathu kanam moshtichu kondu pokunnilla ennathukondu ayerikkum ennu eppol manasilae
Enikk mattonnuk ariyilla njan chettan paranja kurach ok cheythu, inn 3 day ayi innalae vazhakkittae vakkil vannu but entho oru shakthy aaa vazhakkinae illandakkya polae innalae night ithuvarae parayatha kurach theerumanagelum, kurae snehavum adheham paranju, koduthu. Inn ippo varae athinonnum mattam illa. So thanks chetta. Dheyvam rekshikkum
Hariji namaskaram
Enik reply tharam pls
Njan oru ganapathi idol gift kodtharnu, eppol anu kodkkan padillannu arinjathu
Enthelum pradividhi parauo
Hariji reply edamo
വെളിച്ചെണ്ണ ഞാൻ എന്റെ വീട്ടിൽ നിന്ന് കൊണ്ട് വരാറുണ്ട്. 🤔ഞങ്ങൾ flat ലാണ് താമസിക്കുന്നത് വീട്ടിൽ തേങ്ങ ആട്ടിച്ചു വെളിച്ചെണ്ണ ആക്കാറുണ്ട് വീട്ടിൽ പോകുമ്പോ അമ്മ തന്നു വിടും അതിൽ കുഴപ്പമുണ്ടോ?
Enthine vala valannu samsarirkkunnu come to the point
Hari ji oru dout ente vtl ninnum kodaly vakkathy eva pathyvay ayalveetukar kondupokum athukond ente vtl dosham undo pls reply
Naalikeram aatyunna velichenna pratheekshikunna ayalkar thanne und
Njan e karyam adyamsayitanu kaelkinnath
🙏ഹരിജീ
താങ്ക്യൂ താങ്ക്യൂ താങ്ക്യൂ
Oil veetil ninnallathe kattil ninnu kittummo
കൈക്കോട്ട്,മഴു,മടവാൾ ഒക്കെ അന്നും ഇന്നും അയൽവീടുകളിൽ നിന്നാണ് എല്ലാവരും കടം വാങ്ങുക, പക്ഷേ വാങ്ങി കൊണ്ടുപോയാൽ തിരിച്ചു തരില്ല, കടം കൊടുത്തവൻ പോയി തിരിച്ചു വാങ്ങികൊണ്ടുവരണം
എൻ്റെ,ഒരുപാട് ഇരുമ്പുകൾ പലരും കൊണ്ടുപോയി തിരിച്ചു കിട്ടിയില്ല.
Yes currect
😂😂😂
Ithoke pandu kalathe kadam vaghum ennitu onnum vannitilla😀
Thankyou sir
Thirumeni njan ennui ambalathil.poyopol oru alila mumbilvannu veenu lekha atham