Swamiye Saranamayyappa - Jukebox Biju Narayanan, Pradeep Palluruthy, Chandralekha | Ayyappan Songs

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +41

    ഈ ഗാനങ്ങൾ എല്ലാം എനിയ്ക്ക് സുപരിചയം ആയ ഗാനങ്ങൾ....എൻ്റെ കുട്ടിക്കാലത്ത് ആങ്ങളമാർ ശബരിമലയ്ക്ക് പോകുമ്പോൾ കോളാമ്പി mic set എതെങ്കിലും മരങ്ങളിലും ഒക്കെ വച്ച് കെട്ടി രാത്രി ഭജനയും ..കഞ്ഞിവീഴ്തും ഒക്കെ നടത്തി അങ്ങേയറ്റം ഭക്തി നിർഭരമായ ചടങ്ങുകളോടെ പോയിരുന്ന ഒരു കാലത്ത് ഈ പാട്ടുകൾ എല്ലാം അങ്ങേയറ്റം ഭക്തിയോടെ പോകുന്ന വാഹനങ്ങളിലും കേൾക്കാൻ കഴിഞ്ഞിരുന്നു. ഇന്ന് അ ചടങ്ങുകൾ അന്യം നിന്ന് പോയിരിക്കുന്നു...പക്ഷേ അങ്ങേയറ്റം ആനന്ദ നിർവൃതിയിൽ ഭതിപുരസ്സരം ഇന്നും ഈ അയ്യപ്പ ഭക്തിഗാനങ്ങൾ കേൾക്കാൻ കഴിയുന്നത് മഹാ ഭാഗ്യം തന്നെ...അതും ഗന്ധർവ നാദത്തിൽ...ഭഗവാനെ kaathukollanne. 🙏🕉️✡️⚛️☸️🌹💐🌻🔥🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sreeranjinipulicka9121
      @sreeranjinipulicka9121 ปีที่แล้ว +2

      പൊൻ മല നമ്മുടെ പുന്ന്വ മല പമ്പാ നമ്മുടെ പുന്ന്വ നദി....എന്താ ഗാനം...ഒരു ഭക്തൻ അറിയാതെ കയറിപോകുമല്ലോ ഭഗവാനെ ഈ ഗാനങ്ങളുടെ ഭക്തി നിർഭരതയിൽ......അറിയാതെ pookumallo തവ സന്നിധി.....ഭഗവാനെ കാത്തു രക്ഷിക്കണേ....🙏🙏🙏🙏🕉️🕉️🕉️🕉️🥰🥰🥰🥰🥰🌹🌹🌹🌹🌹😭😭😭😭😭😭

    • @rajeshpanangatt6811
      @rajeshpanangatt6811 25 วันที่ผ่านมา

      Qp😊p😊pp😊pp😊😊p😊pppppppp😊😊pppp😊❤❤❤ppp😅 pp pp pp please 🥺🥺 pl Is

    • @focuskatameri4638
      @focuskatameri4638 24 วันที่ผ่านมา

  • @sreeranjinipulicka9121
    @sreeranjinipulicka9121 9 หลายเดือนก่อน +35

    എന്തൊരു ഭക്തിയുടെ നിറ സാന്നിധ്യം ആന്നു ഈ പഴയ ദാസേട്ടൻ ഗാനങ്ങൾ നമുക്ക് തരുന്നത്.....ശബരിമലയിൽ അയ്യപ്പ സന്നിധിയിൽ നിൽക്കുന്ന ഒരു ഭക്തിനിർഭരമായ അനുഭവമാണ് ഓരോ ശ്രോതാവിലും അനുഭവപ്പെടുന്നത്....അയ്യപ്പാ ഞങ്ങളെ അനുഗ്രഹിക്കണമേ....എന്നുമ പാദങ്ങൾ ശരണം അയ്യപ്പാ..🙏🕉️🕉️🙏🌹🌹💝💝👌👌❤️❤️🔥🔥💕💕🥰🥰👍👍💔💔💐💐💖💖😭😭🌷🌷

    • @ashoknair1135
      @ashoknair1135 4 หลายเดือนก่อน +1

      Good Bhakti Songs❤❤❤❤

  • @vijayakumari8185
    @vijayakumari8185 ปีที่แล้ว +20

    അയ്യപ്പസ്വാമി എന്റെ ദുഃഖം മാറ്റി തരണേ സ്വാമിയേ ശരണമയ്യപ്പാ

  • @SreeDevimo-d6s
    @SreeDevimo-d6s ปีที่แล้ว +34

    എന്റെ അയ്യപ്പാ എനിക്ക് അയ്യപ്പൻറെ അടുത്തുവരാൻ താല്പര്യം ഉണ്ട് ഒന്ന് സഹായിക്കേണമേ ഭഗവാനെ 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @AjithaAjitha-j9s
    @AjithaAjitha-j9s 9 หลายเดือนก่อน +7

    സ്വാമിയേ ശരണമയ്യപ്പ ഭഗവാന്റെ നാമം കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു മനഃസമാദാനം കിട്ടുന്നു. ഭഗവാനെ രക്ഷിക്കണേ, 🙏

    • @sivamathy114
      @sivamathy114 7 หลายเดือนก่อน +1

      I really like yesudas so

  • @getha4435
    @getha4435 8 หลายเดือนก่อน +37

    🙏oroo songum bagavanileku kuuduthal aduppikunu. Swaamiye saranamayyappa🙏🙏🙏

  • @muralikamusics8752
    @muralikamusics8752 2 ปีที่แล้ว +58

    ദാസേട്ടന്റെ ആ പഴയ കാലത്തെ സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ പാടുവാൻ വേണ്ട ശബ്ദമാധുര്യവും, ഗാംഭീര്യവും ശ്രുതിയും ഇന്ന് ഒന്നോ രണ്ടോ ഗായകരിൽ മാത്രമായി തീർന്നു. ശ്രീ ബിജു നാരായണൻ, ശ്രീ മധു ബാലകൃഷ്ണൻ എന്നിവർ മാത്രമല്ലേ?
    ബിജു പാടിയ ഗാനങ്ങളെല്ലാം അതിമനോഹരമായിട്ടുണ്ട്. അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ. 🙏🙏🙏
    (മുരളി കൈമൾ, മുരളിക മ്യൂസിക്സ്, മുംബയ്)

  • @yeshodayeshodhapp
    @yeshodayeshodhapp ปีที่แล้ว +26

    ഭക്തി ഗാനങ്ങൾക്കിടയിലും എന്തിനാ പരസ്യം.. ദൈവത്തോടെങ്കിലും അൽപം നീതി കാണിച്ചു കൂടെ? സ്വാമി ശരണം...

    • @rajanv2437
      @rajanv2437 ปีที่แล้ว +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @vanajasasidharan1195
      @vanajasasidharan1195 หลายเดือนก่อน

      സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

    • @DineshKg-ch7ly
      @DineshKg-ch7ly 25 วันที่ผ่านมา

      I HV

    • @alankarsbbazar
      @alankarsbbazar 25 วันที่ผ่านมา

      ellam business alle

  • @sreeranjinipulicka9121
    @sreeranjinipulicka9121 9 หลายเดือนก่อน +4

    ❤❤ധർമ്മ ശാസ്താവ് ശരണം. ....അയ്യപ്പാ സ്വാമി ശരണം...എന്നും അ പാദങ്ങൾ വണങ്ങുന്നു ഭഗവാനെ...ഞങ്ങളെ അനുഗ്രഹിക്കണമേ ..എല്ലാ ദുഖങ്ങളും തീർത്തു തരണേ...🙏🙏🥰🥰💕💕👌👌❤️❤️🔥🔥💓💓😭😭🌷🌷👏👏💞💞💐💐💖💖🧡🧡👍👍💔💔😘😘🌹🌹🏆🏆💖💖💘💘💝💝😪😪🙏🙏..❤

  • @mukundhancrkpra4326
    @mukundhancrkpra4326 2 ปีที่แล้ว +7

    കോണാത്തിലെ പരിപാടിയായി പോയി ഭാക്തി ഗാനം തിരി വെച്ച സമയം ഇതെപോലത്തെ പരസ്യം

  • @ManuShankar-h9t
    @ManuShankar-h9t หลายเดือนก่อน +7

    സ്വാമിയെ ശരണമയ്യപ്പ അതി മനോഹരമായ പാട്ട് ഏ സുദാസിന്റെ ഒരു സുപ്പർ ഹിറ്റായതിൽ ഒരു മനോഹരമായ ഒരു ഗാനമാണ് ഈ ഗാനം സ്വാമി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🌹🌹🌹

  • @BindhuAnil-s1b
    @BindhuAnil-s1b หลายเดือนก่อน +3

    സ്വാമി ശരണം അയ്യപ്പ എന്റെ കുടുംബത്തെയും എന്റെ കൂടെപ്പിറപ്പുകളെയും കാത്തുരക്ഷിക്കണേ 🙏🙏🙏

  • @LathaBai-d1t
    @LathaBai-d1t 7 หลายเดือนก่อน +7

    അയ്യനയ്യപ്പസ്വാമിയേ നീയില്ലാതെ എന്തൊരു ശരണം പൊന്നയ്യപ്പാ 🪔🙏🏻

  • @bindusakhi8172
    @bindusakhi8172 2 หลายเดือนก่อน +72

    സ്വാമിയേ ശരണം അയ്യപ്പ എനിക്ക് അവിടുത്തെ തിരുസന്നിധിയിൽ വരുവാനും അയ്യപ്പ സ്വാമിയേ ദർശിക്കുവാനും ആഗ്രഹമുണ്ട് എന്റെ ആഗ്രഹം സാധിച്ചു തരണേ അയ്യപ്പ സ്വാമിയേ 🙏🙏🙏എന്റെ ഭർത്താവിനും കുട്ടികൾക്കും ദീർഘായൂസും ആയുരാരോഗ്യ സൗഘ്യവു നൽകണേ സ്വാമിയേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Mini-o8k
    @Mini-o8k หลายเดือนก่อน +2

    എന്റെ അയ്യപ്പസ്വാമി എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു തരേണം ആഗ്രഹം സ്വാമി ക്കറിയാം

  • @sreeranjinipulicka9121
    @sreeranjinipulicka9121 6 หลายเดือนก่อน +4

    ❤❤.....പമ്പാ വിളക്കെ...ശരംകുത്തിയാലെ.കുളത്തുപ്പുഴയിൽ ബാലകനെ...അച്ചൻകോവിലിൽ ആന്ഡവനെ.....😢😢❤❤🕉️🕉️🌹🌹💚💚🥰🥰💕💕🏵️🏵️❤️❤️🔥🔥💔💔💝💝💙💙👋👋❣️❣️💐💐🍅🍅

  • @Lalithat.t
    @Lalithat.t 4 หลายเดือนก่อน +9

    വിളക്ക് വയ്ക്കുംമുൻപും നാമം ചൊല്ലിയ ശേശേഷം ഈ ഭക്തി ഗാനം വെയ്ക്കുപോൾ ഈ പരസ്യം ഒഴിവാക്കിക്കുടെ 🙏🙏🙏🙏ഗാനം എല്ലാം അടിപൊളിയാ ട്ടോ 🤩🤩🤩👍🏻👍🏻👍🏻

    • @RajeshR-hl1si
      @RajeshR-hl1si 3 หลายเดือนก่อน +1

      😅😅😅😊

    • @RajeshR-hl1si
      @RajeshR-hl1si 3 หลายเดือนก่อน +1

      Pp😊😊

    • @Lalithat.t
      @Lalithat.t 2 หลายเดือนก่อน

      😄😄​@@RajeshR-hl1si

  • @PonnammaRaju-fd4on
    @PonnammaRaju-fd4on ปีที่แล้ว +39

    മനസിന്‌ രാവിലെ ഒരു സമാദാനം ലഭിക്കാനാണ് ഭക്തിഗാനങ്ങൾ കേൾക്കുന്നത് അപ്പോൾ ഈ പരസ്യം ഒഴിവാക്കിയാൽ നന്നായിരിക്കും
    സ്വാമിയെ ശരണം

  • @harikrishnan7740
    @harikrishnan7740 ปีที่แล้ว +3

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏼❤️സ്വാമിയേ ശരണം അയ്യപ്പാ 🙏🏼❤️സ്വാമിയേ ശരണം അയ്യപ്പാ 🙏🏼❤️സ്വാമിയേ ശരണം അയ്യപ്പാ 🙏🏼❤️എന്റെ മകൾ adrija hariye കാത്തു രക്ഷിക്കേണമേ 🙏🏼❤️സ്വാമിയേ ശരണം അയ്യപ്പാ 🙏🏼❤️

  • @ravisnagar3315
    @ravisnagar3315 ปีที่แล้ว +14

    സ്വാമിയേ ശരണമയ്യപ്പ... ഇതു പോലെയുള്ള പഴയ ഭക്തിഗാനങ്ങൾ കേൾക്കാൻ വേറെ തന്നെ ഒരു പോസിറ്റീവ് എനർജി തരുന്നൂ

  • @SravanSMadhav
    @SravanSMadhav ปีที่แล้ว +8

    🙏🙏🙏🌹🌹🌷🌷 സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ

    • @pampayaaar
      @pampayaaar ปีที่แล้ว

      th-cam.com/video/0osb-ucq0R8/w-d-xo.html
      Lord Krishna Song 🙏🙏🙏

    • @madhusoodhanank7663
      @madhusoodhanank7663 ปีที่แล้ว

      😊😊😊😊😊😊p0p😊😊p😊😊p😊p😊😊😊😊😊😊😊😊😊😊0😊😊😊😊😊😊😊😊😊😊😊😊p😊😊😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊00😊0😊😊00000000000000000000000000000⁰0000000000000000000000000000000000000000000000000000000000000000😊😊p😊00😊0000000000⁰000000p00000qpp0😊p😊p😊pppp00ppqpqpp0p00😊

    • @muralidharannair5862
      @muralidharannair5862 หลายเดือนก่อน +1

      സ്വാമിയേ ശരണമയ്യപ്പാ

  • @Agent_X_YT
    @Agent_X_YT ปีที่แล้ว +3

    സ്വാമി ശരണം അയ്യപ്പ ഭക്തിഗാനം പാടി കഴിഞ്ഞു പോരെ ഈ പരസ്യം. 🙏🙏🙏

  • @shibusn6405
    @shibusn6405 ปีที่แล้ว +4

    Ayyappa Swami.,❤ Ayyappa Swami Song ❤ with Face of Legends ❤ Thanks to you tube channel ❤. by Chandrika Mallika VKR.

  • @murugank199
    @murugank199 ปีที่แล้ว +8

    சாமியே சரணம் ஐயப்பா. அனனத்து. பாடல். அருமை. வாழ்த்துக்கள் வாழ்க வளமுடன். 👌👌👌👌👌

    • @maheshb5441
      @maheshb5441 ปีที่แล้ว

      😅😅😅😊😅😊😅😅😅😅😅😊😊😅😊😅😅😅😅😅😅😅😅😅😅😅😊😊😊😊😊
      😊😊

    • @sathyanNV-ce6wj
      @sathyanNV-ce6wj 9 หลายเดือนก่อน

      . pp

  • @kandhasamypitchai6056
    @kandhasamypitchai6056 9 หลายเดือนก่อน +5

    ஓம் ஶ்ரீ சுவாமியே சரணம் ஐயப்பா , சரணம் சரணம் பொன் ஐயப்பா சரணம் 🙏🙏🙏🙏🙏

  • @reeneshnair5524
    @reeneshnair5524 หลายเดือนก่อน +2

    Superb Divine Collection. Swamiye Saranam Ayyappa

  • @sreeranjinipulicka9121
    @sreeranjinipulicka9121 9 หลายเดือนก่อน +13

    കാട്ടിൽ കൂട്ടിന് ആരുണ്ട്...ആന..പുലി..കടുവ....എല്ലാത്തിൻ്റെയും നടുവിൽ നമുക്കാരുമില്ലാ എൻ്റെ ഭഗവാനെ പമ്പാ വാസാ നീയല്ലാതെ ആരുമില്ലേ ഈ മലയും താണ്ടി വരുന്ന ഭക്ത ലക്ഷങ്ങൾക്ക് ...ഈ. എല്ലാ ഭക്തരെയും കാതുകൊല്ക. ശബരിമല അയ്യപ്പ സ്വാമികളെ...എന്നും നല്ലതുമാത്രം വരട്ടെ എല്ലാവർക്കും...😪❤️🙏💖🥰🌹🏆💓🔥❤️💐💕😭🌷😘🕉️💗❤️👏🤩❣️💚🌷💛🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

    • @vijayann4792
      @vijayann4792 5 หลายเดือนก่อน

      🙏🙏🙏🙏🕉️🕉️🕉️🕉️🕉️🥰

  • @hackedthisid6739
    @hackedthisid6739 2 หลายเดือนก่อน +3

    പാട്ടിന് ഇടക്കുള്ള പരസ്യം നിർത്തുക അഭ്യർത്തനയാണ്

  • @sreeranjinipulicka9121
    @sreeranjinipulicka9121 5 หลายเดือนก่อน +10

    ❤❤ Bhagavaane ente molkku thunnayaayeedanne..kunjinte ellaa karyangalum aa thruppaadathil arppiykunnu bhagavaane...🙏🙏🙏❤️❤️❤️

  • @sreeranjinipulicka9121
    @sreeranjinipulicka9121 6 หลายเดือนก่อน +5

    ആന കേറാ മല..ആള് കേറാ മല...അവിടെ വിരിഞ്ഞൊരു പൊന്താമര...പണ്ട് അവിടെ വിരിഞ്ഞൊരു പൊന്താമര...🌹🌹🌹🌹🌹🍄🍄🍄🍄🍄🍄🙏🙏🙏🙏👣👣👣👣🕉️🕉️🕉️🕉️❤️❤️❤️❤️🥰🥰🥰🥰❣️❣️❣️❣️👋👋👋👋

  • @RajuP-t7d
    @RajuP-t7d 8 หลายเดือนก่อน +6

    പരസ്യം ഇല്ലാത്ത ഭക്തിഗാനങ്ങൾ യൂട്യൂബിൽ ഉണ്ടാവില്ല

  • @ksomshekharannair5336
    @ksomshekharannair5336 ปีที่แล้ว +5

    Swamiye sharnamayyappa kattukollene Bhagawane 🙏🙏🙏🙏🙏❤️❤️

    • @pampayaaar
      @pampayaaar ปีที่แล้ว

      th-cam.com/video/0osb-ucq0R8/w-d-xo.html
      Lord Krishna Song 🙏🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 5 หลายเดือนก่อน +2

    🙏🙏...kaatharula varamaealuka ayyappa swaamee....ayyappa swaamee ayyappa swaamee ..bhagavaane angallaathe aarumille thanichasya ente mole kaathu kollanne aa thruppaadangalil arppiykuvaan Ney thenga avidutheyku koduthu vittolaame..njangale Kai vidalle bhagavaane . Thruppaadangal vanniykunnu .🙏🙏🌹🌹😭😭❤️❤️💐💐👣👣🔥🔥🌺🌺💕💕

  • @jayadhevannarayanan6180
    @jayadhevannarayanan6180 ปีที่แล้ว +10

    PonnampalaVaasa Angayude Blessingu Evarkkum Thannu Anugrahikku Manikanda Ayyappa. 🙏🙏💐💐🌹🌹

  • @binduvk1593
    @binduvk1593 ปีที่แล้ว +4

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏾🙏🏾ഒരുപാട് നന്ദി ഇതുപോലുള്ള പാട്ടുകൾ തന്നതിന് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤❤

  • @praseelasasi5547
    @praseelasasi5547 ปีที่แล้ว +11

    സ്വാമിയെ ശരണമയ്യപ്പാ എത്ര കേട്ടാലും മതിവരാത്ത ഭക്തിഗാനങ്ങൾ തത്വമസി ♥️♥️♥️♥️♥️♥️♥️♥️♥️👍👌

  • @mrtechnemmara7454
    @mrtechnemmara7454 ปีที่แล้ว +23

    മനുഷ്യൻമാരുടെ കുലദൈവമായി വാഴുന്ന അയ്യപ്പാസ്വാമിയെ ശരണം അയ്യപ്പാ❤❤❤❤

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +8

    പരാ ശക്തിയും നീ കാലവും നീ..... ആറ്റ് നോറ്റു ഞങ്ങൾ വരുന്നു അയ്യപ്പ സ്വാമി.... അയ്യപ്പാ സ്വാമി അഭയം അയ്യപ്പ സ്വാമി....എന്തൊരു ഭക്തിയുടെ നിരവാണ്ണ് എല്ലാ ഗാനങ്ങൾക്കും...അയ്യപ്പാ സന്നിധിയിൽ വന്നന്നയുന്ന എല്ലാവരെയും anugrahiykunna ഭഗവാനെ...എല്ലാ ദുഖങ്ങളും അകറ്റി anugrahiykanne..കൈവന്നങ്ങുന്ന്. 🙏🙏🙏🕉️🕉️🕉️🌹🌹🌹😭😭😭🔥🔥🔥🥰🥰🥰

  • @BabyUsha-ic2qm
    @BabyUsha-ic2qm ปีที่แล้ว +18

    സ്വാമിയേ ശരണമയ്യപ്പ 🙏❤️🙏ഇനിയും ഇതുപോലുള്ള അയ്യപ്പ ഭക്തി ഗാനങ്ങൾ കേൾക്കാൻ ആഗ്രഹം ഉണ്ട് 🙏❤️👌👍🌹🌹🌹🌷

  • @geethatp4019
    @geethatp4019 ปีที่แล้ว +3

    വൃശ്ചിക മാസ പുലരിയിലേ ഈ ഗാനം... മനോഹരം.... ഗാനം രചിച്ച മനോജിനും ... സംഗീതം കൊടുത്തു ആലാപനം നടത്തിയ സുബിഷിനും അഭിനന്ദനങ്ങൾ...

  • @swayamvaranv4554
    @swayamvaranv4554 ปีที่แล้ว +37

    ഭക്തിഗാനത്തിൻ്റെ ഇടക്ക് പരസ്യം കേറ്റിയാൽ ഡിസ്ലൈക്ക് അടിക്കും

    • @SiniVr-g1l
      @SiniVr-g1l 2 หลายเดือนก่อน

      Ayyappaaaaaaaaaaaaaaaaaaa✌️✌️✌️🔱🔱🔱🔱🔱🔱🕉️🕉️🕉️🌙🌙🏜️🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦃🦚🦚🦚🦚🦚🦚🦚🦚🦚🦚🐅🐅🐅🐅🐅🐅🐅🐅🐅

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r ปีที่แล้ว +11

    എത്ര കേട്ടാലും മതിവരാത്തതും പിന്നെയും പിന്നെയും കേൾക്കാൻ കൊതി തോന്നുന്നതുമായ അയ്യപ്പ ഭക്തി ഗാനം

  • @saraswathisaritha5579
    @saraswathisaritha5579 หลายเดือนก่อน +2

    കേൾക്കാൻ കൊതിച്ച ഭക്തിനിർഭരമായ ഗാനങ്ങൾ, ഗായകർക്കും ഉപകരണം വായിക്കുന്നവർക്കും ആശംസകൾ .

  • @mannilmanilal7972
    @mannilmanilal7972 หลายเดือนก่อน +2

    ദാസേട്ടന്റെ മനോഹര ശബ്ദമാധുര്യത്തിൽ പാടിയ ഭക്തി ഗാനങ്ങളായിരുന്നു. ഈ ശബ്ദം അനുയോജ്യമായതല്ല.

  • @shantha4519
    @shantha4519 9 หลายเดือนก่อน +8

    OM SWAMEYA SARNMAYYPA KATHUKOLLANA KANANAVASA PRENAMAM KODI PRENAMAM

  • @RajeswariARaji-y6b
    @RajeswariARaji-y6b 10 หลายเดือนก่อน +3

    സ്വാമി ശരണം 🙏 പരസ്യം ഓവരാണ് കൊറക്കണം

  • @sumank4167
    @sumank4167 ปีที่แล้ว +3

    Swamy saranam. Akhil anda kodi brahmana nayakan saranamayappa❤❤❤❤❤

  • @ashwink2448
    @ashwink2448 หลายเดือนก่อน +6

    സ്വാമിയേ ശരണം അയ്യപ്പ,
    സ്വാമിയേ എന്നെ കാത്തോളണേ

  • @JagannathanOmmini
    @JagannathanOmmini 25 วันที่ผ่านมา

    It is very great ayyappa devotional songs swamy saram

  • @sivadasanp8757
    @sivadasanp8757 16 วันที่ผ่านมา +2

    അയ്യപ്പ എനെ എങ്ങനെയായാലും എനെ മലയിലെ ക്കു ടൊവാൻ ഒരു വാതിൽ തുറന്ന്‌വെക്കണം വെക്ക് ലെ❤️❤️❤️❤️❤️❤️❤️❤️

    • @sivadasanp8757
      @sivadasanp8757 16 วันที่ผ่านมา +2

      ന്നല രസമുള എഴുത്താന ലൊ

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +6

    Swaamiye saranam ..swaamiyallaathoru sarannamillayyappaa... Njangalude dukham akattitharanne ayyappaa..🙏🙏🙏🙏🙏🙏🙏🙏🙏

  • @RekhaSunil-nt9ue
    @RekhaSunil-nt9ue 20 วันที่ผ่านมา

    സ്വാമിയേ ശരണം അയ്യപ്പാ എന്റെ അമ്മയെ വേഗം സുഖപ്പെടുത്തണേ

  • @theerthaandkrishnatheerth8709
    @theerthaandkrishnatheerth8709 ปีที่แล้ว +5

    Ayappa kathukollane swamymare kathukollane Swamy saranam🙏🙏🙏

  • @minimini9017
    @minimini9017 7 หลายเดือนก่อน +23

    Swamiye Sharanam Aayappa. Old devotional songs.wonderful.🎉❤

  • @somanmn3672
    @somanmn3672 9 หลายเดือนก่อน +3

    Madhurama noharamsya bhakthiganangal samarppickunnu anugrahickane ponnu bhagavanae. Soman. Thattayil.

  • @JanakiInni
    @JanakiInni หลายเดือนก่อน +4

    Nigale song sharanamayyappa❤

  • @sathimk4752
    @sathimk4752 ปีที่แล้ว +6

    വൃത്തികെട്ട പരസ്യം നിർത്തിക്കൂടെ രാവിലത്തെ ശല്യം

  • @shajinasreejith
    @shajinasreejith หลายเดือนก่อน +1

    Swamiye Saranam Ayyappa 🙏🙏🙏♥️💐♥️💐❤️

  • @Narayanantv-l6v
    @Narayanantv-l6v 5 หลายเดือนก่อน +6

    നിങ്ങൾ ദയവു ചെയ്ത് ഇതിൽ പരസ്യങ്ങൾ കൊടുക്കാതിരിക്ക വിനിതമായി അപേക്ഷിക്കുന്നു

  • @saijukarthikeyan9898
    @saijukarthikeyan9898 ปีที่แล้ว +5

    എന്റെ അയ്യപ്പ സാമി ❤️❤️❤️❤️❤️😘😘😘😘😘🙏🙏🙏🙏🙏🥰🥰🥰🥰🥰എല്ലാം സോങ് ആലപിച്ച എന്റെ ചേട്ടൻ മാർക്ക്‌ ഒത്തിരി അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️

  • @JayaNAIR-d7s
    @JayaNAIR-d7s 11 หลายเดือนก่อน +4

    Swamiye Sharanamayyappa

  • @mayasantoshmayasantosh2433
    @mayasantoshmayasantosh2433 ปีที่แล้ว +9

    ആ പരസ്യം നമ്മളെ ഭക്തിലേക്ക് ആറാടിക്കുന്നത് 🙏

  • @rajanirajesh3017
    @rajanirajesh3017 หลายเดือนก่อน +3

    ഭക്തിഗാനങ്ങളുടെ ഇടയ്ക് ഈ പരസ്യം അശുഭകരമാണ്... നമുക്കു നല്ല സൗണ്ടിൽ ഒക്കെ ഇട്ടിട്ടു എങ്ങോട്ടും ഒന്നും മാറാൻ പറ്റില്ല കൂടെ നിൽക്കണം അല്ലെങ്കിൽ ഇടയ്ക് ഈ പരസ്യം വരുമ്പോൾ ഒരു വല്ലാതെ ഫീൽ വൃത്തികേട്.

  • @DrSumathiJayarajan
    @DrSumathiJayarajan 28 วันที่ผ่านมา +3

    Nostalgic songs
    No one can beat Dasettan. His songs give the real feel👍
    Swamisaranm🙏

  • @nskyt2578
    @nskyt2578 ปีที่แล้ว +8

    സ്വാമിയേ ശരണമായപ്പ ഹരിഹരസുധനെ ശരണമയ്യപ്പ

  • @Lalithat.t
    @Lalithat.t 2 หลายเดือนก่อน +3

    ഓ ഇത് കേൾക്കക്കാൻ പുണ്യമ് ചെയ്യണം എന്താ ഒരു ഫീൽ 🙏🙏🙏🙏എന്റെ ഭഗവാനെ എല്ലാരേയും കാത്തോണേ 🙏🙏🙏🙏

  • @munikrishnakrishna-tn3vi
    @munikrishnakrishna-tn3vi 10 หลายเดือนก่อน +3

    Om swamiye saranam Ayyappa ❤️🥰❤️❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🙏🙏🙏🙏🙏

  • @bhasurasantosh9795
    @bhasurasantosh9795 ปีที่แล้ว +5

    My favorite songs Swami Sharanam 🙏🏻🙏🏻

  • @sivadasantp1651
    @sivadasantp1651 2 ปีที่แล้ว +17

    കലിയുഗവരദനേ ശരണംഅയ്യപ്പാ,എത്ര കേട്ടാലും മതിവരാത്ത ഭക്തിഗാനങ്ങൾ...

  • @radhamanikt5395
    @radhamanikt5395 5 หลายเดือนก่อน +8

    പരസ്യം ഒഴിവാക്കാൻ കഴിയില്ല എങ്കിൽ ഔചിത്യ പൂർവ്വം ഇടുക

  • @sathiabhamap9161
    @sathiabhamap9161 29 วันที่ผ่านมา +2

    👏👏👏swamiye saranam Ayyappa 👏👏👏

  • @jagadeepbalan3512
    @jagadeepbalan3512 2 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻സ്വാമി ശരണം അയ്യപ്പാ

  • @SumaSuma-f3h
    @SumaSuma-f3h หลายเดือนก่อน

    Innatthe divasam sañthoshavum samadanavum nirañjadàkàn añugràhickaname swamiye saranàmayyappa

  • @savithril1518
    @savithril1518 ปีที่แล้ว +13

    എത്ര കേട്ടാലും മതിവരാത്ത അയ്യപ്പഗാനങ്ങൾ

  • @Sharu201
    @Sharu201 2 ปีที่แล้ว +11

    പരസ്യം ഒഴിവാക്കാമായിരുന്നു. ഹരിഹരപുത്രാ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏

    • @sumeshsindhu7025
      @sumeshsindhu7025 2 ปีที่แล้ว

      💓

    • @pampayaaar
      @pampayaaar ปีที่แล้ว

      th-cam.com/video/0osb-ucq0R8/w-d-xo.html
      Lord Krishna Song 🙏🙏🙏

  • @SN-yk6wl
    @SN-yk6wl ปีที่แล้ว +12

    സ്വാമിയേ ശരണമയ്യപ്പ അയ്യപ്പന്റെ തുണ എല്ലാവർക്കും ഉണ്ടാകുമാറാകട്ടെ 🙏🙏🙏

    • @leelammapalliambil5313
      @leelammapalliambil5313 ปีที่แล้ว +1

      P

    • @RcNair
      @RcNair ปีที่แล้ว

      ​ വളരെ നല്ല അയ്യപ്പഭക്തിഗാനങ്ങൾ

    • @premajaashokkumar7654
      @premajaashokkumar7654 ปีที่แล้ว

      Swamye saranem,,

    • @muralidharannair5862
      @muralidharannair5862 หลายเดือนก่อน

      @@RcNair വളരെ നല്ല പാട്ടുകൾ

  • @geethaep7322
    @geethaep7322 ปีที่แล้ว +8

    സ്വാമിയേ ശരണമയ്യപ്പാ കാത്തുരക്ഷിക്കണേ🙏🙏🙏

    • @annuayvlog6026
      @annuayvlog6026 ปีที่แล้ว

      🎉🎉❤

    • @sasinair7531
      @sasinair7531 ปีที่แล้ว

      47:28 47:28 😊 47:36 😊

    • @muralidharannair5862
      @muralidharannair5862 หลายเดือนก่อน

      സ്വാമിയേ ശരണമയ്യപ്പാ

  • @mayagnair3988
    @mayagnair3988 หลายเดือนก่อน +1

    Swami sharanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @selvankalai4519
    @selvankalai4519 ปีที่แล้ว +3

    மிகவும் அருமையான பாடல்களின் தொகுப்பு
    தேனினும் மதுரமான சுவை கொண்ட இசையினை ரசிக்க மொழி தெரிந்திருப்பது அவசியமா என்ன?

  • @OmanaMani-b4z
    @OmanaMani-b4z 16 วันที่ผ่านมา +3

    ശ ബരി,മല,സീസൺ, വരുബോൾ,മ ന സ്,മുഴു വൻ,കു ളി ർ മ്മയും,ഭാ ഗവ നും,ആണ്,പഴയ്,ഗാനം,കേൾക്ക നാണ്, കൂടുതൽ,ഇഷ്ട്ടം,ഭഗവാ നെ,വിശ്വ സിക്കു ട്,എന്നാൽ,ലൈ ക്ക്, നേൽക്❤❤❤❤❤❤

  • @Maharaja_holidays_official
    @Maharaja_holidays_official ปีที่แล้ว +10

    എന്തായാലും അയ്യപ്പൻ്റെ പാട്ടുകൾ ഒരിക്കിലും മോഷമായിട്ടില എന്തായാലും 🕉️(3)സ്വാമിയേ ശരണം മയ്യപാ , സ്വാമി ശരണം ,🕉️🙏🙏🙏

  • @sajeevanmenon4235
    @sajeevanmenon4235 ปีที่แล้ว +19

    👍❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹👍❤🙏🏻🙏🏻🙏🏻🙏🏻🙏🏻 സ്വാമിയേ ശരണമയ്യപ്പ,,,,, ഇതിനിടയ്ക്കും വേണോ ഈ ഒരു വട്ടാ അടവേർഡ്.

  • @krishnasureshr9961
    @krishnasureshr9961 ปีที่แล้ว +8

    Sabrimala Dharma shasthavae sharanam Ayyappa 🙏🙏🙏🙏🙏 Kaliyugavaradha sharanam 🙏🙏 kalikala dhoshangal theerkanae Bhagavane 🙏🙏🙏🙏

    • @pampayaaar
      @pampayaaar ปีที่แล้ว

      th-cam.com/video/0osb-ucq0R8/w-d-xo.html
      Lord Krishna Song 🙏🙏🙏

  • @ramakrishnanc6175
    @ramakrishnanc6175 3 หลายเดือนก่อน +5

    Swomi🎉😮😮 saranam 😊

  • @suluprasad356
    @suluprasad356 ปีที่แล้ว +8

    Ayyappa saranum kathurekshikane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SumaSuma-f3h
    @SumaSuma-f3h หลายเดือนก่อน

    Oro paattum cheruppakaalatthecku koottikkondu pokunnu samiye saranamayyappa 🙏🙏🙏🙏🙏🙏🙏🙏🙏🥰🙏🌹🌹🌹🌹🌹🌹🌹

  • @sivaprasadpillai2895
    @sivaprasadpillai2895 10 หลายเดือนก่อน +5

    എല്ലാംസൂപ്പർഗാനങ്ങൾ 🙏❤❤❤❤

  • @vijayakumars4892
    @vijayakumars4892 ปีที่แล้ว +4

    Ayyappa Katheedane.

  • @adwaithramesh8291
    @adwaithramesh8291 4 หลายเดือนก่อน +2

    Swamiye saranam ayyappa🙏🙏🙏❤💕😍😘💛

  • @premalathamukundan6571
    @premalathamukundan6571 ปีที่แล้ว +4

    Swamiea saranam 🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂💗🌹🌹💗🌹🌹🌹

  • @thulassikk4201
    @thulassikk4201 2 หลายเดือนก่อน +5

    ഭഗവാന്റെ പാട്ടിന്റെ ഇടയിലാണോട പുല്ലെ നിന്റെ ഒടുക്കത്തെ പരസ്യം. ഭഗവാൻ തന്നെ നിന്നെ ശിക്ഷിക്കട്ടെ .

  • @sivaramanmenon5710
    @sivaramanmenon5710 ปีที่แล้ว +10

    When we are enjoying such melodious songs, advts in between are really pain in the neck. Why allot some time exclusively for advts.

    • @pampayaaar
      @pampayaaar ปีที่แล้ว

      th-cam.com/video/0osb-ucq0R8/w-d-xo.html
      Lord Krishna Song 🙏🙏🙏

  • @രാജൻപിവി
    @രാജൻപിവി ปีที่แล้ว +2

    വളരെ നന്നായിരിക്കുന്നു പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ

  • @sudheeshcs2499
    @sudheeshcs2499 หลายเดือนก่อน

    ഓരോഗാനവുംഭക്തിസാന്ദ്രം..
    സ്വാമിയേ..ശരണമയ്യപ്പാ..🙏🌺

  • @indiravasu9459
    @indiravasu9459 11 หลายเดือนก่อน +5

    പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ ഇടക്ക് പരസ്യം വളരെ അസ്സ്വസ്ഥതയാക്കുന്നു ഈ പാട്ടുകൾ വളരെ നല്ലപാട്ടുകളാണ് ഇതിന്റ ഭംഗിയും കേൾക്കുമ്പോഴുള്ള സുഖവും കളയരുത് പരസ്യം. വേണ്ടെന്നുവക്കാൻ പറ്റില്ലേ

  • @OrneryPhantasm576
    @OrneryPhantasm576 หลายเดือนก่อน +1

    Thank you very much for these old songs.

  • @pvinodan3960
    @pvinodan3960 ปีที่แล้ว +5

    പരസ്യമാണ് പാട്ടിനേക്കാൾ കൂടുതൽ

  • @muruganj9801
    @muruganj9801 ปีที่แล้ว +5

    💔🙏Om samiya🙏 saranam🌺🙏 Ayyappa 🙏💔💕,,,

    • @sivadasanp1006
      @sivadasanp1006 ปีที่แล้ว

      😏🥳😊

    • @pampayaaar
      @pampayaaar ปีที่แล้ว

      th-cam.com/video/0osb-ucq0R8/w-d-xo.html
      Lord Krishna Song 🙏🙏🙏

  • @muralidharanmd4462
    @muralidharanmd4462 8 หลายเดือนก่อน +7

    അയ്യപ്പ ഞങ്ങൾ വരുന്നെ കത്തോളണം

  • @revathipv8502
    @revathipv8502 ปีที่แล้ว +3

    Swamea sharanam Ayappa