നമസ്തെ ഹരിജീ..... 🙏🏻🙏🏻🙏🏻 ജീ പറഞ്ഞു തന്നിട്ടുള്ള പല കാര്യങ്ങളും എനിക്ക് ഫലം ഉണ്ടായിട്ടുണ്ട്, അതുപോലെ ഇതും എനിക്ക് ഫലപ്രാപ്തിയിലെത്തും എന്ന് നല്ല വിശ്വാസം ഉണ്ട് ..... നന്ദി.... 🙏🏻
ഹായ് നമസ്തേ ഹരി 🙏🏻 എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ഈ വീഡിയോ അത് എല്ലാം തീർന്ന് കിട്ടാൻ ദൈവം മുന്നിൽ കൊണ്ട് വന്നു തന്നതാവട്ടെ 🙏🏻 തീർച്ചയായും ചെയ്യുന്നതിരിക്കും 🥰
നമസ്കാരം തിരുമേനി 🙏 സാമ്പത്തിക ബുദ്ധിമുട്ട് മൂലം വളരെ വിഷമിച്ചിരിക്കുന്ന എനിക്ക് ഈ വീഡിയോ വളരെയധികം ഉപകാരപ്പെടും തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹo🙏🙏🙏
എനിക്കു എങ്ങനെ nokkiyittum വസ്തു വിൽക്കാൻ പറ്റുന്നില്ല. ഓരോ അമ്പലവും കയറി ചെയ്യേണ്ട ചെയ്യുന്നു. നടക്കുന്നില്ല വരാഹി അമ്മ യുടെ അമ്പലത്തിൽ വഴിപാട് ചെയ്ദു. എന്താണ് ഞങ്ങളെ സഹായിക്കണം സ്വാമി
ആവശ്യമില്ലാതെ മറ്റുള്ളോർക്കു ക്യാഷ് കൊടുത്തിട്ട് ഇപ്പൊ തിരിച്ചു കിട്ടാൻ പാട് പെടുന്നു.. തന്മൂലം സ്വന്തമായി ഉള്ള ഭൂമി പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ആണ്
നമസ്കാരം ഹരിജി എനിക്ക് ഒരുപാടു കടം ഉണ്ട് ഹരിജി പറയുന്നതുപോലെ എല്ലാം ചെയ്തു എനിക്ക് വിശ്വസം ആണ് എന്റെ വീട് ജിപത് ആയി കിടക്കുവാണോ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
നമസ്കാരം ഹരിജി 🙏എനിക്ക് പുറത്ത് പോകാൻ ഒരു ജോലി ശരിയായി but വിസക്ക് ഒരു ചെറിയ certificate തടസം. എന്റെ തടസമെല്ലാം മാറി കിട്ടാനും ഞാൻ ആ ജോലിക്ക് എത്രയും വേഗം പോകാനും പ്രാർത്ഥിക്കണേ 🙏ഞാനും മക്കളും വളരെ ഏറെ കഷ്‌ടപ്പെടുന്നു. വാടക വീടാണ് 😔. Mini, thriketta🙏🙏
നമസ്കാരം ഹരീ.... ഹരി പറയുന്നതുപോലെ ഞാനും ചെയ്തിട്ടുണ്ട് അതിനുള്ള ഫലവും കിട്ടിയിട്ടുണ്ട് ❤ ഒരു പാട് ഒരു പാട് നന്ദി ❤
ഹരി പറഞ്ഞതുപോലെ ഞാനും ചെയ്തിട്ടുണ്ട് എനിക്കും ഫലം കിട്ടിയിട്ടുണ്ട് ഒരുപാട് ഒരുപാട് നന്ദി പറയുന്നു
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടി യിരിക്കുന്ന എനിക്ക് ഈ അറിവ് ഉപകാരപെടും 🙏🏼🙏🏼🙏🏼
നമസ്തെ ഹരിജീ..... 🙏🏻🙏🏻🙏🏻 ജീ പറഞ്ഞു തന്നിട്ടുള്ള പല കാര്യങ്ങളും എനിക്ക് ഫലം ഉണ്ടായിട്ടുണ്ട്, അതുപോലെ ഇതും എനിക്ക് ഫലപ്രാപ്തിയിലെത്തും എന്ന് നല്ല വിശ്വാസം ഉണ്ട് ..... നന്ദി.... 🙏🏻
നമസ്കാരം ഹരി ജി.. എനിക്ക് വിശ്വാസമാണ്.. പറയുന്ന കാര്യങ്ങൾ ഞാൻ സേവ് ചെയ്ത് വെക്കാറുമുണ്ട്...🙏🙏
Thanks
ഹരി ഓം 🙏🏻🙏🏻🙏🏻
നമസ്കാരം ഹരിമോനെ 🙏🏻❤️ വളരെ നല്ല അറിവ് പകർന്നുതന്നതിന് നന്ദി 🙏🏻❤️
എന്നേയും എന്റെകുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ 🙏🏻❤️
തീർച്ചയായും പ്രാർത്ഥിക്കാം
നമസ്കാരം ഹരിജി,, വിശ്യാസം ഉണ്ട്,, ഞാൻ ചെയ്യും,, കടത്തിൽ മുങ്ങി കിടക്കുകയാണ്,,
Okay
തീർച്ചയായും ചെയ്തു നോക്കാം.. കടത്തിൽ ആണ് 🙏🙏
Namasthe. Hari ji
എനിക്ക് ഒരു വിശ്വാസകുറവും ഇല്ല ഞാൻ ചെയ്ത എല്ലാ കർമത്തിന് പറഞ്ഞ ദിവസത്തിന് മുൻപ് തന്നെ ഫലം കിട്ടിയിട്ടുണ്ട് ഇതും വിശ്വാസത്തോടെ ചെയ്യും
Okay 👍
We w❤eww NM❤@@Ayiravallimedia
Play of mind that you said very correct hari.... 🙏🙏🙏
ഹായ്
നമസ്തേ ഹരി 🙏🏻 എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ഈ വീഡിയോ അത് എല്ലാം തീർന്ന് കിട്ടാൻ ദൈവം മുന്നിൽ കൊണ്ട് വന്നു തന്നതാവട്ടെ 🙏🏻 തീർച്ചയായും ചെയ്യുന്നതിരിക്കും 🥰
Thanks
Kadangaloke theernno idh cheythitt,plss replyy
Simple tips പറഞ്ഞു തരുന്നതിനു വളരെ വളരെ നന്ദി ഹരിജി 👍🙏
വലിയ ഉപകാരം ഹരി തിരുമേനി.+ve ആണ് എല്ലാം
വിശ്വാസത്തോടെ ചെയ്യും എനിക്കും നല്ല റിസൾട്ട് കിട്ടുന്നു 🙏🏻🙏🏻❤
എനിക്ക് ഫലം കിട്ടി 🙏🙏🙏🙏
ഹരിജി ഒരു പാട് നന്ദി. എനിക്ക് അങ്ങ് പറയുന്നപോലെ ചെയ്തിട്ട് ഗുണാനുഭവം ഉണ്ടായിട്ടുണ്ട്. ഇതും ചെയ്യാൻ ആഗ്രഹിക്കുന്നു.🙏🏻
Okay thanks 🙏
നമസ്കാരം തിരുമേനി 🙏 സാമ്പത്തിക ബുദ്ധിമുട്ട് മൂലം വളരെ വിഷമിച്ചിരിക്കുന്ന എനിക്ക് ഈ വീഡിയോ വളരെയധികം ഉപകാരപ്പെടും തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹo🙏🙏🙏
Thanks Thirumeni
ഭഗവാനെ ആഗ്രഹം നടക്കണേ 🙏🙏🙏
ഒരു കർമ്മം ചെയ്തു നല്ല മാറ്റം ഉണ്ട് വളരെ നന്ദി
Thanks sir 🙏🏻🙏🏻🙏🏻
Thirumeni paranja ee karmam njan theerchayayum cheyyum.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍👍
നമസ്കാരം ഹരീഷ്‌ജി. ഹരേ കൃഷ്ണ 🙏🏻🌹❤️
Nanmmakal nerunnu Hariji! Heidayapoorvamm.......🙏♥️🙏♥️🙏♥️🙏♥️🙏♥️👌👌👌👌👌
നമസ്തേ ഹര് ജി നാനും ചെയുന്നു ഡ് 👌👍❤️😄🎉
എന്റെ രണ്ടു മക്കളും പരീക്ഷയിൽ വിജയിക്കുവാൻ പ്രാർത്ഥിക്കണം
വളരെ നന്ദിയുണ്ട്
🙏👌എല്ലാവർക്കും നല്ലത് വരട്ടെ 🙏
Thank you Hari Thankalkku nanmakal nearunnu❤❤❤
ഹരിജി പറയുന്ന കാര്യങ്ങൾ എല്ലാം വിശ്യസമാണ് ഇതും ചെയ്യാം.... മക്കൾക്ക് 2പേർക്കും ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏
പ്രാർത്ഥിക്കാം
പൂജമുറിയിൽ വെച്ച വെള്ളം പിറ്റേ ദിവസം ചെടിച്ചോട്ടിലാണ് ഒഴിക്കാറ്... ഈ അറിവ് പകർന്നുതന്നതിൽ വളരെ നന്ദിയുണ്ട് 🙏🙏🙏
Hari Ji thankal paranju thanna elakka prayogam enikku work out aayi. Thank You so much.
🙏🙏
Njn cheyum kadam kond onum cheyyn pattatha avsthaya hariji 🙏🏻🙏🏻🙏🏻
Thanks...orupaad nandhi...
Thank you hariji
Hare Krishna hare Krishna ❤️ Radhe Radhe ❤️ Namasthe Hariji 🙏🙏🙏🙏🙏
താങ്ക്യൂ തിരുമേനി🌹🌹🌹🌹
എനിക്കു എങ്ങനെ nokkiyittum വസ്തു വിൽക്കാൻ പറ്റുന്നില്ല. ഓരോ അമ്പലവും കയറി ചെയ്യേണ്ട ചെയ്യുന്നു. നടക്കുന്നില്ല വരാഹി അമ്മ യുടെ അമ്പലത്തിൽ വഴിപാട് ചെയ്ദു. എന്താണ് ഞങ്ങളെ സഹായിക്കണം സ്വാമി
തീർച്ചയായും ചെയ്തു നോക്കും ഹരി ജി 🙏🏻🙏🏻
👍🙏
Mollku oru kuttyundavanai🙏🙏🙏🙏
നമസ്കാരം ഹരീ ജി🙏🙏🙏🙏🙏🙏🙏🍁🪔
Hari ji parayunnathu enthu correct anu
Eniku seriku oru joli seriavan visa kitanum ente kadagal maran enthu cheyanam
നന്ദി നന്ദി ഹരിജി
ഒരുപാട് നന്ദി തിരുമേനി 🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏
Kurachu panam tharumo. Thandrikam ariyunniııe.athukondu dharalam undakunmallo.
.
Vijayakumar chathayam Bindu Ayyilliyam Rushmadhara pooyam
നമസ്തേ 🙏🙏🙏🙏
Thank you thirumeni
കുപ്പിയുടെ പാത്രത്തിൽ വെക്കാമോ ഓട്ടുപാത്രം ചെറിയൊരു കിണ്ടിയാണ് എന്ന് പറഞ്ഞു തരണേ
Eniku orupadu kadangal ondu thirumenii
നമസ്കാരം ഹരിജി 🙏🏼🙏🏼🙏🏼
Namaskaram 🙏🙏🙏
നമസ്കാരം ഹരിജി 🙏🏻🙏🏻
Namaskaram. Hariji. Thankal parayunath cheyyarund. Enikke phalam kittarund. Ente kadangal ellam theeranvendi prarthikkane
. ഒരു പാട് നന്ദിതിരുമേനി
Hare Krishna 🙏
Enik paripoorna viwasama njan cheytat ellam nadannu
Namaskkaramguriji entry m0lkkuathrayum pettannu kittan prathikkanamay🎉🎉🎉🎉🎉🎉🎉🎉
Period avumbho chaiyan padumo therumeni Edhu ethra devasam chaiyanam therumeni
Hariji parayunnathu kettu ellam cheyithal jeevithamthirichu pidikam ❤❤❤
🙏🙏
Enikk anganavadi joli kittan prarthikkane Hariji. Interview kazhinjathaanu. Ambily Makayiram
നമസ്കാരം ഹരിജീ 🙏🏻🙏🏻🙏🏻
Hii thirumeni kadam ellam onnu thirnnu kittane ennu divasavum prarthikarundu. Mini uthram
ഉദയമ്മ, പൂരുരുട്ടാതി, ഇന്നാണ്, കണ്ടത്, അത്, ഇപ്പോൾ, തന്നെ, ചെയ്തു, തുടങ്ങി, പ്രാർത്ഥിക്കുക, സുരേഷ്‌രോഹിണി, തമിഴ്നാട്,
Harijii personal ayitt onnu nokkikan pattuvoo
ഹരിജി പറയുന്നത് ശരിയാണ്.
നമസ്‌തെ 🙏🙏🙏
നന്ദി ഉണ്ട്
🙏🙏🙏
നമസ്തേ ജി 🙏🙏🙏
താങ്കു യൂ 🙏🏾
ഹരേകൃഷ്ണ
ആവശ്യമില്ലാതെ മറ്റുള്ളോർക്കു ക്യാഷ് കൊടുത്തിട്ട് ഇപ്പൊ തിരിച്ചു കിട്ടാൻ പാട് പെടുന്നു.. തന്മൂലം സ്വന്തമായി ഉള്ള ഭൂമി പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ആണ്
Utritathi ano?
ഈ ഞാനും 🙏🙏🙏
Thank you ❤❤❤
Namasthe thrirumeni🙏🙏🙏 innu powrnami thivasam randu uppan pakshi vannu nallathano thirumeni🙏🙏🙏
Yes
നമസ്കാരം ഹരി ജി 🙏🙏🙏🙏
എന്ത് വേണേലും ആഗ്രഹിക്കാമോ
Ethra divasam cheyyanam
നമസ്കാരം ഹരിജി എനിക്ക് ഒരുപാടു കടം ഉണ്ട് ഹരിജി പറയുന്നതുപോലെ എല്ലാം ചെയ്തു എനിക്ക് വിശ്വസം ആണ് എന്റെ വീട് ജിപത് ആയി കിടക്കുവാണോ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
തീർച്ചയായും പ്രാർത്ഥിക്കാം
Mr Hari ji ❤🙏
Cheythu nokkatte swamiji
നമസ്കാരം ഹരിജി 👍🏽👍🏽👍🏽❤❤
നമസ്തേ ഹരി ജീ 🙏🙏🙏എന്റെ മോള് തുളസിമാലധരിച്ചു
😊👍👍👍👍 good
തീരുമാനി വെളുപ്പൻ രാവിലെ തീ സ്വപ്നം കണ്ടത് ദോഷമാണോ നല്ലതിനാണ് ഒന്ന് പറഞ്ഞു തരുമോ തീരുമാനി
Cheyyam hari je
ഇത് ഒന്നും അറിയില്ല എന്താ ചെയ്യുക
എത്ര ദിവസം cheyyanam
💕Hari G....
Shaji (അശ്വതി),Yedhukrishna (അശ്വതി
മുസ്ലിമായങ്ങങ്ള്കപൂജമുറി. ഇല്ല. എന്തുചെയ്യാം.
Saruda ealam video kanunudu avunathalam chayunufu pradhikanam swomiji
നമസ്കാരം ഹരിജി 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
Namaskaram.....
kadukil 5 rupa coin edunnathe ore Friday marannupoyal veendum onnenne cheyyano
നമസ്കാരം ഹരിജീ
Thank u so much
നമസ്ക്കാരം
Namaskaram Hari ji 🙏🙏🙏
Namaste
നമസ്കാരം ഹരിജി 🙏എനിക്ക് പുറത്ത് പോകാൻ ഒരു ജോലി ശരിയായി but വിസക്ക് ഒരു ചെറിയ certificate തടസം. എന്റെ തടസമെല്ലാം മാറി കിട്ടാനും ഞാൻ ആ ജോലിക്ക് എത്രയും വേഗം പോകാനും പ്രാർത്ഥിക്കണേ 🙏ഞാനും മക്കളും വളരെ ഏറെ കഷ്‌ടപ്പെടുന്നു. വാടക വീടാണ് 😔. Mini, thriketta🙏🙏
Ethra days chayanam
നമസ്കാരം ഹരിജി