പ്രാർത്ഥിക്കുമ്പോൾ ഈ വാക്ക് പറയരുത്. പ്രാർത്ഥന ഒരിക്കലും ഫലിക്കില്ല. ഫലിക്കാൻ പറയേണ്ട വാക്ക് ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 685

  • @geethadevi2479
    @geethadevi2479 5 หลายเดือนก่อน +9

    ദേവീ കാത്തു രക്ഷിക്കേണമേ എന്നാഎപ്പോഴും പ്രാർത്ഥിക്കുന്നത്
    ചിലപ്പോൾ സഹോദരൻ പറഞ്ഞത് പോലെയുള്ള തെറ്റി പ്രാർത്ഥിക്കാറുണ്ട്...🙏
    പുതിയൊരു വഴി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി
    ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️

    • @Durwasav
      @Durwasav 4 หลายเดือนก่อน +1

      നമ്മുടെ പ്രാർത്ഥനയിലെ തെറ്റുകൾ പോലും തിരുത്തി തരുവാൻ ക്ഷമയോടെ യാചിക്കുക.

  • @shinygeorge1906
    @shinygeorge1906 หลายเดือนก่อน +14

    പ്രാർത്ഥിക്കുമ്പോൾ നമ്മുടെ നാവിനു തെറ്റുപറ്റിയാലും നമ്മെ സൃഷ്ട്ടിച്ച തമ്പുരാണ് നമ്മുടെ മനസ്സും അറിയാം.

  • @nikhilkrishna8628
    @nikhilkrishna8628 7 หลายเดือนก่อน +232

    🙏ഹരി ജി❤❤❤ഞാൻ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ ഒന്നും പറയാറില്ല ഭഗവാൻ്റെ നാമം ജപിക്കുക മാത്രം ചെയ്യും ഞാൻ അവിടെ പോയത് എന്തിനാണ് എന്ന് ഭഗവാൻ അറിയുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു❤❤❤❤

    • @Ayiravallimedia
      @Ayiravallimedia  7 หลายเดือนก่อน +12

      🙏🙏🙏🙏

    • @syamharippad
      @syamharippad 6 หลายเดือนก่อน +13

      അതെ... ഭക്തന്റെ ഇങ്കിതം എന്ത് എന്ന് അറിഞ്ഞില്ലെങ്കിൽ.. ഭഗവാൻ എന്തിന് 👍🏻

    • @SURESHKUMARSURESHKUMAR-cy3hq
      @SURESHKUMARSURESHKUMAR-cy3hq 6 หลายเดือนก่อน +5

      ചിക്കൻപോക്സിനെ കുറിച്ച് വീഡിയോ ചെയ്താൽ ജനങ്ങൾക്ക് വലിയ പ്രയോജനം ആകുമായിരുന്നു അസുഖം കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞ് ക്ഷേത്രത്തിൽ ദർശനം നടത്തും

    • @gksart-j9u
      @gksart-j9u 6 หลายเดือนก่อน +3

      Ethellam thallukal mathram

    • @preetiram9012
      @preetiram9012 6 หลายเดือนก่อน +4

      Ningal cheyyunnath mandathram aaanu

  • @RadhaKrishnan-id8ty
    @RadhaKrishnan-id8ty 5 หลายเดือนก่อน +5

    നല്ല വഴി കാണിച്ചു തരേണമേ എന്നേ പ്രാർത്ഥിക്കാറുള്ളു....നല്ലത് പറഞ്ഞു തരുന്ന നിങ്ങൾക്ക് നന്ദി.. നമസ്കാരം

    • @dhanyadipeesh70
      @dhanyadipeesh70 2 หลายเดือนก่อน

      അങ്ങിനെ പ്രാർത്ഥിച്ചാൽ നല്ല 'വഴി 'അല്ലെ കാണിച്ചു തരു

  • @VrindhaVinod-t5z
    @VrindhaVinod-t5z 6 หลายเดือนก่อน +10

    നന്ദി ഹരിജി ഇത്രയും നന്നായിട്ടു കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി 🙏🙏🙏

  • @kumaripm7056
    @kumaripm7056 6 หลายเดือนก่อน +36

    പൂർണ്ണമായും തൃപ്തികരമായ അറിവ് പകർന്നു തന്നതിൽ വളരെ സന്തോഷം..... 🙏🙏🙏

  • @reshmav2976
    @reshmav2976 6 หลายเดือนก่อน +17

    നമസ്കാരം ഹരിയേട്ടാ 🙏🏻🙏🏻🙏🏻. അങ്ങ് പറഞ്ഞതെല്ലാം വളരെ ശെരി യാണ്. ഞാൻ എത്രയും കാലം ഇങ്ങനെ ആണ് ചെയ്തു കൊണ്ടിരുന്നത്. ഇനി മുതൽ കൃത്യമായി ചെയ്‌തോളാം പറഞ്ഞു തന്നതിന് ഒത്തിരി ഒത്തിരി നന്ദി ഉണ്ട് ഹരിയേട്ടാ. ഹരിയേട്ടനും കുടുംബത്തിനും എന്നു നല്ലത് മാത്രം ഭവിക്കട്ടെ....
    ...

    • @rinakamath5973
      @rinakamath5973 6 หลายเดือนก่อน

      What u have said is correct will try to follow

  • @BinduHaridas-z9q
    @BinduHaridas-z9q 2 หลายเดือนก่อน

    നല്ലൊരു അറിവാണ്.ഞങ്ങൾക്ക് കട ബാദ്ധ്യത വളരെ ഉണ്ട് . ഞാൻ പ്രാത്ഥിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ എന്നാണ് പറയുന്നത് വളരെ നന്ദിയുണ്ട് ഈ അറിവ് പകർന്നു തന്നതിന്🙏🏻

  • @bhanuprakash1952
    @bhanuprakash1952 7 หลายเดือนก่อน +37

    നല്ല അറിവ് പകർന്നു തന്നതിനു ഒരു പാട് നന്ദി.

  • @bindhubindhu9133
    @bindhubindhu9133 หลายเดือนก่อน

    ഞാൻ പ്രാർത്ഥിക്കുമ്പോൾ പറയാറ് എല്ലാ കാര്യത്തിനും എന്റെ കൂടെ ഉണ്ടാവണേ... ഭഗവാനെ... 🙏അല്ലെങ്കിൽ ദേവി മഹാമായേ... എന്നാണ് ഗുണം ആയാലും ദോഷം ആയാലും എല്ലാം എല്ലാം അഭിമുഖീകരിക്കാൻ ക്ഷമയും സഹനവും തരണേ തരണേ എന്നൊക്ക ആണ് ഹരി മോനെ 🥰🙏🙏🙏🙏🙏🙏🙏🙏🙏

  • @ArunRaj-G00369
    @ArunRaj-G00369 3 หลายเดือนก่อน +9

    ഭഗവാനെയേ എന്നിക്ക് ഒരു വിവാഹം കഴിക്കാൻ പൂർണമായി സാധിക്കണേയ്
    എന്റെയ ജീവിത്തിൽ ശത്രുക്കൾ പൂർണ്ണമായി ഒഴിപോക്കണേയ്
    ഇന്ന്റേത് ദുഃഖങൾ പൂർണ്ണമായി ഒഴിഞ്ഞു പോണേയ് 🙏

    • @remyav2746
      @remyav2746 3 หลายเดือนก่อน

      പാർവതി പരമേശ്വര ക്ഷേത്രത്തിൽ പോകു, ദൈവത്തോട് നന്നായി പ്രാർത്ഥിക്കു, നമ്മൾ നമ്മുടെ ശത്രു, മറ്റുവരെ ശ്രദ്ധിക്കാതെ സ്വന്തം കാര്യം ചെയ്തു പോകുക,, ഭാഗവാന് വരെ ശത്രു ശല്യം ഉണ്ടാരുന്നു, നമ്മൾ ആരെയും ശ്രദ്ധിക്കാതെ ഇരുന്നാൽ ഒരു കുഴപ്പവും ഇല്ല (മനസ്സിൽ തോന്നിയത് പറഞ്ഞു ന്നെ ഉള്ളൂ )

  • @സജീഷ്മുത്ത്
    @സജീഷ്മുത്ത് 7 หลายเดือนก่อน +11

    നല്ല അറിവ് പറഞ്ഞ് തന്നതിന് താങ്കളെ ദൈവം പൂർണ്ണമായി അനുഗ്രഹിക്കണമേ നന്ദി 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  7 หลายเดือนก่อน

      🙏🙏🙏🙏💝💝💝💝

  • @raghucr6383
    @raghucr6383 6 หลายเดือนก่อน +2

    അങ്ങേക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു, സമസ്ത ലോക സിഖിനോ ഭവന്തു 🙏🏼🙏🏼🙏🏼

  • @sudhaar8564
    @sudhaar8564 6 หลายเดือนก่อน +5

    വളരെ നല്ല അറിവുകൾ തന്ന തിരുമേനിക്കു 🙏🌹🙏🙏🌹🙏🌹🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @kannanrajappan3861
    @kannanrajappan3861 6 หลายเดือนก่อน +7

    2മാസങ്ങൾക്കു മുൻപ് വരെ ഞാൻ ഈ തെറ്റ് പറയുമായിരുന്നു!ഒരു ദിവസം എന്റ മനസ്സിൽ ഇതിനു ഇങ്ങനെയും അർത്ഥം ഉണ്ടെന്നു തോന്നിയതിനു ശേഷം മാറ്റി!നല്ല അറിവ് തന്നതിന് നന്ദി തിരുമേനി!നമ്മുടെ നാവിനു നമ്മുടെ ഭാവി നിയന്ത്രിക്കാൻ പറ്റും എന്ന് പലപ്പോളും മനസിലായിട്ടുണ്ട്!തിരുമേനി പറഞ്ഞ കളയാം എന്ന വാക്കിന്റെ അനർത്ഥം പലർക്കും അനുഭവത്തിൽ വന്നിട്ടുണ്ട്!

  • @Steptoenglish_
    @Steptoenglish_ 7 หลายเดือนก่อน +14

    പൂർണ ആരോഗ്യം തരണേ എന്നല്ലേ വേണ്ടത്, കാരണം അസുഖം നെഗറ്റീവ് ആയതിനാൽ അതുവേണ്ട 🙏🙏🙏🙏കൃഷ്ണ പൂർണ്ണ ആരോഗ്യത്തിന്, സന്തോഷത്തിന് നന്ദി 👍🏻🙏🙏🙏🙏

  • @sushamaps4940
    @sushamaps4940 7 หลายเดือนก่อน +64

    താങ്കൾ എപ്പോഴും അങ്ങിനെ തന്നെ പറയാറുണ്ട് . ഒരു പ്രാവശ്യം പറഞ്ഞിരുന്നു.. കടം ദുഃഖം രോഗം എന്നുള്ള നെഗറ്റീവ് വാക്കുകൾ പറയരുത്.... സർവ്വ സൗഭാഗ്യങ്ങളും അനുഭവിക്കാൻ ഭാഗ്യം തന്നു അനുഗ്രഹിക്കണേ എന്നും നാമം ജപിക്കാൻ ഓർമയും ആരോഗ്യവും ഭാഗ്യവും തന്നു അനുഗ്രഹിക്കണേ എന്നും പ്രാർത്ഥിക്കാം ഇത് എപ്പോഴോ ഒരു വിഡിയോയിൽ ഞാൻ പറഞ്ഞിരുന്നു .. താങ്കൾ അതിനു സന്തോഷം അറിയിച്ചിരുന്നു... 👌👌👌👍👍👍🙏🙏🙏എല്ലാം പറയണം പറയുമ്പോൾ നടന്നു കിട്ടും.. അല്ലെങ്കിൽ യുധിഷ്ഠിരൻ ചോദിക്കാതെയും പറയാതെയും ഇരുന്നത് കൊണ്ട് മാത്രം ആണ് ചൂതു കളിയിൽ തോറ്റത്... എല്ലാവരും അദ്ദേഹത്തെ മറന്നു അവനവനിലേക്ക് അപ്പോൾ ഒതുങ്ങി പോയിരുന്നു... മറിച്ചു സംഭവിച്ചിരുന്നെങ്കിൽ കണ്ണൻ കളി ശകുനിയെ പഠിപ്പിച്ചു കൊടുത്തേനെ... 👌👌👌🙏🙏🙏

    • @smithasanthosh8700
      @smithasanthosh8700 7 หลายเดือนก่อน +4

      7:04

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 7 หลายเดือนก่อน +2

      അതെ

    • @leenanair9209
      @leenanair9209 7 หลายเดือนก่อน +1

      🙏🙏🙏

    • @resmiprabhath2723
      @resmiprabhath2723 7 หลายเดือนก่อน +4

      അത് നിയോഗം ആണ്. അനുഭവിച്ചേ മതിയാവൂ. അല്ലാതെ ചോദിക്കാത്തത് കൊണ്ടല്ല. തലയിൽ എഴുതിയത് തൂത്താൽ പോകില്ല എന്ന് പറയില്ലേ. അതാണ്

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 7 หลายเดือนก่อน

      @@resmiprabhath2723 may be...

  • @bosekannan7405
    @bosekannan7405 6 หลายเดือนก่อน +1

    ഉപദേശങ്ങൾ മനസ്സിലാക്കിത്തന്നതിന് നന്ദിയുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @soumyakmani6088
    @soumyakmani6088 7 หลายเดือนก่อน +15

    🙏 ഹരി ജീ,,
    ഹരിച്ച് പറഞ്ഞ കാര്യങ്ങൾ കറക്റ്റാണ്... ഇതിനുമുമ്പ് ഞാൻ കേട്ടിട്ടുണ്ട് ഈ കാര്യങ്ങളൊക്കെ. Tku🙏

    • @Ayiravallimedia
      @Ayiravallimedia  7 หลายเดือนก่อน

      നമസ്കാരം

    • @BLKCARLOYT
      @BLKCARLOYT 4 หลายเดือนก่อน

      Ok

  • @methilkumari1335
    @methilkumari1335 6 หลายเดือนก่อน +31

    സത്യമായിട്ടും ഞാൻ ഇങ്ങനെ പ്രാർത്ഥിച്ച് പോയി..ഇപ്പൊൾ തെറ്റ് മനസ്സിലായി.ഒരുപാട് നന്ദിയുണ്ട്

    • @padmababu4262
      @padmababu4262 5 หลายเดือนก่อน +2

      ആയുരാരോഗ്യ സൗഖ്യം തരണേ എന്ന് പ്രാർഥിക്കുക മനസമാധാനവും സന്തോഷവും നൽകണേ എന്നും പ്രാർഥിക്കുക

    • @padmababu4262
      @padmababu4262 5 หลายเดือนก่อน

      മനസുരുകി ഭഗവാനെ എന്ന് വിളിച്ചാൽ മതി തമ്പുരാൻ കേട്ടിരിക്കും അനുഭവം ഉണ്ട്

  • @mookambikasaraswathi58
    @mookambikasaraswathi58 7 หลายเดือนก่อน +10

    അതേ ഹരി ജി പറഞ്ഞത് വളരെ
    ശരിയാണ്. നമ്മുടെ ഉപബോധ
    മനസ്സിന്റെ ശക്തിയെ കുറിച്ച്
    ധാരാളം കേട്ടിട്ടുണ്ട്. 🎉 🙏🏼👍.

  • @SavithriUnni-d7b
    @SavithriUnni-d7b 6 หลายเดือนก่อน +1

    നന്ദി തിരുമേനി, ഈ അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏🙏🙏🙏🙏

  • @fousiyafousi5596
    @fousiyafousi5596 7 หลายเดือนก่อน +7

    Thikachum shariyanu Hariji.🙏 2 varsham aduth ayi ithupole positive words mathram paranj ente prarthana parayuvan thudangiyitt .nalla peaceful ayittu oaro karyangalum kaanauvan kazhiyunnu.peaceful ayittu thanne sambhavikkukayum cheyyunnund.Thank God 🙏🙏🙏 ellavarum ithu follow cheyyuka.Lokah samastha sukhino bhavandu.🙏🤍❤️💖😊😊😊

  • @SasiKumar-pw4cn
    @SasiKumar-pw4cn 5 หลายเดือนก่อน

    താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് വളരെ വൃതസഥതയുഉഉ വ
    യാണ്.🙏🙏🙏 നന്ദി..

  • @RajeshKumar-06
    @RajeshKumar-06 6 หลายเดือนก่อน +7

    പൂർണമായും ശെരിയാണ്... ഞാൻ പൂർണ ആരോഗ്യവനാണ് Thank You .

  • @nishanichu19
    @nishanichu19 5 หลายเดือนก่อน

    ഇത്രയും നാൾ തെറ്റായിട് ആണല്ലോ തിരുമേനി ഞാൻ പാർഥിച്ചത്
    നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻

  • @sindhukarthikeyan5089
    @sindhukarthikeyan5089 4 หลายเดือนก่อน

    നന്ദി ഹരിജി നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @anuzz243
    @anuzz243 6 หลายเดือนก่อน +4

    അറിവില്ലാത്തതു പറഞ്ഞു തന്നതിന് നന്ദി 🙏🙏

  • @remamr5141
    @remamr5141 6 หลายเดือนก่อน +8

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @pushpalathakv2925
    @pushpalathakv2925 6 หลายเดือนก่อน +22

    ഞാൻ അമ്പലത്തിൽ പോയാൽ മനസ്സിൽ ഒരു കാര്യവും പ്രാർത്ഥിക്കാറില്ല. ദൈവീകമായ നാമം ജപിക്കും ഒരാഗ്രഹങ്ങളും പറയാറില്ല.
    ദൈവത്തിന് അറിയാമല്ലോ നമുക്ക് എന്താണ് വേണ്ടതെന്ന്.
    വീട്ടിൽ വിളക്ക് വെയ്ക്കുമ്പോൾ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകണേ എന്ന് പ്രാർഥിക്കാറുണ്ട്.

    • @RohithAppus-t8g
      @RohithAppus-t8g 6 หลายเดือนก่อน

      yes ...👍

    • @SajimolSaji-o5n
      @SajimolSaji-o5n 6 หลายเดือนก่อน

      🙏

    • @Rudraveera_999
      @Rudraveera_999 6 หลายเดือนก่อน

      അതിനായി നിങ്ങൾ ജിമ്മിൽ പോകണം. വിളക്കുകൾ കത്തിക്കുന്നതിൽ അർത്ഥമില്ല

  • @SISIRAMVINEETH
    @SISIRAMVINEETH หลายเดือนก่อน

    ഇത് എനിക്ക് തോന്നിയിട്ടുണ്ട്.... Personally എനിക്ക് ഒരുപാട് അനുഭവവും ഉണ്ട്. 👍

  • @bijithakudu9165
    @bijithakudu9165 6 หลายเดือนก่อน +1

    ഹരജി ഇത്രയും അറിവ് പകർന്നു നൽകി അതിനെ നന്ദി

  • @RaviKumar-vi9tb
    @RaviKumar-vi9tb 7 หลายเดือนก่อน +12

    ദൈവമേ അങ്ങേക്ക് സുഖവും സമാധാനവും വന്നു ഭവിക്കേണമേ ഇത്രമാത്രം പ്രാർത്ഥിച്ചാൽ മതി

  • @ValsalaA-c2j
    @ValsalaA-c2j 2 หลายเดือนก่อน

    നല്ല അറിവ് ആണ് തിരുമേനി എനിക്ക് അടക്കം പലർക്കും സംഭവിക്കുന്നത് ആണ്

  • @remiraj2718
    @remiraj2718 27 วันที่ผ่านมา

    👌👌🙏🙏🙏🙏
    ശാരീരികമായ ബുദ്ധിമുട്ടുള്ള ആളാണ്‌ ഞാൻ.എന്നാലും പ്രാർത്ഥിക്കുമ്പോൾ അറിയാവുന്നത് ജപിക്കും. ആഗ്രഹ സഫലീകരണത്തിനു വേണ്ടി കൈകൂപ്പി നിൽക്കില്ല.. കർമ്മഫലം അനുഭവിച്ചു തന്നെ തീർക്കണ്ടേ.. 🙏🙏🙏

  • @shinyshinyk.r3306
    @shinyshinyk.r3306 3 หลายเดือนก่อน

    നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി നന്ദി 🙏

  • @kuriangeorge3374
    @kuriangeorge3374 28 วันที่ผ่านมา

    ഒരിക്കലും പരിഹസിക്കില്ല..... താങ്കൾ പകരുന്നത്.. അറിവാണ്.....

  • @achu3428
    @achu3428 7 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏🏼 🙏🏼🙏🏼ഈ അറിവ് പറഞ്ഞു തന്നതിന്വവ ളരെ വളരെ നന്ദിയുണ്ട്🙏🏼🙏🏼🙏🏼

  • @aashish1363
    @aashish1363 7 หลายเดือนก่อน +9

    വളരെ നല്ല അറിവ് 🙏🙏🙏❤️❤️

  • @valsanair1817
    @valsanair1817 7 หลายเดือนก่อน +6

    നല്ല അറിവാണ് പറഞ്ഞുതന്നത്. Thanks.

  • @chandravallyem46
    @chandravallyem46 6 หลายเดือนก่อน

    ഇത്രയും നല്ല അറിവു പറഞ്ഞു തന്നതിനു നന്ദി പറയുന്നു.

  • @sarithapoyilangal8555
    @sarithapoyilangal8555 หลายเดือนก่อน

    ശരിയാണ്... അനുഭവം ഉണ്ട്... ഇനി ശ്രദ്ധിച്ചിട്ടേ പറയു... Thanks

  • @geethakrishnan2197
    @geethakrishnan2197 7 หลายเดือนก่อน +9

    നമസ്കാരം ഹരി ജി 🙏🏻 വളരെ important video.. Thanku 🙏🏻👌👍

  • @SinithaSinitha-w4c
    @SinithaSinitha-w4c 5 หลายเดือนก่อน

    നല്ല അറിവ് തന്നതിന് നന്ദി ഹരിജി 🙏🙏🙏

  • @veenusdoor
    @veenusdoor 28 วันที่ผ่านมา

    പറഞ്ഞു തന്നെത്തിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @animolgrace7405
    @animolgrace7405 7 หลายเดือนก่อน +7

    ഞാൻ പ്രാർത്ഥിക്കുന്നത്... കർത്താവെ എന്നെ സൗഖ്യമാക്കണേ... എന്റെ പ്രശ്നങ്ങളിൽ നിന്നും എന്നെ വിടുവിക്കണേ.. എന്റെ സഹായകനായി വേഗം വരണമെ... എന്നാണ്

    • @Rudraveera_999
      @Rudraveera_999 6 หลายเดือนก่อน

      എന്നിട്ട്? എന്തെങ്കിലും സംഭവിച്ചോ?

    • @animolgrace7405
      @animolgrace7405 6 หลายเดือนก่อน

      @@Rudraveera_999 എന്റെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞു എന്റെ ദൈവം തരുന്നുണ്ട്

  • @shajideepa950
    @shajideepa950 6 หลายเดือนก่อน +1

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @sharathasharatha8612
    @sharathasharatha8612 4 หลายเดือนก่อน

    നല്ല വാക്കുകൾ പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി

  • @prasannaprakasan7334
    @prasannaprakasan7334 7 หลายเดือนก่อน +83

    നമ്മുടെ ചിന്തകളും പ്രവർത്തികളും അറിയുന്ന ഭഗവാൻ, ആ മഹാ ശക്തി അറിയാതെ ഒന്നും സംഭവിക്കില്ല. അങ്ങിനെയുള്ള ഭഗവാൻ നമ്മുടെ പ്രാർത്ഥനകളിലെ വ്യാകരണവും, അക്ഷര തെറ്റും നോക്കില്ല.നാം ആ ശക്തിയെ മനസറിഞ്ഞു വിശ്വസിച്ചു വിളിച്ചാൽ കേൾക്കുകതന്നെ ചെയ്യും. വെറുതെ മനുഷ്യരെ പേടിപ്പിക്കാൻ ഓരോന്നും പറയാതെ. 🙏

    • @appubabu4209
      @appubabu4209 6 หลายเดือนก่อน +1

      തീർച്ചയായും🙏

    • @athulyaghosh8287
      @athulyaghosh8287 6 หลายเดือนก่อน +5

      പ്രാർത്ഥന വളരെ ഫലം ചെയ്യുന്നതാണ്. നിരന്തരം ഒരു കാര്യം ഒരേസമയം പലപ്രാവശ്യം ആവർത്തിച്ചു പറഞ്ഞാൽ അത് ഉപബോധ മനസ്സിൽ സ്റ്റോർ ചെയ്യുകയും കാലക്രമേനെ ബോധമനസ്സ് അത് നടത്തിത്തരുകയും ചെയ്യും. ഇവിടെ നെഗറ്റീവ് വാക്കുകൾ ഉപയോഗിക്കാതിരിക്കുക. ഉദാ :എനിക്ക് ഒരുപാട് കടം ഉണ്ട് അത് തീർത്തു തരേണമേ എന്ന് പറയുന്നതിന് പകരം എനിക്ക് കുറച്ച് പണം സംഘടിപ്പിക്കാൻ സഹായിക്കണേ, എന്നരീതിയിൽ പോസിറ്റീവ് ആയി പ്രാർത്ഥിക്കുക. ഏറ്റവും നല്ല സമയം വെളുപ്പിന് 3.30നും 5. നും ഇടക്കുള്ള സമയം ആണ്.

  • @Ajeesh-gw5zv
    @Ajeesh-gw5zv หลายเดือนก่อน

    വളരെ നന്ദി തിരുമേനി

  • @hightech299
    @hightech299 5 หลายเดือนก่อน

    നല്ല അറിവ് പകർന്നു തരാൻ എത്ര time വേണേലും എടുത്തോ തിരുമേനി. കേൾക്കാൻ താൽപ്പര്യം ഉള്ളവർ വേണ്ടവർ കേൾക്കും, ആവിശ്യക്കാരന് ഔജിത്യം പാടില്ലെന്ന

  • @vigneshk118
    @vigneshk118 7 หลายเดือนก่อน +5

    നല്ല ഒരു കാര്യമാണ് ഈ വീഡിയോ എനിക്ക് ഇത് നല്ല പ്രയോജനമായി ഞാനും ആദ്യം ഇങ്ങനെ ഒകെ തന്നെ ആണ് ഭാഗവാനോട് പ്രാർത്ഥിക്കുനത് ഞാൻ മാറ്റി തരണമേ പറയുമ്പോ ദൈവം അടുത്ത പ്രശ്നങ്ങൾ തരും സംഭവം അതാണ് ഇപ്പളാണ് കാര്യം പിടി കിട്ടിയത് ❤️😂

    • @Ayiravallimedia
      @Ayiravallimedia  7 หลายเดือนก่อน

      😊😊😊🙏🙏🙏🙏🙏

  • @cherupushpamthankappan7635
    @cherupushpamthankappan7635 6 หลายเดือนก่อน

    എനിക്കുണ്ടായ ഒരു സംശയമായിരുന്നു. അതു് മാറി നന്ദി.🙏🙏🙏🙏

  • @bindhukailasbindhukailas2928
    @bindhukailasbindhukailas2928 6 หลายเดือนก่อน +2

    നല്ല അറിവ് തന്നതിന് വളരെ നന്ദി

  • @keerthipeethambaran1510
    @keerthipeethambaran1510 7 หลายเดือนก่อน

    നമസ്കാരം ഹരിജി നല്ല അറിവ് പറഞ്ഞു തന്നതിന് കോടി കോടി നന്ദി ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു ഈശ്വരൻ ഹരി ജി യ്ക്ക് ആയുരാരോഗ്യ സൗഖ്യം തരട്ടെ

  • @sobhanamohan8825
    @sobhanamohan8825 7 หลายเดือนก่อน +1

    ഞാൻ ഇങ്ങനെയാണ് പ്രർത്ഥിക്കുന്നത്
    ഭഗവാനേ ആരോഗ്യം തരണേ സന്തോഷം തരണേ സമാധാനം തരണേ ശാന്തി തരണേ
    ഈ നിമിഷം വരെ ഞങ്ങളെ കാത്ത് പരിപാലിച്ച സർവ്വേശ്വര അവിടുത്തേക്ക് അനന്ത കോടി പ്രണാമം

  • @MolgiSiva
    @MolgiSiva 7 หลายเดือนก่อน +5

    അറിവ് പറഞ്ഞു തന്നതിന് thanks 🙏🙏🙏🙏🙏🙏🙏

  • @prasadkumar2864
    @prasadkumar2864 7 หลายเดือนก่อน +1

    ഗുരു വന്ദനം 🙏
    നമസ്കാരം ഗുരുജി 🙏🙏🙏
    നല്ല നല്ല കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏

  • @Seablue-v4s
    @Seablue-v4s 7 หลายเดือนก่อน +6

    ടോർച്ചിന്റെ കാര്യവും അസുഖം മാറ്റി തരുന്ന കാര്യം പറഞ്ഞതും വളരെ കറക്റ്റ് ആണ്.Useful video 👍👍

    • @Ayiravallimedia
      @Ayiravallimedia  7 หลายเดือนก่อน

      Thanks

    • @Seablue-v4s
      @Seablue-v4s 7 หลายเดือนก่อน

      @@Ayiravallimedia Welcome

  • @sajitha483
    @sajitha483 7 หลายเดือนก่อน +5

    നല്ല അറിവ് ഹരി ജി 🙏🙏🙏ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  7 หลายเดือนก่อน +1

      സജിത ജി നമസ്കാരം

  • @Vichuparu133
    @Vichuparu133 หลายเดือนก่อน

    🙏🙏🙏 തെറ്റ് മനസിലാക്കി തന്നതിന് നന്ദി 🙏🥰

  • @Durwasav
    @Durwasav 6 หลายเดือนก่อน +27

    നമസ്‍തേ ജി, ഞാൻ ക്ഷേത്രത്തിൽ പോയാൽ അവിടുത്തെ ചൈതന്യത്തെ അറിഞ്ഞു ചെല്ലുമ്പോൾ ഭഗവാനെ, അങ്ങേക്ക് സൗഖ്യമാണോ, സന്തോഷസൗഖ്യത്തോടെ ഈ നാടിനെ കാത്തുരക്ഷിക്കുന്ന അങ്ങേക്ക് നമസ്കാരം എന്നുപറഞ്ഞു മൂലമന്ത്രം, നാമജപം, തുടങ്ങി എല്ലാം ജപിച്ചു ഇനിയും വന്നുകാണുവാനുള്ള ആയുരാരോഗ്യസൗഖ്യം തരണെയെന്നു പ്രാർത്ഥിച്ചു തിരികെ പോരുന്നു.

    • @lathavijayan8415
      @lathavijayan8415 6 หลายเดือนก่อน

      🙏🙏🙏

    • @remasomakumar4114
      @remasomakumar4114 6 หลายเดือนก่อน

      🙏

    • @Durwasav
      @Durwasav 4 หลายเดือนก่อน

      നമുക്കുള്ളതും നമ്മുടെതും എല്ലാം അവിടുന്ന് കണക്കുകൂട്ടി വെച്ചിട്ടുണ്ട്. നമ്മളെ നടത്തുന്നതും കിടത്തുന്നതും എല്ലാം ആ മഹാശക്തിയാണ്. അതു ഓർത്തു നല്ലതും നേരുള്ളതും കൂടെ പ്രാർത്ഥനയും വഴിപാടുകളുമൊക്കെ ചെയ്തുമുന്നോട്ടു പോയാൽ നെഞ്ചിനു നേരേവരുന്നത് കാറ്റെങ്കിലും കൊണ്ട് മാറിപ്പോകും.....

  • @radhikaliju8525
    @radhikaliju8525 5 หลายเดือนก่อน

    Thanks പ്രാർത്ഥിക്കുന്ന രീതി പറഞ്ഞുതന്നതിനു

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 7 หลายเดือนก่อน +1

    വളരെ നല്ല അറിവുപറഞ്ഞു തന്നതിന് നന്ദി മോനെ 🙏🙏🙏🙏🙏

  • @prasobhkumarmk9364
    @prasobhkumarmk9364 7 หลายเดือนก่อน +13

    നമ്മളെ സൃഷ്‌ടിച്ച ദൈവത്തിനു നമ്മുടെ മനസ് 100% അറിയാം. നമ്മുടെ ആഗ്രഹം എന്താണെന്നും അറിയാം. അപ്പോൾ പറയുന്നത് അറിയണ്ട് തെറ്റുപറ്റിയാൽ ദൈവം അത് മനസിലാക്കും എന്നാണ് എന്റെ വിശ്വാസം. ഒന്നും പറയാതെ തന്നെ നമ്മുടെ ഉദ്ദേശം നല്ലതാണേൽ ഉറപ്പായും ഗോഡ് തരും.🙏

    • @janakiramdamodar
      @janakiramdamodar 6 หลายเดือนก่อน

      അപ്പൊ അസുഖം ഒക്കെ ദൈവം അറിയുന്നത് ദൈവം അറിയുന്നില്ലേ?

    • @prasobhkumarmk9364
      @prasobhkumarmk9364 6 หลายเดือนก่อน +1

      എല്ലാം അറിയുന്നത് ഒരാൾ മാത്രംമേ ഉള്ളു.... മണ്ണിലും വീണ്ണിലും എല്ലായിടത്തും ഉള്ള ദൈവം മാത്രം..

    • @rajanvd7303
      @rajanvd7303 4 หลายเดือนก่อน +1

      Bhagavane. Ellam ariyamallo.? Nammude prarthana yude thettikal. Bhagam arivukedukondanengil. Bhagavane. Porukkathirikkumo ?

  • @pushpakumaripushpa7877
    @pushpakumaripushpa7877 6 หลายเดือนก่อน +2

    Uthiya arivu upadesichu thannathil big salute

  • @anithastastycornershots2682
    @anithastastycornershots2682 7 หลายเดือนก่อน +2

    അതെ താങ്കളുടെ വീഡിയോ എനിക്ക് ഇഷ്ടാണ് കേട്ടിരിക്കാൻ ഇഷ്ടാണ്
    എന്തുവീഡിയോ യിലും നമുക്ക് അറിവില്ലാത്ത കാര്യങ്ങൾ പകർന്നു തരണേ 😍

    • @Ayiravallimedia
      @Ayiravallimedia  7 หลายเดือนก่อน

      അനിതാജി നമസ്തേ സന്തോഷം

  • @sainulabidphygicart1287
    @sainulabidphygicart1287 6 หลายเดือนก่อน

    ഹായ് ....
    വീഡിയോ ഇഷ്ടായി .പ്രാർത്ഥനയിൽ ഒഴിവാകേണ്ട വാക്കുകൾ
    മനസ്സിലായി.. അസുഖം, ദാരിദ്ര്യം ഇങ്ങിനെയുള്ള -ve വാക്കുകൾ പൂർണ്ണമായി ഒഴിവാക്കി പ്രാർത്ഥിച്ചു കൂടെ ...
    നമുക്കാവശ്യമില്ലാത്തത് ഒഴിവാക്കാം. ആവശ്യമുള്ളത് മാത്രം പറഞ്ഞാൽ പോരേ...
    അസുഖത്തിന് പകരം ആരോഗ്യം കിട്ടിയാൽ അസുഖം ഉണ്ടാവുന്നില്ല. ദാരിദ്ര്യത്തിന് പകരം സമ്പത്ത്, നരകത്തിന് പകരം സ്വർഗ്ഗം Etc

  • @sujaajay1001
    @sujaajay1001 6 หลายเดือนก่อน +7

    നല്ല അറിവ് ❤️🙏tq 🙏

  • @nandinishankar2390
    @nandinishankar2390 6 หลายเดือนก่อน +4

    Namaskarm Hari 🙏
    Very time u r giving valuable massage thank you so much ❤

  • @remamr5141
    @remamr5141 6 หลายเดือนก่อน +1

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @priyagopalan8038
    @priyagopalan8038 7 หลายเดือนก่อน +1

    Athe Thirumeni njagal kude ipo upperportion edukunnu ella thdasangalum neeki nallathunadakanemenu pray cheyunnu pls pray 4 Me Thirumeni Thnks 4 God&Nature

  • @muthulakshmi3166
    @muthulakshmi3166 5 หลายเดือนก่อน

    Clarity is very important in every prayer

  • @sathip2914
    @sathip2914 7 หลายเดือนก่อน +20

    അസുഖം പൂർണമായും ഒഴിഞ്ഞു പോകേണമേ എന്നല്ല,എനിക്ക് ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ ഭാഗവാനേ എന്ന് പ്രാർത്ഥിക്കാം 🙏

    • @Ayiravallimedia
      @Ayiravallimedia  7 หลายเดือนก่อน

      അസുഖം വന്നാൽ ഇങ്ങനെയും പ്രാർത്ഥിക്കാം... അസുഖം ഇല്ലാത്തപ്പോൾ അങ്ങ് പറഞ്ഞ പോലെ പ്രാർത്ഥിക്കാം🙏🙏🙏🙏

  • @VinodKumar-py1gw
    @VinodKumar-py1gw 3 หลายเดือนก่อน +1

    Namaskaromthirumeni. Vinodkumar. Pharani

  • @Vaiga-hq2tu
    @Vaiga-hq2tu 6 หลายเดือนก่อน

    സുനിൽ - ഉത്രട്ടാതി, സനില -രോഹിണി, ശ്രീഹരി -തിരുവോണം, വൈഗ - ചോതി, awadhith- പൂരാടം, മോഹിനി -രോഹിണി ഒന്ന് പ്രാർത്ഥിക്കേണമേ

  • @SujatasekarPillai
    @SujatasekarPillai 3 หลายเดือนก่อน +1

    Tirumeni. Yente. Tettukal. Trutti. Tannatil.. Kodi. Namaskatam. Yeswaran.. Rekasha. Taraname. Thanku

  • @manjumaheswari9059
    @manjumaheswari9059 7 หลายเดือนก่อน +5

    👍 പുതിയ ഒരു അറിവ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @keerthanakeerthana3332
    @keerthanakeerthana3332 7 หลายเดือนก่อน +5

    Very useful video hariji. E arivu paranju tannathinu orupaad thanks🙏🙏

  • @nishababubabu1148
    @nishababubabu1148 7 หลายเดือนก่อน +4

    പുതിയ അറിവിന്‌ നന്ദി ഹരിജി അവതരണം നല്ലത് 🙏🏻🙏🏻

  • @mahalekshmishivan2416
    @mahalekshmishivan2416 7 หลายเดือนก่อน +5

    Namaskaram Thirumani.
    Mahalekshmi Shivan.
    Mahayram Edavam.
    Thank you so much.

  • @dileepdheeraj2427
    @dileepdheeraj2427 หลายเดือนก่อน

    താങ്ക്യൂ സാർ ഇതൊന്നും അറിയില്ല ആയിരുന്നു

  • @omanaamma6263
    @omanaamma6263 6 หลายเดือนก่อน +1

    നല്ല വിഡിയോ ആയിരുന്നു ഹരി, എന്നാ പരിഹരിക്കാൻ ആണ്, നേരം ഇല്ലാത്തവർ കാണണ്ട, 👍

  • @SubhakumariG
    @SubhakumariG 2 หลายเดือนก่อน

    Nalla arivu pakarnnu thannathinu orupadu nanni thirumeni

  • @ashavasanthakumar8385
    @ashavasanthakumar8385 7 หลายเดือนก่อน +4

    Thank u....🙏🙏🙏seriyaya reethiyil paranju thannathinu..

  • @kudumba_volgs
    @kudumba_volgs 7 หลายเดือนก่อน +8

    ദുഃഖം ദുരിദം അസുഖം ഇവ എല്ലാം നെഗറ്റിവ് വാക്കുകൾ ആണ്.. ദുഃഖം മാറ്റി തരണേ എന്ന് പ്രാർത്ഥിക്കുന്നതിനു പകരം സന്തോഷവും ആരോഗ്യവും സമ്പത്തും സമാധാനവുമുള്ള ജീവിതം തരണേ എന്ന് പ്രാർത്ഥിക്കുമ്പോ തന്നെ ഒരു നല്ല feel അല്ലേ..❤

  • @manojanila3820
    @manojanila3820 7 หลายเดือนก่อน +3

    ഇന്നത്തെ വീഡിയോ വളരെ നന്നായി.. 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  7 หลายเดือนก่อน

      വളരെയധികം നന്ദി

  • @sureshkumarpb
    @sureshkumarpb 7 หลายเดือนก่อน +2

    നമഃസ്തേ ഹരിക്കുട്ടാ... ഞാൻ രാവിലെ ഒരു മണിക്കൂർ പ്രാർത്ഥന.. വൈകിട്ടും അതുപോലെ തന്നെ.. എല്ലാം ഹരിക്കുട്ടൻ പറഞ്ഞു തന്ന ശ്ലോകങ്ങൾ..🎉🎉

    • @Ayiravallimedia
      @Ayiravallimedia  7 หลายเดือนก่อน

      സുരേഷ് ജി നമസ്തേ🙏🙏😊😊

  • @minibiju1074
    @minibiju1074 หลายเดือนก่อน

    ഇനി ഇങ്ങനെ ഒന്ന് പ്രാർത്ഥിക്കാം 🙏

  • @Savithrisurendram-vd2iw
    @Savithrisurendram-vd2iw หลายเดือนก่อน

    Very useful video hariji🙏🙏🙏🙏🙏

  • @jaikishas7318
    @jaikishas7318 7 หลายเดือนก่อน +4

    Nalla karyangal paranju thannatjjnu thanks

  • @lathababu1585
    @lathababu1585 6 หลายเดือนก่อน

    ഈ ഒരറിവു തന്നതിന്നന്ദി 🙏🙏

  • @JJkmn487
    @JJkmn487 หลายเดือนก่อน

    തടസം, അസുഖം എന്നിവയും നെഗറ്റീവ് വാക്കുകളാണ്, അതൊഴിവാക്കി നേരായ, സുഖമാക്കണേ എന്ന് പ്രാർത്ഥിക്കുന്നതണ് കുറച്ചൂടെ നല്ലത്

  • @bindugk1009
    @bindugk1009 7 หลายเดือนก่อน +1

    Ente makkalke vendii prarthikanee parvathi chathyam devika moolam🙏🙏

  • @sajuam1930
    @sajuam1930 7 หลายเดือนก่อน +3

    സുഹൃത്തേ താങ്കൾ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 🌹🌹🌹🌹🌹🌹🌹🌹

  • @Santhakumri-e6i
    @Santhakumri-e6i 6 หลายเดือนก่อน +1

    വളരെ നല്ല ഒരു ഉപദേശം♥️🙏

  • @sheelamadhu8018
    @sheelamadhu8018 7 หลายเดือนก่อน +1

    മോനെ മോന്റെ വീഡിയോക്ക് എന്തോ പ്രത്യകതയുണ്ട് മോനെ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🥰🙏

    • @Ayiravallimedia
      @Ayiravallimedia  7 หลายเดือนก่อน +1

      😊🙏🙏 thanks 🙏🙏

  • @kusumammoni6417
    @kusumammoni6417 6 หลายเดือนก่อน +2

    പുതിയ അറിവാണ് അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് 🙏

  • @jayanjayan5363
    @jayanjayan5363 6 หลายเดือนก่อน

    നമസ്ത .തങ്കൾ പറഞി തന്നതിൽ സന്തേഷം

  • @lakshmirajan7216
    @lakshmirajan7216 7 หลายเดือนก่อน +3

    നല്ല അറിവ്