വിളക്ക് വെച്ചിട്ടും സമ്പത്ത് വരുന്നില്ലേ? കാരണം ഇതാണ് ഈ തെറ്റ് ഒഴിവാക്കുക.മാറ്റം ഉടൻ അറിയാം.

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024
  • വിളക്ക് തെളിച്ചിട്ടും യാതൊരു ഗുണവും ഇല്ലേ? കാരണം വിളക്ക് വച്ച ഉടൻ നമ്മൾ ചെയ്യുന്ന ഈ തെറ്റുകളാണ്. ഇത് കൃത്യമായി അറിഞ്ഞു ആചരിച്ചാൽ ഗുണഫലം ഉറപ്പ്.സമ്പത്തും ലക്ഷ്മിയും വീട് തേടിവരും.

ความคิดเห็น • 160

  • @PriyaP-c7r
    @PriyaP-c7r วันที่ผ่านมา +3

    🙏🏽നല്ല അറിവ് നന്ദി ഹരിജി 🙏🏽

  • @ushasoman9493
    @ushasoman9493 7 ชั่วโมงที่ผ่านมา +1

    സദുപദേശങ്ങൾക്ക്‌ നന്ദി🙏🙏🙏

  • @SunithaS-ez6cn
    @SunithaS-ez6cn 22 ชั่วโมงที่ผ่านมา +7

    നമസ്കാരം ഹരി ഞാനും അഞ്ചുരൂപ കടുക് സൂക്ഷിച്ച് ഒരു മാസം കഴിഞ്ഞു എനിക്ക് നല്ല റിസൾട്ട് കിട്ടി ഞാൻ രണ്ടാം പ്രാവശ്യവും തുടങ്ങിയിട്ടുണ്ട് ഹരി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അമിത ഉത്രട്ടാതി അഭിജിത്ത് ആയില്യം സുബ്രഹ്മണ്യൻ മകീരം സുനിത ഉത്രം 🙏🙏🙏

  • @SoumyaChuzhali
    @SoumyaChuzhali วันที่ผ่านมา +3

    നല്ല അറിവ് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി 🙏

  • @Shruthi-ht8hq
    @Shruthi-ht8hq 7 ชั่วโมงที่ผ่านมา

    കാത്തിരുന്ന വീഡിയോ 🙏🙏🙏താങ്ക്സ്

  • @binduem8552
    @binduem8552 วันที่ผ่านมา +3

    വളരെ നല്ല informetion

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz วันที่ผ่านมา +5

    നമസ്കാരം ഹരി ജി 🙏🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 วันที่ผ่านมา +2

    Namasthe Harijee 🙏🙏🙏🙏🙏

  • @haridasan5473
    @haridasan5473 10 ชั่วโมงที่ผ่านมา

    ഹരിജി ..നമസ്തേ ..ശുഭദിനം ..ശുഭദിനം ..♥♥

  • @Chandana54-s7
    @Chandana54-s7 วันที่ผ่านมา +2

    സുഭാഷ് -പുണർതം
    നിഷ -മൂലം
    ഹരിനന്ദൻ -അശ്വതി
    ചന്ദന -ഭരണി
    🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @getha4435
    @getha4435 วันที่ผ่านมา +9

    നമസ്തേ 🙏രണ്ടു നേരം വിളക്കു വയ്ക്കുന്ന മാറ്റം സത്യം തന്നെയാണ്. വിശ്വാസം 🙏💕

  • @manisreevlogs4918
    @manisreevlogs4918 วันที่ผ่านมา +1

    Namaskaram Hariji 🙏🙏

  • @kumariomana1214
    @kumariomana1214 วันที่ผ่านมา +1

    നമസ്തേ ഹരി ജി 🙏🙏🙏
    ഓം ശ്രീ മഹാലക്ഷ്മിയേ നമഃ 🙏🙏🙏🪷

  • @sachusachu994
    @sachusachu994 วันที่ผ่านมา

    നമസ്കാരം ഹരിജി 🕉️പ്രാർത്ഥിക്കണേ 🙏

  • @deepadeepa2415
    @deepadeepa2415 วันที่ผ่านมา +1

    നമസ്തേ ഹരി ശുഭദിനം 🙏🙏ശ്രീ മഹാലക്ഷ്മിയെ നമഃ 🙏🙏 ഹരേ കൃഷ്ണ 🙏

  • @SoumyaChuzhali
    @SoumyaChuzhali วันที่ผ่านมา +12

    എന്താ പറയേണ്ടത് അറിയില്ല. എത്ര നന്ദി പറഞ്ഞാലും തീരില്ല. എനിക്ക് ഒരു ജോലി കിട്ടി. അംഗൻവാടി ടീച്ചർ ആയിട്ട്. ഒന്നാം തീയ്യതി ജോയിൻ ചെയ്യണം. എനിക്ക് തല്ക്കാലം പിടിച്ചു നിൽക്കാൻ പറ്റും. ഞാൻ കടുകിൽ 5 രൂപ വച്ചിട്ട് രണ്ടാഴ്ച ആയതേ ഉള്ളു.🙏🙏🙏

  • @AswathyPS-d6p
    @AswathyPS-d6p วันที่ผ่านมา

    സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ ഹരിജി സോമൻ -ആയില്യ, ഗിരിജ -അവിട്ടം, അജിത് -ഉത്രം, അശ്വതി -മകയിരം, നിഷാന -അത്തം 🙏🙏🙏

  • @maneshmanesh7655
    @maneshmanesh7655 วันที่ผ่านมา +2

    🙏🏼🙏🏼🙏🏼 നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼

  • @sarigaprasad3316
    @sarigaprasad3316 46 นาทีที่ผ่านมา

    Oeu doubt undayrunu...duty okw kazhnju vanu 5 oke kazhinja kulich thuni wash oke chyne...aa tym purathu thunikql vilichittu velalm thornnathinu sesham vilakku theliyikumwnu mune eduthu mattyal mathyavo...onnu paranju tharamo plz

  • @sajithak7188
    @sajithak7188 วันที่ผ่านมา +1

    Hare Krishna....🙏🙏🙏

  • @manokaranmanokaran5059
    @manokaranmanokaran5059 วันที่ผ่านมา

    ശരിയാണ് 🙏🙏🙏🙏

  • @ManjuNadarajan-f2l
    @ManjuNadarajan-f2l วันที่ผ่านมา +1

    നമസ്കാരം ഹരിജി ❤ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤

  • @prasanthtn5999
    @prasanthtn5999 19 ชั่วโมงที่ผ่านมา

    പ്രശാന്ത് ആയില്യം സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമാണ്. സന്താന ഭാഗ്യം 🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @induns2197
    @induns2197 วันที่ผ่านมา +1

    നമസ്കാരം തിരുമേനി
    ഈ അറിവ് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി
    ഉമ്മറത്ത് വെയ്ക്കുന്ന നിലവിളക്കിലുംഅകത്ത് കൃഷ്ണ വിഗ്രഹ ത്തിലും രണ്ടു തിരിയിട്ടാണ് വിളക്ക് കൊളുത്താറ്.ഇങ്ങനെ ചെയ്യാമോ

    • @Ayiravallimedia
      @Ayiravallimedia  วันที่ผ่านมา

      Yes

    • @bhavanik8092
      @bhavanik8092 4 ชั่วโมงที่ผ่านมา

      Bavani thiruvathyra sarva iyswaryam

  • @vinodinit3720
    @vinodinit3720 วันที่ผ่านมา +1

    Thanks Thanks Thanks 🎉🎉🎉

  • @yamunar3486
    @yamunar3486 วันที่ผ่านมา

    നമസ്കാരം ഹരിജി 🌹🙏🌹

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv วันที่ผ่านมา

    Nalla. Are vukal. Paranju tharu na hari jikku thanks njan bhadradeepam ane koluthunnathe ❤❤❤❤❤

  • @MrLoading123
    @MrLoading123 วันที่ผ่านมา +1

    Dear Hari
    Repetation ചെയ്യാതിരിക്കുക...

  • @rejisanthosh2600
    @rejisanthosh2600 วันที่ผ่านมา +2

    Sir varahideviyude photo vilakkuvekkunna sthalath vekkan pattille? Njan photo vech aradhikkunnund

    • @Ayiravallimedia
      @Ayiravallimedia  วันที่ผ่านมา

      ഞാനും ആരാധിക്കുന്നുണ്ടല്ലോ

  • @shajikas2570
    @shajikas2570 วันที่ผ่านมา +1

    ഓം ശ്രീ മഹാലക്ഷ്മി ദേവി nama🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  วันที่ผ่านมา

      ഓം ശ്രീ മഹാലക്ഷ്മി ദേവിയെ നമ

  • @BijendraKangazha-vj8dt
    @BijendraKangazha-vj8dt 20 ชั่วโมงที่ผ่านมา

    ഗുരുവേ 🙏🙏🙏🙏🙏❤️

  • @vasanthyta1962
    @vasanthyta1962 วันที่ผ่านมา

    Ayyappan visakham,Avinash punarthem,Vasanthy aswathy
    Prarthikkane
    Video kanarundu super.

  • @sunithababu8745
    @sunithababu8745 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🙏🌹

  • @lekshmisarat9260
    @lekshmisarat9260 วันที่ผ่านมา +2

    🙏🙏

  • @minijayakumar6074
    @minijayakumar6074 21 ชั่วโมงที่ผ่านมา

    ഓരോ കാര്യങ്ങളും പറയുന്നത് സത്യമായി വരുന്നു

  • @GopakumarGopakumar-g8q
    @GopakumarGopakumar-g8q วันที่ผ่านมา +35

    താങ്കൾ പറയുന്നത് പോലെ പല കാര്യങ്ങളും വളരെ ശരിയായ രീതിയിൽ ചെയ്തു..... പലതും, പക്ഷെ ഒരു ശതമാനം പോലും ഫലം ഇല്ല എന്നുമാത്രമല്ല, കഷ്ടപ്പാടുകൾ കൂടി കൂടി വരുന്നതേയുള്ളൂ, ഇനി ഈ വീഡിയോ പ്രകാരം ഉള്ള കാര്യം കൂടി ചെയ്തുനോക്കാം, പ്രതീക്ഷകളും ദൈവവിശ്വാസവും 90% ഇല്ലാതായി, ബാക്കി 10% എങ്കിലും രക്ഷപ്പെടുമോ? ആർക്കറിയാം........

    • @sanjaymanakadan5369
      @sanjaymanakadan5369 วันที่ผ่านมา +8

      സുബ്രഹ്മണ്യസ്വാമിയെ പ്രാർത്ഥിക്കുക, സ്വാമിയെ അറിയാൻ ശ്രമിക്കുക. വെട്രീ വേൽ മുരുകന്ക്ക് ഹര ഹരോ ഹര ഹര 🙏🏻

    • @Mizhikrishna
      @Mizhikrishna วันที่ผ่านมา

      @@GopakumarGopakumar-g8q ഞാൻ ചെയ്തു ഒരു മാസം ആയപ്പോഴേക്കും നല്ല മാറ്റം ഉണ്ട്

    • @Ayiravallimedia
      @Ayiravallimedia  วันที่ผ่านมา +4

      ☺️ നമുക്ക് പൂർണ്ണ വിശ്വാസം ഉണ്ടാകണം. വിശ്വാസം ഒരിക്കലും നഷ്ടപ്പെടാൻ പാടില്ല. ദൈവത്തിനു ഇതെല്ലം മുന്നേ അറിയാം. ലാഭത്തിനുവേണ്ടി മാത്രം ദൈവത്തെ സമീപിക്കരുത്.🙏

    • @GopakumarGopakumar-g8q
      @GopakumarGopakumar-g8q วันที่ผ่านมา +7

      @Ayiravallimedia ലാഭത്തിനു വേണ്ടിയല്ല സമീപിച്ചത്, കഷ്ടപ്പാടുകൾ മാറുവാൻ വേണ്ടിയാണ്, പല കാര്യങ്ങളും യഥാവിധിയോടെ ചെയ്തിട്ടും ഫലം കിട്ടാതെ വരുമ്പോൾ വിശ്വാസം നഷ്ടപ്പെടും, സ്വാഭാവികം......

    • @bijuveluthamana2604
      @bijuveluthamana2604 วันที่ผ่านมา +1

      Reality ..

  • @leenasanthan49
    @leenasanthan49 22 ชั่วโมงที่ผ่านมา

    നമസ്കാരം ഹരി ജി🙏🙏🙏🙏🙏🪔🔔🌸🌺

  • @tintoy7955
    @tintoy7955 21 ชั่วโมงที่ผ่านมา +2

    നമസ്കാരം തിരുമേനി... എന്റെ അനിയൻ ഒരു അധ്യാപകനായിരുന്നു.. ഒരു ആക്‌സിഡന്റ് സംഭവിച്ചു.. ഒരു വർഷം അതുകൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ചു. ഇപ്പൊ ജോലി പോയി. വളരെ കഷ്ടത്തിലാണ് കഴിയുന്നത്.. നല്ലൊരു ജോലി കിട്ടാൻ അവന് വേണ്ടി പ്രാർത്ഥിക്കണേ... sudheesh babu - karthika

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz วันที่ผ่านมา +2

    🙏🙏🙏🙏🙏🙏

  • @VarijakshiK
    @VarijakshiK วันที่ผ่านมา

    Kubera mugham eth bhagathekanu vekendath onu parayamo sir

  • @AshaGS-q9o
    @AshaGS-q9o วันที่ผ่านมา

    Hari ji,,, njn tableil ella dyvaggludeyum chitram vachu vilakku vykkumayrunnu,,, Oppam chuvarilm krishnantyum,, duraga,, murukantyum padam und,,, tableil thannaya vilakku kathichu vykkny,,, chilar parayunnu,,, aggny vykn Padilla,,, cheriya vilakku vykuka,,, padagglkku mukalil deepam padillannu,,,

  • @__love._.birds__
    @__love._.birds__ วันที่ผ่านมา +1

    ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല..❤ഞാൻ അങ്ങനെ പാല വീട്ടിൽ കണ്ടിട്ട് ഉണ്ട് കയ്യിൽ കല് വിളക്എണ്ണ തേക്കുന്നത് അവർക്ക് ഒന്നും തോന്നേണ്ട എന്ന് വെച്ച് ഒന്നും പറയില്ല 🤨വിവരം ഇല്ലായിമ ആണ് ഹരി

  • @ashamolkalapurackel4124
    @ashamolkalapurackel4124 21 ชั่วโมงที่ผ่านมา

    Evening vannittanu after 8clock thuni kazhukunnath,veed cleaning problem undo bcoz varumbol 6maniyaakum.kuzhappamundo.raavile aakkano

  • @jaikishas7318
    @jaikishas7318 วันที่ผ่านมา

    Njan 5 thiriyitanu kathikaru.. Oru doubt undu.. Kodivilak kathichanu nilavilak kolutharu apol athil randi thiri kooti oru thiri aakki koluthanu.. Athupole aa vilak keduthendathundoo allenkil thaniye anayanoo

  • @nvsjp1514
    @nvsjp1514 วันที่ผ่านมา

    Thanks

  • @sreelatha7444
    @sreelatha7444 วันที่ผ่านมา

    Haiji enta bharthavinte madhyapanavum vazhakkum maranan enthu cheyyanam🙏

  • @anooppk8173
    @anooppk8173 20 ชั่วโมงที่ผ่านมา +1

    ഞാൻ രാവിലെ ചിരാതിൽ ആണ് എണ്ണ ഒഴിച്ച് തിരിയിട്ട് പ്രാർത്ഥിക്കുന്നത് ഇങ്ങനെ ചെയ്യുന്നത് കൊണ്ടു കുഴപ്പം ഉണ്ടോ? അതും അല്ല ഇടയ്ക്കു മുടക്കം വരുന്നുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

    • @Ayiravallimedia
      @Ayiravallimedia  18 ชั่วโมงที่ผ่านมา

      പ്രശ്നമൊന്നുമില്ല

  • @geethas329
    @geethas329 วันที่ผ่านมา

    🙏ഹരിജീ

  • @m.rtomgaming5178
    @m.rtomgaming5178 วันที่ผ่านมา

    Kedavilakkil vilakku vekkunnathil dosham undo onnu paranjutharumo

  • @sreesree3171
    @sreesree3171 วันที่ผ่านมา +1

    Swamiji paranjapole chaithu oru falavum kittiyilla kadam koodi vannu

  • @HappyBreadLoaf-oe2nc
    @HappyBreadLoaf-oe2nc 23 ชั่วโมงที่ผ่านมา

    Ganapati homam, ganapatikk unniyappam, modakam, navagraha pooja,shanaishcharanu ellupaayasam, ayursooktha pushpaanjali, hanumath manthraarchana, bhagyasooktham, akhora manthraarchana, vidyasooktham, rakthapushpaanjali, guruthi pushpaanjali, rinamochana manthraarchana, durga pooja, kali kavacha manthraarchana, subramanya gayathri manthraarchana, pinvilakk, dhaara, thrimadhuram, neyvilakk, Vishnu sahasra naamarchana
    Rajan- vishakham
    Bindu- karthika
    Bhadra- pooram
    Bhagya- chithira
    aikyamathya sooktham
    Bindu- karthika
    Kamalam- chothi

  • @susheesushee7414
    @susheesushee7414 วันที่ผ่านมา

    സുശീല പൂയം രവിന്ദൻ രേവതി ശ്രുതി' ഭരണി ശ്രവ്യ ഉത്രട്ടാതി പ്രാർത്ഥിക്കണേ

  • @BeenaKT-wg1wn
    @BeenaKT-wg1wn วันที่ผ่านมา +1

    ഞാൻ തിരിനീട്ടുന്നതിന് ചന്ദനത്തിരിയുടെ കോൽ ആണ് ഉപയോഗിക്കാറ് രാവിലെ കത്തിച്ച ചന്ദനത്തിരിയുടെ ഒരു കോൽ എടുക്കും വൈകുന്നേരം അതുപോലെ വൈകുന്നേരത്തേത് രാവിലേയും അത് തെറ്റാണോ

    • @Ayiravallimedia
      @Ayiravallimedia  วันที่ผ่านมา

      തെറ്റല്ല

    • @jaikishas7318
      @jaikishas7318 วันที่ผ่านมา

      Njanum anganethanneya cheyyaru

  • @PonnammaRaju-fd4on
    @PonnammaRaju-fd4on วันที่ผ่านมา

    നമസ്കാരം ഹരിജി കടുകിൽ കോയിൻ ഞാൻ ഇട്ടതു ഇടക്ക് മുടങ്ങി എൺപതു രൂപ ഉണ്ടായിരുന്നു അത് നാൽപതിയൊന്നിനു ഏറ്റുമാനൂർഅമ്പലത്തിൽ പോയപ്പോൾ എണ്ണ വാങ്ങിച്ചു ഒഴിച്ചു തലയ്ക്കു ഒഴിഞ്ഞു ഇട്ടു ബാക്കി അന്നദാന വഞ്ചിയിലിട്ടു ഇതിൽ എന്തെങ്കിലും തെറ്റുണ്ടോ

  • @ksmitha4312
    @ksmitha4312 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏

    • @Ayiravallimedia
      @Ayiravallimedia  วันที่ผ่านมา

      Namaste

    • @ksmitha4312
      @ksmitha4312 วันที่ผ่านมา

      തിരുമേനി കുറെ നല്ല കാര്യങ്ങൾ അറിഞ്ഞു ഞാൻ ചെയ്യുന്ന തെറ്റുകളും അറിഞ്ഞു 🙏

  • @Anil-k9l9b
    @Anil-k9l9b วันที่ผ่านมา

    നമസ്കാരം തിരുമേനി

  • @minilal5449
    @minilal5449 8 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി. എന്റെ കൈയിൽ ശ്രീരാമപട്ടാഭിഷേക ചിത്രം വാങ്ങിയിട്ട് 2കൊല്ലം ആയി ഇതുവരെ അതു ചുവരിൽ വയ്ക്കാൻ സാധിച്ചില്ല. വളരെ വലുതാണ് അതുകൊണ്ട് ഫ്രെയിം ചെയ്യാൻ സാധിക്കും എന്ന് തോന്നുന്നില്ല. ചിത്രതിന്റെ face ഏത് ദിശയിലേക്കാണ് വരണം എന്നു പറയാമോ. ഇതു പോലെ ഉള്ള 2 ചാനലിലേക്ക് ഇതിന്റെ മറുപടി പ്രതീക്ഷിച്ചു ആരും തന്നില്ല. ഇവിടെ നിന്നും മറുപടി പ്രതീക്ഷിക്കുന്നു.

    • @ambadas7581
      @ambadas7581 7 ชั่วโมงที่ผ่านมา

      ഭഗവാന്റെ മുഖം പടിഞ്ഞാറോട്ടു വരുന്നരീതിയിൽ വച്ചാൽ ഏറ്റവും ഉത്തമം.. അത് പറ്റിയില്ലെങ്കിൽ ഭഗവാന്റെ മുഖം കിഴക്കോട്ടു നോക്കി വയ്ക്കുന്നത് നല്ലതാണ്... നമ്മൾ പ്രാർത്ഥിക്കുമ്പോൾനമ്മുടെ മുഖം പടിഞ്ഞാറോട്ടോ കിഴക്കോട്ടോ വടക്കോട്ടോ നോക്കി പ്രാർത്ഥിക്കണം

  • @BinduP-v9t
    @BinduP-v9t วันที่ผ่านมา +1

    . , ഹരിജി നമസ്കാരം ഞാൻ കടുകിൽ അഞ്ചു രൂപ കോയിൻ seven വീക്ക് ചെയ്തു പിന്നെ എൻ്റെ അച്ഛൻ മരിച്ചു. അതു പിന്നെ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ വിശമിച്ചിരികുന്നു അതു പിന്നെ എന്ത് ചെയ്യണം എന്നു എനിക്ക് ഒരു reply tharumo,,,

    • @Ayiravallimedia
      @Ayiravallimedia  วันที่ผ่านมา

      പുലവിടുമ്പോൾ കർമ്മം തുടരാം. അല്ലെങ്കിൽ നാളെയും കഴുകി ക്ഷേത്രഫണ്ഡാരത്തിൽ ഇടുകയോ കർമ്മം തുടരുകയോ ചെയ്യാം

  • @bhanuprakash1952
    @bhanuprakash1952 วันที่ผ่านมา +2

    നമസ്തേ. ദീപം തെളിയിക്കുമ്പോൾ ഈ പറഞ്ഞ നല്ല ശീലങ്ങളെല്ലാം പാലിക്കാറുണ്ട്. പക്ഷേ കാര്യങ്ങളൊന്നും ചിന്തിച്ച പോലെ നടക്കുന്നില്ല. വിളക്ക് തിരി നീട്ടുന്നതും കെടുത്തുന്നതും മഞ്ഞൾ കഷ്ണം ഉപയോഗിച്ചാണ്. ശരിയാണോ?

    • @Ayiravallimedia
      @Ayiravallimedia  วันที่ผ่านมา

      പ്രശ്നമില്ല.
      വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കുക എല്ലാം ശരിയാകും

  • @nishapalakkad2651
    @nishapalakkad2651 23 ชั่วโมงที่ผ่านมา

    Kaduku prayogam phalam കിട്ടാന്‍ എത്ര സമയം ആവും

  • @Honeymol-hd1oc
    @Honeymol-hd1oc วันที่ผ่านมา +1

    നമസ്കാരം

  • @sathiv1562
    @sathiv1562 วันที่ผ่านมา

    എന്റെ വീടിന്റെ kannimoolak stair. മൂത്ത മകന് പ്രശ്നമാണ്. എന്താ ചെയ്യുക?

  • @SarojiniK-qv2tp
    @SarojiniK-qv2tp วันที่ผ่านมา

    നമസ്കാരം തിരുമേനി കുടുംബത്തിൽ സമാധാനവും ഐ ശ്വര്യത്തിനും തൊഴിൽ ഉണ്ടാകുവാനും അങ്ങയുടെ പ്രാത്ഥതയിൽ
    ഉൾപ്പെടുത്തണം
    സരോജിനി വിശാഖം

    • @Ayiravallimedia
      @Ayiravallimedia  วันที่ผ่านมา

      തീർച്ചയായും പ്രാർത്ഥിക്കാം

  • @minicubs
    @minicubs วันที่ผ่านมา +2

    Om mahadaivajnja vid mahe vishnupathni cha dheemahi thanno lekshmi prachodhayath

  • @Radhakrishanan-l1t
    @Radhakrishanan-l1t วันที่ผ่านมา +1

    NMASAKARAM THIRUMENI
    RADHAKRISHNAN ATHAM, PRABHA AVITTOM, PARVATHY REVATHY ANEESH AVITTOM NIHARIKA UTHRAM.

  • @jithin8484
    @jithin8484 8 ชั่วโมงที่ผ่านมา

    🙏🌷🌸❤️🌸🌷🙏

  • @anakhas9218
    @anakhas9218 วันที่ผ่านมา

    Anakha, avittam
    Exam, vidheshathu pokanulla examinu prepare cheyyunnu passakan prarthikkane Hariji
    Exam January 17

  • @BabuP-z8v
    @BabuP-z8v วันที่ผ่านมา

    🌹

  • @sindhushaji-d5q
    @sindhushaji-d5q 20 ชั่วโมงที่ผ่านมา

    നമസ്തേ ഹരിജി ഒരു സങ്കട വാർത്തയുണ്ട്. ദയവായി അങ്ങ് ഇതിനു മറുപടി തരണേ ഇന്ന് ഞങ്ങളുടെ കാറ് ഒരു പട്ടിക്കുട്ടിയുടെ മേൽ കയറി അത് ചത്തുപോയി. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കയ്യ ബദ്ധം' ദയവായി അങ്ങ് ഇതിനു ഒരു പരിഹാരം പറഞ്ഞു തരണേ. ആകെ മനോവിഷമത്തിലാണ് 'ഇപ്പോഴാണ് ഇത് സംഭവിച്ചത്.

    • @Ayiravallimedia
      @Ayiravallimedia  18 ชั่วโมงที่ผ่านมา

      ശിവക്ഷേത്രത്തിൽ കുടുംബസമേതം സന്ദർശനം ചെയ്ത് പ്രാർത്ഥിക്കുക.ദോഷം നീങ്ങും

    • @sindhushaji-d5q
      @sindhushaji-d5q 8 ชั่วโมงที่ผ่านมา

      Namasthe Hari..ji Tdy morning njangal kudumbasametham Sivakshetra Darsanam nadathi..manassinu samadhanam kitty,

  • @knkkinii6833
    @knkkinii6833 วันที่ผ่านมา +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @my_7_sh_gm
    @my_7_sh_gm 21 ชั่วโมงที่ผ่านมา

    ഞാൻ കടുകിൽ നാണയം വച്ചു തുടങ്ങിയശേഷം എന്റെ അണ്ണന് സ് ഥിരമായ ഒരു ജോലി കിട്ടി ഇനി എനിക്ക് കൂടി ഒരു ജോലി ശ്രമിക്കുന്നു ഒന്നും ശരി ആവുന്നില്ല ഞാൻ കടുകിൽ നാണയം വച്ച് ഒരു മാസം കഴിഞ്ഞു എന്നാണ് വച്ചത് എന്ന് ഓർമ ഇല്ലായിരുന്നു എടുത്തപ്പോൾ 55 രൂപ ഉണ്ടായിരുന്നു അങ്ങനെ വന്നത് കുഴപ്പം ഉണ്ടോ ഞാൻ അമ്പലത്തിൽ കാണിക്കയിൽ ഇട്ടു എല്ലാം പോസിറ്റീവ് ആയില്ല എങ്കിലും ഇത് ചെയ്തു തുടങ്ങിയപോൾ മാറ്റം ഉണ്ട് നല്ല രീതിയിൽ സമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് അതു കൂടി മാറിയാൽ സന്തോഷം സമാധാനം 🙏🏻🙏🏻🙏🏻

  • @UshaKumari-oo9kd
    @UshaKumari-oo9kd วันที่ผ่านมา

    Unangiya thorthe kettamo thalayil

  • @soorajkrishna243
    @soorajkrishna243 วันที่ผ่านมา

    ഹരി ജി ഞാൻ മകയിരം നക്ഷത്രമാണ്. നല്ല ജോലിയൊന്നും ശരിയാകുന്നില്ല. മകയിരം നക്ഷത്രക്കാർ ആഗ്രഹസാഫല്യത്തിനും ജീവിത ഉയർച്ചക്കും എന്നും ജപ്പിക്കാവുന്ന മന്ത്രം ഒന്ന് പറഞ്ഞു തരാമോ?. മറുപടി തരുമോ പ്ളീസ്??

  • @deepasanthosh6402
    @deepasanthosh6402 22 ชั่วโมงที่ผ่านมา

    ❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @beenab2848
    @beenab2848 วันที่ผ่านมา

    ഞാൻ കടുകിൽ 5 രൂപ വെയ്ക്കുന്ന ക്രിയ ചെയ്തു എന്നാൽ പുലവാലായ്മ വന്നതു കൊണ്ട് മുടങ്ങി. പിന്നീട് ചെയ്തില്ല. 2025 തൊട്ട് ചെയ്യാം 29-ാം തീയതി വാലായ്മ തീരും.ആവെച്ച 5 രൂപ നാണയങ്ങൾ എന്തു ചെയ്യാം🙏🏻🙏🏻

    • @bindhyababu3875
      @bindhyababu3875 วันที่ผ่านมา +1

      ക്ഷേത്രത്തിൽ കാണിക്ക വഞ്ചിയിൽ ഇടുകയോ ഏതേലും ഭക്ഷണം കിട്ടാതെ ഇരിക്കുന്നവർക്ക് എന്തേലും ആഹാരമോ ആ പൈസ കൊണ്ട് വാങ്ങി കൊടുക്കാൻ ആണ് ഇദ്ദേഹം പറഞ്ഞത്

  • @minicubs
    @minicubs วันที่ผ่านมา +1

    Green paperil sampathkaridevide manthramyezhuthi vach innu yettamath day ithvare onnum waiting

    • @Ayiravallimedia
      @Ayiravallimedia  วันที่ผ่านมา

      എല്ലാം ശരിയാകും

  • @sandhyavp8954
    @sandhyavp8954 วันที่ผ่านมา

    വരാഹി അമ്മയെ കൂടെ പ്രാർത്ഥിക്കാറുണ്ട്. അപ്പോൾ ഏത് ദിശയിലേക്ക് ആണ് തിരി ഇടേണ്ടത്!?

    • @daksha32
      @daksha32 วันที่ผ่านมา

      വടക്കു ദിശയിലേക്ക്

  • @Robloxlover2244
    @Robloxlover2244 วันที่ผ่านมา +1

    അധികവും കടയിൽ നിന്ന് വാങ്ങിക്കുന്നതല്ലേ അതിൽ അഞ്ച് നൂൽ പിരിച്ച തിരിയാണ് കിട്ടുന്നത് അത് ഒരു തിരി ആയിട്ട് എടുക്കാവോ '

  • @simipraveen4534
    @simipraveen4534 วันที่ผ่านมา

    🙏🏽🙏🏽🙏🏽

  • @sheelajbsheelajb802
    @sheelajbsheelajb802 วันที่ผ่านมา

    💞💞🙏🙏🙏🙏🥰

  • @ashavasanthakumar8385
    @ashavasanthakumar8385 19 ชั่วโมงที่ผ่านมา

    Njan ee thettukal onnum cheyyunnilla...ennittum valare budhimuttanu veettil...

    • @Ayiravallimedia
      @Ayiravallimedia  18 ชั่วโมงที่ผ่านมา

      ബുദ്ധിമുട്ട് എന്നുള്ളത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്

  • @Kuthammaayi_vlogs
    @Kuthammaayi_vlogs 19 ชั่วโมงที่ผ่านมา +1

    കുളിക്കാതെ വിളിക്ക് തെളിക്കാമോ

    • @Ayiravallimedia
      @Ayiravallimedia  18 ชั่วโมงที่ผ่านมา

      കൈകൾ മുഖം കഴുകി ശുദ്ധി വരുത്തി തെളിക്കാം

  • @renjuajay582
    @renjuajay582 วันที่ผ่านมา

    ഞങ്ങൾ വീട് വെച്ചിട്ടില്ല വീട് വെക്കുന്നതേ ഒള്ളൂ ഷെഡിൽ ആണ് ഞാനും ഭർത്താവും കുഞ്ഞും കിടക്കുന്നത് ആ ഷെഡിൽ വിളക്ക് കത്തിക്കാവോ ഞാൻ നേരത്തെ കത്തിക്കാറുണ്ടാരുന്നു ഒന്ന് പറഞ്ഞു തരുവോ

  • @vikramanp6011
    @vikramanp6011 วันที่ผ่านมา

    വിളിക്ക് കത്തിക്കുപ്പോൾ എത്ര തിരിയാണ് ഇട്ണ്ടത്

  • @BeenaKT-wg1wn
    @BeenaKT-wg1wn วันที่ผ่านมา

    എണ്ണ തലയിൽ തേക്കില്ല കൈകളിൽ തേക്കും. അധികവും കോലുകൊണ്ടായതു കൊണ്ട് ഉണ്ടാവാറില്ല എണ്ണ. തെറ്റുണ്ടെങ്കിൽ തിരുത്തി തരണേ ഹരിജി

    • @Ayiravallimedia
      @Ayiravallimedia  วันที่ผ่านมา

      ഇതിനായി ഒരു തുണി ഉപയോഗിക്കാം

    • @BeenaKT-wg1wn
      @BeenaKT-wg1wn วันที่ผ่านมา

      Ok Hariji

  • @thejas_37
    @thejas_37 วันที่ผ่านมา +2

    പറഞ്ഞത് സത്യമാണ് മോനെ😢 പക്ഷെ വൈകുന്നേരം ആകുമ്പോൾ എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടാകും അതോട് വിളക്ക് വെയ്ക്കന്നതിന് മടിയാകും കുറച്ച് നാളായി ഇങ്ങനെയാണ് അതിൻ്റെ കഷ്ടവും ഞാൻ അനുഭവിക്കുന്നു😢😢

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz วันที่ผ่านมา +1

    🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️

  • @bharathythottathil4323
    @bharathythottathil4323 วันที่ผ่านมา

    ഉണങ്ങിയ തുണി തലയിൽ കെട്ടി വെച്ചു വിളക്ക് കൊളുത്താൻ പാടുണ്ടോ 🙏

    • @Ayiravallimedia
      @Ayiravallimedia  วันที่ผ่านมา +1

      ഈശ്വരനു മുന്നിൽ തലപ്പാവണിയാൻ പാടില്ല എന്നുള്ളതാണ്.😊 പിന്നെ അങ്ങനെ ചെയ്തു എന്നുള്ളതുകൊണ്ട് ദോഷമൊന്നുമില്ല

  • @AshaGS-q9o
    @AshaGS-q9o วันที่ผ่านมา

    Eppo oru kunjju vilakko manchiratho aanu vykkny,,,aggnundo,,onnu paranjju tharumo

  • @SindhooriSajeev
    @SindhooriSajeev วันที่ผ่านมา

    തിരുമേനി എനിക്ക് ഒരു സംശയം ഉണ്ട്.. ദയവ് ചെയ്ത് മറുപടി തരണം.. ക്രിസ്ത്യൻ മതം ആയിരുന്ന ഒരാൾക്ക് മരിച്ചതിന് ശേഷം ആണ്ടിന് ക്ഷേത്രത്തിൽ വായനയും സദ്യയും ബലി ഇടുകേം ഒക്കെ ചെയ്യാവോ(പുള്ളിടെ സഹോദരി മതം മാറി ഹിന്ദു ആയതാണ്)

  • @meeraratheesh5630
    @meeraratheesh5630 วันที่ผ่านมา

    സമ്പത്ത് തന്നില്ലെങ്കിലും സമാധാനം കിട്ടിയാൽ മതിയായിരുന്നു

  • @sarithaps
    @sarithaps วันที่ผ่านมา +2

    ബാക്കിയുള്ള നക്ഷത്ര ഫലം പറയാത്തത് എന്താണ് എന്റെ നക്ഷത്രം ആയില്യം ആണ് മാത്രമല്ല വേണ്ട പെട്ടവരുടെ നക്ഷത്ര ഫലം അറിയാനായി കാത്തിരിക്കുന്നു 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  วันที่ผ่านมา +1

      Coming

    • @sarithaps
      @sarithaps วันที่ผ่านมา

      @Ayiravallimedia 👍🙏🙏

  • @sobhapv5998
    @sobhapv5998 วันที่ผ่านมา +2

    രണ്ടു നേരവും വിളക്ക് വെച്ചു പ്രാർത്ഥിച്ചിട്ടും കഷ്ട്ടപാടും രോഗദുരിതങ്ങളും മാറുന്നില്ലല്ലോ ഹരിജി 😢വീട് വരെ ജപ്തിയിലേക്ക് ആയികൊണ്ടിരിക്കുന്നു ഇപ്പൊ തന്നെ പതിനഞ്ചു ലക്ഷം കടമുണ്ട്

    • @Ayiravallimedia
      @Ayiravallimedia  วันที่ผ่านมา

      വിഷമിക്കാതിരിക്കുക.എല്ലാം ശരിയാകും

    • @sobhapv5998
      @sobhapv5998 วันที่ผ่านมา

      @Ayiravallimedia 🙏

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs วันที่ผ่านมา

    🙏 𝘩𝘢𝘳𝘦 𝘬𝘳𝘪𝘴𝘩𝘯𝘢.... 𝘖𝘮 𝘯𝘢𝘮𝘢 𝘴𝘪𝘷𝘢𝘺𝘢 🙏 𝘢𝘯𝘨𝘢𝘺𝘶𝘥𝘦 𝘱𝘳𝘢𝘳𝘵𝘩𝘢𝘯𝘢𝘺𝘪𝘭 𝘶𝘭𝘱𝘦𝘥𝘶𝘵𝘩𝘢𝘯𝘦 𝘵𝘩𝘪𝘳𝘶𝘮𝘦𝘯𝘪𝘪𝘪𝘪𝘪𝘪 𝘳𝘢𝘥𝘩𝘪𝘬𝘢 𝘯𝘢𝘢𝘭 𝘣𝘩𝘢𝘳𝘢𝘯𝘪

  • @jalajavijyan2700
    @jalajavijyan2700 วันที่ผ่านมา

    Namaskaram Hariji 🙏🙏🙏🙏

  • @rajanibabu5326
    @rajanibabu5326 วันที่ผ่านมา

    🙏🙏🙏

  • @annopmb3484
    @annopmb3484 วันที่ผ่านมา

    🙏🙏🙏🙏🙏

  • @umavs7802
    @umavs7802 วันที่ผ่านมา

    🙏🙏🙏

  • @AshaSNair-ck2yy
    @AshaSNair-ck2yy 23 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @JalajaUnni-t4d
    @JalajaUnni-t4d 18 ชั่วโมงที่ผ่านมา

    🙏🙏❤️

    • @Ayiravallimedia
      @Ayiravallimedia  18 ชั่วโมงที่ผ่านมา

      നമസ്തേ