ശിവന്റെ അമ്പലത്തിൽ തൊഴാൻ പോകുമ്പോൾ ഈ 3 കാര്യങ്ങൾ പ്രാർത്ഥിക്കരുത്, പ്രാർത്ഥന ഫലിക്കില്ല, ദോഷമാണ്

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2024
  • Prayers should not be prayed in shiva temple. Remember it before going to shiva temple visit

ความคิดเห็น • 651

  • @divyajayan818
    @divyajayan818 5 วันที่ผ่านมา +91

    തിരുമേനി ഞാൻ അങ്ങയുടെ വീഡിയോ എല്ലാം കാണാറുണ്ട്, എനിക്ക് ഒരുപാട് കാര്യങ്ങൾ അങ്ങ് പ്രാർത്ഥിച്ചതിന്റെ ഫലമായി നടന്ന് കിട്ടിയിട്ടുണ്ട്, ഞങ്ങൾക്ക് സ്വന്തമായി ഒരു വീടില്ല, എത്രയും പെട്ടന്ന് ഒരു veed വെക്കുന്നതിന് വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ
    ജയ്മോൻ (ജയൻ )-ചോതി 28-1-1981
    ദിവ്യ -കാർത്തിക -12-3=1989
    അമൃത -മകം -3-4-2012

    • @infinitestories3221
      @infinitestories3221  5 วันที่ผ่านมา +9

      നന്ദി 🙏 തുടർന്നും ഭഗവാൻ എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏 ഞാൻ വരുന്ന തികളാഴ്ച നടത്തുന്ന ശിവ പൂജയിൽ പ്രത്യേകം പ്രാര്ഥിക്കുന്നതാണ് 🙏

    • @divyajayan818
      @divyajayan818 5 วันที่ผ่านมา

      @@infinitestories3221 തിരുമേനി ഒരുപാട് നന്ദി, എനിക്ക് ഒരു മറുപടി തന്നല്ലോ, തിരുമേനി പ്രാർത്ഥിച്ചാൽ പിന്നെ ആ കാര്യം എത്രയും പെട്ടന്ന് നടന്ന് കിട്ടും അത് എനിക്ക് ഉറപ്പ് ആണ് 🙏🙏🙏

    • @sreeshmas8184
      @sreeshmas8184 5 วันที่ผ่านมา +2

      എനിക്ക് തോന്നിയിട്ടുണ്ട് .ഞാൻ വൈകത്തപ്പൻ്റെ മണ്ണിൽ ആണ് ജനിച്ചത്. തിരുമേനി ഞങ്ങളുടെ പുതിയ വീട് പണി പൂർത്തീകരിക്കാൻ വേണ്ടി പ്രതിക്കണേ 😊

    • @remanipg6225
      @remanipg6225 5 วันที่ผ่านมา

      🎉

    • @user-uv2ix3ro3y
      @user-uv2ix3ro3y 3 วันที่ผ่านมา +1

      ഓം നമഃ ശിവായ 🙏🏻🙏🏻🙏🙏🏻

  • @primithamk2940
    @primithamk2940 5 วันที่ผ่านมา +64

    ക്ഷേത്രത്തിൽ കുറെ ദിവസം പോയിക്കൊണ്ടിരുന്നു ഇടയ്ക്ക് വെച്ച് നിർത്തി ഒരു സ്വപ്ന ദർശനം കിട്ടി അമ്പലത്തിൽ നിൽക്കുമ്പോൾ ഭഗവാൻ എന്റെ അടുത്ത് കൂടെ പോകുന്നത് ശ്രീകോവിലിൽ എന്റെ ഏറ്റവും വലിയ പുണ്യമായിരുന്നു ആ സ്വപ്നദർശനം🙏🏻🙏🏻🙏🏻🙏🏻 ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻

  • @DeepthiC-xi5fd
    @DeepthiC-xi5fd 2 วันที่ผ่านมา +13

    എനിക്ക് ഒരു വീട് തന്നു. വറ്റാത്ത കിണർ തന്നു. ഇപ്പോൾ എനിക്ക് കാൻസർ ആണ് മഹാദേവൻ അത് മാറ്റി തരും. ഓം നമശിവായ 🙏🙏🙏🙏🙏

  • @anurudha4000
    @anurudha4000 5 วันที่ผ่านมา +27

    എനിക്ക് ഈ ജന്മം വീണ്ടും തന്നു എന്റെ കർമങ്ങൾ തീർക്കാൻ വീണ്ടും അവസരം നൽകിയ മഹാദേവൻ ആണ് എന്റെ ദേവൻ 🙏🏻🙏🏻🙏🏻

    • @mayagodblessyoudevadas244
      @mayagodblessyoudevadas244 4 วันที่ผ่านมา +1

      എനിക്ക് രണ്ടാം ജന്മം തന്നു ഭഗവാൻ 🙏🙏🙏🙏🙏

  • @jayasreehaisting713
    @jayasreehaisting713 5 วันที่ผ่านมา +16

    ഞാൻ ഒരു ശിവഭക്തയാണ്.... എല്ലാം മഹാദേവന്റെ അനുഗ്രഹം🙏🙏
    ഓം നമഃ ശിവായ🙏🙏🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 5 วันที่ผ่านมา +24

    🙏❤🙏❤🙏❤🙏സർവ്വശക്തനായ എന്റെ ദൈവമേ... അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നല്കണമേ... 🙏❤🙏❤🙏❤🙏❤🙏❤എന്റെ വീട്ടിൽ സമാധാനം ലഭിക്കുവാൻ വേണ്ടി കനിയണമേ... 🙏❤❤❤🙏❤❤🙏രണ്ടാഴ്ചയായി പണിയില്ല... എനിക്കൊരു ജോലി നൽകി നീ അനുഗ്രഹിക്കേണമേ.... 🙏❤❤❤🙏 എനിക്കും എന്റെ ഭാര്യക്കും മകനും എനിക്കും സർവ്വഐശ്വര്യം ലഭിക്കുവാൻ വേണ്ടി നീ കനിയണമേ....
    എന്റെ... പേര്... പ്രദീപ്‌ കുമാർ... പൂരം
    ഭാര്യയുടെ പേര്... ഷൈലജ.... പുണർതം
    മകന്റെ പേര്... അക്ഷയ് പ്രദീപ്‌... തൃക്കേട്ട...
    ഞങ്ങൾക്കു വേണ്ടി ഒന്നു അപേക്ഷിക്കണമേ തിരുമേനി..... ആകെ ദുരിതമാണ്.... 🙏❤🙏❤🙏❤🙏

  • @sreedevi2325
    @sreedevi2325 5 วันที่ผ่านมา +9

    ഞാൻ നന്ദി യെ വണങ്ങിയതിനു ശേഷമാണ് ശിവ ഭഗവാനെയും ഗണപതിയെയും തൊഴുതുന്നത് 🙏 എന്റെ മഹാദേവൻ എന്റെ ഒരുപാട് വിഷമത്തിൽ എന്നെ അനുഗ്രഹിച്ചി ട്ടുണ്ട് ഓം നമഃ ശിവായ 🙏ശംഭോ മഹാദേവാ 🙏ഓം ഉമാമഹേഷരായാ നമഃ 🙏ഓം പാർവതി പരമേശ്വരരായാ നമഃ 🙏❤️

  • @ponnammasoman3104
    @ponnammasoman3104 3 วันที่ผ่านมา +4

    എന്റെ ഇഷ്ട ദേവൻ കൃഷ്ണനാണ്, എങ്കിലും തൃമുർഥികളെ ഒന്നായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്, പഠിക്കാൻ ശരാശരിയായിരുന്ന എന്റെ രണ്ടു മക്കളെയും ഈശ്വരൻ അനുഗ്രഹിച്ചു, രണ്ടു പേരും നല്ല വിദ്യാഭ്യാസം നേടി, നല്ല ജോലി, നല്ല സ്ഥാപനത്തിൽ ചെയ്യുന്നു. Bhagaവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഇതൊക്കെ സാധിച്ചത്.

  • @ragavanv9100
    @ragavanv9100 5 วันที่ผ่านมา +11

    തിരുമേനി നമസ്കാരം. എന്നെ ശിവ ഭഗവാൻ വലിയ അപകടത്തിൽ രക്ഷിച്ചുഎന്നും ഭഗവാനെ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🌹

  • @bindhubindhu7549
    @bindhubindhu7549 5 วันที่ผ่านมา +8

    ഭഗവാന്റെ അനുഗ്രഹ കടാക്ഷം അനുഭവിച്ചറിഞ്ഞ ഒരമ്മയാണ് ഞാൻ . ഒരിക്കലും തിരിച്ചുകിട്ടില്ല ,പൂർണമായും എനിക്ക് നഷ്ടപ്പെട്ടു എന്നുകരുതി ഒരു പ്രതീക്ഷയുമില്ലാതെ അത്രമേൽ ഉരുകി ജീവിച്ച എനിക്ക് എന്റെ ഭഗവാൻ എന്റെ ജീവിതത്തിൽ കാട്ടിയ അത്ഭുതം മാത്രം മതി ആ അനുഗ്രഹ കടാക്ഷം എത്ര വലുതാണെന്ന് മനസ്സിലാക്കാൻ. പൂർണമായി വിശ്വാസം അർപ്പിച്ചു പ്രാതിച്ചാൽ ഭഗവാൻ കൂടെയുണ്ടാകും. ഉറപ്പ്

  • @nivieekeditz...834
    @nivieekeditz...834 9 ชั่วโมงที่ผ่านมา +1

    ഞാൻ വടക്കും നാഥന്റെ നടയിൽ നിന്ന് ഞങ്ങളെ വളരെ ദ്രോഹിച്ച ആൾക്ക് നല്ലോണം ശിക്ഷ കിട്ടണം എന്നൊക്കെ പ്രാർത്ഥിച്ചു അത്ഭുതം എന്ന് പറയട്ടെ ആ ഒരു moment ൽ ഞാൻ പറഞ്ഞ ആ കാര്യം മുഴുവൻ ആയിട്ട് പെട്ടെന്ന് എന്റെ mind ൽ നിന്ന് പോയി നെഗറ്റീവ് ചിന്തകൾ മുഴുവൻ പോയി. അപ്പോൾ എനിക്ക് ഭഗവാൻ മനസിലാക്കി തന്നു ഒരിക്കലും ഇങ്ങനെ ഉള്ള കാര്യങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് പറയരുത് എന്ന്‌. അന്നുമുതൽ ഇന്ന് വരെ ഞാൻ ഇപ്പോൾ ആരെയും ശിക്ഷിക്കണം എന്ന് ഭഗവാനോട് പ്രാർത്ഥിക്കാറില്ല.

  • @MyDreamsMyHappiness
    @MyDreamsMyHappiness 5 วันที่ผ่านมา +4

    ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു 🌹🌹
    വളരെ നന്ദി 🙏🙏

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 5 วันที่ผ่านมา +12

    നമസ്കാരം തിരുമേനി 🙏
    ന്റെ മഹാദേവൻ ന്റെ കൂടെ ഉണ്ടെന്ന് ഇന്നും കൂടി മനസ്സിലാക്കി തന്നു 🙏
    അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ഒരായിരം നന്ദി 🙏

    • @infinitestories3221
      @infinitestories3221  5 วันที่ผ่านมา +1

      നന്ദി 🙏

    • @santhammaprakash169
      @santhammaprakash169 4 วันที่ผ่านมา +1

      Mahadevan ennum koode thanne undu. Ente ellamellamaya Sambho Aum Namah Shivay.

  • @VinodPk-ru3ms
    @VinodPk-ru3ms 5 วันที่ผ่านมา +9

    തീർച്ചയായും, ഏറ്റുമാനൂരപ്പൻ്റെ കൃപയാൽ വളരെ വളരെ നേട്ടം കിട്ടി - ഓം നമ:ശിവായ , ഏറ്റുമാനൂരപ്പാ ശരണം - നിത്യവും വിളിച്ചോളൂ ഫലം ഉറപ്പ് - ഓം ശിവായ നമ:

  • @sobhanamr7045
    @sobhanamr7045 5 วันที่ผ่านมา +16

    ഞാൻ ആദ്യം നന്ദിയ്ക്ക് പൂവും നാണയമോ പറ്റാത്തുരൂപയോ വച്ച് ഓം നമ്മശ്ശിവായ ജപിയ്ക്കും പിന്നേ ഗണപതിയ്ക്ക് പൂവും ദേക്ഷിണയും വയ്ക്കും വലം വച്ചുവന്നു ഓം നമസ്സിവായ ചൊല്ലി നടക്കു നിന്ന് പ്രാർത്തിയ്ക്കും
    ഓം നമ്മശ്ശിവായ 🙏🙏🙏🙏

  • @ameyasworld8460
    @ameyasworld8460 5 วันที่ผ่านมา +18

    ഞാൻ ഒരു ദിവസം ശിവക്ഷേത്രത്തിൽ പ്രദോഷപൂജക്കു വേണ്ടി wait ചെയ്യുന്ന സമയം തിരുമേനി പൂജ ചെയ്യുകയാണ് ഉള്ളിൽ. ഞാൻ പുറത്ത് നിന്ന് നോക്കുമ്പോൾ ഒരു പാമ്പിനെ കണ്ടതു പോലെ തോന്നി എനിക്ക് അത് പറയാൻ ധൈര്യം വന്നില്ല. തിരിച്ച് ഞാൻ വടക്കേ നട വഴി ഇറങ്ങാൻ തുടങ്ങി പിന്നെ വേണ്ടെന്ന് വച്ചു തിരിച്ച് കിഴക്കേനടവഴി ഇറങ്ങി കറങ്ങി വന്നപ്പോൾ വടക്കേ നടയിൽ ഒരു പാമ്പിനെ അവിടുത്തെ വാര്യര് ഇറക്കാൻ നോക്കുന്നു പാമ്പ് വടക്കേ നടയിൽ കൂടി കോവിലിനകത്ത് കേറിയിട്ട് ഉണ്ടായിരുന്നു already. എന്നെ ആ വഴി പോകാതെ രക്ഷിച്ചത് മഹാദേവൻ തന്നെ... ഓം നമഃ ശിവായ

  • @manojkorambil9598
    @manojkorambil9598 5 วันที่ผ่านมา +13

    ശ്രീവടക്കുംനാഥൻ മരണത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട് അത് ഞാൻ മുൻകൂട്ടി അറിയുകയും 3 മത്തെ ദിവസം അനുഭവത്തിൽ വരുകയും ചെയ്തു പാമ്പുകടിയിൽ നിന്നും പിന്നെ ഒരു മാസം മുൻപ് വീടിന്റെടുത്ത് നമ്പ്യാങ്കാവ് ക്ഷേത്രം ശിവ പാർവ്വതി ക്ഷേത്രത്തിൽ നിത്യം പോകുന്നതാണ് അവിടയും ഒരനുഭവം ഉണ്ട് ആലിന്റെ അടിയിൽ കിടന്നുറങ്ങിയപ്പോൾ വലിയ ഒരു കൊമ്പ് എന്റെ മേൽ വീഴുന്നത് ഫീൽ ചെയ്തു ഞെട്ടി എഴുന്നേറ്റു വല്ലാതെ ഭയപ്പെട്ടു ശരിക്കും മേൽ വീഴുന്നതാണ് ഫീൽ ചെയ്തത് 2 വട്ടം അങ്ങനെ തോന്നിയപ്പോൾ മാറി കിടന്നു അവിടന്ന് 7 ദിവസം കഴിഞപ്പോൾ കൃത്യം അത് സംഭവിച്ചു അതേ കൊമ്പ് അടർന്നു വീണു

    • @sreelethal2088
      @sreelethal2088 9 ชั่วโมงที่ผ่านมา

      Oam namasivaya

  • @athiraathira2337
    @athiraathira2337 5 วันที่ผ่านมา +14

    Valsa- uthrattathi എപ്പോഴും രോഗങ്ങൾ ആണ്.. ഒന്ന് മാറുമ്പോൾ മറ്റൊന്ന്... രോഗശാന്തിക്കായി പ്രാർത്ഥിക്കണേ തിരുമേനി... എന്നും വേദനയും വിഷമവും ആണ്.. 🙏🙏🙏 മനസിന്‌ സമാധാനം ഉണ്ടാവണം പ്രാർത്ഥിക്കണേ 🙏🙏

    • @SwapnaSathish-iq1xf
      @SwapnaSathish-iq1xf 5 วันที่ผ่านมา +1

      കാലടി ക്ക് പെരുമ്പാവൂർ ഇടക്ക് തൊട്ടുവാ ധന ന്ധുരി ക്ഷേത്രം പോകാൻ പറ്റുമെങ്കിൽ പോയീ പ്രാർത്ഥിക്കു എല്ലാ അസുഖം മാറും

    • @madhusoodhananc8836
      @madhusoodhananc8836 4 วันที่ผ่านมา

      Mruthumjayamanthram japikku..amme

  • @vineethak2943
    @vineethak2943 5 วันที่ผ่านมา +1

    നമസ്കാരം തിരുമേനീ, 🙏🙏🙏... നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി, നമസ്കാരം... 🙏🙏🙏...

  • @indirapm3680
    @indirapm3680 5 วันที่ผ่านมา +6

    എനിക്ക് ശിവ ഭഗവാൻ്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട്. ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏

  • @anoopk4918
    @anoopk4918 4 วันที่ผ่านมา

    വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് നന്ദി, നന്ദി, നന്ദി....

  • @ashavasanthakumar8385
    @ashavasanthakumar8385 5 วันที่ผ่านมา +1

    Thirumeni paranjathokke sathyamaya karyangal...valare nannu thirumeni...🙏🙏🙏 Ohm Nama Shivaya🙏🙏

  • @remanipk1475
    @remanipk1475 4 วันที่ผ่านมา

    തിരുമേനി ഇത്രയും കാര്യങ്ങൾ പറഞ്ഞതിൽ വളരെ നന്ദി

  • @anilasurendran-zj7eo
    @anilasurendran-zj7eo 4 วันที่ผ่านมา +2

    എന്റെ കൂടെ എപ്പോഴും ഉണ്ട് ഭഗവാൻ എന്നെ കൈ പിടിച്ചു ഉയർത്തി ഈ നിലയിൽ എത്തിച്ചു എനിക്ക് കുഞ്ഞുങ്ങൾ ഇല്ലാതിരുന്നപ്പോൾ മുതലാണ് ഞാൻ ശിവനചഛനെ പ്രാർത്ഥിക്കാൻ തുടങ്ങിയത് അങ്ങനെ എനിക്ക് ഇരട്ട കുട്ടികൾ ഉണ്ടായി 🥰 ഒത്തിരി ബുദ്ധിമുട്ടനുഭവിച്ചു പക്ഷെ ഭഗവാൻ ഒത്തിരി പരീക്ഷിച്ചു..... ഇന്ന് കുഞ്ഞു ങ്ങൾക് 8 വയസായി എന്റെ കൂടെ അപകടങ്ങളിൽ നിന്നും എന്നെ രക്ഷിച്ചു 🥰❤️ എന്നെ എടുത്ത് വേറൊരു സ്ഥലം ത്ത് പെട്ടന്ന് ജോലി മാറ്റി തന്നു അപകടങ്ങളിൽ നിന്നും രക്ഷിച്ചു അനുഗ്രഹിക്കന്നെ ഭഗവാനെ ഓം നമ ശിവായ 🙏🏻🙏🏻🙏🏻

  • @anupriyaanu9986
    @anupriyaanu9986 10 ชั่วโมงที่ผ่านมา

    തിരുമേനി ഇന്ന് ഞങ്ങൾ ജിവിക്കുന്നതു തന്നെ പെരുമാളിന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് എന്റെ ശിവ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

  • @user-jd4pt6nf5h
    @user-jd4pt6nf5h 5 วันที่ผ่านมา +2

    മഹാദേവൻ എന്റെ ജീവിതത്തിൽ അനുഗ്രഹഉണ്ട്
    🙏🙏🙏ഓം നമശിവായ 🙏🙏🙏

  • @lathamohankumar3167
    @lathamohankumar3167 5 วันที่ผ่านมา +1

    Yes thirumeni sure 1000% correct sivabhaghavanai onnu vilichal udan vannu munnil nilkum
    Om namashivaya
    Siva Siva

  • @Rahul-zy3vo
    @Rahul-zy3vo 2 วันที่ผ่านมา

    അറിവ് പകർന്നു നൽകിയ ഗുരുവേ....... മഹാദേവന്റെ നാമത്തിൽ അങ്ങക്ക് നന്ദി 🙏
    ഓം നമശിവായ 🙏

  • @shylak2001
    @shylak2001 5 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏🙏
    ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി ഷൈല മകം ആരോഗ്യം
    അനന്തു പൂയംവിവാഹം ഔദ്യോഗ അഭിവൃദ്ധി
    ആർദ്ര തിരുവോണം വിദ്യ വിജയം
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @amalprakash9426
    @amalprakash9426 4 วันที่ผ่านมา

    ഒരുപാട് അനുഭവം ഉണ്ട് മഹാദേവന്റെ അനുഗ്രഹം. ശിവ ശംഭോ നന്ദി മഹാദേവാ 🙏🏻❤️

  • @RatheeshKB-jv6hr
    @RatheeshKB-jv6hr 5 วันที่ผ่านมา +3

    നമസ്കാരം തിരുമേനി🙏
    രതീഷ് - മകം
    ഷൈജ - തിരുവോണം
    ശത്രു ദോഷം, ഭൂമി ദോഷം കാരണം ബുദ്ധിമുട്ടുകയാണ് ഇപ്പൊ. കുറച്ചു നാളുകയായി ഭാര്യയുമായി അകന്ന് കഴിയുകയാണ്. മനസ്സ് മാറി ഭാര്യ തിരിച്ചു വരാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @RajimaPavithranRajimaPavithran
    @RajimaPavithranRajimaPavithran 5 วันที่ผ่านมา +1

    നമസ്കാരം തിരുമേനി ഇനി മുതൽ ഈ കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചോളാം 🙏🙏🙏

  • @UshaT-my1un
    @UshaT-my1un 5 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏🙏
    എനിക്ക് അനുഭവം ഉണ്ട്.... ഓം നമ:ശിവായ ... 🙏🙏🙏

  • @UshaDevi-fr3zr
    @UshaDevi-fr3zr 5 วันที่ผ่านมา +1

    ഹരേകൃഷ്ണ 🙏മഹാദേവ 🙏എനിക്ക് നല്ല അനുഭങ്ങൾ കിട്ടിയിട്ടുണ്ട് 🙏

  • @user-ml1ej3it6r
    @user-ml1ej3it6r 4 วันที่ผ่านมา

    തിരുമേനി.... 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒരായിരം നന്ദി നന്ദി നന്ദി
    എന്റെ പ്രപഞ്ച നാഥൻ തന്നതാണ് എനിക്കി ജീവിതം എന്നെ പൊന്നുപോലെ കൊണ്ട് നടക്കുന്നു എന്റെ ശിവഭാഗവാൻ 🙏🏻🙏🏻🙏🏻💖💖
    ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ
    ഞാൻ നന്ദിയെ ആണ് ആദ്യം പ്രാർത്ഥിക്കാര് 🙏🏻🙏🏻🙏🏻

  • @RajiKesavan-ii3wu
    @RajiKesavan-ii3wu 5 วันที่ผ่านมา

    ഓം നമശ്ശിവായ, ഭഗവാൻ കുറെ തവണ എന്നെ മരണത്തിൽ നിന്നും തട്ടിനീക്കി ഇന്ന് ജീവിക്കാൻ വഴികാട്ടി തന്നിട്ടുണ്ട് എന്നും നന്ദി ഭഗവാനെ തൊഴുതിട്ടെ ശിവനെ തൊഴാറുള്ളു, പ്രാർത്ഥിക്കണേ തിരുമേനി എല്ലാ നന്മകളും ഉണ്ടാവാൻ.......

  • @UshaDas-ix7bv
    @UshaDas-ix7bv 4 วันที่ผ่านมา

    🙏ഭഗവാന്റെ അനുഗ്രഹം എപ്പോഴും അനുഭവിച്ചിട്ടുണ്ട്. കൂടെ യുണ്ട്. ഓം നമഃ ശിവായ 🙇‍♀️

  • @user-bk6bh3xn3k
    @user-bk6bh3xn3k 5 วันที่ผ่านมา

    Videos Ellam kannarundu Thirumeni💯correct.Shynu Thirivathira Megha puam Armav Bharani Abigith BharaniKanakammaThriketts Sreedharan Njagalkuvendi Prathikenne Thirumeni.🙏🏻🙏🏻🙏🏻🙏🏻

  • @rajanit3687
    @rajanit3687 3 วันที่ผ่านมา +1

    ഓം നമശിവായ 🙏എന്റെ കൂടെ ഉണ്ട് മഹാദേവൻ ഞാൻ ആഗ്രഹിച്ചതെല്ലാം എനിക്ക് തന്ന് അനുഗ്രഹിച്ചിട്ടുണ്ട്. വിളിച്ചാൽ വിളിപ്പുറത്തെത്തും എന്റെ മഹാദേവൻ 🙏ഞാൻ ആദ്യം നന്ദിയെ വണങ്ങി യതിനു ശേഷമാണ് മഹാദേവനെ തൊഴുന്നത് 🙏രജനി കാർത്തിക

  • @bindhuhari7133
    @bindhuhari7133 23 ชั่วโมงที่ผ่านมา

    എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് തിരുമേനി. ഓം നമശിവായ

  • @sobhanakumari1827
    @sobhanakumari1827 4 วันที่ผ่านมา +2

    തിരുമേനി നിഷ്‌ക്കളങ്കമായാ മനസോടെ ശുദ്ധവൃത്തിയോടെ ഭഗവാനെ പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയും മറ്റൊരാൾ നശിക്കണം എന്ന് പറയില്ല നമുക്ക് ആരെങ്കിലും ദ്രോഹം ചെയ്തു എങ്കിൽ ദൈവത്തിനു അറിയാം നമ്മൾ എടുത്തു പറയേണ്ടതില്ല നല്ല മനസോടെ പട്രാർഥിക്കുക 🙏🏼🙏🏼🙏🏼

  • @ChandrikaDevi-w5f
    @ChandrikaDevi-w5f 3 วันที่ผ่านมา

    എനിക്ക് ഒരുപാട് നല്ല അനുഭവം ഉണ്ടായിട്ടുണ്ട്

  • @binus7615
    @binus7615 5 วันที่ผ่านมา

    🙏🙏 തീർച്ചയായും ആ അനുഭവം ആണ് ഞാൻ ഇപ്പോൾ മനഃസമാദാനം ആയി ജീവിച്ചു ഇരിക്കുന്നത് 🙏🙏🙏 ജഗദ് സർവ്വം ശിവോഹം 🙏🙏🙏

  • @vijayakumarik5680
    @vijayakumarik5680 5 วันที่ผ่านมา

    Sathyam,orupad,ormavacha kalam muthal vilickunnatha Sambho Maheswra,Aum Nama Sivaya

  • @girijamkurup1391
    @girijamkurup1391 3 วันที่ผ่านมา

    ഒരുപാട് അനുഭവങ്ങൾ ഉണ്ട്. എന്റെ ഏറ്റുമാനൂരപ്പൻ ഒരുപാട് സമയങ്ങളിൽ എനിക്ക് പെട്ടെന്ന് ഒരനുഗ്രഹമായി വന്നിട്ടുണ്ട് 🙏🙏

  • @miniraj1921
    @miniraj1921 3 วันที่ผ่านมา

    ഞാൻ എപ്പോഴും നന്തിയെ പ്രാർത്ഥിച്ചതിനുശേഷം ഭഗവാനെ കാണുള്ളു🙏🏻🙏🏻🙏🏻

  • @prameelaramanath9915
    @prameelaramanath9915 2 วันที่ผ่านมา

    കിട്ടിയിട്ടുണ്ട്. ഭഗവാന്റെ അനുഗ്രഹം 🙏🏻🙏🏻🙏🏻

  • @Kunji797
    @Kunji797 5 วันที่ผ่านมา +7

    എനിക്കുണ്ട് 🙏🙏 ഞാൻ കഴിഞ്ഞ 8 മാസത്തിനു മുൻപ് ആകെ ദയനീയ സ്ഥിതി ആയിരുന്നു 🙏🙏ആകെ നാണക്കേട് കടങ്ങൾ.... ഓർക്കാൻ വയ്യ... ഞാൻ വീടിനടുത്തുള്ള മാരാരിക്കുളം ക്ഷേത്രത്തിൽ പോയി എന്നും മാരാരിയെ തൊഴും.. കരയില്ല.. ഒന്നും പറയാറില്ല.. ഒരു ദിവസം ഞാൻ മഹാദേവന്റെ നന്ദിയുടെ മുകളിലുള്ള ശിവലിംഗം സ്വപ്നം കണ്ടു.. ശേഷം ജീവിതം miracle പോലെ മാറി.. പിന്നെ അങ്ങയുടെ വീഡിയോ, പ്രാർത്ഥന എല്ലാം ജീവിതം മാറ്റി 🙏🙏

    • @infinitestories3221
      @infinitestories3221  5 วันที่ผ่านมา

      ഓം നമഃ ശിവായ 🙏 ഭഗവാൻ തുടർന്നും എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏🌺

    • @prassanakumari1936
      @prassanakumari1936 13 ชั่วโมงที่ผ่านมา

      ഓം നമശിവായ🙏

    • @prassanakumari1936
      @prassanakumari1936 13 ชั่วโมงที่ผ่านมา

      ഓം നവശിവായ🙏

  • @Sgsgdhgj
    @Sgsgdhgj วันที่ผ่านมา

    എന്റെ ഇഷ്ടദേവൻ മഹാദേവനാണ്.❤️ എപ്പോഴും എന്റെകുടെ ഉണ്ട്. എന്റെ വിഷമത്തിൽ എന്നെ രക്ഷിച്ചിടുണ്ട്.

  • @deadlineracer3710
    @deadlineracer3710 5 วันที่ผ่านมา

    ഒരുപാട് അനുഗ്രെഹം തരുന്നുണ്ട് ഓം നമഃ ശിവായ

  • @user-jl9ht6qh5h
    @user-jl9ht6qh5h 5 วันที่ผ่านมา

    എന്നെ ഒരുപാട് അവസരങ്ങളിൽ ഭഗവാൻ സഹായിച്ചട്ടുണ്ട്

  • @shylack1221
    @shylack1221 5 วันที่ผ่านมา

    തീർച്ചയായും..മഹാദേവന്റെ ചൈതന്യം..കൂടെ ഉണ്ട്....🙏🙏🙏

  • @ChandrikaDevi-w5f
    @ChandrikaDevi-w5f 3 วันที่ผ่านมา +1

    എനിക്ക് ഒരുപാട് നല്ല അനുഭവം ഉണ്ടായിട്ടുണ്ട് 9:19

  • @user-ci3cw8ez4o
    @user-ci3cw8ez4o 5 วันที่ผ่านมา +16

    ജാൻ ഒരു siva ഭക്തയാണ് പലതവണ അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചു

  • @madhusoodhananc8836
    @madhusoodhananc8836 4 วันที่ผ่านมา

    Gurunadhanayitu...achanayittu...

  • @deepajanardhanan595
    @deepajanardhanan595 5 วันที่ผ่านมา

    എനിക്ക് മഹാദേവൻ എന്റെ പ്രാർത്ഥന കേട്ടിട്ടുണ്ട് 🙏🏼🙏🏼🙏🏼🥰

  • @user-cn4ir8rr3g
    @user-cn4ir8rr3g 5 วันที่ผ่านมา +6

    ശത്രു ദോഷം, തടസങ്ങൾ, സർവ്വ ദോഷ ദുരിതങ്ങൾ മാറി മനസമാധാനം ഉണ്ടാകാനും, വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം, അജിത് -ഉത്രം (ശത്രു ദോഷം, വിദ്യ തടസം, വിവാഹ തടസം, ഗവണ്മെന്റ് ജോലി )സോമൻ -ആയില്യ (സാമ്പത്തിക പുരോഗതി )ഗിരിജ -അവിട്ടം, നിഷാന -അത്തം 🙏🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  5 วันที่ผ่านมา

      details കുറിച്ചെടുത്തു - ഞാൻ പൂജാപ്രാർത്ഥനയിൽ ഉൾപ്പെടുത്താം വേണ്ടത് ചെയ്യാം

    • @user-cn4ir8rr3g
      @user-cn4ir8rr3g 5 วันที่ผ่านมา

      Thank you Thirumeni 🙏🙏🙏🙏🙏

    • @bappujiprovisionstore
      @bappujiprovisionstore 5 วันที่ผ่านมา

      എന്റെ കുടുംബത്തെ കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
      സുധാകരൻ കാർത്തിക
      സഞ്ജയ്‌ പുണർതം
      സന്ദീപ് അനിഴം
      മഞ്ജുള പൂയം
      ഞങ്ങളുടെ കടബാധ്യതകൾ തീരാൻ പ്രാർത്ഥിക്കണേ

  • @sreelathaprasad7376
    @sreelathaprasad7376 2 วันที่ผ่านมา

    ഓം നമഃശ്ശിവായ 🙏 ഇപ്പോഴും എപ്പോഴും ശിവഭഗവാന്റെ അനുഗ്രഹം എനിക്ക് അനുഭവപ്പെടുന്നുണ്ട് 🙏🙏🙏ഓം.... നമശിവായ 🙏🙏🙏

  • @sujathakr2112
    @sujathakr2112 3 วันที่ผ่านมา +2

    ഓം നമഃ ശിവായ.... 🙏🏻🙏🏻🙏🏻ഞാൻ ഒരു ശിവഭക്തയാണ്. ചെറുപ്പത്തിൽ തൊട്ട് ശിവനെ ആണ് ഞാനാരാധിക്കുന്നത്....15 വർഷങ്ങൾക്കു മുമ്പ് എന്റെ മഹാദേവനെ ഞാൻ അടുത്തറിഞ്ഞു. ഒരു വയസുള്ള എന്റെ മോനുമായി ഭഗവാന്റെ മുമ്പിൽ നിന്ന് ജീവിക്കാൻ ഒരു വഴിയും മുമ്പിൽ ഇല്ലന്ന് പറഞ്ഞു നിലവിളിച്ചു കരഞ്ഞത് ഒരിക്കലും മറക്കാൻ കഴിയില്ല, അമ്പലത്തിൽ നിന്നവര്പോലും എന്നെ അശ്വസിപ്പിച്ചു ഭാഗവാനോട് പറയൂ എല്ലാം അവിടുന്ന് മാറ്റും എന്ന്.... അവിടുന്ന് എന്റെ മഹാദേവൻ എന്നെയും കുഞ്ഞിനേയും കൈപിടിച്ചുയർത്തി..... ഇന്ന് എന്റെ മഹാദേവനെ മുറുകെ പിടിച്ചു ഞാനും എന്റെ മോനും ഭർത്താവുമായി കഴിയുന്നു... എല്ലാം എന്റെ മഹാദേവന്റ അനുഗ്രഹം... ഓം നമഃ ശിവായ... 🙏🏻🙏🏻🙏🏻

    • @lallal8536
      @lallal8536 วันที่ผ่านมา

      🙏🏻🙏🏻🙏🏻

  • @sreya____17
    @sreya____17 3 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏. വർഷങ്ങൾക് മുന്നേ എന്റെ ഭർത്താവ് ഒരു കേസിൽ പെട്ട് (ചതിയിൽ പെടുത്തിയത് )കുടുങ്ങി നിൽക്കുന്ന സമയത്ത് ഞാൻ ശിവ ക്ഷേത്രത്തിൽ പോയി. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അല്ലാതെ ഒന്നിനും ആയില്ല. ഓവിന്നരുകിൽ നിന്ന് ഗോപുരത്തെ നോക്കി തൊഴുതപ്പോൾ അവിടെ ഭഗവാനെ കണ്ടു. മാത്രം അല്ല എന്റെമനസ്സിൽ വല്ലാത്ത സമാധാനം കിട്ടി. ക്രമേണ ആ കേസ് അവര് തന്നെ പിൻവലിച്ചു. ഓം നമഃ ശ്ശിവായ 🙏🙏🙏

  • @vamikasstyles7554
    @vamikasstyles7554 5 วันที่ผ่านมา

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ട് 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏

  • @mithunkrishna5034
    @mithunkrishna5034 5 วันที่ผ่านมา +5

    എന്റെ പരംപൊരുൾ 🕉️🙏🏻, എന്റെ എല്ലാ സന്തോഷത്തിലും, ദുഃഖത്തിലും കൂടെ ഉണ്ടാകും.

  • @user-pg2fe5jc6o
    @user-pg2fe5jc6o 5 วันที่ผ่านมา

    രണ്ടു പ്രദേശങ്ങളിലും പോകാറുണ്ട്. തിരുമേനി പറഞ്ഞത് ശരിയാണ്.

  • @user-si2is7xe2k
    @user-si2is7xe2k 5 วันที่ผ่านมา

    എന്റെ bhagavan പല തവണ രക്ഷി ച്ചി ട്ടുഡ് ഓം നമശിവായ ❤

  • @SarithaGirilal
    @SarithaGirilal 3 วันที่ผ่านมา

    എനിക്കും ദേവന്റെ അനുഗ്രഹം കിട്ടിയിട്ട് ഉണ്ട് ഓം നമഃ ശിവായ 🙏🙏🙏

  • @NikhilaNiya
    @NikhilaNiya 5 วันที่ผ่านมา +2

    ഓം നമഃശിവായ 🙏🏻🙏🏻🙏🏻
    ശംഭോ മഹാ ദേവാ 😘💚

  • @malathymelmullil3668
    @malathymelmullil3668 2 วันที่ผ่านมา

    എനിക്ക് തോന്നി ട്ടുണ്ട് ഓഠ നമഃ ശിവായ 🙏🙏🙏🙏🙏

  • @kalasandeep3718
    @kalasandeep3718 14 ชั่วโมงที่ผ่านมา

    നന്ദിയെ വണങ്ങാറുണ്ട്

  • @binduanil9554
    @binduanil9554 5 วันที่ผ่านมา

    Bhagavan pala reethiyilum anugrahichittunde🙏🏻🙏🏻🙏🏻Ohhm Nameshivaya🙏🏻🙏🏻

  • @vigayammekrishnan3839
    @vigayammekrishnan3839 5 วันที่ผ่านมา

    എന്റെ ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് മരണത്തിന്റെ വക്കിൽ നിന്നും ഭഗവാന്റെ ദർശനം കിട്ടി ഞാൻ ഉയർത്തെഴുന്നേറ്റ് ഓം നമശിവായ🙏🙏🙏🌹🌹🌹

  • @bharathibharathi4486
    @bharathibharathi4486 5 วันที่ผ่านมา

    ഓം നമ:ശിവായ,,,,,, ഭഗവാൻ്റെ കൃപാകടാക്ഷം അനുഭവിച്ചറിഞ്ഞിട്ടുണ്ട്

  • @user-yy5rj5cd2z
    @user-yy5rj5cd2z 3 วันที่ผ่านมา

    ഒരു പാട് അനുഭവം ഉണ്ടായിട്ട് ഉണ്ട്.ശംഭോ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayeshsadithyaktr2051
    @jayeshsadithyaktr2051 วันที่ผ่านมา

    കൊട്ടാരക്കര മഹാദേവൻ എനിക്ക് ഒരു മൃത്യുവിൽ നിന്ന് മോചനം തന്നു. കഴിഞ്ഞ ആഴ്ചയിൽ നടന്നത്.
    ഓം നമഃ ശിവായ

  • @ranjithpn6296
    @ranjithpn6296 3 วันที่ผ่านมา

    ഏറ്റുമാനൂരപ്പന്റെ അനുഗ്രഹത്താൽ വലിയൊരു അപകടത്തിൽ നിന്നും ജീവൻ തിരിച്ചു കിട്ടി..... ഓം നമഃ ശിവായ 🙏🙏🙏

  • @jimsilypp4530
    @jimsilypp4530 4 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🏻
    എന്റെ ഭാഗവാനാണ് എന്നെ ഓരോ ദിവസവും കാത്തു പരിപാലിക്കുന്നത് 🙏🏻
    ഭഗവാൻ എപ്പോഴും എന്റെ കൂടെ ഉണ്ട് 🙏🏻🙏🏻

  • @SAMRIDHIYETHADKA
    @SAMRIDHIYETHADKA 5 วันที่ผ่านมา

    Om namah shivaya .enik orupad karygal nadathithanittund Shiva bhagavan

  • @seethalseethal3317
    @seethalseethal3317 5 วันที่ผ่านมา

    ഓം നമഃ ശിവായ ❤❤❤എത്ര വട്ടം ഭഗവാന്റെ അനുഗ്രഹം തൊട്ട് അറിഞ്ഞിട്ടുണ്ട് ❤❤

  • @nishasaji9831
    @nishasaji9831 3 วันที่ผ่านมา +1

    തിരുമേനി ഞാൻ നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട്

  • @bijimola1875
    @bijimola1875 5 วันที่ผ่านมา

    ഹരിത കാർത്തിക. ഗൗരി മകം നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏

  • @vishnumohan7157
    @vishnumohan7157 4 วันที่ผ่านมา

    Enne orupad sahayichittundu sivabhagavan.

  • @gautham.https..
    @gautham.https.. 5 วันที่ผ่านมา

    എനിക്ക് മഹാദേവന്റെ അനുഗ്രഹം കിട്ടി, ഓം നമശിവായ

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 5 วันที่ผ่านมา

    നമസ്കാരം തിരുമേനി aguda prathanayil ullpaduthana ചന്ദ്രൻ വിശാഖം.

  • @ushaudayan9370
    @ushaudayan9370 3 วันที่ผ่านมา

    Nandhi ullavade nandhiye namaskkarichitte

  • @UshakumariC-ni4yu
    @UshakumariC-ni4yu 16 ชั่วโมงที่ผ่านมา

    പത്തുവർഷമായി മോന് കുഞ്ഞുങ്ങളിലായിരുന്നു മഹാദേവൻ ഒരു കുഞ്ഞിനെ ഇപ്പോൾ തന്നു അഞ്ചുമാസമായി നമശിവായ ഓം നമശിവായ ഓം നമശിവായ

  • @sheejasanthakumar5506
    @sheejasanthakumar5506 23 ชั่วโมงที่ผ่านมา

    വൈക്കത്തപ്പൻ ഞങ്ങൾക്കു തുണ. എന്റെ വൈക്കത്തപ്പാ...ഓം നമ: ശിവായ🙏🙏🙏🙏🙏🙏

  • @user-ui8ye1pl2b
    @user-ui8ye1pl2b 5 วันที่ผ่านมา

    എന്റെ ഭഗവാൻ എന്നെ സംരക്ഷിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കുന്നു എന്റെ പ്രാർത്ഥനക്കു ഭഗവാൻ ഉത്തരം തരുന്നു

  • @remanisasidharan1680
    @remanisasidharan1680 3 วันที่ผ่านมา

    Siva ഭഗവാൻ്റെ അനുഗ്രഹം ഒരുപാട് കിട്ടിയിട്ടുണ്ട്

  • @user-dx9sw6rf9o
    @user-dx9sw6rf9o 5 วันที่ผ่านมา

    എനിക്ക് ഒരു പാട് അനുഗ്രഹം തന്ന് രക്ഷിച്ചിട്ടുണ്ട് 🙏🏽🙏🏽🙏🏽

  • @sreekalapramod5029
    @sreekalapramod5029 4 วันที่ผ่านมา

    ഭഗവാനെ അങ്ങയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണ്ണേ

  • @sheelaravi7734
    @sheelaravi7734 5 วันที่ผ่านมา

    നമസ്കാരം തിരുമേനി.മഹാദേവൻ്റെ അനുഗ്രഹം ഉണ്ടു്.

  • @girijavikramam1256
    @girijavikramam1256 5 วันที่ผ่านมา

    ഗിരിജ ആയില്യം. ജോലി തടസ്സം. രോഗശാന്തിയും ഒഴിഞ്ഞു മാറുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @smitha77cnair48
    @smitha77cnair48 5 วันที่ผ่านมา +1

    തിരുമുപ്പം തേവരുടെ സംരക്ഷണയിലും ആ ശിവ ചൈതന്യത്തിലും ആണ് തിരുമേനി എന്റെ ജീവിതം പറഞ്ഞാൽ തീരാത്ത അത്ഭുതങ്ങളാണ് 🙏🙏🙏മഹാദേവൻ തരുന്നത് 🙏🙏🙏🙏🙏സ്മിത -ഭരണി
    ശബരിനാഥ് -തിരുവോണം.... പൂജയിൽ ഉൾപെടുത്തണേ ഓം നമശിവായ 🙏🙏🙏

    • @padmakumari6512
      @padmakumari6512 5 วันที่ผ่านมา

      Padmakumari makayirm akhil ravathi amal attam

  • @divyamolpg8351
    @divyamolpg8351 5 วันที่ผ่านมา

    Enic anubhavam und Om namassivaya 🎉

  • @user-oz1ol2gi9y
    @user-oz1ol2gi9y 5 วันที่ผ่านมา

    എന്റെ ഇഷ്ട്ട ദേവൻ ആണ് മഹാദേവൻ. ശോഭ.. അനിഴം

  • @pushpathulasi6281
    @pushpathulasi6281 5 วันที่ผ่านมา

    Enikkum anubhavam und thirimeni

  • @rejeeshdevarajan8589
    @rejeeshdevarajan8589 5 วันที่ผ่านมา

    Namaskaram thirumeni enikkubhagavante sahayam thottarininjittundu Radha uthrittathy

  • @madhavkrishnan8060
    @madhavkrishnan8060 5 วันที่ผ่านมา

    Thirumeni Namaskaram Sudeej Pururuttathi Sudija Revathi evaruday asugam Maran prathikane Thirumeni 🙏🙏🙏

  • @diyadineshc4173
    @diyadineshc4173 4 วันที่ผ่านมา

    Om nama ശിവായ. എല്ലാം നല്ലതിന് ലോക സമസ്ത സുഖിനോ bhavanthu🙏🙏🙏

  • @MinimolPD-v5f
    @MinimolPD-v5f 4 วันที่ผ่านมา

    പലപ്പോഴും ഭഗവാൻ കൂടെ ഉണ്ടെന്നു തോന്നിയിട്ടുണ്ട്. ഓം നമശിവായ.

  • @nikhilkrishna8628
    @nikhilkrishna8628 5 วันที่ผ่านมา +1

    🙏തിരുമേനി❤❤❤❤ശിവ ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ട്. വീട്ടിനടുത്ത് തന്നെ ശിവക്ഷേത്രം ഉണ്ട്.പോകാറുണ്ട്. ക്ഷേത്രത്തിൽ ചെന്നാൽ വഴിപാടുകൾ നടത്തി നന്നായി പ്രാർത്ഥിച്ച് നമസ്കരിക്കും . ഓം നമഃ ശിവാ യ ജപിക്കും. എൻ്റെ സങ്കടങ്ങളും കഷ്ടപ്പാടുകളും ഭഗവാൻ അറിയുന്നു എന്നു വിശ്വസിക്കുന്നു . ❤❤❤❤❤തിരുമേനി പറഞ്ഞു തരുന്ന വഴിപാടുകൾ മിക്കതും നടത്താറുണ്ട് . അതിൻ്റെ ഒക്കെ ഫലങ്ങൾ കിട്ടാറുണ്ട്. കൂടാതെ തിരുമേനിയുടെ പൂജയിൽ ഓൾപെടുതുന്നതിൻ്റെ അനുഗ്രഹവും ലഭിക്കുന്നു നന്ദി തിരുമേനി ഒരു പാടു നന്ദി നന്ദി പറഞ്ഞു കൊണ്ട് ❤❤❤❤❤❤